🥰 🥰 ടെറിയും ട്യൂണയും ആദ്യമായി വാവമാരെ കാണുന്നു : Terry & Tuna first meeting with puppies

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 478

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +507

    ട്യൂണ കുഞ്ഞമ്മയും🌟🌟..... ടെറി മാമനും.....🌟🌟

  • @antoraphel8422
    @antoraphel8422 2 роки тому +43

    ദിലീപേട്ടന് ഒരു കുട്ടിയെ കൊടുത്തത് കണ്ടു... സന്തോഷം 😊അവൻ ചോട്ടുവിനെപോലെ മിടുക്കനായി വളരട്ടെ... ചേട്ടന്റെ നല്ല മനസിന്‌ നന്മകൾ നേരുന്നു... 👏👏💕👍😊

  • @ambily8708
    @ambily8708 2 роки тому +226

    💞💞💞💞
    Tuna is like തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു 😜😜ടെസ്സമ്മയ്ക്ക് ഫുട്ബാൾ മതി 😍ടെറി മാമനാണ് കൂട്ടത്തിൽ ഇച്ചിരി പക്വത 🤭🤭

  • @abcd_abcd888
    @abcd_abcd888 2 роки тому +38

    Kunjine kandappo kunj panth eduthond vanna terryude manass aarum kanathe pokaruth... Terry uyir❤️⚡️

  • @aswikar4846
    @aswikar4846 2 роки тому +101

    6 മക്കളും ടെസ്സയും ടെറിയും ട്യൂണയും കൂടി ഒരുമിച്ച് ഓടികളിക്കുന്നത് കാണാൻ കൊതിയാവുന്നു 🥰💖

  • @rahulmr7878
    @rahulmr7878 2 роки тому +40

    ഒരുപാട് സന്തോഷം,ഞാൻ ഒരു puppye വളർത്തിയാൽ പോലും ഇങ്ങനെ ഒരു സന്തോഷം കിട്ടുമോ എന്ന് അറിയില്ല. Thankz പ്രവീൺ ഭായ്......നിങ്ങ വേറെ ലെവൽ ആണ്...

  • @ragavar4481
    @ragavar4481 2 роки тому +14

    സ്നേഹത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന ഈ അധ്യാപകൻ ക്ളാസിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ ഒരുപാട് പുതിയ അനുഭവങ്ങൾ കിട്ടിയേനെ

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 2 роки тому +23

    ട്യൂണ :കൗതുകം ലേശം കൂടുതലാണ് 😊😊

  • @midnightRaider07
    @midnightRaider07 2 роки тому +24

    ഇവരൊക്കെ ഓടികളിക്കാൻ തുടങ്ങുമ്പോ ഉള്ള വീഡിയോക് കട്ട വെയ്റ്റിംഗ് 😍😍

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +6

    ടെസ്സക്ക് അറിയാം അവളെക്കാൾ നന്നായി താങ്കൾ അവളുടെ മക്കളെ protect ചെയ്യുമെന്ന് അതാണ്‌ 😍😍😍😍

