ഒടുവിൽ അർജുൻ കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്...| Arjun | Shirur Landslide

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 164

  • @hyderalipullisseri5535
    @hyderalipullisseri5535 Місяць тому +283

    പച്ച മനുഷ്യൻ 😢. ഒരു ഡ്രൈവറുടെ ജീവിതം അനുഭവിച്ചർക്ക് ആ ജോലിയുടെ കഷ്ടപ്പാട് അറിയാം...😢❤

  • @mk07127
    @mk07127 Місяць тому +179

    ആ പ്രായമായ മനുഷ്യന്റെ സ്നേഹം.... 🥹🥰🙏

  • @raihanaraihana33
    @raihanaraihana33 Місяць тому +128

    അർജുന്റെ മുഖം കണ്ടാൽ തന്നെ ഒരു പാവം തോന്നുന്നു😢

  • @a4aswani
    @a4aswani Місяць тому +47

    എത്ര സ്നേഹമാണ് ആ പാവം സാധാരണക്കാരനായ മനുഷ്യന് 😢 അർജുൻ എല്ലാ മലയാളികളുടെയും സഹോദരനാണ്.. മറക്കില്ല ഒരിക്കലും 😢

  • @SatheeshM-ct4zn
    @SatheeshM-ct4zn Місяць тому +55

    മതം ജാതി അതൊന്നുമല്ല വലുത് മനുഷ്യ സ്നേഹം അതാണ്.ഈ ഈക്കയും. മനാഫും നൽകുന്ന പാഠം.

  • @sajnarahman8278
    @sajnarahman8278 Місяць тому +139

    ഇത് പോലെ നാട് മുഴുവൻ കരയുന്നു അർജ്ജുൻ നിനക്ക് വേണ്ടി ഞാനും കരയുന്നു വരും വരുമെന്ന് ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നു പക്ഷേ അവസാനം ഇങ്ങനെ ആയി പോയല്ലോ 😢😢😢

  • @krishmukeshrahul8679
    @krishmukeshrahul8679 Місяць тому +149

    വർഗീയത പറയുന്ന മതഭ്രാന്തൻ മ്മാരെ നിങ്ങൾ ഓർക്കുക മനുഷ്യന് മനുഷ്യൻ മാത്രമേ ഉണ്ടാവു രാഷ്ട്രീയ ലാഭത്തിനായി തമ്മിൽ തല്ലിക്കല്ലേ . മരണം ശേഷം നമ്മളെ ലോകം മറന്നാലും നന്മകൾ മറക്കില്ല ഒരിക്കലും 🙏🙏❤

    • @Salma-wd9bk
      @Salma-wd9bk Місяць тому +5

      Avarathokke marakkum. Naashangal😮😮

    • @mayachandrathil
      @mayachandrathil Місяць тому +4

      ❤👍🏻

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +2

      വയനാടുകൊണ്ടും പഠിച്ചില്ല

    • @shamsuwayanad959
      @shamsuwayanad959 Місяць тому

      100♥ഞാൻ ഒരുവിമാനത്തിൽ കണ്ട് എല്ലാപാർട്ടി ക്കാരും ഒരുമിച്ചു foood അടിക്കിന്ന് ഒരുമിച്ചു ഇരുന്ന് നമ്മൾ പൊട്ടൻ മ്മാര്

