Aliyans - 288 | മധുര ജീവിതം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 530

  • @sabirshamalappuram6639
    @sabirshamalappuram6639 3 роки тому +101

    ഒരുപാട് സന്തോഷവും ചിരിയും ഇത്തിരി സങ്കടവും അമ്മ ജീവിക്കുവാണ് നമ്മളും ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നിപോവുന്നു..അത്രയും നന്നായിട്ട് എല്ലാവരും. അളിയൻസ്നെ എത്ര വർണിച്ചാലും മതിയാവില്ല.. ഇത്രയും ഇഷ്ടമുള്ള ഒരു പ്രോഗ്രാം വേറെ ഇല്ല ❤️👌🏻👍🏻

  • @midhuantony7540
    @midhuantony7540 3 роки тому +97

    ഇത് സീരിയൽ ഒന്നും അല്ല... ഒരു കൂട്ടം ആളുകൾ കുടുംബവുമായി സുഖവും ദുഃഖവും പങ്കുവച്ച് ഒരുമിച്ചു ജീവിക്കുന്നു... അത് ചിലർ ക്യാമറയിൽ പകർത്തുന്നു എന്ന് മാത്രം 🤩

  • @arshalpandikkad6023
    @arshalpandikkad6023 3 роки тому +113

    ഇവർക്കാർക്കും അഭിനയിക്കാൻ ഒട്ടും അറിയില്ല എല്ലാവരും ജീവിക്കുകയാണ്
    സേതു ലക്ഷ്മിയമ്മ,സൗമ്യ,മഞ്ജു പത്രോസ്,അനീഷ് രവി,റിയാസ് നർമകല 🍁 സൂപ്പർ

    • @reshmigopinath4227
      @reshmigopinath4227 3 роки тому +1

      എന്തൊരു സീരിയൽ ആണിത്. ഓരോ episodum നമ്മുടെ വീട്ടിലെ കഥകൾ തന്നെ. Kanakanum അമ്മയും ശരിക്കും അമ്മയും മോനും തന്നെ ആണോ....അതേ പോലെ തങ്കമ.......നിങ്ങള്‍ എല്ലാവരും സൂപ്പർ stars തന്നെ. ഇതാണ് അഭിനയം...ജീവിതം

    • @girijasethumadhavan4538
      @girijasethumadhavan4538 3 роки тому

      @@reshmigopinath4227,

    • @Chiduchinda
      @Chiduchinda 3 роки тому

      @@reshmigopinath4227 シ︎シ︎シ︎シ︎

    • @chithrarajesh745
      @chithrarajesh745 13 днів тому

      R

  • @malayalammedia4926
    @malayalammedia4926 3 роки тому +11

    സൂപ്പർ എപ്പിസോഡ് ഹോസ്പിറ്റലിൽ പോയി വരുന്ന രംഗംമനോഹരമായ ചിത്രീകരിച്ചു കനകൻന്റെവേഷം വീട്ടിലെ അതേ വേഷം തന്നെയായത്മനോഹരമായി കൂടാതെഹോസ്പിറ്റൽ റിപ്പോർട്ട് ഗുളിക തുടങ്ങിയവയും ചിത്രീകരണവേളയിൽ ഉൾപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
    ചെറിയ രംഗങ്ങൾ പോലുംവളരെ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്ന സംവിധായകന് അഭിനന്ദനങ്ങൾ

  • @sajanskariah3037
    @sajanskariah3037 3 роки тому +120

    നല്ല episode...
    സേതുലക്ഷ്മി അമ്മ വളരെ നന്നായി അഭിനയിച്ചു... വീണ്ടും വീണ്ടും കാണാൻ തോന്നും... 😍😍😍
    Aliyans ഒത്തിരി ഇഷ്ടം....❤️❤️❤️

  • @satheeshsatheesh878
    @satheeshsatheesh878 3 роки тому +155

    അമ്മയുടെ അസുഖത്തിന്റെ കാര്യത്തിൽ എത്ര മാത്രം കാര്യത്തോടെ ആണ് കനാകൻ ശ്രെദ്ധിക്കുന്നത് ....നല്ല ഒരു എപ്പിസോഡ്

