ആന്റണിയും അനിലും പിന്നെ ഞാനും| AK Antony| Anil Antony

Поділитися
Вставка
  • Опубліковано 8 кві 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 327

  • @sivankuttynairr1529
    @sivankuttynairr1529 Місяць тому +21

    പ്രിയ ധനുഷ് June 4 കഴിഞ്ഞു ഇദ്ദേഹത്തിന്റെ ഒരു ചർച്ച കൂടി നടത്തിയാൽ നല്ലത്. മറക്കരുത്. ഇത്ര മാത്രം.

  • @user-nz3mm1oo1u
    @user-nz3mm1oo1u Місяць тому +21

    ഒരച്ഛനും സ്വന്തം മക്കളുടെ ഭാവിയിൽ അധവാ അവരുടെ സ്വപ്നങ്ങളിൽ ചങ്ങലയിടരുത്.!

  • @kalkki9789
    @kalkki9789 Місяць тому +19

    അനിൽ ആന്റണി പൊട്ടനാണ്, സത്യമാണ്.

    • @vibinprakasan
      @vibinprakasan Місяць тому +3

      He is brilliant.not like us

    • @Gopal1939
      @Gopal1939 Місяць тому +2

      മുഖം കണ്ടാൽ അറിയാം..സംസാരം കേട്ടാലും

    • @philipvarghese2366
      @philipvarghese2366 Місяць тому

      കഷ്ടം!

    • @akhilash7538
      @akhilash7538 Місяць тому

      Appo EMS oo?😂😂😂

  • @vakkachensrampickal3172
    @vakkachensrampickal3172 Місяць тому +8

    സാറ് പറയുന്നത് വളരെ ശരിയാണ് 🌹🙏

  • @proudindianindian8233
    @proudindianindian8233 Місяць тому +54

    എൻ്റെ അപ്പനും ഇതെപോലയാണ്. നാട്ടുകാർക്ക് അഞ്ച് പൈസയുടെ ഉപകാരം ഇല്ല. വീട്ടുകാർക്ക് അഞ്ച് പൈസയുടെ ഉപകാരം ഇല്ല, പറ്റിയായാൽ എനിക്ക് പാരയും പണിയും.

    • @stoic770
      @stoic770 Місяць тому +1

      exactly, ithu pole Ulla dish antinta is the reason my mom also sent me to abroad, old junks

    • @latheef5
      @latheef5 Місяць тому +1

      എന്താണ് ബ്രോ

    • @radhakrishnant7626
      @radhakrishnant7626 Місяць тому

      🙏❤ente anubhavam

    • @athi482
      @athi482 Місяць тому +1

      😂. താങ്കളുടെ പേര് അനിൽ ആൻ്റണി എന്നാണോ

    • @pankajakshannanu1820
      @pankajakshannanu1820 Місяць тому

      😊😊😊

  • @radhamanikn3993
    @radhamanikn3993 Місяць тому +12

    അനിൽ മൊത്തത്തിലുള്ള ആൾക്കാതടെ മനോഭാവമാണ് പറഞ്ഞത് ഇനി ചാനലുകാർ അഛനെ പറഞ്ഞ ന്നാക്കും

    • @rajanvd7303
      @rajanvd7303 Місяць тому +1

      E. Chanal avatharakan. Athanu chithath .!

  • @abdulmuthalib5132
    @abdulmuthalib5132 Місяць тому +17

    കോൺഗ്രസിൽ മന്ത്രിയായ ഭർത്താവിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ഒരാളാണ് എലിസബത്ത് അവർക്ക് ഇനി മകനിലൂടെ സുഖ സൗകര്യങ്ങൾ അനുഭവിക്കണം എന്നാണ് ആഗ്രഹം അത്. ഇനി അവർ തിരിച്ചു വന്നാൽ പോലും ഏറ്റെടുക്കാൻ തയ്യാറാകരുത് കോൺഗ്രസുകാർ 🙏

    • @susammageorge5253
      @susammageorge5253 Місяць тому +2

      ആന്റണിയുടെ കാലശേഷം എലിസബത്തിനും കോൺ ഗ്രസുകാർ Seat കൊടുത്തേക്കും. സഹതാപ തരംഗം.

    • @philipvarghese2366
      @philipvarghese2366 Місяць тому

      ​@@susammageorge5253ബിജെപി കൊടുത്തേക്കാമ്.... കോൺഗ്രസ്‌ കൊടുക്കില്ല... അവിടെ ഭൈ മീ കാമുകർ അനേകർ ആണ്.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +29

    പ്രൊഫസർ ജി ബാലചന്ദ്രൻ. ഇദ്ദേഹത്തിന്റെ വീടാണ് ആലപ്പുഴ ഡിസിസി ഓഫീസ്. ഇദ്ദേഹം അവിടെ ആണ് താമസവും. കോൺഗ്രസ്‌ നു വേണ്ടി സ്വന്തം കാശ് ചിലവാക്കി ജീവിതം കളഞ്ഞ പതിനായിരക്കണക്കിന് ആൾകാരിൽ ഒരാൾ.
    ഇദ്ദേഹം ആരാണെന്നു ഒരുപാട് പേര് കമെന്റിൽ ചോദിച്ചു അതുകൊണ്ട് എഴുതിയതാണ്.

