സൈറസ് അങ്ങനെ വൈറലായി | Ep 1 |
Вставка
- Опубліковано 12 тра 2024
- നമ്മൾ ഒരു വീട് വാടകക്ക് എടുക്കുമ്പോൾ വാടകക്കാരന് ബ്രോക്കറിൽ നിന്നും വീട്ടുടമയിൽ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹാസ്യരൂപേണ വിശദീകരിക്കുകയാണ്
ഈ വീഡിയോയിലൂടെ. ഒരു വീട്ടിൽ നിന്നും കാലാവധി കഴിഞ്ഞു പുതിയ ഒരു വാടകവീട്ടിലേക്കു പോകുമ്പോൾ അതിലൂടെ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും, വീട്ടുടമയുടെ നിബന്ധനകളും, ബ്രോക്കർ വരുത്തി വെക്കുന്ന വയ്യാവേലികളും ആണ് നിങ്ങളുടെ മുൻപിൽ ബിഗ് പ്രാങ്ക്സ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
Watch previous episodes
• പൂവാലൻ | Ep 3 | #Bigpr...
• ഈ സ്ത്രീയെ നിങ്ങൾ സംരക...
For enquiry message me on Instagram or through Email.
Accounts :
Gmail : bigprank2@gmail.com
Instagram : pranksbig?i...
#bigprank #@bigpranks - Розваги
ഓ മൈ ഗോഡിൽ നിന്നും ഫ്രാൻസിസ് ചേട്ടൻ പോയതിൽ വളരെ വിഷമം ഉണ്ട്... എന്നിരുന്നാലും പുതിയ യൂട്യൂബ് ചാനലുമായി ഞങ്ങളെ രസിപ്പിക്കാൻ ചിരിപ്പിക്കാൻ ചിന്തിപ്പിക്കാൻ വീണ്ടും എത്തിയതിൽ സന്തോഷം... ❤️ ഞങ്ങൾ പ്രേക്ഷകരുടെ മുഴുവൻ സപ്പോർട്ടും പുതിയ ചാനലിന് ഉണ്ടാവും.. 💝
ഇല്ലല്ലോ @@kl_leo_04
നമ്മൾ ഉണ്ട് നിങ്ങൾ കൂടെ 👍
@@user-jz5pi1fd7lനിങ്ങൾ ഇവിടെ വന്നോ?! അവരെ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ
എന്ത് പറ്റിയതാണ്
ഫ്രാൻസിസ് &സാബുചേട്ടൻ ഇല്ലാതെ ഒരു രസം ഇല്ല നിങ്ങളുടെ ഉള്ളിലുള്ള പ്രശനങ്ങൾ അറിയില്ല ബട്ട് ഒന്നിച്ചു നിന്നാലേ കളർ ആകൂ
Yes njan parayamm bro💪💪
രണ്ടാളും വേണം അപ്പോൾ പൊളിക്കും എന്നിരുന്നാലും പുതിയ തുടക്കം ഗംഭീരമാവട്ടെ കൂടെയുണ്ട് കട്ട സപ്പോർട്ട്
തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നല്ലേ തകർക്കാൻ.. ഫ്രാൻസിസ് ചേട്ടൻ 🔥🔥❤️
❤️👌ഒ my ഗോഡിൽ കാണാതിരുന്നപ്പോൾ വിചാരിച്ചു എവിടെ എന്ന് ഇപ്പോൾ ok ❤️😍
തോൽക്കാൻ മനസ്സില്ലാത്തവരെ, ആർക്കും തോല്പക്കാനാവില്ല. നിങ്ങൾ സധൈര്യം മുന്നോട്ട്പോവുക.......
ആശംസകൾ.
അഭിനന്ദനങ്ങൾ.
