in ghost house inn malayalam full movie | mukesh | siddhique | jagadheesh | full comedy movie

Поділитися
Вставка
  • Опубліковано 7 лют 2025
  • #malayalamcomedy #inghosthouseinn #comedy #thugs
    In ghost house in malayalam full movie
    Mukesh
    Jagadheesh
    Siddhique
    Ashokan
    Lal

КОМЕНТАРІ • 760

  • @Melanophile_786
    @Melanophile_786 Рік тому +1635

    2023 ൽ കാണുന്ന വർ ഉണ്ടോ super comedy horror movie 🎥

  • @rafeekkeefar373
    @rafeekkeefar373 3 роки тому +1520

    ഈ team ഇനിയും ഒരുമിച്ച് ഒരു സിനിമ വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഹരിഹർനഗർ 4❤❤❤

    • @johnvarghese3966
      @johnvarghese3966 3 роки тому +39

      Filimil Sherikum aa veetil ghost ille annapol 4 vannal polikum

    • @akhilragakhil6642
      @akhilragakhil6642 3 роки тому

      ua-cam.com/users/shortsUQ6kSl3T2Dg?feature=share

    • @rafeekkeefar373
      @rafeekkeefar373 3 роки тому +11

      @@abdulazeez9480 2 ഹരിഹർ നഗർ

    • @abhimanyujereev6816
      @abhimanyujereev6816 2 роки тому +20

      ബ്രോ ഇത്‌ പൊട്ടി പോയി

    • @aldrin862
      @aldrin862 2 роки тому +38

      @@abhimanyujereev6816 അത് ninte തോന്നൽ മാത്രം ആയിരിക്കും മകനെ 👎👎🤬🤬🤬
      "In ghost house inn" 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖power💖💖💖💖💖💖💖💖💖💖💖💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @riyamariyam6155
    @riyamariyam6155 5 місяців тому +142

    2024ൽ കാണുന്നവർ എത്ര പേരുണ്ട് ഇവിടെ 😌😉🕺🏻

  • @akshayvarma757
    @akshayvarma757 2 роки тому +430

    സിനിമ കണ്ടു കൊണ്ട് ആരെങ്കിലും കമന്റ്സ് വായിക്കുണ്ടോ 💥

  • @harinandhan750
    @harinandhan750 Рік тому +45

    2024 ൽ ഈ സിനിമ കാണുന്നവർ undo

  • @heromartpukayoor2281
    @heromartpukayoor2281 6 місяців тому +54

    2024ൽ കാണുന്നവരില്ലേ 🙄

  • @aathiraanil4377
    @aathiraanil4377 3 роки тому +666

    ☺️❤️☺️Appukuttan Uyir😂❤️😊
    😂നല്ല വിജനമ്പിച്ച പടികൾ. 😂All time favourite movie 😂അയ്യോ 😱തോമസ് കുട്ടി 🤣നമ്മടെ അപ്പുക്കുട്ടൻ എന്തൊക്കെ പറഞ്ഞാലും പഠിച്ച ഒരു ഡെന്റിസ്റ് ആയില്ലേ ☺️😂

    • @akhilragakhil6642
      @akhilragakhil6642 3 роки тому +1

      ua-cam.com/users/shortsUQ6kSl3T2Dg?feature=share

    • @ldreams730
      @ldreams730 2 роки тому +19

      വിജ്രംഭിച്ച

    • @renjithk.r8136
      @renjithk.r8136 2 роки тому +6

      Super Movie ....😂😂🎬🎬

    • @sitatampo
      @sitatampo 2 роки тому +6

      1:01:38😂😂😂😂

    • @x111ff5
      @x111ff5 2 роки тому +5

      24:39

  • @Sparkle-jp7hx
    @Sparkle-jp7hx 3 роки тому +87

    ഡോക്ടർ കാലേപ്പിടിച്ചു എടുത്തോണ്ട് പോയെന്ന് 😂😂ജഗദീഷ് ഏട്ടൻ 🤩🤩😍

  • @Boejiden23-1
    @Boejiden23-1 2 роки тому +462

    ഇപ്പോൾ ഇറങ്ങിയിരുന്നേൽ റെക്കോർഡുകൾ വരിയേനെ ❤️❤️❤️❤️

    • @nasnithaju4032
      @nasnithaju4032 Рік тому

      യ്വ് bvvzefvvvk
      k

    • @rockstarsmovies00
      @rockstarsmovies00 Рік тому +7

      💯

    • @പ്രേതം
      @പ്രേതം Рік тому

      സിനിമ success ആയിട്ടില്ല.
      എല്ലാ ആ ഫാദറിന്റെ കളികൾ ആണ്. എന്നിട്ട് ghost house എന്ന് പേരും ഊള dierector