  • @prafulm3250
    @prafulm3250 2 роки тому +25

    Le ടെറി : എന്റെ വീക്നെസ് ഫുഡ്‌ ആണ് 😎

  • @ebyjoseph8291
    @ebyjoseph8291 2 роки тому +95

    ലെ ടെറി : എനിക്ക് ജനിക്കാതെ പോയ എന്റെ മക്കൾ 😔മാമൻ എന്താ മക്കൾക്ക് തരേണ്ടത് 🤪

  • @gracybabu5651
    @gracybabu5651 2 роки тому +22

    മനസ്സിന് ഒരു പാട് സന്തോഷമുള്ള കാഴ്ചയായിരുന്നു

  • @RMX_-vu2ms
    @RMX_-vu2ms 2 роки тому +60

    Any Terry fans 😍

  • @vigneshrpillai7224
    @vigneshrpillai7224 2 роки тому +28

    ഒരുപാട് സന്തോഷം😍❣️👌
    ട്യൂണ കുഞ്ഞമ്മയും ടെറി മാമനും❣️❣️

  • @gopuz9913
    @gopuz9913 2 роки тому +166

    ചേട്ടന്റെ കുഞ്ഞു മോളെ കാണാൻ എന്ത് രസവ 😘😍❤️❤️
    1:27 So cute baby

  • @jayakumarr2680
    @jayakumarr2680 2 роки тому +88

    നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ് ഞാനാണ് ഫസ്റ്റ്

  • @akhilraj3138
    @akhilraj3138 2 роки тому +60

    Orange puppy is soo energetic. ഇതൊരു പ്രസവിച്ചു കിടക്കുന്ന അമ്മയാണ് അമ്മ ടെസ്സയുമാണ്.💪🏿 even tessa is playing around with kids her guarding instincts just kicked out twice on small sounds. That's a finest German Shepherd you have.add a dober in the pack.

  • @jeenajoy4048
    @jeenajoy4048 2 роки тому +7

    അച്ചോടാ കളി കാണാൻ നല്ല രസമുണ്ട് എല്ലാവരും നല്ല ഒത്തൊരുമ ഉണ്ട് അങ്ങിനെ വേണം

  • @jimsonmathew4116
    @jimsonmathew4116 2 роки тому +20

    ഭയങ്കര സന്തോഷം ഉള്ള വീഡിയോ ആരുന്നു.... അടിപൊളി

  • @athulthomas6162
    @athulthomas6162 2 роки тому +18

    ഇതൊക്കെ കാണുമ്പോൾ ഒരു മനസുഗം 🥰

  • @funnycat1551
    @funnycat1551 2 роки тому +53

    ടെറിയുടെ ഒരു സന്തോഷം ♥️

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +40

    ഞെക്കി നോക്കുന്നു ട്യൂണ... 😜

  • @rahulmr7878
    @rahulmr7878 2 роки тому +20

    ഒരുപാട് സന്തോഷം ഇത് കാണുമ്പോൾ

  • @kavyasooraj7821
    @kavyasooraj7821 2 роки тому +10

    എനിക്ക് എല്ലാ കുഞ്ഞുങ്ങളേം 3 valya🐕🐕🐕 ഒരുപോലെ ഇഷ്ടമാണ് 😘😘😘

  • @palakkadanpets
    @palakkadanpets 2 роки тому +6

    ട്യൂണയ്ക്കും ടെറിയ്കും വളരെ സന്തോഷം ആയി

  • @pradeepdasmurali7680
    @pradeepdasmurali7680 2 роки тому +9

    സൂപ്പർ വീഡിയോ എന്നു ചോദിക്കാറുണ്ട് ട്യൂണയെ ടെറിയേ കുഞ്ഞുങ്ങളെ കാണിച്ചോ എന്നു ഇന്ന് അതു കണ്ടു സന്തോഷം ഇനി എല്ലാം കുഞ്ഞുങ്ങളെ ഒന്നിച്ചു ഉള്ള വീഡിയോ ഉടനെ പ്രതീഷിക്കുന്നു സൂപ്പർ ബ്രോ ♥️

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +5

    ടെസ്സ ക്കുട്ടിയും വാവ മാരും super. Tuna , Terry super.❤️❤️❤️❤️

  • @kapzasir9349
    @kapzasir9349 2 роки тому +25

    *_You said money cannot buy happiness_*
    _ Habibi come to laze media_
    😹💥

  • @Meghna7891
    @Meghna7891 2 роки тому +8

    Terry jumping around babies are so cute....❤️❤️❤️❤️❤️

  • @NeenuPurushan
    @NeenuPurushan 2 роки тому +3

    tuna ക്ക്😍 കൗതുകം ലേശം കൂടുതൽ ആണ്😇❣️.. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിഞ്ഞൂടാ,☺️😂... Terry 🥰പക്വത ആണല്ലോ... ടെസ്സ ❤️

