ഹലാൽ ഫുഡിൽ മാലിന്യം ചേർക്കുന്നതിന് പിന്നിൽ |No halal food | maitreyan TALKS 83 | l bug media

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 149

  • @pranoyjayaraj3701
    @pranoyjayaraj3701 2 роки тому +26

    Subtitles are needed for these videos, to promote it outside the malayali circle.

    • @jassmax1
      @jassmax1 2 роки тому +3

      Really.. please !!

    • @Lbugmedia
      @Lbugmedia  2 роки тому +4

      Sure.. we will consider.. thank you for your valuable suggestion keep supporting us..

  • @MADHURAM...
    @MADHURAM... 2 роки тому +7

    എത്ര സൂക്ഷ്മമായ നിരീക്ഷണം 👌👌

  • @zeenathpp4058
    @zeenathpp4058 2 роки тому +8

    👍👍👍 for your deep rooted knowledge and it's simplified explanation

  • @otambi2786
    @otambi2786 2 роки тому +13

    അതു കൊള്ളാം
    ഒരു പുൽക്കൊടിയുടെ
    വീക്ഷണത്തിൽ
    ആട് ഒരു ഭീകര ജീവിയാണ്
    എന്നാൽ കടുവാ
    അപ്പാവിയും 😀😀😀😀

  • @sasidharantp7297
    @sasidharantp7297 2 роки тому +4

    You are always wonderful
    Listen to you is a great experience

  • @anjuanitha7432
    @anjuanitha7432 2 роки тому +3

    I need help. Ente veedinu aduthu ambalam und . Avide ravileyum vaikittum bhakthi ganangal play cheyyarund. Veettil ullavar parasparam samsarichal onnum kelkkan pattatha ochayilanu play cheyyunnathu. Njan pregnant aanu. Njan pala thavana ambalathil paranjenkilum oru prayojanavum undayilla. Ippo day time vayana und. Athu koodi aayappo jeevikkan pattatha avastha aanu. Anyone please help me. Evideyanu aarkkanu parathi kodukkendathu?

  • @MahidasMohan
    @MahidasMohan 2 роки тому +4

    Idhehathinte answers oru rakshayumilla ❤️❤️

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 роки тому +7

    ഈ ബോധം തന്നെ ആണ്, പുതിയ പൊളിറ്റിക്കൽ correctnessവാദികളും..
    ഞങ്ങൾ ധാർമികമായി, മറ്റുള്ളവരെക്കാൾ ശ്രേഷ്‌Oർ

  • @Afsal-Nawab
    @Afsal-Nawab 2 роки тому +6

    നമിച്ചു ഗുരു.. You nailed it.. 😀🙏

  • @sureshsuresh7167
    @sureshsuresh7167 2 роки тому +27

    പ്യുവർ പോത്ത് 😂😂😀😀

  • @MuhammadAli-gz2eq
    @MuhammadAli-gz2eq 2 роки тому +2

    തൈരും മോരും പാലും വെണ്ണയും വെജിറ്ററിയാന് എങ്ങിനെ ആകും അറിഞ്ഞൽ കൊള്ളാം

  • @sathidevi6657
    @sathidevi6657 2 роки тому +1

    My friend says she is pure Roman Catholic.Can anyone tell me the meaning?

  • @shafeekh6223
    @shafeekh6223 2 роки тому +11

    ജാതി വേർതിരിവ് എങ്ങിനെ ഉരുതിരിഞ്ഞുവന്നു എന്ന് ഇതിൽ നിന്ന് ബോധ്യമാകും

  • @reggietaiwan2162
    @reggietaiwan2162 2 роки тому +4

    Njanoru Christian vegetarian akunu. Karanam matoru jeeviye konnu athinte mamsam kazhikunnathinodu yogikunnilla. Please dayavayi vegetarian kazhikunnavare kuttam patayalle bro. Business tricksukale kuttam paranjolu

    • @athul459
      @athul459 Рік тому

      Ee video motham kandilla enn manasilayi 😂 dont be a dumb

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +2

    Maitreyan 👌❤

  • @devinjicod9395
    @devinjicod9395 2 роки тому +2

    ❤️❤️❤️ u great great

  • @haridasization
    @haridasization Рік тому

    Nowadays Cow dung is the best fertiliser in the eyes of Europeans. GMO are not used by them.

  • @haridasization
    @haridasization Рік тому

    Why Europeans are badly mad after organically produced grains, vegetables and other fruits.????

