പുതിയ വീട് മാറിയ പുതിയ വിശേഷങ്ങൾ ❤️

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 706

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Місяць тому +450

    Happy ആയ സ്ഥിതിക്ക് വീഡിയോകൾ ഒക്കെ ഇങ്ങട് പോരട്ടെ 🥰..

    • @NushraMp
      @NushraMp Місяць тому +24

      Yes....... Kattakk koode und sulu.....

    • @cooltimeswithme
      @cooltimeswithme  Місяць тому +11

      ❤️❤️

    • @Aynu239
      @Aynu239 Місяць тому +8

      ഫുൾ സ്‌പോർട് ഇണ്ടവും ❤️🥰🎉Dear

    • @muhsijannaJanna
      @muhsijannaJanna Місяць тому +4

      അതെ എവടെ ayalum samd👍must bigile itha ❤

    • @firoskhan3189
      @firoskhan3189 Місяць тому +4

      Ee samayavum kadann pokum.keep going.jazKallah khair.🎉❤

  • @AliAli-tj8wm
    @AliAli-tj8wm Місяць тому +181

    ഇത്തയുടെ മാനസിക വിഷമങ്ങൾ എനിക്ക് കാണാൻ പറ്റും കാരണം ഞാനും ഒരു തറവാട് വീട്ടിലാണ് കഴിയുന്നത് കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ല.. ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഉള്ള സ്വാതന്ത്ര്യം വരെ ഇല്ല😢😢. ഞാൻ ഭർത്താവിനോട് എപ്പോഴും പറയും നമ്മൾ ഒറ്റക്ക് ഒരു വീട്ടിലാണെങ്കിൽ എന്ത് സുഖമായിരുന്നു എന്ന്. ഇത്ത പറയുന്നത് പോലെ എല്ലാം നമ്മുടെ കൺട്രോളിൽ ആയിരിക്കും. ഇത് എന്ത് ചെയ്യുകയാണെങ്കിലും വീട്ടിലുള്ളവരെ പേടിക്കണം.പിന്നെ സ്വന്തമായിട്ട് ഒരു വരുമാനവും ഇല്ല. എല്ലാം സഹിച്ച് അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു😢.

    • @FATHIMAVp-xq6gn
      @FATHIMAVp-xq6gn Місяць тому +4

      Njaanum

    • @mashaallah6700
      @mashaallah6700 Місяць тому +3

      Same😢

    • @Varietythoughts1
      @Varietythoughts1 Місяць тому +3

      Njan 22year ആയി തറവാട്ടിൽ 😢😢

    • @ayishaAyishafidhakaladi
      @ayishaAyishafidhakaladi Місяць тому +2

      Njaanum 26yr 😢😢😢

    • @Saifusaheera
      @Saifusaheera Місяць тому +36

      ഞാൻ 20 വർഷം ആയി തറവാട്ടിൽ. എല്ലാവരും വേറെ പോയി. ഉമ്മയും ഉപ്പയും മരിച്ചു. ഇപ്പോൾ ഒറ്റക്കാണ്. ഉപ്പയും ഉമ്മയും ഉണ്ടാകുമ്പോൾ അവരെ സന്തോഷിപ്പിച്ചു ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. അവർ ഉള്ള കാലത്ത് കുറച്ചു സ്വസ്‌ഥത ക്ക് വേണ്ടി മാറി പോയാൽ പിന്നീട് നമ്മൾകേ ധിക്കേണ്ടി വരും. മാത്രമല്ല നമ്മുടെ മക്കൾ നമ്മളെ കണ്ടു വളരുന്നത് എന്നല്ലങ്കിൽ നാളെ അവരും നമ്മളെ ottapeduthum

  • @Saidh-j5y
    @Saidh-j5y Місяць тому +125

    ഇത്താക്ക് എന്താ പറ്റിയെ നല്ല സങ്കടം ഉണ്ടല്ലോ ഇക്ക കൂടെ ഇല്ലേ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ നിങ്ങളെ വീഡിയോസ് കാണാറുണ്ട് പെട്ടന് എന്തുപറ്റി

  • @jasibabu5314
    @jasibabu5314 Місяць тому +163

    ഉമ്മയും ഉപ്പയും നാത്തൂനും ഒക്കെ നല്ല സ്നേഹത്തിൽ ആണല്ലോ.. ഇക്കക്ക് ആണ് പ്രശ്നം എന്നാണ് എനിക്ക് മനസിലായത്... ആര് കൂടെ ഇല്ലേലും hus കൂടെനിന്നില്ലെങ്കിൽ അദ് ബുദ്ധിമുട്ടാണ് 😢😢😢എല്ലാം റാഹത്താവട്ടെ... ഇവിടെ ഹാപ്പി ആയി മുന്നോട്ട് പോവൂ ❤❤

    • @godblessyouallah9564
      @godblessyouallah9564 Місяць тому +2

      സത്യത്തിൽ എന്താ ഈ ഇത്തയുടെ സ്റ്റോറി, prblms ആർകെങ്കിലും അറിയോ, പ്ലസ് rply

  • @NabzvisioNnabz
    @NabzvisioNnabz Місяць тому +260

    ജീവിതത്തിൽ നല്ല നല്ല കാര്യങ്ങൾ സംഭവിക്കട്ടെ 🥰

  • @Kurrathul
    @Kurrathul Місяць тому +192

    ശരി ആണ് ഇത്ത പറഞ്ഞത്.. നമ്മൾ ഒറ്റക്ക് നിക്കണം എന്നലാണ് സ്വസ്ഥത, സമാധാനം കിട്ടുകയുള്ളൂ... അത് ആ സന്ദർഭത്തിലൂടെ കടന്ന് പോകുന്ന ഒരാൾക്ക് മനസ്സിലാകും 😔😔... ഞാൻ അങ്ങനെ ഉള്ള ഒരാൾ ആണ്...