  • @nammuandme
    @nammuandme Місяць тому +126

    നല്ലവരെ വേഗം വിളിക്കും....സഹിക്കാൻ വയ്യ അല്ലാഹ് 😢😢😢

  • @ahanandahvedsworld2816
    @ahanandahvedsworld2816 Місяць тому +45

    ആ വാപ്പക്ക് 🥰🥰🙏🏾🙏🏾🙏🏾

  • @avmfamily6552
    @avmfamily6552 Місяць тому +76

    സത്യം പറഞ്ഞാൽ ഞാൻ ഈ സംഭവം നടന്നത് മുതൽ എന്റെ യൂട്യൂബ് ഓപ്പൺ ആക്കിയാൽ നോക്കുന്നത് അർജുനെ കിട്ടിയോ എന്നാണ് എന്റെ അന്ന് മുതൽ ഉള്ള 90% നെറ്റും ഈ വാർത്ത കണ്ട് കൊണ്ടാണ് തീർന്നത് അത് അർജുനെ കിട്ടിയപ്പോൾ ആണ് മനസ്സിൽ ഒരു സമാധാനം ആയത് അർജുനെ എനിക്ക് അറിയില്ല പക്ഷെ ഇപ്പോൾ ഒരുപാട് അടുത്ത് പോയി ആ യുവാവിനി വേണ്ടി എനി എന്നെ കൊണ്ട് ദുഹാ ചെയ്യാൻ മാത്രമേ പറ്റുള്ളൂ ആ കുടുംബത്തിന് സമാധാനം ക്ഷമ നൽകട്ടെ പടച്ചവൻ 🤲🏻🤲🏻🤲🏻

    • @ameenaameer2637
      @ameenaameer2637 Місяць тому +1

      Aameen

    • @Haseena-jr8bb
      @Haseena-jr8bb Місяць тому

      Aameen..

    • @paathuuu-si4ot
      @paathuuu-si4ot Місяць тому +2

      Valare sariyan ... Enikkum ariyilla Arjun chettane ... Dua chyata oru divasavum undayirunnilla ...ellad divasom updates nokkumarunnu ... But jeevanode kittiyilla ...

    • @saleenahussain529
      @saleenahussain529 Місяць тому

      ആമീൻ 🤲🏻🤲🏻🤲🏻

    • @abdullahabdullahabdu7279
      @abdullahabdullahabdu7279 Місяць тому

      ആമീൻ 😢❤

  • @RK-td5mi
    @RK-td5mi Місяць тому +36

    മനുഷ്യൻ ❤

  • @ArathiPg
    @ArathiPg Місяць тому +30

    ദൈവമേ കണ്ണ് നനയാതെ ഇതൊന്നും കാണാൻ പറ്റില്ല 🙏🙏🙏🙏 സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരുപാടു ആളുകളുടെ പ്രാർത്ഥന അർജുനോടൊപ്പം ഉണ്ടായിരുന്നു..... എന്തിനാ ദൈവമേ ആ സഹോദരന് നേരെ കണ്ണടച്ചത്.... 😔😔😔😔ഒരു miracle സംഭവിപ്പിച്ചു കൂടായിരുന്നോ ഇനി നടക്കില്ല എന്ന് അറിയാം എന്നാലും..... ഇനി ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🙏🙏🙏🙏🙏

  • @mubasheeramubasheera6596
    @mubasheeramubasheera6596 Місяць тому +70

    ഇനി എങ്ങനെയാ അവസാനമായി കാണുന്നത്. കാണാൻ പറ്റാത്ത അവസ്ഥയിൽ അല്ലെ ശരീരം 😢

  • @BennySebastian-my3ii
    @BennySebastian-my3ii Місяць тому +13

    പ്രിയ അർജുൻ, എന്ത് പറയണം എന്നറിയില്ല. ഒരുപാട് വേദന തോന്നുന്നു. ഇത്രയും ദിവസങ്ങൾ കഴിഞ്ഞെങ്കിലും ജീവനോടെ എത്താൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നു. നിന്നെ ഓർത്ത് കരയാത്ത ദിവസങ്ങൾ ഇല്ല. സഹിക്കാൻ പറ്റുന്നില്ല. കൃഷ്ണപ്രിയയേയും മോനെയും വീട്ടുകാരെയും കാണുമ്പോൾ നെഞ്ചു പൊട്ടുന്നു. കേരളം മുഴുവൻ അർജുന് വേണ്ടി പ്രാർത്ഥിച്ചു എന്നിട്ടും.... സഹിക്കാൻ പറ്റുന്നില്ല കുഞ്ഞേ...😭😭🙏🙏