    • @marathvaankaappaan4624
      @marathvaankaappaan4624 Рік тому +3

      Venam ithinu oru thudarcha ithupolethe oru thrilling story vach

    • @Mathayi-q1m
      @Mathayi-q1m 9 місяців тому

      Itraykum comedy eduthal pani palum karanam ipoll anenkil chali comedy kond nirachu ennekke parayum

  • @itsme6352
    @itsme6352 Рік тому +135

    28:43 അത്രയും സംഭവികാസങ്ങൾ ഉണ്ടായിട്ട് പേടിക്കാത്ത അപ്പുക്കുട്ടൻ തോമസുക്കുട്ടി യെ കണ്ട് നിലവിളിക്കുന്നു... 😂😂 ഇജ്ജാതി മൊതല്

    • @smn3887
      @smn3887 Рік тому +17

      പ്രേതത്തേക്കാൾ പേടിക്കണ്ടത് മനുഷ്യനെയാണ് എന്ന് indirect ആയിട്ട് പറഞ്ഞ Director Brilliance 😂😂

    • @Gautham55_53
      @Gautham55_53 Рік тому

      ​@@smn3887😂😂

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp 5 місяців тому

      അത് ആണ് ahh scene അതിൽ ഒരുപാട് കാര്യം ഉണ്ട്

  • @Mariasusanna-w2m
    @Mariasusanna-w2m Рік тому +88

    അവിടെ ഒരു പ്രേതവും ഇല്ലെന്ന് അറിഞ്ഞിട്ടും വെറുതെ പേടിക്കുന്ന ഞാൻ 😂😂😍

    • @AHRIMAN13-d7r
      @AHRIMAN13-d7r 9 місяців тому +3

      പ്രേതം ഉണ്ട് climax കണ്ടില്ലേ

    • @Pareeth-nn2ul
      @Pareeth-nn2ul 6 місяців тому +3

      ​@@AHRIMAN13-d7r climaxil അത്രക്കൊന്നും പ്രേതം ഇല്ല അപ്പൊ പിന്നെ പ്രേത movie കണ്ടാൽ എന്താ പറയാ

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp 5 місяців тому

      ​@@Pareeth-nn2ulഅതിൽ എന്താ ഉണ്ട ഉള്ളത് 😜. ഞാൻ അത് കണ്ടു ചിരിച്ചു ജയസൂര്യ മൊട്ടത്തല. Thhaa

  • @vishnubr4063
    @vishnubr4063 Рік тому +35

    "മിന്നലിന്റെ ചിത്രപ്പണികൾ കാണാല്ലോ..."😮
    "പിന്നെ മിന്നലിന്റെ കോപ്പു 😂😂"

  • @alvinthomas9319
    @alvinthomas9319 3 роки тому +132

    ഹരിശ്രീ അശോകൻ ക്ലോസറ്റിൽ പോയി ഇരിക്കുന്ന സീൻ ഒരു രക്ഷയും ഇല്ല
    "സാധാരണ അങ്ങോട്ട്‌ ചെല്ലാറ പതിവ് ഇതിപ്പോ ഇങ്ങോട്ട് വിളിക്കുന്നോ ഏതായാലും വിളിച്ചതല്ലേ സഹകരിക്കാം".