    • @Aymanayman-g6q
      @Aymanayman-g6q Місяць тому +2

      Correct aanu paranjath njangalk makalundayal veed marunnathanu

    • @jessinaph7313
      @jessinaph7313 Місяць тому +4

      സത്യം നല്ല തീരുമാനം ആണ് യാദ്യശ്ചികമായി കണ്ട video ആണ് .but ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയാണ് ഞാൻ .രണ്ടു പെൺമക്കളുടെ ഉമ്മ ❤❤. അൽഹംദുലില്ലാ അവരൊടൊപ്പം സന്തോഷം കണ്ടെത്തി ജീവിക്കുന്നു .❤❤

    • @bahadin3483
      @bahadin3483 Місяць тому

      Ningalku vayassonnum aavula

    • @ummuaymen3796
      @ummuaymen3796 Місяць тому

      Sosthayum samadanavum yevide ninnalum ath allahu udeshikanam..

  • @RajeebRajeeb-k3v
    @RajeebRajeeb-k3v Місяць тому +30

    ഞാൻ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇതേ അവസ്ഥയാണ് അതുകൊണ്ടുതന്നെ നല്ലതുപോലെ മനസ്സിലാവുന്നുണ്ട്

  • @Aydinmon-k-8
    @Aydinmon-k-8 Місяць тому +38

    നിങ്ങളുടെ സന്തോഷം എവിടെ ആണോ അവിടെ താമസിക്കുക.. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും 🤷🏻‍♀️

  • @vaishna8075
    @vaishna8075 Місяць тому +80

    യൂടൂബിൽ വന്നാൽ Family ഒരു വഴിക്കാവും ലേ

  • @MuhsinaSinu-e6u
    @MuhsinaSinu-e6u Місяць тому +82

    ഇത്താ സുഖല്ലേ 🥰.. ഒരായ്ച്ച മുന്നേ ആണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടേ.. ഒരു പാട് സങ്കടം ഉള്ളിൽ ഒഴുക്കി കഴിയുന്ന ഒരു മനസ്സ് കാണാൻ പറ്റി.. പണ്ടത്തെ കാലം ഒന്നും അല്ലാ ഇത്താ പറ്റില്ലെങ്കിൽ ഇറങ്ങി അങ്ങട് പോരാ 👍🏻വീഡിയോക്ക് സപ്പോർട്ട് ആയി ഇനി ഞാനും ഉണ്ട് 🥰🥰🥰

  • @Shaamill01
    @Shaamill01 Місяць тому +97

    എന്നാലും എന്ത് പറ്റിയതാണെന്ന് അറിയാൻ ഒരു ഇത് പറ്റുമെങ്കിൽ പറയാം നിങ്ങടെ വീഡിയോ കാണാറുണ്ട് കമെന്റ് ഇടാറില്ലായിരുന്നു

  • @Insha-n7o
    @Insha-n7o Місяць тому +18

    ഇത്താടെ സംസാരത്തിലുണ്ട് മനസിന്റെ ഒരുവിങ്ങൽ എല്ലാം നല്ലതിനാവട്ടെ happy ആയി ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲

  • @Sammlp
    @Sammlp Місяць тому +14

    പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും പക്വത ഇല്ലാത്ത തീരുമാനം അല്ലെന്നും ഉറപ്പാണ്. കാരണം നിങ്ങൾക്ക് സ്ട്രോങ്ങ്‌ ആയ ഉപ്പ ഉണ്ട്. അവർ നല്ലൊരു തീരുമാനം തന്നിരിക്കും... സ്ട്രോങ്ങ്‌ ആയി തന്നെ മുന്നോട്ട് പോകുക... എല്ലാം നല്ലതിന് ആവട്ടെ

  • @shijaskhan9918
    @shijaskhan9918 Місяць тому +57

    എല്ലാം നമ്മൾ വീടു മാറിയാൽ സെറ്റ് ആവും. ഞാനൊക്കെ കല്യാണം കഴിച്ചു വീട്ടിൽ 9 വർഷം നിന്ന് വാടകക്ക് പോന്നു സ്വസ്ഥതയ്ക്ക് വേണ്ടിയിട്ട്.. പോന്നപ്പോൾ ഇക്ക ഇല്ലായിരുന്നു . പിന്നീട് മൂപ്പരും വലിഞ്ഞു കേറി വന്നു 😅 പിന്നെ അങ്ങനെ സെറ്റിലായി. വാടകക്ക് പോന്നിട്ട് ഒമ്പത് വർഷം ആയി പുതിയ വീട് പണിയുണ്ട് എല്ലാം സന്തോഷത്തിലാണ് ഇപ്പോൾ

    • @Zayan-rc2eq
      @Zayan-rc2eq Місяць тому +3

      ഞാനും ഇക്കയും പോന്നിട്ട് 1വർഷം. വാടകക്ക് ആണെകിലും ആരെയും പേടിക്കാതെ. മനസ്സിന് സമാധാനത്തോടെ കഴിയുന്നു അൽഹംദുലില്ലാഹ് 😊🤲🏻

  • @shebinashebi2179
    @shebinashebi2179 Місяць тому +17

    ഇത്ത വിഷമിക്കുന്ന എന്തിനാ..കൂടെ ഇരു വശത്ത് നിക്കാൻ 2 മക്കളും...സ്നേഹം ഉള്ള കട്ടക്ക് കൂടെ നിക്കുന്ന സഹോദരങ്ങൾ.. ഉമ്മ വാപ്പ..എല്ലാം നല്ലതായി വരട്ടെ...ഭർത്താവ് ന്റെ വീട്ടിൽ നിക്കുമ്പോ ഞാനും ഒരുപാട് കൊതിക്കുന്നതാണ് ഒറ്റക്ക് ഒന്നു സ്വസ്ഥമായി ജീവക്കാൻ..കൂടെ നിക്കാൻ ആരും ഇല്ല കുട്ടികൾ ആയിട്ടില്ല.വർഷങ്ങളായി കണ്ണീരുമായി കാത്തിരിക്കുന്നു..ഇത്ത ഭാഗ്യ വതി anutoo... ഹാപ്പി ആയിട് ഇരിക്ക്

  • @BushraT-eq9us
    @BushraT-eq9us 23 дні тому +4

    എനിക്ക് ഭയങ്കര ഇഷ്ടം ആയി... ഇങ്ങനെ വീട് മാറിയതിൽ... സ്വസ്ഥത ഇല്ലാഞ്ഞാൽ ഇതാണ് നല്ലത്... ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്... സമാധാനം ഇല്ലാതെ ജീവിക്കുന്നൊരു... ഭർത്താവിന്റെ വീട്ടിൽ.... ബുദ്ധിയില്ലാതെ ആത്മത്യ ചെയ്യുന്നൊരു വരെ ഉണ്ട്... അതിനേക്കാൾ എത്രെയോ നല്ലതാണ് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ.... പെണ്ണിന്റെ വീട്ടുകാർ കൂടി സപ്പോർട്ട് ചെയ്യണം... വിഷമം വന്നു പറയുമ്പോൾ ഉന്തി തള്ളി വീണ്ടും പറഞ്ഞു അയക്കരുത്.... ഇതു പോലെ വേഗം വീട് മാറി താമസിപ്പിക്കുക 🥰🥰🥰... നല്ല തീരുമാനം ആണ് ട്ടോ 🥰

    • @ashmilashi2708
      @ashmilashi2708 17 днів тому

      മ്മളെ ഷെഫ് മോൻ...ജീവിച്ചു കാണിക്കു ഇത്താ...

