ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ,കുടുംബത്തോടൊപ്പം വൈക്കം നർത്തകിയിൽ വച്ച് കണ്ട സിനിമ ,,, സിനിമാകണ്ടു ഇറങ്ങിയ എല്ലാവരുടേയും കണ്ണു നിറഞ്ഞിരുന്നത് ചെറിയ ഓർമ്മയുണ്ടായിരുന്നു ,,!
ആരും ഓർക്കാതെ പോയ മഹാ പ്രതിഭ, ശങ്കരാടി! എത്ര എത്ര ചിത്രങ്ങൾ! എം. ടി. യുടെ തന്നെ വാരികുഴി, താഴ്‌വാരം, പിന്നെ ആലോലം, സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ.......
ശെരിക്കും വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ ആണ് "ഓപ്പോൾ." ഒരു തിരക്കഥ ഇങ്ങനെ ആയിരിക്കണം എന്നതിൻ്റെ നല്ല ഉദാഹരണം. ഇത്ര അധികം വിവരങ്ങൾ share ചെയ്തതിനു വളരെ നന്ദി sir.
ഓപ്പോൾ... ഒരു പാട് കേട്ടിട്ടുണ്ട്... പക്ഷെ സിനിമ ഇത് വരെ കാണാൻ പറ്റിയിട്ടില്ല... വീഡിയോ ചെയ്യുമ്പോൾ ഈ ബാക്ക് ഗ്രൗണ്ട് മാറ്റിയാൽ നന്നായിരുന്നു... ഒട്ടും കുളിർമ്മ ഇല്ല....

അശോക് ഏട്ടാ നല്ല നിരീക്ഷണം കണ്ട ചിത്രമാണ് വീണ്ടും ഒന്നുകൂടി കാണാം ഒരു പുനർചിന്തനം ❤🙏
പണ്ട് കണ്ടതാണ്. ഒന്നു കൂടെ കാണാൻ തോന്നുന്നു. Thanks
പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു മുറ്റത്തെ മുണമുണ്ടോ ❤️❤️❤️🌹🌹🌹🌹
correction....മുറ്റത്തെ മുല്ലയ്‌ക്ക് മണമുണ്ടോ....?
Good
GREAT 💕
Idakk kanikkunna vedio full screen kanikku with background voiceover
Good one Ashokee. M.D.George was a close family friend of ours.
Social media വരുന്നതിന് മുമ്പ്, കസറിയവർ ഭാഗ്യവാൻമാർ 😍
Thank you so much sir🙏🏼🙏🏼
keep doing this
Great one
Great
Thank you
👍♥️
Thank you so much for this wonderful description.
👍❤️
😍🌹
Good one 👌👌
Thank you so much 😀
ഓപ്പോൾ... ഒരു പാട് കേട്ടിട്ടുണ്ട്... പക്ഷെ സിനിമ ഇത് വരെ കാണാൻ പറ്റിയിട്ടില്ല... വീഡിയോ ചെയ്യുമ്പോൾ ഈ ബാക്ക് ഗ്രൗണ്ട് മാറ്റിയാൽ നന്നായിരുന്നു... ഒട്ടും കുളിർമ്മ ഇല്ല....
ഒരു രക്ഷേല!!!!
Thank you
❤