Ep#16 | ഓക്സിജൻ ഇല്ലാതെ കടലിൽ മുങ്ങാൻ പോയി!...പാഠം പഠിച്ചു! | Exploring Shipwreck in Kiltan Island

Поділитися
Вставка
  • Опубліковано 15 лют 2022
  • വർഷങ്ങൾക്കുമുമ്പ് മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ കടലിൽ ചാടി. റഫ് ആയ കടലിൽ നമ്മുടെ പുഴയിലെ നീന്തൽ അറിവുകൊണ്ട് ഒന്നും ചെയ്യാനില്ല എന്ന് മനസിലായി..
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/918891774492
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Shipwreck #Lakshadweep

КОМЕНТАРІ • 437

  • @haseenajahangeer3903
    @haseenajahangeer3903 2 роки тому +43

    യാത്ര വ്ലോഗ്സ് കാണാറുണ്ടെങ്കിലും സ്കിപ് അടിക്കാതെ കാണുന്ന ഒരേ ഒരു ചാനൽ. ഓരോ എപ്പിസോഡ് കാണുമ്പോളും ഇതാണ് മികച്ചതെന്ന് തോന്നും. ഒന്നിനൊന്നു മെച്ചം ബ്രോ.. 😊🙏

  • @Greenshock
    @Greenshock 2 роки тому +70

    ചുമ്മാ യാത്രകൾ അല്ല
    പോകുന്ന വഴിയിലെ ഓരോ കാഴ്ചകളും കൃത്യമായി വിവരിച്ചു തരുന്ന ചാനൽ

  • @muneermrk8275
    @muneermrk8275 2 роки тому +154

    കണ്ടു കഴിഞ്ഞാൽ ഏറ്റവും സംതൃപ്തി ലഭിക്കുന്ന യാത്ര ചാനൽ. നമ്മുടെ സ്വന്തം route records ♥️♥️♥️

  • @NiyasPulpadan
    @NiyasPulpadan 2 роки тому +36

    കേരളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗ് .❤.സബ്സ്ക്രൈബെഴ്സിന്റെ എണ്ണത്തിലല്ല,വീഡിയോയുടെ ക്വാളിറ്റിയിലാണ് കാര്യം.No.1 ചാനൽ റൂട്ട് റെക്കോർഡ്സ് ✅️❤

  • @anasmekkamannil6467
    @anasmekkamannil6467 2 роки тому +29

    സച്ചുവിന് നീന്താൻ അറിയില്ല എന്ന് ഇടയ്ക്കിടെ പറയുന്ന അഷ്‌റഫ്‌ 😂കടലിൽ ചാടി തിരികെ ബോട്ടിലേക്ക് കയറിയപ്പോൾ എങ്ങനെ ഉണ്ടായിരുന്നു കടൽ എക്സ്പീരിയൻസ് എന്ന സച്ചുവിന്റെ ചോദ്യത്തിൽ എല്ലാം അലിഞ്ഞില്ലാതായി 😂😂😂🌹

  • @shibinm5074
    @shibinm5074 2 роки тому +29

    ഉസ്ക്കൂളിൽ പോവാതെ ഒരു ടീച്ചർ അഷ്റഫ് ഇക്കയ്ക്കൊപ്പം ദ്വീപ്ചുറ്റുന്നതായി പരാതി കിട്ടിയിട്ടുണ്ട്☺️☺️

  • @Mallutripscooks
    @Mallutripscooks 2 роки тому +35

    ഒരു പാട് ലക്ഷദ്വിപ് വിഡിയോ കണ്ടിട്ടുണ്ടെങ്കിലും അഷ്‌റഫിന്റെ വിഡിയോ ഒരു പ്രത്യേകത ആണ് 👍👍

  • @SABIKKANNUR
    @SABIKKANNUR 2 роки тому +26

    Uffff 😮😮😮😮
    കടലിനടിയിലെ കപ്പലിന്റെ അവസ്‌ഥ വേറെ ലെവൽ എക്‌സ്പീരിയൻസ് ആയിരുന്നു 🤩🤩
    ആകെ മൊത്തം കിടു വ്ലോഗ് ❤️❤️❤️

