പുണ്യാളന്റെ രൂപം പുറത്തേക്ക് ഇറക്കുമ്പോൾ പരുന്ത് ആകാശത്തുകൂടി വട്ടമിട്ട് പറക്കുമോ

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 389

  • @arunvarghese6469
    @arunvarghese6469 2 роки тому +49

    തീർച്ച ആയും പറക്കും ❤ ഞാൻ സാക്ഷി ❤ കാഞ്ഞൂർകാരൻ ❤❤❤

  • @SajiAntony-t5r
    @SajiAntony-t5r 11 місяців тому +22

    അർത്തുങ്കൽ വാഴുന്ന സെബാസ്റ്റ്യൻസ് പുണ്യവാള ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @elizabethsebastian588
    @elizabethsebastian588 4 місяці тому +11

    എന്റെ അർത്തുങ്കൽ പുണ്യാള എന്റെ സന്ദീപിന്റെ കരൾ രോഗം മാറ്റിത്തരാണമേ

  • @akthankachan3767
    @akthankachan3767 2 роки тому +90

    അർത്തുങ്കലിൽ വാഴുന്ന വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

    • @joyp.j7233
      @joyp.j7233 2 роки тому +2

      വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനെ . ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

    • @sweetsybestin1832
      @sweetsybestin1832 2 роки тому +1

      Amen

    • @thankkammascaria9471
      @thankkammascaria9471 2 роки тому +1

      Sebasthianose Punniyala bless us to sell our disputed land in thirumullavayal.Bless us with peace in the family and good health .Thankyou Jesus .

    • @koshymathews2650
      @koshymathews2650 2 роки тому +1

      St.Sthebethiase, Please PRAY for Us! We are sinners.

  • @sibialexander7064
    @sibialexander7064 11 місяців тому +14

    വിശുദ്ധ സെബാസ്റ്റ്യനോസ്സ് എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

  • @lovelygeoge7428
    @lovelygeoge7428 2 роки тому +78

    എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണേ 🙏പുണ്യളന്റെ പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിന് കാവൽ ആയിരികേണമേ 🙏🙏🙏

    • @innocentjosy1984
      @innocentjosy1984 2 роки тому +2

      Ente makalude marriage nadakuvan pray cheyunnu 🙏

    • @charleydomini9341
      @charleydomini9341 2 роки тому +2

      തീർച്ചയായും നിങ്ങളുടെ മകൾക്ക് അടുത്ത പെരുന്നാളിന് മുൻപ് അർത്തുങ്കൽ വെളുത്തച്ചൻ ഒരു ആൺകുഞ്ഞിനെ തരും... പള്ളിയിൽ അവനു സെബാസ്റ്റ്യൻ എന്ന് പേരു വിളിക്കണം... പ്രാർഥനയോടെ... 🙏🙏

    • @mariyaammavarghese3005
      @mariyaammavarghese3005 2 роки тому

      @@charleydomini9341 sorry iam not.writing.

    • @devadasak7547
      @devadasak7547 2 роки тому

      യേശുവിനെ പോലെയുള്ള നല്ലൊരു പുത്രൻ ജനിക്കട്ടെ. ആമേൻ

  • @vipinedwin9754
    @vipinedwin9754 2 роки тому +34

    വിശുദ്ധ സെബാസ്റ്റ്യനോസ് പുണ്ണ്യാള എന്റെ നിയോഗങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. അതുപോലെ അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമെന്ന് വിശിഷ്യാ ഈ vdo ഞങ്ങൾക്കായി കഴവെച്ച ഈ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ. പുണ്ണ്യാളൻ എല്ലാവരുടെയും പ്രാർത്ഥന കേട്ട് എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

  • @wilfredantony8212
    @wilfredantony8212 2 роки тому +32

    വിശുദ്ധ സെബാസ്റ്റ്യാനൂസേ ഞങ്ങളെ ശാരീരികവും, മാനസികാവുമായി അലട്ടുന്ന സകല പ്രശനങ്ങളില്നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @mariapushpy8955
    @mariapushpy8955 2 роки тому +35

