ആദ്യമായി വായിച്ചതും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഇഷ്ടത്തോടെ വായിക്കുന്ന യുറേക്ക മാമന്‍റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം '..!, ആദ്യം വാങ്ങിയ, എന്നെ പാചകം പഠിപ്പിച്ച ,സുമ ടീച്ചറുടെ 'നമ്മുടെ നാടന്‍ കറികള്‍ 'എന്ന പുസ്തകം ..!! പിന്നെ യാത്രവിവരണങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച , എനിക്ക് അസൂയ തോന്നിയിട്ടുള്ള ലോകത്തിലെ ഏക മനുഷ്യന്‍ ,,! എല്ലാരേം ഒന്നിച്ചു കണ്ടപ്പോ ....ആഹാ ...നല്ലൊരു സദ്യ കഴിച്ച ഫീലിംഗ് ..!
ഇങ്ങനൊരു episode ഒരുക്കി ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി ടീച്ചർ. ശിവദാസ് സാറിനെ കാണാൻ സാധിച്ചതിൽ സന്തോഷം. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ യുറീക്ക വായിക്കുമായിരുന്നു, എല്ലാ ലക്കവും ശിവദാസ് സാറിന്റെ ഒരു ശാസ്ത്ര കഥ കാണുമായിരുന്നു. ദീപുവും അപുവും അതിലെ കഥാപാത്രങ്ങളും ആയിരുന്നു.നാൽപ്പതിലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും അതെല്ലാം ഓർക്കുന്നു.
മൂന്നു പേരും ഒരുമിച്ചപ്പോൾ ഞങ്ങൾക്ക് ഒരു വിഭവ സമൃദ്ധമായ സദ്യ കിട്ടിയ പോലെ ആയി.... ഇതു പോലെ ഇനിയും ചെയ്യണേ ടീച്ചർ 🥰🥰🥰🥰.... We love ur programme so much 😍👌🏻👌🏻
ടീച്ചർ, ശിവദാസ് സർ അദ്ദേഹത്തിന്റെ മേഖലയിൽ അതിപ്രശസ്തനും പകരം വെയ്ക്കാനില്ലാത്ത ആളാണല്ലോ. ചെറുപ്പത്തിൽ യുറീക്ക പരീക്ഷ ജയിക്കുമ്പോൾ മിക്കവാറും സമ്മാനം കിട്ടിയിരുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തോട് വളരെ ബഹുമാനം എന്നും സൂക്ഷിയ്ക്കുന്നു മനസ്സിൽ . കഴിഞ്ഞ ദിവസം വെറുതെ മനസ്സിൽ വിചാരിച്ചിരുന്നു നിങ്ങളും സന്തോഷ് സാറും കോട്ടയം കാരാണല്ലോ, പരിചയക്കാരെങ്ങാനും ആയിരിക്കുമോ എന്ന്. പലപ്പോഴും സംസാര രീതിയിൽ സാമ്യം തോന്നിയിട്ടുണ്ട്. ടീച്ചർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഒരുപാടു മുന്നോട്ടു പോവട്ടെ. എല്ലാ ആശംസകളും പ്രാർത്ഥനകളും. 🙏
കേരളത്തിന് സുപരിചിതരായ ശിവദാസ് സാറും,സുമടീച്ചറും സന്തോഷ് സാറും കൂടി ഒരുക്കിയ ത് വിഭവസമൃദ്ധമായ സദ്യ തന്നെ. അനുഭവങ്ങൾ സ്ഫുടം ചെയ്തെടുത്ത ആഹാരത്തിന്റെ കഥകൾ നമ്മൾ എത്ര ആസ്വദിക്കുന്നു..... നന്ദി 🙏
Shiva das മ്യൂനിച് സുന്ദരന്മാരും സുന്ദരി കള്ളും, ജയിക്കാൻ പഠികാം അങ്ങനെ യത്ര പുസ്തകം ശിവദാസ് സർ ഇന്റ പുസ്തകം... highschool കാലം സുന്ദരമാക്കിയ മാഷ് ഒരു പാട് നന്ദി 🎈🎈
ടീച്ചർ പറഞ്ഞത് പോലെ ഞാനും സഞ്ചാരം കാണുമ്പോൾ ആ നാടിന്റെ ഭക്ഷണം കാണിച്ചിരുന്നെവെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്... സർ അതിന്റെ കാരണം വിവരിച്ചു.... ഇനി അതിന് വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം.... ടീച്ചർടെ സംസാരം വളരെ അട്ട്രാക്റ്റീവാണ്.... ❤️
ടീച്ചറേ.... സന്തോഷ് സാറിനെയും ശിവദാസ് സാറിനെയും പരിചയപ്പെടുത്തിയത്തിൽ വളരെ സന്തോഷം തോന്നി.പാചകം മാത്രമല്ല ധാരാളം അറിവുകളും ടീച്ചറിന്റെ ചാനലിലൂടെ നമുക്ക് ലഭിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറെ 😍😘
ടീച്ചർ ഞങ്ങളുടെയൊക്കെ സ്ക്കൂൾ കാലം ശാസ്ത്രകൗതുകം നിറച്ച പ്രിയപ്പെട്ട ശിവദാസ് സാറിനെ കണ്ടതിൽ വളരെയധികം സന്തോഷം എന്നും വിഭവങ്ങൾ കാണുമ്പോൾ യുറീക്ക മാമനെ ഓർക്കും ഇന്ന് ടീച്ചറുടെ മോര് കാച്ചിയ താണ് വച്ചത്. ഇനി കോട്ടയം മോരു കറിമതിയെന്ന് ഇളയ മകൻ്റെ ഉപദേശവും കിട്ടി.
