2024- ൽ ഡ്രൈവിംഗ് ടെസ്റ്റിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ് !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024
  • ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോ പറയുന്നത് ഡ്രൈവിംഗ് ടെസ്റ്റ് അനുബന്ധിച്ചുള്ള പുതിയ മാറ്റങ്ങളേ കുറിച്ചാണ് ആ മാറ്റങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക

КОМЕНТАРІ • 113

  • @harikrishnan1457
    @harikrishnan1457 8 місяців тому +8

    ഇത് സാദാരണ കാർക്ക് കുടി പറ്റുന്ന രീതിയിൽ ആയിരിക്കണം

  • @Haritharaj-pc7on
    @Haritharaj-pc7on 8 місяців тому +2

    Njan2 time 8failed ayirunnu. Ningalude videos kand confident ayi☺️ inn pass ayi. Orupad nanni🙏

  • @Rafi.chenayi.Muhammad.rafi.107
    @Rafi.chenayi.Muhammad.rafi.107 15 днів тому

    1500.കൊടുത്താൽ. ഒരു. കാഡിന്യവും ഇല്ല. ബ്രോ. അവർ എഴുതി തരും 👍.

  • @Cripsy_11
    @Cripsy_11 8 місяців тому +1

    ആശാനേ.... നിങ്ങളുടെ video കണ്ടിട്ടാണ് ഞാൻ car and bike driving clear ആക്കിയത്. എന്തായാലും test രണ്ടും pass aayi. ❤
    നിങ്ങളുടെ തെളിഞ്ഞ മുഖത്തോ ടുകൂടിയുള്ള മനോഹരമായ ക്ലാസ്സ് confidence level കൂട്ടുന്നതിന് സഹായകമാണ്. 🥰
    GOD BLESS YOU 🙌

  • @affsseei
    @affsseei 8 місяців тому +2

    Learners exam മലയാളത്തിൽ ആണോ?

    • @Cripsy_11
      @Cripsy_11 8 місяців тому

      അതെ

    • @Cripsy_11
      @Cripsy_11 8 місяців тому

      Option ഉണ്ട്

  • @adithyanp5459
    @adithyanp5459 8 місяців тому +1

    ഇന്നായിരുന്ന് test ഒരു വിഷയവും ഇല്ലാ..സിംപിൾ ആയിട്ട് എടുത്തു...ടെൻഷൻ തീരെ ഇല്ലാതെ ഇരുന്നാൽ മതി...ടെൻഷൻ അടിച്ച് ഒരുപാട് പേർക്ക് fail ആയി..ടെൻഷൻ ഇല്ലെങ്കിൽ സിംപിൾ ആണ്

  • @positivemind6196
    @positivemind6196 8 місяців тому +18

    Ladies nu police aduth erikkumbol thanne full confidence um povum . Pinne nth padichittum karyamilla. Ennale ente test aayirunnu h kitti road poyi 😢 .

  • @skmedia1483
    @skmedia1483 8 місяців тому +5

    എനിക്ക് കഴിഞ്ഞ month test kazhinju..2 um forum..passayi😊. Licence kiteela😢

  • @nafrinriyas123
    @nafrinriyas123 8 місяців тому +1

    Njan scooty anu oadikunnath appo road test engane ayirikum? Gear illatha scooty ano road test nu oadikal??

  • @athiravpathira2765
    @athiravpathira2765 8 місяців тому +2

    സാർ എന്നു മുതൽ ആണ് നിയമം മാറി വരുന്നത്

  • @harikrishnan1457
    @harikrishnan1457 8 місяців тому +5

    ഗണേഷ് കുമാറിനെ മാറ്റുന്ന ആയിരിക്കും നല്ലത്

  • @advaivlogs4947
    @advaivlogs4947 8 місяців тому +1

    Automatic car il enghane engane test pass akum ?

  • @redleaf1701
    @redleaf1701 8 місяців тому +1

    Bike licence und . Appo lmv add cheyyan Lerners test ezhuthano?

  • @carloff8446
    @carloff8446 8 місяців тому

    Ear problem ullavarkk ലൈസൻസ് എടുക്കുന്നതിനെ പറ്റി ഒന്ന് പറയാമോ??