  • @rasheedrck
    @rasheedrck 2 роки тому +69

    ലക്ഷദ്വീപിലെ ഓരോരുത്തർക്കും സാദിക്ക് മുതൽ സബ്രെത്ത് വരെയുള്ള എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി 😍👍🏻

  • @rinoyinnocent4389
    @rinoyinnocent4389 2 роки тому +12

    കേരളത്തിന്റെ discovery channel.. 🥇

  • @minin4059
    @minin4059 2 роки тому +8

    സച്ചുവിന്റെ ഒരു ഭാഗ്യം ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയല്ലോ,,, ദ്വീപ് നിവാസികൾക്ക് big salute, ഈ കാഴ്ചകളൊക്കെ എന്നെപോലെ അധികം യാത്ര ചെയ്യാത്തവരിലേക്ക് എത്തിച്ച അഷറഫ് ബ്രോയ്ക്ക് ഒരുപാട് നന്ദി,, ദൈവം സഹായിച്ചു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +4

    സൗഹൃദത്തിന്റെ വില അത് റൂട്ട് റെക്കോര്‍ഡ്....🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sebinsha4477
    @sebinsha4477 2 роки тому +12

    ഈ കൂട്ടത്തിൽ നമ്മുടെ സ്വന്തം സ്വാദിക് ബ്രോയും അത്പോലെ പോലീസ് ബ്രോയും ഉണ്ടായിരുന്നെങ്കിൽ സംഗതി കിടിലോൽ കിടിലം ആയേനെ 😘😘😘😘

  • @jayarajms6068
    @jayarajms6068 2 роки тому +2

    പ്രിയമുള്ള അഷ്‌റഫ്‌,ആകാംക്ഷയും ആവേശവും ആഹ്ലാദവും നിറഞ്ഞ നിമിഷങ്ങള്‍!താങ്കള്‍ 'ലിനിച്ചേച്ചി'യോടൊപ്പം ഹരിഹര്‍ഫോര്‍ട്ടിന്റെ നെറുകയിലെത്തിയതു വിസ്മരിക്കാനാകില്ല!!ജൈത്രയാത്ര തുടരൂ......സച്ചുവിന് ഒരു 'ബിഗ്‌ സല്യൂട്ട്'!ആര്‍ജവമുള്ള,ആനന്ദമേകുന്ന ചിത്രീകരണത്തിനു നന്ദി....നന്ദി......

  • @hidayathullakhanmk7245
    @hidayathullakhanmk7245 2 роки тому +1

    ഞാൻ ആ ദ്വീപുകാരനാണ്. 1973 ലാണന്ന് തോന്നുന്നു ആ കപ്പൽ പാറയിൽ തട്ടി ഉറച്ച് പോയത്. അന്നേ ദിവസം വെളുപ്പിന് തന്നെ ആരോ വിളിച്ച് പറയുന്നത് കേട്ടു ,കപ്പൽ വീണേ , കാഴ്ച്ച കാണാൻ ഞാനും ഓടിപ്പോയി. ഒരു വലിയ കപ്പൽ ഉറച്ച് നിലക്കുന്നു. പിന്നെ കാലക്രമേണ കൂറ്റൻ തിരമാലകൾ കപ്പലിനെ തകർത്തെറിഞ്ഞു അവ ഷിഷ്ടങ്ങൾ ഞാനും കുറെക്കാലം പെറുക്കി യിരുന്നു. പിന്നീട് പല കമ്പനികളും വന്ന് കട്ട് ചെയ്തു മാറ്റി. നാട്ടുകാരിൽ പലരും അതു വഴി സമ്പാധിക്കുകയും ചെയ്തു.

  • @shazmali5212
    @shazmali5212 2 роки тому +14

    എന്റെ പൊന്നോ സൂപ്പർ അടിപൊളി 😍👌👌👌 കാണുമ്പോൾ തന്നെ കടലിൽ ചാടാൻ തോന്നുന്നു 😁🎣🎣 Waiting For NeXt..