  • @FathimaSaliha-jo4ix
    @FathimaSaliha-jo4ix Місяць тому +1

    ഞാൻ അർജുനനെ കാണാതായ മുതൽ എന്നും അല്ലാഹുവിനോട് ദുആ ചെയ്യുമായിരുന്നു അത്രയ്ക്കും വിഷമം മനസ്സിൽ ഉണ്ടായിരുന്നു

  • @muthnabiisttam6584
    @muthnabiisttam6584 Місяць тому +21

    😢😢അര്ജുൻ.നമുക്ക് ആരൊക്കെ യായി.മാറി.

  • @HaneefaHanee-gc8jx
    @HaneefaHanee-gc8jx Місяць тому +89

    ഇത് ഞങ്ങളുടെ ഉസ്മാൻ കാക്ക

  • @balkeesshaniShani
    @balkeesshaniShani Місяць тому +8

    അർജുനെ നിന്നെപ്പോലെ ആരും ആരുടെയും മനസ്സിൽ ഇടം പിടിച്ചിട്ടുണ്ടാവില്ല അത്രയും ഒരു തീരാ നോവായി എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും 😢😭😭

  • @sacredbell2007
    @sacredbell2007 Місяць тому +55

    സോഷ്യൽ മീഡിയ വിചാരിച്ചാൽ മനാഫിനു സ്വന്തം പേരിൽ ഒരു ഭാരത് ബെൻസ് ലോറി വാങ്ങാനുള്ള പണം സമാഹരിയ്ക്കാൻ കഴിയും. ചാനലുകൾ മുൻകൈ എടുക്കണം. മതേതര കേരളത്തിന്റെ സ്നേഹോപകരമായി ആ ലോറിക്ക് അർജ്ജുൻ എന്ന് പേരും ഇടണം

    • @jamshijamshee744
      @jamshijamshee744 Місяць тому +5

      ഈ cmnt എല്ലാന്യൂസ്‌ chnl വ്ലോഗ്സ് chnl എല്ലാം ഇടനം എല്ലാടത്തും എത്തട്ടെ 🥺🥺🥺

    • @ayubparakodan9609
      @ayubparakodan9609 Місяць тому +7

      മനാഫിന്റെ ഇനിയുള്ള എല്ലാ ലോറികളുടെ പേരും അർജുൻ എന്നായിരിക്കും എന്ന് ഇന്നലെ അയാൾ ചാനലിൽ പറയുന്നത് കേട്ടല്ലോ

    • @mayachandrathil
      @mayachandrathil Місяць тому +2

      ഞാൻ നേരത്തേ തന്നെ ആഗ്രഹിച്ചത്❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +5

      ലോറി ഭരത് benz കൊടുക്കട്ടെ.. കൊടുക്കേണ്ടതാണ്. ഇൻഷുറൻസ് ഉണ്ടല്ലൊ

  • @muhammedsufyaan8454
    @muhammedsufyaan8454 Місяць тому +6

    അർജുന്റെ ന്യൂസ്‌ കണ്ട പോലെ ഒരു ന്യൂസും ഇങ്ങനെ സമയം ചിലവഴിച്ചു കണ്ടിട്ടില്ല.... പ്രാർത്ഥിച്ചിട്ടും ഇല്ല അർജുൻ ആരോ ആയിപോയി...😢😢😢