    • @sukumarannambiarkn6285
      @sukumarannambiarkn6285 Місяць тому +5

      അച്ഛൻറെ പിറകിൽ നിന്ന് നേടേണ്ടതല്ലാം നേടി. ഇപ്പോൾ ഒന്നും സാധിക്കാത്തതുകൊണ്ട് മറുകണ്ടം ചാടി. നാളെ കോൺഗ്രസ്‌ തിരിച്ചു വരുമെന്ന് കണ്ടാൽ തിരിച്ചു ഇങ്ങോട്ടു ചാടാനും മടികാണിക്കില്ല. ഇത്തരം അവസരവാദികളെ ഒറ്റപ്പെടുത്തണം. പത്തനംതിട്ട കാർക് ആ വിവേകമുണ്ടെന്നു എൻറെ വിശ്വാസം.

    • @susammageorge5253
      @susammageorge5253 Місяць тому +3

      നല്ല ഒരു മനുഷ്യൻ. നല്ല interview.

    • @lucosjoseph3508
      @lucosjoseph3508 Місяць тому

      കെട്ടിവച്ച കാശു പോണം 👎​@@sukumarannambiarkn6285

    • @valsammajose-dj4ty
      @valsammajose-dj4ty Місяць тому

      🎁😅 ​@@sukumarannambiarkn6285

  • @reghunath.b5199
    @reghunath.b5199 Місяць тому +16

    വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്ത് നാണം കെടാതെ പ്രസക്തമായതു വല്ലതും പറയാനുണ്ടോ

  • @akhilmanohar7817
    @akhilmanohar7817 Місяць тому +19

    ഡേയ് ധനുഷേ മച്ചമ്പി, Tg ആയിട്ട് ഒന്ന് ഇരിക്കണം.. പൊളിക്കും ❤

  • @user-xq8vg4fb9t
    @user-xq8vg4fb9t Місяць тому +5

    Sir good morning too ❤❤🎉.... Jai UDF 🙏👍 Jai congress Jai India aliance 🎉🎉 Jai Hind 🙏👍❤️🎉🎂🎉👏

  • @pavithranv2662
    @pavithranv2662 Місяць тому +29

    അനില്‍ എലിസബത്ത് ന്റെ മകനാണ്

    • @susammageorge5253
      @susammageorge5253 Місяць тому

      ആന്റണിയുടെ അല്ല?

    • @broadband4016
      @broadband4016 Місяць тому

      അമ്മയെ പോലെ പോക്കവും മുഖം ഷെയിപ്പും സംസാരത്തിലെ പ്റത്യേകത ആന്റണി യുമായി ഒരു സാമൃമില്ല

    • @ammoottyk6669
      @ammoottyk6669 Місяць тому

      😂

  • @rajannambiar4073
    @rajannambiar4073 29 днів тому +1

    എല്ലായ്പോഴും അധികാരത്തിൻറെ ശീതളഛായയിൽ നിൽക്കുന്ന ആളാണ് ഏ.കെ.ആൻറണി എന്ന് 81ൽ അന്നത്തെ ദേശാഭിമാനി വാരിക പത്രാധിപർ പ്രൊഫസർ തായാട്ട് ശങ്കരൻ എഴുതിയിട്ടുണ്ട്.എത്ര ശരിയായ നിരീക്ഷണം ആണത്.K.P.C.C പ്രസിഡന്റ് അല്ലെങ്കിൽ കേരളമുഖ്യൻ അല്ലെങ്കിൽ കേന്ദ്ര മന്ത്രി ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ചാടുകയായിരുന്നല്ലോ ഈ ദേഹം.മനോരമ പത്രം എഴുതി എഴുതി വീർപ്പിച്ച ഒരു ബലൂൺ.

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому +28

    ആദർശം മാത്രമെ ഉണ്ടായിരുന്നുള്ളു.
    പ്രവൃത്തി ഒന്നും ഇല്ലായിരുന്നു.
    സംസ്ഥാനത്തിനൊ രാജ്യത്തിനൊ ( ധാരാളം അവസരം ലഭിച്ചിട്ടും )
    യാതൊരു ഉപകാരവും ഇന്നേവരെ ചെയ്തതായി അറിവില്ല.
    അങ്ങനെയാണ്
    "നിർഗുണ പരബ്രഹ്മം" എന്ന പേരുവീണത്.

    • @annammapt6991
      @annammapt6991 Місяць тому +2

      Inefficient to the core. No proficiency in any of the languages .

    • @gopinathannairmk5222
      @gopinathannairmk5222 Місяць тому

      @@annammapt6991 👍👍🌹
      സ്വന്തം മകനെ തോല്പിക്കണമെന്ന് ഏതെങ്കിലും പിതാവ് പ്രസംഗിക്കുമോ?
      മകൻ മത്സരിക്കുന്ന മണ്ഡലത്തിൽ ആൻ്റണി കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടു പിടിക്കാൻ പോകരുതായിരുന്നു.

    • @marco-453
      @marco-453 Місяць тому

      ​@@annammapt6991മലയാളത്തിൽ മൊഴിയു

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      വിഷമിക്കേണ്ട. അവർ അപ്പനും മകനും ഒരേ സ്വഭാവക്കരും അഭിപ്രായക്കാരും ആണ്‌. ജനങ്ങളെ പറ്റിക്കാൻ വേണ്ടി " വാങ്ങിയൻ വാണിയത്തി " കളിക്കുകയാണ്.

    • @gopinathannairmk5222
      @gopinathannairmk5222 Місяць тому

      @@balakrishnannairvn2324 ആൻ്റണി ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ടുള്ളതായി കേട്ടിട്ടില്ല.
      അദ്ദേഹത്തിൻ്റെ ഭാര്യയുടെ സാക്ഷ്യപ്പെടുത്തൽ തെളിവ്.
      അനിൽ ആൻ്റണി സ്വന്തം അമ്മ എലിസബേത്ത് ആൻ്റണിയുടെ സമ്മതത്തൊടെയും ആശീർവാദത്തൊടെയുമാണ് BJP യിൽ ചേർന്നതെന്ന് വ്യക്തം.
      രാജ്യത്ത് തകർന്നടിഞ്ഞ് ഗതികിട്ടാ പ്രേതമായ കോൺഗ്രസിൽ തുടർന്നാൽ മകൻ ഒരു കരക്കെത്തില്ല എന്ന് അമ്മയ്ക്കറിയാമായിരുന്നു.

