ചരിത്രം എന്നിലൂടെ പരിപാടിയിൽ ഏറ്റവും കാണാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നു നെടുമുടി വേണു, അദ്ദേഹത്തെ ഇതിൽ കൊണ്ടു വരാൻ പറ്റാഞ്ഞത് വലിയൊരു നഷ്ടം തന്നെ ആണ്.ലോക സിനിമയിലെ തന്നെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🌹🙏.
സഫാരി ടിവിയിലെ ഓരോ പരിപാടിയും മറ്റു ചാനലുകളിൽ എങ്ങും കാണാത്ത തരത്തിൽ വ്യത്യസ്തങ്ങളും മനോഹരവുമാണ് അതുപോലൊന്നാണ് ഓരോ മനുഷ്യരുടെ അനുഭവങ്ങളിലൂടെയുള്ള ഈ സഞ്ചാരം ❤️❤️❤️
അതെ. പക്ഷെ അദ്ദേഹം ഉള്‍പ്പെടെ ഉള്ള മുന്‍ നിര നടന്മാരൊന്നും അങ്ങനെ വരാന്‍ സാധ്യത കുറവാ(യിരുന്നു). ഒരു കാരണം തിരക്ക്. പിന്നെ അവരൊക്കെ ഏതെങ്കിലും വിധത്തില്‍ അവരുടെ ജീവിതം പലയിടത്തും പറഞ്ഞിട്ടുള്ളവരാണ്. രണ്ടാമത്തെ കാര്യം സിനിമ നടന്മാരൊന്നും അങ്ങനെ ഇതില്‍ വന്നിരുന്നു ഇത് പോലെ പറയാന്‍ പോകുന്നില്ല എന്നത് തന്നെ.. അത് അങ്ങനെ ആണ്. കൂടുതലും അണിയറക്കാരേ വരാന്‍ തയ്യാറാവൂ.
ശെരിയാണ് ഞാൻ ലാലേട്ടനെ ഇമിറ്റ്റേറ്റ് ചെയുന്ന ആളാണ് ഇക്ക പറഞ്ഞത് പോലെ എനിക്ക് ഉണ്ടാവാറുണ്ട് ചില സമയത്ത് ഞാൻ പോലും ഞാൻ പോലും അറിയാതെ ലാലേട്ടേനെ പോലെ നടക്കാറുണ്ട് ഇപ്പൊ കുറെ മാറിയിട്ട് ഉണ്ട് എന്നാലും ചില സമയം ആ നടത്തം അയി പോകാറുണ്ട്
ഈ പരിപാടിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ആളായിരുന്നു നെടുമുടി വേണു..... അദ്ദേഹത്തിന്റെ സമയക്കുറവോ താൽപര്യക്കുറവോ ആയിരിക്കാം കാരണം എന്ന് ഊഹിക്കുന്നു.....
സന്തോഷ് സാർ പ്രധാനപ്പെട്ട ഡബ്ബിങ്ങ് അല്ലെങ്കിൽ പ്രധാന വ്യക്തികളെ കുറിച്ച് പറയുമ്പോൾ ആ വീഡിയോയോ ..ചിത്രങ്ങളോ ചെറിയ ദൈർഘ്യത്തിൽ കാണിച്ചങ്കിൽ കുറച്ചു കൂടി ആസ്വാദ്യമാകുമായിരുന്നു
ഒരു മിമിക്രി കലാകാരന്റെ അഭിനയത്തിൽ ചെലപ്പോൾ പല മനറിസങ്ങൾ കയറി വരും, പക്ഷെ നസിർ ഏട്ടന്റെ അഭിനയത്തിൽ അത് വരാറില്ല, അറബികഥയിലൊക്കെ പോലെ ഉള്ള കോമഡി ആക്ടിങ് ഞാൻ വേറെ എങ്ങും കണ്ടിട്ടില്ല.
ചരിത്രം എന്നിലൂടെ പരിപാടിയിൽ ഏറ്റവും കാണാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നു നെടുമുടി വേണു, അദ്ദേഹത്തെ ഇതിൽ കൊണ്ടു വരാൻ പറ്റാഞ്ഞത് വലിയൊരു നഷ്ടം തന്നെ ആണ്.ലോക സിനിമയിലെ തന്നെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🌹🙏.
Smrithi yil kanam
@Shahbas Shukoor.V.P
Namukke kanam
സത്യം
Eth naeruthae parayathirunnath Ntha 😢
മധു സാറിനെ കൂടി പരിഗണിക്കാം
സഫാരി ടിവിയിലെ ഓരോ പരിപാടിയും മറ്റു ചാനലുകളിൽ എങ്ങും കാണാത്ത തരത്തിൽ വ്യത്യസ്തങ്ങളും മനോഹരവുമാണ്
അതുപോലൊന്നാണ് ഓരോ മനുഷ്യരുടെ അനുഭവങ്ങളിലൂടെയുള്ള
ഈ സഞ്ചാരം ❤️❤️❤️
നെടുമുടി വേണു സാറിന്റെ വിയോഗം മലയാള സിനിമയ്ക്കും നമ്മുടെ ഈ പരിപാടിക്കും തീരാ നഷ്ടം തന്നെ 🌹🙏.🌹🙏.
