#BBMS6

Поділитися
Вставка
  • Опубліковано 29 кві 2024
  • #BBMS6 "നിഴലായി അരികിൽ വരും ഞാൻ " ബിഗ്ഗ്‌ബോസ് വീട്ടിൽ എത്തിയ യക്ഷിക്കൂട്ടം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FunMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 705

  • @minaminza7068
    @minaminza7068 Місяць тому +6264

    Ratheesh over acting enn thoniyavar like
    4.4k
    5.8k
    6.1k

    • @chaithrachai1748
      @chaithrachai1748 Місяць тому +82

      ആ എന്താണ് ഇയ്യാൾ കാണിക്കുന്നത്

    • @Sreedevi.TSreedevi
      @Sreedevi.TSreedevi Місяць тому +95

      ഇപ്പോൾ അയാളോട് സഹതാപം തോന്നുന്നു. വെറുതെ വീട്ടിൽ വിളിച്ച് 🙏 ഒരു കോമാളിയെ പോലെ ഇട്ടിരിക്കുന്നു പോയവർ പോയി വിളിക്കേണ്ട ആയിരുന്നു 🙏. എന്തെങ്കിലും കാണിക്കട്ടെ ❤️

    • @ambilynair296
      @ambilynair296 Місяць тому +15

      ​@@Sreedevi.TSreedevi veruthe alla avide thamasikkunnathinu rs und.atharikkum varuvan thayyarayathu

    • @LifeOfGamers17
      @LifeOfGamers17 Місяць тому +18

      Enthutta avan kanikane 😂

    • @salusasi9008
      @salusasi9008 Місяць тому +18

      Iyalk veendum thudagii over acting 😂

  • @snehashilpa2754
    @snehashilpa2754 Місяць тому +2824

    Le Sijo,Arjun and Gabri: ഒന്ന് പോയിരുന്നെങ്കിൽ നമുക്ക് കിടന്നുറങ്ങാം ആയിരുന്നു😂

  • @Errorklalz
    @Errorklalz Місяць тому +2439

    ശ്രീരേഖയുടെ ആ നിൽപ്പ്😱 കണ്ടപ്പോൾ തന്നെ പേടി തോന്നി👀 പൊളിച്ചു എന്തായാലും👍🏻

  • @Jintofanarmy
    @Jintofanarmy Місяць тому +1810

    പ്രേതങ്ങളെ തിരിച്ച് പെടുപിച്ച ജിൻ്റോ ❤❤😅

    • @raniya10
      @raniya10 Місяць тому +4

      😂😂😂

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +31

      ഇതിനിടക്ക് പെടുപ്പിക്കുകയും ചെയ്തോ "വൃത്തികെട്ടവൻ"😂😂

    • @kochumol38
      @kochumol38 Місяць тому +13

      Valli vitte pedipichu

    • @Anwarsadath7165
      @Anwarsadath7165 Місяць тому +19

      Jinto, ക്ക് . അവിടെ ആരെയു വിശ്വാസം മില്ല. പിന്നെയാണോ. പ്രേതവും, പിശാച്ചും...😅😅😅😅😊😮

    • @arjun9795
      @arjun9795 Місяць тому +3

      Valliyan

  • @lovly176
    @lovly176 Місяць тому +517

    le arjun and sijo :ok bye anna naala vaa 😂💗

  • @Elizabethjacob912
    @Elizabethjacob912 Місяць тому +491

    Sijo arjun gabri ahn enik ishtapettth mind cheythilaa😂😂

  • @injipennu-ph3eq
    @injipennu-ph3eq Місяць тому +943

    Nest boys are best. Gabri Arjun Sijo. No issues with pretham.