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 Місяць тому +16

    അനിൽ ആന്റണി കോൺഗ്രസിനെ പറ്റി പറഞ്ഞതാ!😄അതെടുത്തു തേച്ചാൽ ഉരയുകയില്ല അനിലിന്റെ വിജയം 👍👍👍👍👍👌

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому +10

    🇮🇳 ജയ് ഭാരത് ...

  • @indusyam3525
    @indusyam3525 Місяць тому +17

    കാഞ്ഞ ബുദ്ധിയാണ് അന്തോണി പുണ്യ ളന്

  • @Sree99441
    @Sree99441 Місяць тому +16

    Kerala's best actor .... AK ANTONY

    • @Sreejithss86
      @Sreejithss86 Місяць тому +3

      Best Villan Pinnarayi ke kodukanam please.. 😂😂😂

    • @Sree99441
      @Sree99441 Місяць тому

      @@Sreejithss86 🤣

    • @MS-lb7bg
      @MS-lb7bg Місяць тому

      You mean Cow Modiji gay Modi

    • @Sree99441
      @Sree99441 Місяць тому

      @@MS-lb7bg is this English or Manglish ?

  • @akhilnv4891
    @akhilnv4891 Місяць тому +4

    നല്ലൊരു ഇന്റർവ്യൂ. ധനുഷ്, നിങ്ങൾ നമ്മുടെ ടി ജി സിർനോട് ഒന്ന് ഇരിക്കണം. വെയ്റ്റിംഗ്....

  • @ramanathantk191
    @ramanathantk191 Місяць тому +5

    നമ്മൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ്. 3 പേരുടെ സീറ്റിൽ വിൻഡോസീ ററി ൽ ഇരുന്നുറങ്ങുന്ന ഒരാൾ. അതാണ് ആൻ്റണി. അധികാരം വേണം കഴിവില്ല, പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്നവന് ഇതിലേറെ കഴിവുണ്ട്