  • @jesishameer3159
    @jesishameer3159 Місяць тому +40

    നമ്മൾ ഒറ്റയ്ക്കു ജീവിക്കുമ്പോൾ ആണ് ജീവിതം എന്താണെന്നു തിരിച്ചറിയ..... Don't worry be hpy😃

  • @anehat2059
    @anehat2059 Місяць тому +12

    Dhairiamayi munnot povoo, innu mole padipich jollyilakuu, aval swantham kallil nilkattay, ennit mathi marriage, dua cheyyam

  • @MrAdheem
    @MrAdheem Місяць тому +8

    Dont worry dear ❤️എപ്പഴും നമ്മൾ എടുക്കുന്ന തീരുമാനം നല്ലതയാൽ മതി... കുട്ടികൾ കുറച്ചു വലുതായാൽ നമ്മൾ മാറി താമസിക്കണം അവർക്ക് ഒരു പ്രൈവസി ഒക്കെ വേണ്ടേ.. പിന്നെ ഇത്ത പറഞ്ഞപോലെ നമുക്ക് സമാദാനമായി ജീവിക്കാൻ ഒരിടം.. അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲

  • @aayannahyan
    @aayannahyan Місяць тому +29

    Good decision....
    Ingane oru theerumanamedukkan kazhiyade shwasam muttti kazhiyaaa....

  • @muhammad2573
    @muhammad2573 Місяць тому +55

    ഇൻശാഅല്ലഹ്.... എല്ലാം ശെരിയാവും ന്റെ കുട്ട്യേ 🤲അള്ളാഹു ഹൈറാക്കട്ടെ 🤲ആമീൻ

  • @Tofu812
    @Tofu812 Місяць тому +4

    ഞാനും ഒരു പാട് അനുഭവിച്ചതാ എന്നോട് ഇറങ്ങി പോവാൻ വരെ പറഞ്ഞു😢 അന്ന് നങ്ങളെ വീട് പണി നടക്കുന്നത് സമയം ആരോട് പറയാൻ പടച്ച റബ്ബിനോട് അല്ലാതെ ഒരുപാട് സഹിച്ചു നിന്നു. ക്ഷമിച്ചു നിന്നു എവിടെങ്കിലും പോയാലോ ചിന്തിച്ചു പോയിട്ടുണ്ട് മക്കളെ വിചാരിട്ട് മാത്രം നിന്നു ഒന്നു അനങ്ങിയാൽ പ്രശ്നം ആണ് അമായി അമ്മ നങ്ങൾക്ക് ഒരു വിലയും ഇല്ല അവിടെ ഇപ്പോ 7 വർഷം ആയി ഞാനും മക്കളും ഹസും സന്തോഷത്തോടെ ജീവിക്കുന്നു. ഇന്ന് നങ്ങളെയും നോക്കി വരാറുണ്ട് ഇന്ന് ഒറ്റക്കാണ് ഭർതാവിൻ്റെ ഉമ്മ ഉപ്പ മരിച്ചതിന് ശേഷം ഇപ്പോ നങ്ങളെ ആവിശ്യം വന്നു 😢

  • @ramlathsalam9559
    @ramlathsalam9559 Місяць тому +33

    നല്ലോണം ആലോചിച്ചു തന്നയാണോ പോന്നത് നമുക്കും മക്കൾ ഉള്ളതാണ് ഉമ്മയാണോ പ്രശ്നം കയിഞ്ഞ് വീഡിയോ യിൽ ഉപ്പയും ഷബ്‌നയെയും ഒക്കെ കണ്ടതാണ് അത് കൊണ്ട് ചോദിച്ചതാണ് ഇക്ക കൂടെയില്ലേ നമുക്ക് സ്വന്തമായിട്ട് വരുമാനം ഉണ്ടാവുമ്പോൾ ഇങ്ങനെയൊക്കെ തോന്നും കുറ്റം പറഞ്ഞത് അല്ലാട്ടോ നിങ്ങളുടെ പ്രയാസം നിങ്ങൾക്കെ അറിയൂ ഒരു വട്ടം ഇറങ്ങി പൊന്നാൽ പിന്നെ നമ്മൾക് അങ്ങോട്ട് പോവേണ്ടി വന്നാൽ നമ്മുടെ വില പോയില്ലേ

  • @sajeerav3443
    @sajeerav3443 Місяць тому +18

    നമ്മളെ മനസ്സിൽ ആകാത്തവരുടെ മുന്നിൽ നിന്നും നമ്മൾ മാറി താമസിക്കുന്നത് നല്ലത് ആണ്

  • @Umaamashomegarden
    @Umaamashomegarden Місяць тому +30

    ഞാനും ഈ അവസ്ഥഇലൂടെ കടന്നു പോയ ആളാണ്‌ കുറച്ചു ദിവസം കഴിഞ്ഞാൽ മൈൻഡ് ശരിയാകും ഇപ്പോൾ അവര് വേറെ വീട്ടിലും ഞങ്ങൾ വേറെ വീട്ടിലും full സപ്പോർട്ട് ❤

    • @ecstaticworld4530
      @ecstaticworld4530 Місяць тому

      ഞാനും ഇതുപോലെ തന്നെയാണ് കടന്നുപോകുന്നത് എന്നെയും എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @Fathima.Farook
    @Fathima.Farook Місяць тому +5

