സ്നേഹിക്കുവാൻ മതം ഒന്നും ഒരു തടസ്സമല്ലെന്ന് താഹ തെളിയിക്കുന്നു....... മുസ്ലിമും ജൂതന്മാരും പരസ്പരം വെറുക്കുമ്പോൾ ഇവിടെ ഒരു ജൂത വൃദ്ധയ്ക്ക് മുസ്ലി ആണ് താങ്ങും തണലും....... ദൈവങ്ങളും മതങ്ങളും എത്ര കള്ളത്തരങ്ങൾ പറഞ്ഞാലും സ്നേഹമെന്നത് എല്ലാത്തിനെയും തോൽപ്പിക്കും....🎉🎉❤
2011 ൽ മട്ടാഞ്ചേരിയിൽ വന്നപ്പോൾ ഈ അമ്മയോട് ഹീബ്രുവിൽ എന്തെങ്കിലും എഴുതി തരാമോ എന്നു ചോദിച്ചപ്പോൾ "ഏൽ ഷെദ്ദയി" ""ശാലോം " എന്ന് എഴുതി തന്നു, അത് ഇപ്പോഴും എന്റെ കൈയിൽ ഉണ്ട് I love you saarah mummy
@@Lovebirds894 ബ്രോ മുഹമ്മദ് നബിയുടെ വാക്ക് വിശ്വസിച്ച് നടക്കുന്ന ഒരു വ്യക്തി ആണെന്ന് മനസ്സിലായി.. 😢. യഹൂദരെ വിജയിക്കാൻ കഴിയാത്ത കലിപ്പ് മാത്രമാണ് പുള്ളിയുടെ വാക്കുകളിൽ ഉള്ളതെന്ന് ഇനി എപ്പൊ മനസ്സിലാക്കാൻ ആണ് ബ്രോ 😢
@@allinonevolgbytitus3038 എടൊ യ്ഹൂദർ ആയിട്ട് മതപരമായ പ്രശ്നം ഇല്ല പക്ഷെ പൊളിറ്റിക്സ് ആണ് വിഷയം ഭൂമി ശാസ്ത്രം ആണ് അറബികളും ജൂതരും ആയിട്ട് പ്രശ്നം ഉള്ളു കാരണം ജൂതറക് മുസ്ലിം പള്ളിയിൽ അവരുട നിസ്കാരം ചെയ്യാൻ അനുവാദം ഉണ്ട് തിരിച്ചു അങ്ങനെ ഉണ്ട് പിന്നെ എല്ലാം രാജ്യത്തും ഉണ്ടാലോ നല്ല ആളുകളും ചീത്ത ആളുകളും ഇ മെക്സിക്കോ ഏറ്റവും കൂടുതൽ മയാകുമരുന്ന് കൊലപാതകം ബട്ട് ആരും മതത്തിനെ അവിടെ കുറ്റം പറയില്ല തിരിച്ചു ആയിരുന്നേൽ കാണാമായിരുന്നു
@@Lovebirds894 എൻ്റെ കുഞ്ഞേ. മുസ്ലിങ്ങൾക്ക് മതപരമായി യഹൂദരോട് പ്രശ്നമില്ലെന്ന് ബോധമില്ലാത്ത ആരോടെങ്കിലും പറ.... എന്നോട് പറഞ്ഞ മുസ്ലിങ്ങളുടെ ഒന്നാം പ്രമാണം മാത്രം ഇട്ട് നിങ്ങളുടെ ജൂത വിരോധം തെളിയിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.. ( ഖുർആൻ എഴുതിയിരിക്കുന്നത് തന്നെ മുഹമ്മദിൻ്റെ കുൽസിതങ്ങളും ക്രിസ്തുവിൻ്റെ വരവിൻ്റെ ഉദ്ദേശം നിരാകരിക്കാനും .. യഹൂദരെയും ക്രിസ്ത്യാനികളെയും ശത്രുക്കൾ ആയി കാണാനും വേണ്ടി മാത്രമാണ് ). പിന്നെ ഭൂമിശാസ്ത്രപരമായി നോക്കിയാൽ ( ഖുർആൻ്റെ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ മുസ്ലിങ്ങൾ അധിനിവേശം ചെയ്ത് യഹൂദരെ പുറത്താക്കിയതായി മനസ്സിലാക്കാൻ പറ്റും....