  • @bijuelizabeth
    @bijuelizabeth Місяць тому +4

    This is very true

  • @philipvarghese2366
    @philipvarghese2366 Місяць тому +1

    വിഴിഞ്ഞം പദ്ധതി... ദശാബ്ദങ്ങളായി പലരും കരഞ്ഞിട്ടും നടക്കാത്ത പദ്ധതി! പല ലോബികളും... Colombo, Tuticorin,, vizag, Bombay, Kandla ലോബികൾ ഒക്കെ ശക്തമായി അടിച്ചമർത്തി തടയിട്ടിരുന്ന പദ്ധതി... ഒരിക്കലും നടക്കാത്ത... അല്ലെങ്കിൽ തുമ്പ Rocket Launching Station (Best Geosynchronomous location for Rocket launch in India (close to the equator etc.))(now much behind Sriharikkotta) , Cochin Shipyard (now behind Vizag Port) പിന്നോക്കം ആയി പോകാമായിരുന്ന വിഴിഞ്ഞം പദ്ധതി (ഇന്ന് ഒരു നാച്ചുറൽ Mother Port ആയി മാറുന്നു )... ഇത് നടപ്പിലാക്കാൻ സാധിച്ചത് Defence മിനിസ്ട്രി, (AK Antony), PM's Secretary (TKA NAIR).. ഇവരുടെ പ്രത്യേക താല്പര്യവും പ്രഷർ ഉം കൊണ്ടാണെന്നുള്ളത് വർഷാവര്ഷങ്ങളായി നടക്കില്ല എന്ന് ഉറപ്പായിരിന്ന ഈ പദ്ധതികളും ഇത് പോലെയുള്ള പല പദ്ധതികളും (കൊച്ചി മെട്രോ, കണ്ണൂർ ഐറ്പോർട് ഉൾപ്പെടെ ) നടപ്പിലായത്. ആന്റണി എന്ത് ചെയ്തു എന്ന് ചോദിക്കുകയും അപഹസിക്കുകയും ചെയ്യൂന്നത് ഇന്ന് മാധ്യമ സാമൂഹിക അൽപ ബുദ്ധികളുടെ ഒരു ഇഷ്ട വിനോദം ആയിരിക്കുകയാണ്. ഈ കേരളത്തിലെ വല്യ പുള്ളികൾ ഒന്നും കേന്ദ്രത്തിൽ ചെന്നാൽ വല്യ ഒന്നും അല്ല എന്നുള്ളത് കേരളത്തിലെ മലയാളികളിൽ പലർക്കും അറിയില്ല. കാരണം ഡൽഹിയിലെയും നോർത്ത് ഇന്ത്യയിലെയും പവർ equations ഉം സ്വഭാവങ്ങളും കേരളീയർക്ക് അഞാതമാണ് എന്നതും 20 സീറ്റ്‌ മാത്രമുള്ള കേരളം വലിപ്പത്തിലും ദുർബലമാണ് എന്നതും subnational വൈകാരിക ഐക്യം (തമിഴരേയും തെലുങ്കരെയും(ഒരു പരിധി വരെ) പോലെ ഇല്ല എന്നുള്ളതും ഇതിനു കാരണങ്ങൾ ആണ്.
    പിന്നെ.. ആന്റണി യുടെയും A ഗ്രൂപ്പ്‌ ന്റെയും ഏറ്റവും വലിയ സംഭാവന എന്നത് ഇത് ഒന്നുമല്ല...
    കേരളത്തിലെ രാഷ്ട്രീയ ക്രമത്തിൽ... എറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് അവർ നടത്തിയത്...
    കമ്മ്യൂണിസം അധികാരത്തിൽ വന്ന മേഖലകളിൽ എല്ലാം അവർ പൊതുവെ നീരാളി പിടുത്തമാണ് നടത്തിയിട്ടുള്ളത്... പിന്നട് മാറ്റാർക്കും നിൽക്കാൻ ഇടം കൊടുക്കാതെ മേൽക്കോയ്മ സ്ഥാപിക്കുകയും അടിച്ചമർത്തുകയും ആണ് ചെയ്തിട്ടുള്ളത്.... സോവിറ്റ് യൂണിയൻ, ഈസ്റ്റൺ യൂറോപ്പ്, ചൈന, ക്യൂബ, വിയറ്റ്നാം, N. കൊറിയ, വെസ്റ്റ് ബംഗാൾ, ഇവിടങ്ങളിൽ ഒക്കെ അതാണ് സംഭവിച്ചിട്ടുള്ളതു. അതിനു ശേഷം രാസവളം ഉപയോഗിച്ച ഭൂമി മാതിരി വൻഫലം കുറച്ചു കാലത്തേക്ക് നൽകുകയും അതിനു പഴയതിലും മോശമായ രീതിയിൽ ഭൂമിയെയും വ്യവസ്ഥിതിയെയും നശിപ്പിച്ചു പ്രതിസന്ധിയിലാക്കുകയും ആണ് ചെയ്യുക... അത് തരണം ചെയ്യാൻ ഒരു തലമുറ തന്നെ വേണ്ടി വരാറുണ്ട്.
    CIS, Cuba, Eastern Europe, China (കാർഷിക മേഖലയിലും മറ്റു ചില മേഖലകളും ഇപ്പോൾ തന്നെയും.. ബാക്കി മേഖലകളിൽ പിന്നീടും) N
    Korea, West Bengal ഇവിടങ്ങളിൽ ഒക്കെ ഇതാണ് സംഭവിച്ചത് ചിന്തിച്ചു നോക്കുക. ഇത് കേരളത്തിൽ ഇന്ന് പൂർണമായി സംഭവിക്കാതിരുന്നതിന് കാരണം ഒന്നരാടം വന്നു കൊണ്ടിരുന്ന UDF/ വലതുപക്ഷ സർക്കാരുകളുടെ സാന്നിധ്യം, പ്രഭാവം ആണ് അത് സംഭവിക്കാൻ കാരണം 50കളുടെ അവസാനവും 60 കളിലും ഉരുത്തിരിഞ്ഞു വന്ന തത്വാധിഷ്ഠിത വലതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ ആണ്....അതിൽ കമ്യൂണിസ്റ് ആദർശ അക്രമ പ്രവർത്തന രീതിക്കെതിരെ ഒരു ബദൽ ഉയർത്തി കാണിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. അതിനു കരുണാകരനെയും മറ്റു സാധാരണ കോൺഗ്രസ്സ് നേതൃത്വത്തെയും കൊണ്ട് സാധിക്കുമായിരുന്നില്ല അവിടെയാണ് ആന്റണി യടെ പ്രസക്തി. കമ്മ്യൂണിസ്റ്റ് വൈരനിര്യാതന ബുദ്ധിയിൽ നിരന്തരം ഉള്ളതീനും ഇല്ലാത്തതീനും.. ചെളി വാരി എറിയപ്പെടുമ്പോൾ ചെളി പറ്റി പിടിക്കാത്ത, വിരൂപമാക്കപെടാത്ത ഒരു ബിംബം ആവശ്യമായിരുന്നു.
    അതായിരുന്നു ആന്റണി.
    ദാരിദ്ര്യപ്രേമി സന്മാർഗിക ഭൗതികനിഷ്കാമ ബിംബമായ ആന്റണി.
    അതിൽ പിടിച്ചാണ് middle class ഉം മനോരമ പോലെയുള്ള കുത്തകകളും മറ്റും കമ്മ്യൂസത്തിനു ബദൽ സാധ്യത ദർശിച്ചത്, സ്വപ്നം കണ്ടത്... അത് ഒരു നിലനിൽപ്പിന്റെ വെപ്രാള ശ്രമം ആയിരുന്നു. അത് കമ്മ്യൂണിസം ഭയം ഉണ്ടാക്കിയിരുന്ന കാലഘട്ടത്തോളം... അത്യാവശ്യം.മൂലം ഉണ്ടായ ഒരു നിവൃത്തികേട് ആയിരുന്നു.

  • @cheriyanidicula66
    @cheriyanidicula66 Місяць тому

    Very good discussion.

  • @user-nw3rv3mi5x
    @user-nw3rv3mi5x Місяць тому +3

    Sir പറയുന്നത് സത്യം ❤

    • @rajanvd7303
      @rajanvd7303 Місяць тому +1

      Edeham. Paranjath pacha nunayane brother . Ak. Antóny con. Parttiyi. Illatha. Samayam. A k. Antony. Engane. Congres. Parttiyil nnnum. Raji vakkum.?

  • @akhilash7538
    @akhilash7538 Місяць тому

    Anil is right ❤❤❤

  • @leelak.v.4813
    @leelak.v.4813 Місяць тому

    Super.... Super.... Intellectual.... &very attractive...
    Presentation..

  • @user-pr9mr6qo1i
    @user-pr9mr6qo1i Місяць тому +2

    Anil Antony ❤

  • @balakrishnapoduval2195
    @balakrishnapoduval2195 Місяць тому +1

    I differ. Many excellent people were condemned by Congress in their regime, including officers at Delhi admin.were well shaped by Modiji. I feel that Anil may get such a majic touch and his mettle will be proved. Let us wait and watch.

