ആർത്തവ സമയത്തെ വേദന മാറ്റാൻ ഇതുമാത്രം ചെയ്താൽ മതി | Menstrual pain tips | Arogyam

Поділитися
Вставка
  • Опубліковано 11 вер 2024
  • മെൻസസ് ദിനങ്ങളിലെ വേദന ഓരോ സ്ത്രീയുടെയും പേടിസ്വപ്നമാണ്. ആ ദിവസങ്ങൾ എന്നാണ് വരുന്നത് എന്നും അതിൽ പരീക്ഷയോ കല്യാണമോ മറ്റു വിശേഷങ്ങൾ ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാണ് മിക്ക സ്ത്രീകളും.
    ആ ദിവസം ജീവിതത്തിൽ നിന്ന് ഒരു സ്ത്രീക്കും ഒഴിവാക്കാൻ ഒളിച്ചോടാണോ പറ്റില്ല അതിനാൽ തന്നെ ആ വേദനയെ ഫലപ്രദമായി നേരിട്ട് പറ്റൂ.
    ഇതിനുള്ള വീട്ടുവൈദ്യവും വ്യായാമങ്ങളും ചികിത്സാവിധികളും നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ dr samiya nisar വിശദീകരിക്കുന്നു.
    ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയനിവാരണത്തിനും ഓൺലൈൻ/ ഓഫ്‌ലൈൻ പരിശോധനക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
    Dr.Samiya Nisar
    ഗൈനക്കോളജി വിഭാഗം
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
    പാണ്ടിക്കാട്, മലപ്പുറം ജില്ല
    96337 25710
    www.drbasilhomeo.com
    now a days painful menstruation has become a major health issue. many of our sisters are suffering from pain, weakness, fainting, gastric discomfort etc during menstrual days. it is very common in young aged girls and ladies doctor semiya of gynecology department of Dr basils Homeo Hospital explaining how to manage paiful menstration. home remedies and health tips for Dysmenorrhea is also explained. feel free to contact doctor for online/ offline consultation and clarification
    Dr Samiya Nisar
    Gynawcology Dept
    Dr.Basil's Homeo Hospital
    Pandikkad
    96337 25710
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham
    #menstrualpain #arogyam
    arthava vedana maran, arthava vedan,
    pain during menses,
    ആർത്തവ വേദന,
    Dysmenorrhea,
    pain during menstration,
    ആർത്തവ വേദന,
    arthava vadhana,
    menstrual pain tips,
    menstrual pain home remedies,
    menstrual pain Homeopathy treatment,
    how to relieve menstrual pain,
    menstrual pain malayalam,
    dr samiya,

КОМЕНТАРІ • 152