ജൂതൻ്റെ ചരിത്രം ബൈബിളിനോട് ചേർന്നു പോകുന്നു. ജൂതൻ്റെ ദൈവ വിശ്വാസം ലോകത്തിനു മാതൃക. സകല പ്രവാചകൻമാരും യെഹൂദൻന്മാരിൽ നിന്ന് യേശു പോലും ഇവരിൽ നിന്ന്.മറ്റുള്ള സമൂഹത്തെ സ്നേഹിക്കുന്നവർ
സ്നേഹിക്കുവാൻ മതം ഒന്നും ഒരു തടസ്സമല്ലെന്ന് താഹ തെളിയിക്കുന്നു....... മുസ്ലിമും ജൂതന്മാരും പരസ്പരം വെറുക്കുമ്പോൾ ഇവിടെ ഒരു ജൂത വൃദ്ധയ്ക്ക് മുസ്ലി ആണ് താങ്ങും തണലും....... ദൈവങ്ങളും മതങ്ങളും എത്ര കള്ളത്തരങ്ങൾ പറഞ്ഞാലും സ്നേഹമെന്നത് എല്ലാത്തിനെയും തോൽപ്പിക്കും....🎉🎉❤
ചരിത്ര പoനം ഒരു ഹരമാണ്
ആ മുത്തശ്ശിയുടെ സ്നേഹവും, ചിരിയും നോക്ക്യേ... മുത്തശ്ശിക്ക് ഇരിക്കട്ടെ ഒരു ഉമ്മ 😗😗☺️☺️❤️ പാവം
2011 ൽ മട്ടാഞ്ചേരിയിൽ വന്നപ്പോൾ ഈ അമ്മയോട് ഹീബ്രുവിൽ എന്തെങ്കിലും എഴുതി തരാമോ എന്നു ചോദിച്ചപ്പോൾ "ഏൽ ഷെദ്ദയി" ""ശാലോം " എന്ന് എഴുതി തന്നു,
അത് ഇപ്പോഴും എന്റെ കൈയിൽ
ഉണ്ട് I love you saarah mummy
ജൂതൻ ഒരു അല്ഭുതം ആണ് 🇮🇱🇮🇳💪😍
But most jew are not same 📍
They own divided by white jew and black jew 📍
@@anishkhudheibam2325 black jews വളരെ കുറവ് മാത്രേ ഉള്ളു അവർ കുറേ കാലം ഇസ്രായേലിൽ ജീവിച്ചു കഴിയുമ്പോൾ എല്ലാവരും ഒരുപോലെ ആവും
@@anishkhudheibam2325
യഹൂദർ ഒരു അൽഭുതം മാത്രമല്ല... മനുഷ്യരാശിക്ക് അനുഗ്രഹം കൂടി ആണെന്ന് തർക്കം ഇല്ലാത്ത കാര്യമാണ്...
