ഒരു പ്രത്യേക അറിയിപ്പ് | Rimi Tomy Official

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 277

  • @chithrat.k.2981
    @chithrat.k.2981 3 місяці тому +61

    ചേച്ചീ സുന്ദരി ആയിട്ടുണ്ട്. ദൈവാനുഗ്രഹം ഒരുപാടുള്ള ആളാ എന്റെ ചേച്ചി അതുകൊണ്ട് ചേച്ചിക്കൊന്നും സംഭവിക്കില്ല. എന്നും ഇങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെ.

    • @Rimiofficial
      @Rimiofficial  3 місяці тому +2

      ❤❤

    • @jineshppjithu9134
      @jineshppjithu9134 3 місяці тому

      @@Rimiofficial plzz.. Oru hai tharumo😔orupad eshtaannu

    • @SunuSatish
      @SunuSatish 2 місяці тому

      ​@@Rimiofficialഒരു hi പറയോ ☹️

  • @MubashiraKk-q3m
    @MubashiraKk-q3m 3 місяці тому +18

    ഒരു ചാനലിൽ കണ്ടു റിമിയുടെ നില ഗുരുതരാവസ്ഥയിൽ എന്ന്. ഞാൻ തന്നെ പേടിച്ചു ഞാൻ പെട്ടന്ന് ചേച്ചിയുടെ ചാനൽ കയറി നോക്കി ഇപ്പോൾ ആണ് സമാധാനം ആയത് 🤩🤩🤩🤩😍😍

  • @ajmaltk4697
    @ajmaltk4697 3 місяці тому +135

    ഒരു കോടി; Show ആദ്യം കണ്ടിരുന്നു അത് കൊണ്ട് മറ്റ് വാർത്തകളൊന്നും കാണാൻ നിന്നില്ല എന്ത് വിശേഷം ഉണ്ടെങ്കിൽ റിമി തന്നെ അറിയിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ അത് കൊണ്ട് മറ്റ് വാർത്തകൾ നോക്കാറില്ല❤

  • @globalmalayalamupdates
    @globalmalayalamupdates 2 місяці тому +5

    റിമി ടോമിയെ ഇഷ്ടമുള്ളവർ ഉണ്ടോ 🥰

  • @naveenthomas9177
    @naveenthomas9177 3 місяці тому +9

    A person i want to see is our Rimi Tomi.....you are talented in all the levels....

  • @minisaji2052
    @minisaji2052 3 місяці тому +2

    ഒരുപാട് ടെൻഷൻ ആയി സമാധാനം ആയി ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ 🙏🏻

  • @mollyjose1212
    @mollyjose1212 3 місяці тому +22

    എൻ്റെ പൊന്നു റിമി....ഒത്തിരി ഇഷ്ഠാണ്. എന്നും സുഖമായി ഇരിക്കു. പ്രാർത്ഥിക്കുന്നു❤❤❤

  • @MTV24HOT
    @MTV24HOT 3 місяці тому +10

    കൂടുതൽ സുന്ദരി ആയിട്ടുണ്ട് 🎉🎉🎉

  • @saleemathvp9895
    @saleemathvp9895 3 місяці тому +14

    റിമിയെ കുറേ മുമ്പ് നിലമ്പൂരിൽ വെച്ച് കണ്ടിരുന്നു' പാട്ട് കേട്ടിരുന്നു.' റിമിയെ ഒരു പാട് ഇഷ്ടമാണ്.വീണ്ടുമൊരു കല്ല്യാണമൊക്കെ ആവാം ട്ടോ

  • @KNice-lg5gv
    @KNice-lg5gv 3 місяці тому +1

    ഒന്നും സംഭവിക്കില്ല god bless you

  • @biyabel1997
    @biyabel1997 3 місяці тому +26

    റിമി ചേച്ചി ഒരു കല്യാണം കഴിച്ചു കുട്ടികൾ ആയി ജീവിക്കുന്നത് കാണാൻ വലിയ ആഗ്രഹം ഉണ്ട് 🥰🥰🥰🥰

