പുച്ഛം മുതുക്ക് സ്വപ്നംകണ്ടപ്പോൾ😏😳😪

Поділитися
Вставка
  • Опубліковано 20 жов 2024
  • Podcat featuring Effin: • ഈ വാച്ചിൻ്റെ വില കേട്ട...
    Want to send me some goodies? Here’s my address ;)
    ➤ Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • ‪@ThatGoofyDude‬
    ➤ My Tags
    #karthiksurya #dare2dream
    ➤Music Credits:
    •Rhythom - Scoot

КОМЕНТАРІ • 1,7 тис.

  • @stuverd...
    @stuverd... Рік тому +7338

    Daily vlog തിരിച്ചു തുടങ്ങണം എന്ന് ഉള്ളവർ ഇണ്ടോ 🙃🤔

  • @adheenasarajames4235
    @adheenasarajames4235 Рік тому +439

    മുതുക് fans undo.... 3:29 ❤‍🩹 Ganga chechi💕

  • @chronographbyeffin
    @chronographbyeffin Рік тому +262

    ഒരിക്കൽ കൂടി Bro യെ കാണാനും ,വാച്ച് തരാനും ,വ്ലോഗിന്ടെ ഭാഗമാകാൻ സാധിച്ചതിലും സന്തോഷം 😊❤❤

  • @ananduachu2921
    @ananduachu2921 Рік тому +189

    ഈ മനുഷ്യന്റെ ഒറ്റ video കണ്ട് fan അയതാ ഞാൻ. കുറച്ച് break എടുത്തെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നാലോ daily vloge വീണ്ടും തുടങ്ങണം ചേട്ടാ ❤️

  • @callmejk2k24
    @callmejk2k24 Рік тому +415

    Karthi+shazzam =poli vibe love from Karnataka ❤️❤️❤️

    • @navi1583
      @navi1583 Рік тому +4

      njanum karnatakayila janichathum valarnathum😶‍🌫😌

    • @roshinirobin2101
      @roshinirobin2101 Рік тому +1

      @CR SOOT 4K oh black pink

    • @football-addicted2345
      @football-addicted2345 Рік тому +4

      ​@CR SOOT 4K thekkile damodarante mol lisa aano lisa andarjanam

    • @navi1583
      @navi1583 Рік тому +2

      @CR SOOT 4K bro why you don't switch off vpn🚶🏻‍♂️

    • @realcandycrab
      @realcandycrab Рік тому

      @CR SOOT 4K lisa is from thai

  • @jijinraj795
    @jijinraj795 Рік тому +768

    അമ്മയുടെ അഗസ്ഥിപൂ തോരനും ചോറും മിസ്സ് ചെയ്യുന്നവരുണ്ടോ ?

  • @vishnudileep4209
    @vishnudileep4209 Рік тому +738

    Please bring dasan,vinu,sreekanth..our gang ❤❤❤

    • @radha3690
      @radha3690 Рік тому +6

      Yes❤

    • @Ammumaz
      @Ammumaz Рік тому

      Avar evde poyi adich piringe aanoo

    • @kiranbabu3196
      @kiranbabu3196 Рік тому +3

      ​@@Ammumaz alla bro karthik ettan shoot therakkayittu nadakukayalle avare trivandruthanu. Interlerks podcast check chey ivar ellavarumunde✌️

    • @muhammadunais1355
      @muhammadunais1355 Рік тому +1

      @@kiranbabu3196 interleks podcast illa break eduth erikukayaan

    • @radha3690
      @radha3690 Рік тому +2

      ​@@Ammumaz angane onnum piriyoola❤ thrissur pooram vdoyilum avare mention cheythaayirunnallo

  • @kedo
    @kedo Рік тому +33

    Your video is like a happiness capsule....IF YOUR MOOD GOT BACK ..THEN PLEASE DO DAILY VLOGS MAHN...WE MISS YOU❤❤❤❤❤❤❤❤