  • @krishnadasanp9614
    @krishnadasanp9614 Місяць тому +9

    അസ്ഥലം പരിചയമുള്ള ഇക്കാ ന്റെ പഴയ ഓർമകൾ പറയുമ്പോൾ നമ്മൾ തന്നെ കരഞ്ഞു പോകും

  • @MrPop-mf4bo
    @MrPop-mf4bo Місяць тому +20

    സ്നേഹം എന്നത് വെറുമൊരു വാക്കിൽ ഒതുക്കി മാറ്റാൻ പറ്റുന്നതല്ല... അതിന് കുറെ അർഥങ്ങൾ ഉണ്ട്... ജീവിതവും അതുപോലെയാണ് ജീവിക്കുമ്പോൾ നമുക്ക് വേണ്ടി നമ്മുടെ സ്വാർത്ഥ ലാഭത്തിന് മാത്രം ജീവിച്ചു പോരുന്നവർ ഉണ്ട് നമ്മുടെ ഇടയിൽ... അതിനെ തിരുത്തി അങ്ങനെയല്ല ജീവിതം എന്ന് കുറച്ച് ദിവസങ്ങൾ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഷിരൂരിന്റെ മണ്ണിൽ കുറച്ച് പച്ചയായ നിഷ്കളങ്കരായ മനുഷ്യർ... ഈശ്വർ മാൽപെയും മനാഫും അതുപോലെ കുറെ പേർ അവരെയൊക്കെ എന്ത് പറഞ്ഞാണ് നമ്മൾ പ്രശംസിക്കുക...

    • @LiveOttappalamAgriStories
      @LiveOttappalamAgriStories Місяць тому +3

      നിങ്ങൾ പറഞ്ഞത് ആണ് പച്ചയായ യാഥാർഥ്യം 😢🙏

  • @firoskhan-ty7wn
    @firoskhan-ty7wn Місяць тому +6

    ഇങ്ങനെ ഓരോരുത്തരും അർജുൻ മായി ബന്ധം ഉണ്ട് അദ്ദേഹത്തിന്റെ കാണാതായ അന്ന് മുതൽ.... എന്ത് പറയണം എന്ന് അറിയുന്നില്ല... വല്ലാത്ത സങ്കടം 😢😢😢😢

  • @MoosaPerunthayil
    @MoosaPerunthayil Місяць тому +14

    സ്നേഹം മാത്രം ❤❤😢😢

  • @shanojkm564
    @shanojkm564 Місяць тому

    കണ്ണീർ പ്രണാമം പ്രിയ സഹോദര 😢😢🙏🏻

  • @h-two4042
    @h-two4042 Місяць тому +5

    ഇതാണ് കേരളം, ഓരോ മലയാളിയും അഭിമാനിക്കണം ഈ സ്നേഹത്തിന്, ഒരിക്കലും വർഗീയത കൊണ്ട് വന്ന് നശിപ്പിക്കരുത് 🙏

  • @AbCd-t6e1j
    @AbCd-t6e1j Місяць тому +2

    അളള ഹു ആ എട്ടന്:ക ബർവിശലമക്കട്ടെ🤲🌹🤲😢 .🤲

  • @sindhus6320
    @sindhus6320 Місяць тому +3

    പൊന്നു മോന് ആദരാഞ്ജലികൾ 🙏🌹🌹🌹

  • @deepashijugeorge
    @deepashijugeorge Місяць тому +2

    Arjun you will be always remembered just lke One of my dear one. Let you find peace whereever you are now. Om shanthi.

  • @Sino809-dd5bc
    @Sino809-dd5bc Місяць тому

    അഞ്ജുവിന്റെ കാര്യം കേൾക്കേണ്ട പരട്ട പെണ്ണ്കൃഷ്ണ മോൾ 🥰🥰പാവം

  • @JafaraliJafar-k4n
    @JafaraliJafar-k4n Місяць тому

    ന്റെ പടച്ചോനേ ഞമ്മളെ ഉസ്മാൻക്ക🤲🏻🤲🏻🤍

  • @Disha-12j
    @Disha-12j Місяць тому +3

    ഞങ്ങളുടെ നാട്ടുക്കാരൻ ഉസ്മാൻ കാക്ക

  • @AKHILNAIR-fh2kg
    @AKHILNAIR-fh2kg Місяць тому

    Aniya Arjun Pranam 🙏🙏🙏

  • @hasnaakbar560
    @hasnaakbar560 Місяць тому +2

    Pavam😢pachayaya manushyan❤️

  • @SpanMala
    @SpanMala Місяць тому

    😢 പ്രിയ സഹോദരന് പ്രണാമം

  • @bindhusuresh9255
    @bindhusuresh9255 Місяць тому +12

    അർജുൻ ജീവനോടെ എന്നെങ്കിലും വരുമെന്ന് ആഗ്രഹിച്ചിരുന്നു ജീവനോടെ വന്നാൽ അർജുന്റെ വീട്ടിൽ പോയി നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചു പക്ഷെ വിധി ഇങ്ങനെ ആയി സങ്കടം സഹിക്കാൻ വയ്യ സഹോദരാ