    • @B-A-M-B-O-O
      @B-A-M-B-O-O 8 місяців тому

      Purakil ninnumulla horn Adi kelkkumo kelkkunnudengil kittum

  • @kanchanaaneesh2654
    @kanchanaaneesh2654 8 місяців тому

    സാർ ഒരു leanersinte കാലാവധി കഴിയും മുൻപ് അടുത്ത leaners edukkamo

  • @liyajoy8989
    @liyajoy8989 8 місяців тому

    Driving licence test fail ആയാൽ വേറെ driving school വഴി retest ചെയ്യാൻ പറ്റുമോ?

  • @Clueless_0_0
    @Clueless_0_0 8 місяців тому

    Scooty driving onnude padikkan aagrahand niyamam eppazha marunne march avumpazhekum marumo vallatha oru niraashayayipoyi onnum angu sheriyavunnilla😢

  • @SandhyaSanthosh-rl2jv
    @SandhyaSanthosh-rl2jv 8 місяців тому

    മാഷേ എനിക്ക് ഇന്ന് 18/1/2024 ആയിരുന്നു test 8കിട്ടി but road testil കാല് തറയിൽ ഊന്നി പോയി അങ്ങനെ road test fail ആയി ഇനി എന്താ അടുത്ത ഘട്ടം. എന്റെ learners കാലാവധി ഈ മാസം 21 ന് തീരും.. അപ്പോൾ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരാമോ ഒന്ന് plzz 🙏🙏

  • @ansilrahmanpk6196
    @ansilrahmanpk6196 8 місяців тому +1

    Sir adutha masam oru 20 avumboyekkum learnes questions 30 avunnath okke nilavil varo oru ekadesham onnu parayo

  • @NathanaelJohnson-d8l
    @NathanaelJohnson-d8l 8 місяців тому +2

    2024 driving test nu +2 pass aavanam enn ketu ath sheri aano?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  8 місяців тому +1

      Nilavil aayittilla

    • @fareedafareeda1132
      @fareedafareeda1132 8 місяців тому

      ​എനിക് അടുത്തമാസം 12 ആണ് ലെനഴ്സ് test അപ്പോയെക്കും ഇത് നിലവിൽ വരുമോ 😢

  • @abhinavvk__
    @abhinavvk__ 8 місяців тому +1

    22 ahnn learners appollethekkum 30 questions avvooo❔❔❔

  • @ibrahimpk2701
    @ibrahimpk2701 8 місяців тому

    2 വീലർ നെ പറ്റി ഒന്ന് പറയുമോ അത് മാറിയോ

  • @rahulj8012
    @rahulj8012 8 місяців тому

    Two wheeler mattam vallaothum undo

  • @unnikrishna752
    @unnikrishna752 8 місяців тому

    Two wheeler licence ulla aalku 4 wheeler padikkan learners edukkano

  • @favascrz3865
    @favascrz3865 8 місяців тому

    Test pass aai licence etu vare veetil etilla 2 week kazinchu

  • @ItsmeItsme-f2w
    @ItsmeItsme-f2w 8 місяців тому

    Njn ippol car pass aan .....2 wheeler 8 um pass aan ...road fail....
    Enik ipo bed rest aan .....
    Eni niyamam maari test edukumbol njan ee test oke veendum cheyyano
    Pls reply

    • @erenyeager3008
      @erenyeager3008 8 місяців тому

      Same doubt

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  8 місяців тому

      Road mathram mathiyakum

    • @ItsmeItsme-f2w
      @ItsmeItsme-f2w 8 місяців тому

      @@princydrivingschoolkattaka3827
      puthiya niyamathil road test illa ennu kelkunu....sheriyaano....
      Enganeyaanu puthiyaa testing system

  • @altairyt3649
    @altairyt3649 8 місяців тому

    Nale any Aenik exam 30 chodiyam ano?

  • @SidhiSidhaarthan
    @SidhiSidhaarthan 8 місяців тому

    Heavy license pazhaya pole Aano

  • @ajithammuammu7306
    @ajithammuammu7306 8 місяців тому

    Kazhinja 8 ayirunnu enik test two wheeler. 8 pass ayi road test faile ayi. Road test kayattathil ninnum. Kayari vannu. Yu tern eduth irakkathil slow downum stopum 0:35 kanikkan ayirunnu.. Kayattam okke nannayi kayari yuternum thirinju njan. But irakkathil njan nannayi acceleter kurachu slow down kanichappazhekkum balance thetti kalu kuthi😔😔 faile ayi. Mattannal anu adutha test irakkathil. Sighnal kanikkumbo. Engane anu acceleter control cheyyandath. Koottano? Kurakkano bal kittan. Onnu rply sir plz🙏