  • @user-ks9bx2zw9n
    @user-ks9bx2zw9n Місяць тому +1183

    എന്നും ഒരു പ്രേതത്തെ കാണുന്നത് കൊണ്ട് ഗബ്രിക്ക് no പേടി 😂😂

    • @hkm1864
      @hkm1864 Місяць тому +37

      Ninne gabri daily kaanaar undo😂

    • @Vedhika-Siddhu
      @Vedhika-Siddhu Місяць тому +11

      അതിന് daily അവൻ അവിടെ ഉള്ള എല്ലാവരെയും കാണാറുണ്ടല്ലോ... പിന്നെ നിങ്ങൾ daily അവനെ video call ചെയ്യാറുണ്ടെങ്കിൽ അത് പറഞ്ഞാൽ മതി 😂...

    • @iamvkabhinav25
      @iamvkabhinav25 Місяць тому

      😂😂😂

    • @sreyasthoppil28
      @sreyasthoppil28 Місяць тому +2

      Jasmin 😂😂

    • @RadhaRadha-nw4jr
      @RadhaRadha-nw4jr Місяць тому +1

      Yes😂😂

  • @divyamol671
    @divyamol671 Місяць тому +450

    NEST boys : ഇറങ്ങിപോ പുല്ലേ..., 🤣🤣🤣

    • @athiravijayan9414
      @athiravijayan9414 Місяць тому +2

      😂😂😂

    • @aparna2474
      @aparna2474 Місяць тому +1

      Nandana over ayrunu😂😂

    • @sele625
      @sele625 Місяць тому +16

      റോക്കി ഉണ്ടായിരുന്നെങ്കിലോ? റോക്കിയെ ഉണർത്തിയാൽ എണീറ്റിരുന്നിട്ട് *ലെ റോക്കി : "അച്ചമില്ലൈ അച്ചമില്ലൈ അച്ചമെൻപതില്ലയേ"............. 🤣🤣🤣
      പേടിപ്പിക്കാൻ വന്നയാൾ : പുല്ല്... ഞാൻ പോണ്... 😬😬😬
      🤭🤭🤭🤭🤭🤭🤭🤭🤭

    • @amritharbose1504
      @amritharbose1504 Місяць тому

      ​@@sele625Rocky aane adich pall tripichene😂

    • @sele625
      @sele625 Місяць тому

      @@amritharbose1504 😲😲
      ഹേയ്യ്.. തോന്നുന്നില്ല.. അങ്ങനെ അടിക്കാനാണേൽ സിജോക്ക് മുന്നേ ആർക്കെങ്കിലും കിട്ടിയേനെ അടി. എത്ര പെരുമായിട്ടാ അതിന് മുമ്പേ ഉടക്കിയത്? എന്റെ അഭിപ്രായമാണ്ട്ടോ 🏃🏃🏃

  • @shamithayyib2010
    @shamithayyib2010 Місяць тому +409

    *ലെ അർജുൻ സിജോ ഗബ്രി : ഇതിലും മുറ്റിയ സാധനങ്ങളുടെ കൂടെയാ ഇവിടെ കഴിയുന്നത്... ഒന്ന് പോയേ..😅

  • @Chandru11151
    @Chandru11151 Місяць тому +103

    Nest team : nigal ntha evidea😂

  • @xalerytz.
    @xalerytz. Місяць тому +186

    Le arjun and sijo* kazhinjenkil onn kidann urangamarunnu😂😂

  • @Gaaaya__3
    @Gaaaya__3 Місяць тому +1900

    ശ്രീരേഖ 😱
    ഇത് കണ്ട് ശരിക്കും പേടിച്ചവരുണ്ടോ?? 🫣

    • @Jayalakshmi-1801
      @Jayalakshmi-1801 Місяць тому +26

      Pinnille. 🙄Hollywood style pretham. Dim lightil camera nokki oru attitude nilpum. 🙄

    • @Chionophile146
      @Chionophile146 Місяць тому +8

      പിശാച് 😮🙏പേടിച്ചു പോയി ഞാൻ

    • @ismailmoothedam
      @ismailmoothedam Місяць тому

      കോപ്പ്

    • @shebasaraswathy3372
      @shebasaraswathy3372 Місяць тому +3

      Scary

    • @sele625
      @sele625 Місяць тому +4

      ഉണ്ട് 😮

  • @anandasahasram
    @anandasahasram Місяць тому +617

    ഋഷി ബാത്‌റൂമിൽ പേടിച്ചു നിൽക്കുന്ന സീൻ സൂപ്പർ ആയിരുന്നു.. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂

