Ervadi Krishnettan (sunderettan) 2022 new songs...😲😱

Поділитися
Вставка
  • Опубліковано 11 вер 2024
  • Instagram id link
    www.instagram....
    Facebook ID link m.facebook.com...
    ______________________
    My video link • (പലതും പറഞ്ഞ ആൾക്കാരിക...
    travel video • Video
    dhanushkodi Trip • Video
    bhimapalli travel • beemapally Dargah இது ...
    Ervadi festival • Video
    business Gmail mohammedsahal46sa@gmail.com

КОМЕНТАРІ • 81

  • @sabeenasabee7688
    @sabeenasabee7688 Рік тому +4

    എത്രയും പെട്ടന് കേസ് കഴ്ഞ്ഞു വീട്ടിൽ എത്താൻ അവിടെതെ ശുഹൈതകളുടെ അനുഗ്രഹം ഉണ്ടാവട്ടെ. ഞാനും പോയിരുന്നു ഏർവാടിയിലേക്ക്

  • @pulse793
    @pulse793 2 роки тому +29

    കമൻ്റിൽ എല്ലാവർക്കും അദ്ദേഹത്തിന്റെ ഹിദായത്തിനെ ചൊല്ലി ആണല്ലോ ആശങ്ക, അദ്ദേഹത്തിന്റെ കാര്യം പടച്ചവൻ ഏറ്റെടുത്തുകൊള്ളും, സ്വന്തം കാര്യത്തെ ശരിയാക്കാൻ നമ്മൾ ശ്രമിച്ചാൽ നല്ലത്

    • @jaiminramesh9811
      @jaiminramesh9811 2 роки тому +1

      നന്നായി ട്ടുണ്ട്

    • @muhammadhrafi4444
      @muhammadhrafi4444 2 роки тому +1

      A'ameen, A'ameen, A'ameen... Ya'... Rabbu'-ul-A'alameen ...🌹🤲🌹

    • @abdu_rahiman_palottil
      @abdu_rahiman_palottil 2 роки тому +1

      😂😂😂🥰🥰🥰

    • @farhanafarhana2569
      @farhanafarhana2569 2 роки тому +1

      ഒരാൾക്കു നല്ലത് വരാൻ ആഗ്രഹിക്കുന്നത് തെറ്റാണോ അതിലും അസൂയപ്പെടുന്ന നിങ്ങൾ എത്ര നീജമാണ്.

    • @adilym6255
      @adilym6255 2 роки тому +1

      👍👍👍👍കറക്റ്റ്...

  • @bathoolmedia6389
    @bathoolmedia6389 2 роки тому +9

    കൃഷ്നേട്ടനെ ഏർവാടിയിൽ വെച്ച് കണ്ട് മുട്ടിയിരുന്നു.
    അൽസമയം സംസാരിച്ചു
    സംസാരത്തിൽ നിന്നും
    അദ്ധേഹത്തിൻ്റെ അഭാരമായ ബുദ്ധിയെ കുറിച്ച് എനിക് മനസ്സിലാക്കാൻ കഴിഞ്ഞു