    ഈ പള്ളിയില്‍ വരുവാനും പെരുന്നാളിന് വിശുദ്ധന്റെ roopam മുത്തു വാനും സാധിച്ചിട്ടുണ്ട്. Amen🌹🙏❤️🙏🌹

  • @marygeorge5573
    @marygeorge5573 2 роки тому +18

    വിശുദ്ധനായ സെബസ്ത്യാനോസേ എന്റെ രോഗങ്ങളും മുറിവും വേദനയും സുഖപ്പെടുത്തേണമേ ആമ്മേൻ 🙏♥️🙏

  • @salasa.j6014
    @salasa.j6014 Рік тому +9

    പറക്കും ഞാൻ സാക്ഷിയാണ്,കണ്ണുനിറഞ്ഞിട്ടുണ്ട് അർത്തുങ്കൽ പള്ളിയിലെ ആ കാഴ്ച്ച കണ്ടിട്ട്, എന്റെ പുണ്യാളൻ ❤️❤️❤️

  • @babythomas942
    @babythomas942 2 роки тому +15

    ആമ്മേൻ 🙏ഞങ്ങളുടെ ഏറ്റവും ആവശ്യമായ ഈ അപേക്ഷകൾ സ്വീകരിച്ചു അതിന് ഉത്തരം അരുളേണമേ 🙏🙏🙏

  • @kashithumba9407
    @kashithumba9407 2 роки тому +29

    ബാങ്കിലെ കടം വീട്ടി പ്രമാണം എടുത്തു തരണേ ദൈവമേ

  • @SheebaJomon-ov2pw
    @SheebaJomon-ov2pw 5 днів тому +4

    പരീക്ഷ എഴുതാൻ പോകുന്ന പത്താംക്ലാസിൽ പഠിക്കുന്ന മകനെ അനുഗ്രഹിക്കണേ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ നാഥാ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ആമേൻ

  • @lalychristy5656
    @lalychristy5656 2 роки тому +5

    എന്റെ മകളുടെ രോഗം പൂർണമായി സുഖപെടുത്തണമേ സെബാസ്റ്റ്യനോസ് പുണ്യാള

  • @dejinareeson5748
    @dejinareeson5748 Рік тому +6

    പകർച്ച വ്യാധിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണ്ണമേ

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +193

    കാഞ്ഞൂർ പള്ളിയിലും പ്രദക്ഷിണം ഇറങ്ങുമ്പോൾ പരുന്ത് പറക്കും. പടയാളികൾ ഉപേക്ഷിച്ചു പോയ വിശുദ്ധന്റെ ശരീരത്തിന് കാവൽ ഇരുന്നത് പരുന്ത്കളായിരുന്നു.

    • @elsymathew1130
      @elsymathew1130 2 роки тому +4

      Play thevideo

    • @lissyphilip4051
      @lissyphilip4051 2 роки тому +1

      Pray for my family members bless them amen.

    • @srmanoj8311
      @srmanoj8311 2 роки тому

    • @sajithajerome6517
      @sajithajerome6517 2 роки тому +1

      👍👍👍

    • @shanijohn3407
      @shanijohn3407 2 роки тому +5

      എന്റെ വീട്എന്നിൽ നിന്ന് കൈവിട്ട് പോകരുത് എനിക്കവേണ്ടി അപേക്ഷിക്കണേ

  • @linugeorge8493
    @linugeorge8493 2 роки тому +47

    എന്റെ രോഗം വിട്ടു മാറാൻ വിശുദ്ധ സെബസ്ത്യാനോസെ എനിക്ക് വേണ്ടിയും എന്റെ കുടുബത്തിന് വേണ്ടിയു പ്രാർത്ഥിക്കണമെ🙏🙏 വീഡിയോ കണ്ടപ്പോൾ മനസിന് ഒത്തിരി സന്തോഷം തോന്നി🙏🙏🙏🙏❤️