  • @divyamol3619
    @divyamol3619 Місяць тому +1

    RIP Arjun....may your soul rest in peace

  • @shiyancr7594
    @shiyancr7594 Місяць тому +7

    അർജുന്റെ ആത്‍മവിന് എന്നും സന്തോഷം കിട്ടട്ടെ നമുക്കു അങ്ങിനെ പ്രാർത്ഥിക്കാം

  • @HazaHaza-ry5tx
    @HazaHaza-ry5tx Місяць тому +2

    അടുത്ത ഒരു തലമുറയിൽ ഇത്തരം സ്നേഹ കാഴ്ചകൾ കാണാൻ കഴിയില്ല, രാഷ്ട്രീയ വിജയത്തിന് വേണ്ടി വിഷം കലക്കുകയാണ് രാഷ്ട്രീയക്കാർ.

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому

    💕💕💕

  • @nadirshaalmas6114
    @nadirshaalmas6114 Місяць тому +36

    സാധാരണ മനുഷ്യരുടെ പ്രതിനിധി... 🙏

    • @LiveOttappalamAgriStories
      @LiveOttappalamAgriStories Місяць тому +1

      അതേ... പച്ചയായ മനുഷ്യൻ 🙏🙏

    • @LiveOttappalamAgriStories
      @LiveOttappalamAgriStories Місяць тому +1

      ഇന്ന് അധികം ഇല്ലാത്തതും ഇങ്ങനെ ഉള്ളവർ തന്നെ

  • @arunchempakkaserial
    @arunchempakkaserial Місяць тому

    ❤❤

  • @sajinaseer8578
    @sajinaseer8578 Місяць тому +1

    My mother grand father

  • @SreeKumar-f8s
    @SreeKumar-f8s Місяць тому +3

    എൻ്റെ പൊന്നുമോൻ, ഒന്നും പറയാൻ വയ്യ,🙏🙏🙏🙏🙏

  • @chithraek3369
    @chithraek3369 Місяць тому

    പ്രണാമം സഹോദരാ 🙏🙏🙏

  • @krishnapillai1324
    @krishnapillai1324 Місяць тому +2

    പാവം കുട്ടിയെ ദൈവം തിരിച്ചുകൊടുത്തില്ലല്ലോ, ഓർത്തിട്ട് വല്ലാത്ത വേദന തോന്നുന്നു.

  • @JayarajmohanNair
    @JayarajmohanNair Місяць тому

    HAPPY BIRTHDAY SIR..🌹🎂

  • @tareemehs
    @tareemehs Місяць тому

    അർജുന്റെ അവസാന യാത്രയിലും മഴ ഒപ്പം ഉണ്ടായിരുന്നു....

  • @SalyRaju-c5u
    @SalyRaju-c5u Місяць тому +2

    Arjun karenem ethryo perude veshamem manassilakkanum areanum namkku kazhiunnu ellaveram kathukollane🙏🙏🙏🙏🙏🙏