    • @resh223
      @resh223 Місяць тому +9

      Ippo ok ano 😅

    • @anandasahasram
      @anandasahasram Місяць тому +2

      @@resh223 😃👍

    • @haneefahmed6297
      @haneefahmed6297 Місяць тому +9

      ഇപ്പൊ വയ്യായ്ക മാറീട്ടുണ്ടാവും എന്ന കരുതുന്നു, ഇല്ലേൽ വെളുപ്പിനെ ഡോക്ടറിനെ കാണണം ട്ടാ.

    • @anandasahasram
      @anandasahasram Місяць тому

      @@haneefahmed6297 👍

    • @queenofaugust2526
      @queenofaugust2526 Місяць тому +1

      Satym

  • @arju1326
    @arju1326 Місяць тому +82

    Nest team be like - Onnu poyi thannal Uragamayinum😂😂😂

  • @aiswaryacv3952
    @aiswaryacv3952 Місяць тому +48

    Le Sijo,Arjun,Gabri, onn poyi tharaavo 😂😂😂 TEAM NEST 💙

  • @_________KING_________________
    @_________KING_________________ Місяць тому +229

    ഗബ്രി : (0:55 ) ഒന്ന് പോയെടാ ഉറങ്ങാനും സമ്മതിക്കില്ല... 🥱😂😂

  • @Anjanamenon49
    @Anjanamenon49 Місяць тому +78

    Le nest::onu poyi kidannurag penne😂😂😂

  • @thalapathyvijay8738
    @thalapathyvijay8738 Місяць тому +438

    1:20 രതീഷ് ഏട്ടൻ ചുമ്മാ 😂😂😂😂😂

  • @BismiRasee
    @BismiRasee Місяць тому +132

    0:21 le arjun entha evide sambhavukkunne😂😂

  • @musiclover819
    @musiclover819 Місяць тому +174

    Sijo and Arjun 🤣🤣😊 Hi pretham😝

  • @Nasrreee
    @Nasrreee Місяць тому +88

    Nta ponno nest team be like ntherde ith😂🤣nta ponno arjun&sinjo hard looking 🤣😹

  • @ifzaishakh9054
    @ifzaishakh9054 Місяць тому +333

    0:38 ജാസ്മിൻ 🤣🤣🤣🤣

    • @sele625
      @sele625 Місяць тому +23

      പാവം 😂😂😂🤭🤭🤭

    • @aparna2474
      @aparna2474 Місяць тому +36

      Sreereka jasminte aduth pokathath bagyam agane annrl jasmin attack vannene😂😂

    • @ikkrumon3258
      @ikkrumon3258 Місяць тому +3

      അത് ഡ്രാമ ക്വീൻ

    • @Ching8335
      @Ching8335 Місяць тому

      ​@@ikkrumon3258💩💩

    • @hkm1864
      @hkm1864 Місяць тому +32

      @@ikkrumon3258ellathilum negative adichillengil samaadhaanam kitoolale

  • @ShymaRanjith-eq9vb
    @ShymaRanjith-eq9vb Місяць тому +80

    Arjun in reaction ee illa😭😂❤️

  • @ShymaRanjith-eq9vb
    @ShymaRanjith-eq9vb Місяць тому +99

    Nest team be like on poi thannel orangenu😂😭

  • @muhsinash705
    @muhsinash705 Місяць тому +28

    Nest boys Arjun❤ Sijo &Gabri
    onnu poyi thannenkil urangaarunnu 😂

  • @sherijithworld8114
    @sherijithworld8114 Місяць тому +44

    SIJO AND TEAMS ORE POLI❤❤

  • @user-di1uw6bt2s
    @user-di1uw6bt2s Місяць тому +145

    Nest team boys സൂപ്പർ ഡ്യൂപ്പേർ ആണ്. ഒത്തിരി യക്ഷികളെ കണ്ടിട്ടുള്ളവർ ആണ് 😂😂😂. ഒരു കുലുക്കം ഇല്ല. Gabri മുത്തേ, അർജുൻ കുട്ടാ, sijo ചക്കരെ.. നിങ്ങൾ പൊളി ആണ് പിള്ളേരെ.