  • @joyp.j7233
    @joyp.j7233 2 роки тому +7

    വിശുദ്ധ സെബസ്ത്യാനോ പുണ്യവാനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @varghesepv382
    @varghesepv382 2 роки тому +6

    വി.സെബസ്റ്റ്യാനോ സെ എനിക്ക് രോഗസൗഖ്യം നൽകണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @charleydomini9341
    @charleydomini9341 2 роки тому +6

    അർത്തുങ്കൽ പുണ്യാളാ ഞങ്ങൾക്ക് കാവലായിരിക്കേണമേ...

  • @prebhathankachan3738
    @prebhathankachan3738 Рік тому +3

    എന്റെ സെബാസ്ട്യനോസ് പുണ്യാളാ എന്നേ സുഖപ്പെടുത്തേണമേ എനിക്ക് ഇരുന്നു മടുത്തു 😭😭ഞാൻ അവിടെ വന്നേക്കാം സുഖപ്പെട്ടു കഴിയുമ്പോ😭😭😭😭😭😭👏👏👏👏👏

  • @sobhathomas9952
    @sobhathomas9952 2 роки тому +5

    വി. സെബസ്ത്യാനോസേ... ഞാൻ വച്ചിരിക്കുന്ന നിയോഗം സാധിച്ചുതരണേ 🙏🙏🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 місяці тому +1

    അർത്തുങ്കൽ പള്ളിയിൽ ഞാൻ ഇന്നലെ ആദ്യമായി പോയി ദൈവത്തിന് നന്ദി അതൊരു മഹാഭാഗ്യമാണ്🙏

  • @joyp.j7233
    @joyp.j7233 2 роки тому +30

    ഈ സന്ദേശം അയച്ചവർക്കും കൂടി ഞങ്ങൾ പ്രാർത്ഥിക്കും നന്മയുണ്ടാകട്ടെ

    • @thankkammascaria9471
      @thankkammascaria9471 2 роки тому +1

      Visudha Sebasthinos we seek your holy presence in our family always. Bless us .

    • @prasannaprasanna9388
      @prasannaprasanna9388 2 роки тому

      Vishudhanayasebastyanospunnyalaenteprardhanakelkanethamburane

  • @saurabhfrancis
    @saurabhfrancis 11 місяців тому +1

    🌺🙏🏻🌸 St. Sebastian’s Pray For Us Always 🌸🙏🏻🌺.

  • @paulsontr-vn1ir
    @paulsontr-vn1ir Рік тому +8

    വെളുത്തച്ചന്റെ രൂപം ഇറക്കുമ്പോൾ പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. ഒരുതവണ മാത്രം പരുന്ത് പന്തലിനകത്തുവന്ന് രൂപക്കൂടിനു മുകളിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്

  • @maryjasmine
    @maryjasmine 2 роки тому +27

    വിശുദ്ധ സെബാസ്റ്റ്യനോസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏 i missed it this time too, am so happy to see my parish in this video☺️

  • @blaisyjustinvalentine3328
    @blaisyjustinvalentine3328 2 роки тому +4

    Thank you so much for sharing this video about St Sebastian for explaining so beautifully which I didn't know. Stay blessed.

  • @fatimajerome8424
    @fatimajerome8424 2 роки тому +16

    St . Sebastian pray for us Amen 🙏

  • @ranithankachan5543
    @ranithankachan5543 2 роки тому +3

    ചേച്ചി വളരേ നന്ദി,

  • @mersaljoy6922
    @mersaljoy6922 2 роки тому +12

    എന്റെ അപേക്ഷകൾ സാധിച്ചു നൽകേണമേ 🙏🙏🙏🙏

  • @kanakkasserysathian7148
    @kanakkasserysathian7148 2 роки тому +1

    Amen....Amen. ....Amen....
    Ente loan adachu thirkkan anugrahikkane.... Japthiyil ninnu Rakshikanne....