    • @abinbiju7050
      @abinbiju7050 3 роки тому +6

      സഹായിക്കാം അല്ല ഡോനേഷൻ കോടതേക്കാം ആണ്

  • @maximumpotential3796
    @maximumpotential3796 Рік тому +44

    Who else watching this for laughing at Appukuttan dialogues 😂😂🤣🤣

  • @Rajugosling6282
    @Rajugosling6282 3 роки тому +220

    ഏതേലും ഒരു സിനിമയിൽ ഇവരുടെ ചെറിയ ഒരു cameo വന്നാൽ ഞാൻ ഹാപ്പി ആവും 🙂👌🏾💯

  • @akshay4848
    @akshay4848 Рік тому +137

    ഈ തള്ളി മറിക്കുന്ന ലൊട്ട രോമാഞ്ചത്തെക്കാളും എത്രയോ മുകളിൽ ആണ് ഈ പടം. ഇതാണ് ശെരിക്കും horror കോമഡി പടം.

    • @kriz2281
      @kriz2281 Рік тому +6

      🔥🔥💯💯

    • @Spidervers78
      @Spidervers78 Рік тому +4

      True

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +10

      അതെ. ഇതൊക്കെ കണ്ട് മനസ്സിലാക്കിയവർക്ക് ആർക്കും രോമാഞ്ചം പോലത്തെ പൊളിഞ്ഞ പടങ്ങൾ ഇഷ്ടപ്പെടാൻ പോണില്ല. അല്ലേൽ ഇപ്പോഴത്തെ ജനറേഷൻ പിള്ളേർ ആയിരിക്കണം. ഈ സിനിമകൾ ഒന്നും കാണാത്തവർ

    • @ammu78216
      @ammu78216 Рік тому

      ​@@Mariasusanna-w2mexactly 💯

    • @Mastery8
      @Mastery8 7 місяців тому

      Ath comedy അല്ലാത്തത് കൊണ്ട് aarikum 70 cr club കേറിയത് .ഒരു പടത്തെ പൊക്കി പറയാൻ മറ്റൊരു പടത്തെ താഴ്ത്തി പറയണമെന്നില്ല

  • @craft475-u3z
    @craft475-u3z 12 днів тому +7

    2025 il kaanunnavar undoo😂❤

  • @Sivani_SoumAnil
    @Sivani_SoumAnil Рік тому +27

    2024 il kanunnavar undo

  • @Engine-m9f
    @Engine-m9f 2 роки тому +294

    തുടക്കത്തിൽ ഒരു 10 25 മിനിറ്റ് ഹോളിവുഡ് മേക്കിങ് 😍

    • @haritrollen
      @haritrollen 2 роки тому +14

      💯💯💯

    • @kiranvava2740
      @kiranvava2740 Рік тому +11

      ലാലിന്റെ മകൻ ആണ് ഡയറക്റ്റ് ചെയ്തത്

  • @aswinsivadas3744
    @aswinsivadas3744 Рік тому +37

    ഏഴാം ക്ലാസ്സിൻ്റെ ഫൈനൽ പരീക്ഷ കഴിയാൻ കാത്തു നിന്ന് റിലീസിൻ്റെ നാലാം ദിവസം തൃശ്ശൂർ രാഗം തിയറ്ററിൽ പോയി മാറ്റിനി കണ്ടത് ഇന്നും ഓർക്കുന്നു.❤
    There was a Huge rush with heavy returns! 🔥

  • @ajmalshamlak2958
    @ajmalshamlak2958 Рік тому +58

    41:13 😂😂😂 ഹണി മൂണിന് അവളെ കൊണ്ടേയില്ല 😂

  • @Elgenetic
    @Elgenetic 3 роки тому +199

    ആ കിണറ്റിനുള്ളിൽ നിന്ന് കയറിവരുന്ന ghost poli. Hollywood level.

  • @shibnashibi2378
    @shibnashibi2378 5 місяців тому +10

    25:09ഏഹ് അവൾ നിന്നേം വിളിക്കാറുണ്ടോ
    ഇടക്ക് എന്നെ വിളിക്കാറുണ്ട് അതാ... 🤣🤣🤣അപ്പുകുട്ടൻ rocks

  • @thachuzzthiruthi4850
    @thachuzzthiruthi4850 3 роки тому +164

    Mahadevan❤
    Appukuttan😂🤣
    Thomaskutty🤩
    Govindan kutty😘

  • @jayasuryanj3782
    @jayasuryanj3782 3 роки тому +329

    34:27 ജഗദീഷേട്ടൻ:- തൂങ്ങി ചത്താ എന്തിന്
    മുകേഷേട്ടൻ:- ഉറങ്ങുവാന്ന്
    ജഗദീഷേട്ടൻ:- ഉറക്കം തൂങ്ങി ചത്തോ 😂😂

  • @babubabuk1712
    @babubabuk1712 3 роки тому +62

    Ee cinemayude name kettappol horror aanenn karuthi. But ee movie so funny, comedy 😂😅🤩 l like it ❤.