Sathym pulikkum orupad kadha paryan undayirunnu
സത്യം... പുള്ളിയുടെ വേർപാട് കേട്ടപ്പോൾ ആദ്യം ഓർത്തത് അതാണ്
നിന്റെ മിമിക്രി കണ്ടിട്ട് മനസ്സ് വിഷമിച്ചിട്ടായിരിക്കും അങ്ങേര് പെട്ടെന്ന് മരിച്ചത്. നീ ആരെ അനുകരിച്ചാലും നിന്റെ ശബ്ദമാണ് കേൾക്കുക എന്റെ നസീറെ..
നെടുമുടി ഈ പ്രോഗ്രാമിൽ വരാൻ കഴിയാഞ്ഞത് വലിയ ഒരു നഷ്ടം ആണ്
അതെ. പക്ഷെ അദ്ദേഹം ഉള്‍പ്പെടെ ഉള്ള മുന്‍ നിര നടന്മാരൊന്നും
അങ്ങനെ വരാന്‍ സാധ്യത കുറവാ(യിരുന്നു). ഒരു കാരണം തിരക്ക്. പിന്നെ അവരൊക്കെ ഏതെങ്കിലും വിധത്തില്‍ അവരുടെ ജീവിതം പലയിടത്തും പറഞ്ഞിട്ടുള്ളവരാണ്. രണ്ടാമത്തെ കാര്യം സിനിമ നടന്മാരൊന്നും അങ്ങനെ ഇതില്‍ വന്നിരുന്നു ഇത് പോലെ പറയാന്‍ പോകുന്നില്ല എന്നത് തന്നെ.. അത് അങ്ങനെ ആണ്. കൂടുതലും അണിയറക്കാരേ വരാന്‍ തയ്യാറാവൂ.
ഫാസിൽ,രഞ്ജിത്ത്,ജയസൂര്യ, ജിസ് ജോയ്, ചാക്കൊച്ചൻ, ഷാജി കൈലാസ്, സിബി മലയിൽ, സത്യൻ അന്തിക്കാട്, എന്നിവരെ പ്രതീക്ഷിക്കുന്നു
നെടുമുടി വേണു എന്ന അതുല്യ പ്രതിപക് ആദരാഞ്ജലികൾ 💐
❤️❤️❤️❤️❤️❤️❤️. 😔വേണു ചേട്ടന് ആദരാഞ്ജലികൾ 😔..അദ്ദേഹത്തെ ഈ പരിപാടിയിൽ കാണാൻ ആഗ്രഹിച്ചിരുന്നു....
കോട്ടയം നസീർ അനുകരിക്കുന്നതിൽഞാൻ ഇഷ്ടപ്പെട്ട കഥാപാത്രം കിരീടത്തിലെഹൈ ദ്രോസ്.കൊച്ചിൻഹനീഫാഅകാലത്തിപൊലിഞ്ഞനടൻ.
🙏😍😍😍😍
നസീറിനെ പോലെയുള്ള വ്യക്തികൾ വളരെ അപൂർവ്വമായെ ഈ ലോകത്ത് ഉണ്ടാകു എന്നാണ് എനിക്ക് തോന്നുന്നത് അത്രയും ആകർഷകമായ വ്യക്തിത്വമാണ്
🙏🌹🌹🌹🌹
ആരെയൊക്കെ അനുകരിച്ചാലും ഹനീഫയ്ക്കയെ അനുകരിക്കുന്നത് വേറെ ലെവലാണ്
Thanks nihad 🙏🤩🤩🤩🤩🤩
Idheshathe kurichu Itrayum orupad karyangal Ariyan sradhichu,Great!
You are a gifted person sir. God bless you .
ആ ആദ്യ episode ഇട്ട shirt soooper ആയിരുന്നു ഇക്ക...
നസീർ ഇക്കയുടെ costume (ഷർട്ട്) പുതിയ ട്രെൻഡ് ആകും 🤩
ശെരിയാണ് ഞാൻ ലാലേട്ടനെ ഇമിറ്റ്റേറ്റ് ചെയുന്ന ആളാണ് ഇക്ക പറഞ്ഞത് പോലെ എനിക്ക് ഉണ്ടാവാറുണ്ട് ചില സമയത്ത് ഞാൻ പോലും ഞാൻ പോലും അറിയാതെ ലാലേട്ടേനെ പോലെ നടക്കാറുണ്ട് ഇപ്പൊ കുറെ മാറിയിട്ട് ഉണ്ട് എന്നാലും ചില സമയം ആ നടത്തം അയി പോകാറുണ്ട്
നസീർ ഇക്ക ❣️❣️❣️
Very talented and down to earth person.
lockdonwn timil anu idheham Drawing puli anenu arinjathu,Charitram ennilude enna programil selected ayi varunna oro vykathikalum njetichu kalayunnu..good effort Safari team
Director fasil നെ കൊണ്ട് വരണം
ഫഹദ് ന്റെ father
അനുകരണം നിങ്ങളുടെ മുന്നിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല ഇക്കാ....
