Ooralla Rabi Kathi Ooralla | Koya Tanur | 62- Chottur Urus

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 265

  • @irshadirduvva546
    @irshadirduvva546 6 місяців тому +241

    ആ കാക്കമ്മാരുടെ ഡാൻസ് കണ്ടു തപ്പി വന്നവർക്ക് ഇവിടെ കൂടാം 🤞

  • @muhammedavilorack7791
    @muhammedavilorack7791 11 місяців тому +20

    അല്ലാഹുവിന്റെ നോട്ടം നമ്മളിൽ ഉണ്ടായാൽ പിന്നെ നരിയും പുലിയും ഒരു പ്രശ്നം ഇല്ല

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq 6 місяців тому +33

    ഞാനും ഡാൻസ് കണ്ട്തിന്ന് ശേശം അത്യമായി ഈ ഗാനം കേൾക്കാൻ ഇടയായി സുപ്പർസുഫി ഗാനം❤

  • @yasmediayasirali5735
    @yasmediayasirali5735 6 місяців тому +55

    ഡാൻസ് കണ്ട് ഞാൻ വന്നതാ...
    അർത്ഥം ulla🏆നല്ല സൂഫി സോങ്..

  • @MuthuMuthu-pn8pf
    @MuthuMuthu-pn8pf 6 місяців тому +220

    വാട്സാപ്പിൽ വൈറലായ ഇക്കമാരുടെ ഡാൻസ് കണ്ട് വന്നവർ ഉണ്ടോ?

  • @asharafchinnakkel1922
    @asharafchinnakkel1922 6 місяців тому +71

    ഇക്കാടെ ഡാൻസ് കണ്ടു ഞാനും അങ്ങനെ വന്നതാണേ 👍🏽🥰😃

  • @babuktpm927
    @babuktpm927 6 місяців тому +16

    ആ ഡാൻസും ഈ പാട്ടും കുറെ തവണ കേട്ടു നല്ല രസമുള്ള ഈണം അത് പോലെ ഇക്കാന്റെ ഡാൻസും 👍👍👍👍👍🌹🌹🌹❤️❤️❤️

  • @azeemsaid-alappuzha
    @azeemsaid-alappuzha 6 місяців тому +33

    ആ ഡാൻസ് ഇവിടെ എത്തിച്ചു😅😅 ഒടുവിൽ ഞാനും എത്തി.💪💪..

    • @AskarAku-xy1dv
      @AskarAku-xy1dv 3 місяці тому

      @@azeemsaid-alappuzha ഇക്കമാരുടെ ഡാൻസ് കണ്ടു ഞാനും ആപോയാണ് ഇങ്ങനെ ഒരു പാട്ടിനെ കുറിച്ച് കേൾക്കുന്നത്