  • @ilyasvarikkoden2641
    @ilyasvarikkoden2641 Рік тому +1

    എൻ്റെ ഗുരു

  • @mishabmichu2829
    @mishabmichu2829 2 роки тому +5

    well said dude. respect 👍

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 2 роки тому +11

    അസൂയ, പക, ശത്രുത ,വിദ്വേഷം എന്നിങ്ങനെയുള്ള വിഷയങ്ങൾ മൈത്രേയനുമായി സംവതിക്കാമൊ?

    • @Lbugmedia
      @Lbugmedia  2 роки тому +4

      sure

    • @Adidev07
      @Adidev07 2 роки тому

      കാമം...
      അതിൽ നിന്നുത്ഭവിക്കുന്നതാണെല്ലാം

  • @haridasization
    @haridasization Рік тому

    Maithreyan enthanovo kazhikkunne onnu parayamo???? 😅😂😅

  • @rctalain
    @rctalain 2 роки тому +5

    GREAT WORDS

  • @cyrilabraham1776
    @cyrilabraham1776 2 роки тому +9

    Maitreyan talk is the new religion!

  • @haridasization
    @haridasization Рік тому

    Aadu bhayankaran, simhavum, puliyum paavam, athukondu Aalochikaruth, aalochichu aalochichu thala punnakaruthu.

  • @TonyCyclingVlogger
    @TonyCyclingVlogger 2 роки тому +2

    💕💕

  • @krishnadasc4647
    @krishnadasc4647 2 роки тому +1

    Thankal cheyyunnathum special aavananallo.... Halal foodne Patti parayaan pediyundalle...??? 😎

  • @ravivarma6424
    @ravivarma6424 2 роки тому +4

    മുത്തേ 🥰😘

  • @zubbyzubi7793
    @zubbyzubi7793 2 роки тому +1

    👏👏👏👏 nice explanation maithrayen

  • @jameskuttychacko1977
    @jameskuttychacko1977 2 роки тому +1

    👍

  • @chiravanakku8411
    @chiravanakku8411 2 роки тому +1

    Maithrayan your talks are good. But you should realise one thing. All these are created by a community to achive their goal. Read the bible of cat or read the bible of dog. The first sentence is that god created us on his own image.

    • @Miscxpres
      @Miscxpres 2 роки тому

      Ok , so when achieved their goal , they should update it to the next level ..

    • @chiravanakku8411
      @chiravanakku8411 2 роки тому

      @@Miscxpres Then they want to prove that they are superior than the others. In food, clothing, luxury, thinking, attitude, behaviour etc.

  • @achuhelen
    @achuhelen 2 роки тому +2

    Wellsaid😍😍

  • @AVyt28
    @AVyt28 2 роки тому +5

    നെല്ല് പുഴുങ്ങുന്നത് എങ്ങനെയാണ് കൊല്ലുന്നത് ??നെല്ല് ഒരു അരി അല്ലേ??
    Unfertilized egg തിന്നുന്നത് എങ്ങനെ കൊല ആവും??

    • @dheeraja5649
      @dheeraja5649 2 роки тому +4

      ഒരു നെല്ചെടി ആയി മാറാൻ കഴിയുന്ന കോശമല്ലേ നെല്ല്? Unfertilized egg is a living cell, in that aspect it has life..

    • @AVyt28
      @AVyt28 2 роки тому +2

      @@dheeraja5649 ഒരു കോശത്തെ കൊല്ലുന്നത് പോലെയല്ലല്ലോ ഒരു ജീവിയെ കൊല്ലുന്നത്.... മനുഷ്യനെ കൊല്ലുന്ന പോലെയല്ലല്ലോ മനുഷ്യൻറെ ബിജുവും അണ്ഡത്തെ കൊല്ലുന്നത്....

    • @dheeraja5649
      @dheeraja5649 2 роки тому +11

      @@AVyt28
      ഒരുപാട് കോശങ്ങളുടെ ഒരു organisation ആണ് ഒരു ജീവി. ജീവിയെ കൊല്ലുക എന്നാൽ കുറെ കോശങ്ങളെ കൊല്ലുക എന്നേ അർത്ഥമുള്ളു..
      നെല്ല് എന്നാൽ ഗർഭസ്ഥ ശിശുവിന് തുല്യമാണ്. നെല്ല് മണ്ണിൽ വീണാൽ മുളച്ചു വരും.
      കോഴിമുട്ട unfertilized ആയാലും ജീവൻ ഉള്ള വസ്തു തന്നെയാണ്. അതിന് ചലിക്കാനും കരയാനും കഴിയാത്തതുകൊണ്ട് മനുഷ്യന്റെ empathy work ചെയ്യുന്നില്ല, ഒരു കോഴിയെ കൊൽകുമ്പോൾ ഉണ്ടാവുന്ന guilt feel ചെയ്യുന്നില്ല, that's all..

