ദൈവങ്ങൾ എന്തിനാണ് മനുഷ്യരെ ഇങ്ങനെ ചവിട്ടി കൊല്ലുന്നത്? l Hathras stampede

Поділитися
Вставка
  • Опубліковано 1 лип 2024
  • അഭയം തേടി എത്തുന്ന മനുഷ്യരെ ദൈവങ്ങൾ എന്തിന് ചവിട്ടി കൊല്ലുന്നു?
    #Hathrasstampede #UttarPradesh #Bahadur #MM001

КОМЕНТАРІ • 244

  • @ABM257
    @ABM257 5 днів тому +87

    ലോകത്ത് എവിടെയും ഉണ്ടാകുന്നുണ്ട് ഇത്തരം അന്ധവിശ്വാസ അപകടങ്ങൾ മെക്കയിൽ ആയിരകണക്കിന് ആൾക്കാരാണ് കഠിനമായ ചൂടിൽ മരണപ്പെട്ടത്

    • @Indian1992
      @Indian1992 5 днів тому +10

      അവർ അവിടെ മരണപ്പെട്ടാൽ ഭാഗ്യമായി കാണുന്നു

    • @sabual6193
      @sabual6193 5 днів тому +1

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @musthafa666
      @musthafa666 5 днів тому +2

      മെക്കയിൽ ആൾദൈവങ്ങൾ ഇല്ല ചൂട് കൂടി മരിച്ചതും ചവിട്ട് കൊണ്ട് കൊല്ലപ്പെട്ടതും ഒരുപോലെ കാണുന്നത് ദുരുഹത അല്ലെ 😄

    • @ABM257
      @ABM257 5 днів тому +3

      @@musthafa666 എല്ലാം വിശ്വാസത്തിന്റെ പേരിലല്ലേ കോയാ സംഭവിക്കുന്നത് 😂

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      അത് കുഞുനാ ലിലെ തെട്ടായ വിസ്വാസ്ം തലയിലെക്ക് കയട്ടി വിദുന്നത് കൊന്ദ്
      ​@@Indian1992

  • @sujathanair3170
    @sujathanair3170 5 днів тому +32

    ഇതൊക്കെ വടക്കെ ഇന്ത്യയിൽ സാധാരണമാണ്. ദൈവത്തെയും മനുഷ്യനെയും തിരിച്ചറിയാൻ കഴിയത്തവരാണ് അവിടുത്തെ സാധാരണ ജനങ്ങൾ

    • @BijuMKBijuMK
      @BijuMKBijuMK 5 днів тому

      എന്നാൽ അന്തവിശ്വാസത്താൽ വഞ്ചിക്കപ്പെടുന്നവർ പ്രബുദ്ധ മലയാളികളാണ് കൂടുതലും ' അതിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടെന്നത പരമാർത്ഥം '

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому +1

      എവിടെ ഉള്ളവരാണ് ഒറിജിനൽ ധൈവത്തെ തിരിച്ചറിഞ്ഞത് PKB
      😊

    • @jayadevanmv9234
      @jayadevanmv9234 5 днів тому

      ആദ്യം കൃപാസനം പൂട്ടിക്കണം.

    • @lisyjoseph
      @lisyjoseph 5 днів тому

      ​@@jayadevanmv9234Angadiyil thottathinu ammayude nenjathu.

    • @BinuMathai-cd8iu
      @BinuMathai-cd8iu 5 днів тому

      ​@user-jt2yr9qq9w cow is a God there too😂😂😂

  • @jw8752
    @jw8752 5 днів тому +28

    മനുഷ്യ ദൈവങ്ങളെ തേടി പോകുന്ന രീതി തന്നെ ഈ സമൂഹത്തിൽ നിന്നും മാറേണ്ടതാണ്!

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      ഏ താണ് മനുഷ്യ സങ്കല്പ shrshty അല്ലാത്ത ഒറി ജിനൽ സ്വയം ഭൂ ദൈവംPKB

    • @sabual6193
      @sabual6193 5 днів тому

      @@user-jt2yr9qq9w
      ഒറിജിനൽ ദൈവത്തേ നിനക്ക് അറിയില്ല എന്ന് പറഞ്ഞു ദൈവം ദൈവം അല്ലാതെ ആകുമോ ⁉️🤔നീ പാഞ്ഞാൽ ⁉️🤔നിനക്ക് തലച്ചോർ ഇല്ല മണ്ടൻ അന്ധൻ എന്ന് പറഞ്ഞു നീ പറയുന്നത് ശരിയോ ⁉️🤔ബുദ്ധി ഇല്ലാ എങ്കിൽ ഞാൻ പറഞ്ഞത് മനസിലാവില്ല 🤔😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      @@sabual6193 നീ പിന്നെ ഒറിജിനലിനെ പോയി കണ്ട് മൂപ്പിലാന്റെ സൽക്കാരവും സ്വീകരിച്ചു തെളിവും നാട്ടർക്ക് സമ്മാനവുമായിവന്നനെപോലെയുണ്ട് നിന്റെ മറുപടി ആരുടെയോ പൊട്ടകഥ യിൽ വിശ്വസിക്കുന്ന ഒരു ഭൂലോക മരമണ്ടറിൽ ഒരുവൻ മാത്രമാണ് നീ PKB

  • @ashokancp2282
    @ashokancp2282 5 днів тому +40

    ആൾ ദൈവങ്ങൾക്കെതിരെ കേസെടുക്കണം

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @nithinbabu8527
    @nithinbabu8527 5 днів тому +38

    എല്ലാം അറിയുന്ന ബാബ ....ഈ ദുരന്തം അറിയാതെ പോയത് വലിയ ഒരു ദുരന്തം ആയിപ്പോയി 😢

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @sadhanandhanpilla7809
      @sadhanandhanpilla7809 5 днів тому +1

      അടുത്ത ഭക്ത൯ ബാവാ ഭക്ത൯

    • @RR-tc1se
      @RR-tc1se 5 днів тому

      ഉണ്ടെന്ന് പറയപ്പെടുന്ന ദൈവം എന്തെ ഈ അപകടം മുൻകൂട്ടി കണ്ടില്ല

    • @sabual6193
      @sabual6193 5 днів тому

      @@RR-tc1se
      എന്റെ കമന്റ്‌ വായിച്ചില്ല മണ്ടൻ 🤔😄.