  • @susangiji5774
    @susangiji5774 3 роки тому +120

    എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല എന്തു ഭംഗി യാ അമ്മയുടെ അഭിനയം

  • @anuaby5693
    @anuaby5693 3 роки тому +90

    പാവം അമ്മ..കണ്ടപ്പോ സങ്കടം തോന്നി .. എപ്പിസോഡ് സൂപ്പർ

  • @ushahari8325
    @ushahari8325 3 роки тому +28

    എന്തായാലും അവസാനം കണ്ണ് നനയിപ്പിച്ചു..... മക്കളുടെ സ്നേഹമാണോ അമ്മയുടെ ദൈന്യത ആണോ അറീല ❤️

  • @mohandasthampi4533
    @mohandasthampi4533 3 роки тому +171

    അമ്മയുടെ ഭക്ഷണം മോഷണം soooper. Best episode.അമ്മയുടെ acting അപാരം.👌

  • @sujathamurali4323
    @sujathamurali4323 3 роки тому +118

    അമ്മ കാണാതെ ചോറ് എടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്ത് പോയി എന്റെ അമ്മ ഇങ്ങനെ ആയിരുന്നു പാവം😄😄😄

    • @sumeshsumesh9171
      @sumeshsumesh9171 3 роки тому +5

      എന്റെ അമ്മയും 😥😥😥

    • @annakutty7513
      @annakutty7513 3 роки тому +5

      Chor kazhikunath kond Oru kuzhapvum Ella. Adikam kazhikaruth enny ollu.

    • @Sajeendrakumar776
      @Sajeendrakumar776 3 місяці тому

      ആ രംഗം ഒത്തിരി വിഷമിപ്പിച്ചു.

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    കനകൻ പറഞ്ഞത് കറക്റ്റ് ആണ് ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷം ആയി ജീവിക്കണം... ❤️

  • @vaidyanad6391
    @vaidyanad6391 3 роки тому +10

    വാർദ്ധക്യം ആകുമ്പോൾ അമ്മമാർക്ക് പല അസുഖങ്ങളും വരാം, അവരുടെ ആഗ്രഹങ്ങൾ ജീവിച്ചിരിക്കുമ്പോൾ നടത്തി കൊടുക്കേണ്ടത് ഒരു മകന്റെ ധർമ്മമാണ്, ആ ജീവിതശൈലി കനകൻ വരച്ചു കാട്ടിയിരിക്കുന്നു, അമ്മയോടുള്ള സ്നേഹം സത്യം തന്നെ💕💕

  • @sanuunnikrishnan7456
    @sanuunnikrishnan7456 3 роки тому +27

    ഇതൊക്കെ ആണ് പ്രോഗ്രാം.. എന്ത് രസം ആണ് കണ്ടിരിക്കാൻ..ബോറടിച്ചിരിക്കുമ്പോൾ അളിയൻസ് കാണണം. മൈൻഡ് റിഫ്രഷ് ആവും.. 🥰🥰🥰. അതിനും വേണ്ടി ആ ഫ്ലവർസിൽ ഒരു പ്രോഗ്രാം ഉണ്ട് ചക്കപ്പഴം ഈ മാതിരി ഒരു കൂറ പരിപാടി 🤨

  • @sjkrkz6612
    @sjkrkz6612 3 роки тому +53

    ഈ സീരിയൽ കാണുന്നവരുടെ ശ്രദ്ധക്ക് കിഴങ്ങു കറിയിൽ നല്ല ഷുഗർ ആണ്

    • @harsharajeesh6271
      @harsharajeesh6271 3 роки тому +5

      Yes,Rice kazhikunondum prasnamonumilla,quantity kurachal mathi.Diabetic aayavar chapathi kazhikanam ennilla.