  • @Cre_wmate
    @Cre_wmate 2 роки тому +44

    6:38 Tuna കുഞ്ഞിനെ നോക്കാൻ നേരം പുറകിൽ അമ്മച്ചിയുടെ നോട്ടം കണ്ടോ 😹🔥

    • @clashofmatt9703
      @clashofmatt9703 2 роки тому +4

      Tessa :എന്താ മോളെ scene ആണോ? "

    • @ajithkumar-wm5xy
      @ajithkumar-wm5xy 2 роки тому

      പപ്പിയുടെ വില എത്രയാ

  • @geethamohan3340
    @geethamohan3340 2 роки тому +6

    Tessede vakale kandu🥰🥰🥰🤗🤗🤗Kunjji vavaye kandu..Vdo Super arunnu...🙏🙏🙏🙏🙏👍👍👍👌👌👌Vavede Amma orupad help cyyunnudd,Congrats🤝God bless allways 🙏🙏🙏🙏🙏

  • @risanak4138
    @risanak4138 2 роки тому

    ഇവരുടെ കളി കാണുമ്പോൾ എല്ലാ ടെൻഷനും മാറും ഞാൻ ഈ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ എല്ലാ വീഡിയോ യും കാണും

  • @gopuz9913
    @gopuz9913 2 роки тому +118

    ചേട്ടന്റെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്നു 😘❤️
    Terry kuttan tessa kutti tuna kutti ishttam 😘
    Puppies cute 😍😍😍

  • @arunvs6240
    @arunvs6240 2 роки тому +8

    സന്തോഷം നൽകുന്ന വീഡിയോ ❤️

  • @Sreedevi.1964
    @Sreedevi.1964 2 роки тому +9

    പ്രവീൺ, കുഞ്ഞിന് ബോൾ കളിക്കാൻ എടുത്തോണ്ട് വന്നത് അല്ലേ ടെസ അമ്മ ആദ്യം

  • @aswanathnr8885
    @aswanathnr8885 2 роки тому +3

    Ee channal kandal manasine oru resam ane ❤️ ennepolulla dogine valrttan pattathe agraham konde kanunnavarane bhuribhagavum 😍

  • @Nambiar12
    @Nambiar12 2 роки тому +2

    ചേട്ടന്റെ സംസാരം ആണ് പൊളി 😛

  • @joysongeorge2561
    @joysongeorge2561 2 роки тому +15

    അവര് മൂന്നും ഒന്നിച്ചു നടന്നതല്ലേ... ടെസ്സ ക്കറിയാം അവൻ മാർ നോവിക്കത്തില്ല എന്ന്

  • @pp84pp2000
    @pp84pp2000 2 роки тому +8

    He is living my dream!