    നല്ലത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ 🤲🤲

  • @Bis-zp2lu
    @Bis-zp2lu Місяць тому +17

    സുലു എപ്പോഴും stress ആണ് എന്ന് പറയുമ്പോൾ ഞാൻ കരുതാറുണ്ട് എന്താ ഇവർക്ക് ഇത്ര പ്രശ്നം എന്ന് ഇപ്പോഴല്ലേ മനസ്സിലായത് വീട് മാറാനും മാത്രം പ്രശ്നം ഉണ്ടായിരുന്നു എന്ന്, മാറിയത് നന്നായി ഒരു change നല്ലതാണ്, പക്ഷെ ഇക്കയും കൂടെ വേണമായിരുന്നു, ഇനി ഇക്ക കൂടെയുണ്ടോ എന്നറിയില്ല ജോലി തിരക്ക് ആയതോണ്ട് വിഡിയോയിൽ ഇല്ലാത്തതാണോ, സായി മോനെ പെരിന്തൽമണ്ണയിൽ പഠിപ്പിക്കയായിരിക്കും അല്ലേ

  • @FazminaAshraf
    @FazminaAshraf Місяць тому +4

    ഞാനും ഈ ഘട്ടത്തിലൂടെ കടന്ന് പോയതാണ്. ഇപ്പോൾ എല്ലാം ശരിയായി. ഞങ്ങൾ വീട് വച്ചു മാറി. ഇപ്പോൾ ആർക്കും ഒരു പ്രശ്നങ്ങളും ഇല്ല. എല്ലാം ശരിയാകും. Insha allah. ഇപ്പൊ ഴാണ് സമാധാനം ഞാനും മനസ്സിൽ ആക്കിയത്.

  • @FathimaSidheeq-u6r
    @FathimaSidheeq-u6r Місяць тому +50

    സ്വന്തം ആയി വരുമാനം ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ വേറെ പോകുമായൊരുന്നോ

    • @nashuallyehan635
      @nashuallyehan635 Місяць тому +26

      Povilla
      മറ്റൊരാളെ ആശ്രയിച്ചു ജീവിക്കുമ്പോൾ അവർക്ക് വേണ്ടി ജീവിച്ചേ പറ്റു
      നമ്മൾക്ക് വേണ്ടി ജീവിക്കുമ്പോൾ നമുക്ക് വരുമാനം വേണം
      അതിനാണ് സ്ത്രീകൾക്ക് ജോലി വേണം എന്ന് പറയുന്നത്
      പൈസ ഉണ്ടെങ്കിൽ മാത്രമേ ഇഷ്ടം പോലെ ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകൂ..

    • @zuzel123
      @zuzel123 Місяць тому

      സ്വന്തം ആയി വരുമാനം ഉണ്ടല്ലോ അത് കൊണ്ട് വേറെ പോകുകയും ചെയ്‌തു... പിന്നെ എന്തിനാണ് ഇല്ലാത്ത സാഹചര്യത്തെ പറ്റി ആലോചിക്കുന്നത്.... കുറച്ച് സമയം ഈ ഭൂമിയിൽ ഉണ്ടാകും.. ആ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാലോ

    • @cheriyappucheriyappu
      @cheriyappucheriyappu Місяць тому +1

      Njanum angane oru varunanam illathondanu vere povathe nilkunnnath

    • @muneeravkmunivk
      @muneeravkmunivk Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sadhimiyavlog2221
      @sadhimiyavlog2221 17 днів тому

      Same

  • @museeramuseera5433
    @museeramuseera5433 Місяць тому +8

    Huss familiyil ithra valiya issue indann thonnatheyila...ellareyum kanumbo endhoru othuramaya...vishamipikan paranjadhalatto sulu...ellam sheriyavum

  • @ShahanaShihab-n9e
    @ShahanaShihab-n9e Місяць тому +32

    ഇക്ക ഇങ്ങോട്ട് വരില്ലേ ഇത്താ 🎉ഇക്ക എവിടെ

  • @SahiraBan-ow9tl
    @SahiraBan-ow9tl Місяць тому +8

    Hi sulu alhamdulillah veedu👍swandham ayi nalloru veedu aavate🤲

  • @moneymakingappsmalayalamm
    @moneymakingappsmalayalamm Місяць тому +20

    എത്ര താമസിച്ചു കഴിഞ്ഞാലും നമുക്ക് വേണ്ടത് സന്തോഷമാണ് സമാധാനമുള്ള ഒരു വീട് അതാണ് വേണ്ടത്

  • @alhamdulillah622
    @alhamdulillah622 Місяць тому +7

    വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആണ് എന്ന് തോന്നി 🥹

  • @suneernasili7616
    @suneernasili7616 Місяць тому +13

    Saramila ഇത്ത ഒക്കെ sheriyavum ആരും കൂടെ illakil നമ്മുടെ ഉപ്പയും ഉമ്മയും undavum പിന്നെ padachon എന്തായാലും നമ്മളെ കൈ vidula ദര്യം ആയി മുന്നോട്ടു poyikkolim ഞങ്ങളും കൂടെ ഉണ്ട് insha allaha 🥰

  • @HabiYoonas-po8sb
    @HabiYoonas-po8sb Місяць тому +13

    സത്യം പറഞ്ഞ ഒന്നും മനസ്സിൽ ആയില്ല കാരണം കണ്ടിരുന്ന വീഡിയോ ഒക്കെ ഇയാളെ ലൈഫ് അടിപൊളി ആണ് ഹാപ്പി ആണ് സന്തോഷം ആണ് പിന്നെ എന്താണ് സംഭവിച്ചത്.. മല്ലു ഫാമിലി ആവാതെ നോക്കണേ.. ഇത് ഒരു നെഗറ്റ്റീവ് ആയിട്ട് എഴുതുന്നത് അല്ല എവിടെ തൊടാതെ ഉള്ള സ്വസ്ഥത എന്ന് പറഞ്ഞപ്പോ പറഞ്ഞന്നെ ഉള്ളു... ഇൻശാ അല്ലാഹ് എല്ലാം നല്ലതാവട്ടെ

  • @FamithaKp
    @FamithaKp Місяць тому +23

    വോയിസ്‌ കേൾക്കുമ്പോൾ അറിയാം എത്ര സാങ്കേടേം ഉണ്ടെന്ന് സാരമില്ല എല്ലാം റെഡിയാവും 😭😭😭😭ഇൻശാഅല്ലാഹ്‌ അല്ലാഹുവിനോട് പറയാം ഞാനും ഇതേ സ്റ്റേജില ഞാനിതാകും ഇത്ത എനിക്കും ദുഹാ ചെയ്യ് എല്ലാം ഹൈറാവേട്ടെ

  • @hamdh123
    @hamdh123 Місяць тому +25

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയ ആളാണ്‌ അതും പ്രെഗ്നന്റ് ആയ അവസരത്തിൽ. ആരും എന്നെ സപ്പോർട്ട് ചെയ്തില്ല പക്ഷെ എല്ലാം അല്ലാഹുവിൽ തവക്കൽ ആക്കി ഞാനും മക്കളും സമാധാനത്തോടെ അവിടെ ജീവിച്ചു ഭർത്താവ് full സപ്പോർട്ട് ആയിരുന്നു. എന്റെ ഉമ്മയും ഉപ്പയും.