    • @Aishwaryaa-jq8eg
      @Aishwaryaa-jq8eg Місяць тому +1

      😂😂💥

    • @sudheermichu9547
      @sudheermichu9547 Місяць тому +4

      Nammude piller Pande pewer alle ❤❤❤💝💝💝💝🤩🤩🤩😘😘😘😘

    • @aryavijayan2243
      @aryavijayan2243 Місяць тому

      Pls vote for gabri, the excellent task performer in bb house🙏🏻🙏🏻🙏🏻

  • @aghila7373
    @aghila7373 Місяць тому +18

    Arjun,sijo &Gabri reaction be like-onnu poyitharo,uranganam ayirunnu 😅

  • @haneefahmed6297
    @haneefahmed6297 Місяць тому +44

    നെസ്റ്റ് - ഇവറ്റകൾക്ക് ഉറക്കം ഇല്ലേ, ശല്യങ്ങൾ ...............

  • @user-cj8gs8yy2p
    @user-cj8gs8yy2p Місяць тому +34

    Arjun❤

  • @injipennu-ph3eq
    @injipennu-ph3eq Місяць тому +175

    Nest boys Arjun, Gabri, Sijo are giving pure college boys moments. It is something for us college girls in the hostel to smile at. I hope that team is forever together. Gabri is my favourite, but still I like Arjun and Sijo too. When we are watching live from our hostel, we love seeing this team always and we always turn up the volume when they come.