  • @mohanannair9468
    @mohanannair9468 Місяць тому +5

    കുറിയ അപ്പനും പെരിയ മോനും.
    പെരുന്തച്ചനും മോനും പോലെ
    കളത്രമില്ല പിള്ളയില്ല.

  • @saralamareth8779
    @saralamareth8779 Місяць тому

    We like ur original Ayya Vanakam style Dhanush.ur energetic language fast and interesting to see 😂😂

  • @gangadharapanicker6521
    @gangadharapanicker6521 Місяць тому +1

    കാപട്യക്കാരന്റെ മകൻ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു.

  • @user-cf6gp9ou2r
    @user-cf6gp9ou2r Місяць тому

    ❤❤

  • @jameskooplikkat4105
    @jameskooplikkat4105 Місяць тому

    exactly

  • @Martiankpaul
    @Martiankpaul Місяць тому +1

    ആൻ്റണി 95-ൽ കേരളത്തോട് ചെയ്ത പാതകത്തിന് ഇത് പോര.....

  • @nishanthnedumbassery3736
    @nishanthnedumbassery3736 Місяць тому +4

    ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള അവാർഡ് ആൻ്റണിക്കും, മകനും കൊടുക്കണം

  • @ibrahimmbbarva-se4mk
    @ibrahimmbbarva-se4mk Місяць тому

    💯 right sir

  • @Bharatheeyan
    @Bharatheeyan Місяць тому +14

    ആന്റണി നിഷ്കാമ നാ ണെങ്കിൽ കോൺഗ്രസ്സിൽ പദവികൾ എന്തിനു സ്വീകരിച്ചു? അച്ഛന് ഇമേജ് കൊടുക്കാൻ മകൻ ഭീഷ്മർ ആകണോ? ആർക്കു ഏതു രാഷ്ട്രീയ യത്തിൽ വിശ്വ സിക്കാനും അവകാശമുണ്ട്. വയസ്സുകാലത്തു മകന് പാരവെച്ചല്ലോ,!അത് ധാരാളം!പത്തനം തിട്ട കഴിഞ്ഞകുറെ വർഷ ങ്ങളായി വിളഞ്ഞു പഴുത്തു കിടക്കുകയാ, ഇനി കൊയ്താൽ മതി!

    • @kandaswamynainar3455
      @kandaswamynainar3455 Місяць тому

      ആൻ്റണി പാറ വൈക്കുന്ന ഒരു കോൺഗ്രസ് കാരൻ്റെ അടവ് മകൻ്റെ കാരിയതിലും ചെയ്തു.

  • @georgek.k4089
    @georgek.k4089 Місяць тому

    Aarattumundan's son Aarattupottan, is it true?

  • @JS-Sharma
    @JS-Sharma Місяць тому

    It reminds the character Mr Lakshmi Narayan of the Hindi film One Two Three. 1:26

  • @appa-sbuilders5665
    @appa-sbuilders5665 Місяць тому +5

    ജന ഗണ മന സിനിമയിൽ പറഞ്ഞ പോലെ face കണ്ടാൽ അറിയാം എന്ന്.... രോദനം 😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rajanvd7303
      @rajanvd7303 Місяць тому +1

      Avatharakan. Pashi sasthram muga sasthram. Ennivayanu. Pani.

  • @jacobabraham1510
    @jacobabraham1510 Місяць тому

    100%

  • @sajuraphael1631
    @sajuraphael1631 Місяць тому +3

    AK Antony is only talking. No action. But Anil A tony does.

    • @TK-ms1mb
      @TK-ms1mb Місяць тому

      പൊട്ടൻ ആണ് അത്ര മാത്രം

  • @user-in9wd8qd2u
    @user-in9wd8qd2u Місяць тому +4

    ഒരു കൃമികടി അത്രേയുള്ളൂ അണ്ണന് 😄😄😄

  • @varghesejohn2412
    @varghesejohn2412 Місяць тому

    See who is talking

  • @wilfredtp2048
    @wilfredtp2048 Місяць тому +1

    ഈ പണ്ടാരത്തിനെ അറിയുന്നത് B. J. P.. യിൽ പോയ ശേഷം ആണ് നമ്മൾ ഒക്കെ അറിയുന്നത്.. Antony ക്കു ഇങ്ങനെ ഒരു മകൻ ഉണ്ടെന്നും രാഷ്ട്രീയത്തിൽ ഉണ്ടെന്നും 😄😄

  • @ManiKuthiravattath
    @ManiKuthiravattath Місяць тому

    A K,Antony is like a
    perumthachan,

  • @philipcherry4876
    @philipcherry4876 Місяць тому

    Anil's statement was a prepared one to counter AK's press conference with mutual arrangement!!!!!

  • @augustine2399
    @augustine2399 Місяць тому

    പി.ജെ കുര്യൻ എന്തൊരു ബാദ്ധ്യത

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +1

    സത്യസന്ധമായ ചർച്ച 100 %

  • @rajank5355
    @rajank5355 Місяць тому

    ധനുഷ് ഇപ്പോ പ്രോഗാം ഒന്നും കാണുന്നില്ല എന്തെ 🙄

  • @frthomaschamathayil
    @frthomaschamathayil Місяць тому

    Is it true?

  • @purushothamanjayaprakash22
    @purushothamanjayaprakash22 Місяць тому

    Ethekke A k Antony yude number alley?