  • @AthiraAthira-b2k
    @AthiraAthira-b2k Місяць тому +40

    എന്താ പ്രശ്നം ഒന്നു വിവരിച്ചു തരുമോ ഇക്ക എവിടെ ആണ്

  • @supertips2807
    @supertips2807 Місяць тому +43

    അടുത്ത് നിൽക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നം.. വിട്ടു നിന്നാൽ എല്ലാം ok ആകും

  • @Dhiyaa-k9i
    @Dhiyaa-k9i Місяць тому +10

    പണ്ടത്തെ കാലം ഒന്നും അല്ല. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ ആഞ്ഞൊന്നു തുമ്മണം 😅ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ആണ് ഏറ്റവും വലുത്. നന്നായി മുന്നോട്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @HanaIrin
    @HanaIrin Місяць тому +48

    ഫസ്റ്റ് വീട് അവിടെ ഉള്ള ഉപ്പാന്റെ കീഴിൽ ആയിരുന്നപോലെ തോന്നിട്ടുണ്ട്

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg Місяць тому +1

      ഉപ്പാന്റെ വീട് ആയിരുന്നു അത്

    • @Ainu_hamdu
      @Ainu_hamdu Місяць тому +1

      Enkilum ella karyangalum nadannirunnallo..oruma undayirunnallo

  • @sajithamoideen4629
    @sajithamoideen4629 Місяць тому +31

    പറഞ്ഞത് കറക്റ്റ് ആണ് നമുക്ക് റിലാക്സ് വേണം എപ്പോഴും സമാധാനവും സന്തോഷമാണ് അത്യാവശ്യ എന്തായാലും ഹാപ്പി ആയിട്ട് ഇരിക്കു❤️❤️👍👍😄😄

  • @abidaabi1206
    @abidaabi1206 Місяць тому +38

    സുലുതാ... ആളുകൾ എന്തോ പറഞ്ഞോട്ടെ.. ഞമ്മൾ അനുഭവിക്കുന്ന അനുഭവങ്ങൾ ആയിരിക്കും നമ്മുടെ മാറ്റങ്ങൾ.. ഇൻശാഅല്ലഹ് ഒക്കെ റെഡിയാവും... നമ്മുടെ ഉമ്മയും വാപ്പയും ഉള്ള കാലം നമ്മൾ രാജകുമാരി കൾ ആണ് നാഥൻ അവർക്ക് ആഫിയത്തും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰🥰

    • @Shifanath-wj9yh
      @Shifanath-wj9yh Місяць тому

      امين امين يا رب العالمين 🤲🤲

  • @arifabisru551VLOG
    @arifabisru551VLOG Місяць тому +31

    നാത്തൂന്നായിട്ട് നല്ല സ്നേഹത്തിലാണെന്ന് തോനുന്നു, വിഡിയോ, സ് ഒക്കെ കാണുബോൾ തന്നെനിങ്ങൾക് പ്രയാസങ്ങൾ ഉണ്ടന്ന് മനസ്സിലാവും, ഒക്കെ ശെരിയാവും

  • @seebamolbini3564
    @seebamolbini3564 Місяць тому +8

    ഹസ്ബന്റ് ആയുള്ള skitt ഓക്കേ അല്ലെ ഇട്ടിരുന്നത് പിന്നെ എവിടെ പാളിയത്

  • @divyababu3939
    @divyababu3939 Місяць тому +22

    സുലു thalarade മുന്നോട്ടു pokku ങ്ങങ്ങളെല്ലാരും കൂടെ യുണ്ട് 🥰🥰🥰🥰🥰🥰😍😍😍

  • @journeywithfasishakir2101
    @journeywithfasishakir2101 Місяць тому +2

    Eallam anubavichavarke ariyu parayunnork enthum parayam keep going happy ayirek

  • @RaihanathSahad
    @RaihanathSahad Місяць тому +5

    ഈ അപ്പാർട്ട്മെന്റ് എവിടെയാണ് ഞങ്ങളും പെരിന്തൽമണ്ണയാണ്

  • @Fathimafida.cFida.c
    @Fathimafida.cFida.c Місяць тому +18

    Hai സുലു ഹാപ്പി ആയിട്ട്രിക് എല്ലാം ശെരിയാകും പിന്നെ ഫാമിലി പ്രോബ്ലം vdo ചെയ്യരുത് bt ഇക്ക യും ആയിട്ടാണെങ്കിൽ എല്ലാം ok ആകുപ്പോൾ അത് ഒരു ബുന്ധിമുട്ടാകും ❤by fousi

  • @sanhamolcva15
    @sanhamolcva15 Місяць тому +4

    ഞാൻ ഇങ്ങള് ടെ വീട്ടിലെ എല്ലാരേം ചാനൽ കാണാറുണ്ട് shadithanteyum nabilutideyum. ഒക്കെ ശെരിയാവും താത്ത. ആ സാഹചര്യത്തിലൂടെ ജീവിക്കുന്നോർക്കേ അറിയൂ ബുദ്ധിമുട്ട് എങ്ങനെ ആണ് ന്ന് .ഞാനും അങ്ങനെ കഴിയുന്നെ മാറിയിരുന്നില്ല എപ്പോൾ പോകണമെന്ന് അറിയില്ല ഇക്കാന്റെയും എന്റെ വീട്ടുകാരുടെയും സപ്പോർട് ഉണ്ട്.