  • @sherin3896
    @sherin3896 Місяць тому

    ആദരാഞ്ജലികൾ😢

  • @anirudhvijayananirudh2203
    @anirudhvijayananirudh2203 Місяць тому

    പ്രണാമം 😥, 🌹🌹🌹

  • @PresannaKumari-g2b
    @PresannaKumari-g2b Місяць тому

    RIP🙏🙏🙏

  • @shiyancr7594
    @shiyancr7594 Місяць тому +10

    വർഗീയത നടത്തുന്നവർ ഇതൊന്നു കാണണം

  • @RameshVijay718
    @RameshVijay718 Місяць тому

    ❤️❤️❤️

  • @SubairVt-dx8hd
    @SubairVt-dx8hd Місяць тому +4

    😥😥😥😥😥😥😥😥

  • @JesusMaria909
    @JesusMaria909 Місяць тому

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsababu3131
    @valsababu3131 Місяць тому +2

    😢😢🙏🙏🌹🌹

  • @_Shinind_Star_
    @_Shinind_Star_ Місяць тому +3

    😢😢

  • @BasheerPilakkal-d7y
    @BasheerPilakkal-d7y Місяць тому

    😢

  • @vinodikumar3347
    @vinodikumar3347 Місяць тому

    ❤🙏

  • @sprakashkumar1973
    @sprakashkumar1973 Місяць тому

    Rip Arjun pranamam 🙏🙏🌹

  • @fathimafidha1561
    @fathimafidha1561 Місяць тому

    Njn

  • @sabusabira2137
    @sabusabira2137 Місяць тому

    Naadaaaa.
    Arjun😢😢😢😢

  • @BinduK-d2z
    @BinduK-d2z Місяць тому

    🙏🏽🙏🏽

  • @photosold89
    @photosold89 Місяць тому +1

    💔💔

  • @akshaya6259
    @akshaya6259 Місяць тому

    🌹🌹

  • @sajeenasabeer9138
    @sajeenasabeer9138 Місяць тому

    🤲🤲

  • @AishuShereef
    @AishuShereef Місяць тому +2

    😢😢😢

  • @sa-st3ht
    @sa-st3ht Місяць тому

    Pranamm

  • @anjuabish
    @anjuabish Місяць тому

    😥🙏🏻🙏🏻

  • @Indian-er4dm
    @Indian-er4dm Місяць тому +1

    🙏🙏

  • @bindus3773
    @bindus3773 Місяць тому

    ❤❤

  • @neethurenjith8082
    @neethurenjith8082 Місяць тому

    😢😢😢😢😢😢😢😢😢

  • @Veenavivekpraveen
    @Veenavivekpraveen Місяць тому

    ഹായ്..ഉസ്മാന്‍ ഇക്ക.....Praveen poolakkaparambil..musliyarangadi....

  • @VEnOm-3210
    @VEnOm-3210 Місяць тому

    Hope❤

  • @SimyThomas-lf8xz
    @SimyThomas-lf8xz Місяць тому +2

    Niaan karuthi ethenkilum aadhivaasikudililundaakumennu angane viswasikkaanaanu ishtam

  • @smithapp00
    @smithapp00 Місяць тому

    🙏🌹🌹🌹🌹

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Місяць тому

    💐

  • @josephouseph2729
    @josephouseph2729 Місяць тому

    Pranamam. (RIP)

  • @sahiraanees5278
    @sahiraanees5278 Місяць тому +1

    😞🤲🤲

  • @vigneswarp.r9808
    @vigneswarp.r9808 Місяць тому +23

    ഈശ്വരനെ വിളിക്കാൻ മാത്രെ നമുക്കൊക്കെ പറ്റൂ.,. എന്തായാലും ഭാഗ്യമുള്ള ചെക്കനാ മലയാളക്കര മൊത്തം അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 😢

    • @mariyammakunju9146
      @mariyammakunju9146 Місяць тому +4

      Sathyam... Malayala nadinde muzhuvan prarthanayum kannerum snehavum kondanu Arjun ninde madakkam😢😢😢😢... Rip bro😢😢... But ne thirichu varanenu orupadu prarthichirunu orupadu kothichirunnu😢😢😢