  • @dileeps4933
    @dileeps4933 11 місяців тому +6

    2024 ൽ കാണുന്നവർ ഉണ്ടോ.... 💞

  • @ajmalshamlak2958
    @ajmalshamlak2958 Рік тому +70

    33:35 അതെ വല്യ കുട്ടികളെ പോലെ കരയു 😂😂

  • @brake269
    @brake269 2 роки тому +49

    2010ന്റെ മറക്കാനാവാത്ത ഓർമ്മകൾ

  • @ShynaRahman123
    @ShynaRahman123 12 днів тому +4

    2025ൽ കാണുന്ന വർ ഉട്ടോ

  • @sumaanil1211
    @sumaanil1211 3 роки тому +62

    അപ്പുക്കുട്ടൻ പൊളിച്ച്.🤣🤣🤣🤣🤣🤣🤣🤣😂

  • @shanthinikp2404
    @shanthinikp2404 2 роки тому +74

    ജനലൊന്നും ശെരിക്കടക്കൂല.. ടോർച് വച്ച കാണൂല🤣🤣 മഹാദേവൻ😆

    • @gangsofkingdom3711
      @gangsofkingdom3711 Рік тому +2

      Kakkakuyil mukesh dialogue :"Thepetti vacha kanoolla"

    • @maniac7772
      @maniac7772 Рік тому +1

      ​@@gangsofkingdom3711idhokke engane orth vekkunnu bro

    • @maniac7772
      @maniac7772 Рік тому +1

      ​@@gangsofkingdom3711sathyam parayalo bro kakakuyil innum koodi kandathe ullu. bro ee scene paranjappo adh edh scene aanenn orthedekkan kurch time edthu

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +1

      മഹാദേവാ മഹാദേവാ, 😍 അയ്യോ അത് ഞാനല്ലേ 😄😂 അപ്പുക്കുട്ടാ 😂

    • @gangsofkingdom3711
      @gangsofkingdom3711 Рік тому

      @@maniac7772 ath mukesh sthiram upayogikkunna type dialogue... Njn sredhikkarund inganeyulla dialogues...

  • @sa_jin__sd
    @sa_jin__sd 3 роки тому +264

    Adipoli film 🔥 appukkuttan fans like adi

  • @a_bhi__laurel5297
    @a_bhi__laurel5297 Рік тому +18

    Malayalam films eduthu nookiyal ithnte Repeat value vere rangil aan..💯Horror/comedy

  • @deepakmurali4330
    @deepakmurali4330 3 роки тому +125

    37:43 appukuttan thingzz🔥🔥🤣🤣

  • @lazyModes
    @lazyModes 3 місяці тому +5

    100 ൽ കൂടുതൽ തവണ കാണുകയും കേൾക്കുകയും ചെയ്തവരുണ്ടോ 😊😊?

  • @adithyakrishnan300
    @adithyakrishnan300 2 роки тому +48

    Nalla onnantharam Vijinambicha padam😁💯🔥

  • @sulthan2sulthan
    @sulthan2sulthan 3 роки тому +115

    വേണു ചേട്ടന്റെ മരണ ദിവസം ആ പെർഫോമൻസ് കാണാൻ ഈ ഫിലിം വീണ്ടും കാണാൻ വന്നവരുണ്ടോ....?

    • @r4reviews334
      @r4reviews334 3 роки тому +13

      Yes, njan☹️
      Good actor ayrnu Nedumudi Venu

    • @alokeeditzz8333
      @alokeeditzz8333 3 роки тому +10

      Yes

    • @jasmobiles7212
      @jasmobiles7212 2 роки тому +4

      നാശത്തിലേക്ക നിങ്ങൾ പോകുന്നെ

    • @muhammadnaajil9397
      @muhammadnaajil9397 2 роки тому +3

      @@jasmobiles7212 അത് ഞങ്ങൾ അങ്ങ് സഹിച്ചു

  • @Athulmp1001
    @Athulmp1001 7 місяців тому +10

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @nandurajan9447
    @nandurajan9447 6 місяців тому +8

    2024 ൽ കാണുന്നവർ ഉണ്ടോ??