    • @AVyt28
      @AVyt28 2 роки тому +1

      @@dheeraja5649 but they are in dormant state

    • @dheeraja5649
      @dheeraja5649 2 роки тому +6

      @@AVyt28
      That's the whole point!
      It is not about taking life, it is all about the perception of how well we can relate these organisms to our own self.
      ചലിക്കുന്ന, കരയുന്ന ജീവികളെ കൊല്ലുമ്പോൾ കൂടുതൽ empathy or guilt feel ചെയ്യും. കൊതുകിനെയോ ഈച്ചയെയോ കൊല്ലാൻ ഒരു ബുദ്ധിമുട്ടുമില്ല. ഏകകോശ ജീവികളെയും സസ്യങ്ങളെയും കൊല്ലുന്നത് കൊലയാണെന്നു പോലും തിരിച്ചറിയുന്നില്ല.. it is an evolutionary trait, nonetheless we have to confront the reality.

  • @aloshkgr1188
    @aloshkgr1188 2 роки тому +7

    മൈത്രേയൻ ♥️♥️♥️

  • @ansahafeed8215
    @ansahafeed8215 2 роки тому +21

    ഹലാൽ ഭക്ഷണം എന്നാൽ ശുദ്ധമായ ഭക്ഷണം ( ഹൈജീൻ ഫുഡ് ) എന്നേ അർഥമുള്ളൂ.. നേടുന്ന പൈസ ഹലാൽ ആകണമെന്ന് പറഞ്ഞാൽ നേർവഴിയിലൂടെ നേടുന്ന പൈസ എന്നർഥം.. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന സംസ്കാരത്തിന്റെ പേരാണ്ഹലാൽ ...

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому +8

      എങ്കിൽ എല്ലാവർക്കും കൊടുക്ക്, ഹലാൽ സർട്ടിഫിക്കേറ്റ്

    • @souravnath5440
      @souravnath5440 2 роки тому +10

      shudhamaya "pork fry" Halal food akumo?

    • @RafiTAMod
      @RafiTAMod 2 роки тому +9

      Halal എന്നാൽ അള്ളാഹു എന്ന ദൈവത്തിൻ്റെ പേരിൽ ബലി അർപിച്ചതാണ്. ഓരോ മതക്കാരും അവരവരുടെ ദൈവത്തിൻ്റെ പേരിൽ ബലി അർപ്പിച്ച മൃഗം മാത്രമേ കഴിക്കൂ എന്ന് വാശി പിടിച്ചാൽ ഓരോ മതസ്ഥർക്കും വേറെ വേറെ ഹോട്ടലുകൾ ഉണ്ടക്കേണ്ടി വരും.

    • @rravisankar3355
      @rravisankar3355 2 роки тому +9

      ഭയങ്കര അറിവാണല്ലോ. ഒരു മതക്കാരൻ മാത്രം അറുത്ത ഭക്ഷണം ഹൈജീൻ . ബാക്കിയുള്ളതെല്ലാം അൺ ഹൈജീൻ !

    • @rashidashr6171
      @rashidashr6171 2 роки тому +1

      @@rravisankar3355 ningal hala kaikanam enn arum paranjitilla

  • @sureshmangattil930
    @sureshmangattil930 2 роки тому +13

    ഒന്നിനും പറ്റാത്തവന്റെ രോദനം

    • @santhoshkiran5100
      @santhoshkiran5100 2 роки тому +10

      എല്ലാം പറ്റുന്ന താങ്കളെ പോലെ ഉള്ളവർ ഉള്ളതാണ് ബാക്കി ഉള്ളവരുടെ ഭാഗ്യം

    • @walkwithlenin3798
      @walkwithlenin3798 2 роки тому +3

      ഈ കമെന്റ് ലു ഉണ്ടല്ലോ രോദനം.

  • @sankar2701
    @sankar2701 2 роки тому

    Ee principle nokiyaal aahara srinkala thettanu yennu thonullo.. ithreyum identification arinja maitreyan pattini aano.. bhakshanam kazhikille? Capsule aano..