  • @harisviewpoint6991
    @harisviewpoint6991 2 роки тому +7

    മനോഹരമായ വീഡിയോ. നിങ്ങളുടെ ശൈലിയാണ് നമ്മളെ പിടിച്ചിരുത്തുന്നത്, കിൽത്താൻ തീരത്തിരുന്ന് നമ്മൾ പരസ്പരം സംസാരിക്കുന്ന ഫീൽ ആണ് ☺️ keep going👍🏼

  • @kunhavaalambattil1329
    @kunhavaalambattil1329 2 роки тому +4

    അടിപൊളി അശ്രഫ് കടൽ ഒരു സംഭവമാണ് ദീബ് നിവാസികൾ നല്ല മനുഷ്യർ എത്ര നല്ല സ്വഭാവം 🌹🌹🌹🌹👌👌❤❤✌️✌️

  • @kalankakau0078
    @kalankakau0078 2 роки тому +10

    വീഡിയോ കാണുമ്പോൾ തീരല്ലേ എന്ന് വിചാരിക്കുന്ന ഒരു ചാനൽ അഷ്‌റഫ്‌ എക്സൽ ആണ് 😍

  • @vinodn6534
    @vinodn6534 2 роки тому +23

    After watching your 15 videos from Lakshadweep, if someone cancel their Lakshadweep tour, then we cannot blame them. Because you have covered the length and breadth of island without leaving any…..😀 You have done a fantastic job….

    • @ashrafexcel
      @ashrafexcel  2 роки тому +4

      ❤️

    • @christyabraham6613
      @christyabraham6613 2 роки тому +6

      @@ashrafexcel പക്ഷെ, എനിക്ക് ഓരോ വീഡിയോ കാണുന്തോറും ലക്ഷദ്വീപ് നേരിൽ കാണാൻ ഉള്ള ആഗ്രഹം കൂടി കൂടി വരുവാ.... ഇക്ക, ഇത്രയും നല്ല വേറെ ട്രാവൽ വ്ലോഗ് മലയാളത്തിൽ ഇല്ല.... കൂടുതൽ വ്യൂസും കൂടുതൽ സബ്സ്ക്രൈബ്ഴ്സനെയും താങ്കളുടെ ചാനൽ അർഹിക്കുന്നുണ്ട്.... അത്രയും effort താങ്കൾ ഓരോ വീഡിയോയ്ക്കും വേണ്ടി ഇടുന്നുണ്ട്.... All the very best...

    • @sameerzain5995
      @sameerzain5995 2 роки тому

      @@christyabraham6613 super

  • @Taala-Shareef
    @Taala-Shareef 2 роки тому +7

    അഷ്റഫ് ഭായ് നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ല 🥰 ലക്ഷദീപിൽ നമ്മൾ പോയിട്ടില്ലെങ്കിൽ എന്താ വീഡിയോ കണ്ടാൽ മാത്രം മതി പോയ അതേ ഒരു ഫീലിങ് കിട്ടുന്നുണ്ട്🔥🔥🔥💚💚👌🏻👌🏻👌🏻👌🏻👌🏻

  • @simplylinii
    @simplylinii 2 роки тому +18

    💖💖💖 My dears... Ashraf, Fausar, sachu🥰❤️❤💖....

    • @rashidritz7017
      @rashidritz7017 2 роки тому +2

      Ashraf ഭായ് ക്‌ fa-user നെ പരിചയപെടുത്തി കൊടുത്ത ചേച്ചിക്ക് ഇരിക്കട്ടെ oru കുതിരപ്പവൻ 👍🏼✌

    • @ashrafexcel
      @ashrafexcel  2 роки тому +4

      ❤️

    • @musafir____ali_3535
      @musafir____ali_3535 2 роки тому +3

      Lini chechiiiii💕🙏💕🙏

    • @simplylinii
      @simplylinii 2 роки тому +1

      @@musafir____ali_3535 💖

  • @thahirsm
    @thahirsm 2 роки тому +9

    ഒറ്റ കാഴ്ചയിൽ ഇന്നത്തെ എപ്പിസോഡ് ഹൃദയത്തിലേക്ക് കുടിയേറി കടൽ യാത്രയുടെ തുടക്കത്തിൽ ആ ബോട്ടിൽ മീൻ പിടിക്കുന്ന കാഴ്ച ഹോ വാക്കുകൾക്ക് അതീതമായി❤❤❤❤❤