  • @mamm7403
    @mamm7403 Місяць тому

    അന്തോണി പുണ്യാളൻ്റ ഫാര്യ എലിസമ്പത്ത് പ്രാർത്ഥിച്ചു നേടിയ സ്ഥാനം" പുണ്യാള സന്തതി കുലം മുടിക്കും

  • @shibut.v6497
    @shibut.v6497 Місяць тому

    പ്രൊഫസർ ബാലേന്ദ്രൻ സാർ നല്ല മനുഷ്യനാണ് പാവത്തെ തോൽപ്പിച്ച് മൂലയിൽ ഇരുത്തി
    സാറേ ഇനിയുമൊരംഗത്തിന് ബാല്യം ഉണ്ടല്ലോ.

    • @ammoottyk6669
      @ammoottyk6669 Місяць тому

      ബാലചന്ദ്രനം, സുധീരനം, യഥാർത്ഥ കോൺഗ്രസുകാർ ആന്റെണി സ്വാർത്ഥൻ, ഇന്ദിരാ ഗാന്ധിയെ പോലം തള്ളി പറഞ്ഞ അധമൻ, ആന്റെണി ക്ക് ഒരാളേടു മാത്രമെ സ്നേഹവും കടപ്പാടും ള്ളു ആന്റെണിയോടു മാത്ര!!"!

  • @brahmisinger
    @brahmisinger Місяць тому

    ❤ സ്വന്തം മകന് വേണ്ടി ഇത്രയും പ്രവർത്തിക്കാതിരന്നാൽ മോശമാകും... അണ്ടർ ഗ്രൗണ്ട് പ്രവർത്തനമാണിത്🌹🌹🌹 കേൾക്കുന്നവർ മടയന്മാരാണ്, ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് അല്ലേ 😃" ഇതു താനെടാ ബുദ്ധി 🌹🌹🌹🙏🙏 സൂപ്പർ🙏

  • @narayananan2588
    @narayananan2588 Місяць тому +4

    കൊലപാതകം, കളവ്, വ്യഭി ചാരം ഇതിനൊന്നും കൂട്ട് നിൽ ക്കാത്ത നേതാവാ അത് കൊണ്ട് കലിയുഗത്തിൽ ജയിക്കാൻ ബുദ്ധിമുട്ടാചെക്കൻ

  • @brahmisinger
    @brahmisinger Місяць тому +1

    100% ഉറപ്പ് ആന്റണിയുടെ മകൻ വിജയിച്ചു🌹🌹🌹🌹🙏 പുള്ളിക്കാരന് പോകാൻ പറ്റാത്തത് കൊണ്ട് മകന്നെ പറഞ്ഞയച്ചു. കപ്പിത്താൻ ഇല്ലാത്ത കപ്പലിൽ യാത്ര ചെയ്യാൻ മക്കളെ പറഞ്ഞയക്കുമോ? കുറുക്കനാണ് 😃 ബുദ്ധി രാക്ഷസൻ... ഇതാണ് യഥാർത്ഥ വർക്ക്.. അവിടുത്തെ കോൺഗ്രസ് സ്ഥാനാർഥി വിചാരിച്ചു അദ്ദേഹത്തിന് വോട്ട് കിട്ടാൻ വേണ്ടിയാണ് ഈ പറഞ്ഞതെന്ന്😂😂😂 നെഗറ്റീവ് പറഞ്ഞാലേ ഫലം പോസിറ്റീവ് ആവുകയുള്ളൂ, അതാണ് ഫോർമുല.... 🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn Місяць тому

    Thanked.paranjadu.sathiyam..a.k..Antony.arinjuthannanu.anilantony..b.j.pyil.vannadu

  • @shajimadhavan500
    @shajimadhavan500 Місяць тому +6

    സതീർത്യണായ ആന്റണി യെ ബാലചന്ദ്രന് ഓർമ്മയുണ്ടോ.ആന്റണിയെ വിശ്വസിച്ച ബാലചന്ദ്രൻ സാർ

    • @pradeepsk5898
      @pradeepsk5898 Місяць тому

      ഇയാൾ ആറ്റിങ്ങൽ പാർലിമെന്റ് സീറ്റിൽ വന്നു സുന്ദരമായി തോറ്റ ആളാണ്.... Balachandran

  • @sm19724
    @sm19724 Місяць тому +1

    പട്ടാളത്തിൽ കുക്കായിരുന്നയാൾ റിട്ടയർമെൻ്റിനു ശേഷം നാട്ടിലേക്ക് വന്നിട്ട് അവിടെ കേണലായിരുന്നു എന്നൊക്കെ പറഞ്ഞ് തൻ്റെ വീര ബഡായിക്കഥകൾ നാട്ടുകാരോട് തട്ടിവിടുന്നത് ചില സിനിമയിലൊക്കെ കണ്ടിട്ടില്ലേ, നുണയാണ് എന്നറിയാമെങ്കിലും കേൾവിക്കാരന് ഒരു രസമൊക്കെ തോന്നും, സിനിമയിൽ പട്ടാളക്കാരനാണെങ്കിൽ ഇവിടെ ഒരു രാഷ്ട്രീയക്കാരൻ, അത്രയെ ഉള്ളൂ വ്യത്യാസം.

  • @sureshkonanath7012
    @sureshkonanath7012 Місяць тому +3

    I am not agreed with your conversation. AK is believing in Congress policies . That means his son Anil Antony should follow congress party ? Every person has their own views.

  • @dr.a.mhussain7060
    @dr.a.mhussain7060 Місяць тому

    Very good discussion 😊

  • @vrmohanan2532
    @vrmohanan2532 Місяць тому +1

    We want change

  • @user-tf7bc2hd9x
    @user-tf7bc2hd9x Місяць тому

    ഇപ്പോഴും താഴോട്ട് പോകുന്നു എന്ന് സമ്മതിച്ചു തരാൻ ബുദ്ധിമുട്ട്.

