@@snehasneha2621സഞ്ജു ചെയ്തതിൽ എന്താണ് കുഴപ്പം? അവൻ ആരെയും ഉപദ്രവിക്കുകയല്ലല്ലോ, ചെയ്തത്, ഒരു ഫണ്ണി content create ചെയ്യുകയല്ലേ ചെയ്തത്. മനുഷ്യനെ കൊന്നാൽ കേസ് ഇല്ലാത്ത രാജ്യമായ ഇന്ത്യ, ഇത് പോലുള്ള നിയമങ്ങൾ വെച്ചു എന്നതിന്റെ പേരിൽ, ഒരു വ്യക്തി യെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് അധാർമ്മികമാണ്, ചെറ്റത്തരം ആണ്.
@@Jesssco ആരാടാ 🤬😡😡🤬🤬 മോനെ കോളനിക്കാർക്ക് വിവരമുണ്ടാകില്ല എന്ന് പറഞ്ഞത്? നിൻ്റെ ഈ ഒരു ഒറ്റ വാക്ക് മതി നീ കുറേക്കാലം ജാമ്യം പോലും കിട്ടാതെ അകത്തു കിടക്കാൻ.. അറിയാമോ നിനക്ക്? ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർ മാത്രമേ കേസ് അന്വേഷിക്കുക പോലും ഉള്ളൂ... ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും FIR... അന്വേഷണം മുഴുവൻ കഴിഞ്ഞു കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞാൽ മാത്രമേ ജാമ്യം പോലും കിട്ടുകയുള്ളൂ ... അതുകൊണ്ട് വിവരോധോഷം ഒരു അലങ്കാരമായി കൊണ്ടുനടക്കരുത് എന്നെ നിന്നോട് പറയാനുള്ളൂ... നീ പറഞ്ഞത് എനിക്ക് നൊന്തു...കാരണം ഞാൻ ഒരു ആദിവാസി കോളനിയിൽ ജനിച്ചു വളർന്ന ആളാണ്...😡🤬🤬🤬🤬
സർ നിങ്ങൾ അവനോട് അസൂയ ഒഴിവാക്ക്... നമ്മുടെ നാട്ടിൽ മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാതെ നമുക്ക് എന്തും ചെയ്യാം... അത് ഏത് പൂറ്റിലെ നിയമ ആണേലും പോകാൻ പറയണം... കേട്ടോടാ poora
ഒരുപാട് കാലം മുമ്പ് ബോട്ട് ജെട്ടി ക്ക് അടുത്തുള്ള സ്റ്റാൻഡ് ആയിരുന്നു എറണാകുളം ബസ്റ്റാൻഡ്, ഇപ്പോൾ മഴപെയ്താൽ ഇപ്പോഴുള്ള ബസ്റ്റാൻഡ് ബോട്ട് ജെട്ടിയായി മാറും
നിയമത്തെ ഭയക്കാത്ത സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർസ്. ഇവന്റെ സ്വത്തുകണ്ടുകെട്ടേണ്ടത് കാലത്തിന്റെ അനിവാര്യത ആണ്. അതുപോലെ ഈ couple ഷോ അനശ്യാസവും എങ്ങനെയേലും തടയണം.