  • @cnoushu83
    @cnoushu83 2 роки тому +10

    ലക്ഷ് ദീപിലെ മുത്തുമണികൾ ക്ക് ആയിരം ഉമ്മകൾ....., 💕

  • @anzarkarim6367
    @anzarkarim6367 2 роки тому +8

    സാഹസികമായ കടൽ യാത്ര, ചുണകുട്ടികളായ ഗിൽത്തനിലെ കൂട്ടുകാർക്ക് ഒപ്പം....😍😍😍

  • @user-kq2tc7ng4z
    @user-kq2tc7ng4z 2 роки тому +5

    ലെങ്ങ്ത് കൂടുംതോറും ആസ്വാദനം കൂടുന്ന അവസ്ഥ 😍😍

  • @mkaziklpy
    @mkaziklpy 2 роки тому +6

    സച്ചു പൊളി ആണു 🥰💙 ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു 😜

  • @krishnanravi7122
    @krishnanravi7122 2 роки тому +1

    ഓരോ വീഡിയോ വും ഉളളടക്കം അതിഗംഭീരം. 👌🏻👌🏻👌🏻👌🏻👌🏻

  • @mohamedshihab5808
    @mohamedshihab5808 2 роки тому +1

    സച്ചു മിടുക്കിയാണ് തീർത്തും അപരിചിതമായ കടലിലേക്ക് ഒരു കൊച്ചു ബോട്ടിൽ യാത്ര ചെയ്യാൻ കാണിച്ച സച്ചുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു

  • @rajanimahesh2476
    @rajanimahesh2476 2 роки тому +1

    എല്ലാം അദ്ഭുതമായി തോന്നുന്നു. ഇതെല്ലം നേരിട്ടനുഭവിക്കാനും ആസ്വദിക്കാനും സാധിച്ചല്ലോ .അഷ്റഫിന് ഒരു പാട് നന്ദി, സ്നേഹം .

  • @lakshadweepsafari
    @lakshadweepsafari Рік тому +1

    എന്റെ നാട്ടിലെ നല്ല കഴിച്ചകൾ കാണിച്ച് തന്നതിൽ വളരെ അതികം ഉപകാരം 😍😍😍

  • @sallycasido655
    @sallycasido655 10 місяців тому +2

    It's a nice journey again ashraf watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻

  • @vijaypaul2274
    @vijaypaul2274 2 роки тому +1

    Great views. Thank you so much.

  • @vineeshvs1782
    @vineeshvs1782 2 роки тому +2

    ഒരു രക്ഷയുമില്ല ഇക്ക സൂപ്പർ
    അടിപൊളി

  • @smccreations2580
    @smccreations2580 2 роки тому +5

    കടലോളം കാണാൻ കൊതിക്കുന്ന ദീപ് അനുഭവങ്ങൾ ❣️❣️❣️❣️👍🏻

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 2 роки тому +4

    ഏറ്റവും നല്ല യാത്രാ ചാനൽ..

  • @shabintkvlogs
    @shabintkvlogs 2 роки тому +8

    അടിപൊളി വീഡിയോസ് ആണ് ഈ സീരീസ് മുഴുവൻ 😍

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 роки тому +1

    എല്ലാവിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 👌👌👌👌

  • @Usastreetfighter
    @Usastreetfighter 2 роки тому +2

    Outstanding🤩🤩 Your are Super HERO Ashraf Bro!

