ഗ്വാഡലൂപ്പെ മാതാവേ December 12 ന് പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ മോളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കൂടാതെ എല്ലാ കുഞ്ഞുമക്കളെയുo സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സംരക്ഷിക്കണമേ🙏🏼🙏🏼🙏🏼
ഗാഡലൂപേ മാതാവെ എനിക്ക് വളരെ നാളുകളായുള്ള ഉദര രോഗത്തിൽ നിന്നും മുക്തി നല്കുമാറാകണമെ🙏 ജീവിത വിജയത്തിന് തടസ്സം നില്ക്കുന്ന പൈശാചിക ശക്തി പൂർണ്ണമായും ക്ഷയിക്കണമെ🙏
Praying for my daughter. Hail Mary full of grace, Lord is with you, Blessed are you among women, blessed is the fruit they womb Jesus. Holy Mary mother of God pray for us sinners now and the hour of our death Amen. 🙏🏻
Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our family to receive Grace to repent for all our sins and iniquities and to renew our lives Amma
Ave Maria ❤️❤️🙏love you Jesus ❤️🙏Jesus i trust in you 🙏🙏hallelujah hallelujah hallelujah 🙏🙏mother Mary please pray for us 🙏🙏amen .Acha please pray for my family 🙏🙏🙏
Acha you are blessed you got the golden chance to stay in the altar near the the most famous picture of Our Lady of Guadalupe (Blessd virgin Mary's selfie from heaven )😊
Father Please pray for me and my husband are travelling to Kerala from Saudi and my daughter and family (two kids 2yrs and 1year)from Australia to Kerala please pray for us Father 🙏🙏🙏
But penthakkakkoose pastors are their family are of prime importance to us faithful. We support them with our soul and body. Our reverence to our pastors often nears adoration
അല്ല അച്ചോ ബൈബിളിൽ പറയുന്നത് മനുഷ്യനിർമിതി ആയ ഒന്നിനേം ആരാധിക്കരുത് എന്നല്ലേ പിന്നെ എന്തിനാണ് ദേവാലയങ്ങളിൽ വിശുദ്ധരുടേം ദൈവത്തിന്റെയും രൂപം പണിതും വരച്ചും അതിനു മുന്നിൽ പോയി കയ്യ് കൂപ്പി പ്രാർത്ഥിക്കുന്നത്.. ഒരുപക്ഷെ അതിൽ സാത്താൻ ആണ് കുടിയിരിക്കുന്നതെങ്കിലും അവിടെ പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കില്ലേ
കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം. പുറപ്പാട് 25 : 18 കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍. പുറപ്പാട് 25 : 19 കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള് മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. പുറപ്പാട് 25 : 20 മാത്രമല്ല 1 ദിനവൃത്താന്തം പുസതകത്തിലും, എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലും പല രൂപങ്ങളും നിർമിക്കാൻ പറയുന്നുണ്ട്. അതുപോലെ മറ്റൊരു സംഭവം 👉🏼 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്ക്കുന്നവര് അതിനെ നോക്കിയാല്‍ മരിക്കുകയില്ല. സംഖ്യ 21 : 8, മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. സംഖ്യ 21 : 9 പിന്നെ ജനം ഈ സർപ്പത്തെ ദൈവമായി ആരാധിക്കാൻ തുടങ്ങി.(ഇതാണ് വിഗ്രഹാരധാന) അതിനെ തുടർന്ന് എസെക്കിയേൽ രാജാവ് അതിനെ തകർത്തു കളയുന്നു. വിശുദ്ധമായ വസ്തുക്കളും അടയാളങ്ങളും ദൈവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അ തിന്മേല് ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും. പുറപ്പാട് 20 : 24 കത്തോലിക്ക സഭ വിശുദ്ധ വസ്തുക്കൾക്ക് വണക്കം മാത്രമാണ് നൽകുന്നത് ആരാധന അല്ല. ആരാധന അത് ദൈവത്തിനു മാത്രമുള്ളതാണ്.