അങ്ങനെ ആണെങ്കിൽ യദുവിന്റെ കാര്യത്തിൽ എന്തായി തീരുമാനം അതിൻറെ തീരുമാനം എന്തുമായി അതൊക്കെ കിടക്കുന്നുണ്ട് ഏറെ പേരിൽ എന്തുകൊണ്ട് ഒന്നും തീരുമാനമായിട്ടില്ല
Nattil oruthanum jeevikkaruthu. Veene psc test ezhuthikko but joli tharilla. Mattu country IL poyavare Ella thirichu nattil ethikkunna niyamam konduvarum. Arum rekshapedallu😊
ഗണേഷ് കുമാർ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു 👏🏻👏🏻👏🏻. ഇവനെ ഒക്കെ ഇങ്ങനെ വേണം പാഠം പഠിപ്പിക്കാൻ. വകുപ്പുകളും ശിക്ഷ നടപടികൾ പറയുന്നതും കേട്ടാൽ അറിയാം ഇദ്ദേഹത്തിന് നിയമത്തെ പറ്റി നല്ല ധാരണ ഉള്ള ആളാണെന്നു ❤
യൂട്യൂബിനോട് ഇവനെ വിലക്കണം എന്ന് പറയണം.ഇന്ത്യയിലെ നിയമം ലംഘിക്കാൻ യൂട്യൂബ് പണം നൽകിയാൽ അത് രാജ്യദ്രോഹം.UAPA ചുമത്തി അകത്തു ഇടാൻ പറ്റോ എന്ന് പരിശോധിക്കണം.ഇവിടെ യൂട്യൂബിൽ നിന്നും സർക്കാർ 1000കോടി നഷ്ടപരിഹാരം ആവശ്യപ്പെടണം
അയാൾ സോറി പറഞ്ഞു വീഡിയോ ഇട്ടിട്ടുണ്ടല്ലോ. പിന്നെയും എന്തിനാ വീണ്ടും നെഗറ്റീവ് ആക്കുന്നത്. ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പും പറഞ്ഞിട്ടും അയാളെ വെറുതെ വിടുന്നില്ലലോ
കേരളത്തിൽ എവിടെ യോ ബോംബ് പൊട്ടി എന്നൊക്കെ കേൾക്കുന്നുണ്ടായിരുന്നു അതിനെക്കുറിച്ചു വല്ല നടപടി ഉണ്ടോ സഖാവേ. ഇങ്ങനെ പോയാൽ സഞ്ജുവിനെ വെറുത്തു വെറുത്തു ഞങ്ങൾ അവനെ ഇഷ്ടപ്പെടു എന്നാ തോന്നുന്നത് 😂😂😂😂
Eth kandu, ganeshine support cheyyunnavar orkuka, nammle pole oru sadaranakarane, ellathakkan ath niyamam Venelum evark valachodich upayogikkum Pinne avanu ahankaramundel, avan kaanikkatte. Ethinekkalum tharam thaazhnna itharathilulla velluvilikalum, therikalum anu evening channel charchakalil nadakunnath. Arante ammak pranth pidichal kanan nallathanennulla, nammalude visonum marenda samayamayi. E ganesh e parayunna oru kurach uatharavadhitham R C BOOK kodukkunnathil kanichal nalla thayirunnu
സ്വന്തം അദ്ധോനിച്ച പണം ഒന്നും അല്ലല്ലോ മറ്റുള്ളവർ ഒരു മണിയിൽ അടിച്ച് കിട്ടുന്ന പൈസ അല്ലേ അത് തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറിയാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും🎉
@@kinginnicp3717പിന്നേ അവൻ മയക്കു മരുന്ന് അടിച്ചു ആരെയോ പീഡിപ്പിച്ച പോലെ ആണല്ലോ എല്ലാവരും പറയുന്നത്, അവൻ ചെയ്തതിന് അവന് നല്ല ശിക്ഷ കിട്ടിയിട്ടുണ്ട്, വണ്ടി രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്, പോരാത്തതിന് അവന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്, ബാക്കി ചെയ്യുന്നതൊക്കെ ഇവരുടെ തലക്കനവും സദാചാരബോധവും ആണ്