  • @rahulmavelikara6796
    @rahulmavelikara6796 3 роки тому +26

    അമ്മ കുറച്ചു നാൾ കൂടെ ഞങ്ങടെ കൂടെ വേണം എന്ന് ഒണ്ട് ലില്ലിടെ ആ വാക്ക് ❤️❤️❤️❤️

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 3 роки тому +29

    ഇതൊക്കെയാണ് കുടുംബ സീരിയൽ
    ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ

  • @sudr5853
    @sudr5853 3 роки тому +23

    ഇത് ശരിക്കും സംഭവിച്ച ഒരു കഥയാണ് 😇 എന്റെ അനുഭവത്തിന് വെളിച്ചത്തിൽ ആണ് പറയുന്നത് 😂

  • @radharadha9432
    @radharadha9432 3 роки тому +13

    എന്റെ അമ്മോ അഭിനയം കിടു. ആചോറ് കഴിക്കൽ അടിപൊളി 😘😘❤❤

  • @noorjahannoorji1836
    @noorjahannoorji1836 3 роки тому +7

    ശെരിക്കും അമ്മ എന്ത് നല്ല അഭിനയം 👍, ഇതു പോലെ അമ്മയെ സ്നേഹിക്കുന്ന മക്കൾ, അമ്മ മാരുടെ ഭാഗ്യം തന്നെ 👍❤

  • @shijukk5173
    @shijukk5173 3 роки тому +15

    അമ്മ ഒരു രക്ഷയുമില്ല ❤️❤️❤️ അഭിനയമല്ല ഇവരുടെത് Real life 🙏🙏💗❤️❤️❤️❤️

  • @aazizayu9313
    @aazizayu9313 3 роки тому +13

    വയസ്സാവുമ്പോൾ അമ്മ മാരെ ഉപേക്ഷിച്ചു പോവുന്ന മക്കൾ ഇതു കാണണം.... ഇതു കണ്ടാൽ അമ്മ യുടെ സ്നേഹം ഒരു നേരം കിട്ടാൻ വേണ്ടി കൊതിച്ചു പോവും 😍 👍🏻

  • @SiluAbi123
    @SiluAbi123 3 роки тому +37

    അമ്മയുടെ അഭിനയം 👌👌👌👌

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +59

    സേതു ലക്ഷ്മി അമ്മ ഉലുവ വെള്ളം കുടിക്ക് ഷുഗർ കുറയും 😆👍

    • @lathevlogs
      @lathevlogs 3 роки тому +5

      Athu ninte thalayil koodi ozhikki .enikkonnum Venda😜

  • @sureshc5948
    @sureshc5948 3 роки тому +10

    പാവം അമ്മയെ എല്ലാവരും കൂടി രോഗി ആക്കി ഓട്സ് ലില്ലിയുടെ തലയിൽ ഒഴിക്കാൻ പറഞ്ഞ രംഗം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അമ്മ സൂപ്പർ

  • @songlover194
    @songlover194 3 роки тому +5

    നല്ല എപ്പിസോഡ് വളരെയധികം ഇഷ്ട്ടപെട്ടു. ഒരു വീട്ടിൽ സംഭവിക്കുന്ന അതെ കാര്യങ്ങളാണ് ഇത്.......
    Aliyans super

  • @Joe10101
    @Joe10101 3 роки тому +9

    Sethulekshmi Amma- great acting. " ഞാൻ നിന്നെ എടുത്തോണ്ട് നടന്നതാണ് " for milk tea...

  • @sakkeerhusain6120
    @sakkeerhusain6120 3 роки тому +31

    കനകനേ പോലുള്ള മോനുണ്ടകിൽ അമ്മയുടെ രേഗം പെട്ടന്ന് മാറും 💋💕❤❤❤

  • @fjohnbold4677
    @fjohnbold4677 3 роки тому +18

    Ella aayur aarogya sougyavum ammakku undavatte😘🙏🙏… Amma aanu aliyans intey aiswaryam 😘😘😘😘😘

  • @trsugath
    @trsugath 3 роки тому +10

    ഇവർക്കൊക്കെ വേണം ദേശീയ അവാർഡ് കൊടുക്കാൻ 👍👍👍👍👍

    • @ashes3800
      @ashes3800 3 роки тому +1

      True. Enthoru originality and natural acting aanu. Direction too, so close to absolute perfection. Today's episode really deserves an award. Comments vayikumbol thanne ariyam ethrayo per avarude swantham jeevithathil nadakunnatho nadannatho aaya sambhavangal pole undennu parayunnu. This itself is the greatest of awards.