  • @Madzid
    @Madzid Рік тому +251

    Thumbnailil ഗംഗ ചേച്ചിയെ കണ്ട് വന്നവരുണ്ടോ 🥰🥰 😍😍😍😍

  • @sarusanguzideas7800
    @sarusanguzideas7800 Рік тому +12

    *5:36* 😂😂😂 വാസു അണ്ണൻ ആ നോട്ടം 😂

  • @ambro8138
    @ambro8138 Рік тому +689

    Daily vlogs miss cheyyunnavarundo 🙂❤️

    • @BruddaX
      @BruddaX Рік тому +1

      Ill

    • @panavaramvlogs
      @panavaramvlogs Рік тому +1

      Pazhaya karthik surya kanditt sub cheytha njaan ippo vannu vannu bhayankara formal videos anu kanunnath

    • @abhishek6805
      @abhishek6805 Рік тому

      Vlog edanam machane ❤️🫂

    • @abhijith8469
      @abhijith8469 Рік тому

      Ila

    • @sam_sam__100
      @sam_sam__100 Рік тому

      Njn miss ചെയ്യാറുണ്ട്

  • @lidhinr2178
    @lidhinr2178 Рік тому +9

    പുതിയ ഫ്രണ്ട്സ് ഒരു vibe ഇല്ല vlogil,,,,,
    നിങ്ങളുടേ ആ പഴയ gang ആണ് മാസ്സ് missing ദാസൻ, വിനു,ശ്രീകാന്ത്,അരുൺ,, Vignesh, അകൂസ് , തടിയൻ

  • @anjali_vijayan
    @anjali_vijayan Рік тому +122

    Daily videos poratte😌♥️

  • @radha3690
    @radha3690 Рік тому +6

    Inn vlog verum enn ottum pretheekshichilla pettann kandappol njetti poyi 😅so happy to see you back eni pazhaya aa oru vibilulla vdos venamenn aagrahikkunnu chettan mazhavilil poyathin shesham valare koravaayirunnu aa vibe kittikondirunnath especially when daily vlog started. Daily vlog venamennilla but weekly vlog venam ennund with our tvm gang❤️

  • @arjunsiby615
    @arjunsiby615 Рік тому +26

    നാളേം വേണം മറ്റന്നാളും വേണം നിങ്ങള് സൂപ്പർ ആണ് കാർത്തിക് chetta😚❤️

  • @devanandjiju3569
    @devanandjiju3569 Рік тому +20

    After a long time I miss this vlogs thanks for coming back ❤

  • @Adhiii10
    @Adhiii10 Рік тому +11

    Oohh....ma goshh.....koree days n shesham koreee chirichu....anyway ....very happy to see you back on track.....wishing you all the goodness....polikk karthikketta

  • @ambadiviji4333
    @ambadiviji4333 Рік тому +18

    we all need a friend like karthik ettan🥰

  • @callmemachine
    @callmemachine Рік тому +142

    Daily ഇട്ടിലേലും കുഴപ്പം ഇല്ല... ആഴ്ചയിൽ 3 video എങ്കിലും ചെയ്യ്... ❤😍

  • @ourparadise
    @ourparadise Рік тому +6

    ആനിമേ gift shazz അളിയന് കൊടുത്തു... നാരായണകുട്ടിക്ക് watch gift.... കാർത്തിക്കും watch.... ഏല്ലാം പൊളിച്ചു..... Karthi... നിനക്ക് time കിട്ടുമ്പോഴൊക്കെ ഇത് പോലെ video ഇടൂ.... ശരിക്കും കുറേ നാൾ നിന്നെ miss ചെയ്തു.... Comedy show ഉണ്ടായിരുന്നപ്പോൾ അതിൽ കാണാമായിരുന്നു.... 😍😍😍

