ലീ​ഗിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ വസീഫ് | റിപ്പോർട്ടർ കുരുക്ഷേത്രം | MALAPPURAM

Поділитися
Вставка
  • Опубліковано 16 вер 2024
  • മുസ്ലിം ലീ​ഗിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്തുമോ വസീഫ്? | റിപ്പോർട്ടർ കുരുക്ഷേത്രം | MALAPPURAM
    Kurukshetram From Malappuram : Lok Sabha Election 2024
    Guest Panel: K Shyam Prasad CPIM, PK Navas Muslim League, Adv. N SreePrakash BJP
    Moderator: Arun Kumar, Consulting Editor, Reporter TV
    #Malappuram #kurukshetra #ReporterTV #loksabhaelection2024 #election2024
    Kurukshetram is a dynamic and insightful Lok Sabha Election 2024 debate show that serves as a platform for robust discussions, analysis, and deliberations on pertinent political issues leading up to the elections. With a nod to the historic battlefield of Kurukshetra from the Indian epic Mahabharata, where ideologies clashed and destinies were shaped, this program embodies the spirit of democratic engagement and intellectual discourse.
    ---------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 194

  • @mohammedarif6820
    @mohammedarif6820 6 місяців тому +25

    Debate ന്റെ തുടക്കം മുതൽ അവസാനം വരെ വാക്കാൽ യുദ്ധം ചെയ്ത നവാസും ഷ്യാമും @ 54:57 നമുക്കു കാണാം വളരെ അധികം സൗഹൃദാപരമായി സംസാരിക്കുന്നത്….. രാഷ്ട്രീയം വ്യക്തിപരമല്ല ആശയപരമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇരുവരും

  • @ShibinShad
    @ShibinShad 6 місяців тому +6

    President PK Navas💚

  • @abubakr1784
    @abubakr1784 6 місяців тому +11

    ബില്ല് അവതരിപ്പിച്ചപ്പോൾ ലീഗ് എംപി മാർ കല്യാണത്തിലായിരുന്നു.

  • @rahoofrahoof5228
    @rahoofrahoof5228 6 місяців тому +4

    നവാസ് ഞാനും ലീഗ് കാരൻ ആണ് ഏത് കണക് വച്ചാണ് ഇന്ത്യ മുന്നണി അധികാരത്തിൽ വരിക അങ്ങനെ ഒരു മുന്നണി ഉണ്ടോ എനിക്ക് ഉറപ്പാണ് മോദി തന്നെ വരും അവരുടെ സീറ്റുകളുടെ എണ്ണം കുറയക്കാൻ നോകാം

    • @BaijuAkbar-mx4lh
      @BaijuAkbar-mx4lh 6 місяців тому

      ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല എങ്കിൽ ഓട്ടോമാറ്റിക്കായി ഇന്ത്യ മുന്നണി അവിടെ വരും

  • @roy_agustin7407
    @roy_agustin7407 6 місяців тому +7

    Navas 💚🔥

    • @kukku5541
      @kukku5541 5 місяців тому

      🇨🇨💚

  • @muneermangattuchalil9213
    @muneermangattuchalil9213 6 місяців тому +7

    Pk നവാസ് 💚💪

  • @Aslamkp892
    @Aslamkp892 6 місяців тому +9

    LDF🔥❤️

  • @muneermangattuchalil9213
    @muneermangattuchalil9213 6 місяців тому +4

    Pk 💚👍

  • @jinn6032
    @jinn6032 6 місяців тому +5

    15ദിവസം കൊണ്ട്.... കോൺഗ്രസിൽ നിന്നും BJP യിൽ പോയത് 16.. പേര്... കോൺഗ്രസിനെ വിശ്വസിച്ച എങ്ങനെ വോട്ട് കൊണ്ടുക്കും...