    • @Miscxpres
      @Miscxpres 2 роки тому +2

      Haha..അപ്പൊ താങ്കൾക്ക് അദ്ദേഹം പറഞ്ഞത് മനസിലായിട്ടില്ല...അദ്ദേഹം എവിടെങ്കിലും പറഞ്ഞോ അദ്ദേഹം ഇതൊന്നും കഴിക്കില്ലാന്നു ? ഒന്ന് കൂടെ വീഡിയോ കണ്ടു നോക്കൂ

    • @sankar2701
      @sankar2701 2 роки тому

      @@Miscxpres മനസ്സിലാവാതെ അല്ല സുഹൃത്തേ അനിവാര്യമായ ഹിംസി ക്കാതെ ഒരു ജീവിക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല അതാണല്ലോ ഈ ആഹാരശൃംഗല... ആഹാരത്തിന് വേണ്ടിയും ഭയത്തിന് ലും ജീവികൾ കൊല്ലുന്നുണ്ട്.. live and let them live എന്നതാണ് എൻറെ പോളിസി, പശുവിൻറെ ആടിൻറെ പാൽ ഒന്നും നമുക്ക് അല്ല അതിൻറെ കുട്ടികൾക്ക് തന്നെയാണ് എന്നാലും അതിനെ കൊല്ലാതെ ഒരംശം നമുക്ക് എടുക്കാം... ഇലയും പഴം ഒക്കെ കഴിച്ചാലും അത് പരിപൂർണമായ ഹിംസ അല്ല... പഴങ്ങൾ കഴിച്ച എറിഞ്ഞാലും ഇതിൽനിന്ന് വീണ്ടും ഉണ്ടാവുന്ന സസ്യങ്ങളുമുണ്ട്... കടുവയും സിംഹവും ഒക്കെ കുറഞ്ഞതുകൊണ്ട് ഇനി മനുഷ്യനും എല്ലാം തിന്നാം... കൃഷി ചെയ്തു ജീവിക്കാൻ മനുഷ്യൻ തയ്യാറല്ലായിരുന്നു എങ്കിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന കാലം എന്നേ കഴിഞ്ഞേനെ

    • @ar4619
      @ar4619 2 роки тому +1

      @@sankar2701 😊appo thangkallkk onnum manasilayittilla

    • @mohiudeenkattakath698
      @mohiudeenkattakath698 2 роки тому

      @@sankar2701 well said Sankar

  • @sreekumarg3010
    @sreekumarg3010 2 роки тому +4

    'അതുതന്നല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക ' എന്ന രീതിയിൽ ആശങ്കയോടെ അല്ലാതെ നേരിട്ട് ഹൽലാലിനെ വിമര്ശിക്കാനുള്ള അണ്ടിയുറപ്പു (എന്ന് മലയാളത്തിലും ) ബാൾസ് (എന്ന് englishilum) ഒരു ' മൈ'ത്രേയനും ഇല്ല. താൻ വിമര്ശിച്ചോ എന്ന് ചോദിച്ചാൽ വിമര്ശിച്ചല്ലോ എന്നും, താൻ എന്റെ മതത്തെ വിമര്ശിച്ചോ എന്ന് ചോദിക്കുമ്പോ, ഇല്ലല്ലോ ഹിന്ദുവിനെ അല്ലേ വിമര്ശിച്ചത് എന്നും പറയും...

    • @Miscxpres
      @Miscxpres 2 роки тому +5

      അദ്ദേഹം എന്നും എല്ലാ മതത്തെയും വിമർശിച്ചിട്ടുണ്ട്..അദ്ദേഹത്തിന്റെ കാഴ്ചപാട് വെച്ച് ഒരു ഹലാലിനെ മാത്രം വിമര്ഷികുന്ന ആളല്ല..എല്ലാം കണക്കാണ് എന്ന് പറയുന്ന ആളാണ്

    • @sreekumarg3010
      @sreekumarg3010 2 роки тому +2

      @@Miscxpres i agree, tat he gives a damn to religion, but when u are asked about an issue, he shud answer to the point, this was beating around the bush..

    • @ar4619
      @ar4619 2 роки тому +2

      @@Miscxpres bro mythreyan paranjuthu enthanu polum manasilakkan pattathavarodu ithupole marupadi koduthittu oru kaariyom illa...

  • @muhammedbasheerkc3260
    @muhammedbasheerkc3260 2 роки тому +1

    U R the great

  • @anilyesudasan7816
    @anilyesudasan7816 2 роки тому +1

    🌸💯✨️🔥

  • @yahiyahi496
    @yahiyahi496 2 роки тому +1

    വൈകോൽ ഉണ്ടാകുന്നത് കത്തിച്ചു കളയാനോ അതോ പശുവിനു തിന്നാനോ..