  • @abuansabpulikkal
    @abuansabpulikkal 4 місяці тому +9

    "നാഥാ .. എന്നിൽ നിന്നും ആ കത്തി
    ഊരിക്കളയല്ലേ..."
    മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ !
    ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ
    നീ ഊരി കളഞ്ഞേകല്ലേ.
    തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ
    എനിക് ദു:ഖമേതും ഇലല്ലോ.
    എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും
    അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ
    എന്നിൽ നിന്ന് അത് നീ ഊരല്ലേ.
    ഊരല്ലാ റബീ ഊരല്ലാ
    ഉറയിൽ നിന്ന് കത്തി ഊരല്ലാ(2)
    ചാരത്തിലൊന്നിരുന്നെങ്കിൽ
    ശങ്കയിലാതെ നടക്കാല്ലോ
    നേരിട്ട് ചാടും നരിയെയും
    പോരങ്കിലൊന്നു കൊടുക്കാല്ലോ
    ഊരല്ലാ റബീ ഊരല്ലാ
    ഉറയിൽ നിന്ന് കത്തി ഊരല്ലാ
    ഈറി വളർന്ന് വാളായാൽ
    മിമ്പറമേലേറി ഖുത്തുമ്പോത്താം (2)
    പാരം എതിർത്ത കുഫുറോടും
    പട ചെയ്ത് തന്നെ ശഹീദാക്കാം
    ഊരല്ലാ റബീ ഊരല്ലാ
    ഉറയിൽ നിന്ന് കത്തി ഊരല്ലാ
    ആലങളാകെ തന്നിയായി
    അമയ്ത്താലും റബ് ഒനിയായി
    കാലത്താലെക്കെ പന്നയായി
    കാണിക്കും നാളെ പുനയായി
    ഊരല്ലാ റബീ ഊരല്ലാ
    ഉറയിൽ നിന്ന് കത്തി ഊരല്ലാ
    ഖേദത്തിനേന്ത് വാക്കല്ല
    ഖലിമ ശഹാദത്ത് അരളുള്ളാ
    കേവികൾഉള്ള വലയെല്ലാം
    അത്തഹം വിജാഹ് നബിയുള്ളാ
    ജാഹ് നബിയുള്ളാ
    ഊരല്ലാ റബീ ഊരല്ലാ
    ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)

    • @nszudhegnumarath2232
      @nszudhegnumarath2232 2 місяці тому

      @@abuansabpulikkal ❤️❤️❤️

    • @Hafiz-cy2uk
      @Hafiz-cy2uk 27 днів тому

      @@abuansabpulikkal എന്താ കത്തി എന്ന് പറഞ്ഞത്

  • @flutemedia8721
    @flutemedia8721 Рік тому +9

    അതിമനോഹരമായി ആ മദ്ഹ് ഗാനം❤

  • @LatheefLathi-w5v
    @LatheefLathi-w5v 4 місяці тому +5

    ആഡാൻസ് ചൈത് ഈ പാട്ട് വൈറലാക്കിയ ഇക്കയാണ് മാസ്സ്❤

  • @noushadhaneefa1830
    @noushadhaneefa1830 6 місяців тому +6

    ഇക്കാടെ ഡാൻസ് കണ്ടു വന്നതാണ് ❤️❤️

  • @SulaimanThairadath
    @SulaimanThairadath 4 місяці тому +5

    ഈ പാട്ടിന്റെ വരികളും അർത്ഥവും അറിയില്ല എങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് ഞാൻ മൂന്നു വർഷങ്ങൾക് മുമ്പേ ഇത് കേൾക്കുന്നുണ്ട്

    • @abuansabpulikkal
      @abuansabpulikkal 4 місяці тому

      "നാഥാ .. എന്നിൽ നിന്നും ആ കത്തി
      ഊരിക്കളയല്ലേ..."
      മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ !
      ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ
      നീ ഊരി കളഞ്ഞേകല്ലേ.
      തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ
      എനിക് ദു:ഖമേതും ഇലല്ലോ.
      എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും
      അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ
      എന്നിൽ നിന്ന് അത് നീ ഊരല്ലേ.
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ(2)
      ചാരത്തിലൊന്നിരുന്നെങ്കിൽ
      ശങ്കയിലാതെ നടക്കാല്ലോ
      നേരിട്ട് ചാടും നരിയെയും
      പോരങ്കിലൊന്നു കൊടുക്കാല്ലോ
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ഈറി വളർന്ന് വാളായാൽ
      മിമ്പറമേലേറി ഖുത്തുമ്പോത്താം (2)
      പാരം എതിർത്ത കുഫുറോടും
      പട ചെയ്ത് തന്നെ ശഹീദാക്കാം
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ആലങളാകെ തന്നിയായി
      അമയ്ത്താലും റബ് ഒനിയായി
      കാലത്താലെക്കെ പന്നയായി
      കാണിക്കും നാളെ പുനയായി
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ഖേദത്തിനേന്ത് വാക്കല്ല
      ഖലിമ ശഹാദത്ത് അരളുള്ളാ
      കേവികൾഉള്ള വലയെല്ലാം
      അത്തഹം വിജാഹ് നബിയുള്ളാ
      ജാഹ് നബിയുള്ളാ
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)