    • @vijilal4333
      @vijilal4333 День тому

      Best..he is enjoying his life

  • @manikantannairb
    @manikantannairb 5 днів тому +45

    മനുഷ്യനെ ദൈവമായി കാണുന്നവർ അതിൽ വിദ്യാസമ്പന്നരും സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്നവരുമുണ്ട് മതം വിറ്റ് ജീവിക്കുന്നവർ അവർ എല്ലാ മതത്തിലുമുണ്ട്

    • @Indian1992
      @Indian1992 5 днів тому +3

      ആൾദൈവങ്ങൾ

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 днів тому

      മതം എന്നു പറഞ്ഞാൽ അത് നിങ്ങൾ ഉദ്ദേശിച്ചതു തന്നേ ആണ് . എന്നാൽ നല്ലതും ചീത്തയും തിരിച്ചറിയാത്ത ഒരു വർഗ്ഗം ഈ ലോകത്തുണ്ട് . ഭഗവാന്റെ കഥ പറഞ്ഞ് മനുഷ്യനേ പറ്റിക്കുന്ന കുറേ ബാബാ മാര് വളർന്ന് തഴച്ചു കൊണ്ടിരിക്കുകയാണ് ഉത്തർ പ്രദേശിൽ . ഇവർ ഒരുമിച്ചു കൂടുന്നിടത്ത് പിശാച് മരണം എത്തിക്കും . എല്ലാ ഹിന്ദു മത തീർത്ഥ യാത്രയിലും ഈ പിശാച് താണ്ഡവം നടത്തും .
      യേശുവിനേ ആരാധിക്കാൻ ജനങ്ങൾ ഒരുമിച്ചു കൂടിയാൽ ഹിന്ദു തീവ്രവാദികൾ സഹിക്കില്ല . യേശുവിനേ ആരാധിക്കാൻ ജനങ്ങൾ ഒരുമിച്ചു കൂടുമ്പോൾ ഇവർ ഗുണ്ടകളേ കൊണ്ടുവന്ന് ക്രിസ്ത്യാനികളേ തല്ലുകയും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടക്കുകയും ചെയ്യാറുണ്ട് .
      കൊടുത്താൽ കൊല്ലത്തും കിട്ടും .

  • @65229
    @65229 5 днів тому +43

    അന്ധവിശ്വാസം ഇല്ലാതാവണം മനുഷ്യർ ദൈവം ആകരുത്

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 5 днів тому

      അള്ളാഹു ഏകദൈവം😂​@@sabual6193

    • @RR-tc1se
      @RR-tc1se 5 днів тому +4

      ​@@sabual6193 ദൈവം ഉണ്ടെന്ന് പറയുന്നത് തന്നെ അന്ധവിശ്വാസം അല്ലേ q

    • @sabual6193
      @sabual6193 5 днів тому

      @@RR-tc1se
      ദൈവം ഉണ്ടെന്ന് പറയുന്നത് എങ്ങനെ അന്ധ വിശ്വാസം ആകും ⁉️🤔ദൈവം അല്ലാത്തതിനെ ദൈവം എന്ന് പറഞ്ഞാലേ അന്ധ വിശ്വാസം മണ്ടൻ ആകൂ 🤔അല്ലാതെ ദൈവം ദൈവം തന്നെ ആണ് 🤔.

    • @RR-tc1se
      @RR-tc1se 5 днів тому

      @@sabual6193 ഇല്ലാത്ത സാധനം ഉണ്ടെന്ന് പറയുന്നതും അന്ധവിശ്വാസം ആണ്

  • @lathe4391
    @lathe4391 5 днів тому +8

    ആൾ ദൈവങ്ങൾക്ക് പുറകേ പോകുന്ന പരിഷ്കൃത സമൂഹം 😢

  • @geethavasudevan5533
    @geethavasudevan5533 5 днів тому +18

    ഈ മനുഷ്യൻ മാർക്ക് ഈ അന്ധവിശ്വാസം മാറ്റാറായില്ലേ.

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @kshirodacl5474
    @kshirodacl5474 5 днів тому +13

    സ്വയം അച്ചടക്കം പാലിക്കാൻ തയ്യാറാകണം. എല്ലാം ഭരണാധികാരികളുടെ ചുമലിൽ വെക്കുന്നത് ശരിയല്ല

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 5 днів тому +10

    സഹജീവികളോട് കാരുണ്യവും മിണ്ടാപ്രാണികളോട് ദയ കാണിക്കാത്ത മനുഷ്യൻ ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം?

    • @jaimyandrew8100
      @jaimyandrew8100 5 днів тому

      Correct

    • @ashokm5980
      @ashokm5980 2 дні тому

      ഒരോ ആൾ കാരും ഇതുപോലേ എഴുതുമിണ്ടാപ്രാണികൾക്ക് കൊടുകുന്ന വേദന പ്രകൃതിയും തിരിച്ചടിക്കും മതം രാഷ്ട്രിം ഭക്തി ബിസ്നസ് എന്തോക്കേ ഭക്തയും പ്രഭാഷണവും സ്ത്രോവും കേട്ട് ട്ടു 3 മതത്തിലും ഉള്ള വർക്ക് ഭക്തി മൂത്ത് ഭ്രാന്ത് ആയത് അല്ലാതേ നന്മ ചെയ്യു അഹിംസ സത്യം കർമ്മം ത്തിലൂടെ മുന്നേട്ട് പോകും മനസലാക്കിയേടുത്ത S.M.S. മെഡിറ്റേഷൻ ബാംഗ്ലൂർ മനുഷ്യനഅറിയേണ്ടത എന്തോ അതിലക്ക് അധ തബാദിച്ച ജനങ്ങൾക്ക് വഴി കാണിക്കുന്നു അവർ എല്ലാവരും സന്തോഷം ത്തോടെ ഇരിക്കുന്നു ധർമ്മ പാതയിലൂടെ കാണണ്ടേ സ്വന്തം ശരീരത്തിൽ ഇരിക്കുന്ന സൂഷ്മ ശക്തിയേ അറിയുന്നു സാമാധനജീവിതം

  • @sudhabhaskaran56
    @sudhabhaskaran56 5 днів тому +4

    ഇത് പോലെ ആൾദൈവങ്ങളുടെ കൂടെ സ്ത്രീ കൽ ആണ് കൂടുതലും..വടക്കേ ഇന്ത്യ യിൽ..ഇവരൊക്കെ എന്തു നേടാൻ വേണ്ടിയാണ് പുറകെ പോകുന്നത് എന്ന് മനസിലാകുന്നില്ല. കഷ്ട്ടം

  • @user-zf8ky9bk2t
    @user-zf8ky9bk2t 5 днів тому +21

    എല്ലാ കുറ്റവും ഭരണകൂടങ്ങൾക്ക്
    ഇന്തിയിൽ ആരെങ്കിലും കുത്തികൊന്നാലും കുറ്റം മോഡിക്ക്

    • @bijimathew4691
      @bijimathew4691 5 днів тому

      Corona vannappol polum chenda kottan paranjha pottan anu monghi. Evanum pokum thozhan, ellam vote rakshtreeyam anallo.