എന്താലേ മന്ത്രിയും കൊള്ളാം കോടതിയും കൊള്ളാം, pmla ആക്ട് പ്രകാരം യൂട്യൂബിൽ നിന്നും ഉണ്ടാക്കിയ വരുമാനം ഏതു വകുപ് വെച്ചു കണ്ടു കെട്ടാൻ പറ്റും എന്ന് മന്ത്രി കൃത്യം ആയി പറയണം അതല്ല പ്രഫുദ്ധർക്കു കമെന്റിൽ മെഴുകുന്ന പോലെ മെഴുകാൻ പറഞ്ഞത് ആണെങ്കിൽ ഓക്കേ
വ്യക്തമായി അദ്ദേഹം പറഞ്ഞല്ലോ വീഡിയോ ഒന്നുകൂടി കണ്ടുനോക്കു നിയമ വിരുദ്ധമായ കാര്യം ചെയ്താണ് പണം ഉണ്ടാക്കിയത് എന്ന് റിപ്പോർട്ട് ചെയ്താൽ നിയമം ലംഘിച്ചു ഉണ്ടാക്കിയ പണം കണ്ടുകെട്ടാം
എല്ലാം വന്നു കയറിയ പുതിയ പെണ്ണിന്റെ ഐശ്വര്യം ⭕⭕⭕🤣🤣🤣
കറക്റ്റ് 😂
Nitu baby kochi kalikari 🍑😹
@@lookayt6614അവൾ വെടി ആണോ
Athu sheri😂😂aa peenu enthu kanichu😂😂ororo kazhuthakal😂😂
Ini avale para
ഇത്രേം ഒക്കെ ചെയ്തു വെച്ചിട്ടും അവനൊരു കൂസലുമില്ല. 🤨🧐
Sathyam. Ahankaarathinu oru kuravum illa
Spirit 😅
Sorry പറഞ്ഞു വീഡിയോ ഇട്ടിട്ടുണ്ടല്ലോ
അവന്റെ വിഷമം അവനല്ലെ അറിയൂ. അവന് അഭിനയിക്കാൻ അല്ലേ പറ്റ തൊള്ളൂ
Channel pokumbo koosal varum
അങ്ങനെ ചെയ്താൽ ഈ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആയിരിക്കും ❤
31 k നിനക്ക് വന്നത് ഇത് കൊണ്ടാണ് മുത്തേ
Nink buthimutt enthelm undayoda avan karanam 😅
@@leo__efx_Indayadaa ni avande aalvum😅🤣🤣
@@snehasneha2621സഞ്ജു ചെയ്തതിൽ എന്താണ് കുഴപ്പം?
അവൻ ആരെയും ഉപദ്രവിക്കുകയല്ലല്ലോ, ചെയ്തത്, ഒരു ഫണ്ണി content create ചെയ്യുകയല്ലേ ചെയ്തത്. മനുഷ്യനെ കൊന്നാൽ കേസ് ഇല്ലാത്ത രാജ്യമായ ഇന്ത്യ, ഇത് പോലുള്ള നിയമങ്ങൾ വെച്ചു എന്നതിന്റെ പേരിൽ, ഒരു വ്യക്തി യെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് അധാർമ്മികമാണ്, ചെറ്റത്തരം ആണ്.
Ithilum valiya criminal ippozhum kakkiyum vellayum ittu nadakkunnu....pinna
Salute Ganesh Kumar sir really great
jealous... thaikku asooyaya koppaa...
Enthine 😂@@rashidrashi6220
@@rashidrashi6220alladu aa psycho sanju kazhapi , vivaramellamayumn alla😅
@@rashidrashi6220 kunju tachy Kazha vaanathinta bhaktha neeyum mongiko avanta koodirunn🤣😆Aa shavathaaline kand aaraado adooyapedanath ninakoka avanta kaal nakkan thonunath ninta bhudiyilaymeda prashnam... public nuisance pundachik pani kitanathin asooya pedalenn alla parayandsth satisfaction verummm satisfaction...😆
മേയർ വിഷയത്തിൽ ഒന്നും മിണ്ടിയില്ല യാത്രക്കാരെ ഇറക്കി വിട്ട mla 😂😂😂😂
അവന് കിട്ടിയതൊന്നും പോരാ... അത് സപ്പോർട്ട് ചെയ്യാൻ വീട്ടുകാരും. ഈ വീട്ടുകാർ ഇവന്റെ വീഡിയോസ് ഒന്നും കാണുന്നില്ലേ.
Colony teams aa full family. Pettanu rich aayepo kazhapp koodiyetha.