  • @user-jy2sz8qp4p
    @user-jy2sz8qp4p Місяць тому +1

    ഇലക്ഷൻ കഴിഞ്ഞാ അനിൽ ആൻ്റണി എയറിൽ അല്ല അത്ക്ക് താണ്ടി പുനിതമാണത്😅

  • @ratheeshk7143
    @ratheeshk7143 Місяць тому

    ANIL ANTONY PARANJATHE CORECT # KOLLA SANGATHILE ECHIL THINNUNNA ALAVALATHIKAL ANIL ANTONIYE VALLATHE BAYAPETTE VRITHIKEDUKAL PADACHU VIDUNNU # BOOLOKA MANDABUDDI ADIMA DARIDRAVASI PATTINIKOLANGAL VRIDDAR PRABUDDAR KOLLASANGATHIL THUDARNNE VIHITHAM PATTI JEEVIKATTE # BRILLIANT ANIL ANTONIYE MANDABUDDIKAL VELLUVILIKUNNU # SOORYANE NOKI KURAKUNNA PATTIKOOTTATHE AARUM MIND CHEYYILLA

  • @bijijoseph2252
    @bijijoseph2252 Місяць тому +3

    അനിൽ ആന്റണി നല്ല ഭാവിയുള്ള യുവാവ്. വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉള്ള നേതാവ്.എല്ലാ ഭാവുകങ്ങളും വിജയാശംസയും നേരുന്നു. ജയ് ഭാരത്❤❤❤🇮🇳🇮🇳🇮🇳

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому

    നമ്മള് മനസ്സിലാക്കേണ്ടത് ഇത്രയും വർഷം ഇപ്പോഴും ഒരു മണ്ടൻ ചിന്തയുള്ള bariyumayi ജീവിച്ചതിന് അവർഡ് കൊടുക്കണം

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 Місяць тому

    സ്യന്ദം അച്ചനെ കട്ട് പറ്റിച്ചവനല്ലെ😂നന്നാവൂല😂ഗതികിട്ടൂല😂

  • @user-gt3lx2tq7b
    @user-gt3lx2tq7b Місяць тому

    I thig a k antane. Ana. Fafie .were dainger congers partey

  • @kkhari5217
    @kkhari5217 Місяць тому

    When Antony was the defense minister, his wife Eliza was selling paintings worth crores...
    NIA should enquire about the persons who purchased these paintings and at what cost...

  • @AbdulKareem-si1xx
    @AbdulKareem-si1xx Місяць тому

    A K antonym kulla nanu .

  • @radhakrishnant7626
    @radhakrishnant7626 Місяць тому

    Ella reksithakkallum makkale kuttappeduthi samsarikkumpole.... Nethrupadavam... Illa😊

  • @hariprasanth921
    @hariprasanth921 Місяць тому +9

    അനിലിന് ബുദ്ധി പരമായി ചിന്തിക്കാൻ കഴിവുണ്ട്

    • @thomasks2745
      @thomasks2745 Місяць тому

      ബുദ്ധി ഉള്ളവൻ അല്ലേ ബുദ്ധിപരമായി ചിന്തിക്കാൻ പറ്റൂ

  • @kgradhakrishnankrishnan4102
    @kgradhakrishnankrishnan4102 Місяць тому +1

    U r. Underestimated Anil Antony

  • @jobinsjimsha7771
    @jobinsjimsha7771 Місяць тому

    മോദി 🇮🇳🙏🇮🇳

  • @sheelavkurup7193
    @sheelavkurup7193 Місяць тому

    കോൺഗ്രസ് കാരെ കുറിച്ച
    പറഞ്ഞത് എല്ലാരെയും
    കുറിച്ചാണ്

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Місяць тому

    Antony ---Kodichipatti----Chatiyan----Kazhivukettavan.

  • @sanjeevsadi
    @sanjeevsadi Місяць тому +3

    Dhanush.. nannayi abhinayichu 😅😅

    • @user-oy5ws1eq6c
      @user-oy5ws1eq6c Місяць тому

      കറക്ട് ... he looks like a third class joker 😂😂😂

    • @nowfalkn282
      @nowfalkn282 Місяць тому

      ​@@user-oy5ws1eq6cIvane etho kappalandikkaranao lottery kachavadakkarano undakkiyatha.. Curry chatty kamazhthiya polathe avante oru monthayum.. Moonjiya kiniyum.. 🙏

  • @vishnudadofvishishta
    @vishnudadofvishishta Місяць тому

    Athatha pithatha interview okke cheyuvo...

  • @philojohn2696
    @philojohn2696 Місяць тому

    Minimum 2 പ്രാവശ്യം എംപി, എംഎൽഎ ആക്കാവൂ

  • @mathewam5786
    @mathewam5786 Місяць тому

    അനിൽ ആന്റണി KSRTC Eng. College എൽ അഡ്മിഷൻ വേണ്ടി ഒരു ദിവസം fully വെയിൽ കൊണ്ട് AK Antony Chief Minister, Eliiseth Antony Good salary Vangierunna ആളാണ്, രാജ ഭരണം ആണോ അച്ഛൻ, മകൻ സ്വന്തം അഭിപ്രായം പാടില്ലേ sir

  • @user-vq5ko6cp2h
    @user-vq5ko6cp2h Місяць тому

    പല കഥയോം പുറത്തു വരും

  • @janetnorbert7201
    @janetnorbert7201 Місяць тому

    ellinidayil kozhuppu keriyal ithalla ithinappuravum parayum kanikkum

  • @Faith-ej6ve
    @Faith-ej6ve Місяць тому

    Oh Anil Antony Ye kurich iyalku entho ariyam

  • @daredevil1079
    @daredevil1079 Місяць тому

    Calling his father a dog ,what a son is Anil.