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @Native_soul321
      @Native_soul321 5 днів тому

      Government should have taken measures to avoid this disaster. But what can we expect from a nation where cows are allowed to roam free in Roads and NH.

  • @psctricks7117
    @psctricks7117 5 днів тому +2

    ഒരിക്കലും മനുഷ്യന് ദൈവം ആകാൻ സാധിക്കില്ല അതുകൊണ്ട് അന്ധവിശ്വാസം മനുഷ്യന് നല്ലതല്ല

  • @sreedevip4022
    @sreedevip4022 5 днів тому +1

    ദൈവത്തെ തേടി ദേവാലയങ്ങളിൽ പോകണമെന്നുണ്ടോ? ദൈവം സ്നേഹമാണ്. സാന്ത്വനമാണ്.

  • @vimalsailor1
    @vimalsailor1 5 днів тому +10

    ആൾദൈവങ്ങളെ കുറെ കൂടി കാണാൻ പോകൂ...അപ്പോൾ എല്ലാ പ്രശ്നത്തിനും പരിഹാരം ആകും..കഷ്ടം തന്നെ..

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @theresamathew1401
    @theresamathew1401 5 днів тому +2

    ചെകുത്താൻ ദൈവവേഷം കെട്ടുന്നു. അന്ധകാര സർപ്പങ്ങൾ വിളയാടുന്നു.

  • @anudr.5878
    @anudr.5878 5 днів тому +2

    കേരളത്തിൽ ഉണ്ടല്ലോ ഇതുപോലെ ഉള്ള ആൾ ദൈവങ്ങൾ.. ആരും ഇവർക്ക് എതിരെ മിണ്ടില്ല..

  • @rajeev_shanthi
    @rajeev_shanthi 5 днів тому +10

    ആരാ അയാൾ ദൈവം ആണെങ്കിൽ എന്തിന് ഒളിവിൽ പോയി പരമ ദുഷ്ട പാവം ജനം

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      അയാൾ മാത്രമല്ല എല്ലാ ധ്യവങ്ങളും മുന്നേ തന്നെ ഒളിവിലാണ്😊😊😊PKB

  • @artsplusmkd4147
    @artsplusmkd4147 5 днів тому +6

    ആദ്യം ഇതുപോലുള്ള ആൾ ആൾദൈവ ബാസ്റ്റഡുകളെ ആദ്യം ചവിട്ടി kollanam🔥🔥🔥

  • @sadhanandhanpilla7809
    @sadhanandhanpilla7809 5 днів тому +15

    ഹിന്ദുക്കൾക്ക് ആയിരക്കണക്കിന് ദൈവങ്ങൾ ഉണ്ട് പിന്നെ എന്തിന്നു മനുഷ്യ ദൈവങ്ങൾ, ഉത്സവ സമയം ആകുമ്പോൾ, മനുഷ്യനെ റോഡിൽ കൂടെ നടക്കാ൯ സാധിക്കാതെ കുറച്ചു ദൈവങ്ങളുടെ ഫ്ലോട്ടു൦ എടുത്തു റോഡിൽ ഇറങ്ങു൦ പൊതു ജനത്തെ ബുദ്ധിമുട്ടിക്കാ൯, ഇവനെല്ലാ൦ രാമായണത്തിലെ നാലു വരി ചെല്ലാ൯ അറിയില്ല, 🙏🙏🙏റോഡിൽ സുരക്ഷക്കായി നില്ക്കുന്നതു ഒരു മുസ്ലിം, ക്രിസ്താനി പോലീസ്
    ആണ് എങ്കില് പിന്നെ എന്താ സ്ഥിതി വ൪ഗീയത ഞാനും ഒരു ഹിന്ദുവു൦ ദൈവ വിശ്വാസിയു൦ ആണ് എന്നാൽ ദൈവത്തെ മാത്രം വിശ്വാസിക്കു ന്നു👍👍👍എല്ലാം തുറന്നു പറയാൻ രാജാവു സാ൪ ക്ഷേത്രത്തിൽ അന്ന ദാനം നടത്തുന്നു ആർക്കുവേണ്ടി എന്തിന്നു വേണ്ടി പണം ഉണ്ടാക്കാൻ, ഹിന്ദു സമൂഹം ചിന്തിക്കണ൦ ഇന്നു പാവപ്പെട്ടവ൯ എന്നു പറയുന്നതു രോഗത്തിന്റെ അടിമയായവ൯ ആണ് അവനേ വേണം സഹായിക്കാൻ 🙏🙏🙏🙏🙏

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @vijilal4333
      @vijilal4333 День тому

      Satyam..
      Don't disturb the public life for any reason. To whom we will say.

  • @asoksajan3633
    @asoksajan3633 5 днів тому

    ഷാജൻ സാർ ചോദ്യം അതി ഗംഭീരം 👌🏻👌🏻👌🏻

  • @sreedevip4022
    @sreedevip4022 5 днів тому

    ദൈവം സ്നേഹമാകുന്നു.

  • @sajijoseph2545
    @sajijoseph2545 5 днів тому +1

    Well said, this is hysteria.... those who are ignorant.

  • @govindram6557-gw1ry
    @govindram6557-gw1ry 5 днів тому +1

    പല കളികൾ, ഉത്സവങ്ങൾ എന്നിവകളിൽ ആൾക്കൂട്ടം കൊണ്ടുണ്ടാവുന്ന
    മരണങ്ങൾ ഉണ്ടാവുന്നുണ്ട്.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 днів тому +2

    ജനങ്ങളിലെ ആത്മീയത ശരിയായ ദിശയിൽ വഴി തിരിച്ചുവിട്ടില്ലെങ്കിൽ ദുരന്തമാണ് ഫലം.