    • @rpnassar
      @rpnassar 6 місяців тому

      1➡കേരളത്തിൽ ആദ്യമായി ഒരു MLA ബി ജെ പി യിൽ ചേർന്നത്‌ CPM മാനസപുത്രനായിരുന്ന അൽഫോൺസ്‌ കണ്ണന്താനമായിരുന്നു !!
      2➡നായനാർ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന വിശ്വനാഥ മേനോൻ പിന്നീട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു !!
      3➡കേരളത്തിൽ ആദ്യമായി NDAക്ക്‌ ഒരു എം പി ഉണ്ടായത്‌ ഇടത്‌ സഹയാത്രികനായ പി സി തോമസിലൂടെയായിരുന്നു !!
      4➡കേരളത്തിൽ ആദ്യമായി ബി ജെ പി ഒരു നഗരസഭയിൽ അധികാരത്തിൽ വന്നത്‌ ( പാലക്കാട്‌) ഇടത്‌ മുന്നണി വോട്ടടുപ്പിൽ നിന്ന് വിട്ട്‌ നിന്നതോടെയായിരുന്നു !!!
      5➡ഇന്ത്യയിൽ ആദ്യമായി സംഘപരിവാരം അധികാരത്തിൽ വന്നത്‌ ഇടത്‌ കക്ഷികളുടെ പിന്തുണയോടെയായിരുന്നു!!!!
      (1989ൽ V P സീംഗ് )
      ഇതോക്കെ നടക്കാനുള്ളതല്ല , നടന്ന സത്യങ്ങളാണ്...,
      ഓർക്കണം... ഓർത്താൽ നന്ന്...
      1➡ബംഗാളിലെ CPM നേതാക്കൾ ഒക്കെ എവിടാണ് ...?
      ബി ജെ പി ഓഫിസിൽ തപ്പി നോക്കണം.
      2➡UP യിൽ ഒരു കാലത്ത് 44 MLA മാരും MP മാരും ഉണ്ടായിരുന്നില്ലെ അവർ എല്ലാം ഇപ്പോൾ എവിടാണ്...?
      BJP ഓഫിസിൽ തപ്പി നോക്കണം.
      3➡പഞ്ചാബിൽ 18 MLA മാരും 2 MP മാരും ഇല്ലായിരുന്നോ.,
      എറ്റവും വലിയ പ്രതിപക്ഷ പാർട്ടി അല്ലായിരുന്നോCPM,
      അവർ ഒക്കെ എവിടെ ?
      BJP ഓഫിസിൽ തപ്പി നോക്കണം.
      4➡ബീഹാറിലും ആന്ദ്രപ്രദേശിലും ഏറ്റവും വലിയ പ്രതിപക്ഷം അല്ലായിരുന്നോ നിങ്ങൾ..?
      ധാരാളം MLA മാരും MP മാരും ഉണ്ടായിരുന്നില്ലേ?
      അവർ ഒക്കെ എവിടെ ഇപ്പോൾ
      മൊത്തം BJP കാരായില്ലെ.?
      5➡മഹാരാഷ്ട്രയിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും MLA മാർ ഉണ്ടായിരുന്നില്ലേ..,
      എവിടെ പോയി അവർ കൂട്ടത്താടെ സംഘപരിവാർ ആയില്ലേ.?
      6➡35 വർഷം ഭരിച്ച ബംഗാളിന്റെ സ്ഥിതി എന്താണ്...?
      നിങ്ങളാണൊ കോൺഗ്രസ്സിൽ നിന്നും പുറത്തു പൊകുന്നവരെ ചൂണ്ടി കോൺഗ്രസ്സിനെ കുറ്റം പറയുന്നത്..,
      ➡ഒന്നും വേണ്ട,
      ഇന്നു നമ്മുടെ നാട്ടിലുള്ള സംഘ പ്രവർത്തകരിൽ 90% ഒരു കാലത്തെ സഖാക്കൻമാരായിരുന്നില്ലേ...?
      70ത് കളിൽ 50 MP മാരും 700 ൽ അധികം MLA മാരും 13% വോട്ട് share ഉം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർടിക്ക് 2020ൽ 3 MP മാരും 100ൽ താഴെ MLA മാരും 0.3% വോട്ടും മാത്രമായി ചുരുങ്ങിയത് എന്ത്‌ കൊണ്ട് എന്ന് ഇത് വരെ പാർട്ടി പരിശോധിച്ചിട്ടുണ്ടോ.