  • @renjithk.r8136
    @renjithk.r8136 2 роки тому +48

    09:58 സൂപ്പർ കോമഡി ഖോസ്റ്റ് അടിപൊയിൽ 😂😂😂

  • @Elgenetic
    @Elgenetic 3 роки тому +78

    ഇത് ഒരു റിയൽ പ്രേതസിനിമ ആയിരുന്നെങ്കിൽ അടിപൊളിയായേനെ.നെടുമുടി വേണുവിന്റെ Fr ഡോമനിക്കും, ദുറോതി മദാമ്മയും സായിപ്പിന്റെയും കാമുകിയുടെയും പ്രേതവും ഒക്കെ ചേർന്നൊരു real horror മൂവി. അവസാനം ഈ പ്രേതങ്ങളെയൊക്കെ fr ഡോമനിക് ഒഴിപ്പിക്കുന്നതും ഇവർ രക്ഷപ്പെടുന്നതുമൊക്കെ ആയിരുന്നെങ്കിൽ super ആയിരുന്നു. പിന്നെ First Scene അടിപൊളിയാരുന്നു Iron box കൊണ്ട് തലക്കടിക്കുന്നതൊക്കെ. എല്ലാംകൊണ്ടും Hollywood movies പോലെ ഒരു super horror മൂവിക്ക് scop ഉണ്ടാരുന്നു.

    • @vigneshak6319
      @vigneshak6319 3 роки тому +19

      Sathyam but ghost house 4 vannaal real ghost story polikkum

    • @Elgenetic
      @Elgenetic 3 роки тому +5

      @@vigneshak6319 അതെ ♥♥😊

    • @mammookkafan1041
      @mammookkafan1041 2 роки тому +5

      അതെ

    • @Spidervers78
      @Spidervers78 Рік тому +5

      No athoru typicall horror movie ആയേനെ

    • @esafvan
      @esafvan Рік тому +4

      പക്ഷെ,Enne കൂടുതൽ പേടിപ്പിച്ചത് സിദ്ദിഖ് ഉറങ്ങുമ്പോ തേപ്പ് പെട്ടി കൊണ്ട് അടിക്കുന്ന scn👀 ഉണ്ടല്ലോ അതാ real Hollywood horer touch movie

  • @babubabuk1712
    @babubabuk1712 3 роки тому +32

    Horror time varumbolum athinidaykk appukuttan thug kettu chirichu poyi

    • @babubabuk1712
      @babubabuk1712 3 роки тому +3

      Ee team poliyan

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +1

      ശെരിയാ. പേടിക്കേണ്ട സീൻ അപ്പുക്കുട്ടൻ കോമഡി ആക്കി കയ്യിൽ തരും 😄😂

    • @babubabuk1712
      @babubabuk1712 Рік тому

      @@Mariasusanna-w2m 😂

  • @achuzww
    @achuzww 9 місяців тому +10

    2024 il kanunnavar indoii😹♥️

  • @prasanthpan21
    @prasanthpan21 3 роки тому +46

    Supper 😂😂😂ha ha 😂😂 Comedy movie🤣🤣 and this is best 😂 comedy
    in MalayAlam😂😂

  • @BM.Mediaedits
    @BM.Mediaedits 2 роки тому +12

    2023 il kaanunnavarundo 😂😂
    .
    .
    .
    .
    .
    Ithu polethe coment onnum ivide kandilla 😂

  • @Karnaa.12345
    @Karnaa.12345 8 місяців тому +8

    1:18:16 👈🏻മലയാളത്തിൽ ഇതിൽ വെല്ലുന്ന ഒരു gost entry ഉണ്ടോ Hollywood leavel🧟🥵

  • @Femish-m5z
    @Femish-m5z Рік тому +9

    Enne pole 2023 kaanunnavar ndo 😂undel oru 👍 tharoo

  • @2255jkjk
    @2255jkjk 17 днів тому +3

    2025 ennum paranj veruppikan vannavare kanan vannatha

  • @lollipop2621
    @lollipop2621 Рік тому +9

    Asokan good glamor. Sideeqe performance 👌👌

  • @AKCTU
    @AKCTU 3 роки тому +67

    അപ്പു കുട്ടൻ CPR കൊടുക്കുന്നത് കണ്ടാൽ ചിരിച്ച് ചിരിച്ച് ചാവും.