    • @happybuddy3746
      @happybuddy3746 3 місяці тому

      Pregnancy ini complicated aayirikkum

    • @Jnmonjo
      @Jnmonjo 3 місяці тому +3

      എന്തിന് അവര് Happy ആയി ജീവിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ലെ

  • @MollyMathew-f2i
    @MollyMathew-f2i 3 місяці тому +2

    ഒരു പാട്ടു പടിയിട്ടു nirthaayirun❤️❤️❤️🙏🥰

  • @Sithara740
    @Sithara740 3 місяці тому +3

    റിമി star singeril വരുമോ. സൂപ്പറായിരിക്കും 🥰🥰❤️❤️❤️

  • @vinoopababu3971
    @vinoopababu3971 3 місяці тому +2

    റിമിയെ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹമുണ്ട് ♥️❤️❤️

  • @ahsanashakeer9878
    @ahsanashakeer9878 3 місяці тому +15

    Valare nannayi ingane oru video… vallathum pattiyo? Enth vishwasikum ennorth nikkuka aayirunnu.. nalla videos um aayit varu ❤❤ rimi…

  • @MyArt-cf8mc
    @MyArt-cf8mc 3 місяці тому

    ആരോഗ്യത്തോടിരിക്കുന്ന
    ഒരു വൃക്തിയെ കൊല്ലാൻ മടിയില്ലാത്ത മലയാളികൾ💪💪💪

  • @girijasundaran4904
    @girijasundaran4904 Місяць тому

    Rimi love you... I like your songs... Voice 👌👌👌🥰🥰🥰God bless you❤

  • @fathimathulshaflap9715
    @fathimathulshaflap9715 3 місяці тому +2

    സമാധാനമായി😊😢😊😊😊😊

  • @justinjacob1813
    @justinjacob1813 3 місяці тому +22

    first❤️
    You're too pretty inside and out Rimi Chechi💕 God bless uuu❤️

  • @rishanaaslam5617
    @rishanaaslam5617 3 місяці тому +11

    റിമി ❤️❤️❤️

  • @roshinipa2920
    @roshinipa2920 3 місяці тому +2

    റിമി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @ReyyaRai
    @ReyyaRai 3 місяці тому +1

    നന്നായി സ്റ്റാർ മാജിക് ഉണ്ട് എന്ന്പറഞ്ഞതിൽ സന്തോഷം

  • @rosammajoseph8155
    @rosammajoseph8155 3 місяці тому +3

    All the best Rimi. Stay blessed. You are an inspiration for all youngsters❤

  • @minisreenivas3841
    @minisreenivas3841 3 місяці тому

    മിക്കവാറും എല്ലാ online channels ഉം ഇങ്ങനെ തന്നെ..

  • @Asf-db8td
    @Asf-db8td 3 місяці тому

    സാരിയിൽ നിങ്ങളെ കാണാൻ നല്ല ചന്തമുണ്ട്. സാരിയുടെ സൗന്ദര്യം നോക്കി ഇരുന്നപ്പോൾ നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ശ്രദ്ധിക്കാൻ കഴിയാതെ പോയി. 😊❤

  • @lalichanlalichan9304
    @lalichanlalichan9304 3 місяці тому +1

    പോട്ടെ റിമി കുറെ പേർക്ക് വേറെ വേറെ പണിയില്ല. സുഖമായിട്ടിരിക്കു 🙏🏾💞💞💞💞💞

  • @RosyGeorge-u1f
    @RosyGeorge-u1f 2 місяці тому

    God bless you, Rimi🌹

  • @jollygogy8919
    @jollygogy8919 3 місяці тому

    എല്ലാ എപ്പിസോഡിലും ഒരു പാട്ട് കൂടി പാടണം plz

  • @marychakkalackal6076
    @marychakkalackal6076 3 місяці тому +5

    thank you fot
    r the clarification Rimi. You are liked and admired by many people of good will.It is good to know you are well.