    • @jinn6032
      @jinn6032 6 місяців тому

      @@rpnassar അന്നത്തെ പാർട്ടി ആണോ ഇന്നത്തെ കോൺഗ്രസ്‌... നീ just ഒന്ന് ആലോചിച്ചു നോക്ക്

  • @Amanulhaqt
    @Amanulhaqt 6 місяців тому +3

    Pk navas ikka💚💚💚💚💚💚💚

  • @muhammedshakirt.p.5348
    @muhammedshakirt.p.5348 6 місяців тому +3

    Navas ❤❤❤

  • @teepee995
    @teepee995 6 місяців тому +30

    സമദാനി mp എന്ന നിലയിൽ വട്ടപ്പൂജ്യം

  • @user-rf6ky9jq3b
    @user-rf6ky9jq3b 6 місяців тому +4

    യുഡിഫ് 👍

  • @foreverweddingstudio5161
    @foreverweddingstudio5161 6 місяців тому +4

    cpim jayikatte ente malappuram chuvakkatte 💔❣

  • @ramsheedcv6077
    @ramsheedcv6077 6 місяців тому +4

    ❤💪

  • @sakariyamaliyekkal
    @sakariyamaliyekkal 6 місяців тому +6

    ലീഗ് പാർലമെൻ്റിൽ 'വെറുതെയാണ്. പക്ഷെ മലപ്പുറത്ത് ഉള്ളവർക്ക് മനസ്സിലാവില്ല..........😅

    • @MohammadaliMylappuram
      @MohammadaliMylappuram 6 місяців тому

      മലപ്പുറത്തിന്റെ പുറത്ത് ഉളവ൪ക്ക് മനസ്സിലായോ അത് മതി😅

  • @anwersadique604
    @anwersadique604 6 місяців тому +4

    ET❤

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +6

    Ldf❤❤❤❤

  • @Shafi-e6f
    @Shafi-e6f 6 місяців тому +4

    Navaas 😍😍😍

  • @latheefvazhangattil6858
    @latheefvazhangattil6858 6 місяців тому +4

    നവാസ് 👍👍👍👍

  • @user-rf6ky9jq3b
    @user-rf6ky9jq3b 6 місяців тому +6

    ഉള്ള നേരം സിപിഎമ്മിന് കോൺഗ്രസിനെ രാഹുൽഗാന്ധിയുടെ കുറ്റം പറയാൻ ഉള്ളൂ

  • @Hussain-nv5ht
    @Hussain-nv5ht 6 місяців тому +1

    Navas👍👍👍

  • @nazarcpd5854
    @nazarcpd5854 6 місяців тому +6

    Pk. നവാസ് 👌👌👌

  • @roy_agustin7407
    @roy_agustin7407 6 місяців тому +2

    Pk❤

  • @ShahidSha-sy4kh
    @ShahidSha-sy4kh 6 місяців тому +4

    Navas❤

  • @Bbabuvk
    @Bbabuvk 6 місяців тому +15

    നവാസ്

  • @kl54ponnani
    @kl54ponnani 6 місяців тому +4

    Syam❤️

  • @siinusin7133
    @siinusin7133 6 місяців тому +1

    Et muhammed basheer💚😊

  • @mujibrahmanrahman4229
    @mujibrahmanrahman4229 6 місяців тому +9

    വസീഫിന്റെ കാര്യം ഓർക്കുമ്പോൾ കരയാനാണ് തോന്നുന്നത്....😂😂😂😂😂😂എന്നാലും ഞാൻ ചിരിക്കും....

  • @MH30Muneer
    @MH30Muneer 6 місяців тому +6

    💚💚💚

  • @user-tf3eg7vm2x
    @user-tf3eg7vm2x 6 місяців тому +1

    മുത്തലാഖ് നടപ്പാക്കിയത് Cpm ൻ്റെ സപ്പോർട്ട് ഉണ്ട്. എവിടെയെങ്കിലും cpm ജനങ്ങൾ അറിയുന്ന പ്രതിഷേധപ്രകടനങ്ങളോ സമരങ്ങളോ നടത്തിയോ - പാർലമെൻ്റിൽ എതിർത്ത് സംസാരിച്ചോ ഇല്ല ഇല്ല ഇല്ല - BJP യെ സഹായിക്കുകയാണ് cpm ....

  • @user-hi5ui1wj6l
    @user-hi5ui1wj6l 6 місяців тому +2

    LDF❤

  • @farispk2840
    @farispk2840 6 місяців тому +1

    51:17 പൊളിച്ചു.