  • @rahulku8984
    @rahulku8984 2 роки тому +18

    Eee video kaanumbo manasinu Oru sugam kittum.... Thank u chetta 🥰

  • @itsmepinkgirl4528
    @itsmepinkgirl4528 2 роки тому +1

    ടെറി സൂപ്പർ 🥰🥰🥰❤️ എനിക്കും ഉണ്ട് ഇതുപോലെ ഒന്ന്. Female

  • @ranjugishiburaj9898
    @ranjugishiburaj9898 2 роки тому +4

    Ee vedio kanadapo vallatha happy😊

  • @beenabenny3908
    @beenabenny3908 2 роки тому +2

    Koodu suparayittundu ketto ellavavamarum super.....👍👍👍👍👍😍😍😍😍😍👍👍👍👍👍

  • @Shaayiyoox
    @Shaayiyoox 2 роки тому +3

    Terri nalla happy aayi vavagale kandappo 😍😍😍

  • @athulyabalachandran4591
    @athulyabalachandran4591 2 роки тому +2

    Terry Myaman 😂❤Tuna kunjamma 😍tessa ammachi 😘puppies ❤

  • @Jin-fg9es
    @Jin-fg9es 2 роки тому +1

    Ealude commentary kettirikkan kollalloo

  • @sudheersahai3255
    @sudheersahai3255 2 роки тому

    നല്ല രസം ഉണ്ട് കാണാൻ
    നിങ്ങളുടെ വീഡിയോ അറിയാതെ കണ്ടിരിക്കും 😃 👍

  • @meghnaganeshap
    @meghnaganeshap 2 роки тому +11

    Really enjoyed it ❤️

  • @cuteanimalfacts5215
    @cuteanimalfacts5215 2 роки тому +1

    Tessa ക്ക് കുഞ്ഞു വാവമാരോടുള്ള caring ഒട്ടും കുറഞ്ഞിട്ടില്ല. എന്തൊക്കെയായാലും Tuna യും Terry യും Tessa ക്ക് അവളുടെ സഹോദരങ്ങളെ പോലെയാണ്. Tessa ക്ക് അവരെ വിശ്വാസമാണ്.. അത് കൊണ്ടാണ് ball കണ്ടപ്പോൾ അവൾ അതുനു പിന്നാലെ പോയത്. അല്ലാതെ മക്കളെക്കാൾ വലുതല്ല Tessa ക്ക് ball ✨️😍💜💜 എന്നെ അതിശയിപ്പിച്ച മറ്റൊന്ന് എന്തെന്നാൽ നമ്മുടെ rottweiler Tuna യുടെ സ്വഭാവം ആണ്. ഒപ്പം labrador Terry യുടെയും. പൊതുവേ labrador ന് ആണ് rottweiler നെക്കാളും ആരോടും ഇണങ്ങുന്ന പ്രകൃതമുള്ളത്. പക്ഷെ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്.. ആ കുഞ്ഞു വാവമാരെ കണ്ടപ്പോൾ അവരോടൊപ്പം കളിക്കണം എന്നൊരു ആഗ്രഹം കൂടുതലായി തോന്നിയത് Tuna ക്കാണ്. Tuna അവരുടെ കളിക്കാൻ ആഗ്രഹിക്കുന്നു.. അവൾ അവരെ ഞെക്കി നോക്കുന്നു, ചാടിക്കളിക്കുന്നു, അങ്ങനെ പല രീതിയിൽ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു. എന്നാൽ Terry അവരെ അധികം mind ചെയ്തത് പോലുമില്ല.. !!! എന്തായാലും എന്നെ ഒത്തിരി സന്തോഷിപ്പിച്ച വീഡിയോയാണ് ഇത്.. എല്ലാ മക്കളെയും ഒരു ദിവസം ഇങ്ങനെ ഇവരോടൊപ്പം കളിക്കാൻ വിടണം.. അതൊരു cute moment ആയിരിക്കും 😍😍💜

  • @MrChackochi
    @MrChackochi 2 роки тому +8

    Hi Praveen,
    So happy to see this video...
    Just one thing, seems Tuna is having little bit problem on her legs while she's moving around..
    Any way..so happy to see Kunjuwava...Love to little princess...
    Tc and God Bless.
    Regards,
    Jacob

  • @babuvannan1
    @babuvannan1 2 роки тому

    👍👍👍👍wow❤ വീഡിയോ skip ചെയ്യാതെ കാണാൻ തോന്നുന്ന അപൂർവ്വം vediokalil ഒന്ന് 👍

  • @geethadevi1984
    @geethadevi1984 2 роки тому +2

    Terrymamanaaya gamayila❤😘😘😘😘

  • @vineethcm5150
    @vineethcm5150 2 роки тому

    നിങ്ങളുടെ സമയം തെളിഞ്ഞു....all the best 👍

  • @premalathasaju7597
    @premalathasaju7597 2 роки тому +6

    Such a beautiful vlog. Really destressing

  • @irinmathew7102
    @irinmathew7102 2 роки тому +7

    Ningalude veed oru heaven anu...