ഏറ്റവും നല്ല മതമാണ് ജൂതമതം വളരെ ബുദ്ധിമാന്മാരും കഴിവുള്ളവരും എല്ലാവരെയും അംഗീകരിക്കുന്നവരും സൽസ്വഭാവി കളും ആണ്
എല്ലാ മതം നല്ലതാ
വൈറ്റ് jew um blak jew ഉം ഒന്നിക്കുന്നില്ല അപ്പോള 😌
@@Lovebirds894
ബ്രോ മുഹമ്മദ് നബിയുടെ വാക്ക് വിശ്വസിച്ച് നടക്കുന്ന ഒരു വ്യക്തി ആണെന്ന് മനസ്സിലായി.. 😢. യഹൂദരെ വിജയിക്കാൻ കഴിയാത്ത കലിപ്പ് മാത്രമാണ് പുള്ളിയുടെ വാക്കുകളിൽ ഉള്ളതെന്ന് ഇനി എപ്പൊ മനസ്സിലാക്കാൻ ആണ് ബ്രോ 😢
@@allinonevolgbytitus3038 എടൊ യ്ഹൂദർ ആയിട്ട് മതപരമായ പ്രശ്നം ഇല്ല പക്ഷെ പൊളിറ്റിക്സ് ആണ് വിഷയം ഭൂമി ശാസ്ത്രം ആണ് അറബികളും ജൂതരും ആയിട്ട് പ്രശ്നം ഉള്ളു കാരണം ജൂതറക് മുസ്ലിം പള്ളിയിൽ അവരുട നിസ്കാരം ചെയ്യാൻ അനുവാദം ഉണ്ട് തിരിച്ചു അങ്ങനെ ഉണ്ട് പിന്നെ എല്ലാം രാജ്യത്തും ഉണ്ടാലോ നല്ല ആളുകളും ചീത്ത ആളുകളും ഇ മെക്സിക്കോ ഏറ്റവും കൂടുതൽ മയാകുമരുന്ന് കൊലപാതകം ബട്ട് ആരും മതത്തിനെ അവിടെ കുറ്റം പറയില്ല തിരിച്ചു ആയിരുന്നേൽ കാണാമായിരുന്നു
@@Lovebirds894
എൻ്റെ കുഞ്ഞേ. മുസ്ലിങ്ങൾക്ക് മതപരമായി യഹൂദരോട് പ്രശ്നമില്ലെന്ന് ബോധമില്ലാത്ത ആരോടെങ്കിലും പറ.... എന്നോട് പറഞ്ഞ മുസ്ലിങ്ങളുടെ ഒന്നാം പ്രമാണം മാത്രം ഇട്ട് നിങ്ങളുടെ ജൂത വിരോധം തെളിയിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.. ( ഖുർആൻ എഴുതിയിരിക്കുന്നത് തന്നെ മുഹമ്മദിൻ്റെ കുൽസിതങ്ങളും ക്രിസ്തുവിൻ്റെ വരവിൻ്റെ ഉദ്ദേശം നിരാകരിക്കാനും .. യഹൂദരെയും ക്രിസ്ത്യാനികളെയും ശത്രുക്കൾ ആയി കാണാനും വേണ്ടി മാത്രമാണ് ).
പിന്നെ ഭൂമിശാസ്ത്രപരമായി നോക്കിയാൽ ( ഖുർആൻ്റെ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ മുസ്ലിങ്ങൾ അധിനിവേശം ചെയ്ത് യഹൂദരെ പുറത്താക്കിയതായി മനസ്സിലാക്കാൻ പറ്റും....
ജൂതൻ്റെ ചരിത്രം ബൈബിളിനോട് ചേർന്നു പോകുന്നു. ജൂതൻ്റെ ദൈവ വിശ്വാസം ലോകത്തിനു മാതൃക. സകല പ്രവാചകൻമാരും യെഹൂദൻന്മാരിൽ നിന്ന് യേശു പോലും ഇവരിൽ നിന്ന്.മറ്റുള്ള സമൂഹത്തെ സ്നേഹിക്കുന്നവർ
Jesus is son of God..
@@sunithajacob7722 no he is messenger of god.
Moreover its yeshua.
Jesus is english name.
@@mikhaelazad957 who Said??
@@mikhaelazad957
Muhamnad is not messenger of g....
The love between Sarah and Taha is unconditional ❤ Rest in peace
Yes..🥰
Athe💝🥺 RIP
ജൂതൻ ഒരു അത്ഭുതം ആണ് എപ്പോഴും
What a nice relationship between a Muslim and a Jew. Thaha and Mrs Sarah Cohen. This is what humanity is about. It's above religion.