  • @mariapushpy8955
    @mariapushpy8955 2 роки тому +5

    Yeshuve നന്ദി yeshuve സ്തുതി yeshuve മഹത്വം Amen 🌹🙏❤️🙏🌹

  • @beenababy4740
    @beenababy4740 2 роки тому +3

    ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു അർത്തുങ്കൽ പോയപ്പോൾ ഉള്ള ഒരു ഫീൽ അനുഭവപ്പെട്ടു

  • @merlyndamianose5795
    @merlyndamianose5795 2 роки тому +18

    Thanks a lot for this video. Living in Australia I can see the church and its surroundings. After my fathers death no one lives in that Kattiparambil house situated to the East of that church. Health issues at 72 years of age and difficult to travel. I prayed through this video.

    • @roshanandrews7959
      @roshanandrews7959 2 роки тому

      Hi how you know kattiparambil family

    • @michaeljoseph2847
      @michaeljoseph2847 2 роки тому

      Oh..u r in Australia.... may God bless you to overcome your physical discomfort, through the intercession of st.sebastian , I pray....

  • @shirlystephen7856
    @shirlystephen7856 2 роки тому +3

    അർത്തുങ്കൽ പള്ളിയിൽ വാഴുന്ന വിശുദ്ധ സെബാസ്റ്റ്യയാ നോസ്സ്‌ പുണ്യയാള എന്റെ മകന്റെ രോഗത്തേയും എന്റെ രോഗത്തേയും മാറുവാനും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ എന്നു അപേക്ഷിക്കുന്നു. ആമേൻ 🙏🙏🙏🙏🙏

  • @kashithumba9407
    @kashithumba9407 2 роки тому +15

    മക്കൾക്ക് ഭക്ഷണത്തിനുള്ള പണം എത്തിച്ചു കൊടുക്കാൻ സഹായിക്കണേ ദൈവമേ

    • @lawrencet4307
      @lawrencet4307 2 роки тому +1

      ഈശോയെ 🙏🙏🙏

    • @smithasmitha4880
      @smithasmitha4880 2 роки тому +1

      Aarkanu
      Evide aanu makkal
      Pls share me

    • @kashithumba9407
      @kashithumba9407 2 роки тому

      @@smithasmitha4880 molkanu. Ippo videshathu MBBS cheyyunnu. Munnottu engane pokum ennariyilla. Mathavilanu avasana aashrayam🙏🙏🙏🙏🙏

  • @diyabeena2886
    @diyabeena2886 2 роки тому +16

    ഞ ങ്ങൾക്കും ഭവനം ഉണ്ടാകാൻ പ്രർത്ഥിക്കണം

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 роки тому +3

    ഈ അറിവ് തന്നതിന് നന്ദി

  • @shanmughankk2168
    @shanmughankk2168 2 роки тому +1

    വിശുദ്ധ പുണ്യാളാ,എൻറെ കുട്ടികളുടെ കല്യാണം ഉടനെ നടത്തി അനുഗ്രഹിക്കണേ

  • @antonykc3031
    @antonykc3031 5 днів тому

    എന്റെ പുണ്ണ്യ ളാ എന്റെ ഉദര രോഗങ്ങൾ മാറ്റി എന്നെ കാത്തു സംരെക്ഷിക്കണമേ ആമേൻ

  • @Mini-dd1su
    @Mini-dd1su 2 роки тому +1

    വിശുദ്ധ സെബസ്ത്യാനോസേ എന്റെ മകന് ദൈവകൃപയിൽ വളർന്നു വരുവാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ അവനു ദൈവവിളി ഉണ്ടാകണമേ ആമേൻ🙏🙏🙏🙏🙏🙏