  • @sarareji8645
    @sarareji8645 3 місяці тому +4

    Hi Rimi thanks for giving the clarification..I was worried as well..im your fan I love you..take care..❤

  • @rollykuriakose5875
    @rollykuriakose5875 3 місяці тому +1

    ചാനൽ ന് എതിരെ കേസ് എടുക്കണം... ഞാനും പേടിച്ചു പോയി

  • @De-tw7by
    @De-tw7by 3 місяці тому +1

    Remi is great she make us entertained and make us laugh. God bless her good health and long life.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому +1

    Love you Rimi.May Jesus bless u.🙏🙏🙏Early to recovery mol.

  • @susanjames4226
    @susanjames4226 3 місяці тому +3

    We hear YOU, Rimi.

  • @mareenareji4600
    @mareenareji4600 3 місяці тому +1

    സുജൂദല്ലേ.......... പോലെ ഒരു albam ഇനി എന്നാണ് റിമി ചെയ്യുക...... Vloges നല്ലത് തന്നെ... But songs vedio വല്ലാതെ miss ചെയ്യുന്നു ❤️

  • @riyabinoy3810
    @riyabinoy3810 3 місяці тому +1

    God bless you dear 💖🙏

  • @vidhyaachuthan8923
    @vidhyaachuthan8923 2 місяці тому

    Love you Rimi. God Bless You 👍❤️

  • @aswathyvr452
    @aswathyvr452 3 місяці тому +1

    Saree yil super 👌

  • @archanamurali8770
    @archanamurali8770 3 місяці тому

    Nice clarification thannathil ❤❤❤ show kandirunnuu

  • @mathewmathew5400
    @mathewmathew5400 3 місяці тому +3

    God bless you sister

  • @MaryJose-r2y
    @MaryJose-r2y 2 місяці тому

    God bless Rimi ❤

  • @kvld121
    @kvld121 3 місяці тому

    റിമി മോളെ .. നീ മിടുക്കി കുട്ടിയാണ് .. ചെറുപ്പം മുതൽ മോളെ കാണുന്നതാണ് .. ❤❤❤❤ എല്ലാവരെയും സ്‌നേഹിക്കുക .. നന്നായി വരട്ടെ ..

  • @augustineax2052
    @augustineax2052 3 місяці тому

    God Bless You... Remi

  • @dontreply3-re2ho
    @dontreply3-re2ho 3 місяці тому +1

    മിക്ക ചാനൽസിന്റെ ഇന്റർവ്യൂസിന്റെ കമന്റ്‌സ് റിമി യെ കൊണ്ട് വരണമെന്ന് ആളുകൾ പറയാറുണ്ട് ☺️👍🏽

  • @shamsudeenkutty8632
    @shamsudeenkutty8632 3 місяці тому

    റിമി എന്നും പാലായിലെ മുത്താണ്.❤❤❤

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 місяці тому +1

    പാലക്കാരുടെ അഭിമാനം ❤❤❤❤

  • @lissypaul8667
    @lissypaul8667 3 місяці тому +4

    Stay safe. God bless you🥰💕

  • @deepthir7430
    @deepthir7430 3 місяці тому +1

    Rimykkutty endhu nalla kuttya enikkothiri ishtam anu ennengilum neril Kanan kazhiyum ennu pratherkshichukondu oru chechi❤❤

  • @lizypaul6156
    @lizypaul6156 3 місяці тому +1

    God bless you rimi, love you

  • @najuma7652
    @najuma7652 3 місяці тому +4

    God bless rimi ❤❤❤

  • @philominajohn1374
    @philominajohn1374 3 місяці тому +1

    Nalla vesshama molea.. Sariya nallath

  • @estellelis9227
    @estellelis9227 3 місяці тому +18

    Rimi chechi ❤❤❤
    Stay safe chechi..

  • @sheelajaimon4131
    @sheelajaimon4131 3 місяці тому

    Very nice explanation mole

  • @AshadAhmed-ry6to
    @AshadAhmed-ry6to 3 місяці тому +3

    You are right✌

  • @naveenthomas9177
    @naveenthomas9177 3 місяці тому

    Rimi Tomi ....A great artist.....I always like you and love you.....I too heard about you.....I am your great fan....