  • @nns1265
    @nns1265 Рік тому +43

    So.happy to see you bro.
    Back to track❤

  • @shameerchemmi1757
    @shameerchemmi1757 Рік тому +23

    Daily vlog ഇല്ലെങ്കിലും കുഴപ്പമില്ല ആഴ്ചയിൽ 7 വീഡിയോ എങ്കിലും വേണം

  • @Linsonmathews
    @Linsonmathews Рік тому +75

    വീണ്ടും daily vlog എത്തി തുടങ്ങി ഗയ്‌സ് 😍👌❣️

  • @techmania568
    @techmania568 Рік тому +2

    5:34 ikkante nottam😂😂😂😂😂😂

  • @meabhijith1236
    @meabhijith1236 Рік тому +45

    Happy to see you back🥺

  • @The_blacky7
    @The_blacky7 Рік тому +6

    5:32 ee pennumbilla kollam😆😆5:36 Aa nottavum😂❤

  • @dxbtvm
    @dxbtvm Рік тому +473

    no religion
    no politics
    no nudity
    no violance
    peaceful channel 💖

    • @akschannel9539
      @akschannel9539 Рік тому +8

      Only fun and entertainment😍😍

    • @novemberthescorpion8905
      @novemberthescorpion8905 Рік тому +3

      9/11

    • @novemberthescorpion8905
      @novemberthescorpion8905 Рік тому

      @@dxbtvm Thirty-four minutes later, at 9:37 a.m., American Airlines Flight 77, crashes into the Pentagon collapsing part of the building. Then at 9:59 a.m., the burning WTC South Tower collapses. Four minutes later, at 10:03 a.m., United Airlines Flight 93, crashes in a field near Shanksville, Pennsylvania

    • @fn0771
      @fn0771 Рік тому

      👶🏻

  • @aashanyoutube
    @aashanyoutube Рік тому +3

    3:51 ഷസിനെ എന്തിനടി അങ്ങനെ ഉപമിച്ചെ... തൊലിക്കട്ടി തന്നെ.. പുള്ളി നല്ല മനസുള്ളതൊണ്ട് ഒന്നും പറഞ്ഞില്ല.

  • @sreekutty2244
    @sreekutty2244 Рік тому +70

    Karthi soo happy to see u back....daily vlog venom...if not possible put atleast two or three a week .....

  • @hajeeshabanuhassankp8060
    @hajeeshabanuhassankp8060 Рік тому +3

    Harry potter edthit pennumpulla kolam 🤣🤣🤣 5:32 shazzaminte nottam koodi aayapo 🤣🤣

  • @mallueditorvlogger
    @mallueditorvlogger Рік тому +73

    Daily vlogs back on track ❤

  • @_Sbfx_
    @_Sbfx_ Рік тому +5

    7:30 le Armykkaran: enik nthinte kedayirunnu 😭😭😭

  • @GAMINGCUTSYTB
    @GAMINGCUTSYTB Рік тому +3

    11:20 that expression of unni and karthik 😂😂🤣🤣

  • @arshink.a5050
    @arshink.a5050 Рік тому +4

    Annan is back anna ini ella dhivasavum vlog venna poli🔥🔥 santhosham kond nikan vayee🥰

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Рік тому +9

    ഇന്നലെ വരും എന്ന് എന്നോട് പറഞ്ഞപ്പോൾ തന്നെ കാത്തിരിക്കുവായിരുന്നു ഇന്ന് വന്നത് കൊണ്ട് തന്നെ നാളെയും വരണം എന്ന് ഒരു ആഗ്രഹം ഉണ്ട് കാത്തിരിക്കും ❤️

  • @__rik____________
    @__rik____________ Рік тому +32

    Karthik Suriya is back ❤❤❤

  • @shafeeqmuhammed2394
    @shafeeqmuhammed2394 Рік тому +20

    Bro ഡെയിലി വ്ലോഗ് പ്രതീക്ഷിച്ച ഉടനെ ആണ് പെട്ടന്ന് നിർത്തിയത് വീണ്ടും വന്നപ്പോ ഭയങ്കര ഹാപ്പി വ്ലോഗ് എന്നും വേണം അല്ലേൽ കൊട്ടേഷൻ കൊടുക്കും 😁😁