ശിവദാസ് സാറിന്റെ കൃതികൾ കുട്ടിക്കാലത്ത് വായിച്ചു സഫാരി ചാനലിൽ കൂടി സാറിന്റെ കഥ കേൾക്കാനും സാധിച്ചു പിന്നീട് ഇപ്പോൾ ടീച്ചറുടെ പ്രോഗ്രാം കാണുന്നു സന്തോഷ് ജോർജ് കുളങ്ങര യുമൊത്തുള്ള ഈ ഒത്തുകൂടൽ വളരെ ഹൃദ്യമായി
ശിവദാസ് സാറിന്റെ മ്യൂനിച് ലെ അനുഭവങ്ങളിലൂടെ യാണ് യൂറോപഇലെ വസന്ദവും മഞ്ഞും എല്ലാം ആദ്യമായി കൊതിയോടെ കേട്ടത്.. പിന്നീട് അതെല്ലാം സന്തോഷ് സാർ കാണിച്ചുതന്നു... അത്ര കൊതിപ്പിച്ചതുകൊണ്ടാകാം നേരിൽ പോയി കാണാനും കഴിഞ്ഞു... ശിവദാസ് സർ 😍😍
എനിക്ക് തോന്നുന്നു ശിവദാസ് സർ ന്റെ ചുണ്ടിൽ എപ്പോഴും വിരിഞ്ഞു നിൽക്കുന്ന ചെറു മന്ദഹാസമാണ് ടീച്ചറിന് എല്ലാത്തിനും പ്രചോദനം ആയതെന്ന് പിന്നെ നമ്മുടെ സന്തോഷ് bro എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അദ്ദേഹം നമ്മുടെ chief മിനിസ്റ്റർ ആയാൽ നമ്മുടെ നാട് രക്ഷപെടും എന്ന് ഉറപ്പാണ് അത്രക്കും നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തി ആണ് അദ്ദേഹം നല്ല ഒരു പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
ഞാൻ അടുത്തിടെ ആണ് ടീച്ചറുടെ videos കണ്ടു തുടങ്ങിയത്...ഈ episode ഇൽ എന്റെ ചെറുപ്പ കാലത്തെ യൂറീക്കാമ്മവനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... അന്നെഴുതിയ കത്തുകളും മറുപടിയുമൊക്കെ ഓർമ്മ വന്നു...ആ വിലാസം ഇന്നും മനഃപാഠം ആണ്...എന്റെ സ്നേഹദാരങ്ങൾ അറിയിക്കണേ ടീച്ചറേ...
ടീച്ചറിന്റെ ഈ അഭിപ്രായം എനിക്കും ചിലപ്പോഴൊക്കെ സഞ്ചാരം കാണുമ്പോൾ തോന്നാറുണ്ട്,കുക്കറി അതായത് അതാത് രാജ്യങ്ങളിലെ ഭക്ഷണരീതി ഇനിയുള്ള സഞ്ചാരത്തിന്റെ എപ്പിസോഡുകളിൽ ഉൾപ്പെടുത്തും എന്നറിഞ്ഞതിൽ സന്തോഷം
Teacher ആദ്യം തന്നെ ആശംസകൾ.... മൂന്നു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... നിങ്ങൾ തരുന്ന അറിവുകൾ വളരെ വലുതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ...
Excellent episode, amma. Waiting for next episode soon. With a lot of respect and love to three of you. Tell what your kids are doing and their family also. May god bless you.
Teacher Amme, എന്റെ വീട്ടിൽ കഴിഞ്ഞ ഒന്നര മാസം ആയി എന്നും സാമ്പാർ ആണ്..ടീച്ചറിന്റെ സാമ്പാർ പൊടി നോക്കിയാണ് ഞാൻ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം ആണ് സാമ്പാർ. പക്ഷേ അതൊരു perfection ഇൽ ഉണ്ടാക്കാന് പറ്റിയില്ല. ഇപ്പൊ പഠിച്ചു. സാമ്പാർ എടുക്കുമ്പോള് ടീച്ചറിനെ ഓർക്കും. പിന്നെ സുമ ടീച്ചറിനെ ഫേസ്ബുക്കിൽ നോക്കിയപ്പോ ശിവദാസ് സാറിനെ മനസ്സിലായത്. കുട്ടിക്കാലത്ത് യുറേക്ക വിജ്ഞാന പരീക്ഷയിൽ സാറിന്റെ ഒപ്പിട്ട ഒരുപാട് certificates എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് സ്നേഹം ❤️❤️❤️❤️
What a combination !!! 3 legends... 100K subscribers ആകുന്നത് നോക്കിയിരുന്ന ലതയും മോളും, ആ സുവർണ നിമിഷം ഒരുപാട് സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു. അവർ ഈ ചാനൽ എപ്പോഴും കാണും. ഒരുപാട് സന്തോഷം ❤️❤️❤️
Good to see Prof Shivadas after a long time! ടീച്ചറുടെ introduction ഒരല്പം തെറ്റിപ്പോയി. ഞങ്ങൾക്കൊക്കെ സയൻസിനോട് ഒരു ഇഷ്ടം വന്നത് പ്രൊഫ ശിവദാസ് സാറിന്റെ പുസ്തകങ്ങൾ വായിച്ചിട്ടാണ്.