  • @insmart100
    @insmart100 3 роки тому +29

    23:50 LAL SOUND

  • @shamemash4604
    @shamemash4604 29 днів тому +4

    2025ൽ കാണുന്നവരുണ്ടോ gyss😁😁🥰

  • @marathvaankaappaan4624
    @marathvaankaappaan4624 Рік тому +4

    This film first few hours of staying in the Palace was very thrilling like we see in Hollywood movies. Many scenes are cut

  • @rasheedrash2062
    @rasheedrash2062 3 роки тому +59

    Appukkuttan thugs vera level😜

  • @adilnandi4306
    @adilnandi4306 7 місяців тому +4

    ഇതൊക്കെയാണ് പടം 😍

  • @sudevvs1004
    @sudevvs1004 Рік тому +8

    Thanks for the upload

  • @afnanafnan1801
    @afnanafnan1801 Рік тому +6

    2024ൽ കാണുന്നവർ ഉണ്ടോ

  • @وايفاي-ف2ص
    @وايفاي-ف2ص 5 місяців тому +4

    2024' ൽ കാണുന്നവർ ഉണ്ടോ

  • @saikrishnanpm6972
    @saikrishnanpm6972 2 роки тому +12

    why did they remove the first song??

  • @AlbinChinnan-pt4qq
    @AlbinChinnan-pt4qq Рік тому +15

    42:04 Kochupreman😂😂

  • @saleemck4672
    @saleemck4672 2 роки тому +17

    IN ഹരിഹർ നഗർ
    2 ഹരിഹർ നഗർ
    IN ഗോസ്റ്റ് ഹൗസ് INN
    ഇതിൽ ഏത് മൂവിയാണ് നിങ്ങൾക് കൂടുതൽ ഇഷ്ട്ട മയത്

  • @aparnaashok8821
    @aparnaashok8821 Рік тому +20

    Waiting for Next Part.... Appukkuttan uyir 💪 lub lubbe ❤️❤️❤️❤️

  • @പ്രേതം
    @പ്രേതം 3 роки тому +230

    01:16:59 Appukuttan Thuglife 🤣🤣🤣

    • @akhilragakhil6642
      @akhilragakhil6642 3 роки тому

      ua-cam.com/users/shortsUQ6kSl3T2Dg?feature=share

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 3 роки тому +8

      01:16:59AppukuttanThuglife🤣🤣🤣🤣

    • @jaseerh974
      @jaseerh974 2 роки тому +5

      01:16:59 Appukuttan Thuglife 🤣🤣🤣🤣🤣

    • @AJ-er3yz
      @AJ-er3yz 2 роки тому +4

      01:16:59 Appukuttan Thuglife🤣🤣🤣🤣🤣🤣

    • @sibin8518
      @sibin8518 Рік тому +1

      01:16:59 Appukuttan Thuglife🤣🤣🤣🤣

  • @provoker1941
    @provoker1941 5 місяців тому +13

    2024 ആരെങ്കിലും 😂

  • @_adhxhhh_._
    @_adhxhhh_._ 3 роки тому +70

    Full comedy aanu😂😌🤣😂

  • @FinuKubara-vs5bb
    @FinuKubara-vs5bb 3 місяці тому +7

    2024 anyone?!

  • @delvindenson999
    @delvindenson999 2 роки тому +54

    എന്റെ സംശയം ഇവർക്ക് എല്ലാം അറിഞ്ഞുട്ടും ഇവർ എന്തിനാ പിന്നെ തിരിച്ചു പോയത് ലാസ്റ്റ് സീൻ 🙄???