    • @JaleesaJaleesa-mh8gu
      @JaleesaJaleesa-mh8gu Місяць тому

      അതെ ഒരുപക്ഷെ അന്ന് തന്നെ body കിട്ടിയിരുന്നെങ്കിൽ നമ്മളിൽ അധികം പേരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു ന്യൂസ്‌ "ഷിരൂരിൽ മണ്ണിടിച്ചിൽ മലയാളി യുവാവ് മരിച്ചു കോഴിക്കോട് സ്വദേശി "പക്ഷെ ദൈവം അവനു കരുതി വച്ചിരുന്നത് അതല്ല അവനെ അറിയാത്ത ലക്ഷകണക്കിന് മലയാളികൾ ജാതിഭേദമന്യേ പ്രായ വ്യത്യാസം ഇല്ലാതെ അവന് വേണ്ടി പ്രാർത്ഥിച്ചു ഇന്ന് കുഞ്ഞു കുട്ടികൾക്ക് പോലും അർജുനെ അറിയാം ❤️ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ 🙏

  • @Reshmi09
    @Reshmi09 Місяць тому +3

    പാവം മനുഷ്യൻ❤❤

  • @RaziqSamshu
    @RaziqSamshu Місяць тому +1

    Yendhe upapa edh 😐❤️

  • @magicalhands313
    @magicalhands313 Місяць тому

    ed yende grand paa😊

  • @nandhalaljr9325
    @nandhalaljr9325 Місяць тому

    😢😢😢😢😢

  • @mollyjohnson5439
    @mollyjohnson5439 Місяць тому +2

    Arjun, we too have grief over this tragedy.

  • @mylifemyjourney6365
    @mylifemyjourney6365 Місяць тому +4

    ജൂലൈ 18 ന്റെ പത്രത്തിൽ ഒരു കുഞ്ഞു കോളത്തിൽ mannidichilinde വാർത്ത ഉണ്ടായിരുന്നു laksmanayude കുടുംബത്തിന്റെയും ന്യൂസ്‌ മലയാളി ഡ്രൈവർ ഉണ്ടോ എന്നൊരു സംശയവും 😩

  • @SulajaShyam
    @SulajaShyam Місяць тому

    😢

  • @bindubenny5541
    @bindubenny5541 Місяць тому

    ✝️✝️✝️🙏🙏🙏🌹🌹

  • @ahanandahvedsworld2816
    @ahanandahvedsworld2816 Місяць тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😥😥😥😥😥

  • @krishna3032
    @krishna3032 Місяць тому +7

    അധ്വാനിക്കുന്നവർ ചുരുക്കം ആണ് അങ്ങനെ ഒരാളാരുന്നു അർജുൻ🥹🥹

  • @hridyaph4205
    @hridyaph4205 Місяць тому +2

    Kudubam nokan vendi driver aay enit aa chettan nte avastha eni vettilek ethunath jeevan illathe😭😭😭😭😭😭

  • @ShakeelaT-el9wm
    @ShakeelaT-el9wm Місяць тому +1

    theera novayi eannum ormayilundakum sahoodara.🙏

  • @sakkeenachembrasseri445
    @sakkeenachembrasseri445 Місяць тому +3

    Ente brothe n 3 makkalum driver joli cheyyunnu avan daily pokunna root shiroor rabbe ellavareyum kaath rakshikkane 🤲🤲🤲 hrdayam thakarnnu pokaa idhokke kanumpol

  • @jasminharis4286
    @jasminharis4286 Місяць тому

    😢 vijarikumpozhekum karachil varum

  • @NubieGamer732
    @NubieGamer732 Місяць тому

    Arjun te varthakanumpol thanne karacchil varum. Kanan vanna aa paavam manushyante karacchil 😢😢

  • @nusreenanusreena7702
    @nusreenanusreena7702 Місяць тому

    Ith njangale ayalvasi usman kakka😊

  • @muhammadnisar5568
    @muhammadnisar5568 Місяць тому +2

    E nadu eganeyanu ❤

  • @sonadominic7986
    @sonadominic7986 Місяць тому

    🥹

  • @dream1997_
    @dream1997_ Місяць тому

    🥹🥹🥹🥹