  • @snehashilpa2754
    @snehashilpa2754 Місяць тому +259

    Next boysinte നോട്ടം കണ്ട് പ്രേതം പേടിച്ച് പോയി😂

  • @gucciboy777
    @gucciboy777 Місяць тому +73

    Nest team il arkum oru anakkam ilallo 😂

  • @cristianosaeed9657
    @cristianosaeed9657 Місяць тому +174

    0:38 Jasmine 😱 😱😂❤️

    • @sajukasaju6248
      @sajukasaju6248 Місяць тому +6

      ബോധം പോയി... അത്രയെ ഉള്ളൂ...😅

  • @shilpachippu7113
    @shilpachippu7113 Місяць тому +85

    ശ്രീരേഖ ശെരിക്കും goast പോലെ... Conjuring സിനിമ യിലെ പോലെ... ദൈവമേ 😂

  • @Jintofanarmy
    @Jintofanarmy Місяць тому +144

    ജിൻ്റോടെ reaction ❤❤

  • @Chinu262
    @Chinu262 Місяць тому +57

    Gabri😂❤❤

    • @Anwarsadath7165
      @Anwarsadath7165 Місяць тому +2

      ജാസ്മിൻ ആണ് എന്ന് കരുതി കെട്ടിപ്പിടിക്കാൻ പോയി😅😅

    • @Hippy999
      @Hippy999 Місяць тому

      ​@@Anwarsadath7165kashtam

    • @Ching8335
      @Ching8335 Місяць тому +8

      ​@@Anwarsadath7165 എന്തുപറഞ്ഞാലും നെഗറ്റീവ് ഇടുന്നത് എന്തിനാണ് ചേട്ട🙎‍♀️

  • @vidyamolpootharayilsanu424
    @vidyamolpootharayilsanu424 Місяць тому +23

    Le nest 😂:oroo udaipukondu vannakum kidatti urakillla നാശം😂😅

    • @sele625
      @sele625 Місяць тому +1

      🤣🤣🤣🤣🤣

  • @athira243
    @athira243 Місяць тому +32

    Nest boys - pennumpillakal irangi poyenkil grass urangayrnu😂

    • @sele625
      @sele625 Місяць тому +2

      🤣🤣🤣🤣

    • @injipennu-ph3eq
      @injipennu-ph3eq Місяць тому +7

      Nest boys super aanu. College boys thanne 😂😂😂

  • @Mehzaaa
    @Mehzaaa Місяць тому +87

    ശ്രീരേഖയെ ചെന്നൈ സിറ്റിയിലേക്ക് ഇറക്കി വിട് ബോസ്സണ്ണാ...,മാരക ലുക്ക്👻

    • @utharath9498
      @utharath9498 Місяць тому

      Mumbaiyil alle bb athin

    • @Mehzaaa
      @Mehzaaa Місяць тому +2

      @@utharath9498 nop..,ee season chennai aanu

  • @chamikc349
    @chamikc349 Місяць тому +4

    Sjio,Arjun,Gabri are strong Boys

  • @Realhuman_3
    @Realhuman_3 Місяць тому +63

    2:20 abhishek chiri cute🥹😘

  • @hkm1864
    @hkm1864 Місяць тому +37

    Nest teamine ishtapedunnavar gabrik vendi vote cheyyu their team is a wibe nowadays adhil oral poyal aa team spirit povum esp gabri he is very active in every tasks

    • @nykk812
      @nykk812 Місяць тому

      Nxt week ellqm mattum

    • @aryavijayan2243
      @aryavijayan2243 Місяць тому +1

      Pls vote for gabri

    • @aryavijayan2243
      @aryavijayan2243 Місяць тому

      Pls make sure that u vote for gabri.. He s a good gamer.. 🔥🔥🔥

  • @Stranger7793
    @Stranger7793 Місяць тому +45

    Le Nest poyi kidann urang enthe ponn yekshi

  • @Ccalphonsa
    @Ccalphonsa Місяць тому +7

    Sijo,Gabri Arjun:ethoke enth😂

  • @sindhubiju3653
    @sindhubiju3653 Місяць тому +6

    Le sijo : enthaadi poyi kiddakkk 😅😂😂😂 sijo uyir ❤❤❤❤❤

  • @WriterGirl-fz5wd
    @WriterGirl-fz5wd Місяць тому +18

    Le nest team : പുല്ല്, ഉറങ്ങാനും സമ്മതിക്കില്ല

  • @binumolraju5162
    @binumolraju5162 Місяць тому +128

    പ്രേത്യം ജിൻറ്റപ്പാനെ കണ്ടു ഓടി 🥰🥰🥰😃😃😃😃😃❤

  • @sheelapramod2975
    @sheelapramod2975 Місяць тому +13

    Nest team reaction 😂😂😂😂😂

  • @deepathankachan1882
    @deepathankachan1882 Місяць тому +74

    ഇത്തവണ അൻസിബ പുറത്തു പോട്ടെ കളിക്കാൻ താല്പര്യമില്ലാത്തവർ എന്തിനാ അവിടെ കളിക്കുന്നവർ അവിടെ നിൽക്കട്ടെ

    • @jubybaby7421
      @jubybaby7421 Місяць тому +4

      പുന്നെ.... നോക്കി ഇരുന്നമതി... കൊള്ളാവുന്നത് അതേയുള്ളു.... വേറെ എത്ര പാഴ് kidakunnu

    • @aryavijayan2243
      @aryavijayan2243 Місяць тому

      Pls vote for gabri🙏🏻🙏🏻.. He is an excellent performer in tasks

  • @sruthi299
    @sruthi299 Місяць тому +6

    Arjun : hi കൊള്ളാല്ലോ 😃😃
    സിജോ : mm എന്ത് ഉറങ്ങാൻ സമ്മതിക്കില്ലേ😂
    Gabri : ഒന്ന് പോയെ 😂😂

  • @ridhuparnaridhu2922
    @ridhuparnaridhu2922 Місяць тому +52

    Sreerekha ku patiya role kittiyathu ipozha😅😅😅😅😅 pakshe kandittu pediyakunnu. Pathirathri aaya kondarikkum. Njn enganum aanu ivare ingane kaanunnathenkil ipol samadhi aayene😂😂😂😂