  • @beenabenny3908
    @beenabenny3908 2 роки тому

    Ho. Enthu resamanu. Ellarudeum kalikanan. Manassinu santhosham tharumna video. Sooper

  • @thejaswinitj2523
    @thejaswinitj2523 2 роки тому +1

    Terry tuna nalla makkala pinna kunjavem ammem❣️😘😘😘

  • @pigeonvlogs4u79
    @pigeonvlogs4u79 2 роки тому +11

    പൊളി ♥️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 роки тому

    Dogs nte koodu,super anu.etra nannayi vechirunnu.kandirikan thonnum

  • @GODSIRGAMING
    @GODSIRGAMING 2 роки тому

    Chettante vavaykk oru ummah

  • @RenjiGeorgev
    @RenjiGeorgev 2 роки тому +1

    Dear sir….summer is very hot and the net can make Tessa uncomfortable….please use only the fan to chase away the mosquitos…..Ruby George

  • @vishnunarayanan209
    @vishnunarayanan209 2 роки тому +3

    ഒരു ബീഗിൾ പപ്പിയേകൂടി വാങ്ങു Bro...

  • @archasubhash1996
    @archasubhash1996 2 роки тому

    Cute video. Enik dogsineyokke bhayankara ishtama.

  • @God_L_Abhi
    @God_L_Abhi 2 роки тому

    Video kandatt thane enik vallathe sandhosham varunu appo nigalude oru sandhosham parayandallo❤❤❤❤

  • @sofinvlogs6095
    @sofinvlogs6095 2 роки тому +2

    My German shepherd 6 month puppy is not speaking but watching ❤

  • @vichuvichuz8470
    @vichuvichuz8470 2 роки тому +1

    Iam very happy to see this video Ilove puppies

  • @sijucm3749
    @sijucm3749 2 роки тому

    Terry ഇഷ്ടം

  • @devanarayananj3426
    @devanarayananj3426 2 роки тому +4

    Chettan ini oru indian pariah puppiye kude edukku , super aayirikkum🔥🔥

  • @nandakumarvg7137
    @nandakumarvg7137 2 роки тому +17

    കുഞ്ഞു പാവയാണെന്ന് കരുതിയാണോ ടൂണ ഞെക്കി നോക്കുന്നു🤣

  • @grootthemastiff4430
    @grootthemastiff4430 2 роки тому +3

    A heartfelt video🖤🐾🖤
    - an old friend groot🐾

  • @Adhwinpranav
    @Adhwinpranav 2 роки тому +1

    ഒത്തിരി കാത്തിരുന്ന ഒരു വീഡിയോ ആണ്

  • @Sree-q2q
    @Sree-q2q Рік тому

    ഇപ്പോ ഹാപ്പിയും അമ്മയായി❤
    ടെറി ടെസ്സയുടെ മരുമോനായി😅

  • @Iva_fathima
    @Iva_fathima 2 роки тому +1

    Tesa ball kadichu pidichirikunnath kandapol chottuvine orma vannavar undo

  • @maloottymalu778
    @maloottymalu778 2 роки тому

    orupad sandhosham thonnum ningade video kanumbo

  • @Football-uh7cm
    @Football-uh7cm 2 роки тому

    ഞാൻ എല്ലാ വിഡിയോ കാണാറുണ്ട്

  • @midnightRaider07
    @midnightRaider07 2 роки тому +7

    ട്യൂണക്ക് കൗതുകം ലേശം കൂടുതലാ കൊച്ചിന്റെ മുതുകത്താണ് തൊട്ടു കളിക്കുന്നെ ഓറഞ്ച് കുട്ടി പേടിച്ചു പ്രവീണേട്ടന്റെ പുറകെ നടക്കുന്നു 🤗🤗