  • @CelinePmani-s7n
    @CelinePmani-s7n 3 дні тому

    എന്റെ പുണ്യാള എന്നെ സ്ട്രോക്കിൽ നിന്നും മോചിപ്പിക്കണേ amen🙏🙏😭

  • @sunithamariyan2769
    @sunithamariyan2769 4 дні тому

    Ellamakkaleum anughrahikkaname punnavala 🙏🙏🙏🙏🌹🌹🌹❤️

  • @pinkiponki9483
    @pinkiponki9483 2 роки тому +5

    രാഹുലിന് എത്രയും പെട്ടെന്ന് നല്ല ജോലി നല്കി അനുഗ്രഹി ക്കണമെ

  • @christychacko9232
    @christychacko9232 2 роки тому +1

    Thanks for the video...was a good piece of information....

  • @gangstationbitez4316
    @gangstationbitez4316 2 роки тому +1

    അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ 🙏

  • @georgevarghese1184
    @georgevarghese1184 2 роки тому +1

    Thanks for this valuable video. God bless you.

  • @marysusai407
    @marysusai407 2 роки тому

    Nighalilude puniyalante palli kanan kazinjathil sandhosham praise the lord katholane punniyala 🙏🙏🙏

  • @joseph62944
    @joseph62944 2 роки тому +3

    കാഞ്ഞൂർ പള്ളിയിലും ഇതുപോലെ ഉണ്ടല്ലോ

  • @alexandriasharon7397
    @alexandriasharon7397 2 роки тому +23

    Yes absolutely 100% right you said and well explained. I saw the eagles in the sky and it followed by the procession of St.Sebastian’s Statue from church to beachfront. That view was amazing and graceful moment…🙏I always visit every year and submit my prayer request with holy bow & arrow and attend Holy Mass.I got several blessings from God through St.Sebastian’s wonderful intercession…🙏. Thanks for this video you shared…God bless us..Amen.🙏

  • @silvithomasosl5638
    @silvithomasosl5638 2 роки тому +1

    Good vedio. Thanks. St. Sebastian. Pray for us specially for the youth and children Alappuzha diocese

  • @sindhushijo8708
    @sindhushijo8708 2 роки тому +2

    വിശുതവിശു്ധൻ്റെ ദൈവത്തിലേക്ക് ഉളള ജീവിത മാർഗ്ഗം ആണ് നമ്മൾ സ്വീകരിക്കേണ്ടത്..😘🙏

  • @ammakochu
    @ammakochu 2 роки тому +35

    വലിയൊരു ദൈവസന്ദേശം ആണ് ഈ വീഡിയോ യിലൂടെ നിങ്ങൾ ചെയ്‌യുന്നത്‌... Mission through medias 🙏🙏🙏

  • @sophyidicheria3661
    @sophyidicheria3661 2 роки тому +1

    Ente srbasthyanose punyala ente rogathinuvendiyum munpottulla jeevithamlashyam nedanum ente bharthavinuvendiyum prathikaname🙏🏼🙏🏼

  • @താലന്ത്
    @താലന്ത് 2 роки тому +5

    എന്റെ മകൻ ആഗ്നലോക്ക് വേണ്ടി പ്രാത്ഥിക്കണേ എന്റെ മകൾ അജക്ക്ക് അടുത്ത പെരുനാളിന് മുൻപ് ഒരു സർക്കാർജോലി കിട്ടന്നേ

  • @ckthomas5005
    @ckthomas5005 4 дні тому

    St Sebastian pray for us 🙏🙏

  • @annammaabraham1023
    @annammaabraham1023 2 роки тому +10

    വർഷങ്ങളായി വാടകവീട്ടിൽ ആണ്. ഒരു വീട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. പ്ലസ്‌ വൺ ന് പഠിക്കുന്ന മകൻ A + കിട്ടാൻ വേണ്ടി യും, എനിക്ക് ഒരു തൊഴിൽ കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ.