  • @NoufalMusthafa-np4lt
    @NoufalMusthafa-np4lt 6 місяців тому +9

    ഞാനും ഇക്കാന്റെ പാട്ട് കേട്ട് വന്നതാണ്

  • @I2w7wwhgfr
    @I2w7wwhgfr 4 місяці тому +3

    വല്ലാത്തൊരു ഫീൽ ഈ പാട്ടും ഇതിന്റെ പിന്നിൽ അണിനിന്നവരെയു കാണുമ്പോൾ

  • @Aniyankunjupappachan
    @Aniyankunjupappachan 5 місяців тому +4

    ഓഹോ എന്താ ഗാനം നമിക്കുന്നു big സല്യൂട്ട് അഭിനന്ദനങ്ങൾ

  • @RafeeqKuttappi
    @RafeeqKuttappi 4 місяці тому +2

    ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ ഒന്ന് കേൾക്കാൻ പൂതി 💓💓💓

  • @kunjiahammed3361
    @kunjiahammed3361 6 місяців тому +7

    മനോഹരമായ ഗാനം

  • @MohammedAslam-rt2kq
    @MohammedAslam-rt2kq 6 місяців тому +14

    ഇക്ക ഡാൻസ് പ്വോളി കത്തി ഊരൽ അതിലേറെ പ്വോളി 😜😜😜💪💪💪

  • @ahammedkabeer9699
    @ahammedkabeer9699 6 місяців тому +9

    ഇക്ക പൊളിച്ചു

  • @NasarK-wf1jc
    @NasarK-wf1jc 6 місяців тому +7

    ഞാനും അങ്ങനെ വന്നതാണ് 👍😄അടിപൊളി സോങ്

    • @shameemaky7096
      @shameemaky7096 4 місяці тому

      @@NasarK-wf1jc ഞാനും 👍

  • @ashifashi2425
    @ashifashi2425 Місяць тому +3

    2024ല് ഡിസംബറിൽ വരുന്നവർ ✋

  • @moideenkuttybapputty1428
    @moideenkuttybapputty1428 6 місяців тому +8

    ഞാനും അത് കണ്ട് തപ്പി ഇറങ്ങിയതാ കണ്ടെത്തി നല്ലവരികൾ

  • @shitheeshcc5802
    @shitheeshcc5802 4 місяці тому +2

    ഇക്ക മാരുടെ ഡാൻസ് ഇന്ന് കണ്ടു.. വേഗം വന്നു.. ❤️❤️❤️

  • @muneermubarack1378
    @muneermubarack1378 5 місяців тому +1

    തിരഞ്ഞു വന്നതല്ല. അപ്രതീക്ഷിതമായി എത്തിയതാണ്. 👌 സോങ് അടിപൊളിയാണ് 🌹

  • @manvv4733
    @manvv4733 6 місяців тому +8

    അപ്പൊ എല്ലാവരും അത് കണ്ട് വന്നവരാണ് എല്ലേ എന്റെ മാതാവേ😂😂

  • @muhammednk5341
    @muhammednk5341 5 місяців тому +5

    ഞാനും ഡാൻസ് കണ്ട് വന്നതാ 🎉

  • @hafismoideen9578
    @hafismoideen9578 Рік тому +1

    Awesome 🤗

  • @ajmalaju7510
    @ajmalaju7510 4 місяці тому

    Mashaaalla.❤❤❤👍👍👍sooooooper

  • @Rocky-cd4my
    @Rocky-cd4my 6 місяців тому +3

    ഞാനും എത്തി 😃❤️👍🏼👍🏼

  • @SalmanShaheer-xx6hs
    @SalmanShaheer-xx6hs 6 місяців тому +1

    സൂപ്പർ ❤