  • @abdulnasarponmalathodiponm6437
    @abdulnasarponmalathodiponm6437 6 місяців тому +8

    Ldf

  • @apmuneer6904
    @apmuneer6904 6 місяців тому +6

    നവാസ്❤

  • @MusthafP
    @MusthafP 6 місяців тому +3

    നവാസ് 🥰

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 5 місяців тому +2

    ഇടതുപക്ഷം ജനപക്ഷം
    ❤❤❤❤❤❤❤❤❤

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 5 місяців тому

    ❤❤❤❤❤❤❤❤❤❤
    വസീഫ് 👍

  • @afsal1250
    @afsal1250 6 місяців тому +4

    UDF

  • @AbdurRahman-km9gm
    @AbdurRahman-km9gm 6 місяців тому +3

    എന്താണ് അനുരാജ് എന്തിനാണ് അവിടെ മത്സരിക്കുന്നത് വയനാട്ടിലാണ് മത്സരിക്കുന്നത് ആനി രാജേന്ദ്രൻ അവിടെ പോയിട്ട് മത്സരിക്കുന്നത് രാജീവ് ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഈ ഹംസ പറഞ്ഞിട്ടില്ല വിവരങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് പിണറായി വിജയനെ പറ്റിയിട്ട് ഈ ഹംസ സംസാരിച്ചിട്ടുണ്ട് ഇതൊക്കെ ഒന്ന് കേൾക്ക് എന്നിട്ട് പറയും മറ്റുള്ള കാര്യങ്ങളൊക്കെ

    • @naushadpulhikkal4189
      @naushadpulhikkal4189 6 місяців тому

      അന്ന് ഹംസ ലീഗായിരുന്ന

  • @shanukhadar5663
    @shanukhadar5663 6 місяців тому +2

    Kunjali kuttiyude perfomence nokumo

  • @MuhammedAli-vf1es
    @MuhammedAli-vf1es 4 місяці тому

    😮

  • @sainulabid5336
    @sainulabid5336 6 місяців тому +4

    ചർച്ചകൾ വോട്ട് ആയി മാറിയാൽ ഇടതുപക്ഷം വിജയിക്കും

    • @nkv1618
      @nkv1618 5 місяців тому

      😂😂😂😂

  • @rashidck3729
    @rashidck3729 5 місяців тому +1

    Iuml✅✅

  • @marhabamadhgallery3536
    @marhabamadhgallery3536 6 місяців тому +2

    ഫൈസൽ ബാബുവിനെ പറഞ്ഞിട്ട് കാര്യമില്ല, കുറ്റം അവരുടെ MP മാരുടെതാണ്. പിന്നെ അവരുടെ നിലപാടിൻ്റെതും....... എന്നാലും ഫൈസൽ ബാബു പരമാവധി ശ്രമിക്കുന്നുണ്ട് .......

    • @marhabamadhgallery3536
      @marhabamadhgallery3536 6 місяців тому +1

      ഫൈസൽ ബാബുവിനെ പറഞ്ഞിട്ട് കാര്യമില്ല, കുറ്റം അവരുടെ MP മാരുടെതാണ്. പിന്നെ അവരുടെ നിലപാടിൻ്റെതും....... എന്നാലും ഫൈസൽ ബാബു പരമാവധി ശ്രമിക്കുന്നുണ്ട് .......

  • @sadisadn6363
    @sadisadn6363 6 місяців тому +5

    ജോൺ ബ്രേറ്റസ് രാഹുൽ നല്ല തരം തിരിഞ്ഞു ഉള്ള വാതം 😂😂

  • @Mhd-rabihtanur
    @Mhd-rabihtanur 6 місяців тому +7

    നവാസ് uff

  • @abdhulnasar671
    @abdhulnasar671 6 місяців тому +2

    45:00 Tiar Cheige

  • @duck-videos-5o
    @duck-videos-5o 5 місяців тому

    എന്ത് കൊണ്ട് CAA പറ്റി പറഞ്ഞില്ല 😮

  • @shajahanbava
    @shajahanbava 5 місяців тому

    മലപ്പുറത്ത് വികസനം എന്താ ഉള്ളത് എന്ന് ചോദിച്ചാൽ ഒന്നും ഇല്ല എന്തൊക്കെ ആയാലും വികസനം ഇല്ലെങ്കിലും ലീഗ് സ്ഥാനാർഥി ആരാ അയാൾ ജയിക്കും😀

  • @user-fu9pz4jr5w
    @user-fu9pz4jr5w 6 місяців тому +2

    ഇനി എത്ര കൊല്ലം മഞ്ചേരി പറയും 😃

  • @AbdurRahman-km9gm
    @AbdurRahman-km9gm 6 місяців тому +4

    എത്ര വർഷമായി പൊളിച്ചിട്ട് സിപിഎമ്മും എത്ര തരണം ആരോഗ്യം എത്ര പള്ളി ഉണ്ടാക്കണമെന്ന് സിപിഎം എത്ര മാർച്ച് നടത്തിയിട്ടുണ്ട്