😂😂😂സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻 രണ്ടാളും പൊളിച്ചു 🥰🥰🥰 ഇനി ഇതാണ് നമ്മുടെ ചാനൽ 🥰
ഡ്രൈവർ അടിപൊളി സൂപ്പർ
ഇത് വെറും തുടക്കം മാത്രം
അമ്മൂമ്മയ്ക്ക് കലിപ്പ് ഡ്രൈവറോടാണ്.. 😁
Francis ചേട്ടന്റെ ചാനലിന് ഫുൾ support
ഇടക്ക് ചേർക്കുന്ന ചിരിയുടെ ശബ്ദം അരോചകമായി തോന്നുന്നു.. മറ്റുള്ളവർ ആ ചിരി കേട്ട് കൂടെ ചിരിക്കണം എന്നാണോ 😇
Yes
ഫ്രാൻസിസ് ചേട്ട നല്ല തുടക്കം കിടിലൻ prank വിഡിയോയുമായി തുടരുക സപ്പോർട്ട് കൂടെ ഉണ്ട് 🔥🔥🔥
കൊള്ളാം പക്ഷെ പാവങ്ങളെ സഹായിക്കണം
അടിപൊളി പ്രോഗ്രാം. അനിതക്കും ഫ്രാൻസിസ് ബായിക്കും അഭിനന്ദനങ്ങൾ 🌹
ഫ്രാൻസിസ് ചേട്ടാ പൊളിച്ചു 😍😍😍😍അടിപൊളി
...
Aha... Adipoli.. 👍🏻👍🏻 ഇതേതാ ഇ സ്റ്റൈൽ ഓട്ടോക്കാരൻ 🥰
First Episode കണ്ടു. 👍🏼
നല്ല തുടക്കം.
ഇനിയും പുതുമയാർന്ന ആശയങ്ങൾക്കായി ഞങ്ങൾ കാത്തിരുന്നു.
All The Best Francis, Anitha. ❤️❤️
We were searching u Francis chetta... Whe we typed Oh my god, our luck we saw ur channel.... We love u...
ആളുകളെ ചിരിപ്പികുകയും ചിന്തിക്കാൻ ഉള്ള കഴിവ് ഈ comedy കാണിക്കാൻ കഴിഞ്ഞു ഓട്ടോറിക്ഷ കയറിനിൽക്കുന്നു തൂങ്ങി ഇറങ്ങിയത് വീട്ടിൽ ഗേറ്റ് മതിൽ ചാടി കയറ്റം super ആയിരുന്നു.....🎉❤
ഫ്രാൻസിസ് ചേട്ടൻ അനിത ചേച്ചി ഉണ്ടെങ്കിൽ പിന്നെ വേറെ ആളു എന്തിന് ആണ് സാബു ചേട്ടൻ കൂടി വരണം
അടിപൊളി.....🎉🎉🎉 All the best Team Big pranks ❤
തുടക്കം കൊള്ളാം എല്ലാ വിധ ആശംസകളും ,അപ്പുറത്ത് സാബു അണ്ണനും കൂട്ടരും തകർക്കുന്നു 'ഇതിൽ അനിത ചേച്ചിയും ,ഫ്രാൻസീസ് അണ്ണനും തകർക്കുന്നു എന്തായാലും പ്രാഗ്രം വിജയ്ക്കട്ടെ ,,❤❤❤❤
തുടക്കം കൊള്ളാം സൂപ്പർ
Oh my god കമന്റ് സെക്ഷനിൽ കയറിയപ്പോഴാണ് കാര്യം അറിഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് പൊന്നു
അതെ.
ഞാനും 😄
ഞാനും❤
Nanum😂
ഞാനും ഓ മൈ ഗോഡ് ഞാൻ വിട്ടു ഇനി ഇത് മതി
ഫുൾ സപ്പോർട്ട് 😍
Supper adutha eppisodinaye kathirikkunnu
ഫ്രാൻസിസ് ഏട്ട വിട്ടുകൊടുക്കരുദ്. ഇദ് സിദ്ധീക്കും ലാലും കൂട്ടുകെട്ടുപോലെ യായിരുന്നു ഇപ്പൊ എന്തുപറ്റി.. ഉള്ളിൽ സങ്കടമുണ്ടിട്ടോ 🤣🤣🤣🤣🤣🤣
കൊള്ളാമല്ലോ പരുപാdi തുടർന്നും നല്ല പ്രോഗ്രാം ചെയ്യു full sports🎉❤
അനിതയുടെ അഭിനയത്തിൽ അത്ഭുതം തോന്നി. സൂപ്പറായ എപ്പിസോട്.....