  • @AbdulSalam-l3q
    @AbdulSalam-l3q 3 місяці тому +1

    Ikkaante dance kond famasaaya song❤

  • @AbdulJabbar-hu1um
    @AbdulJabbar-hu1um 4 місяці тому

    ഡാൻസ് സൂപ്പർ

  • @hashimtiger8213
    @hashimtiger8213 6 місяців тому +2

    Masha Allah ❤

  • @salimkattoorsalim
    @salimkattoorsalim 6 місяців тому +2

    ❤❤super 👌👌

  • @salihmannil3370
    @salihmannil3370 4 місяці тому

    Masha alha ❤

  • @krspayyannur6330
    @krspayyannur6330 Рік тому +1

    Excellent

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 місяці тому

    Verry,soopper,❤❤❤❤❤

  • @AbdulazeezAranhikkal
    @AbdulazeezAranhikkal 5 місяців тому +1

    ഹായ് ഇക്കായുടെ- ആ ഡാൻസ് കൂടി കണ്ട് കേട്ടു എല്ലാം കൂടി ഒത്തപ്പോൾ കലക്കി👍👍👍😄😄😄

  • @barqanprizrakov6280
    @barqanprizrakov6280 25 днів тому

    ഡാൻസ് കാണുന്നതിന് മുന്നേ ഈ പാട്ട് കെട്ടിട്ടുള്ളർ അടി 😂

  • @abdulrasheed3699
    @abdulrasheed3699 10 місяців тому +10

    ഈ പാട്ടിന്റെ അർത്ഥം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ മനസ്സിലാക്കാനാണ്

    • @kozhippally4778able
      @kozhippally4778able 4 місяці тому +1

      നിൻ്റെ അദാബ് ഇരക്കല്ലേ റബ്ബേ( same wayanad land slade)., നിന്നോട് അടുത്താൽ പേടിക്കാതെ നടക്കലോ, SOOFY SONG WIDE MEANING

    • @abdulkhaderkhader3845
      @abdulkhaderkhader3845 4 місяці тому

      ഈ പാട്ടിൻ്റെ അർത്തം ഒരു പാവം മനുഷ്യൻ ചെറുപ്രായം മുതൽ പലതും കണ്ടും കേട്ടും പ്രവർത്തിച്ചും വളർന്നു. അതിനിടയിൽ തൻ്റെ യധാർത്ത ജീവിതലക്ഷ്യം എന്താണെന്നുള്ള അന്വേഷണം അവൻ നടത്തുകയും കൊല്ലങ്ങളോളം ആ അന്വേഷണത്തിൽ മുഴുകുകയും യധാർത്ത സമ്പൂർണ്ണ കലിമത്തു ശ്ശഹാദയുടെ കൈമാറ്റ ഉടമസ്ഥവകാശമുള്ള മഹാനിൽ എന്തിച്ചേരുകയും കഠിനപ്രയത്നത്തിലൂടെ അത് ലഭിക്കുകയും അത് കഴിയുന്നത്ര കരുതലോടെ ജീവിതത്തിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ അവസ്ഥയാണ്. അദ്ദേഹം പലപ്പോഴും പല അപാകതകളും കാരണം അത് നഷ്ടപെട്ടു പോകുമോ എന്ന് ഭയപ്പെടുകയും അത് നഷ്ടപ്പെട്ടാൽ ഖേദിക്കേണ്ടി വരുമെന്ന് മനസ്സിലാക്കുകയുംനബിയുടെ ജാഹ് മുൻ നിറുത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    • @muneermuni3477
      @muneermuni3477 4 місяці тому