അതിന് നിനക്കെന്താ
@@Jesssco ആരാടാ 🤬😡😡🤬🤬 മോനെ കോളനിക്കാർക്ക് വിവരമുണ്ടാകില്ല എന്ന് പറഞ്ഞത്? നിൻ്റെ ഈ ഒരു ഒറ്റ വാക്ക് മതി നീ കുറേക്കാലം ജാമ്യം പോലും കിട്ടാതെ അകത്തു കിടക്കാൻ.. അറിയാമോ നിനക്ക്? ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർ മാത്രമേ കേസ് അന്വേഷിക്കുക പോലും ഉള്ളൂ... ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും FIR... അന്വേഷണം മുഴുവൻ കഴിഞ്ഞു കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞാൽ മാത്രമേ ജാമ്യം പോലും കിട്ടുകയുള്ളൂ ... അതുകൊണ്ട് വിവരോധോഷം ഒരു അലങ്കാരമായി കൊണ്ടുനടക്കരുത് എന്നെ നിന്നോട് പറയാനുള്ളൂ... നീ പറഞ്ഞത് എനിക്ക് നൊന്തു...കാരണം ഞാൻ ഒരു ആദിവാസി കോളനിയിൽ ജനിച്ചു വളർന്ന ആളാണ്...😡🤬🤬🤬🤬
@@Peeterrkathinu ni ethaaa
@@Peeterrkninak kondoo 😂😂
നീതു ബേബി ഭാഗ്യം ഉള്ളവളാ 💯
😂ethonnu baby
Onnu pode
Mair koothi baby😂
Asset 😂😂😂
💯
വെളിവില്ലായിമ...അല്ലെങ്കിൽ പൊതുബോധം ഇല്ലായ്മ എന്നും പറയാം
സൈഡിൽ കാണുന്ന ചുവന്ന ബട്ടൺ ഗണേഷേട്ടൻ അടിച്ചു പൊട്ടിച്ചോളും 😂
😅😅
സാർ അവന്റെ അഹങ്കാരം കാണുമ്പോൾ വെറുപ്പ് തോന്നുന്നു
സർ നിങ്ങൾ അവനോട് അസൂയ ഒഴിവാക്ക്... നമ്മുടെ നാട്ടിൽ മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാതെ നമുക്ക് എന്തും ചെയ്യാം... അത് ഏത് പൂറ്റിലെ നിയമ ആണേലും പോകാൻ പറയണം... കേട്ടോടാ poora
റോഡിലെ കുഴി അടക്കാൻ വല്ല വഴിയും ഉണ്ടോ എത്ര പേര് അതിൽ വീണു മരിക്കുന്നു 😢
Avante subscribe button eppol Ganesh Kumar pottikkum😂😂😂😂😂 ,
Public nuisance
പാവം ആ ksrtc കാരന്റെ കാര്യം എന്തായി 😮😮
അല്ല പിന്നെ 😂
അച്ചോടാ എന്താ സ്നേഹം 🙊🙊 കോടതി യിൽ പോയിട്ട് ഒന്ന് ചോദിക്ക് 🙊
അങ്ങേര് മൂഞ്ചി നടക്കുന്നു 😢
😂 അയാളോടും ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയ/
@@harikrishnanm6713😜😜😜 സത്യം
ചുരുക്കത്തിൽ പറഞ്ഞാൽ പിച്ച ചട്ടി എടുപ്പിക്കും
കുട്ടികളെ വച്ച് reels ചെയ്യുന്നവരെയും നിയമത്തിൻ്റെ കീഴിൽ കൊണ്ട് വരണം
Valare mikacha oru point ☝️
Ee വിഷയം ആരും ചർച്ച ചെയ്യുന്നില്ല....
Crctt
ഇതേ ആവേശം മേയറുടെ കേസിലും കാണിക്കണം.... ഒരു മേയറുടെ കേസിൽ മാത്രമല്ല എല്ലാവരോടും ഒരേ രീതിയിൽ തന്നെ വേണം.... 😅😅😅😅
Yes broo
🥰😍👍
നിയമം നിയമത്തിൻറെ വഴിയെ പോകും അതിന് സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പമോ ഇല്ല പിന്നെ ചിലർക്ക് രാഷ്ട്രീയമാണ് പ്രശ്നം അതുകൊണ്ട് നിന്ന് ചൊറിയാതെ വീട്ടിൽ പോടെ
@@rainbow-cc1us നിയമത്തിനും മുകളിൽ അല്ല രാഷ്ട്രീയം..... പിന്നെ ചില പ്രത്യേക പാർട്ടികൾ സ്വയം കോടതിയും പോലീസും ആകുന്നത് തെണ്ടിത്തരം തന്നെയാണ്....
@@rainbow-cc1us നിയമത്തിന് മുകളിലല്ല രാഷ്ട്രീയം...
സാർ എറണാകുളം BUS Stand swimming pool ആണ് സാർ അറിഞ്ഞില്ലേ?