മാതാവേ എന്റെ ആഡ്രിൻ മോൻ സംസാരിക്കണമെ അവന്റെ ഹൈപ്പർ ആക്റ്റീവ്, ഓട്ടിസം മാറ്റണമെ
എൻ്റെ ഗാഡലൂപേ മാതാവേ എൻ്റെ വിൽക്കാനിട്ടിരിക്കുന്ന സ്ഥലത്തിൻ്റെ കാര്യം എനിക്ക് നടത്തിത്തരേണമേ
Hallelujah
മറിയം ദൈവമല്ല
@@90sthegoldenera84 മറിയം ദെെവമാണെന്ന് ആരും പറഞ്ഞില്ല
Allah said that Christians worship Mary. Being reformed Muslims the penthakkakkoose believers are bound to believe that
@@BybeI_IsTheMostIslamophicBook അയിന് അള്ളാ ഒക്കെ ബെെബിള്‍ നോക്കി അടിച്ച കെട്ടുകഥ അല്ലേ ? ലോകം മുഴുവന്‍ സാമാധാനം വിതക്കുന്നവര്‍..
ഗ്വാഡലൂപ്പെ മാതാവേ December 12 ന് പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ മോളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കൂടാതെ എല്ലാ കുഞ്ഞുമക്കളെയുo സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സംരക്ഷിക്കണമേ🙏🏼🙏🏼🙏🏼
മാതാവേ മകൻ ആകാശിനെ അമ്മയുടെ തിരുക്കച്ച പൊതിഞ്ഞ് സംരക്ഷിക്കണമേ കാനസയിൽ ദൈവഹിതമുള്ള ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ അമ്മയുടെ ഭക്തയായ രവിത നായർ എന്ന മകളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ സുഖ പ്പെടുത്തണമേ. അമ്മയുടെ തിരുക്കച്ചകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കണമേ
ദിനംപ്രതി പരി. അമ്മയെ എതിര്‍ക്കുന്നവരെ യൂട്യൂബിലും മറ്റും കാണാം.. അവരോട് ഒന്നേ പറായാനുള്ളു.. ജപമാല ചൊല്ലിയാല്‍ നിങ്ങള്‍ അമ്മയിലൂടെ ഈശോയില്‍ എത്തുന്നത് അറിയും, സാത്താന് ഓടിമറയുന്നത് കാണും.. ജീവിതത്തിലെ പ്രശ്നങ്ങള്‍ തീരും..
അമ്മ ❤
മാതാവേ മകന്റെ വിശ്വാസം വർദ്ധിപ്പിച്ച് അനുഗ്രഹിക്കണേ 🙏
Amen
അത്ഭുതത്തിന് പാത്രമായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ഗാഡലൂപേ മാതാവെ എനിക്ക് വളരെ നാളുകളായുള്ള ഉദര രോഗത്തിൽ നിന്നും മുക്തി നല്കുമാറാകണമെ🙏 ജീവിത വിജയത്തിന് തടസ്സം നില്ക്കുന്ന പൈശാചിക ശക്തി പൂർണ്ണമായും ക്ഷയിക്കണമെ🙏
ആമേൻ ❤️🌹🙏
Hallelujah 🙏Amen
Amma mathave ente koode varane enne sahayekkaname 🙏🙏🙏🙏🙏🙏🙏🙏
Achan you were lucky that you were able to attend Holy qurbana in that Altar.❤ God is great.
മാതാവേ ആശക്ക് സമാധാനം നല്കണമേ, അമ്മുന് ഉന്നത വിജയം നല്കണമേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤
പരിശുദ്ധ മാതാവേ എനിക്കുവേണ്ടി apeshikkaname
Hallelujah Jesus🙏 ✝️ 🙏 Ave Mari👏
അമ്മേ സഹായിക്കണേ 🙏🙏 പ്രാർത്ഥിക്കണേ 🙏🙏
മാതാവേ എന്റെ പപ്പയ്ക്ക് പൂർണ സൗഖ്യം കൊടുക്കണേ 🙏
Amma sahayikkum don't worry
മറിയം ദൈവമല്ല
@@90sthegoldenera84 ആണെന്നാരും പറഞ്ഞില്ല മുറിവിശ്വാസി.. :p നിന്റെ വിരമില്ലായ്മ വിളിച്ച് പറയാതെ
amen
Mother Mary cover my daughter with your blue mande pray for her I.v.f to be successful.