അടിപൊളി നല്ല പ്രോഗ്രാം🤣🤣🤣🤣
Francis chetta ❤️ Ningalude big fan aanu ....katta Support ❤
Suscribed 💙💙💙😍💙
തകർത്തു ട്ടോ
All the best Francis chetta❤️❤️❤️❤️
സൂപ്പർ 👌👍അടിപൊളി
Francis chetta,we all will support you soon your channel will reach more than 50 k,all the wishes
നല്ലതു വരട്ടെ ഗുഡ് എപ്പിസോഡി
അനിതയും ആ ടീച്ചർ ചേച്ചിയും സൂപ്പറായി പെർഫോം ചെയ്തു ❤❤👍🏾👍🏾👌🏾👌🏾
Francis ചേട്ടാ പുതിയ തുടക്കത്തിന് 👏.... Mic ൻ്റെ quality ഒന്നുകൂടി set ആകണം ബാക്കി എല്ലാം ok. ❤❤❤❤❤ Support ഉണ്ടാവും ❤
സാബു സാറും കൂടി വേണമായിരുന്നു. സംഭവം ഗംഭീരമാണ്... ഫ്രാൻസീസ് സാറിനെ വെല്ലാൻ കേരളത്തിൽ ഒരു പ്രാൻകനും ജനിച്ചിട്ടില്ല :❤❤❤❤🎉🎉🎉🎉
അടിപൊളി 🥳🥳
Powli muthaaa 😂
തുടക്കം തന്നെ അടിപൊളി... 👍🏻നന്നായി വരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Congratulations...
Next video waiting ❤
Big team on fire 🔥😘😘
പൊളിക്കണം💐👍👍👍
Adipowli 🎉
Suprb and all the best 👍👍👍
SUPERRRB Best wishes Francis Chetta🥰🥰🥰
Thankuuu
Fransis chettan uyir
Adipoli ..❤
Soopar episode ❤
അടിപൊളി🤣🤣🤣🤣🤣
ഇത് കലക്കി hahah🤣🤣🤣🤣
Pwoliii 🎉🎉🎉🎉🎉🎉🤩🤩🤩🤩
😍സൂപ്പർ 😍😂😂
അടിപൊളി 👍
രണ്ടു പേരും👍
സൂപ്പർ....
auto rickshaw otticha chettan poliyaa 😜😜😜😜
Waiting for next video
ഫ്രാൻസിസ് ചേട്ടാ തകർക്കണം എല്ലാ വിധ ആശംസകളും.. 👍👍👍👍
ഓ മൈ ഗോഡ് 🤔ബിഗ് പ്രാങ്ക് 😂
Francis chetta full support njn eni ee chanalil thanne eni kaumudi yil ella un sub cheythekkam
Santhosham All the best for new Chanel 💐💐🌺🎉🎊
അടിപൊളി 🌹
Super 👍
152 മത്തെ subscriber ഞാൻ 🙏❤️
Wish you all the best Francis ❤
Polichu
എന്താ രണ്ടു പേരും മാറിയേ 🤣🤣🤣🤣
Chetta supper ❤❤❤❤
Oh my god il ninnu Retirement cheyutha francis chettante new entry Big pranks...welcome
പ്രാഞ്ചി ചേട്ടാ സൂപ്പർ
നന്നായിട്ടുണ്ട്.
Vera level aa bro 😂😂😂😂
Super😆😆😆
Wooooooo❤️❤️❤️❤️❤️❤️
Love from karnataka. Adi poli big pranks team.
Neenagale pazhaya ahh power varunude😂
Super ❤
Adipoli 😂
Omy good kandappol...athil ninn kitti yath neree ig poonnu 😂😂😂❤❤
സുപ്പർ
All the best for your new chanel...
It was a very interesting program.
ഇപ്പൊ ഫ്രാൻസിസ് ചേട്ടനെ അന്വേഷിക്കുന്നവർ ഉണ്ടോ.
Super💙😍👌👍
Poli❤️❤️❤️❤️❤️❤️❤️
❤
Pazhaya Tharikida and Gulumal programs miss cheyyunu....
Nalla thudakkam Asamsakal
ഫ്രാൻസിസ് ചേട്ടനും, പ്രെദീപ് ചേട്ടനും ആണ് കോമ്പോ. ഇവർ ഒരുമിച്ച് നിൽകുമ്പോൾ ആണ് കൂടുതൽ രസം. നിങ്ങൾ രണ്ടു പേരും തമ്മിലുള്ള പിണക്കം മാറി ഒരുമിക്കണം.
🔥
Super
🎉🎉
😍😍😍😍😍😍😍
Eyalane aa programinte nattelle ❤❤
mate paripadiyekkal kollam