Emmanmarku adupoilum thuram
Athonnum aarum kanilla..news edakk verum pinneyum athu pole thanne.. Ath trollan oru trollanmarum illa.
ഒരുപാട് കാലം മുമ്പ് ബോട്ട് ജെട്ടി ക്ക് അടുത്തുള്ള സ്റ്റാൻഡ് ആയിരുന്നു എറണാകുളം ബസ്റ്റാൻഡ്, ഇപ്പോൾ മഴപെയ്താൽ ഇപ്പോഴുള്ള ബസ്റ്റാൻഡ് ബോട്ട് ജെട്ടിയായി മാറും
അതൊന്നും ഈ പൂറന്മാർ കാണില്ല bro
നിയമത്തെ ഭയക്കാത്ത സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർസ്. ഇവന്റെ സ്വത്തുകണ്ടുകെട്ടേണ്ടത് കാലത്തിന്റെ അനിവാര്യത ആണ്. അതുപോലെ ഈ couple ഷോ അനശ്യാസവും എങ്ങനെയേലും തടയണം.
സത്യം 🎉
Inganulla Patti show kaanikkunavare permenante block cheyyanam
അങ്ങനെ ആണെങ്കിൽ യദുവിന്റെ കാര്യത്തിൽ എന്തായി തീരുമാനം അതിൻറെ തീരുമാനം എന്തുമായി അതൊക്കെ കിടക്കുന്നുണ്ട് ഏറെ പേരിൽ എന്തുകൊണ്ട് ഒന്നും തീരുമാനമായിട്ടില്ല
Mayorude കാര്യത്തിൽ ഈ മാതൃക ഒന്നും കണ്ടില്ലല്ലോ
Ganesh sir ന്റെ ചരിത്രം എടുത്താൽ ഈ ലോകത്തു നിന്ന് തന്നെ നീക്കം ചെയ്യണം..
Free aayi Kerala Minister giving youtube promotion for sanju techy 😂😂😂
പ്രമോഷൻ വഴിയെ മനസിലയിക്കൊള്ളും
Ellam vazhiye manassilaavum 😂
Pls do that sir👍👍👍
Adipoli ee niyamam thanne kond varanam oralk or siskha kodthal pinne aarum ith pole vandiyum kond roadil irangi koprayam kalikkula ella thettukalkkum ith pole sakthamaya sikshakal thanne kittanam
ഏതായാലും മന്ത്രിമാർ ചെയ്യുന്ന ചയ്ത്ത് ഒന്നും അവൻ ചെയ്തിട്ടില്ല😅😅😅😅😅😅
ഫ ശിഖണ്ഡി
ആണോ മോനെ നിന്റെ ഡ്രൈവിങ് ലൈസൻസ് നമ്പർ എത്രയാ? 😂🤣
aaano eth manthri aada fundey caril swiming pool oombiyath
Nattil oruthanum jeevikkaruthu. Veene psc test ezhuthikko but joli tharilla. Mattu country IL poyavare Ella thirichu nattil ethikkunna niyamam konduvarum. Arum rekshapedallu😊
Ganesh. Why don’t you take any action against Arya rajendran. That means you don’t have guts. Saritha
Techy fans spotted😂
Techy fan boy 😂
ഞാൻ പുള്ളിടെ fan ഒന്നും അല്ല പക്ഷേ ഇവിടെ വേർതെ പീഡന കേസ് ഓരോ പയ്യൻ മാർ മരിക്കുന്നു. ഇത് ഒന്നും ചർച്ച ചെയ്യാൻ പോയിട്ട് തിരക്കാൻ പോലും aarula
Ee bike il vannu idichitittu kollunnu, kidappilakkunnu
Ingane enthenkilum ithupolulla actions eduthirunnenkil ethrapaeru rekshapettene
Avark license radhhakkunna paripadyonnum kandittillallo
ഗണേഷ് കുമാർ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു 👏🏻👏🏻👏🏻. ഇവനെ ഒക്കെ ഇങ്ങനെ വേണം പാഠം പഠിപ്പിക്കാൻ. വകുപ്പുകളും ശിക്ഷ നടപടികൾ പറയുന്നതും കേട്ടാൽ അറിയാം ഇദ്ദേഹത്തിന് നിയമത്തെ പറ്റി നല്ല ധാരണ ഉള്ള ആളാണെന്നു ❤
Yadhuvinte case nthayi🙂
sarkar olathum.... avanu kitya varumanathinu avan itr file chaith tax adachitundengil avante cash ningal puluthum.... vivarakedu parayathe manthri....