  • @sarathkrishnanpv9341
    @sarathkrishnanpv9341 Рік тому +5

    7:30 😂🔥

  • @cliffinaugustinelivera2769
    @cliffinaugustinelivera2769 Рік тому +25

    2 vlogs in a row. Happy 😌😁

  • @mohammedhabeeb6631
    @mohammedhabeeb6631 Рік тому +19

    12:37 that naruto laughs 🔥😂

  • @ooomb6439
    @ooomb6439 Рік тому +242

    Everyone want the daily vlogs bro!! Please do it
    Lots of love from us❤

    • @Shinassachublog
      @Shinassachublog Рік тому +1

      100 sub avan sahayikkumo

    • @arsh_x_10
      @arsh_x_10 Рік тому

      ​​@@Shinassachublog poda thendi

    • @arsh_x_10
      @arsh_x_10 Рік тому

      ​@@Shinassachublog poi umbada nayinte mone

  • @mufi419
    @mufi419 Рік тому +7

    Daily vlog വേണമെന്നില്ല bcz അതിനു ചേട്ടൻ നന്നായിട്ട് effort ഇടണം 🙌ഇപ്പൊ തല്കാലത്തേക്ക് weakly 2/3 videos മതി... പഴയ foarmil ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നു.. Daite, health ഒക്കെ ശ്രെദ്ധിക്കുക okey ആയിയെന്ന് ഉറപ്പായാൽ daily vlog പറ്റുമെങ്കിൽ ഇടാൻ നോക്കുക 🙌❤️

  • @kumarisaji6489
    @kumarisaji6489 Рік тому +11

    Daily vlog start ചെയ്യണം കാർത്തി ❤️❤️❤️❤️

  • @Alan-nm6qu
    @Alan-nm6qu Рік тому +1

    Come on mwutheyy ithu polee iniyum On aayi vaaa, that's what we want 😍🥰

  • @elangobalaji2949
    @elangobalaji2949 Рік тому +28

    Karthik Surya fans from coiambatore ❤

  • @Name_is_KD
    @Name_is_KD Рік тому +1

    0:02 😂😂 കുട്ടിയുടെ ശാപം 😂😂 sunny chechiye kanikkathathinu 😂😂

  • @sethulakshmips
    @sethulakshmips Рік тому +12

    Ganga Chechi ❤😘

  • @_5ju
    @_5ju Рік тому

    Daily vlog kandu kandu addictayiipoyarunnu.. Pinneed edak edak vlog.. Chirikno vishamikano enna situation aganirikkumbzha nle m vlog edno guyznnu 🙂😌♥️..... Chetta enk ottea kryve prayunullu igle dv eduvanea orupaad snehaom sandhosham. Athallippm eda vloganelum sandhoshama. Vlog idathirikaruthey ynnu otta oru request mathrame ollu.
    Dv idu settayiii😢😇

  • @nainavnainu1182
    @nainavnainu1182 Рік тому +3

    ട്രെൻഡിംഗ് one ആണല്ലോ കാർത്തീ 🥰🥰🥰❤❤❤❤❤

  • @Satya_4870
    @Satya_4870 Рік тому +21

    No....Karthik....no need of daily vlogs....because we know hw much efforts u have taken, so u keep ur health esp sleep!!

  • @sreekanthps7736
    @sreekanthps7736 Рік тому +11

    "ചക്കകൊമ്പനും അരി കൊമ്പനും" കണ്ടുമുട്ടിയപ്പോൾ എന്നായിരുന്നു tittile വേണ്ടിയിരുന്നത്😁🙏🏼

  • @aneeshaks4652
    @aneeshaks4652 Рік тому +1

    Daivame ith swapnam kanuvano.. Pinnem daily vedio ittu thudangiya😍😍all the best aliya pinnem video ittathil.. Santhosham.. D2D.
    Shaz aliyante rodhanam ee feel aarunnu vlog kandappo enikku

  • @okthen3642
    @okthen3642 Рік тому +4

    എന്തായാലും നാളെ ഇടണം ഇനീ മുഴുവൻ ദിവസവും ഇടണം 🔥😁😁

  • @dostcorner4532
    @dostcorner4532 Рік тому +1

    Vlog ittilel ninnem kollum njnanum chakuum paranjeka..
    Lub u.Muthew...

  • @anandu___8268
    @anandu___8268 Рік тому +4

    നാളത്തെ വീഡിയോയിൽ വീടും എല്ലാം കാണാൻ വൈറ്റിങ്ങിലാണ്...., Friends inde കൂടെ ഉള്ള vlogs കൂടി ഇടണേ....❤

  • @AdarshJPrem
    @AdarshJPrem Рік тому

    പുട്ടുകുറ്റിയെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു...
    ഭാവിയിലെ കിടിലം ആക്ടർ ആണ്! 👌👌❤

  • @krishworld7861
    @krishworld7861 Рік тому +3

    ഗ്ലാമി ഗംഗ ഫാൻസ്‌ ഉണ്ടേൽ റിപ്പോർട് ചെയ്യണ്ടതാണ് 😂😂❤❤..