    • @angelgeorge.
      @angelgeorge. 2 роки тому +20

      അയാളെ പറ്റിക്കാൻ ആകും

    • @archanakm1529
      @archanakm1529 Рік тому +16

      അവിടെ പ്രേതം ഇല്ലന്ന് മനസിലായല്ലോ പിന്നെ എന്തിനു പേടിക്കണം

    • @delvindenson999
      @delvindenson999 Рік тому +2

      ​@@angelgeorge.ayirikum 😂

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +2

      അയാളുടെ പ്ലാൻ ഇവർക്കിട്ട് ഏറ്റെന്ന് വെറുതെ അയാളെ തെറ്റിദ്ധരിപ്പിക്കാൻ. എന്തായാലും ലാസ്റ്റ് അയാൾ ഇതിനെപ്പറ്റി പറയുമല്ലോ. അപ്പൊ ഈ കാര്യം പറയാമെന്നു വിചാരിച്ചു കാണും

  • @suhaibaa7967
    @suhaibaa7967 2 роки тому +15

    2010 april 26 saturday rathri 6.30 കരുനാഗപ്പള്ളി TNP നൊസ്റ്റാൾജിയ 🥰🥰😔😔

  • @R0SE2628
    @R0SE2628 Рік тому +7

    Insurance premium adachonn chodhikan kanicha Appukuttante manas❤😂

  • @notoriousmad1372
    @notoriousmad1372 2 роки тому +24

    1:48:18 നീ ന്റെ മർമരത്തിൽ ചവിട്ടും അല്ലേടി 🤣🤣🤣🔥 KICK🔥

  • @linujacob3185
    @linujacob3185 3 роки тому +80

    അപ്പുക്കുട്ടൻ കലാക്കി

  • @iam___arun___
    @iam___arun___ 2 роки тому +21

    ആരാടാ അത് അത് ചോദിച്ചാൽ പോരെ excuse me 😂😂😂🤣🤣😁

    • @beast8961
      @beast8961 2 роки тому

      😂😂😂😂😂

  • @OppoA-xt6sy
    @OppoA-xt6sy Рік тому +5

    2024 il kanunnavar indi

  • @mohammednihal9841
    @mohammednihal9841 2 роки тому +16

    ayyoo appukkuttan, ethra Serious Scene anelum comedy must😂😂😂

  • @swathiee9584
    @swathiee9584 3 роки тому +46

    Superb comdy horror movie😍☠️

  • @Muhammedjasilkv
    @Muhammedjasilkv 6 місяців тому +4

    2024 il kanunnverudo😂❤

  • @peacevibez1941
    @peacevibez1941 2 роки тому +42

    Ivar nallu per onnich iniyum padam varanam combo 😁❤️

  • @Muralikrishnarajan
    @Muralikrishnarajan 8 місяців тому +7

    Anyone 2024

  • @mithundas7982
    @mithundas7982 3 роки тому +79

    Climax Twist 🔥🔥

  • @akshay7-7-7
    @akshay7-7-7 2 роки тому +90

    1:18:20 ഈ ഒരു ഒറ്റ scene 🔥🔥⚡️

    • @faheemkhan2944
      @faheemkhan2944 2 роки тому +6

      Aa veetil sherikkum ppretham undaayirunnu

    • @bindhubindhu2371
      @bindhubindhu2371 Рік тому +1

      @@faheemkhan2944 illa bro ath thonnala

    • @Examwin-zx9mx
      @Examwin-zx9mx Рік тому +1

      @@bindhubindhu2371 അപ്പൊ first സീനിൽ ആ മദാമ്മ ആ ഡ്രൈവറിനെയും കിണറ്റിൽ തള്ളിയിട്ടതോ

    • @പ്രേതം
      @പ്രേതം Рік тому

      @@Examwin-zx9mx അത് സ്വപ്നം ആണ്.
      ഗോവിന്ദൻ കുട്ടി വൈഫിനോട് പറയുന്നുണ്ട് ഒരു സ്വപ്നം കണ്ടതാണെന്ന്

    • @DKV436
      @DKV436 Рік тому +1

      ​@@Examwin-zx9mxഅത് സത്യമാണ്. പക്ഷെ അവരുടെ പ്രേതമൊന്നും പിന്നെ കിണറ്റീണ് എണീറ്റ് വന്നില്ല.