  • @psivakumar1485
    @psivakumar1485 Місяць тому

    He seems to be no.1 udayipp....thallinu oru limit vende? Lomit x tends to zero...😅

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk Місяць тому

    Ettu nilayil pottum

  • @MrTom1884
    @MrTom1884 Місяць тому

    Elizabath Ji

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Місяць тому

    യാഥാർഥ്യം പറയുന്നതു കേൾക്കാൻ കൊള്ളാം 👌

  • @MS-lb7bg
    @MS-lb7bg Місяць тому

    The host keeps cutting of the guy and won't let him finish a sentence

  • @philipvarghese2366
    @philipvarghese2366 Місяць тому

    Contd.... 2...
    പിന്നെ.. ഭരണ അധികാര പ്രയോഗത്തിലോ പ്രാവീണ്യത്തിലോ ആന്റണി പിന്നോക്കം ആണെന്ന് പറയുന്നവരോട്... നിങ്ങൾ പറഞ്ഞത് ശരി ആണ്. അഭിമാനിച്ചു കൊള്ളുക. പക്ഷെ ആന്റണി യുടെ നിയോഗം അതായിരുന്നില്ല. അദേഹത്തിന്റെ നിയോഗം അദ്ദേഹം ഭംഗിയായി നിർവഹിച്ചു.... കടമ്പ കടത്തിച്ചു... ഇനി തുപ്പേണ്ട ധീരന്മാർ തുപ്പി കൊള്ളുക. (കൊതുകിനും ഉണ്ടാവില്ലേ കടി?)
    അത് കൊണ്ടാണ് കമ്മ്യൂണിസം പൂർണമായും ചവച്ചു തുപ്പിയ ഒരു വ്യവസ്ഥിതിയായി കേരളീയ സമൂഹത്തെയോ സമ്പത് ഘടനയെയോ മാറ്റാൻ കഴിയാതെ പോയത്! ഇല്ലായിരുന്നെങ്കിൽ വെസ്റ്റ് ബംഗാളിനേക്കാൾ മോശമായ അവസ്ഥയിൽ ആകുമായിരുന്നു കേരളം.
    നന്ദികെട്ട സർവ ജ്ഞാനികള ആയ മലയാളി പുങ്കവൻമാർക്ക് കിട്ടിയതിനെ തുപ്പാനും കിട്ടാത്തതിനെ നോക്കി വെള്ളം ഇറക്കാനും ആണ് പ്രവണത കൂടുതൽ.
    അല്പം മാറി നിന്നു നോക്കിയിട്ട് ചിന്തിച്ചാൽ മതി.. കുറെയൊക്കെ മനസ്സിലാകും. 👍

  • @SleepyFlashlight-rh5si
    @SleepyFlashlight-rh5si Місяць тому +15

    ഇന്ദിര ഗാന്ധി യുടെ കൊച്ചുമകനും ബിജെപി ആണല്ലോ

    • @ramanathantk191
      @ramanathantk191 Місяць тому

      ഇന്ദിരാഗാന്ധിജീവിച്ചിരുന്നെങ്കിൽ മോദി ജിയെ പിൻതുണച്ചേനെ

    • @philipvarghese2366
      @philipvarghese2366 Місяць тому

      ​@@ramanathantk191ഇന്ദിര ഗാന്ധിയെ അനുകരിക്കാൻ ആണ് മോദി ശ്രമിക്കുന്നത്.

  • @muhammedkunnummal1924
    @muhammedkunnummal1924 25 днів тому

    പണ്ട് ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു ആൻ്റണിക്ക് ഒരു പെണ്ണ് കെട്ടരുതോ ആണ് യി ജീവിക്കരുതോ എന്ന് അത് ഇത്ര വലിയ കുരിശാകുമോ എന്ന് കരുതിയില്ല

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Місяць тому +2

    അന്റാണിയെ കൊണ്ട് കുടുംബത്തിനോ നേടമില്ല ചാനലുകാർക്കെങ്കിലും കിട്ടാടെ

  • @asokanpg3833
    @asokanpg3833 Місяць тому +1

    Let Varun Gandhi come to congress..... history will change

  • @user-fq1dt1et2t
    @user-fq1dt1et2t Місяць тому

    അമ്മ മകനെ പ്രധാന മന്ത്രി ആക്കണമെന്ന് പറഞ്ഞില്ല ഭാഗ്യം. പറഞ്ഞിരുന്നു എങ്കിൽ മോദിക്ക് അത് പാര ആയേനെ. 😂😂😂

  • @udayappanmadhavan9932
    @udayappanmadhavan9932 Місяць тому +2

    Antony Aammardhamayi Paranjathalla.
    Kakkayukkum.than kunju Ponkunju thanne.
    Kripasanathil Poyi Elizabeth Prayer
    Nadathi ethayalum Preyojanam
    Anilinu Preyojanam undayi.
    Evide Elizabeth nte Prardhana kelkkum.
    Anil Antony jayikkum.

    • @rajanvd7303
      @rajanvd7303 Місяць тому +1

      Sathyam. Avatharakan. Anilne. Kaliyakki sasarichu. Krupasanathil. Maathave prarthichathine puchichu. Orkkuga. Apavadam parayunna. Naake anali vishamane.

  • @RajanM-eh7fr
    @RajanM-eh7fr Місяць тому

    .

  • @Habeebulla1508
    @Habeebulla1508 Місяць тому

    Varkalakare kurdech panduparanjhatu aythra sathiyam