🙏🙏🙏🙏🙏🙏
Sathyam
Awaited one❤️❤️❤️
😍😍😍👍
ജയറാം
ഡയറക്ടർ ജോഷി
സത്യൻ അന്തിക്കാട്
മാമുകോയ
എന്നിവരെ ഒക്കെ ഇതുപോലെ കൊണ്ട് വരണം
I remember mamukoya already came...
@@nandumohan2533 ys
Mamukoya okke randu varsham mumbe vannu poyi bro.....
കാണാറില്ല അല്ലേ
Sreenivasan also
കോട്ടയം നസിർ... ✌✌✌✌✌
Campus enna movie SB Collegil shot cheythathu
SUPER
അപരന്മാർ നഗരത്തിൽ film വിശേഷം കേൾക്കാൻ കാത്തിരിക്കുന്നു
പ്രിയപ്പെട്ട സഫാരി /SGK സാർ , വീഡിയോ ന്റെ photo title തെറ്റാണു ....പ്രസിഡന്റ് നു വേണ്ടി എന്നല്ല പ്രധാനമന്ത്രി ക്കു വേണ്ടി എന്നാക്കു ......
😍👌👏👍❤
🌺🌺🌺Save Kerala brigade🌺🌺🌺
❤❤❤🌹😍
❤️❤️
ഈ പരിപാടിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ആളായിരുന്നു നെടുമുടി വേണു.....
അദ്ദേഹത്തിന്റെ സമയക്കുറവോ താൽപര്യക്കുറവോ ആയിരിക്കാം കാരണം എന്ന് ഊഹിക്കുന്നു.....
👍👏
❤️❤️❤️❤️💐💐💐💐💐
😍👍
💖
Shirts super
മിമിക്രി യിൽ ഇങ്ങേർടെയും തട്ട് താണ് തന്നെ ആണ്
🙏🙏🙏🙏
Asooyakku medicine illa sahodhara
💓💓💓💓💓💓💓💓💓
✌️😁😍✌️😁😁
സന്തോഷ് സാർ പ്രധാനപ്പെട്ട ഡബ്ബിങ്ങ് അല്ലെങ്കിൽ പ്രധാന വ്യക്തികളെ കുറിച്ച് പറയുമ്പോൾ ആ വീഡിയോയോ ..ചിത്രങ്ങളോ ചെറിയ ദൈർഘ്യത്തിൽ കാണിച്ചങ്കിൽ കുറച്ചു കൂടി ആസ്വാദ്യമാകുമായിരുന്നു
ബിജുമേനോനെ ഇതിൽ koduvarumo?
Aathma vishwasamane nazeer uyarchayil Ethan karanam
🥰
Second
ഒരു മിമിക്രി കലാകാരന്റെ അഭിനയത്തിൽ ചെലപ്പോൾ പല മനറിസങ്ങൾ കയറി വരും, പക്ഷെ നസിർ ഏട്ടന്റെ അഭിനയത്തിൽ അത് വരാറില്ല, അറബികഥയിലൊക്കെ പോലെ ഉള്ള കോമഡി ആക്ടിങ് ഞാൻ വേറെ എങ്ങും കണ്ടിട്ടില്ല.
ശരിക്കുംമന്നിൽതെളിയുന്നു. അഭിമാനം കോട്ടയം ന സീർ
പറ്റും എങ്കിൽ ജോഷി ഒന്ന് കൊണ്ട് വരണം. വന്നാൽ അത് ഒരു റെക്കോർഡ് ആവും. ആർക്കും ഇത് വരെ ഇന്റർവ്യൂ കൊടുക്കാതെ ആള് ആണ്..
ജയസൂര്യയുടെ വരവു കൂടെ പറയും എന്ന് കരുതുന്നു
Yes 👍
@@KottayamNazeerArtStudio thank you
Jayasurya swantam parentsinekkirich avideyum parayarilla but kotayam naseer enna guruvinekkurich pala interviewkalilum parannittund..
അയ്ശരി സുരേഷേട്ടൻ അന്നേ bjp ആണല്ലേ
സംവിധായകന്‍ AL വിജയ് മലയാളി അല്ല.
രഞ്ജി പണിക്കരെ ഈ പരിപാടിയിൽ കൊണ്ട് വരണം
ഈ ചാനലിൽ കൂടുതൽ പരസ്യം ചെയ്താൽ revenue കൂടുതൽ കിട്ടും
Sanchariyoude diary kurip kandal mansilagum
ചേട്ടന് ഈ ചാനലിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലെ?
Welcome to Safari brother..👍👍
Worst charithram enniloode candidate
Then also Suresh Gopi was a 'chaananka sanghi', a total waste..
Monusse. Ni ivide varendra aal alla..
❤