  • @user-oz5do8mf8y
    @user-oz5do8mf8y 2 дні тому

    യഥാർത്ഥ ദൈവത്തെ തേടി ഒരിടത്തും പോകേണ്ട

  • @sureshkp248
    @sureshkp248 4 дні тому +1

    ആളുകൾ നിയന്ത്രണമില്ലാതെ തടിച്ചു കൂടുന്നിടത്ത് എല്ലാം ഇത്തരം അപകടങ്ങൾ ഉണ്ടാകും അത് അമ്പലത്തിൽ ആയാലും മെക്കയിൽ ആയാലും വിനോദ സഞ്ചാര കേന്ദ്രത്തിൽ ആയാലും

    • @vijilal4333
      @vijilal4333 День тому

      Actually saudi arabia focusing the safety ..But lot of people are gathering. If one group didn't follow the rule,can make disaster

    • @sumeshs8239
      @sumeshs8239 16 годин тому

      പൊതുവെ ഭക്തന്മാർ എന്നാൽ ബുദ്ധി കുറവുള്ളവർ എന്നാണ് അർത്ഥം. എത്ര സുരക്ഷ ഉണ്ടായാലും ചാവും.

  • @muralidharan5696
    @muralidharan5696 5 днів тому

    ഓരോ മതവിഭാഗത്തിന് ഇതുപോലെയുള്ള ഒത്തു കൂടലകൾ 😊 നടക്കുന്നുണ്ട്. മക്കയിൽ..ശബരിമലയിൽ.പോലും

  • @valsalaakarliparamb530
    @valsalaakarliparamb530 5 днів тому +3

    ദൈവം എല്ലാം കണ്ടും കേട്ടും മടുത്തു കാണും അതാവും

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @osologic
    @osologic 5 днів тому

    ആത്മ ശൂന്യതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രശ്നം.
    ബോധശൂന്യതയെ സൂചിപ്പിക്കുന്നു മറ്റൊരു വാക്കാണ് ആത്മ ശൂന്യത.
    ബോധശൂന്യനായ മനുഷ്യന്റെ ദയനീയ അവസ്ഥയാണ് ആത്മ വിശ്വാസം ഇല്ലായ്മ.
    ആത്മ വിശ്വാസം തകർന്ന നിസ്സഹായ അവസ്ഥയിൽ ഏതൊരു മനുഷ്യനും എന്തും വിശ്വസിക്കും കാരണം എന്തും അന്ധമായി വിശ്വസിച്ചാൽ അത് ആത്മ വിശ്വാസം വർദ്ധിപ്പിക്കും.

  • @sebinantony6983
    @sebinantony6983 5 днів тому +1

    മനുഷ്യന്റെ അജ്ഞത മനുഷ്യൻ ഉള്ള‌കാലം വരെ ഉണ്ടാകും. അജ്ഞത ഉള്ളിടത്ത് പ്രശനങ്ങളും ഉണ്ടാകും.

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @ashokkumar-wk2tf
    @ashokkumar-wk2tf 5 днів тому +1

    തൃശൂർ പൂരം റൗണ്ട് ലിങ്ക് റോഡ് il 2016-17 സമയത്ത്,രാത്രി വെടിക്കെട്ടിന് മുൻപ്,തിക്കും തിരക്കും ഉണ്ടായി,ഗുരുതരമായിരുന്നു.but എല്ലാവരും.വിവേകമായി കൈകാര്യം ചെയ്തു,ബീഗര ആക്രമണ സാധ്യത തള്ളിക്കളയാൻ പാടില്ല

  • @mmathew4519
    @mmathew4519 5 днів тому

    മനുഷ്യന് സ്വാതന്ത്ര്യം വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോൾ ദൈവം അവര്‍ക്ക് അത് അനുവദിച്ചു കൊടുത്തു. ആ സ്വാതന്ത്ര്യം ആണ് ഇപ്പോൾ കാണുന്നത് എല്ലാം.

  • @shonanak4323
    @shonanak4323 5 днів тому +1

    ആ പ്രഭാഷകനെ നിശിതമാ
    യി വിമർശിക്കുന്നു.

  • @abinalex4767
    @abinalex4767 5 днів тому +2

    വന്നുവന്ന് സാജൻ sir യുക്തിവാദി ആവുന്നുണ്ട്

    • @cicilywilson5459
      @cicilywilson5459 5 днів тому +8

      യുക്തിവാദിയല്ല അവസരവാദി ആണ്

    • @sabual6193
      @sabual6193 5 днів тому +1

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      ​@@sabual6193witch is the original god. PKB

  • @arunsasthry3143
    @arunsasthry3143 5 днів тому +1

    ദൈബം എന്തിനു കൊല്ലുന്നു? ഒരു ബാലൻസിഗിനു വേണ്ടിട്ടാണ് സിമ്പിൾ, 👍

    • @sabual6193
      @sabual6193 5 днів тому +1

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @vijilal4333
    @vijilal4333 День тому

    ഈ ആൾ ദൈവങ്ങളെ അങ്ങ് നിരോധിച്ചാൽ പോരെ. ഇവരുടെ പിറകെ പോകുന്നവരെ പറഞ്ഞാൽ മതി

  • @gopalakhil6910
    @gopalakhil6910 5 днів тому +3

    അവൻ അവന്റെ ഉള്ളിൽ തന്നെ ദൈവം ഉണ്ടെന്ന കാര്യം മനുഷ്യർ വിസ്മരിക്കുന്നു- അതാ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് അല്ലാതെ ദൈവത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഷാജ - തത്വമസി

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      ​@@sabual6193who is the original god😅PKB

    • @sabual6193
      @sabual6193 5 днів тому

      @@user-jt2yr9qq9w
      നീ പോയി കണ്ടു പിടി ഒറിജിനൽ ദൈവം ഏതെന്ന് 🤔ഞാൻ എന്തിന് പറഞ്ഞു തരണം 🤔ഞാൻ പറഞ്ഞത് ദൈവം അല്ലാത്തതിനെ ദൈവം എന്ന് പറഞ്ഞു മനുഷ്യൻ മണ്ടൻ ആയി അന്ധൻ ആയി തീരുന്നതിനെ ആണ്🤔മണ്ടന്മാർ കാണിക്കുന്ന അന്ധതയേ ദൈവത്തിൽ അടിച്ചേല്പിച്ചിട്ട് കാര്യം ഇല്ല ദൈവത്തേ പറഞ്ഞിട്ട് കാര്യം ഇല്ല ദൈവം പോലും മണ്ടനെ അന്ധനേ പഠിപ്പിക്കും എന്നൊക്കെ ആണ് ദൈവത്തിനു പോലും മണ്ടനേ അന്ധനേ രക്ഷിക്കാൻ തെറ്റിന് കൂട്ട് നിൽക്കാൻ പറ്റില്ല എന്നാണ് 🤔അല്ലാതെ ഏത് ദൈവം ആണ് ശരി എന്ന് പഠിപ്പിക്കുകയല്ല എന്റെ ഈ കമന്റ്‌ വഴി ഉള്ള ജോലി 🤔അത് നിന്റെ സ്വാതന്ത്ര്യം ആണ് നീ തന്നെ സ്വയം കണ്ടെത്തണം 🤔ഇത്രയും പറഞ്ഞിട്ടും മനസിലായില്ല എങ്കിൽ നീയും മണ്ടൻ അന്ധൻ ആണ് 🤔😄ദൈവം ദൈവം തന്നെ ആണ് 🤔😄.