Dear Suma teacher... വളരെ നന്നായി ഈ episode... ഒപ്പം ശിവദാസ് സാറിനെ കാണാൻ കഴിഞ്ഞു... കൂടാതെ പ്രിയപ്പെട്ട സന്തോഷ് kulngarayeyum... സഞ്ചാരം programum കൂടാതെ സിഡി യും വാങ്ങിച്ച് കാണാറുണ്ട്.. സഞ്ചാരം പുതിയ ഒരു തലത്തിലേക്ക് എത്തട്ടെ... സുമ ടീച്ചറുടെ ചാനലും....ആശംസകളോടെ...
Very happy to see sivadas sir....teacherinte introyilaeee sivadas signed kanan agrahichirunnu...saccharomyces fame santhosh sir nte sancharathinte big fan aanu...sooo today double happy...go ahead teacher waiting for more recipies
ശിവദാസ് സാറിനെ യൂറിക്ക ലുടെ ഇഷ്ട്ടമായി . അ ഇഷ്ട്ടം Indonesia yathrayilude ഫുൾ ഫാമിലയേ ഇഷ്ട്ടായി. Skg പെരുത്ത ഇഷ്ട്ടം. ടീച്ചർ Indonesia market കാണാൻ നടന്നത് വായിച്ചിരുന്നു. അന്നേ ടീച്ചർ ഇഷ്ടം.
Congratulations!! I love listening to you...like sitting in a class bench.. enchanted by a lovely teacher.. and of course great tips and heritage recipes..and detailed explanation....true nadan curries!
I know Sivadas Sir. He had come in Safari once. Today I realise it's the same Sivadas in Suma Siva Das. I'm now proud to say that I'm a humble fan of three-Santosh George, Suma Teacher and Sivadas Sir. Wish you all a very happy and prosperous New Year
ടീച്ചറുടെ ആദ്യത്തെ ബുക് നമ്മുടെ നാടൻ പലഹാരങ്ങൾ എന്ന ബുക്ക് 2012 ഇൽ ഇറങ്ങിയത് .പാലക്കാട് നു ബാംഗ്ലൂർ വരുമ്പോൾ കണ്ടു ട്രെയിൻ വെച്ചു.അതു vaggichu. അപ്പോള് ഈ ടീച്ചർ ആണ് ആ ടീച്ചർ എന്നു അറിയിലായിരുന്നു. അമ്മാ ഒരുപാട് സന്ദോഷം.
ശിവദാസ് സർ എന്റെയും യുറെക മാമൻ ആയിരുന്നു 🙏🙏🙏🙏🙏 എന്റെ middle school കാലഘട്ടത്തിലേക്ക് ഞാൻ മടങ്ങിപ്പോയി... ഒരുപാടു ആദരവു ഉണ്ട് സാറിനോട്... എനിക്ക് ഏറ്റവും അസൂയ ഉള്ള ആളാണ് സന്തോഷ്... ടീച്ചറിന്റെ books എന്റെ kayyilund🙏🙏
Nangalude labour india yile kuttikalude maman prof sivadas sir arunno teacherinte sivadas.valare santhosham.sir nte lekhanangalokke nangalkku bhayankara ishtamayirunnu. Sir ne nerittu kandittund 2005 il anennu thonnunnu sir kollam sn women's collegil vannirunnu.Annu sir nte samsaram kelkkan nangal class cut cheythu seminar hallil vannirunnu athinu teacherinte vazhakkum kettirunnu.sir ne kanumbol aa pazhaya labour india kala khattathilekkum childhoodilekkm onnude thirichupoyi.valare santhosham teacher
Dear Respected Teacher, i have no enough words to express my joy while listening to all your episodes.... I came across your channel only few weeks ago.... Last week i prepared the Ayala curry, Ulli chicken and yesterday i prepared the Chocolate cake... It's all simple, tasty and easy recepies to cook... A real lock down treat for me.... God bless you Teacher & your family!
Very very glad to see Sri.Sivadas Sir.As Mr.Santhosh Kulangara said Suma teacher is an expert cook.No doubt at all.Anyway all blessings to Santhosh who is preparing for his adventurous journey as the first Indian 'Space tourist'.Thank you teacher for presenting this nice vlog.