  • @PhilominaShaju-p8s
    @PhilominaShaju-p8s День тому

    VISUDHA Sebastianose njagalkkuvendy prarthykkaname🙏🙏🙏🙏

  • @saranyaak3328
    @saranyaak3328 2 роки тому

    മനോഹരമായ video🙏🏻🙏

  • @reshmareshureshu2466
    @reshmareshureshu2466 2 роки тому +7

    എനിക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് ഒരു പാട് ആഗ്രഹിക്കുന്നു. എനിക്ക് വേഡ്ഢി പ്രാർത്ഥിക്കണമേ 🙏🙏🙏 ആമേൻ.

    • @shinythomas6920
      @shinythomas6920 2 роки тому

      തീർച്ചയായും പ്രാർത്ഥിക്കാം

  • @jasmintalex2453
    @jasmintalex2453 2 роки тому +2

    Save & prayer for my sister in law who is suffering from lungs cancer in the 4th stage

  • @diyasworld3509
    @diyasworld3509 Рік тому

    Visudha sebasthanyos punnyallaa ente pithaavinte kaalukal adheahathinte maranam vare adheahathinundaayirikeanamea ❤🙏🙏🙏🙏🙏

  • @bhavyars9478
    @bhavyars9478 2 роки тому

    Ente kunjungaleyum ammayeyum. Sonuchechiyeyum ella bhandhukkaleyum swanthamayavareyum kootukareyum ellapereyum kathukollename amen Amen amen

  • @Hail_king_Jesus
    @Hail_king_Jesus 2 роки тому

    St. Sebastian will bless your family for sharing this valuable message.

  • @rjrj4702
    @rjrj4702 2 роки тому +4

    Truly appreciate the video and history of Saint Sebastian Basilica. I was able to comprehend some of the content but there are a lot of terms I am not familiar with as Malayalam is not my first language. I have a request how can I possibly have prayer requests sent to the church. Appreciate your help and guidance. Thanks

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 роки тому +1

    Beautiful presentation
    Thank you so much

    • @alanxavier5770
      @alanxavier5770 2 роки тому

      Punnyaala njgalkuvendi prarthikkaname njanglude avasyangl sadichutharaname amen

  • @sheejamary164
    @sheejamary164 2 роки тому +15

    എന്റെ മോൾ sslc ആണ്.അവൾക്ക് പഠിക്കുവാനുള്ള ആഗ്രഹം കിട്ടുവാനും പഠിച്ചത് ഓർമ കിട്ടുവാനും എക്സാം easy ആവാനും പ്രാർത്ഥിക്കണേ

    • @girijam2669
      @girijam2669 2 роки тому +1

      Ente kadangal veetitharane

    • @jessywilson9884
      @jessywilson9884 2 роки тому +1

      സെബസ്ത്യാനോസ് പുണ്യാള എന്റെ കുടുംബത്തിലെ ഈ സംഘർഷഭരിതമായ അന്തരീക്ഷം മാറ്റി സമാധാനത്തിന്റെ അന്തരീക്ഷം സംജാതമാക്കണമേ

    • @jessywilson9884
      @jessywilson9884 2 роки тому +1

      എന്റെ സെബസ്ത്യാനോസ് പുണ്യാള കുട്ടന്റെ അസുഖങ്ങൾ മാറ്റി തരണേ ജോഷ് കുട്ടനും ഇസ മോൾക്കും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കണേ

    • @jessywilson9884
      @jessywilson9884 2 роки тому +1

      സംസ്ഥാനം എന്റെ ഗീതു മോളുടെ ശ്വാസംമുട്ടും അലർജി രോഗങ്ങളും മാറ്റി അവൾക്ക് സന്തോഷം ഉള്ള ഒരു ദാമ്പത്യജീവിതം പ്രധാനം ചെയ്യണമേ സെബസ്ത്യാനോസ് പുണ്യാള

    • @jessywilson9884
      @jessywilson9884 2 роки тому +1

      സെബസ്ത്യാനോസ് പുണ്യാള എന്റെ അനുമോൾക്കും അനൂപിനും യുകെയിൽ സന്തോഷമായി ജീവിക്കുന്നതിന് അനുഗ്രഹിക്കണേ