  • @prasadkalady8979
    @prasadkalady8979 3 роки тому +13

    സേതുലക്ഷ്മി അമ്മ നന്നായി അഭിനയിച്ചു അമ്മ ഇഷ്ടം

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +5

    അമ്മ പൊളിച്ചു എന്ത് അഭിനയം ആണ് ഇത് ഒരു രക്ഷയും ഇല്ലഇത് ഓക്കേ ആണ് റിയാൽ അഭിനയം 💘💘💘💘💕💕💕♥️♥️♥️👍👍👍✌️✌️✌️✌️👌👌👌🌹🌹🌹അളിയൻ 💚💚💚💚💚

  • @dr.josephantonygeorge1287
    @dr.josephantonygeorge1287 3 роки тому +22

    Sethuleksmi amma in the role of a chronic diabetic patient is excellent, super and unique. Infinite appreciation. She is undoubtedly the soul of "Aliyans". Prof Dr. Joseph Antony,G. New York.

    • @1a1a3a7
      @1a1a3a7 3 роки тому

      @@deepa320 Prof.Dr enna designation kelkumbol chiri varunnathenthina? oru letter pole adheham ezhuthi end il name vachu,athinu ingane parayunnathu moshamalle?

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +33

    Diabetese രോഗിയുടെ അവസ്ഥ നന്നായി ചിത്രീകരിച്ചു. എനിക്കുമ് വീട്ടിൽ ഉള്ള നിയന്ത്രണം ഇതു തന്നെ

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 3 роки тому +11

    എന്റെ അമ്മയെ ഓർത്തു ഈ എപ്പിസോഡ് കണ്ടപ്പോൾ ❤🥰😘

  • @ManiKandan-wh1hl
    @ManiKandan-wh1hl 3 роки тому +56

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല എന്റെ സേതു ലക്ഷമി അമ്മേ എങ്ങനെ സാധിക്കുന്നു അമ്മയ്ക്കൊരു ചക്കരയുമ്മ ❤️

    • @riyasriyasriyasriyas441
      @riyasriyasriyasriyas441 3 роки тому +2

      സൂപ്പർ അമ്മയാണ് പൊളിച്ചു നല്ല ഒരു എപ്പിസോഡ്

    • @riyasriyasriyasriyas441
      @riyasriyasriyasriyas441 3 роки тому +2

      ചക്കര യുമ്മ പൊന്ന് അമ്മ

  • @rakesh-h6z4y
    @rakesh-h6z4y 3 роки тому +3

    എന്റെ അച്ഛമ്മയെ പോലെ തോന്നും സേതുലക്ഷ്മി അമ്മയെ കാണുമ്പോൾ , ഒരിക്കൽ ഒന്ന് കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട് , എന്തേലും വഴി ഉണ്ടോ

  • @soumya2791
    @soumya2791 3 роки тому +2

    എന്താ പറയാ...... 😍awesome episode. എല്ലാരും ഒന്നിനൊന്നു മെച്ചം അളിയൻസ് കാണാത്ത ഒരു episode പോലും ബാക്കി ഇല്ല. എന്ന് മാത്രമല്ല saturday സൺ‌ഡേ ഓൾഡ് episode കാണ്ണും.

  • @muneeramohamed2645
    @muneeramohamed2645 3 роки тому +10

    സേതുലക്ഷി 'അമ്മ കലക്കിട്ടോ
    കനകന്റെ 'അമ്മ സ്നേഹവും

  • @ranjithamadhavan
    @ranjithamadhavan 3 роки тому +10

    അമ്മയുടെ അഭിനയം സൂപ്പർ, 👌👌👌

  • @sajisurendrababu3316
    @sajisurendrababu3316 3 роки тому +6

    അമ്മ അഭിനയം എന്ത് നല്ല ഭംഗി യാണു.❤️❤️❤👍👍

  • @bindusaleesh6349
    @bindusaleesh6349 3 роки тому +26

    അങ്ങനെ സ്റ്റാർമാജികിൽ നിന്നും നമ്മുടെ കനകൻ ചേട്ടൻ തിരിച്ചെത്തിയിരിക്കുന്നു..ഇന്നത്തെ എപ്പിസോഡ് സൂപ്പർ .അമ്മ സൂപ്പർ