Sure ma'am...through ur videos u created a beautiful bond with us...ur a simply awesome... ... good going Suma teacher...lots of best wishes to u from me and my family from Mumbai...ur recipes reminds me of my ammai amma...🥰🥰
ഈ മനുഷ്യന്റെ മുഖം എവിടെ കണ്ടാലും ആ വീഡിയോ മുഴുവൻ കാണാതെ പോകാൻ പറ്റില്ല അതാണ് സന്തോഷ് ജോർജ് കുളങ്ങര
Yes ❤️❤️
Sathyam 😁
Correct
🥰
ആദ്യമായി വായിച്ചതും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഇഷ്ടത്തോടെ വായിക്കുന്ന യുറേക്ക മാമന്‍റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം '..!, ആദ്യം വാങ്ങിയ, എന്നെ പാചകം പഠിപ്പിച്ച ,സുമ ടീച്ചറുടെ 'നമ്മുടെ നാടന്‍ കറികള്‍ 'എന്ന പുസ്തകം ..!! പിന്നെ യാത്രവിവരണങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച , എനിക്ക് അസൂയ തോന്നിയിട്ടുള്ള ലോകത്തിലെ ഏക മനുഷ്യന്‍ ,,! എല്ലാരേം ഒന്നിച്ചു കണ്ടപ്പോ ....ആഹാ ...നല്ലൊരു സദ്യ കഴിച്ച ഫീലിംഗ് ..!
'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ' അതൊരു വല്ലാത്ത നൊസ്റ്റാൾജിയ ആണ്, PDF വേർഷൻ ഇപ്പോളും ഇടയ്ക്കു വായിക്കുന്നത് ഒരു സുഖമുള്ള മടങ്ങിപ്പോക്കാണ്
എത്ര സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ശിവദാസ് സാർ ടീച്ചറിന്റെ സംസാരം ശ്രദ്ധിക്കുന്നത്. മാതൃകാ ദമ്പതികൾ .ദീർഘായുസ്സായിരിക്കട്ടെ.
ഇങ്ങനൊരു episode ഒരുക്കി ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി ടീച്ചർ. ശിവദാസ് സാറിനെ കാണാൻ സാധിച്ചതിൽ സന്തോഷം. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ യുറീക്ക വായിക്കുമായിരുന്നു, എല്ലാ ലക്കവും ശിവദാസ് സാറിന്റെ ഒരു ശാസ്ത്ര കഥ കാണുമായിരുന്നു. ദീപുവും അപുവും അതിലെ കഥാപാത്രങ്ങളും ആയിരുന്നു.നാൽപ്പതിലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും അതെല്ലാം ഓർക്കുന്നു.
👌👌🙏🙏
ഇങ്ങേരുടെ മുഖം എവിടെ കണ്ടാലും അവിടെ നമ്മൾ ഉണ്ടാവും
ഞങ്ങളെ ലോകം കാണിച്ച് തന്ന ജിന്ന്
SGK😍💕💕
മൂന്നു പേരും ഒരുമിച്ചപ്പോൾ ഞങ്ങൾക്ക് ഒരു വിഭവ സമൃദ്ധമായ സദ്യ കിട്ടിയ പോലെ ആയി.... ഇതു പോലെ ഇനിയും ചെയ്യണേ ടീച്ചർ 🥰🥰🥰🥰.... We love ur programme so much 😍👌🏻👌🏻
വളരെ ഇഷ്ടപ്പെട്ട ഒരു വ്യക്തി ആണ് സന്തോഷ് സാർ.സഞ്ചാരം പ്രോഗ്രാം സ്കൂളിൽ പഠിക്കുമ്പോഴെല്ലാം വളരെ കൗതുകത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ.ഇപ്പോഴും
ടീച്ചർ, ശിവദാസ് സർ അദ്ദേഹത്തിന്റെ മേഖലയിൽ അതിപ്രശസ്തനും പകരം വെയ്ക്കാനില്ലാത്ത ആളാണല്ലോ. ചെറുപ്പത്തിൽ യുറീക്ക പരീക്ഷ ജയിക്കുമ്പോൾ മിക്കവാറും സമ്മാനം കിട്ടിയിരുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തോട് വളരെ ബഹുമാനം എന്നും സൂക്ഷിയ്ക്കുന്നു മനസ്സിൽ .
കഴിഞ്ഞ ദിവസം വെറുതെ മനസ്സിൽ വിചാരിച്ചിരുന്നു നിങ്ങളും സന്തോഷ് സാറും കോട്ടയം കാരാണല്ലോ, പരിചയക്കാരെങ്ങാനും ആയിരിക്കുമോ എന്ന്. പലപ്പോഴും സംസാര രീതിയിൽ സാമ്യം തോന്നിയിട്ടുണ്ട്. ടീച്ചർക്ക്
അഭിനന്ദനങ്ങൾ. ഇനിയും ഒരുപാടു മുന്നോട്ടു പോവട്ടെ. എല്ലാ ആശംസകളും പ്രാർത്ഥനകളും. 🙏
കേരളത്തിന് സുപരിചിതരായ ശിവദാസ് സാറും,സുമടീച്ചറും സന്തോഷ് സാറും കൂടി ഒരുക്കിയ ത് വിഭവസമൃദ്ധമായ സദ്യ തന്നെ. അനുഭവങ്ങൾ സ്ഫുടം ചെയ്തെടുത്ത ആഹാരത്തിന്റെ കഥകൾ നമ്മൾ എത്ര ആസ്വദിക്കുന്നു..... നന്ദി 🙏
Lovely presentation with respected teacher with Santhosh Sir
ലേബർ ഇൻഡ്യയിലെ നമ്മുടെ പ്രിയപ്പെട്ട ശിവദാസ് അങ്കിൾ👏👏👏
ടീച്ചറിന് നല്ല ഒരു അഭിനയ ശൈലി കൂടി ഉണ്ട്.പ്രിയപ്പെട്ട സിനിമ പ്രവർത്തകരെ നിങ്ങൾക്ക് സിനിമയിലേക്ക് നല്ലൊരു അമ്മയെ കിട്ടും....ടീച്ചർ ഇഷ്ടം
ഇത് ഒരു ഹൃദ്യമായ കൂട്ടായ്മ..ഇതിലെല്ലാവരും നമ്മുടെ സ്വന്തം കുടുംബത്തിലെ ആൾക്കാർ ആയിരുന്നെങ്കിൽ എത്ര നന്നായിരിക്കും എന്ന് ആഗ്രഹിക്കുന്ന നിമിഷം....