Wowww nice 😊 good coollll
തെറ്റില്ല,❤
Ganesh sir please do it
ASAP
Road nannakilenkilum vendila
Ithupolathe pothu shalyam onnu ozhivaaki tharanam
അവളുടെ കൂടി ലൈസൻസ് അങ്ങ് cut ചെയ്താ തീർന്ന്😂😂😂😂😂
Thalakku olamayal pinne endu nokkana...
യൂട്യൂബിനോട് ഇവനെ വിലക്കണം എന്ന് പറയണം.ഇന്ത്യയിലെ നിയമം ലംഘിക്കാൻ യൂട്യൂബ് പണം നൽകിയാൽ അത് രാജ്യദ്രോഹം.UAPA ചുമത്തി അകത്തു ഇടാൻ പറ്റോ എന്ന് പരിശോധിക്കണം.ഇവിടെ യൂട്യൂബിൽ നിന്നും സർക്കാർ 1000കോടി നഷ്ടപരിഹാരം ആവശ്യപ്പെടണം
Kore puluthum 😂
Utube usa dey aahn poyi koduth nok ipa kittum
Dhruv Rathee says hi😂
അതൊക്കെ കറക്ട് ആയി കേന്ദ്രം മേടിക്കുന്നുണ്ട് കോടി കോടിക്കണക്കിനു...
Ivide manushyane konnavan veruthe nadakkunnu appozha ee cheel case 😮😮😮😂
Ithoke foreign l patumarunu.athanu ivide try chaithath
എന്തിനാ കുറേ വിവരം, ഇത് തന്നെ അധികമാ
Ara e trol ekke undakunnath supper
Ganesh has no rights to take action against his channel as long as he is not breaking any law.
He broke the law.
Yes, that's what, take action against him and the particular videos. Not his entire channel and his entire assets @@shafeekhabdulla4208
കേരളത്തില് അതാണല്ലൊ പണി
Adipoli super
Pinne ganeshkumar full clean aayathukondu kuzhappam illa....🥴
അങ്ങനെയാണ് ,ഇങ്ങനെയാണ് എന്നു പറയാതെ അങ്ങു പ്രവർത്തിച്ചുകൂടെ സർ.
വളരെ നല്ല കാര്യം 😂😂😂
എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ 😅
സിനിമയിൽ ബലാത്സംഗം ചെയ്ത് എത്ര പണം കിട്ടി😂 ഇതും ഒരു കരയല്ലേ
Nalla theerumanam Ganeshkumar
2:20 ഇതാദ്യം ചെയ്താൽ പോരാരുന്നോ.
License cut cheythittu kaaryam illa...
Kiiyyum kaalum thalli odikkanam...
ഒരാൾക്ക് അപകടം പറ്റിയെന്നു കേട്ട് ആദ്യമായി സന്തോഷം തോന്നി... 😂😂😂😂
ഇതാണ് മന്ത്രി❤❤❤
ഗണേഷ് കുമാർ parallel യൂണിവേഴ്സൽ ആണെന്ന് തോന്നുന്നു ജീവിക്കുന്നെ 😂
License life time cut cheythathu nyayam but ithokkae korachu kooduthal allae.
vere enthoke casukalundu adhyam adhupoi nokku
Nalla karyam avne kashtapettu jeevikette
എന്തൊരു ശുഷ്കാന്തി....
