കുമ്പളങ്ങിയിലേക്കോരു ഫാമിലി ട്രിപ്പ് l Family trip to Kumbalangi l Exploring Kochi
Вставка
- Опубліковано 16 лис 2024
- കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം പത്തിരുപത് കീലോമീറ്റര്‍ അകലയുള്ള ഒരു ചെറിയ ദ്വീപാണ് കുമ്പളങ്ങി. കൊച്ചിമെട്രോ സിറ്റിയുടെ തിക്കും തിരക്കുമോന്നു അതികമേൽക്കാത്ത കൊച്ചു കുമ്പളങ്ങി. ചീനവലകളുടെ കുമ്പളങ്ങി. മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായിരുന്ന കുമ്പളങ്ങി നിവാസികള്‍ക്ക് ഇന്ന് ടൂറിസവും ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ഹോം സ്റ്റേ എന്ന ആശയം കേരളത്തില്‍ ആദ്യം വ്യാപകമായി നടപ്പാക്കപ്പെട്ട സ്ഥലമാണ് കുമ്പളങ്ങി.
ഇത് ഞാനും ഫാമിലിയും കുറച്ചു ദിവസങ്ങൾക്കു മുൻപ് പോയ കുമ്പളങ്ങി യാത്രയാണ്. ചിലർ എന്നോട് ചോദിച്ചു ഇൗ തോടും തെങ്ങും ഒക്കെ കാണുവാനണോ പൈസ മുടക്കി പോയത് എന്നൊക്കെ എനിക്ക് ഒന്നേ പറയുവനൊള്ളു, "പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റുന്നവർ മാത്രം കുമ്പളങ്ങിക്ക് പോകുക. അല്ലാത്തവർ പോയിട്ട് ഒരു കാര്യവുമില്ല".
Lals backwater Homestay
+91 9895605201
kumbalangi boating
+91 9446739533
#kumbalangi #familytrip #ecoturism #boating
ഞാൻ കുമ്പളങ്ങിക്കാരൻ... ചേട്ടൻ പ്രധാനപെട്ട സ്ഥലങ്ങൾ മിസ്സ് ചെയ്തു... കണ്ടക്കടവ്, ആഞ്ഞിലിത്തറ തുടങ്ങിയ സ്ഥലങ്ങൾ കൂടി കാണേണ്ടതായിരുന്നു... ഇപ്പോൾ ചേട്ടൻ വന്നത് കുമ്പളങ്ങിയുടെ സ്റ്റാർട്ടിങ്ങിലാണ്.... ഇനി വരുമ്പോ അവിടെയും കൂടി പോകണം ചെമ്മ്മീൻ കെട്ടും പാടങ്ങളും ഒകെ കാണാം...
Super.... Love from Jordan♥️
Super place👌👌👌👌
superb Ajith annan
👌👌👌super...👍
Nice
നന്നായിട്ടുണ്ട്.
എനിക്കും ഇമ്മാതിരി മെച്ചപ്പെട്ട തല്ല, എങ്കിലും ഒരു ചാനലുണ്ട്.
സമയം കിട്ടുമ്പോൾ ഒന്നു കണ്ടുനോക്കണേ.
Super
👍
nice kumbalangi
Nothing to see there.
👌😃
❤❤❤❤❤❤👌
Nice