    • @underworld7496
      @underworld7496 2 роки тому +1

      നിങ്ങൾൾക്കൊന്ന് മലയാളം ശരിക്ക് എഴുതി നോക്കിക്കൂടെ

    • @bathoolmedia6389
      @bathoolmedia6389 2 роки тому +1

      @@underworld7496
      ഒന്ന് പഠിപ്പിച്ച് തരുമോ സാറെ

    • @underworld7496
      @underworld7496 2 роки тому +1

      @@bathoolmedia6389 ആ... ഇപ്പോൾ ശരിയായി.... ഇങ്ങനെ മതി

    • @kp-uu9uq
      @kp-uu9uq 2 роки тому

      🤣🤣

  • @maimoonat8365
    @maimoonat8365 2 роки тому +14

    മശാഹ അല്ലാഹ്. അല്ലാഹു സുന്ദരൻ ഹിദായത്ത് നൽകടെ ആമീൻ യാറാബൽ ഹാലമീൻ

    • @abduljabbarjabbar2061
      @abduljabbarjabbar2061 2 роки тому +1

      ഹിദായത് കിട്ടിയില്ലെങ്കിലും ഔലിയ പട്ടം ഉറപ്പാണ്

  • @abdullaibrahim5171
    @abdullaibrahim5171 2 роки тому +4

    സഹലിന്റെ സംസാരം കൊള്ളാം മലയാളം തമിഴ് കലർന്ന സംസാരം

  • @abdullaabdullaabdulla1128
    @abdullaabdullaabdulla1128 2 роки тому +2

    മക്കൾക്കു ഭക്ഷണം കൊടുക്കേണ്ട
    പടച്ചവൻ നോക്കിക്കൊള്ളും

  • @sharafusuperthampidheen1923
    @sharafusuperthampidheen1923 2 роки тому +4

    കൃഷ്ണേട്ടാ ഇങ്ങൾ ഒരു മുത്താന്ന്

  • @raoofk1709
    @raoofk1709 2 роки тому +1

    He who is the greatest man fighting against devils in ervadi. Many fellows met him ervadi and apankunnu at same time. Five years ago he walked over the river by bare foot

  • @lachuizna255
    @lachuizna255 2 роки тому +2

    ആമീൻ സൂപ്പർ അൽഹംദുലില്ലാഹ്

  • @ahsana7292
    @ahsana7292 2 роки тому +7

    aameen 🤲👍👍😍alhahu deerkhaus tharatte 🤲🤲🤲

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому +2

    ആമീൻ

  • @rayanrafas114
    @rayanrafas114 2 роки тому +2

    Ameen

  • @shameernasi4584
    @shameernasi4584 2 роки тому +1

    ❤️❤️❤️❤️

  • @aboobackersidheeq5974
    @aboobackersidheeq5974 2 роки тому +2

    അടിപൊളി

  • @salmathmsk8999
    @salmathmsk8999 2 роки тому +1

    👍

  • @kp-uu9uq
    @kp-uu9uq 2 роки тому +3

    മാഷാ അല്ലാഹ് 👌👌👌👌👌👌

  • @sanhan570
    @sanhan570 Рік тому

    Sundarettan sahalinum ningale sapport cheyunna njangalukum koodi vendi prarthikanam

  • @seerathunabimedia3749
    @seerathunabimedia3749 2 роки тому +3

    അള്ളാഹു അവസാനം നന്നാക്കട്ടെ

  • @muhammedfaizy2045
    @muhammedfaizy2045 Рік тому

    🌹🌹🌹🌹

  • @abdullaabdullaabdulla1128
    @abdullaabdullaabdulla1128 2 роки тому

    ഇതുപോലെ ഉസ്താദകമാർ ദുഹാ ചെയ്യുമ്പോളും പറയണം
    അള്ളാഹു നോക്കിക്കൊള്ളും എന്ന്
    Assalamualahikum

    • @abdullaabdullaabdulla1128
      @abdullaabdullaabdulla1128 2 роки тому

      കുട്ടികൾക്ഭക്ഷണം കൊടുക്കണ്ട
      അല്ലാഹുനോക്കിക്കോളും

  • @AsifAsif-qk2mf
    @AsifAsif-qk2mf Місяць тому

    👍🏻👍🏻💐💐

  • @rayanrafas114
    @rayanrafas114 2 роки тому +1

    Mashahlh

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 2 роки тому +1

    നെൽകതിരേഹൃദയത്തിൻരെവൃത്തിയാണ്ഒന്നാമതായിവേൺഢത്അതുശുദ്ദമായാൽമററൊന്നുഠപ്റശ്നമല്ലرب اشغث اغير مدفوعبي الباب لواقسم علالله لابره

  • @rabirabaah6535
    @rabirabaah6535 2 роки тому +3

    💞💞💞💞💞

  • @juststar108
    @juststar108 2 роки тому +1

    ഒരു നോട്ടം കൊണ്ട് വിലായത്ത് കിട്ടുന്നവർ ഈ ഭൂമിയിൽ ഉണ്ട്

  • @salamuaq
    @salamuaq Рік тому

    💚💚💚💚💚💚💚

  • @worldofnajamunnaz749
    @worldofnajamunnaz749 2 роки тому +1

    Aameen. Aameen. Aameen.

  • @sameerasameera9482
    @sameerasameera9482 2 роки тому +1

    Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kassimpallathu3298
    @kassimpallathu3298 2 роки тому +1

    സുന്ദരേട്ടാ . പകലവനിന്ന് മറയോമ്പോളകില് പുകച്ചമുറിക്കുള്ളില് .എന്ന്പാടണം.