    • @sumeshs8239
      @sumeshs8239 15 годин тому

      മണ്ടൻ, ഡൈബത്തെ താൻ കണ്ടിട്ടുണ്ടോ?

  • @ashokancp2282
    @ashokancp2282 5 днів тому +4

    എങ്ങിനെയാണ് അന്ധവിശ്വാസം ഉണ്ടാകുന്നതു

    • @bijeeshk9
      @bijeeshk9 5 днів тому

      വേദങ്ങളും ഉപനിഷത്തുകളും പഠിക്കാത്തത് കൊണ്ട്

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @sumeshs8239
      @sumeshs8239 15 годин тому

      അപ്പോൾ നിരീശ്വരവാദികൾ എന്താ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും പോലെ ഇങ്ങനെ ചവിട്ടുകൊണ്ട് ചാകാത്തത്?

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 днів тому +4

    നിസാമുദ്ധീൻ കൊറോണഅടിച്ച മാമകൾ എവിടെ😂😂😂

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @amjithamjith3511
    @amjithamjith3511 5 днів тому +2

    കേരളത്തിലും ഉണ്ട് ആൾ ഡേയ്ബങ്ങൾ 😊😊😊😊

  • @georgejohn7522
    @georgejohn7522 5 днів тому +1

    സെൽഫ് ഡിസിപ്ലിൻ അതായത് സ്വയം നിയന്ത്രണം ഇല്ലാത്ത ആൾക്കാർ.... എവിടെ ചെന്നാലും ഉന്തും തള്ളും ഉണ്ടാക്കുക... ക്യൂ നിന്ന് യാതൊന്നും ഒരിക്കലും ചെയ്യാതിരിക്കുക 😂😂😂😂ഇതിന്റെ എല്ലാം പ്രധാന കാരണം ആൾക്കൂട്ടത്തിൽ സ്ത്രീകളെ തലോടാൻ ഉള്ള വെമ്പൽ 😂😂😂😂😂

  • @Kaafir916
    @Kaafir916 5 днів тому +25

    മക്കയിൽ കൊല്ലപ്പെട്ടാൽ ഉടനടി 72 ഹൂറിയും ഹൂറനും കിട്ടും….🤪വേറെ എവിടെകിട്ടും ഇങ്ങനെ….?😇

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 5 днів тому +3

      HOORAN MEANS KUNDAN😂😂😂

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому +1

      അതാണ് പിന്നെ ആകെയുള്ള സമാധാനം😊😊😊. PKB

  • @abhijithkss7029
    @abhijithkss7029 5 днів тому

    ആദരാഞ്ചികൾ 🙏🙏🙏🙏

  • @sunilns2391
    @sunilns2391 5 днів тому +1

    അല്ല ഷാജാ.. നമ്മുടെ പ്രധാനമന്ത്രിയും ജൈവീകമായി ഉണ്ടായതല്ല എന്നല്ലേ അവകാശപ്പെടുന്നത്..? അങ്ങനെവരുമ്പോൾ അയാളും ഒരു ആൾദൈവമല്ലേ..?😂😂

  • @user-jt2yr9qq9w
    @user-jt2yr9qq9w 5 днів тому +1

    സാജൻ ഒരു ദൈവ വിശ്വാസി ആണെങ്കിൽ അവസാനം പറഞ്ഞതിന് സ്വയം ഉത്തരം കണ്ടെത്തി പ്രേക്ഷകരെ അറിയിക്കുക😊😊😊. PKB

  • @user-hn6qi1mw3x
    @user-hn6qi1mw3x 5 днів тому

    Namaste shajan ji 🙏🙏🙏

  • @yamuna4639
    @yamuna4639 5 днів тому

    മനുഷ്യനു ചെയ്യാൻ പറ്റാത്തതൊന്നും ഒരു ദൈവത്തിനും ചെയ്യാൻ പറ്റില്ല.എല്ലാ മതങ്ങളിലെയും ദൈവങ്ങൾ എല്ലാവരുംകൂടിയിരുന്നു എത്ര ശ്രമിച്ചാലും ഒരു റോക്കറ്റു ബഹിരകാശത്തു എത്തിക്കണമെങ്കിൽ മനുഷ്യൻ തന്നെ വേണം.

  • @minijayabalanpillai8535
    @minijayabalanpillai8535 5 днів тому

    🙏🙏

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 5 днів тому

    ദൈവം തന്നെ കാണിച്ചു തരുന്നത് ജാഗ്രതക്കാണ് മുൻ‌തൂക്കം എന്നാണ്

  • @thetruth9377
    @thetruth9377 5 днів тому +1

    അന്ധവിശ്വാസത്തിൻ്റെ പുറകെ പോയിട്ടല്ലേ ഇങ്ങനെ അന്ധവിശ്വാസത്തിന് അടിമയായാൽ ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @user-jt2yr9qq9w
      @user-jt2yr9qq9w 5 днів тому

      ​@@sabual6193who is the original god. 😅PKB

  • @sajigeorge1247
    @sajigeorge1247 5 днів тому

    ബുദ്ധി അൽപ്പം എങ്കിലും ഉണ്ടെങ്കിൽ മനുഷ്യന് മനസിലാക്കാം.....
    ആൾ ദൈവങ്ങളെ
    കാണാൻ മനുഷ്യർ കാണിക്കുന്ന ബഹളം...
    കാണാതെ ദൈവം
    ...ചിന്തിക്കൂ മനുഷ്യാ😂

  • @shajuky
    @shajuky 2 дні тому

    ഇവിടെ ജനങ്ങളുടെ ജീവന് ആരു വില കൊടുക്കുന്നു

  • @balachandranp2820
    @balachandranp2820 5 днів тому +9

    ആൾദൈവത്തിന്ന് പിന്നാലെ പോയതാണ് കാരണം 😡😡😡

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

    • @shebaabraham687
      @shebaabraham687 5 днів тому

      പ്രധാനമന്ത്രി അമ്പലങ്ങൾ പ്രതിമകളും നിർമ്മിച്ച വോട്ട് നേടുന്ന രാജ്യമല്ലേ പിന്നെ ഇതും ഇതിലപ്പുറവും സംഭവിക്കും ദൈവത്തെയും