  • @firosfirufiros8520
    @firosfirufiros8520 2 роки тому +5

    *എല്ലാ വിവരങ്ങളും അരിച്ചു പെറുക്കി ഉള്ള യാത്ര 😍😍😍 പൊളി*

  • @sibithram1983
    @sibithram1983 2 роки тому

    Adipoli video ayrunnu broo... 🥰

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 роки тому +5

    Ashrafkkante videos ennum oru പന്തി മുന്നിൽ തന്നെയാ❤️🔥route records pever... ❤️🔥

  • @shafeequepnr2389
    @shafeequepnr2389 2 роки тому +2

    Welcome back again 🥰daily videos upload cheyyu broo😎

  • @musafir____ali_3535
    @musafir____ali_3535 2 роки тому +1

    ഒന്നും പറയാനില്ല അഷ്റഫ്ക്കാ , ഗംഭീരം മനോഹരം , സച്ചു ബീകരി , പിന്നെ ലക്ഷദീ പിൻഡെ മുത്ത് മണികൾക്കു 💕💕💕💕💕💕💕🙏🙏🙏🙏🙏

  • @Peravoort
    @Peravoort 2 роки тому +1

    ❤❤എല്ലാ വിഡിയോസും ഇത്ര length വേണം അഷ്റഫ്ക്കാ....

  • @sunilkumartv1513
    @sunilkumartv1513 2 роки тому

    ഹാ അടിപൊളി വിഡിയോ ശെരിക്കും ആസ്വദിച്ചു 👌😊👍

  • @shajahanch3412
    @shajahanch3412 2 роки тому +1

    Katta support ulla nalla manushyar..... Sachuvinu award kodukkannam.... Super

  • @rafiok3029
    @rafiok3029 2 роки тому +4

    കപ്പലിന്റെ കാഴ്ചകൾ കാണുമ്പോൾ ഒരു horor ഫീൽ.😍😍😍pwollichu 👌

  • @Khorfakkan186
    @Khorfakkan186 2 роки тому +1

    👌🏻👌🏻. Kaanakazhchakal. Sachu 🤝

  • @sunnymathew1084
    @sunnymathew1084 2 роки тому +1

    Congrats Ashraf God bless you

  • @muhammedashif5473
    @muhammedashif5473 2 роки тому

    1 day ningaludea full espoused kandu masha Allah supper

  • @remyamuralidas5048
    @remyamuralidas5048 2 роки тому +2

    Modern Facilities kuravayathukond thanne social bonding um communication um nalla reethiyil und

  • @abhisworldvlog5499
    @abhisworldvlog5499 2 роки тому +5

    As usual another awesome travel vlog from route records ♥️

  • @nawabmohammed9389
    @nawabmohammed9389 2 роки тому

    Very nice presentation, Ashraf, Congrats

  • @noushadnaas6817
    @noushadnaas6817 2 роки тому

    ഒരു തവണ വിഡിയോ കണ്ടതാണ് ഞാൻ ഇപ്പോൾ full ടൈം waching your ചാനൽ 👍👍👍

  • @kishorjan854
    @kishorjan854 2 роки тому +2

    ലക്ഷദ്വീപ് നേ ഇത്രയും അടുത്തറിയാൻ പറ്റിയ ഒരു നല്ല വീഡിയോ..thank u അഷ്‌റഫ്‌ ബ്രോ 👏👏👏

  • @mohamedsanoob.k1116
    @mohamedsanoob.k1116 2 роки тому +1

    Videos wait cheyyarnnu ❤️

  • @benjaminchacko3582
    @benjaminchacko3582 2 роки тому +1

    adipoli !!!!