  • @mohammedshafeeq9951
    @mohammedshafeeq9951 2 роки тому +7

    Nedumudi venu 🥵👌 Ejjadhi

  • @Zain0bruh
    @Zain0bruh Рік тому +36

    41:35 keralathin ithilum valiya ook swapnangalil mathram 😹

    • @Mariasusanna-w2m
      @Mariasusanna-w2m Рік тому +5

      ശെരിക്കും ഈ കമന്റ്‌ കണ്ടപ്പൊഴാ ഞാൻ ആ ഡയലോഗ് ശ്രെദ്ധിച്ചത് 🤣🤣 super 😄

  • @fkworld5195
    @fkworld5195 Рік тому +8

    ഒരു സംശയം ഇതിൽ നെടുമുടി വേണു അല്ലെ dorothy എന്ന് പറഞ്ഞു sign ചെയ്യുന്നതായി കാണിക്കുന്നത്. അതെങ്ങനെ ശെരിയാകും. അയാൾ ഒപ്പിട്ട documents ന് എന്ത് value ആണുള്ളത് 🙄

    • @പ്രേതം
      @പ്രേതം Рік тому

      സിനിമ success ആയിട്ടില്ല.
      എല്ലാ ആ ഫാദറിന്റെ കളികൾ ആണ്. എന്നിട്ട് ghost house എന്ന് പേരും ഊള dierector

  • @Harleys_storys
    @Harleys_storys 5 місяців тому +4

    2024 ആരേലും ഉണ്ടോ 🤣

  • @joji23i
    @joji23i 2 роки тому +18

    തുടക്കത്തിൽ കാണിക്കുന്ന dorothy മദാമ്മ ഏത് actress ആണ്..🤔??

  • @Misnasherinn
    @Misnasherinn Місяць тому +2

    2025 llkanunnavrindaa😌🤚

  • @kirankkkichu2813
    @kirankkkichu2813 Рік тому +8

    അപ്പുകുട്ടൻ things 😂

  • @lincythomas5402
    @lincythomas5402 Рік тому +8

    We cinimA kande pinne closetil poy erikkumpo oru cheriya pedi varum😂😂😂

  • @Cristiano_r7-q6
    @Cristiano_r7-q6 4 місяці тому +3

    2024 ൽ കാണുന്നവർ ഉണ്ടോ ലൈക്‌ അടി

  • @anupama5086
    @anupama5086 6 днів тому +1

    2025 ഫെബ്രുവരി 2 ഉച്ച രണ്ടേ 28ന് കാണുന്നവരുണ്ടോ😂

  • @thafseera_thafss1185
    @thafseera_thafss1185 Рік тому +9

    Hello Everyone
    Anyone in 2023🤗😁

  • @devunandu9084
    @devunandu9084 6 місяців тому +2

    Anyone who wach this movie in 2024??

  • @noufiyanoufi404
    @noufiyanoufi404 3 роки тому +36

    2022 ith kanunavar like cheyyu

  • @ShamilEditzz
    @ShamilEditzz 6 місяців тому +2

    2026 ൽ കാണുന്നവർ ഉണ്ടോ ❤

  • @fathimamunawira6288
    @fathimamunawira6288 5 місяців тому +5

    Anyone in 2024?😌

  • @grimreaper7901
    @grimreaper7901 Рік тому +10

    Well, I just got done watching this movie. And let me say I actually enjoyed it and it was in subtitles. English subtitles thank you very much but I actually enjoyed it. I enjoyed it very much here had a little humor to it. But I actually enjoyed everything about this movie. I say great movie. It may be a little old but I still say check it out. As we're seeing, it is definitely worth seeing. I get a 13 out of 13 skulls and I say check this movie out. It is definitely worth seeing.

    • @vivekss90
      @vivekss90 Рік тому +1

      It's the worst movie in the series... The 1st movie 'In Harihar Nagar' is the best comedy movie evee

  • @abhijith.s2008
    @abhijith.s2008 5 місяців тому +2

    2024 il കാണുന്നവര്‍ ഉണ്ടോ

  • @ganashenpp8284
    @ganashenpp8284 23 дні тому +1

    2025 കാണുന്നവരോ

  • @mrlolan4115
    @mrlolan4115 3 роки тому +16

    Ee movie ennik othiri eshttam annuu💞💞💞🥰🥰🥰🥰...suprr movieee