  • @hana-iw7zo
    @hana-iw7zo Місяць тому +10

    Arjun sijo be like pedikkan onnm vayya onn poyi tharuo.
    Gabri : nthey muthe kude kidakknnoo

  • @neethuvgneethuvg
    @neethuvgneethuvg Місяць тому +26

    Jinto comedy arunnu😂😂😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому +89

    രതീഷ് അല്ലേ ഇപ്പോ ബിഗ്‌ ബോസ്സ് ഹൌസ് watchman. ആ പാവത്തിനെ എന്തിനാ കൊണ്ട് വന്നേ 😮😮.

    • @rehnahyder238
      @rehnahyder238 Місяць тому +2

      Oru watch man kuravundarnu ha nthayalam athu nikathiyalo

    • @ashreef.r35
      @ashreef.r35 Місяць тому

      guest aanenn paranj waste aaki kalanhu pulliye😂😂

  • @injipennu-ph3eq
    @injipennu-ph3eq Місяць тому +29

    We love you Gabri. Our hostel floor girls all love you so much. We are enginnering students like you and we are voting for you. You are so addictive. We watch the live at all time for you Gabri. Love you so so much.

    • @preethag9472
      @preethag9472 Місяць тому +1

      No only Jasmine

    • @injipennu-ph3eq
      @injipennu-ph3eq Місяць тому +1

      ​@preethag9472 that's your choice. Go for it. Nobody is stopping you.

    • @Keralian15
      @Keralian15 Місяць тому +5

      ഹോസ്റ്റൽ floor girls means തറ girls?????? 🤣🤣🤣

    • @injipennu-ph3eq
      @injipennu-ph3eq Місяць тому

      @Keralian15 no da.. same flooding aanu njangal 24 peru

    • @Keralian15
      @Keralian15 Місяць тому

      @@injipennu-ph3eq മലയാളത്തിൽ പറ...

  • @ih--minh
    @ih--minh Місяць тому +17

    Nest boys power ❤️‍🔥.Le Arjun,Gabri and Sijo :ഒന്ന് പോയെ... ഇതിലും വലിയാ പ്രേതങ്ങളുടെ കൂടെയാണ് ഇവിടെ നിൽക്കുന്നത് പിന്നെയാ നിങ്ങൾ 😃😃

  • @feefee5664
    @feefee5664 Місяць тому +12

    Nest team boys😂😂❤

  • @itsmecrazylechu
    @itsmecrazylechu Місяць тому +6

    Le sreethu:ivde ara ippo padakkm pottichee inn vishuaaa😂0.47

  • @sindhubiju3653
    @sindhubiju3653 Місяць тому +5

    Le gabri : sry njn kurach kazhinju pedikkam pore ippo sleep cheyyanam 😂😂😂

  • @kochumol38
    @kochumol38 Місяць тому +35

    Gabri❤❤❤nest❤❤❤❤

  • @Sinki-kd1yb
    @Sinki-kd1yb Місяць тому +12

    0:58 gabri😂😂

  • @foodtruths2010
    @foodtruths2010 Місяць тому +8

    ശ്രീരേഖ സൂപ്പർ നടി ആണ്... പുറത്തു വരുമ്പോൾ അവരുടെ കഴിവിന് അനുസരിച് നല്ല films കിട്ടിയാൽ മതിയാരുന്നു... Film makers please note this....❤