  • @helnabasheerhelna2703
    @helnabasheerhelna2703 Місяць тому +1

    Nan oru kariam parayatte.e video igheya avatharippikkan patooo.orotharude prayasaghal avarkke ariyooo .ithinappuram oru explanation videoyum than cheyyaruth aruparanjalum
    Karanam nammal social mediayil ennum kanunnathaleee
    Be happy &strong

  • @FathimathSana-gx5sh
    @FathimathSana-gx5sh Місяць тому +1

    സുലുത്ത ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങൾ വീട് മാറിയിരിക്കുകയാണ് പെരിന്തൽമണ്ണയാണ് എന്റെ വീടും എവിടെ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് താമസിക്കുന്നത് പെരിന്തൽമണ്ണ ഞങ്ങളുടെ അടുത്ത് തന്നെയാണ് ഹസ്ബൻഡ് നിങ്ങടെ കൂടെയില്ലേ ഇത് വീട്ടുകാരുമായി പിണങ്ങിയിട്ടാണോ ഇങ്ങനെ സങ്കടത്തിൽ ഒന്നും നിൽക്കേണ്ട ധൈര്യമായിട്ട് മുന്നോട്ടുപോകും സന്ധ്യ വീട്ടുകാരെ എത്ര മോശമാണെങ്കിലും കിട്ടിയ ആൾ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല ഇത്

  • @Hauserq30
    @Hauserq30 Місяць тому +13

    ഒരാളുടെ കാര്യം ഇഷ്ടം ഇല്ലാതെ ചോദിക്കരുത് അവർക്ക് ഇഷ്ടം ഉണ്ടങ്കിൽ പറഞ്ഞോളും ❤

  • @ishanashabi1193
    @ishanashabi1193 Місяць тому +1

    Jubily junctionile njangale lemon valey 🥺njangl aa roomilan thamasichirunnath 😁🥰 nalla neighborsayirunnu avide 😍missing

  • @Fasisithara-iq2uw
    @Fasisithara-iq2uw Місяць тому +13

    Ikka varille ithaaa... Ellam sheryavum.... Maari ninnale snehathinte vilayati yuu

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 Місяць тому +4

    Itha ningale family problm orikkalum social mediayil parayaruth.... Inshaallah ellam sariyakum..

  • @hasin1614
    @hasin1614 Місяць тому +1

    Hi itha ningale channal eppozhan kanunnath ente kalyanam kazhinjitt 8 varsham ayi eppo 3 yr ayi ente vittilan 5 varsham husinte veetil jeevichath orkkumpol thanne enthopoleyan ippo anu sherikkum paranjal jeevikunnath ente uppachinteyum ummachinte aduth🥺avar ith vare onn mugam karuppikka polum cheythittilla. Hus support antto ippo eathayalum oru kunju veeduvekkunna thirakkilan. Nammal innellenkil nale pokandevaran ulla jeevitham santhoshathode jeevikande

  • @NishanaMuhammad-k7u
    @NishanaMuhammad-k7u Місяць тому +4

    Sulu goo ahead..live your life fullest..onnum sahichu nilkkanda..love you and innumol❤❤❤

  • @busharamuhdhashraf
    @busharamuhdhashraf Місяць тому +1

    നമുക്ക് സ്വസ്ഥത ഇല്ലെങ്കിൽ നമ്മൾ അവിടെന്നു മാരണം ഇനി നമുക്ക് സന്തോഷമുള്ള life ഉണ്ടാവും inshaallah അത് അനുഭവിച്ച ഒരാളാണ് ഞാൻ

  • @FathimaSaniya-p5d
    @FathimaSaniya-p5d Місяць тому +14

    എന്താ പറ്റിയത് താത്താ ഉമ്മയും. ഉപ്പയും ഒറ്റക്കാണോ. ഇക്ക കൂടെ ഇല്ലോ

  • @NehasDreams
    @NehasDreams Місяць тому +8

    എവിടെയായാലും നമ്മൾ ഹാപ്പി ആയി ഇരിക്കുക 😍love you sulutha family 😍😍

  • @jamshiyasidheeque6377
    @jamshiyasidheeque6377 Місяць тому +16

    ഹാപ്പി ആയിട്ടിരിക്കീ സുലുത്താ.... എല്ലാം നല്ലതായിരിക്കും...... ഇത്ത പറഞ്ഞത് കറക്റ്റ് ആണ്.... അനുഭവം ഗുരു.. 😊

  • @Thasni906
    @Thasni906 Місяць тому +13

    Ithaa ellaam OK aakum.maarunnath thanneyaan nallath.namukk vendi kurach kaalam engilum jeevikkanel nammal maaranam.ivideyum same avasthayaa.9 years oru veetujolikkaariyeppole San.pani full ottakk.hsnde brothers parents ellaarm und. Pani edukkaan njan maathram.ippo njan 3 months aayi oru job set aaki pokal thudangeet. Ennaalum full paniyum theerthittaa pokaa.ennaalum evng varumbo aarum mindoola😢. Nammal enthenkilum kazhicho kudicho aarum choykoola. Ellam undaakiyaal mathram mathi.njaanum kshamich irikkaa. Enthaayalum veedpani nadakkund ath kazhinjal po kum inshaa allaah

  • @sufainasaleem3289
    @sufainasaleem3289 Місяць тому +31

    Orikkalum swandham jeevitham social media yil share cheyyaruth ithayude prashnangal ithayil thanne nila nikkatte orikkal ellam sheriyavum enna pratheekshayil allahuvinod dua cheyth sandhoshathodey makkaldey koodey jeevikkuka❤❤

  • @nasima.sakeernasima.sakeer203
    @nasima.sakeernasima.sakeer203 Місяць тому +23

    Sulu എനിക്ക് മനസ്സിലാവും വിഷമം .ഞാനും വലിയ അംഗങ്ങളുള്ള തറവാട് വീട്ടിൽ ഇളയമോൻ്റെ വൈഫ് ആണ് നമ്മളും മക്കളും ജീവിക്കാൻ മറന്നുപോകും എല്ലാവരെയും നോക്കി വരുമ്പോൾ നമ്മൾ vayassagum എൻ്റെ അനുഭവമാണ്

  • @nusrathjahan4255
    @nusrathjahan4255 28 днів тому

    Arokke nammale ottapeduthiyalum nammal thalarn pokumpo namme parathiyo nokkiya kanakko oru kuravum koodathe nokki valarthiya uppa umma koodendavum... Bharthavanen karuthi makkalanen karuthi kshamichit onum kitanilla... Namuk nammale ollu...
    Nammude santhosham nammude kayyilan.... Marich poya nammal cheytha nanma mathre kootinundavu...
    Nammude prayasam mattaremkalum allahuvine ariyu... Allah nammude koode nizhalayi undakum.. Allahuvil poornayum vishwasikuka dua cheyuka...