    • @shebaabraham687
      @shebaabraham687 5 днів тому

      പ്രധാനമന്ത്രി ഉൾപ്പെടെ😍

  • @nadarajanachari8160
    @nadarajanachari8160 5 днів тому

    മനുഷ്യർ മനസ്സുവെച്ചാൽ ഇത് ഒഴിവാക്കാൻ പറ്റുന്നതെ ഉള്ളൂ

  • @jayapalcheramangalam561
    @jayapalcheramangalam561 5 днів тому

    Different approach

  • @rajinair9240
    @rajinair9240 5 днів тому

    ഭക്തി വള൭ര നല്ല താല്പര്യം പക്ഷേ ഇങ്ങനെ അതിഭക്തി പാടില്ല ആൾ൭൭ദവ൦ അതിഭക്തി ആപത്ത് ൭൭ദവവ൭ത നമ്മൾ രക്ഷികുക

  • @EncounterwithJesusChrist
    @EncounterwithJesusChrist 5 днів тому

    Psalms 1002 Worship the LORD with gladness; come before him with joyful songs. 3 Know that the LORD is God. It is he who made us, and we are his ; we are his people, the sheep of his pasture. 4 Enter his gates with thanksgiving and his courts with praise; give thanks to him and praise his name.
    "Believe in the Lord Jesus, and you will be saved, you and your household."

  • @Native_soul321
    @Native_soul321 5 днів тому

    People pray to God for their virtues but God always make them suffer everytime.

  • @radhanair6177
    @radhanair6177 5 днів тому

    😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @codukarunila
    @codukarunila 5 днів тому

    ദൈവത്തിന്റെ സ്ഥാനം അത് ദൈവത്തിന് മാത്രം ഉള്ളതാണ് , അതിലേക്ക് ചില ശിഖണ്ഡികളായ മനുഷ്യർ നുഴഞ്ഞു കയറാമെന്നും താൻ ദൈവമാണെന്നും ലോകത്തോട് വിളിച്ചു പറയാനിടയാകുമ്പോൾ അതൊക്കെ കേട്ട് രസിച്ചു അത് പോലുള്ള ആൾദൈവങ്ങളെ വണങ്ങുന്നതും പിൻതുണക്കുന്നതും തന്നെയാണ് ഏറ്റവും വലിയ വീഴ്ചകൾ , ഹൃദയം തന്നെയല്ലേ ദേവാലയവും ആത്മീയ സംതൃപ്തി നേടാനും ആത്മീയ തേജസ് വരുത്താനും ആത്മീയ ശക്തി നേടാനും ആത്മീയ ദൃഷ്ടി കൈവരിക്കാനും ഇത്പോലുള്ള വീഴ്ചകൾക്ക് പിന്നിലേക്ക് വലിച്ച് എറിയണമോ മനുഷ്യജീവിതങ്ങൾ , ഇത്പോലുള്ള ക്രിമിനലുകളായ സകല ഫ്രോഡ് ബാബകളേയും പിടിച്ച് അകത്ത് ഇടണം ഒരുത്തനെയും രാജ്യത്ത് ബാബ ചമഞ്ഞ് ഇത് പോലുള്ള ജനക്കൂട്ടം വരുത്തി വെച്ച് അപകടങ്ങൾ വരുത്തി വെക്കാൻ അനുവദിച്ച് കൂടാ

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @kishorkumar731
    @kishorkumar731 5 днів тому

    മനുഷ്യ ദൈവങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സമ്മേളനങ്ങളിലേക്കു ജനം പായുന്നത് എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചതാണല്ലോ. അവർ പ്രതിനിധീകരിക്കുന്ന സഭകളോ രാഷ്ട്രീയ പാർട്ടികളോ തങ്ങൾക്കും കുടുംബങ്ങൾക്കുമായി എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഈ പാച്ചിൽ. അവരുടെ പ്രതീക്ഷകൾ കുറച്ചൊക്കെ ന്യായമാണുതാനും.
    എങ്കിലും ഇത്തരം തിക്കും തിരക്കും കൃത്രിമമായി സൃഷിക്കുന്നതാണോയെന്നു പലപ്പോഴും തോന്നാറുണ്ട്. കുറെ വർഷങ്ങൾമുൻപ് ശബരിമല ദർശനത്തിനു കുട്ടികളും പ്രായമുള്ള സ്ത്രീജനങ്ങളുമായി പോയപ്പോഴത്തെ അനുഭവം ഓർമയിലുണ്ട്. രാത്രിയിൽ നടയടച്ചു കഴിഞ്ഞും നടപ്പന്തലിൽ ഉണ്ടായിരുന്ന ഭക്തരെ നിർബന്ധിച്ചു പതിനെട്ടാംപടി കയറ്റിയതും അവിടെനിന്നും വടക്കേ നടയിലേക്കു മാറ്റിയതും വെളുപ്പിന് അവിടെയുണ്ടായ തിരക്കിൽപെട്ട് നട്ടംതിരിഞ്ഞു ഏകദേശം മൂന്നു മണിക്കൂറിലധികംഎടുത്തുമാത്രം വടക്കേനട വഴി ദർശനം നടത്താനായതും പിന്നീട് അങ്ങോട്ടേക്കില്ല എന്ന് മനസ്സിലെങ്കിലും തോന്നാനിടയായതും ഇപ്പോഴും ഒരു ദുഃസ്വപ്നമായി മനസ്സിലുണ്ട്. അന്ന് വടക്കേ നടയിൽ ഏതാനും ആളുകൾ സൃഷ്ടിച്ച തിക്കും തിരക്കും എന്തോ അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതോയെന്നു തോന്നിയിട്ടുണ്ട്.

  • @user-hh2jc1id5i
    @user-hh2jc1id5i 5 днів тому

    ഇനി എന്ന് നേരം വെളുക്കും 😔😔😔

  • @kavithanarayanan4216
    @kavithanarayanan4216 5 днів тому

    ഓരോ ജീവജാലങ്ങൾക്കും ഇന്ന വിധത്തിൽ മരണം ( നാശം ) ഉണ്ടാകണം എന്ന് വിധി ഉണ്ടാകും.
    അത് എവിടെ എങ്ങിനെ എന്ന് ഈശ്വര നിശ്ചയവും ഉണ്ടാകും. അല്ലാതെ എന്താകും കാരണം ???