  • @user-qf4og2pw1u
    @user-qf4og2pw1u Місяць тому +25

    2:45

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl Місяць тому +92

    Team nest 😂 ivarkk onnum vere Pani ille enna expression

  • @mayaomprakash7406
    @mayaomprakash7406 Місяць тому +4

    Arjun, sijo and gabri 🤣🤣🤣

  • @hashimbakker8411
    @hashimbakker8411 Місяць тому +18

    Nest teams 😂😂😂 onnu poyangi urangenunnokke

  • @jinsthomas1377
    @jinsthomas1377 Місяць тому +15

    Jintappan super

  • @najiyafathima3140
    @najiyafathima3140 Місяць тому +4

    Le arjun : mic ഇട്ട പ്രേതങ്ങളും ഇറങ്ങിയോ 😂😂😂😂
    ലെ പ്രേതങ്ങൾ : ഇത് നമ്മുക്ക് bigg boss തന്നതാണ് സേട്ടാ..... 😂

  • @matrx9804
    @matrx9804 Місяць тому +45

    ജിന്റോ ഇന്ന് അർജുനെ അനാവശ്യമായി target ചെയ്ത പോലെ തോന്നിയവർ ഉണ്ടോ?

    • @user-fg9yg9kk8i
      @user-fg9yg9kk8i Місяць тому +4

      Apo jintoye target chyumbol ningl kannu kozhi kootilano😂😂😂😂athe pole jintode cigarette eduthu vekunnu apo kandila ninglonnum 😂😂😂 sheranyude mudi valichath arjun pazhi kettath jintoke apolum areyum kandila😂jintoyan arjunte shelf thapiyathenkil enthavumayirunule

  • @Its_my_world2255
    @Its_my_world2255 Місяць тому +6

    02:30 pettann orakkathinn chadi aneett veekshikkunna le bigg boss crew member😂😅

  • @anuanusha1085
    @anuanusha1085 Місяць тому +4

    Team
    Nest boys 🎉🎉🎉

  • @jadonsancho3579
    @jadonsancho3579 Місяць тому +4

    0:46 sreethu looking jasmine 😂

  • @WriterGirl-fz5wd
    @WriterGirl-fz5wd Місяць тому +13

    Sijo❤❤

  • @nidhirachelalexander2374
    @nidhirachelalexander2374 Місяць тому +16

    ithu nalla reethiyil cheeti👋

  • @karthikasudhansudhan7996
    @karthikasudhansudhan7996 Місяць тому +14

    Gabri kku no pedi 😂

  • @sreerasmir8526
    @sreerasmir8526 Місяць тому +15

    Gabri is very good player, intelligent and observant ❤

  • @user-mc1js4jb1g
    @user-mc1js4jb1g Місяць тому +20

    മൊത്തത്തിൽ പ്രേത പ്രാങ്ക് ലൈവിൽ ചീഞ്ഞളിഞ്ഞു ഫ്ലോപ്പ് ആയി എന്ന് അറിയിക്കുന്നു 😂 ഇത്തിരി എങ്കിലും effct കിട്ടിയത് ബി ബി എഡിറ്റിങ് മാമയുടെ വീഡിയോക്ക് മാത്രം ആണ്.. 😄😂😅😅
    ഗബ്രി നന്ദനയെ കണ്ട് തിരിഞ്ഞു കിടന്നു ഉറങ്ങി 😄 അർജുൻ നൈസ് ആയിട്ട് ഒരു ചിരി (ഇത് എന്ത് തേങ്ങയാ എന്ന മട്ടിൽ )😂 സിജോയും അതെ സെയിം 🤗 അപ്സര ചാടി എഴുനേറ്റു ഇരിക്കുന്നുണ്ട് 😄😄😄 😄
    ജാസ്മിന്റെ അടുത്ത് ശ്രീരേഖ പോകാഞ്ഞത് നന്നായി 😂അല്ലേൽ അത് സത്തു പോയേനെ 😄
    ഋഷിയെ ബുദ്ധി പൂർവ്വം അഭിഷേക് രക്ഷിച്ചു 😂അല്ലേൽ കളി മാറിയേനെ 😂

  • @albyvlogss
    @albyvlogss Місяць тому +12

    1:15 😂😂😂

  • @user-ot4nx5cr5c
    @user-ot4nx5cr5c Місяць тому +40

    1:22അഫിനയിച്ചു തകർത്തു 😂😂

  • @user-zd1lt2oz2w
    @user-zd1lt2oz2w Місяць тому +5

    Jinto ❤❤❤

  • @smooth_like_peanut
    @smooth_like_peanut Місяць тому +2

    NEST TEAM BOYS 🎉🎉shyee Aa teamile oruthanum oru reaction um illallo 🔥( arjun gabri sijo )🔥