  • @binulalkuttan4134
    @binulalkuttan4134 2 роки тому

    Nalla intrusting ayutulla videos 👌

  • @nasimahusna3188
    @nasimahusna3188 6 місяців тому

    First video kandappaze subscribe cheythu..❤ soopr

  • @sollymathew5132
    @sollymathew5132 2 роки тому

    Ella friendsnum oru big Salute

  • @Nisar920
    @Nisar920 2 роки тому

    നല്ല കാഴ്ച്ചകൾ.., നല്ല അനുഭവങ്ങൾ.. ❣️❣️

  • @nisampothuvath9466
    @nisampothuvath9466 2 роки тому

    ഉഫ്.... അടിപൊളി 😍

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 роки тому +2

    അഷ്‌റഫ്‌ ഭായ് നിങ്ങൾ പൊളിച്ചു 👍

  • @sunilkumar-gp2th
    @sunilkumar-gp2th 2 роки тому

    അടിപൊളി കാഴ്ചകൾ 👌👍

  • @bindhurajanbindhur6906
    @bindhurajanbindhur6906 2 роки тому +3

    ഏറ്റവും നല്ല യാത്ര വിവരണങ്ങൾ തരുന്ന ചാനൽ

  • @RaufAbubakerKolayil
    @RaufAbubakerKolayil 2 роки тому

    Class and mass episode.Must watch

  • @Abdulmajeed-xm1xs
    @Abdulmajeed-xm1xs 2 роки тому

    കിടു വീഡിയോ 👌👌👌

  • @murshidaShafeeq33
    @murshidaShafeeq33 2 роки тому +8

    Literally you deserve more viewers and subscribers.....those who addicted to your quality contents and vedios will never watch any other travel vlogs...all your narrations about the cultural , historical and rural behaviour of a place was really amazing 💯

  • @salman.2556
    @salman.2556 2 роки тому

    ഹമ്മോ ഒരു രക്ഷയും ഇല്ല. 😍😍✌🏻✌🏻✌🏻

  • @7nthday
    @7nthday 2 роки тому +1

    ❤മനോഹരം 🥰

  • @manmade..
    @manmade.. 2 роки тому

    Enjoyed your vedio.. Really appreciate for your dedication... ഈ വീഡിയോയിൽ കൂടെ ഉണ്ടായിരുന്ന ടീം സൂപ്പർ 👍

  • @naturegirl313
    @naturegirl313 2 роки тому +3

    സച്ചു പൊളിയാണല്ലോ

  • @shahalnm9742
    @shahalnm9742 2 роки тому

    Idly satisfying video ❤️👍🏽!

  • @rahiyathayyil3788
    @rahiyathayyil3788 2 роки тому +6

    Super 👍👍😍

  • @muneertp8750
    @muneertp8750 2 роки тому

    നല്ലൊരു അനുഭവം 👍🏿

  • @thasneempulinam
    @thasneempulinam 2 роки тому +1

    തീർത്തും അതിശയോക്തിയോടെ കണ്ട വീഡിയോ. സച്ചുവിനെ പോലെ നീന്താൻ അറിയാത്ത എനിക്ക് കഴിഞ്ഞ ദിവസം 5.30മണിക്കൂർ കൊണ്ടാണ് അദ്ദേഹം 14km നീന്തിയത് എന്ന് കേട്ടപ്പോൾ തോന്നിയത് ഇത്ര സമയം ഒക്കെ എന്തിനാവോ എന്നായിരുന്നു. ഇന്ന് അശ്‌റഫ്‌ക്കയുടെ അനുഭവം കേട്ടപ്പോൾ ആണ് അതിന്റെ അവസ്ഥ മനസിലായത്. കടൽ ഇഷ്ടമുള്ള കടലിനടി ഒരു തവണ എങ്കിലും കാണണം എന്ന് അതിയായ മോഹമുള്ള എന്നെ പോലുള്ളവർക്ക് ഇതെല്ലാം വളരെ നല്ല അനുഭവങ്ങൾ ആണ് പങ്കു വെച്ചു നൽകുന്നത്. ഇനിയും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഉള്ള ലക്ഷദ്വീപ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു. സങ്കടം തോന്നിയ ഒരു വിഷയം നമ്മുടെ നാട്ടിൽ ഒത്തിരി കഴിവുള്ളവർ ഉണ്ടായിട്ടും അവർക്കു വേണ്ട trainings നല്കാത്തത് കൊണ്ട് മാത്രം മുൻപന്തിയിലേക്ക് വരാൻ സാധികാത്ത മനുഷ്യരെ ഓർത്താണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇത്ര കഴിവുള്ള ശാരീരിക ശേഷിയുള്ള യുവ തലമുറക്ക് നല്ല നാളെ ഉണ്ടാകാൻ ഉതകുന്ന വിധത്തിൽ sports നെ മുന്നോട്ടു കൊണ്ട് വരാൻ എന്തെങ്കിലും ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു. അവിടെ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാടു സ്നേഹം... 🥰