Ave Maria ❤❤❤
Praise the Lord🙏
Mathave Kathukollaname Amen
Ave maria
Mathave, heal my husband and my daughter delisa
Praise the lord
Praying for my daughter. Hail Mary full of grace, Lord is with you, Blessed are you among women, blessed is the fruit they womb Jesus. Holy Mary mother of God pray for us sinners now and the hour of our death Amen. 🙏🏻
Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our family to receive Grace to repent for all our sins and iniquities and to renew our lives Amma
Ammamathave എന്നെ sukhappeduthename. 🙏
Aa visudha sthalum sannarsikkaan Bagyam labhichathinu nannii amme..
Mathave, bless my family
Gadulope madave pray for my family
പ്രിൻസേട്ടൻ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ😊
Father pray for my husband antony 🙏🙏🙏🙏🙏
Easoye makkale Anju39yrsAnsu34yrs vivaham vegam nadathi anugrahikkane.. Hallelujah Ave Maria Hallelujah
Ave Maria ❤️❤️🙏love you Jesus ❤️🙏Jesus i trust in you 🙏🙏hallelujah hallelujah hallelujah 🙏🙏mother Mary please pray for us 🙏🙏amen .Acha please pray for my family 🙏🙏🙏
Acha you are blessed you got the golden chance to stay in the altar near the the most famous picture of Our Lady of Guadalupe (Blessd virgin Mary's selfie from heaven )😊
Entekudumbathinu samadhanavum njabjalkku bhavanum than kaniyaname amme
Mother Mary . Sweet Mama. Pray for us.
Amen praise the lord.
Hail Mary full of grace
Amme kathukollaname🙏🙏🙏
Prayers for my parents to forgive my brother and his wife. My brother to ask forgiveness from parents as soon as possible.
Congratulation
Mathave, bless my husband binoy
Ave Maria … heal my family
Parishutha.amme..enikkuvendi.prarthikkename.elarogangalum.dukkangalum.neekkitharename
Amen🙏Ave Maria🙏🙏🙏🙏🙏🙏🙏🙏❤
മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ. ചക്കൊയുടെ ജോലി അനുഗ്രഹിക്കപ്പെടേണമേ
മറിയം ദൈവമല്ല
@@90sthegoldenera84 ഇങ്ങനെ കുരുപൊട്ടി ചാവാതെടേ.. മാതാവ് ദെെവമാണെന്ന് ആരും പറഞ്ഞിട്ടില്ല. കത്തോലിക്കസഭ പഠിപ്പിക്കാറുമില്ല
Amen🙏🙏
Please pray for my family ancy
Amen
Father
Please pray for me and my husband are travelling to Kerala from Saudi and my daughter and family (two kids 2yrs and 1year)from Australia to Kerala please pray for us Father 🙏🙏🙏
Mathave pray for my family
🙏🙏🙏
😊ruby
Mathaev njakalek esthalgal Kanan amme anughrikane
Please pray for my intentuons🙏🙏
🙏🏻
Entae mathavae entae makanu pareeksha vijayavum husband n tae asukhathinu saukhyavum nalkanae
Mathave ente appanchante nenchile prayasam matte kodukkane 😢
Father
Please pray for my whole family to believe in Jesus Christ and fulfill with Holy Spirit.
Amme prat for us
🙏🏽🙏🏽🙏🏽
🙏🙏🙏🔥
❤
Aamen
Gadaloopa madhave ente manasinte vedhana mattane
Amme Mathave ende soriasiz asugham, right leg kannaykku mukalil neerum painumundu infection aayi bloodilum infection aayi Antibiotic medicine kazhikkunnu kazhikkunnu soughyam nalkaname
Ee mathavinte oru photo kittan entha cheyyuka njn kure anweshichuu
Acha ദൃശ്ട്ടി ദോഷത്തിന് പാണൽ ഇല ഉപയോഗിക്കുന്നത് ഒന്നാം പ്രമാണം ലംഘനം ആണോ? ഒരു വീഡിയോ ചെയ്യാമോ?