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 3 місяці тому +3

    ലെ ചാനലുകൾ നാളെ, റിമിയുടെ വിവാഹം ഉടൻ, ഞാൻ തന്നെ എല്ലാം ആദ്യം പറയും 😂😂...

  • @jameelasoni2263
    @jameelasoni2263 3 місяці тому +1

    Rimimol ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joseouseph5602
    @joseouseph5602 3 місяці тому

    മനുഷ്യരായാൽ അങ്ങിനെ എന്തെല്ലാം ചെറിയതും വലുതും ആയ ഏടാകൂടങ്ങൾ ഉണ്ടാകുന്നു . ഇതിലെല്ലാം മീഡിയിൽ ആന കാര്യമായി കാണുന്ന ചില വൃത്തികെട്ട ആൾകാർ ഉണ്ട് . മറ്റുള്ളവരുടെ കാര്യത്തിൽ വലിയ താല്പര്യം ആണ് ചില കോമരങ്ങൾ . ദൈവം അനുഗ്രഹിക്കട്ടെ .

  • @rajimol5331
    @rajimol5331 3 місяці тому

    എന്റെ റിമി❤️

  • @wahidaaboo2482
    @wahidaaboo2482 3 місяці тому +1

    God bless you Rimi...❤❤

  • @sreejithasree1877
    @sreejithasree1877 3 місяці тому

    ❤️ ഉണ്ട് rimu, എനിക് ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @bettypothen1826
    @bettypothen1826 3 місяці тому +5

    Take care ❤

  • @sumisiddu6894
    @sumisiddu6894 3 місяці тому

    Crrct... അങ്ങനെ ഒരു ഊതിപ്പെരുപ്പിച്ച വാർത്ത കണ്ടു സത്യം തേടി വന്നതാണ് ഞാൻ...

  • @soosanvarghese3341
    @soosanvarghese3341 Місяць тому

    love you mol time 2 am i am watching your songs

  • @RaihanathRaihana-cc5dc
    @RaihanathRaihana-cc5dc 3 місяці тому

    Ok rmi 😂 eniku റിമിയെ ഭയങ്കര ഇഷ്ടമാണ്.. എല്ലാ വീഡിയോസും കാണാറുണ്ട്... ഇങ്ങനെ പറഞ്ഞത് നന്നായി.... റിമി എവിടെ ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ട്...

  • @jeenathomas3935
    @jeenathomas3935 3 місяці тому +3

    Thank you rimi❤❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 3 місяці тому

    റിമി 👌🏼🌹

  • @JESREEMU
    @JESREEMU 2 місяці тому

    Rimi❤️❤️❤️stay healthy

  • @user-rahmathnaseer132
    @user-rahmathnaseer132 3 місяці тому

    ജനങ്ങൾക്ക് എന്തെങ്കിലും പറയണ്ടേ

  • @ihssaann____-zo1hr
    @ihssaann____-zo1hr 3 місяці тому +1

    Ente muthaaa🥰🥰🥰

  • @vanajan8346
    @vanajan8346 3 місяці тому

    Don't mind the gosipps&.B happy always Rimuuus...Love you somuch & proud of you always...b positive always❤❤❤❤❤❤b safe b healthy welthy &wise...God bless you always..❤❤❤❤

  • @sheekutysinu
    @sheekutysinu 2 місяці тому

    Ente rimu❤

  • @reena2761
    @reena2761 3 місяці тому

    Yes molu.. was waiting to hear from you... Heard at flowers channel..love you molu ❤. Stay safe..