      ഇതിന്റെ ലിറിക്സ് ഒന്ന് കിട്ടുമെങ്കിൽ 👍

    • @abuansabpulikkal
      @abuansabpulikkal 4 місяці тому

      "നാഥാ .. എന്നിൽ നിന്നും ആ കത്തി
      ഊരിക്കളയല്ലേ..."
      മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ !
      ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ
      നീ ഊരി കളഞ്ഞേകല്ലേ.
      തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ
      എനിക് ദു:ഖമേതും ഇലല്ലോ.
      എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും
      അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ
      എന്നിൽ നിന്ന് അത് നീ ഊരല്ലേ.
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ(2)
      ചാരത്തിലൊന്നിരുന്നെങ്കിൽ
      ശങ്കയിലാതെ നടക്കാല്ലോ
      നേരിട്ട് ചാടും നരിയെയും
      പോരങ്കിലൊന്നു കൊടുക്കാല്ലോ
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ഈറി വളർന്ന് വാളായാൽ
      മിമ്പറമേലേറി ഖുത്തുമ്പോത്താം (2)
      പാരം എതിർത്ത കുഫുറോടും
      പട ചെയ്ത് തന്നെ ശഹീദാക്കാം
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ആലങളാകെ തന്നിയായി
      അമയ്ത്താലും റബ് ഒനിയായി
      കാലത്താലെക്കെ പന്നയായി
      കാണിക്കും നാളെ പുനയായി
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ
      ഖേദത്തിനേന്ത് വാക്കല്ല
      ഖലിമ ശഹാദത്ത് അരളുള്ളാ
      കേവികൾഉള്ള വലയെല്ലാം
      അത്തഹം വിജാഹ് നബിയുള്ളാ
      ജാഹ് നബിയുള്ളാ
      ഊരല്ലാ റബീ ഊരല്ലാ
      ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)

    • @Kakkaadan
      @Kakkaadan 3 дні тому

      @@abdulkhaderkhader3845 👍

  • @freefire-vm3sk
    @freefire-vm3sk Рік тому +1

    Masha allah

  • @AbdulJabbar-hu1um
    @AbdulJabbar-hu1um 4 місяці тому

    കണ്ടു good

  • @sahadiyasar8751
    @sahadiyasar8751 4 місяці тому +1

    Mee too ❤

  • @thajuddeendk418
    @thajuddeendk418 5 місяців тому +1

    Yes njaanum

  • @unicorngirl8639
    @unicorngirl8639 6 місяців тому +1

    Good 👍👍👍❤❤❤

  • @muktharuae6316
    @muktharuae6316 4 місяці тому +1

    ഞാനും അത് കണ്ട് തിരഞ്ഞു വന്നതാണ്

  • @VasanthaVasantha-r4t
    @VasanthaVasantha-r4t 5 місяців тому

    Dance kandu ikkamarude❤❤❤

  • @shafeeqshafeeq8552
    @shafeeqshafeeq8552 3 місяці тому

    Njanum.. 💪💪💪😌

  • @aziztirur796
    @aziztirur796 Рік тому +2

  • @shameer8596
    @shameer8596 6 місяців тому +2

    👍❤️❤️❤️❤️❤️i😍

  • @Sinan4321-t7i
    @Sinan4321-t7i 4 місяці тому

    മു❤❤❤❤❤

  • @sulfipnr5676
    @sulfipnr5676 6 місяців тому +2

    Dance kand വന്നതാണ്🙏

  • @muhammedriyas8982
    @muhammedriyas8982 6 місяців тому +2

    👍

  • @muhammedjaseel2866
    @muhammedjaseel2866 9 місяців тому +2

    🌹

  • @habimv9762
    @habimv9762 6 місяців тому +1

    ❤❤

  • @muktharuae6316
    @muktharuae6316 4 місяці тому

    പാട്ടിനോടുള്ള ഇഷ്ടം കൊണ്ട്

  • @shamseershamshipp9381
    @shamseershamshipp9381 4 місяці тому

    ഞാനും😊❤

  • @unnikrishnann8214
    @unnikrishnann8214 6 місяців тому

    Supper 👍👍👍👍👍👍

  • @HabeebRahman-k6y
    @HabeebRahman-k6y 6 місяців тому +1

    ഞാനും ❤

  • @manafsaifudeenmanafsaifude3906
    @manafsaifudeenmanafsaifude3906 6 місяців тому +1