Shiva das മ്യൂനിച് സുന്ദരന്മാരും സുന്ദരി കള്ളും, ജയിക്കാൻ പഠികാം അങ്ങനെ യത്ര പുസ്തകം ശിവദാസ് സർ ഇന്റ പുസ്തകം... highschool കാലം സുന്ദരമാക്കിയ മാഷ് ഒരു പാട് നന്ദി 🎈🎈
ടീച്ചർ പറഞ്ഞത് പോലെ ഞാനും സഞ്ചാരം കാണുമ്പോൾ ആ നാടിന്റെ ഭക്ഷണം കാണിച്ചിരുന്നെവെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്... സർ അതിന്റെ കാരണം വിവരിച്ചു.... ഇനി അതിന് വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം.... ടീച്ചർടെ സംസാരം വളരെ അട്ട്രാക്റ്റീവാണ്.... ❤️
ടീച്ചറേ....
സന്തോഷ് സാറിനെയും ശിവദാസ് സാറിനെയും പരിചയപ്പെടുത്തിയത്തിൽ വളരെ സന്തോഷം തോന്നി.പാചകം മാത്രമല്ല ധാരാളം അറിവുകളും ടീച്ചറിന്റെ ചാനലിലൂടെ നമുക്ക് ലഭിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറെ 😍😘
ഇനി ഇപ്പോൾ ചാനൽ ന്റെ level അങ്ങ് മാറും ടീച്ചറെ.......♥️♥️♥️
These Three people are wise.... cultured... simple.... romantic.... truthfull.... joyful......the real Life positive people...
ടീച്ചർ ഞങ്ങളുടെയൊക്കെ സ്ക്കൂൾ കാലം ശാസ്ത്രകൗതുകം നിറച്ച പ്രിയപ്പെട്ട ശിവദാസ് സാറിനെ കണ്ടതിൽ വളരെയധികം സന്തോഷം എന്നും വിഭവങ്ങൾ കാണുമ്പോൾ യുറീക്ക മാമനെ ഓർക്കും ഇന്ന് ടീച്ചറുടെ മോര് കാച്ചിയ താണ് വച്ചത്. ഇനി കോട്ടയം മോരു കറിമതിയെന്ന് ഇളയ മകൻ്റെ ഉപദേശവും കിട്ടി.
ശിവദാസ് സാറിന്റെ കൃതികൾ കുട്ടിക്കാലത്ത് വായിച്ചു സഫാരി ചാനലിൽ കൂടി സാറിന്റെ കഥ കേൾക്കാനും സാധിച്ചു പിന്നീട് ഇപ്പോൾ ടീച്ചറുടെ പ്രോഗ്രാം കാണുന്നു സന്തോഷ് ജോർജ് കുളങ്ങര യുമൊത്തുള്ള ഈ ഒത്തുകൂടൽ വളരെ ഹൃദ്യമായി
ശിവദാസ് സാറിന്റെ മ്യൂനിച് ലെ അനുഭവങ്ങളിലൂടെ യാണ് യൂറോപഇലെ വസന്ദവും മഞ്ഞും എല്ലാം ആദ്യമായി കൊതിയോടെ കേട്ടത്.. പിന്നീട് അതെല്ലാം സന്തോഷ് സാർ കാണിച്ചുതന്നു... അത്ര കൊതിപ്പിച്ചതുകൊണ്ടാകാം നേരിൽ പോയി കാണാനും കഴിഞ്ഞു... ശിവദാസ് സർ 😍😍
എനിക്ക് തോന്നുന്നു ശിവദാസ് സർ ന്റെ ചുണ്ടിൽ എപ്പോഴും വിരിഞ്ഞു നിൽക്കുന്ന ചെറു മന്ദഹാസമാണ് ടീച്ചറിന് എല്ലാത്തിനും പ്രചോദനം ആയതെന്ന് പിന്നെ നമ്മുടെ സന്തോഷ് bro എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അദ്ദേഹം നമ്മുടെ chief മിനിസ്റ്റർ ആയാൽ നമ്മുടെ നാട് രക്ഷപെടും എന്ന് ഉറപ്പാണ് അത്രക്കും നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തി ആണ് അദ്ദേഹം നല്ല ഒരു പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
ലോകസഞ്ചാരിയും സാറും എത്തിയ ഈ എപ്പിസോഡ് ഹൃദ്യമായി. 👍👍
ഞാൻ സുമ ടീച്ചർ. സുമ ശിവദാസ്. ആ intro കേൾക്കുമ്പോൾ എല്ലാം ശിവദാസ് സാറിനെ കാണാൻ ആഗ്രഹിച്ചിരുന്നു.... congrats ടീച്ചർ .....