  • @emersonsebastians.a6860
    @emersonsebastians.a6860 5 днів тому

    So simple. ദൈവം എന്നത് ചെലവില്ലാത്ത capital ആയതുകൊണ്ട്..

  • @anitharamachandran8376
    @anitharamachandran8376 5 днів тому

    Aldivam kashttem

  • @joypaaykkatt4483
    @joypaaykkatt4483 5 днів тому

    അത്പലതായത 0:04

  • @smithamurali3155
    @smithamurali3155 5 днів тому

    Manushyante ullil aanu eeswaran, sathyam manasilakku manushya

  • @user-jt2yr9qq9w
    @user-jt2yr9qq9w 5 днів тому

    എല്ലാ ദുരന്തങ്ങളും ദൈവ ങ്ങൾ (ഉണ്ടെങ്കിൽ)നോക്കി നിൽക്കുക മാത്രമാണ് ചെയ്യാറുള്ളത് PKB

  • @radharajan2770
    @radharajan2770 5 днів тому

    എല്ലാം മോദിയുടെ തെറ്റ്....എല്ലാം ആരോപിക്കാൻ ഒരാളുണ്ടായത് നമ്മുടെ ഭാഗ്യം....അല്ലെങ്കിൽ എന്തു ചെയ്തേനേ.....

    • @K.J.F_1980
      @K.J.F_1980 5 днів тому

      ഇല്ല ചേട്ടാ കാരണം മെക്കയിൽ കുറേയെണ്ണം ചത്തതു കൊണ്ടും കുസാറ്റിൽ സംഭവിച്ചതുകൊണ്ടും മാമാ മാധ്യമങ്ങൾ മിണ്ടില്ല അല്ലങ്കിൽ യോഗി മോഡി എന്ന് കിടന്ന് മോങ്ങിയാനേ

  • @gurusreevoice606
    @gurusreevoice606 5 днів тому

    ശബരിമലയിൽ ഇത്തവണ കടുത്ത തിരക്കായിരുന്നു. ഓരോ ബാരിക്കേഡുകളും നീക്കി ഭക്തരെ കടത്തിവിടുമ്പോൾ, സ്ത്രീകൾ അടക്കമുള്ള ഭക്തർ നിലത്തു വീഴുന്നത് നേരിൽ കണ്ടു. കൂടുതൽ അപകടമുണ്ടാകാത്തത് അയ്യപ്പൻറെ അനുഗ്രഹം. ഇത് സംബന്ധിച്ചൊരു വിഡിയോയും ഈ ചാനലിൽ ഞാൻ ചെയ്തിട്ടുണ്ട്.
    Title " ശ്രീകോവിൽ നട തുറന്നു. "

  • @shibupr4788
    @shibupr4788 5 днів тому +1

    ആൾ ദൈവം ആകാൻ വളക്കൂർ ആണ് ഇപ്പോൾ നോർത്ത് ഇന്ത്യ. അതിനു പ്രോത്സാഹനം കൊടുക്കുന്ന ഗവണ്മെന്റ് ആണ് up ഒരു ആൾ ദൈവം ആണ് അവിടെ ഭരിക്കുന്നത്

  • @maryisaac3528
    @maryisaac3528 5 годин тому

    Look at the big concert happening in america.few months bak lot of ppl were killed in a stampede.why?that is the same reason behind this also.

  • @JasmineNoufal844
    @JasmineNoufal844 5 днів тому

    "ഈ shirt suit ആകുന്നുണ്ട്, better "🤣

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @jagdishkumar6063
    @jagdishkumar6063 5 днів тому

    നമുക്ക് അന്വേഷണ കമ്മീഷൻ മാത്രം മതി. നാം ഒന്നിൽ നിന്നും ഒന്നും പഠിക്കില്ല. നമുക്ക് പുതിയ വാർത്തയിലേക്കു പോകാനും രാഷ്ട്രീയമായ വിഴുപ്പ് പരസ്പരം വാരി എറിയാനുമാണ് താല്പര്യം.🙏

  • @josephdamian5359
    @josephdamian5359 5 днів тому

    അയ്യോ വിശ്വാസം vrenapettu😂😂😂😂 . നമ്മുടെ നാട്ടിലും ഉണ്ടല്ലോ aal ദൈവങ്ങളും devimarum.

  • @kappilkappil9024
    @kappilkappil9024 5 днів тому

    ദൈവം യാഥാർത്ഥത്തിൽ ക്രൂരനാണ് അല്ലെങ്കിൽ പീഡനം കൊലപാതകം പിടിച്ചു പറി യുദ്ധം ഇതൊക്കെ കാണുമ്പോൾ അങ്ങേർ സന്തോഷിക്കയാണ് അല്ലെങ്കിൽ ഇതൊക്കെ നിയന്ത്രിക്കാമായിരുന്നില്ലേ ഇതിലും മെച്ചം നമ്മുടെ പോലീസാണ് ഇതൊന്നും കണ്ട് നിൽക്കില്ല

  • @abuhadi5788
    @abuhadi5788 5 днів тому

    ദൈവം മരണത്തിൽ നിന്നുള്ള രക്ഷ ആർക്കും ഉറപ്പുനൽകിയിട്ടില്ല. ജനിച്ച എല്ലാവർക്കും മരണമാണ് വിധിച്ചിട്ടുള്ളത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജനങ്ങൾക്ക് കാവൽ നിൽക്കുന്ന ഭരണകൂടത്തിന് അശ്രദ്ധ ഉണ്ടായെങ്കിൽ അത് പരിഹരിക്കണം. സത്യവും കളവും മിക്സ് ചെയ്തും ചിലതിന്റെ കാരണങ്ങൾ മറച്ചുപിടിച്ചും കുറേ ചരിത്രം പറഞ്ഞ് സാജൻ സ്കറിയ ഇതിനെ സാമാന്യവൽക്കരിച്ചിട്ടുണ്ട്. യോഗി സർക്കാറിന് വേണ്ടിയുള്ള പ്രതിരോധം

  • @mininelson7049
    @mininelson7049 5 днів тому

    ദൈവം തമ്പുരാൻ പറഞ്ഞോ ആൾ ദൈവത്തിൻ്റെ കാല് പോയി പിടിക്കാൻ😊

  • @prasannasasikumar1533
    @prasannasasikumar1533 5 днів тому

    ഇനിയെങ്കിലും മനുഷ്യർ ഒരു കാര്യം മനസ്സിലാക്കണം തനിക്കു താനും പെരക്ക് തൂണും എന്ന്. സ്വന്തം സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വ മാണ്. എന്തെങ്കിലും പറ്റിക്കഴിയുമ്പോൾ govt നെ പഴിച്ചിട്ടു കാര്യമില്ല. പിന്നെ നിയമങ്ങൾ പാലിക്കുക.