  • @anjalirkrishna3517
    @anjalirkrishna3517 2 роки тому +1

    Tunayku kunjugale nannayi istappettu

  • @Saanaxha
    @Saanaxha 2 роки тому +1

    Enikk. Terry. Kidakkanath. Nth istanno😘💜

  • @jishamathew9340
    @jishamathew9340 2 роки тому +1

    ഒരുപാട് ഇഷ്ടമായി 😍😍

  • @gopikagopi5483
    @gopikagopi5483 2 роки тому +1

    സൂപ്പർ വീഡിയോ 🥰

  • @aravindabhinand3637
    @aravindabhinand3637 2 роки тому +2

    Njan oru black labine vangi😍😍🥰🥰🥰🥰😘😘

  • @aradhyaaradhya1445
    @aradhyaaradhya1445 2 роки тому +3

    Achoda Cuteeeeeeeeeeeeee 😘😘😘

  • @sarath4029
    @sarath4029 2 роки тому +4

    Uncle Tunede tail ll romam koyichil indengil zerokeet dilute cheyth peratiyal marum to nte gsd puppy kku same problem arnu ipo ok aayi.
    Also your vedios are awesome 🥰❤️

  • @aryananda6089
    @aryananda6089 2 роки тому

    Thulli kallikana tuna kutty tulli kallikana tuna kutty 😝😍

  • @chithralakshmisabu3125
    @chithralakshmisabu3125 2 роки тому

    Kunjava chunnari anallo✨️💯❣️❣️ athinekkal sundari vave de amma anu❤️❤️😍

  • @anekhams5971
    @anekhams5971 2 роки тому

    സന്തോഷത്തോടെ ഇരിക്കട്ടെ

  • @daydreamer8029
    @daydreamer8029 2 роки тому

    Tessa is a good mom,

  • @abhinav5849
    @abhinav5849 2 роки тому +5

    Vedio kazhinjal allarum poyi isl kanu pooo...😂💛💛💛💛

  • @radhikausha2535
    @radhikausha2535 2 роки тому +1

    Ball kondu vannu koduthallo💞💞💞

  • @motoztory5646
    @motoztory5646 2 роки тому +2

    നിങ്ങളുടെ വീഡിയോസ് എല്ലാം പ്വോളി ആണ് ബ്രോ... ❤
    All d best frm ഒരു കരുനാഗപ്പള്ളി കാരൻ 😂

  • @itzzmerishi
    @itzzmerishi 2 роки тому +2

    cheta tunaye korachude onn sradhikavo...aval korachoode kochalle...asooya undenn thonnunu...tunaye pet cheyyuna detail video idavo?

  • @lifelightlotusworld
    @lifelightlotusworld 2 роки тому

    പാവം ട്യുണയും ടെറിയും കാത്തിരിക്കുകയായിരുന്നു ആ കുഞ്ഞുങ്ങളെ കാണാൻ. അവർക്ക് ടെസയോടുള്ള ഇഷ്ട്ടം ആണ് അവര് മക്കളോട് കാണിക്കുന്നത്.. Tuna ക്കു കളിച്ചു മതിയായില്ല പാവം. ടെറിക്കു നല്ല പേടി ഉണ്ട് ടെസ്സ യെ

  • @sanooplalmez7353
    @sanooplalmez7353 2 роки тому +2

    Tessak ningalodulla viswasamanu aval. Avde free ayi nadakunnathinte reason

    • @sreekutty.
      @sreekutty. 2 роки тому

      എനിക്കും അങ്ങനാണ് തോന്നിയത്.

  • @abhinavn.b5489
    @abhinavn.b5489 2 роки тому +5

    First 🥰🌝

  • @Musicmobs
    @Musicmobs 2 роки тому

    വീഡിയോ ഇഷ്ടപ്പെട്ടോന്നോ... എന്തൊരു ചോദ്യമായിത് bro.😍😍😍😍

  • @vidyavijayan9861
    @vidyavijayan9861 2 роки тому +1

    Tessa tuna Terry❤️❤️😘

  • @lejimobin9093
    @lejimobin9093 2 роки тому +5

    Hai

  • @brahmajithms479
    @brahmajithms479 2 роки тому +2

    Tunayude left leg is having some issues. Do the needful....