    ഞാനും ❤❤🔪🎤🎤🎤🥰🥰👍🏻👍🏻

  • @riyassinan6043
    @riyassinan6043 6 місяців тому +3

    ഞ്ഞാനും

  • @anzarmalaysia
    @anzarmalaysia Рік тому +1

    👍👍👍👍

  • @anytimesports1946
    @anytimesports1946 6 місяців тому +11

    കണ്ടവരുണ്ടോ ആ dance കണ്ടവരുണ്ടോ

  • @favaskormoth8200
    @favaskormoth8200 6 місяців тому +1

    Yes

  • @Aniyankunjupappachan
    @Aniyankunjupappachan 5 місяців тому

    മ്യൂസിക് ഓഹോഹോ ഫന്റാസ്റ്റിക്

  • @ButterFly-od3zy
    @ButterFly-od3zy 3 місяці тому

    കക്കൻ്റെ ഡാൻസ് കണ്ട് വന്ന വേർ ഉണ്ടോ❤❤❤

  • @rishadmuhammed1834
    @rishadmuhammed1834 4 місяці тому +1

    Njanum avaruda dance kandu vannada

  • @athaulaleem-h2o
    @athaulaleem-h2o 4 місяці тому

    Njanum

  • @raseenaraseena4638
    @raseenaraseena4638 Рік тому

    ❤❤️❤️👌👌👌👌👌

  • @thameemcvt7658
    @thameemcvt7658 5 місяців тому +2

    സൂഫി ഗാനങ്ങൾ ക്ക് ഒന്നുകൂടെ ആസ്വധനം കൂടി.. ആ ഡാൻസ് മഹാനെ.. ആദരിക്കണം

  • @rasheedc7293
    @rasheedc7293 6 місяців тому +1

    Me too

  • @hamzanthamza6909
    @hamzanthamza6909 6 місяців тому +1

    ഞാനും അങ്ങിനെ വന്നു

  • @thasleemcholayil6052
    @thasleemcholayil6052 6 місяців тому +1

    ഞാനും

  • @viswanathantk9178
    @viswanathantk9178 4 місяці тому +1

    ഞാൻ അങ്ങനെ വന്നത് ആണ്.

  • @mohammedmusliyarakath2227
    @mohammedmusliyarakath2227 Рік тому +7

    ഊരല്ല റബ്ബീ ഊരല്ല ഈ പാട്ടിന്റെ അർത്ഥം എന്താണ്- വിശദീകരിച്ചാലും

    • @aziztirur796
      @aziztirur796 Рік тому +2

      Nefsil ninnum rooh ne uralla yente daiwame…..

    • @alukkalhussain6030
      @alukkalhussain6030 Рік тому +1

      പണ്ട് വലിയവർ എഴുതിയാടാകും അർഥംമുണ്ടകും പട്ടാ പകൽ ചൂട്ടും മിന്നിച്ചു ഇടുപോലെയാകും

    • @muhammedavilorack7791
      @muhammedavilorack7791 11 місяців тому

      അല്ലാഹുവിന്റെ കോഭം നമ്മളിൽ ഉണ്ടാവല്ലേ എന്നാണ്

    • @muneermuni3477
      @muneermuni3477 6 місяців тому +1

      ഇത് സൂഫി സോങ് ആണെന്ന് തോന്നുന്നു മനസിന് ഏറ്റവും മുറിവേല്പിക്കുന്ന ആയുധം നാവാണെല്ലോ

    • @shamsudheenshamsudheen6602
      @shamsudheenshamsudheen6602 5 місяців тому

      ഇത് പൊന്നാനിക്കാരനായ K V അബൂബക്കർ മാസ്റ്റർ എഴുതിയതാണ്. സൂഫിവര്യനായിരുന്ന ഇദ്ദേഹത്തിൻ്റെ ഒരു പാട് ഗാനങ്ങൾ ഉണ്ട്.