ജൂദൻ ഒരു സംഭവമാണ് 🇮🇱❣️🇮🇱❣️🇮🇱❣️🇮🇱❣️🇮🇱❣️❣️❣️❣️❣️❣️❣️
Rest in peace Sarah Aunty... നേരിട്ട് കാണണം എന്ന് വല്യ ആഗ്രഹം ആരുന്നു നടന്നില്ല..
Sarah aunty maricho??? Njngal kandirunnu aunty yee
സാറാ ആന്റി മരണപെട്ടോ? കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ ഞാൻ കണ്ടിരുന്നു. താഹാ ഇക്കയും ഉണ്ടായിരുന്നു അവരുടെ കൂടെ
@@007makbool athe she passed away. I also saw her and thaha...
@@ssmediacommunications Yes she passed away
അയ്യോ പോയോ 😥😥
Wanted to come and see Sara Aunty. But.....God Bless.. Taha, you are great. Stay Blessed.
Pppppppppppppppppp.
താഹ.... വലിയ മനസ്സുള്ളവൻ 👍
We love you Sara Jacob Cohen mom and great Jews from our inner heart from Trivandrum
Same name 👍
God Bless you Sarah it was a honour to of met you
Great culture.❤️
എല്ലാ മുസ്ലിങ്ങളും, ജൂതന്മാരും താഹെയെയും, സാറായെയും പോലെയായിരുന്നു എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു.
What a beautiful grandma.
Great
ഞാൻ ഇന്നലെ പോയിരുന്നു അവിടെ താഹ ചേട്ടനെ കണ്ടിരുന്നു
Evideya kanan pattuka
@@dhanyanijish8175 മട്ടാഞ്ചേരി jew street ഇൽ ഉണ്ട്
Respect... Ee age lum. Wow
Very good
പ്രണാമം....❤
Kanan thamasichu poy,muthashyaaaa othiri eshttamayii
Rest in peace sarahaunty
God bless you Sarah aunty
No one will fight each other. We have to respect all religions and all peoples.
Ente yesuvinte naattukar
Epozhum aayusode irikkate❤️🙏
She passed way
@@rekha6988 😓💔
താഹാ യു ആർ ഗ്രേററ് . സാറാൻെി പ്രണാമം.
കൊച്ചി ഒരു സംഭവമാണ്.
Gods people
daniel kuruvila we are all god's people unless you want be known as devils people.
കണ്ണ് നിറഞ്ഞ പോയ്
Hindus and Jews
❤️❤️
❤️
Is she still alive?is anyone is alive in kochi?
She died
Marichu allle arinjillallo video kandu anu manasilayi
Jutanmar.nammuta sahodarangal.we must help and protect them and their culture.
Cohen എന്നു കേട്ടപ്പോൾ moosad ലെ Eli Cohen ഓർമ്മ വന്നു
Athe ❤
Nefésh Yehudi Homiyah
Shalom aleichem
❤❤❤❤❤❤❤
Rest In Peace
Yesuvinte pingamikal avar orikkalum Tholkilla easwaran avarodoppam unde athu charithram parayum
قُبْعَةٌ(കിബ്ബ)തൊപ്പി
😊
Yehudan aranu ennariyanam engil avarude charitram ariyanam....daivathinte swantham janam...daivam vagdathvam kodutha janam...
താഹ ഇപ്പോഴും ഉണ്ടോ
Undu.... sarah aunty was a mom to Thaha. He took care of her as a son. She is no more. Died 2 years back
Iuv u Sara aunty
Judente കണ്ടുപിടുത്തമായ ഓൺലൈൻ നിന്റെ അന്നം. എന്തായാലും അടിപൊളി.
Ee ammachi marich poyi enn thonnunnu sad
ENIENGHILUM ISRAEL PALESTINIAN CONFLICT NIRTHIKKOODEE😢😢
I LOVE ISRAEL🇮🇱
Does any jews living in cochin?
@Ahmed Zuq go to your mosque nd preach to them
I love Jews ilove israel
🇮🇱❤🌹
Jews street ❤️
Rest in peace sarahaunty