  • @Akbarshabhrs
    @Akbarshabhrs 2 роки тому +2

    ഇതൊക്കെയാണ് മോനെ ട്രാവൽ വ്ലോഗ് 💪🏻💪🏻💪🏻
    എന്ത് ചോദിച്ചാലും റെഡി പറയുന്ന സച്ചുവും പൊളി 🤣

  • @thajthajudeen24
    @thajthajudeen24 2 роки тому

    അടിപൊളി ഇക്കാ

  • @shabnashihab4710
    @shabnashihab4710 2 роки тому

    😍😍😍😍😍kandu kazhinjal superrrrrrrrrrrrr

  • @sajnanc6519
    @sajnanc6519 2 роки тому +1

    Ashrafka thirakkanelum kanunnundto two times kandu super

  • @noufalchully7779
    @noufalchully7779 2 роки тому

    അടിപൊളി സൂപ്പർ 👍👍👍❤❤❤

  • @rageshkchandhra
    @rageshkchandhra 2 роки тому +2

    Ashraf ikka ishtam 💕

  • @girijasreedhar8274
    @girijasreedhar8274 2 роки тому +2

    ഞാൻ ശ്വാസം പിടിച്ചിരുന്നാ വീഡിയോ കണ്ടത്.അവിടെ ജനിച്ചുവളർന്ന. ഒരാളെന്നനിലയിൽ പേടിച്ചുപോയി;പുറം കടലിൽ പോയത്.പ്രത്യേകിച്ചും ടീച്ചറും കൂടി ഉണ്ടായിരുന്നതുകൊണ്ട്.പിന്നെ ദ്വീപുകാർ ഉളളതുകൊണ്ട് അവർ രക്ഷിക്കും.ഭയൻകര risk ആണ് എടുത്തത്.

  • @shaninouf......3124
    @shaninouf......3124 2 роки тому

    Super ikkaa

  • @aroundmyworldwithajitha5781

    Adipoli Ella machanmarum

  • @STArecords
    @STArecords 2 роки тому +1

    അടിപൊളി കാഴ്ചകൾ ആയിരിന്നു ഇന്ന് 👍

  • @ranjithmenon8625
    @ranjithmenon8625 2 роки тому +1

    Hi Ashraf nice vlog 👍❤️ fondly 👍❤️

  • @shamlamattil3100
    @shamlamattil3100 2 роки тому

    Wow. Super

  • @muhammedshahin6394
    @muhammedshahin6394 2 роки тому

    Adipoli kidukki

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому

    അടിപൊളി വീഡിയോ

  • @haifriends4790
    @haifriends4790 2 роки тому

    മനോഹരമായ കാഴ്ച

  • @jamesjohn3647
    @jamesjohn3647 2 роки тому

    Super...👍

  • @shihab-riyadhmanu9333
    @shihab-riyadhmanu9333 2 роки тому

    സൂപ്പർ 👌🏻👌🏻

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому

    അടിപൊളി ❤❤❤❤സൂപ്പർ 👍👍👍👍👍പൊളിച്ചു ❤❤❤❤👌👍👍👍

  • @josesamuelminisworld8989
    @josesamuelminisworld8989 2 роки тому

    Very natural..Ashraf..

  • @ajmal_barakath2884
    @ajmal_barakath2884 2 роки тому +1

    പച്ചയായ മനുഷ്യർ💯

  • @shamsudheenwandoor6108
    @shamsudheenwandoor6108 2 роки тому

    സൂപ്പർ 👍👍

  • @user-dw1td4ek1x
    @user-dw1td4ek1x 2 роки тому +2

    👌🏻👌🏻👌🏻പൊളി വീടിയോ, കടൽ കാണാൻ നല്ല ആഗ്രഹം ആണ്,, തിരമാല കണ്ടാൽ പേടിയും,, 🤭🤭,,

  • @sulfeekhar.poozithodi9909
    @sulfeekhar.poozithodi9909 2 роки тому

    Ashrafkka super poli 😍❤😍😍✌