  • @chinchubalan4744
    @chinchubalan4744 Рік тому

    Hi karthi... Videos eniyum edanam. Nigalanne nammudayokke inspiration...

  • @happiestnews
    @happiestnews Рік тому +5

    6:59 le Robin : oh nammakit thanne vachalle…😂

  • @detoxisoul740
    @detoxisoul740 Рік тому +2

    5:32 🤣🤣🤣 pennumbila kollam... Idivett sanm

  • @adhinkmanoj518
    @adhinkmanoj518 Рік тому +4

    Daily vlog thudaranam Karthik chetta ....🔥💞

  • @nandugopan5973
    @nandugopan5973 Рік тому

    Ath endha annoi agana oru chodhyam..orumathiri sadhya kazhij paayasam venoo enn choikkunnanpole😂.....vlog venonn okkei.....vlog sure ayittum veenam😊....ath oru prethyeka happiness anu bro❤

  • @mudhasarpi9713
    @mudhasarpi9713 Рік тому +2

    12:26 നാളെ vlog ഇടണം , മറ്റന്നാളും ഇടണം പിന്നെയങ്ങോട്ട് എല്ലാദിവസവും ഇടണം karathiketta❤️😍

  • @HEDZ585
    @HEDZ585 Рік тому +1

    0:01 🤣🤣 endhegilum pattiyarunno 🧐 by the byi karthiketta plz back to daily vlogs

  • @sainu6162
    @sainu6162 Рік тому +7

    ഇനി അങ്ങോട്ട്‌ മുഴുവൻ vlog വേണം ❤️

  • @paintbrush3025
    @paintbrush3025 Рік тому +1

    6:59 :- oru watch ente samyam nokanum matte watch ente shathruente samyam nokanum🤣🤣

  • @Aishwaryahere7
    @Aishwaryahere7 Рік тому +4

    Karthikettan is backkk🥳🥳

  • @krshnaraj
    @krshnaraj Рік тому +1

    2:08 sathiyam 💯

  • @Unitedfcgamingclub
    @Unitedfcgamingclub Рік тому +4

    Daily Vlog idu Machane.. നിങ്ങൾ ഒരു positive vibe ആണ് .. Please daily വ്ലോഗ് ചെയു

  • @angelachu1249
    @angelachu1249 Рік тому +1

    Mudhuk😹 Ganga Chechi undalloooo😍✨♡

  • @shahnazmalu
    @shahnazmalu Рік тому +3

    Karthiketta full energyil come back soon 🔥🔥
    🔥🔥🔥

  • @soorajmm9186
    @soorajmm9186 Рік тому +3

    Yes gyz karthik ettam pazhaya powerilekk thirich vannirikkunnu

  • @rahulharikumar9408
    @rahulharikumar9408 Рік тому

    Karthi vlog thudangi.. njan jeevikkanum.... don't stop vlogging please keep goooooo... koodeyund oru load chunksssss

  • @poojabatti6348
    @poojabatti6348 Рік тому +13

    Daily vlog വേണം✨️
    Miss you karthik chettaa and ur vlogs🎊

  • @ssvofficials282
    @ssvofficials282 Рік тому +1

    പൊളി ❤ കണ്ണൻ ❤wife❤chilled ആണ് good chemestry ❤ മച്ചു അപ്പൊ പൊളി വേറെ ലെവൽ വ്ലോഗ് അങ്ങോട്ടു പോരട്ടെ 😊🙏❤👍

  • @spykaryt7524
    @spykaryt7524 Рік тому +9

    Daily vlog start chey bro..❤

  • @shijushihad8820
    @shijushihad8820 Рік тому

    Muthe daily vdo idada
    Duty kahznju vannu ante vdo kandal oru + ve energy aada❤❤

  • @akshaij4291
    @akshaij4291 Рік тому +4

    5:36 😂

  • @afsalmuhammed123
    @afsalmuhammed123 Рік тому +1

    3:45 shazam n ishtemilla idh pole thadichu neendu enn parayanath face kanda aryam