  • @abrahamchacko6392
    @abrahamchacko6392 4 дні тому

    കടലിന്റെ മക്കളെ കാക്കുന്നവൻ അർത്തുങ്കൽ വെളുത്ത അച്ഛൻ🌹🌹🌹 കുടിയേറ്റ കർഷകരുടെ കാവൽക്കാരൻ അരുവിത്തുറ വലിയച്ഛൻ🌹🌹🌹

  • @anniethomas9751
    @anniethomas9751 2 роки тому

    Thank you... for this video.
    May St. Sebastian intercede for all of us..

  • @mollyjose3759
    @mollyjose3759 2 роки тому

    Thank you for the video🙏May God bless

  • @lephginp475
    @lephginp475 2 роки тому

    എനിക്കൊരു visa ശെരിയാക്കി തരണേ വിശുദ്ധ സെബാസ്റ്റ്യനോസ് AMEN AMEN AMEN

  • @valsammavarghese541
    @valsammavarghese541 2 роки тому

    St. Sebsthyanose Njagalkku vendi Thampuranodu Apeshikkename Krupayaakename AMEN 🌿🥀🙏

  • @tessysaju7402
    @tessysaju7402 2 роки тому

    St.Sebastians pray for us.Ente makkale jaippichirikkaname.

  • @kavithathomas3783
    @kavithathomas3783 2 роки тому +2

    St Sebastian please pray for me and our family

  • @jancythomas2655
    @jancythomas2655 2 роки тому

    മകളുടെ ഓവറിയിലെ Sist ഉം മുഖത്തു വളരുന്ന രോമവളർച്ചയും മാറ്റണെ🙏 മകളുടെ ജീവിതപങ്കിളിക്ക് ഉത്തരവാദിത്വവും ദൈവ സേനഹവും കൊടുക്കണെ. 🙏 മക്കൾ രണ്ടും എഴുതിയിരിക്കുന്ന പരീക്ഷയ്ക്ക് ഉന്നത വിജയവും. ജോലിയും നല്കണെ. 🙏 അങ്ങിൽ നിന്ന് അകലാതെ കാക്കണെ🙏

  • @lillyjose80
    @lillyjose80 2 роки тому

    Ende kaliley allergic asukam sukappeduthaname St.sebastin pray for us 🙏 🙏 🙏

  • @jamesjoseph3008
    @jamesjoseph3008 Рік тому

    Please pray for my son getting a good job. 🙏🙏🙏St Sebastian

  • @jayalakshmi1130
    @jayalakshmi1130 2 роки тому +6

    Pray for our family 🙏🙏🙏🕯️🕯️🕯️

  • @mercymanoj9400
    @mercymanoj9400 2 роки тому +8

    Plse pray for family 🙏🙏

  • @tommyjose4758
    @tommyjose4758 2 роки тому +1

    Thanks for the video... That procession you could give a little more time... May be difficult.. 🌹
    Thanks a lot.

  • @shinysheeja6512
    @shinysheeja6512 2 роки тому +1

    St. സെബാസ്റ്റ്യൻ ദയകുട്ടിയെ കാത്തുകൊള്ളണമേ 🙏 സുഖം അക്കണമേ 🙏

  • @michaelmathai5087
    @michaelmathai5087 2 роки тому

    Very good. thanks.