  • @teepee995
    @teepee995 6 місяців тому +2

    ബിജെപി ക്കാരാ ഇന്ത്യ മുന്നണി എന്നുതന്നെ പറഞ്ഞോ

  • @alavipara7722
    @alavipara7722 6 місяців тому +2

    ലീഗ് കാക്കുക മുക്കുക നക്കുക അത് ആണ് ലീഗിന്റെ പണി ആഞ്ഞാലി ആ

    • @sblismu498
      @sblismu498 5 місяців тому

      കരിമണലും മാസപ്പടിയും ഒക്കെ കക്കിയത് ഇങ്ങൾ തന്നെ അല്ലേ😂😂😂😂

  • @kukku5541
    @kukku5541 5 місяців тому +1

    Ldf varanam iniyum oru 10 varsham nashikkam ee naad 💯❤️

  • @moidheenkuttypalliyalil1737
    @moidheenkuttypalliyalil1737 6 місяців тому +3

    Iuml👌👌👌👌👍👍👍

  • @soumyapramod6845
    @soumyapramod6845 6 місяців тому +4

    LDF❤️🚩🚩🚩💪

  • @muhammadshafi7768
    @muhammadshafi7768 6 місяців тому +2

    ഇതെന്ത് ചർച്ച
    ഇതിനെക്കാളും നല്ലത് തമ്മിൽ അടി ആയിരിന്നു

  • @user-rf6ky9jq3b
    @user-rf6ky9jq3b 6 місяців тому +5

    Pk നവാസ് ❤

  • @VyMuhammed-wh2du
    @VyMuhammed-wh2du 5 місяців тому

    ദയവ്ത്തെ.. കണ്ടാൽ. കൊള്ളുക. നികൃഷ്ട. ജന്മം....

  • @ashrafachu2394
    @ashrafachu2394 5 місяців тому

    മണ്ണാം കട്ട... പിണറായി മത്സരിച്ചാലും മലപ്പുറത്ത് ലീഗിന്റെ വിജയം തന്നെ....

  • @hamzakolkkattil2806
    @hamzakolkkattil2806 5 місяців тому

    Oralillabs
    Akkiyullavare videayirunnu

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +8

    Vaseef

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +3

    🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @diarhili2828
    @diarhili2828 6 місяців тому +4

    Onnum sambavikkilla...ET mathram

  • @VyMuhammed-wh2du
    @VyMuhammed-wh2du 5 місяців тому

    അമേരിക്ക.. ഇസ്രായേൽ. നരേന്ദ്ര. ഫോസ്സ്....

  • @sakariyamaliyekkal
    @sakariyamaliyekkal 6 місяців тому +1

    ലീഗിന് BJP എന്ത് തെമ്മാടിത്തം ചെയ്താലും പറയും 'പരിമിധിയുണ്ട് ഉണ്ട് ഉണ്ട് ഉണ്ട്😂

  • @mohammedrashidv8125
    @mohammedrashidv8125 6 місяців тому +3

    വസീഫ് 🤍

  • @Sainullabdeen-m8n
    @Sainullabdeen-m8n 6 місяців тому +4

    മുത്തലാക്കിൽ എവിടയായിരുന്നു ലീഗ്

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj 6 місяців тому

    ഇതു മൊത്തം എന്നോ പിരിച്ചുവിടാനായി

  • @kpshahid1
    @kpshahid1 6 місяців тому +2

    CPM എവിടെയാണ് BJP ഇലക്ഷനിൽ നേരിട്ടിട്ടുള്ളത്?

  • @Rayan8373
    @Rayan8373 5 місяців тому

    വാസീഫ്.. 👀❤️

  • @nishadnizz3282
    @nishadnizz3282 6 місяців тому

    Sagav syam 🔥🔥🔥

  • @abdullatheefahsani159
    @abdullatheefahsani159 6 місяців тому +3

    Et yum kpa majeedum vahabi prasangikar

  • @GlobalChairSystem
    @GlobalChairSystem 5 місяців тому

    Vjyam ഉണ്ട് buribasham kuraum

  • @abdulazeez5456
    @abdulazeez5456 6 місяців тому +2

    V vaseef ❤️🔥

  • @Al-swadeeq2.094
    @Al-swadeeq2.094 6 місяців тому +1

    എന്തൊന്നെടോ ഇത്. Banana republic ഓ

  • @AbdurRahman-km9gm
    @AbdurRahman-km9gm 6 місяців тому +1

    ,, ഏക സിവിൽ കോഡ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ നടപ്പാക്കുന്നത്