  • @alandonsaji6673
    @alandonsaji6673 2 роки тому +1

    Maithreyan നോട് പാശ്ചാത്യ രാജ്യങ്ങളിൽ പ്രായപൂർത്തി ആകത്തവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റാണോ..? ലൈംഗിക ത യുടെ കാര്യത്തിൽ നിയന്ത്രണം എങ്ങനെ വേണം... എന്ന് ചോദിക്കാമോ

    • @Adidev07
      @Adidev07 2 роки тому +4

      പ്രായപൂർത്തി ആവാത്തവർ സ്വയംഭോഗം ചെയ്യുന്നത് തെറ്റാണോ?

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому +1

      ലൈംഗിക ബന്ധത്തിന് ഒരു വിധ നിയന്ത്രണവും മറയും വേണ്ട എന്നായിരിക്കും ഇത് മാതിരി അവതാരങ്ങളുടേയൊക്കെ അഭിപ്രായം .

    • @prakasha.c709
      @prakasha.c709 2 роки тому

      വിദേശ രാജ്യങ്ങളിൽ അങ്ങനെ ആണെന്ന് താങ്കൾ ളൂടെ തെറ്റായ വിവരം ആണ്... ഇവിടെ ഉള്ള കാരൃം പറയുബോൾ ശത്രു രാജൃമായ പാകിസ്ഥാൻ എന്ന് പറയുന്നത്. അറിവില്ലായ്മ മൂലം

    • @alandonsaji6673
      @alandonsaji6673 2 роки тому

      @@prakasha.c709 Go and Google.... Average age kittum...

  • @sreejitha3952
    @sreejitha3952 2 роки тому

    ഇസ്ലാമിക ഭീകരതയെ ഓപ്പൺ ആയി തള്ളി പറയാൻ ഉള്ള മൂപ്പ് എന്നെങ്കിലും ഈ പുംഗവന് ഉണ്ടാകുമോ. വലിയ ആളാണെന്നു വിചാരം.

  • @megacreation3589
    @megacreation3589 2 роки тому

    ,, രവീന്ദ്രനാഥ ടാഗോർ കോഴിയെ തിന്ന തെങ്ങനെ അറിഞ്ഞു. ...🤩😄😄

  • @babuedakkunimmal2564
    @babuedakkunimmal2564 2 роки тому

    നിനക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ

  • @bhaskaranpv7346
    @bhaskaranpv7346 2 роки тому +1

    Nice comedy😀

    • @Miscxpres
      @Miscxpres 2 роки тому +1

      ഹഹ താങ്കൾക്ക് കോമഡി ആയി തോണുന്നുണ്ടെഗിൽ താങ്കളുടെ ചിന്തകൾ ഇപ്പോഴും എവിടെ നില്കുന്നു എന്ന് ഊഹിക്കാം

  • @whiteandwhite545
    @whiteandwhite545 2 роки тому +1

    പഠിച്ചിട്ടില്ല, ഇനിയും പഠിയ്ക്കാനുണ്ട്

  • @korothvijayan1966
    @korothvijayan1966 2 роки тому +1

    Onnu podo chelakkathe

  • @anjalanee2242
    @anjalanee2242 2 роки тому

    Eatha ee ppoooo9ooooooo

  • @Kamar.chakra
    @Kamar.chakra 2 роки тому

    രക്തം കുടിക്കാമോ ?
    മനുഷ്യ മാംസം കഴിക്കാമോ ?
    ചത്ത പശുവിനെ കഴിക്കാമോ ?
    എന്ത് കഴിക്കണമെന്നു സാധാരണക്കാരന് , വിശ്വാസിക്ക് ഇസ്ലാം പറഞ്ഞു കൊടുത്തു . ഹറാം /ഹലാൽ കള്ളികളാക്കി കൊടുത്തു .
    ഞാൻ ഹലാൽ കഴിക്കുന്നു .
    അത് ജനാധിപത്യപരമായ എന്റെ അവകാശമാണ് .
    വെജ് വേണ്ടവന് അതും വേഗൻ വേണ്ടവർ അതും കഴിക്കട്ടെ .

  • @wildhunterbyfaisalfaisiy7198
    @wildhunterbyfaisalfaisiy7198 2 роки тому

    👍🏻

  • @binoypaulose
    @binoypaulose 2 роки тому +2

    ❤❤❤

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 роки тому +2

    💕