  • @Dr.DhanyaGeorge2498
    @Dr.DhanyaGeorge2498 3 роки тому +27

    അമ്മയുടെ അഭിനയം സൂപ്പർ natural . മലയാള സിനിമക്ക് ഒരു കവിയൂർ പൊന്നമ്മ കൂടി 👍

  • @sanuben8109
    @sanuben8109 3 роки тому +12

    അളിയൻസ് ♥️♥️എല്ലാവരും തകർത്ത്അഭിനയിക്കുവണാ ല്ലോ 👌🏻👌🏻മഞ്ജു ചേച്ചി ♥️

  • @m.atechy4515
    @m.atechy4515 3 роки тому +20

    അളിയൻസ് പൊളി ആണ്... മരണ മാസ്സ്💔💔

  • @jibig09
    @jibig09 3 роки тому +3

    Ee ammayude abhinayam... 🙆 Oh kidu... Ente ammachiyude athe swabhavam. 😂😂😂 Avarkku pakshe madhura theettiyonumilla.. Pakshe pothinju vekkunne parpaadiyaanu main. 😂😂

  • @dszashalini
    @dszashalini 3 роки тому +6

    Amma fantastic acting. Kanakanum, thangavum, liliyum adipoli

  • @Ani-gi1pf
    @Ani-gi1pf 3 роки тому +3

    Tv channelukalile Number 1 sitcom ithaaanu👌👌👏👏👍👏😍😍🥰🥰🙏🏻🙏🏻🙇‍♂️🙇‍♂️

  • @chinnachinnakadhaigal43
    @chinnachinnakadhaigal43 3 роки тому +9

    யதார்த்தமான நடிப்பு. பிரமாதம். Gangrates team.

  • @mayadileep8079
    @mayadileep8079 3 роки тому +6

    Nalla episode. Amma polichu. Ellavarum super.

  • @jamshimanjeri3103
    @jamshimanjeri3103 3 роки тому +7

    അമ്മ സൂപ്പറായിട്ടുണ്ട് എല്ലാ എപ്പിസോഡിലും അമ്മ ഉണ്ടാവണം

  • @tomperumpally6750
    @tomperumpally6750 3 роки тому +5

    ഒരു വ്യത്യാസവുമില്ല, എന്റെ അമ്മച്ചി തന്നെ...💕💕❤️😃

  • @munnamunna9573
    @munnamunna9573 3 роки тому +19

    എൻ്റെ അമ്മേ !!! ഈ അമ്മ ഒരു രക്ഷയും ഇല്ല!!! കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ !!!

  • @moonistone2000
    @moonistone2000 3 роки тому +1

    പ്രമേഹ ത്തിനു ചപ്പാത്തിയും കിഴങ്ങു കറിയും ..അടിപൊളി ...സീരിയൽ ആയാലും തെറ്റായ വിവരങ്ങൾ നല്കാതിരിക്കുക ...

  • @unnyaarcha
    @unnyaarcha 3 роки тому +36

    Hit this episode closer to my own home , reminded me of my diabetic dad who used to hide blocks of Halwa behind books in his book shelf

    • @MJ98.
      @MJ98. 3 роки тому

      Lol 😂

    • @jibig09
      @jibig09 3 роки тому +1

      😄😄🤦

  • @chandranmancheyil254
    @chandranmancheyil254 3 роки тому +16

    എപ്പിസോഡ് ഇഷ്ടപ്പെട്ടു ഒരു ടീം വർക്കിന് വിജയമാണിത്

  • @mridulam568
    @mridulam568 3 роки тому +4

    പറയാതിരിക്കാൻ വയ്യ... Super അഭിനയം എല്ലാവരുടെയും. ഇതിൽ ആരാണ് സ്ക്രിപ്റ്റ് ഡയലോഗ് ഒക്കെ എഴുതുന്നത്...വളരെ വളരെ നന്നായിട്ടുണ്ട്.