Kure UA-camrs und society negative mathram undakkan.Out side countryil onum igane cheyan patila
അയാൾ സോറി പറഞ്ഞു വീഡിയോ ഇട്ടിട്ടുണ്ടല്ലോ. പിന്നെയും എന്തിനാ വീണ്ടും നെഗറ്റീവ് ആക്കുന്നത്. ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പും പറഞ്ഞിട്ടും അയാളെ വെറുതെ വിടുന്നില്ലലോ
ഒന്നും നടക്കില്ല
അവന്റെ പാസ്സ്പോർട്ടും, റേഷന്കാർഡും... എത്രെയും പെട്ടെന്ന് റദ്ധാക്കുക 🌙❤️😎😎🚀🚀🩵🩷😆😆
കേരളത്തിൽ എവിടെ യോ ബോംബ് പൊട്ടി എന്നൊക്കെ കേൾക്കുന്നുണ്ടായിരുന്നു അതിനെക്കുറിച്ചു വല്ല നടപടി ഉണ്ടോ സഖാവേ. ഇങ്ങനെ പോയാൽ സഞ്ജുവിനെ വെറുത്തു വെറുത്തു ഞങ്ങൾ അവനെ ഇഷ്ടപ്പെടു എന്നാ തോന്നുന്നത് 😂😂😂😂
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൊത്ത കച്ചവടക്കാർ ആണല്ലോ ഇങ്ങനെ ഒക്കെ പറയുന്നത് എന്നോർക്കുമ്പോൾ ഒരാശ്വാസം....😂😂😂
Eth kandu, ganeshine support cheyyunnavar orkuka, nammle pole oru sadaranakarane, ellathakkan ath niyamam Venelum evark valachodich upayogikkum
Pinne avanu ahankaramundel, avan kaanikkatte. Ethinekkalum tharam thaazhnna itharathilulla velluvilikalum, therikalum anu evening channel charchakalil nadakunnath. Arante ammak pranth pidichal kanan nallathanennulla, nammalude visonum marenda samayamayi.
E ganesh e parayunna oru kurach uatharavadhitham R C BOOK kodukkunnathil kanichal nalla thayirunnu
👍
@2:53 chuvanna button alla ninte karanam adicha pottikandee ….athrem vandi block akiyathum poraaa
Aa Secret agent channel ill Caril vazha vechit video iddunnu und
സ്വന്തം അദ്ധോനിച്ച പണം ഒന്നും അല്ലല്ലോ മറ്റുള്ളവർ ഒരു മണിയിൽ അടിച്ച് കിട്ടുന്ന പൈസ അല്ലേ അത് തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറിയാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും🎉
Avanu korach koode reach kittum , ignoring is the best solution
Ahankaram
1:04 😂😂😂😃😃
So many criminals are wandering around us,
Adhonum ittal ivanu reach kittulla adha 😂.
അണ്ണാ മക്കളുമാരെ കൂടെ ഒന്ന് പരിഗണിക്കണേ. ...
സന്ദോഷമായി ചേട്ടാ 😂😂😂
അവനെ പറഞ്ഞിട്ട് എന്ത് കാര്യം രംഗംണനെ പറഞ്ഞാൽ മതിയല്ലോ
ഇരന്നു മേടിച്ച പണി അഹങ്കാരം തീർന്നു
നിനക്ക് നല്ല അസൂയ ഉണ്ട് bro.... അവന്ടെ ഭാഗത്തല്ലേ നമ്മൾ നിൽക്കേണ്ടത്... അല്ലാത നമ്മുടെ പൂറ്റിലെ നിയമത്തിന്റെ കൂടെ ആണോ
Good
Ganesh is bit over
No…!! അവർ ചെറിയ fine ആയിരുന്നു കൊടുത്തത് ... അത് വെച്ചു അവൻ അഹങ്കരിചു അത് വെച്ചു reachum undaakkiw
High court ആണ് over
Onnupodo.evaneyokke othukkiyillenkil kochu kuttikal vare vazhithettum
@@kinginnicp3717നീ മണ്ടനാണെല്ലെ😂😂😂😂