തീര്‍ച്ചയായും. ലംഘനമാണ്. ദ്യഷ്ടിദോഷത്തില് വിശ്വസിക്കുന്നതേ ഒന്നാം പ്രമാണം ലംഘീക്കണതല്ലേ😂
So, Jesus is not so important, right???
Jesus is important. Who said not ? അച്ഛന്റെ മറ്റ് വീഡിയോ കാണ് സുഹ്യത്തേ.. പരി അമ്മയെ വണങ്ങുന്നത് അമ്മയോട് ചേര്‍ന്ന് ഈശോയെ ആരാധിക്കാനാണ്
അമ്മ പറയുന്നത് അവൻ പറയുന്നത് പോലെ ചെയ്യാൻ ആണ്...
@@John-f9i7k go straight way friend. Why are you afraid to approach straight way.
But penthakkakkoose pastors are their family are of prime importance to us faithful. We support them with our soul and body. Our reverence to our pastors often nears adoration
@@BybeI_IsTheMostIslamophicBook ഇതെന്ത് തെെരാടേ പറയണത് ?
അല്ല അച്ചോ ബൈബിളിൽ പറയുന്നത് മനുഷ്യനിർമിതി ആയ ഒന്നിനേം ആരാധിക്കരുത് എന്നല്ലേ പിന്നെ എന്തിനാണ് ദേവാലയങ്ങളിൽ വിശുദ്ധരുടേം ദൈവത്തിന്റെയും രൂപം പണിതും വരച്ചും അതിനു മുന്നിൽ പോയി കയ്യ് കൂപ്പി പ്രാർത്ഥിക്കുന്നത്.. ഒരുപക്ഷെ അതിൽ സാത്താൻ ആണ് കുടിയിരിക്കുന്നതെങ്കിലും അവിടെ പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കില്ലേ
I also doubt it
അതിന് രൂപത്തെ വണങ്ങുന്നത് എങ്ങനെ ആണ് ആരാധന ആവുന്നത്. സ്വർഗ്ഗത്തിലെ ദൈവത്തെ ഓർത്തു രൂപത്തെ വണങ്ങുന്നു എന്നേ ഉള്ളു.
രൂപത്തിന് മുന്നിൽ നിന്നു പ്രാർത്ഥിക്കുമ്പോഴും സ്വർഗ്ഗത്തിലെ ദൈവത്തോടാണ് തങ്ങൾ പ്രാർത്ഥിക്കുന്നത് എന്ന് ഏതു ക്രിസ്ത്യാനിക്ക് ആണ് അറിഞ്ഞു കൂടാത്തത്?
കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം.
പുറപ്പാട് 25 : 18
കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.
പുറപ്പാട് 25 : 19
കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള് മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം.
പുറപ്പാട് 25 : 20
മാത്രമല്ല 1 ദിനവൃത്താന്തം പുസതകത്തിലും, എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലും പല രൂപങ്ങളും നിർമിക്കാൻ പറയുന്നുണ്ട്.
അതുപോലെ മറ്റൊരു സംഭവം 👉🏼 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്ക്കുന്നവര് അതിനെ നോക്കിയാല്‍ മരിക്കുകയില്ല.
സംഖ്യ 21 : 8, മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.
സംഖ്യ 21 : 9
പിന്നെ ജനം ഈ സർപ്പത്തെ ദൈവമായി ആരാധിക്കാൻ തുടങ്ങി.(ഇതാണ് വിഗ്രഹാരധാന) അതിനെ തുടർന്ന് എസെക്കിയേൽ രാജാവ് അതിനെ തകർത്തു കളയുന്നു. വിശുദ്ധമായ വസ്തുക്കളും അടയാളങ്ങളും ദൈവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അ തിന്മേല് ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും.
പുറപ്പാട് 20 : 24
കത്തോലിക്ക സഭ വിശുദ്ധ വസ്തുക്കൾക്ക് വണക്കം മാത്രമാണ് നൽകുന്നത് ആരാധന അല്ല. ആരാധന അത് ദൈവത്തിനു മാത്രമുള്ളതാണ്.
@@Athul13 well said brother 👏🏻👏🏻🕊️♥️
Praise the Lord Amen 🙏
Ave Maria❤❤❤
Amen
❤❤❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