  • @arkay8728
    @arkay8728 3 роки тому +5

    നല്ല എപ്പിസോഡ്... എല്ലാവരും പൊളിച്ചു 👌🌹

  • @gupschempilavu2359
    @gupschempilavu2359 3 роки тому +27

    അമ്മയുടെ അഭിനയം സൂപ്പർ

  • @dineshneelambari9148
    @dineshneelambari9148 3 роки тому +13

    എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതാണ് ഈ അവസ്ഥ..അതും അമ്മ മാത്രമല്ല,എന്റെ ചേച്ചിക്കും ഷുഗർ പ്രോബ്ലെം വന്നാണ് മരിച്ചത്😢😢😢ഇതിൽ അമ്മ ആരും കാണാതെ ചോർ എടുത്തു കഴിക്കുന്ന സീനൊക്കെ ഞാൻ പണ്ടേ കണ്ടു വിട്ടതാണ് വീട്ടിൽ...ഈ അസുഖത്തിന്റെ സ്വഭാവം ഇതാണ് കണ്ട് നിൽക്കാൻ പറ്റില്ല ആ സങ്കടങ്ങൾ😢😢

  • @NishiMindBenders
    @NishiMindBenders 3 роки тому +5

    Ithre superb episodes njan kandittilla
    Great episode and real story
    My mom was also just like a aliyanns mom

  • @sobhakrish5511
    @sobhakrish5511 3 роки тому +4

    ലാസ്റ്റ് കരഞ്ഞു പോയി അമ്മ സൂപ്പർ ❤😍

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +32

    സൗമ്യ ചുരിദാർ കളർ സൂപ്പർ ആയീണ്ട്

  • @lathevlogs
    @lathevlogs 3 роки тому +4

    "Ente uppayum ethupole aayirunnu.really miss you my Dear father 😪😪😪❤️❤️❤️❤️

  • @muralie753
    @muralie753 3 роки тому +3

    അമ്മ അത് ഉള്ളപ്പോൾ വിലയറിയില്ല എല്ലാ അമ്മമാർക്കും കൂപ്പുകൈ, കുറച്ചൊക്കെ മധുരം കഴിക്കട്ടെ, കനകൻ പറഞ്ഞ പോലെ ഒരു ചെറിയ കൺട്രോൾ വേണമെന്ന് മാത്രം. super episode

  • @VenuGopal-hq6zf
    @VenuGopal-hq6zf 3 роки тому +2

    Amma super 🙏🏻🙏🏻👌venugopal (oman)

  • @farooqfarooq1862
    @farooqfarooq1862 2 роки тому +3

    അമ്മ ചെറിയ കുട്ടികളെ പോലെ 😍

  • @minibaby6930
    @minibaby6930 3 роки тому +12

    അടിപൊളി.. പാവം അമ്മ 😂

  • @saraswathyvenkateswaran6985
    @saraswathyvenkateswaran6985 3 роки тому +7

    Enjoyed a lot. Mixed feeling of happiness and sorrows. This is the condition of every family

  • @lekshmysundar1009
    @lekshmysundar1009 3 роки тому +6

    Super Ammayude acting super .chiriyum sangadavum varunnu kandappol♥️

  • @maryjesna33
    @maryjesna33 3 роки тому +13

    അമ്മയുടെ ഡയലോഗ് അടിപൊളി 😄😄😄😄😄..... ഞാൻ ഇംഗ്ലീഷ് കാരി അല്ല മലയാളം കാരി ആണെന്ന് 😂👌👌👌👌🤣🤣🤣🤣🤣🤣🤣🤣

  • @mkbiro
    @mkbiro 3 роки тому +3

    Ammachy is the best acting . Keep it up guys. Very good episode

  • @ജയപ്രകാശ്തൃശൂർ

    നല്ല എപ്പിസോഡ്... Simple and best 😊😊😊😅😊😊😅

    • @ജയപ്രകാശ്തൃശൂർ
      @ജയപ്രകാശ്തൃശൂർ 3 роки тому

      @@gurupriyapriya7942... എനിക്ക് അതാണോ എപ്പോളും പണി. ആ രണ്ടിന്റെയും അഭിനയം വെറും പാഴ് തന്നെ... അത് എപ്പോളും പറയേണ്ട കാര്യം ഇല്ല.