  • @prebhathankachan3738
    @prebhathankachan3738 Рік тому

    ചേട്ടന്റെയും ചേച്ചിയുടെയും സുഹൃത്തുകളായ സിറാജ് ബ്രോയ്ക്കും കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ ചേച്ചിയുടെ കസിൻ ജൂലിച്ചേച്ചിക്ക് വർഷങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ ഇല്ല ജൂലിചേച്ചിക്കും കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ അവര് അവിടെ പള്ളിയിൽ വന്നേക്കാം കുഞ്ഞുണ്ടാകുമ്പോ 😢😢🙏🙏🙏🙏🙏

  • @sherlybabu1075
    @sherlybabu1075 2 роки тому +2

    വിശുദ്ധ സെബാസ്ത്യനോസ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @lucythomas7663
    @lucythomas7663 2 роки тому

    Punyala eniku vendi prarthikaname 🙏🙏🙏🙏🌹🌹🌹🕯️🕯️🕯️🕯️

  • @Mahimajibi
    @Mahimajibi 2 роки тому +1

    Thank you lord 🙏🙏please pray for all our family members 🙏🙏amen

  • @ppgeorge5963
    @ppgeorge5963 2 роки тому +1

    ഇതുപോലെതന്നെ കാഞ്ഞൂർ പള്ളിയിലും 20ന് 12മണിക്ക് വി.സെബസ്ത്യാനോസിന്റെ രൂപം ഇറങ്ങിയപ്പോൾ പരുന്തുകൾ വട്ടമിട്ട് പറന്നു നേരിൽ കണ്ടു സ്വന്തം കാരൃങൾ നിയോഗം വച്ച് പ്രാർഥിച്ചു സാധിച്ച് എടുക്കുന്നോടൊപ്പം മറ്റുള്ളവർക്ക് വേണ്ടിയും പ്രാർഥിക്കണം

    • @unstoppablefamily3459
      @unstoppablefamily3459  2 роки тому

      എല്ലാ ദിവസവും വൈകുന്നേരം 3 മണിക്ക് ജപമാല ചൊല്ലുന്ന ഉണ്ട് ഈ ചാനലിൽ ഉണ്ട് അത് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആണ് അത്

  • @reejakannan7238
    @reejakannan7238 2 роки тому +1

    Ente punneala entevedana mattane🙏🙏🙏🙏🙏🌹

  • @akosworld9895
    @akosworld9895 2 роки тому +1

    🥰🥰🥰💪💪അർത്തുങ്കൽ 🥰🥰

  • @frreie
    @frreie 2 роки тому +6

    Please pray for our family 🙏

  • @miniphilip9843
    @miniphilip9843 2 роки тому +3

    വിശുദ്ധ സെബാസ്റ്റ്യൻ പുണ്യാള ജീവിതപങ്കാളിക്ക് ദുബായ് കമ്പനിയിൽ നിന്നും കിട്ടാനുള്ള രൂപ എല്ലാ തടസ്സങ്ങളും നീക്കി ഈ മാസം തന്നെ ശെരി ആക്കി തരണേ

  • @maryjoseph5485
    @maryjoseph5485 2 роки тому

    Very nice video. Thank you.

  • @vasundharamaria3920
    @vasundharamaria3920 2 роки тому +4

    എന്റെ മകന് ഒരു കുഞ്ഞിനെ tharane🙏🙏🙏

  • @11xfootball24
    @11xfootball24 2 роки тому

    വിശുദ്ധ സെബാസ്ത്യ പുണ്യാളൻ ഞാൾക്ക് വേണ്ടി അപേക്ഷിക്കണെ 🙏🏻. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🌹. മക്കളെ അനുഗ്രഹിക്കണേ 🙏🏻🌹

  • @thankachanvarghese850
    @thankachanvarghese850 2 роки тому +2

    ബാങ്കിലെ കടം വീട്ടി പ്രമണം എടുത്തു തരണേ. ദൈവമേ

    • @CyriacP-x2e
      @CyriacP-x2e День тому

      ഇതുദൈവത്തോടാണു പ്രാർത്ഥിക്കേണ്ടത്.

  • @shibugeorge7364
    @shibugeorge7364 2 роки тому +1

    Informative...🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 5 днів тому

    🙏perunalu kudiyapole🙏

  • @johnsonchittilappilly6037
    @johnsonchittilappilly6037 Рік тому

    St.sebastian pray for my children s