  • @HamilZiyad
    @HamilZiyad Місяць тому +14

    Jintooo scene😂❤️❤️❤️🔥

  • @user-bw8hb4po6z
    @user-bw8hb4po6z Місяць тому +17

    2:35 scene 😱

  • @kamrutha4088
    @kamrutha4088 Місяць тому +10

    Ipozhathe livel enthaa full urangi kidakkunnavare kaanikkunnee
    Sreejun samsaarikkndalloo
    Y camera not showing them😢😢😢

  • @amjad575
    @amjad575 Місяць тому +3

    Jinto avare pedpichu🤣🤣🤣

  • @georgemathew9930
    @georgemathew9930 Місяць тому +3

    Jasmine real ayitu pedichu poyi 😂

  • @womensarea4792
    @womensarea4792 Місяць тому +20

    Gabri 😂

  • @PadichaloNetworking-dh6bp
    @PadichaloNetworking-dh6bp Місяць тому +6

    Jintoo ♥️

  • @snehaarun9259
    @snehaarun9259 Місяць тому +2

    Arjun & sijo hi njangada roomil pretham vanne 😂😂😂😂

  • @najusahir
    @najusahir Місяць тому +4

    Jinto❤

  • @shangaming1184
    @shangaming1184 Місяць тому +5

    Ratheesh jinto🤣🤣🤣🤣🤣🤣=jitheesh, രണ്ട് പേരും ചിരിപ്പിച്ചു കൊന്ന് 😂😂😂😂😂

  • @_________KING_________________
    @_________KING_________________ Місяць тому +15

    (1:20 , 1:33 ) രതീഷ് റിയാക്ഷൻ കിടുക്കി... 🤣🤣🤣🤣😂🤍🤭
    (2:34) ശ്രീരേഖ......❤️‍🔥🥶🫣✨

  • @ajmal55597
    @ajmal55597 Місяць тому +8

    gabri arjun sijo ഒരു കുലുക്കം ഇല്ലല്ലോ. തിരിഞ്ഞു തലണയെ കെട്ടി പിടിച്ചു gabri 🤣🤣🤣🤣. ജാസ്മിൻ സ്വപ്നത്തിൽ വന്നതാണ് എന്ന് വിചാരിച് കാണും അവൻ 😂😂😂😂😆😊

  • @preethat7901
    @preethat7901 Місяць тому +2

    Sijo and Arjun Gabri 😂😂😂😂😂😂

  • @user-jz2bc4ly7j
    @user-jz2bc4ly7j Місяць тому +43

    നെസ്റ്റിൽ കയറിയ പ്രേതം
    "ദൈവമേ ഇത്രയും ക്യാമറ ഇവിടെയുള്ളത് ഭാഗ്യം, ഇല്ലെങ്കിൽ ഇവന്മാരുടെ നോട്ടം കണ്ടിട്ട്"😳😳
    😂😂😂😂😂😂😂😂😂

    • @kochumol38
      @kochumol38 Місяць тому +8

      Kozhi jinto camera ullathe onnum cheyithilla

  • @ManoharanMangalodayam-009
    @ManoharanMangalodayam-009 Місяць тому +9

    1:00 "Next patient..."

    • @preeth_u
      @preeth_u Місяць тому

      Satyam .enikum aa scene aa ormavanne😂

  • @jinesh9957
    @jinesh9957 Місяць тому +6

    ലീവ് ill ഇത് കാണണമെങ്കിൽ ഏതെങ്കിലും ഉറങ്ങണ്ടേ 😂😂

  • @izzasvlog1659
    @izzasvlog1659 Місяць тому +2

    Le arjun sijo: naadakam avasanichengil onn urangamayirunnu