    • @ജയപ്രകാശ്തൃശൂർ
      @ജയപ്രകാശ്തൃശൂർ 3 роки тому +2

      @@gurupriyapriya7942.... ഇയാൾ എന്തിനാ എന്റെ കമന്റ്‌ നോക്കി ഇരിക്കുന്നത്.... വേറെ ജോലി ഒന്നും ഇല്ലേ? അതോ ആ രണ്ട് പിള്ളേർ തന്റെ കുട്ടികൾ ആണോ? 😅😅😅😅😅

  • @shamsusha5779
    @shamsusha5779 3 роки тому +3

    ഒരു രക്ഷയുമില്ല!സൂപ്പർ ❤

  • @anjalybiju7749
    @anjalybiju7749 3 роки тому +3

    അമ്മ യും അമ്മാവനും കൂടെ ഒരിക്കൽ ഷുഗർ കൊളെസ്ട്രോൾ മാറാൻ വേണ്ടി നടക്കാൻ പോയ episode ഓർമ്മ വന്നു 😊

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 роки тому +56

    അടിപൊളി എപ്പിസോഡ് ഒരുപാടു ചിരിച്ചു പക്ഷെ 20 വർഷം മുൻപ് മരിച്ചുപോയ എന്റമ്മ എങ്ങിനെ പുനരവതരിച്ചു എന്നോർത്തപ്പോൾ മനസ് പിടഞ്ഞുപോയി അമ്മേ മാപ്പ് ഈ മകന് R IP

    • @nandhu4878
      @nandhu4878 3 роки тому +1

      😔😔😔😔

    • @kamalsha7865
      @kamalsha7865 3 роки тому +1

      Vedahanikkanda avarkk vendi kaziyunnadu pole nalladucheyyam

    • @salinip8869
      @salinip8869 3 роки тому +8

      നല്ല ക്ഷമ വേണം വയസ്സാവരുടെ കൂടെ പെരുമാറുവാൻ... ഞാനിപ്പോൾ അത് പഠിച്ചുകൊണ്ടിരിക്കുന്നു

    • @AshokKumar-xf6qw
      @AshokKumar-xf6qw 3 роки тому +2

      @@salinip8869 good വളരെ സന്തോഷം അവരെ നോക്കുന്നത് enjoy ചെയ്യുക നഷ്ടപ്പെട്ടിട്ടു വിലപിച്ചിട്ടു കാര്യമില്ല എല്ലാ ഭാവുകങ്ങളും നേരുന്നു

  • @akkusejaz1452
    @akkusejaz1452 3 роки тому +12

    സത്യത്തിൽ അൻസാറിന് എത്ര മാമമാരുണ്ട്??😂😂😂😂😂

    • @BR-vu8wx
      @BR-vu8wx 2 роки тому

      ആരാ അൻസാർ

  • @Sammlp
    @Sammlp 3 роки тому +2

    എന്താ അഭിനയം എല്ലാവരും... ഇന്ന് പ്രത്യേകം അമ്മ 👌
    ഒരു വീട്ടിലെ യഥാർത്ഥ കാഴ്ചകൾ
    അതാണ്‌ അളിയൻസ്
    അല്ലാതെ നാലിഞ്ച് കനത്തിൽ പുട്ടിയും പട്ട്സാരിയും പത്തു കിലോ ഗോൾഡും ഇട്ട് നിലം തുടക്കുന്നതും, ഗോഷ്ടി കാണിച്ചു ഞെളിഞ്ഞു നടന്നു ചീത്ത വിളിക്കുന്നതുമൊന്നുമല്ല ജീവിതം....

  • @shinojmknr8041
    @shinojmknr8041 2 роки тому +2

    ഈ എപ്പിസോഡ് കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി 🤗

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +5

    Lilly acting just super. 👍 Dialogue " kadannalinu ariyuvo Kanakan aanu ennu " Adipoli to the script writer 😃.

  • @catlov97
    @catlov97 3 роки тому +1

    കനകന്റെ വീട്ടിലെ ചുവപ്പും പച്ചയും നിറമുള്ള പ്ലാസ്റ്റിക് പത്രങ്ങൾ.... ആഹാ... എന്തു രസം... കേരള പോലീസ് ഇത്ര ദാരിദ്ര്യത്തിലാണോ.