  • @HamnaTT
    @HamnaTT 29 днів тому

    മാഷ അല്ലാഹ് സന്തോഷം നിങ്ങളുടെ ഇക്കാ എവിടെ

  • @Aslamiya_sfvn
    @Aslamiya_sfvn 7 днів тому

    നിങ്ങളുടെ പഴയ വീഡിയോസ് കാണുമ്പോൾ നിങ്ങൾ ഹാപ്പി അല്ലാത്ത പോലെ എനിക്ക് തോന്നിയിരുന്നു 😔

  • @Misshabnp
    @Misshabnp 20 днів тому

    Very good survive aagum vegm in sha allah

  • @mufeedamufi1389
    @mufeedamufi1389 Місяць тому +19

    ഒറ്റമോന്റെ ഭാര്യ യിടെ അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. അവിടെ തന്നെ വീട് എടുത്തതാണെങ്കിൽ പറയുകയും വേണ്ട 😢

    • @Naseeranishad1002
      @Naseeranishad1002 Місяць тому

      അതിനു itha ഒറ്റമോന്റെ വൈഫ്‌ അല്ലല്ലോ.. Brothers ഉണ്ട് 😮

    • @Ainu_hamdu
      @Ainu_hamdu Місяць тому

      @@Naseeranishad1002ath vere ummante aan

  • @Rabeesworld
    @Rabeesworld 29 днів тому

    ഫർണിച്ചർ ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നോ. സാരമില്ല സുലു ഓക്കേ ശരിയാകും

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Місяць тому +17

    ഒന്നും മനസ്സിലാകുന്നില്ല.. ഭർത്താവിനെ പിണങ്ങി ആണോ..വേറെ വന്നു താമസിക്കാൻ കാരണം ഒന്നും മനസ്സിലാകാത്ത മാതിരിയുള്ള ഒരു വീഡിയോ കണ്ട മാതിരി തോന്നി

  • @ris3046
    @ris3046 Місяць тому +8

    എന്റെ കുട്ടി മാത്രമെന്താ പഠിക്കാൻ ഇത്ര പിന്നോട്ട് എന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ? പരിഹാരം ഉണ്ട്. ഞങ്ങളുണ്ട് കൂടെ 🥰എല്ലാ വിഷയങ്ങളും base ൽ തുടങ്ങി മക്കളെ നന്നായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു,മദ്രസ സ്കൂൾ ട്യൂഷൻ, ഇസ്ലാമിക്‌ കോഴ്സുകൾ, കാലിഗ്രഫി, drawing, ടൈലറിങ് തുടങ്ങി മാറ്റനേകം art കോഴ്സുക്സ്ളും, spoken കോഴ്സുകളും, സൈക്കോളജിക്കൽ കോഴ്സുകളും, lss, uss, sslc, പൊതുപരീക്ഷ സഹായി ... Ect ഓൺലൈൻ ആയി കുറഞ്ഞ ഫീസോടെ പഠിപ്പിച്ചു കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ,...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @ShayanHh
    @ShayanHh 12 днів тому

    ഞാൻ പുതിയ ആളാണ്❤️❤️

  • @Sameer-Sami
    @Sameer-Sami Місяць тому +3

    ഇനിയുള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെ സുരക്ഷിതത്തോടെ ജീവിക്കാൻ കഴിയട്ടെ 😍

  • @bahadin3483
    @bahadin3483 Місяць тому

    Ningalk vayassavula.kudumbjeevithamenna valiya oru pareekshanamanu jeevithathil undavum .aa pareekshanathil vijayikanam .Padachavan tharunna pareekshanam ittu odaruth athil kshamikumbol padachon ellam safe aakitharum

  • @nasarma231
    @nasarma231 Місяць тому +5

    Nannaayi ithokke prethekshicheerunnuuu

  • @NehasDreams
    @NehasDreams Місяць тому +6

    ഇനി വ്ലോഗ്സ്‌ പോരട്ടെ 🥰🥰ഇടക്കിടെ 🥰🥰

  • @nishuskitchen2203
    @nishuskitchen2203 Місяць тому +5

    Yanda karanam sulu para yanda prashnam thuranni parayuu sulu. Apol pariharam undakum sulu parayuto

  • @ShafeenasWorld
    @ShafeenasWorld Місяць тому +11

    Njanum ee situationiloode kadannu poyethaa 😢okke sheriyaavum ithaa ❤❤

  • @Amazahcreation
    @Amazahcreation Місяць тому +7

    Hus koode illle. Videol kandillla.

  • @Thattamittasopnangal
    @Thattamittasopnangal Місяць тому +8

    ജീവിതം അങ്ങിനെയാണ്, നമ്മൾ വിചാരിക്കുന്നത് പോലെ എല്ലാം നടക്കണമെന്നില്ല. Be happy, ഈ നിമിഷവും കടന്നു പോകും

  • @ayman7055
    @ayman7055 Місяць тому

    എല്ലാവരും പോയപ്പോൾ mone kandappo വിഷമം തോന്നി 🥲

  • @asmajaisal6046
    @asmajaisal6046 Місяць тому

    Insha allah eniyulla jeevithathil sandooshavum samaadhanavum undaavatte aameen 🤲❤

  • @abubinmuhammad1097
    @abubinmuhammad1097 Місяць тому +12

    എന്താ പ്രശ്നം enn വീഡിയോ യിൽ പറയണം. ❤️ ഒന്നിന്നും ഉത്തരം ആവിലാ.