  • @mastersiddeeqkasaragod1827
    @mastersiddeeqkasaragod1827 Рік тому +1

    Mashaallah

  • @sulaimanct1284
    @sulaimanct1284 5 місяців тому

    Dance kand vannadan

  • @sidrasajidh2210
    @sidrasajidh2210 6 місяців тому

    Yas

  • @paloli073
    @paloli073 6 місяців тому +2

    ഡാൻസ് കണ്ട് വന്നതാ 🎉

  • @Noorkerala
    @Noorkerala Місяць тому

    ഞാനും അങ്ങനെ ഇക്കയുടെ ഡാൻസ് കണ്ടു വന്നതാ

  • @ismailbava962
    @ismailbava962 6 місяців тому +1

    Me also

  • @cbachengala
    @cbachengala 4 місяці тому

    Njanum dance kadh vannu

  • @ButterFly-od3zy
    @ButterFly-od3zy 3 місяці тому

    ഈ പാടുന്ന വേർ ഇപ്പോ എവിടെ അണ് ആവോ ❤❤❤
    വയറൽ അയ്യ വല്ലോം അറിഞ്ഞോ

  • @ubtipsviews
    @ubtipsviews 18 днів тому

    ഊരല്ല കത്തി ഊരല്ല റബ്ബി എന്താണ് ഇതിനർത്ഥം

  • @busthaniyyathvlog7897
    @busthaniyyathvlog7897 Рік тому +1

    Muhammed rafi

  • @alikvm3201
    @alikvm3201 4 місяці тому

    F b yil kand vannatha

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 8 місяців тому +1

    On baithul mahmoor mosque. Khuthuba have or not no only pray 2 ofter nextv Amlaks pedagam vaangi. I as true saleem hert lady bayakkanda ante koode varaam. Help frm sky und ok kushalam paraghu FLy ofter. Iron davoodh Nabi jinnugal 😊🧘🧚🤤🆗

  • @sirajek2616
    @sirajek2616 6 місяців тому +1

    Masha allah mabrok 🎉😂😂😂❤

  • @aizafathima1665
    @aizafathima1665 6 місяців тому +1

    ഞാനും 😂

  • @aliforwheels1406
    @aliforwheels1406 6 місяців тому +2

    ഇക്കാ ആടുമ്പോൾ പാടുമ്പോൾ ഉള്ള ഒരു

  • @malayala6
    @malayala6 4 місяці тому

    S

  • @muhammedshafeek8303
    @muhammedshafeek8303 6 місяців тому

    Njanum angane tanne vannatanu

  • @rashic250
    @rashic250 4 місяці тому

    ഞാനും അങ്ങനെ വന്നതാ

  • @abdullaabdu363
    @abdullaabdu363 6 місяців тому +1

    വാട്സപ്പ് ൽ ഡാൻസ് കണ്ട് വന്നത്

  • @nvd2298
    @nvd2298 2 місяці тому

    ഞാനും അങ്ങഞ്ഞേ വന്നതാ

  • @AbdulHameed-cr9ld
    @AbdulHameed-cr9ld 6 місяців тому +1

    ആ ഡാൻസ് കണ്ട് വന്നത്

  • @shareejdxb7821
    @shareejdxb7821 4 місяці тому

    Ss

  • @NajeebrahmanRahman
    @NajeebrahmanRahman 6 місяців тому +2

    ഇക്കാ ഡാൻസ് 😂😂😂

  • @ShoukathkunnatthottamSho
    @ShoukathkunnatthottamSho 4 місяці тому

    ഡാൻസ് കണ്ട് വന്ന ഞാൻ