    • @pistonx57-kr2wy
      @pistonx57-kr2wy 8 місяців тому

      Irakkathil enth signala bro kaanikkande. Signal right hand kondalle kaanikkande appo acceleration kodukkaan pattillallo appo Avide half cluth use cheyyaan pattille bro

  • @anandakrishnanjkrishnan9017
    @anandakrishnanjkrishnan9017 8 місяців тому +1

    Aniku ennu ayirunu learners test 20
    Question ayirunu njan pass ayi

  • @kaifasharaf6582
    @kaifasharaf6582 8 місяців тому +1

    Nigal location avida

  • @minhaj1611
    @minhaj1611 8 місяців тому

    Id eppa start aavnne any idea?

  • @azwiss_collections347
    @azwiss_collections347 8 місяців тому

    2 weeler enthnklm maatm undo

  • @abdullahpcp4968
    @abdullahpcp4968 8 місяців тому +2

    പുതിയ നിയമം നിലവിൽ വന്നോ

  • @suhailm4695
    @suhailm4695 8 місяців тому

    ഈ നിയമം പ്രബാല്യത്തിൽ വന്നോ?

  • @Fah2233
    @Fah2233 8 місяців тому

    Ee maatangal ellam ennu thottaanu nilavil varuka ennu ariyamo ? Onnu parayane please

  • @bijum7775
    @bijum7775 8 місяців тому

    നെയ്യാറ്റിൻകര RTO ആണോ സ്ഥലം

  • @phoenixgaming4696
    @phoenixgaming4696 8 місяців тому

    Enn thott verunne innu March 31 mup ano ?

  • @Hanahashim-n7k
    @Hanahashim-n7k 8 місяців тому +1

    Test kittunnilla

  • @SharijaSabeer
    @SharijaSabeer 8 місяців тому

    Two wheeler license test changes kanumoo

  • @mockingbird98
    @mockingbird98 8 місяців тому

    Ee rules oke epozha nadapil akune?

  • @MT-vl9gw
    @MT-vl9gw 8 місяців тому

    Ee niyamam epol verumenn parayo?

  • @sahad.....
    @sahad..... 8 місяців тому +1

    18/1/24 test aanu nale oru class undu rto office ഇൽ പുതിയ മാറ്റങ്ങൾ വന്നു തുടങ്ങി

  • @Ponnu509
    @Ponnu509 8 місяців тому

    ith enn thotta ee niyamam varuva ariyumo

  • @AbhiramiTJ
    @AbhiramiTJ 8 місяців тому

    Hi

  • @Hanahashim-n7k
    @Hanahashim-n7k 8 місяців тому

    2 vilarinn 8 tenea alleee

    • @msdream436
      @msdream436 8 місяців тому +2

      2 wheeler nu 8 thanne

  • @shamnadnkdy8890
    @shamnadnkdy8890 8 місяців тому +1

    Edoke enna nilavil varua chetta

  • @ummusummu3730
    @ummusummu3730 8 місяців тому

    Acredict driving schoolil poi eni padikkano

  • @ShahanaShahana-d1d
    @ShahanaShahana-d1d 8 місяців тому

    Sir ee. Thursday leaners test ann 30 questions undakkumo pls reply

  • @arsharaju8061
    @arsharaju8061 8 місяців тому

    H kittyavar eni park cheyth kanikkano🙂 road mathrm poyavr?

  • @rahul...4982
    @rahul...4982 8 місяців тому

    Learners license renewal cheyyan. Ini puthiyal reethiyil ulla learners attend cheyandalo

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  8 місяців тому +1

      Venda fees adachu renewal cheythal mathiyakum

    • @aswathybalachandran3754
      @aswathybalachandran3754 8 місяців тому

      Fee etrayanu?​@@princydrivingschoolkattaka3827

    • @MiniRoy-i1y
      @MiniRoy-i1y 8 місяців тому

      Scooter il 8 എടുക്കാൻ acceletor സ്പീഡ് കൂടി പോകുന്നു ഹാൻഡിൽ ബാലൻസ് കിട്ടാൻ ചെയേണ്ട tip പറഞ്ഞു തരാമോ