@@kinginnicp3717പിന്നേ അവൻ മയക്കു മരുന്ന് അടിച്ചു ആരെയോ പീഡിപ്പിച്ച പോലെ ആണല്ലോ എല്ലാവരും പറയുന്നത്, അവൻ ചെയ്തതിന് അവന് നല്ല ശിക്ഷ കിട്ടിയിട്ടുണ്ട്, വണ്ടി രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്, പോരാത്തതിന് അവന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്, ബാക്കി ചെയ്യുന്നതൊക്കെ ഇവരുടെ തലക്കനവും സദാചാരബോധവും ആണ്
Ettavum bahumanam thonnunna oru vyakathi Ganesh kumar sir parayandathu aarodum parayan madi kaanikatha reethi inganeyullavarkoke ethire action edukendathanu illenkil valarnnu varunna kunjuhal polum ithoke nisaramayi kand apakadangal undakkan chance und 👍👍
UA-cam thanne illathakkanam..... Appol adwanichu jeevikkan poyikkolum
അവൻ അങ്ങനെ യൊന്നും ആ വീഡിയോയിൽ പറഞ്ഞില്ലല്ലോ, അവനെ വിറ്റ് നീ വീഡിയോ ഇടുന്നു നാളെ നിന്നെ വിറ്റ് വേറാരെങ്കിലും ഇടും
Kittendath kittiyal aa kazhapp angu maari kittum
Sreeram venkida ramane ormayundo ministere niyamam ellavarkum oru pole aayirikanam
ഈ ആവേശം മേയരുട്ടിയുടെ കാര്യത്തിൽ കൂടി അങ്ങുന്നു കാണിക്കണം
Kazhappinte rogam ulla chekkanaa. Avane onnum cheyyalle
Nalla...karyamm
ലെ Mvd : അവന്റ പെണ്ണിനെ കൂടെ പൊക്കാം.. അടുത്തതായി
Satyam paranjaal e😂2peream inikishtamallaa
ഇതാണ് കാരണവന്മാർ പറയുന്നത് നമ്മൾ ഒരു നേട്ടത്തിലും അഹങ്കാരിക്കരുതെന്ന് ഇപ്പൊ മനസ്സിലായികാണും 😂😂😂
License permanent ban aakiyapoo oru athirp ondayirunnu evande ahangaram kanumbo nallathirumanam aayit thonnunu💯
എന്താലേ മന്ത്രിയും കൊള്ളാം കോടതിയും കൊള്ളാം, pmla ആക്ട് പ്രകാരം യൂട്യൂബിൽ നിന്നും ഉണ്ടാക്കിയ വരുമാനം ഏതു വകുപ് വെച്ചു കണ്ടു കെട്ടാൻ പറ്റും എന്ന് മന്ത്രി കൃത്യം ആയി പറയണം അതല്ല പ്രഫുദ്ധർക്കു കമെന്റിൽ മെഴുകുന്ന പോലെ മെഴുകാൻ പറഞ്ഞത് ആണെങ്കിൽ ഓക്കേ
വ്യക്തമായി അദ്ദേഹം പറഞ്ഞല്ലോ
വീഡിയോ ഒന്നുകൂടി കണ്ടുനോക്കു
നിയമ വിരുദ്ധമായ കാര്യം ചെയ്താണ് പണം ഉണ്ടാക്കിയത് എന്ന് റിപ്പോർട്ട് ചെയ്താൽ നിയമം ലംഘിച്ചു ഉണ്ടാക്കിയ പണം കണ്ടുകെട്ടാം
@@SoumyaKumar-uy1nj ആൾ പറഞ്ഞു ഞാൻ ചോദിച്ചത് pmla ആക്ടിലെ ഏതു വകുപ്പ് വെച്ചു ചെയ്യും അത്രയേ ഒള്ളു താങ്കൾക്കു അറിയാം എങ്കിൽ പറയു
അവൻ ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തി യില്ലല്ലേ😅😅😅😅
Ammathiri commentonnum venda
😁😁@@shihaskn6889
Supper
അച്ചോടാ.. Appo🙊 നിന്റെ ലൈസൻസ് നമ്പർ പറ
@@harikrishnanm6713നീ എല്ലാ കമന്റിലും ആൾക്കാരുടെ ലൈസൻസ് നമ്പർ ചോദിക്കുന്നുണ്ടല്ലോ, നീയാരാ ഗതാഗത മന്ത്രിയുടെ pr വർക്കറോ?
Nammal ithil illa kandal mathi😊
Dr Ganesh sir eventea ahangram thiranamenkil UA-cam income hide cheyekkuu sir....
kaneshan manthrikku naatiii nadakunna matthu onnilum thaalparyam illa he is taking this issue as a personal Revenge..!. only he focus on Sanju...
Eni sanju te subscribers te acct ilee pisa koode avr chodiko😮
അവൻ്റെ കാശ് അവൻറെ ഇഷ്ടം ❤
ഇക്കാര്യത്തിൽ ഗണേഷ് കുമാറിന്റെ കൂടെ.....
Eppo ellarkum pani kitty