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 3 місяці тому +1

    God bless u da ❤❤

  • @lindalopez8174
    @lindalopez8174 3 місяці тому

    Athe othiri gossip varunnund njanum kandu😊

  • @Gokul85998
    @Gokul85998 24 дні тому

    Rimu Love U 😭

  • @jessyjessy4193
    @jessyjessy4193 3 місяці тому

    സത്യം 🥰🥰🥰🥰

  • @ajovarghese837
    @ajovarghese837 3 місяці тому

    രണ്ടുവരി പാട്ടൂടെ ആകാമായിരുന്നു കുറച്ചുകൂടെ നന്നായേനെ

  • @ayanasanil3260
    @ayanasanil3260 3 місяці тому

    God bless you dear

  • @raseenaali6564
    @raseenaali6564 3 місяці тому +1

    Take care of your health dear❤❤❤

  • @I_Chosepeace
    @I_Chosepeace 3 місяці тому

    Rimi nammal ore age an enikk ishtaman rimiye nja tv show avatharippikunna anne kanum annoke hus kaliyakumayirunnu ennalum onnum medangathe kanumayirunnu

  • @veenasuresh8193
    @veenasuresh8193 3 місяці тому

    Rimi chechiye orupad ishttamanu ❤️ by veena

  • @faizafathima5289
    @faizafathima5289 3 місяці тому

    Orupadishttam ❤

  • @lizammashaj224
    @lizammashaj224 3 місяці тому

    Lakshmi ye ishtam Rimi Tomye ishtam❤

  • @sheebafernandes
    @sheebafernandes 3 місяці тому +1

    Stay safe stay blessed ❤❤❤😊

  • @joicejohn7742
    @joicejohn7742 3 місяці тому +3

    Stay safe and stay happy Rimuu❤

  • @mahadev268pv
    @mahadev268pv 3 місяці тому +1

    Thanikk onnum varilla ..karanam nml kurach perokke ivide unde thanikk vendi prarthikkan...❤

  • @priyachacko3452
    @priyachacko3452 3 місяці тому +6

    Rimiku a program mil Kurachu tired ayathu pole thonni,kurachu energy kuravayirunnu appol ellavarum vicharichu severe shoulder pain kondanennu,rimi usually full energy yilanallo program cheyyaru,a episode eagerly waiting ayirunnu bcose both of you powerpacked persons,pinne othiri dieting and gym cheythu tired avanda,njalku pazhaya active rimiya ishtam

    • @Rimiofficial
      @Rimiofficial  3 місяці тому +2

      5 hr standing continuously n talking no break apo aranelum tired avile😊

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 3 місяці тому

    ഒരു ദിവസം ലൈവ് വരണേ ചേച്ചി ❤️

  • @SebastianFisherman
    @SebastianFisherman 3 місяці тому

    Thanks

  • @swapnajomon8672
    @swapnajomon8672 3 місяці тому +1

    ❤ U da take care dear

  • @ellanjanjayikum9025
    @ellanjanjayikum9025 3 місяці тому +1

    So cute singer

  • @twinkle3106
    @twinkle3106 3 місяці тому +3

    Get well soon chechi... take care

  • @marymanjudcruz3813
    @marymanjudcruz3813 3 місяці тому

    Rimi you are very transparent girl, you will not do anything against your conscius. Trust in GOD and move with your life. GOD bless you.🥰

  • @FathimaNoor-v8k
    @FathimaNoor-v8k 3 місяці тому

    ❤️❤️❤️❤️❤️❤️innale uchaikk umicha ennod paranj rimikk nthoo vayyaann…angane njan pettenn youtube eduth nokki kure thappi nthaa vayyaathe ennokke….angane news adhil kand njan pedichirikkuaarunn…ipozha santhosham aaye…..medialkaare kond thottuuu😂❤️❤️❤️❤️❤️❤️❤️❤️❤️

  • @joyjoseph8451
    @joyjoseph8451 3 місяці тому +13

    Thankuuuuuuu so much ❤️

  • @LASTAR_T
    @LASTAR_T 3 місяці тому

    Happy married life 🎉😂🎉😂

  • @linuushaa5477
    @linuushaa5477 2 місяці тому

    Hi rimuuuu ....big fan

  • @TheKatChat47
    @TheKatChat47 3 місяці тому +1

    Stay blessed ❤

  • @nephisateacher2395
    @nephisateacher2395 3 місяці тому +14

    റിമി പറയുന്നതെല്ലാം സത്യം❤❤