  • @nandana_narayanan
    @nandana_narayanan Рік тому +3

    6:59🤣🤣🤣

  • @flyingmachine537
    @flyingmachine537 Рік тому +70

    Daily vlog back on track❤

  • @Malabarswamy
    @Malabarswamy Рік тому +2

    നിങ്ങളൊക്കെ ഇത്ര വേദനയോടെ ഡയറ്റ് എടുക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. എന്നും വർക്ക് ഔട്ട് ചെയ്താൽ മതി. ചുമ്മാ തടി കുറയ്ക്കുന്നതിനെക്കാളും ബോഡി ആർഷകമാക്കുന്നതാണ് നല്ലത്.

  • @Majii_c
    @Majii_c Рік тому +1

    Ohh ganga chechi❤vibee
    Intelerks teamine miss chyunu avre vlogil kniknee 😊

  • @sunita.abraham2003
    @sunita.abraham2003 Рік тому +9

    Karthi Aliyaaaa pls keep vlogging even if You dnt hav any conden .... Coz You hav no idea we missed You soooo much in these months.... Yur one sambavm to all generations in Keralam so it's our humble request tat pls dnt stop vloggng No matter who breaks Yur heart....
    Plus we miss yur Fur Babies a lot....Dnt forget to show them also ...
    So start rolling and we will hav fun watchng 🙃
    Lots of Love to You and Yur sweet parents and to yur fur babies 🥰🥰🥰🥰🥰

  • @sameerkamal784
    @sameerkamal784 Рік тому +1

    രണ്ട് ഫിലിം സ്റ്റാർസിന്റെ പേര്, ഒറ്റക്ക് സ്വന്തമായിട്ടുള്ള
    "കാർത്തിക് സൂര്യ "

  • @iiiissham
    @iiiissham Рік тому +2

    Daily video idannam karthiketta😚😙

  • @ummiaachi3370
    @ummiaachi3370 Рік тому

    D2d ❤poli continue blogs Karthik Machane
    Coorg n Ulla support ennum undavum❤❤❤

  • @siddhijayahari2833
    @siddhijayahari2833 Рік тому +4

    Daily vlog restart cheyannanenno arkakhilum aghrahamundo 😊

  • @vishnurajkk
    @vishnurajkk Рік тому +1

    എത്ര മണി ആകും അപ്‌ലോഡ്ഡ് ചെയ്യാൻ...
    പിള്ളേർ ഒക്കെ വീട്ടിൽ ആണ് 😂😂😂😂

  • @amaljitham
    @amaljitham Рік тому +5

    സമയം സ്പെഷ്യൽ വ്ലോഗ്
    വിഷയം ആവും😂😂

  • @mubeenamubi8104
    @mubeenamubi8104 Рік тому +1

    0:02 kutty care ♥🫀

  • @amruthampillai2869
    @amruthampillai2869 Рік тому +4

    My dream karthik chettane kananm ennanu ennengilum nadakkumo?😭❤️ D2D ❤️

  • @anakha-S24
    @anakha-S24 Рік тому +1

    Gangayude chechiyodoppamulla karthika eattante pic and thumbnail kand video kananvannavar undo😅

  • @anirudh8502
    @anirudh8502 Рік тому +5

    Daily vlog start cheyyanam it's so entertaining 😍😍

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому

    5:46ഗംഗേ 😂😂കൊള്ളാം കൊള്ളാം ❤❤എനിക്കും ഒന്ന് അയച്ചേരു

  • @jejojospace
    @jejojospace Рік тому +23

    Karthik ❤ Surya ❤🎉

  • @swalihpazhur6961
    @swalihpazhur6961 Рік тому

    നാളെയും മറ്റന്നാളും pinne എന്നും വിഡിയോ ഇടണം bro love you

  • @jumanahaseenk
    @jumanahaseenk Рік тому +8

    അലറനെ ഓർമിപ്പിക്കല്ലേ 7:03 😅😅😅 daily vlog continue cheyyoo

  • @thorgaming6936
    @thorgaming6936 Рік тому

    5:35 aa nottam ..uff

  • @notebook132
    @notebook132 Рік тому +11

    Karthik etan Shazam chatan fans undo love from india 😌😌😌😍