  • @mayamohan4938
    @mayamohan4938 3 роки тому +1

    അമ്മ യ്ക്ക് ദീർഘായുസ് കൊടുക്കട്ടെ ❤❤❤❤❤🥰🥰🥰🥰🥰🙏🙏🙏🌹🌹🌹🌹

  • @nidhindaskannoor6576
    @nidhindaskannoor6576 3 роки тому +2

    വളരെ മനോഹരമായ episode

  • @seenathseenath8865
    @seenathseenath8865 3 роки тому +6

    അയ്യോ അടിപൊളി സൂപ്പർ അമ്മയുടെ അഭിനയം കലക്കി 🥰😘♥️👍👍

  • @sobhanab6416
    @sobhanab6416 3 роки тому +4

    Amma othiri ishtam

  • @sreejasreedharan3112
    @sreejasreedharan3112 3 роки тому +3

    എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു പാവം, എന്റെ അമ്മയെ ഓർത്ത് സങ്കടം തോന്നി ....

  • @therock5334
    @therock5334 3 роки тому +5

    ഈരാറ്റുപേട്ട എന്ന സ്ഥലം ആക്രികളുടെ പറുദീസ പാലാ എന്നത് സ്വർഗ തുല്യം

  • @daviskt3827
    @daviskt3827 3 роки тому +2

    അമ്മയുടെ അഭിയാം super.Alians super

  • @youtire
    @youtire 3 роки тому

    കഥക്ക് പിന്നിൽ എന്ന സിനിമയിലെ അഭിനയത്തിന് ശേഷം ഈ എപ്പിസോഡിൽ അമ്മ നന്നായിട്ടുണ്ട്. I love AMMA

  • @neethusreejith6266
    @neethusreejith6266 3 роки тому +2

    Ent ammumaye orma varunnu. Onnum kazhikathapol vazhaku parayumpol ingana irikune vaik rujiyillannu. Amma super.

  • @viveksnair9349
    @viveksnair9349 3 роки тому +2

    Ayyo pavam amma😘Ambili.Ivarokke jeevikkukayanu abhinayikkukayalla.Mattulla serialukarokke kandu padikkanam.Ammaku chakkara umma😘🥰

  • @Sree-r2w
    @Sree-r2w 3 роки тому +1

    അമ്മ ക്യൂട്ട് ശരിക്കും ഈ അമ്മയുടെ മക്കളും അമ്മയുടെ കുടുംബവും പോലെ ഒരപേക്ഷ ഒണ്ട് ഈ സീരിയല് തീരണവെര ഇതിലെ കഥാപാത്രങ്ങൾ അവ ധരിപ്പിക്കുന്ന അഭിനേതാക്കൾ മാറര്ത് പ്ലീസ്

  • @saranyamohansaru
    @saranyamohansaru 3 роки тому +15

    Manju nte hair extension 👌🏼

  • @babums9143
    @babums9143 3 роки тому +2

    ഈ അൻസാറിനു ഇപ്രകാരം മാമമാർ എവിടുന്ന ...... എന്നും ക്ലീറ്റോ പറയാറുണ്ടല്ലോ :എന്തായാലും പൊളിച്ചു

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 3 роки тому +3

    I am 33 I am diabetic from last one year
    It is very difficult to control

  • @jacobranni5041
    @jacobranni5041 3 роки тому +1

    Nallla family Sooper Aliyans Uyarangalil ethattttu

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 роки тому +11

    ലില്ലി പറയുന്നത് അനുസരിച്ചു പോകൂ രത്നമ്മ ചേച്ചി

  • @lijojosephlijo8779
    @lijojosephlijo8779 3 роки тому +1

    2.56 lily enthinau chirikkunne?? Oru chundu kadichulla expression 😆 😄

  • @priyar1840
    @priyar1840 3 роки тому

    സീരിയൽ അല്ല ഇത് ശെരിക്കും നല്ല അഭിനയം. എല്ലാവരും സൂപ്പർ

  • @nizarcnasnas9188
    @nizarcnasnas9188 3 роки тому +1

    പ്രായമായവർക്ക് പറ്റിയ episode good എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