Correct
അതെ
Exactly ❤️
അതെ. ഒരുപാട് സന്തോഷം ആയി ടീച്ചറുടെ സംസാരം എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്
Very true..
ഞാൻ അടുത്തിടെ ആണ് ടീച്ചറുടെ videos കണ്ടു തുടങ്ങിയത്...ഈ episode ഇൽ എന്റെ ചെറുപ്പ കാലത്തെ യൂറീക്കാമ്മവനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... അന്നെഴുതിയ കത്തുകളും മറുപടിയുമൊക്കെ ഓർമ്മ വന്നു...ആ വിലാസം ഇന്നും മനഃപാഠം ആണ്...എന്റെ സ്നേഹദാരങ്ങൾ അറിയിക്കണേ ടീച്ചറേ...
ടീച്ചറിന്റെ ഈ അഭിപ്രായം എനിക്കും ചിലപ്പോഴൊക്കെ സഞ്ചാരം കാണുമ്പോൾ തോന്നാറുണ്ട്,കുക്കറി അതായത് അതാത് രാജ്യങ്ങളിലെ ഭക്ഷണരീതി ഇനിയുള്ള സഞ്ചാരത്തിന്റെ എപ്പിസോഡുകളിൽ ഉൾപ്പെടുത്തും എന്നറിഞ്ഞതിൽ സന്തോഷം
സന്തോഷ് സാറിനെ ഇതിൽ ഉൾപെടുത്തിയതിനു ടീച്ചറിന്,,, അഭിനന്ദനങ്ങൾ 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
Teacher
ആദ്യം തന്നെ ആശംസകൾ....
മൂന്നു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... നിങ്ങൾ തരുന്ന അറിവുകൾ വളരെ വലുതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ...
ശിവദാസ് സാർ പ്രശസ്തൻ അല്ലെന്ന് 😭😭😭😭😭 മാത്തൻ മണ്ണിര കേസ് മുതൽ കാർബൺ എന്ന മാന്ത്രികൻ വരെ എത്രയെത്ര പുസ്തകങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
വായിച്ചിട്ടുണ്ട്
😍
ശിവദാസ് സർനേയും, സന്തോഷ്സർ നെയും ഈ പരിപാടിയിൽ കൊണ്ടുവന്നതിനെ ♥️💕🙏
ടീച്ചറമ്മക്ക് ഈ ശ്വരൻ ശക്തി തരട്ടേ Super pickl
ടീച്ചറിനെയും സാറിനെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം, congratulations teacher, God bless you always
ഞാൻ ആദ്യമായിട്ടാ കാണുന്നത് സന്തോഷ് സാർ ഒരു ഇന്റർവ്യൂ നടത്തിയിട്ടു ഒരു വർഷമായിട്ട് ഇന്നാണ് കാണുന്നത് ❤️
Sancharam കാണുമ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് അവിടത്തെ ഫുഡ് കാണാൻ. Teacherkku big thanks
Excellent episode, amma. Waiting for next episode soon. With a lot of respect and love to three of you. Tell what your kids are doing and their family also. May god bless you.
ശ്രീ സന്തോഷും ശിവദാസൻ സാറുമായിട്ടുള്ള ടീച്ചറുടെ ഇന്നത്തെ വീഡിയോ വളരെ നന്നായി
❤️ congrats Teacher amma
Go ahead
ടീച്ചർ അമ്മ കാണിക്കുന്ന മിക്ക റെസിപ്പീസുകളും ഉണ്ടാക്കാറുണ്ട്👍👍😍😍
Teacher Amme, എന്റെ വീട്ടിൽ കഴിഞ്ഞ ഒന്നര മാസം ആയി എന്നും സാമ്പാർ ആണ്..ടീച്ചറിന്റെ സാമ്പാർ പൊടി നോക്കിയാണ് ഞാൻ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം ആണ് സാമ്പാർ. പക്ഷേ അതൊരു perfection ഇൽ ഉണ്ടാക്കാന് പറ്റിയില്ല. ഇപ്പൊ പഠിച്ചു. സാമ്പാർ എടുക്കുമ്പോള് ടീച്ചറിനെ ഓർക്കും. പിന്നെ സുമ ടീച്ചറിനെ ഫേസ്ബുക്കിൽ നോക്കിയപ്പോ ശിവദാസ് സാറിനെ മനസ്സിലായത്. കുട്ടിക്കാലത്ത് യുറേക്ക വിജ്ഞാന പരീക്ഷയിൽ സാറിന്റെ ഒപ്പിട്ട ഒരുപാട് certificates എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് സ്നേഹം ❤️❤️❤️❤️
സന്തോഷ് വന്നപ്പോൾ സംവാദത്തിൽ കൊഴുപ്പു(reverse of our Kozhuppu) വന്നു..👍👍
Ma'am your way of presentation is very good
ഹൃദ്യമായ വിശേഷങ്ങൾ ... എല്ലാരേം കണ്ടതിൽ അതിലും സന്തോഷം 🙏😍
Safari TV യിൽപാചകവും ആരംഭിക്കുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം .പോരട്ടെ
ജീവിയ്ക്കാൻ ഭക്ഷണം ....അത് മാത്രം ആണ് പാചകം എനിക്ക്. പക്ഷേ ടീച്ചറിന്റെ ചാനൽ Like.
