കൊണ്ടോട്ടി ബ്രിറ്റ്‌കോയിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു I BRITCO KONDOTTY I

Поділитися
Вставка
  • Опубліковано 22 сер 2024
  • വിദ്യാർത്ഥികളെയും യുവാക്കളെയും സമൂഹത്തോടൊപ്പം ചേർത്ത് നിർത്തേണ്ട ആവശ്യകത മനസ്സിലാക്കി ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്മാർട്ട് ഫോൺ ടെക്നോളജി പഠിക്കുന്ന കൊണ്ടോട്ടി ബ്രിറ്റ്‌കോയിലെ വിദ്യാർത്ഥികളും ജീവനക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
    ഒരു ടെക്നോളജി പഠിപ്പിച്ചു ജോലി നൽകുക എന്നതിലുപരി അവരെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള നല്ല പൗരൻമാക്കി മാറ്റുക എന്നത് കൂടി ബ്രിറ്റ്‌കോ ഉത്തരവാദിത്തമായി കാണുന്നു.
    കൂടുതൽ അറിയാൻ ബന്ധപ്പെടുക : +91 7356 11 99 66

КОМЕНТАРІ •