  • @maheshrdemigod
    @maheshrdemigod 5 днів тому

    i am a God.God of telepathy.But i am not yet immortal yet😥😥😥.

  • @143nirmal
    @143nirmal 5 днів тому

    തത്വമസി

  • @ranivarghese8115
    @ranivarghese8115 5 днів тому

    ബാബമാർ ഭക്തരെ ചവിട്ടി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @bijimathew4691
    @bijimathew4691 5 днів тому

    Jeevikkunna kure daivamgal undu, ethonnum manassilakkathe oodum, monghi vannathilnpinne ellam daivamgal, ellam oru politics alle. Ee parayunna daivathe thanne kollanam.

  • @ksmohanachandrannair
    @ksmohanachandrannair 5 днів тому

    പിൻവാതിൽ വഴി ഉടനെ സ്വർഗത്തിൽ അഡ്മിഷൻ കൊടുക്കാനാണ്

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @f20promotion10
    @f20promotion10 5 днів тому +1

    അടുത്ത ആൾ ദൈവം മോഡി😂

  • @user-wx4fo1up9e
    @user-wx4fo1up9e 5 днів тому

    അന്ധവിശ്വാസം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 днів тому +2

    ദൈവം ഇല്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ. ഇനി ഉണ്ടെങ്കിൽ തന്നെ വലിയ സമ്മേളനങ്ങൾ വിളിച്ച് കൂട്ടാൻ ഏതെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ. ഓരോരുത്തരും സ്വകാര്യമായി പ്രാർത്ഥിക്കുന്നതാകും ദൈവത്തിനിഷ്ടം. നീ മുറിയിൽ കയറി (മനസിന്റെയും മുറിയുടെയും)വാതിലുകളടച്ച് ദൈവത്തോട് പ്രാർത്ഥിക്കാനല്ലേ യേശു ഉദ്ബോധനം ചെയ്തത്. മൈക്ക് വെച്ച് കെട്ടി വഴിയിലും മൈതാനത്തും മതം പ്രഘോഷിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയായി ഇതിനെ വിശ്വാസികൾക്ക് കാണാവുന്നതാണ്. മക്കയിൽ മരിച്ചത് പതിനായിരങ്ങളാണ്. വേളാങ്കണ്ണി തീർത്ഥാടകർ വർഷം തോറും അപകടത്തിൽ മരിക്കുന്നു.😮😮😮😮

  • @littleflower4477
    @littleflower4477 5 днів тому +1

    If a god stays in a specific place that god is not God. If you want the presence of God just cry out to Him wherever you are sitting, He will come to you and bless you!! This god is not God he is Satan and he wants to drink the blood of poor people. Call upon to the name of Jesus Christ and He will come into your heart and live in your heart forever!! May God bless you!!

  • @lekshmnarayanan4371
    @lekshmnarayanan4371 5 днів тому

    Ithokke aaru sankahadikkan paranju potte kure ennam bhoomikku bharan kuayatte

  • @ajnjathan
    @ajnjathan 5 днів тому

    യു പി ഇപ്പോൾ കേരള ഗണ്ടി മീഡിയകൾക്ക് ഹൃദയഭൂമി ആയതുകൊണ്ടു വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ പഴയ ആവേശമില്ല..😌😌

    • @sabual6193
      @sabual6193 5 днів тому

      ദൈവം അല്ലാത്തതിനെ ഒക്കെ ദൈവം എന്ന് പറഞ്ഞു അന്ധ വിശ്വാസ മണ്ടന്മാർ ആയി നടന്നാൽ ദൈവത്തേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എങ്ങനെ സഹായിക്കും ദൈവം അവരെ ഇങ്ങനെ തന്നെ അല്ലേ പാഠം പഠിപ്പിക്കുക മണ്ടന്മാരെ ബുദ്ധി വയ്ക്കൂ എന്ന് പറഞ്ഞു അതിൽ യുക്തി ഉപയോഗിച്ച് ദൈവം എന്ത് കൊണ്ട് അന്ധ വിശ്വാസ ഭക്തരേ സഹായിക്കുന്നില്ല എന്ന് ചോദിച്ചത് കൊണ്ട് എന്ത് യുക്തി ⁉️🤔അല്ലെങ്കിൽ തന്നെ ആരോട് ചോദിയ്ക്കുന്നു ⁉️🤔ദൈവത്തോടും ചോദിച്ചിട്ടും കാര്യം ഉണ്ടോ ⁉️🤔ചുമ്മാ ഒരു വീഡിയോ 🤔സാജനു ഇങ്ങനെ അന്ധ വിശ്വാസ ഭക്തർ മണ്ടൻ ഭക്തർ ചാവുന്നതിൽ നിന്നും പണം കിട്ടും അല്ലാതെ ഇത് കൊണ്ട് എന്ത് ഗുണം 😄😄😄😄😄😄😄😄.

  • @praveenkenadath1271
    @praveenkenadath1271 5 днів тому

    This is also the will of nature. Nature creates events which we cannot understand. Don't blame God. It's your karma in some life, otherwise why these things happens. In foreign countries this happens during games or music concerts and death is low because of less people. This happens in Mecca as well, these things will happen in one form or another, is there any explanation????

  • @Anukumar-ze9fr
    @Anukumar-ze9fr 5 днів тому

    Change shirt🎉

  • @levian8718
    @levian8718 5 днів тому

    V

  • @shrinivasnayak2617
    @shrinivasnayak2617 5 днів тому

    VILI CHU. VARU. THU. NNA. DURAN. DAN GAL. ❓️🙏🙏🙏🙏🙏

  • @cheriancdaniel7122
    @cheriancdaniel7122 5 днів тому

    With out using the pinarai you have no New

  • @sheejajoseph9942
    @sheejajoseph9942 5 днів тому

    Modi God pray

  • @shrinivasnayak2617
    @shrinivasnayak2617 5 днів тому

    MEAKKA YIEL. VAR SHAN GALKU. MUNPU. YATHRI GAL. NIVASI KUNNA. TEN TU GALKU. A GNI. BHADHA YIEL. VALEAREA. YADHI GAM. BHAK THAR. AGNI KIRA. YAYIE. RUNNU. ❓️🙏🏻🌹

  • @user-ie6jh7ov1n
    @user-ie6jh7ov1n 5 днів тому

    🥹🥹🥹