ടീച്ചർ നന്ദി... ഗംഭീരം ആയി 👌👍👏👏👏
Very happy to see you along with Sivadas sir and mr. Santosh Kulangara.You are a brilliant woman Suma teacher .May God bless you.
What a combination !!!
3 legends...
100K subscribers ആകുന്നത് നോക്കിയിരുന്ന ലതയും മോളും, ആ സുവർണ നിമിഷം ഒരുപാട് സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു. അവർ ഈ ചാനൽ എപ്പോഴും കാണും. ഒരുപാട് സന്തോഷം ❤️❤️❤️
😍😍👌👌👌👌🙏എല്ലാ നന്മ ക്കളഓ നരനോ ... ടീച്ചർ അമ്മ.. 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🌹😄
Very interesting episode teacheramma, Santhosh is also my favourite.
ഇങ്ങനെ ഒരു എപ്പിസോഡ് പ്ലാൻ ചെയ്തതിനു ഒരുപാട് നന്ദി സുമടീച്ചറെ..💐
Good to see Prof Shivadas after a long time! ടീച്ചറുടെ introduction ഒരല്പം തെറ്റിപ്പോയി. ഞങ്ങൾക്കൊക്കെ സയൻസിനോട് ഒരു ഇഷ്ടം വന്നത് പ്രൊഫ ശിവദാസ് സാറിന്റെ പുസ്തകങ്ങൾ വായിച്ചിട്ടാണ്.
❤️ Congrats Teacher. Go ahead. You are an inspiration. Age is not a barrier.
ithrayum usful ayittulla oru channel vere illa. teacher,Thanks
Thanks sumateacher👍
സുമടീച്ചറെ യും ശിവദാസ് സാറിനെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം
Congratulations teacher. Nice to see you all in a frame.
Dear Suma teacher... വളരെ നന്നായി ഈ episode... ഒപ്പം ശിവദാസ് സാറിനെ കാണാൻ കഴിഞ്ഞു... കൂടാതെ പ്രിയപ്പെട്ട സന്തോഷ് kulngarayeyum... സഞ്ചാരം programum കൂടാതെ സിഡി യും വാങ്ങിച്ച് കാണാറുണ്ട്.. സഞ്ചാരം പുതിയ ഒരു തലത്തിലേക്ക് എത്തട്ടെ... സുമ ടീച്ചറുടെ ചാനലും....ആശംസകളോടെ...
Very happy to see sivadas sir....teacherinte introyilaeee sivadas signed kanan agrahichirunnu...saccharomyces fame santhosh sir nte sancharathinte big fan aanu...sooo today double happy...go ahead teacher waiting for more recipies
ടീച്ചറെ മുൻപേ തൊട്ടേ അറിയാം കലേഷിൻറ്റെ പ്രോഗ്രാമിൽ 😍😍😍😍
സന്തോഷ് കുളങ്ങരെയും ശിവദാസ് സാറിനെയും പരിചയപ്പെടുത്തി യതിൽ സന്തോഷം
100K Subscribers
അഭിനന്ദനങ്ങൾ 💓💓💓
Teacher Suma Sivadas ennu parayumbol okke Sivadas sir ine onnu kaanan agrahichirunnu. athupole safari channel njan sthiramayitt kaanarundu. prathiakich sancharam. so pramugharaaya 3 pereyum orumichu kandathil orupaad santhosham. congrats teacher.
ശിവദാസ് സാറിനെ യൂറിക്ക ലുടെ ഇഷ്ട്ടമായി . അ ഇഷ്ട്ടം Indonesia yathrayilude ഫുൾ ഫാമിലയേ ഇഷ്ട്ടായി. Skg പെരുത്ത ഇഷ്ട്ടം. ടീച്ചർ Indonesia market കാണാൻ നടന്നത് വായിച്ചിരുന്നു. അന്നേ ടീച്ചർ ഇഷ്ടം.
Beautiful episode . Ithiri neram , othiri Karyam...valare ishtayi...
എന്തിഷ്ടമാണെന്നോ സുമ ടീച്ചേർനെ..(E channel ഒത്തിരി ഉപകാരം ആയി)
And other two favourites...Santhosh Sir and Sivadas uncle of labour India..
ഒരുപാട്.നന്ദി. ഉണ്ട്. ടീച്ചർ. Ilove.you🙏🙏🙏🙏🙏🙏🙏🙏🙏
Interesting and innovating episode.. സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Keep going teacher.❤❣️
You are rocking, my dear sister👍👌👍👌🌹🌹
Suma teacher ammye pole gridymaayi.samsaarikkunu. nalla vibhavangal sammanikkunnnu. ammakku ente vaka orumma
Three great human beings 😍
Nice program.
Congratulations!! I love listening to you...like sitting in a class bench.. enchanted by a lovely teacher.. and of course great tips and heritage recipes..and detailed explanation....true nadan curries!