  • @Reelsontrend718
    @Reelsontrend718 19 днів тому

    സുലു സത്യാവസ്ഥ അറിയുന്നവർ നിങ്ങളാണ് തെറ്റിദ്ധാരണ കൊണ്ടുള്ള പ്രശ്നമാണെങ്കിൽ ഒന്ന് ഷ്കമിച്ചാൽ തീരും. നിങ്ങൾ ഒരുപാട് സഹിച്ചതാണെങ്കിൽ പിണങ്ങിയവർ നിങ്ങളോട് ഇണ ങ്ക്കും 👍🏻. എന്ത്‌ തന്നെ ആണെങ്കിലും ആരുടെ കുറ്റവും നിങ്ങൾ പരസ്യമായി പറയരുത്., കാരണം നിങ്ങൾ ഇണങ്ങി യാൽ അവരിൽ നിന്ന് ഒരിക്കലും അത് മായില്ല പക്ഷെ നിങ്ങൾ ആരെയും കുറ്റപ്പെടുത്താതിരുന്നാൽ തെറ്റ് ചെയ്തവർക്ക് പശ്ചാതാപ്പാ mundakum. നല്ലദ് മാത്രം ചിന്ദിക്കുക, പ്രവർത്തിക്കുക ഇരു കൂട്ടർക്കും നല്ലദ് ഉണ്ടാകട്ടെ. Aameen🤍

  • @muhsijannaJanna
    @muhsijannaJanna Місяць тому +18

    നന്നായി itha സന്തോഷം ആയി jeevikk

  • @ansarhameed4451
    @ansarhameed4451 Місяць тому +21

    Thaatha aarkk manasilaayillenkilum kalyaanathin kayinja muthal ee oru maatam aagrahikknnavarkk manasilaavum . Kuttappeduthaan aayiram per indaavum namukk samaadhaanathil oru divasam urangaan pattiyaal athinekkaalum veluth onnum illa

  • @Niiidha_
    @Niiidha_ Місяць тому +1

    Nammude uppayum ummayum koodeullappol samadhanamayirikke

  • @Asmafiros-d8x
    @Asmafiros-d8x Місяць тому +5

    എത്താന്റെ ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോയവർക്ക് നിങ്ങളെ ബുദ്ധി മുട്ട് മനസ്സിൽ ആകും അങ്ങനത്തെ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ. നമ്മൾ ഒരു റോബർട്ട്‌ കണക്കെ ആയി പോകുന്ന അവസ്ഥ നമുക്ക് ഒരു അഭിപ്രായം പറയാനോ നമുക്ക് ഇഷട്ടം ഉള്ള സാധനം ഉണ്ടാക്കണോ ഒരു തീരുമാനം എടുക്കണോ പറ്റാത്ത അവസ്ഥ അവിടെ ഒരു റോളും ഇല്ല അറിഞ്ഞിട്ടും ആ ജീവിതത്തിൽ ഒരു അർത്ഥവും ഇല്ല വിചാരിച്ചനും വിഷമങ്ങൾ മാത്ര ആണ് എനിക്ക് കിട്ടിയത്. Bt ആൾക്കാരെ കുത്ത് വാക്കുകളും പരിഹാസങ്ങളും കുറ്റം പറിച്ചിലും ഒക്കെ ആയിരുന്നു ഞങ്ങൾ വേറെ താമസിച്ചേരം Bt എന്റെ ഒരു അനുഭാവത്തിൽ പറയാ ഞാൻ സ്വാന്തമായി താമസിച്ചേരം ഇത്രയും സുഖല്ല ജീവിതം ഉണ്ടോ ഞാൻ ചിന്തിച്ചു എനിക്ക് ഇഷ്ട്ടം ഉള്ളെരം ഫുഡ്‌ ഉണ്ടാക്കാ ഇഷ്ട്ടം ഉള്ളത് ഉണ്ടാക്ക മക്കളെ കാര്യം ആയാലും എന്റെ husbentinte കാര്യ ആയാലും എനിക്ക് ഇടപെടാം എനിക്ക് കോമഡി കേട്ടാലോ കണ്ടാലോ ആസ്വാതിച്ചു ചിരിക്കാം allways am happy

    • @jessinaph7313
      @jessinaph7313 Місяць тому +2

      ശെരിയാട്ടാ😂❤❤ ജീവിതത്തിൽ സന്തോഷം ആണ് ആദ്യം വേണ്ടത് പണം ജീവിച്ച് പോകാൻ മതി❤❤ എൻ്റെ അഭിപ്രായാ ട്ടാ❤❤

    • @ecstaticworld4530
      @ecstaticworld4530 Місяць тому

      ഞാനും ഒറ്റക്കാണ് കടന്നുപോകുന്നത് എന്നെയും സ്‌പ്പോർചെയ്യനെ

  • @shahanarashid1583
    @shahanarashid1583 Місяць тому +18

    Aalkkare nokkiyal jeevitham munnott povilla. Jeevikkan pattunna kalam samadhanathode jeevikkaa

  • @irfanafasil268
    @irfanafasil268 Місяць тому +1

    First കാണുമ്പയൊക്കെ തോന്നിയിരുന്നു എന്തക്കയോ പ്രശ്നം ഉണ്ടെന്ന്. ഒക്കെ റെഡിയാവും. Stay happy ❤

  • @jasijasi633
    @jasijasi633 Місяць тому +1

    Sulu happy ayitt irikku ee samayavum kadannu povum❤❤❤

  • @muhammadsinan9469
    @muhammadsinan9469 Місяць тому +2

    നിങ്ങളെ സംസാരം കേൾക്കുമ്പോ സങ്കടായിട്ടോ

  • @lubnasuhail3349
    @lubnasuhail3349 День тому

    ❤❤❤

  • @Alainasubair
    @Alainasubair Місяць тому +6

    Itha pedikkanda cool ayit pinne
    Paranjamadhi
    Ellarum koodeyund

  • @sulaikhatdy7976
    @sulaikhatdy7976 Місяць тому

    നിങ്ങളുടെ വിഡിയോ ആദ്യായിട്ട കാണുന്നത്,, എന്താ പറ്റിയത്, hus എവിടെ,, ഞാൻ ഷെഫ്മോനെ കണ്ടു കേറിയതാ 🤣അവനും യാമിക്കിട്ടീം എന്റെ 👍🏻👍🏻❤

  • @Jaseerasidhik
    @Jaseerasidhik Місяць тому +1

    ഇങ്ങള് സൂപ്പറാ ഇങ്ങള് ഉഷാറാവും ആവട്ടെ ആമീൻ

  • @sanamol9326
    @sanamol9326 Місяць тому +1

    നിങ്ങൾക്ക് ശെരിക്ക് samsarichude 😁