  • @triptoworld9174
    @triptoworld9174 6 місяців тому +2

    PK NAVAS
    Uffff
    🔥 🔥 🔥

  • @gafarkkpm3045
    @gafarkkpm3045 6 місяців тому +1

    കുറെ വീഴ്ത്തിയവര😅

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedkuttyKt
    @MuhammedkuttyKt 6 місяців тому +2

    അരുൺകുമാർ വെറുതെ എനർജി നഷ്ടപ്പെടുത്തേണ്ട വേറെ വല്ല വാർത്തയുമ് ഉണ്ടോ എന്ന് ആലോചിച്ചോളൂ

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 6 місяців тому +2

    കമ്മികളുടെ വേദം ഓതിയിട്ട് എന്ത് കാര്യം

  • @abdurahimanmarjan1521
    @abdurahimanmarjan1521 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 5 місяців тому

    വസീഫ് ❤❤❤❤❤❤
    വിജയാശംസകൾ ❤❤

  • @okbroseeyou
    @okbroseeyou 6 місяців тому +2

    Oru kammi kundan kuru pottyallo 😂😂😂

  • @TheRealWay786
    @TheRealWay786 6 місяців тому +4

    45:42 mass Dialogue
    BJP ക്കാരൻ തക്കതായ മറുപടി തന്നെ നൽകി💪💪💪💪💪

  • @Aslamkp892
    @Aslamkp892 6 місяців тому +6

    മലപ്പുറം പൊന്നാനിയും ലീഗ് പരാജയപ്പെടും

  • @TheRealWay786
    @TheRealWay786 6 місяців тому +2

    46:14 അടിപൊളി മറുപടി .....
    ലീഗ് കാര് BJP യുടെ ആ പ്രശ്നം മനസ്സിലാക്കാൻ കഴിവില്ലാത്തവരായതിനാൽ .
    അവർ Parliament ലേക്ക് ഈ പ്രാവശ്യം പോകണ്ട എന്ന് തീരുമാനിക്കട്ടെ .....👌

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 6 місяців тому

      ബിജെപിയുടെ വോട്ടിലാണ് യൂഡിഎഫ്.. കാരുടെ.. ഏ ക..
      പ്രധീക്ഷ.,. പ്രധീക്ഷ...പ്രധീക്ഷ.... 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @user-ki7ve3ys2g
    @user-ki7ve3ys2g 5 місяців тому

    Kolibe

  • @ismailraheesh6553
    @ismailraheesh6553 6 місяців тому +3

    മുതലാഖ് ബില്ല് ചോയിച്ചപ്പോൾ മൂരികൾ.. കൊഞ്ഞ കൊഞ്ഞ🤣🤣🤣🤣

  • @jabirck2644
    @jabirck2644 6 місяців тому

    Et. Basheer. Malappurathinn veettilekk

  • @awavutiamayam9964
    @awavutiamayam9964 6 місяців тому

    😅😊

  • @muhammedfayiz4721
    @muhammedfayiz4721 6 місяців тому +2

    Madathinde per maathanam
    Muslim leag eandaa muslimingalk maathramaayitaano
    Bjp k vote kodthaalum
    Madathinde per vechitulla muslim leaginne votilla

    • @Malabarii9453
      @Malabarii9453 6 місяців тому +2

      നിന്നെപ്പോലുള്ള ബോധവും വെളിവും ഇല്ലാത്തവര്‍ ഇപ്പോഴും ഇന്ത്യയിലുണ്ടോ😅

  • @Mhd-rabihtanur
    @Mhd-rabihtanur 6 місяців тому +1

    😂😂

  • @user-fv4sd9rf3i
    @user-fv4sd9rf3i 6 місяців тому +1

    😅😅😅😅😅

  • @user-lg3kz3in6t
    @user-lg3kz3in6t 6 місяців тому

    Pappu😂 mon 😂😂😂

  • @haneefa4913
    @haneefa4913 6 місяців тому +5

    Malappuram.mathramalla.20.seettilum.ldf.jaikkum.

  • @zubairbhai8933
    @zubairbhai8933 6 місяців тому +1

    uvaisi avan kayiyatha leeg potanmar