I know Sivadas Sir. He had come in Safari once. Today I realise it's the same Sivadas in Suma Siva Das. I'm now proud to say that I'm a humble fan of three-Santosh George, Suma Teacher and Sivadas Sir. Wish you all a very happy and prosperous New Year
അതീവ ഹൃദ്യമായ ഒരു എപ്പിസോഡ്
Thank you Sumachechi.....
Teacher congrats 👏...with affection you explains well ...traditional food ...excellent
Super episode, Sivadas sir & loga sanchaariyaaya sir randupereyum kanichuthanathil thanks teacher amma
ടീച്ചറുടെ ആദ്യത്തെ ബുക് നമ്മുടെ നാടൻ പലഹാരങ്ങൾ എന്ന ബുക്ക് 2012 ഇൽ ഇറങ്ങിയത് .പാലക്കാട് നു ബാംഗ്ലൂർ വരുമ്പോൾ കണ്ടു ട്രെയിൻ വെച്ചു.അതു vaggichu. അപ്പോള് ഈ ടീച്ചർ ആണ് ആ ടീച്ചർ എന്നു അറിയിലായിരുന്നു. അമ്മാ ഒരുപാട് സന്ദോഷം.
Enik suma teacherne nalla ishtamaaanu recipes ellaam super aanu njn chilathokke try chythu nalla success aay thnk uu Teacher:,-)
Teacheramma ye othiri eshttam. Teacherammayude swandam Sivadas sir ne kandathilum othiri santhosham .
Blessed people all the 3 of you
🙏🙏👌👌👌👌
God bless u all
Awesome awesome awesone💯💯💯💯💢💢💢💢💥💥💥💫💫💫💫Thankyou for this..lovely hearty chats ..enjoyed it😍😍😍😍
UA-cam epo recommend cheythu..appol thanne keri ponnuu...😊👍Intro kandapol thanne manasilayi class program aanennu.✔️
ശിവദാസ് സർ എന്റെയും യുറെക മാമൻ ആയിരുന്നു 🙏🙏🙏🙏🙏
എന്റെ middle school കാലഘട്ടത്തിലേക്ക് ഞാൻ മടങ്ങിപ്പോയി... ഒരുപാടു ആദരവു ഉണ്ട് സാറിനോട്... എനിക്ക് ഏറ്റവും അസൂയ ഉള്ള ആളാണ് സന്തോഷ്...
ടീച്ചറിന്റെ books എന്റെ kayyilund🙏🙏
God bless you and your family with lots of love
Achooo yenthu nalla program ,manasu niranju thankyou all
Episode kalakki....innum Suma teacher special idli sambhar I mean rajabhojanam ondaaki
Nangalude labour india yile kuttikalude maman prof sivadas sir arunno teacherinte sivadas.valare santhosham.sir nte lekhanangalokke nangalkku bhayankara ishtamayirunnu. Sir ne nerittu kandittund 2005 il anennu thonnunnu sir kollam sn women's collegil vannirunnu.Annu sir nte samsaram kelkkan nangal class cut cheythu seminar hallil vannirunnu athinu teacherinte vazhakkum kettirunnu.sir ne kanumbol aa pazhaya labour india kala khattathilekkum childhoodilekkm onnude thirichupoyi.valare santhosham teacher
Super video teacher. Exactly teacher will cross 1 million subscribers.
Congratulations teacher for one lakh subscribers!!
ലേബർ ഇന്ത്യ വരിക്കാർക്ക് prof.sk ശിവദാസ് സാറിനെ പരിചയപ്പെടുത്തേണ്ട ..😍😍💝💝💝💝
Dear Respected Teacher, i have no enough words to express my joy while listening to all your episodes.... I came across your channel only few weeks ago.... Last week i prepared the Ayala curry, Ulli chicken and yesterday i prepared the Chocolate cake...
It's all simple, tasty and easy recepies to cook...
A real lock down treat for me....
God bless you Teacher & your family!
Congrats dear teacher.sirne kanan sadhichathil valare santhosham.❤️
ചർച്ച വളരെ നന്നായിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.
നല്ല അറിവുകൾ ലഭിച്ചു Thanks
God bless u all
All famous personalities
Love watching u all
Hope we have such wonderful people in our society
Love u all🙏🙏🙏🙏👌👌👌
Congrats santhosh...
Very interesting this interview and happy to see sivadas sir and teacher.
Such a nice episode Suma teacher . Sathyam paranjal oro UA-camrs kanikkunna Attahasam kandu maduthu .nalla qualityulla episode keep it up super .🖒🖒
Very very glad to see Sri.Sivadas Sir.As Mr.Santhosh Kulangara said Suma teacher is an expert cook.No doubt at all.Anyway all blessings to Santhosh who is preparing for his adventurous journey as the first Indian 'Space tourist'.Thank you teacher for presenting this nice vlog.
2
ശിവദാസ് സാറിന്റെ ഒരു ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം എനിക്കും kittiyittund❤🙏
Sure ma'am...through ur videos u created a beautiful bond with us...ur a simply awesome... ... good going Suma teacher...lots of best wishes to u from me and my family from Mumbai...ur recipes reminds me of my ammai amma...🥰🥰
Teacher thank you so much for selecting the good personalites in this programme.
Tnku Suma Teacher ella Pachakavum enikke ishtamane.God bless you.