    • @janapukkoyil715
      @janapukkoyil715 2 роки тому +1

      പകലവനിന്ന്മറയുംബോൾ.അസുരവിത്ത്..എന്നസിനിമയിൽ.കെ..രാഘവൻമാഷ്പാടി....

  • @subaidas3429
    @subaidas3429 2 роки тому +2

    Edu krishanettanalla ibraheem bathusha uppa kodutha karamathanu Allahu kakkatte Aameen

  • @shinaschachu7183
    @shinaschachu7183 2 роки тому +1

    🖤💜🖤mabrook

  • @fathimaraihana1109
    @fathimaraihana1109 2 роки тому +1

    💚❤👍

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому +1

    🌹🌹🌹❤

  • @karippurmoideen9970
    @karippurmoideen9970 2 роки тому +1

    God

  • @AliAli-pz1gc
    @AliAli-pz1gc 2 роки тому +1

    👌👌👌👌👌🌹🌹🌹🌹🌹

  • @IRFAPERFUMES
    @IRFAPERFUMES 4 місяці тому

    അദ്ദേഹം ഹിദായത്തിൽ ആയിട്ടുണ്ടാവും ഖൽബ് റബ്ബിനറിയാം. പേര് കൃഷ്ണൻ ആയത് കൊണ്ടാണോ. കമന്റിൽ നിരന്തരം ഹിദായത്ത് കിട്ടട്ടെ എന്ന് പറയുന്നത്
    നമ്മൾ നമ്മളെ ഹിദായത്ത് പരിശോധിക്കുന്നത് കൂടെ നല്ലതാ

  • @AtoZ76411
    @AtoZ76411 2 роки тому +1

    പറയാൻ വാക്കുകളില്ല

  • @zubaidakb7929
    @zubaidakb7929 2 роки тому +1

    Alhmdulilla

  • @usmanuk5454
    @usmanuk5454 2 роки тому +1

    ദർഗ്ഗ ഒഴിവാക്കി യുള്ള യഥാർത്ഥ തൗഹീദ് അല്ലാഹ് ഇയാൾക്ക് നൽകട്ടെ

    • @aslam_bin_hameed
      @aslam_bin_hameed 2 роки тому +1

      🤔🤔🤔

    • @farhanafarhana2569
      @farhanafarhana2569 2 роки тому

      മഹാന്മാരെ ധർഗ പറ്റാത്ത നീ എന്ത് മുസ്ലിമാണ്. അള്ളാഹു ബഹുമാനിച്ചവരെ ബഹുമാനിക്കാതെ ഇസ്ലാം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. അല്ലാഹുവിന്റെ ശു ഹതാക്കളാണ് ഏർവാടിയുള്ള മഹാന്മാർ. അത് സുന്ദരേട്ടന് അറിയാം നിനക്ക് അറിയില്ല.

    • @usmankooliyodanusman4443
      @usmankooliyodanusman4443 5 місяців тому

      സ്വന്തം ഹിദായത്തിന്റെ കാര്യം ശരിയാക്കാൻ നോക്കൂ സഹോദരാ ദർഗയിലുള്ള വരും മഹാത്മാക്കളും അവർ റബ്ബിനെ കണ്ടു വിശ്വസിച്ചവരാണ് നിനക്ക് ആ വിശ്വാസം ഉണ്ടോ അള്ളാ എന്ന് ഇസ്മ് നിന്റെ അധരത്തിൽ ഉണ്ടോ ഇല്ലെങ്കിൽ നീ പേടിക്കണം അതിനുള്ള വഴി അന്വേഷിക്കൂ അപ്പോൾ ഹിദായത്ത് ലഭിക്കും കാരന്റെ പാസ് ചെയ്യണമെങ്കിൽ താങ്ക്സ് ഹോമറുമായി ബന്ധം വേണം അതിന്റെ ആളുകൾ ഔലിയാക്കളും മഹാത്മാക്കളും ആണ് ഈമാൻ അവരുടെ അടുക്കലാണ് അതാണ് ഹിദായത്തിന്റെ വഴി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @rayanrafas114
    @rayanrafas114 2 роки тому +1

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @karippurmoideen9970
    @karippurmoideen9970 2 роки тому +1

    Varegod

  • @kutimanjafer4875
    @kutimanjafer4875 Рік тому

    Supr

  • @fathimaraihana1109
    @fathimaraihana1109 2 роки тому +1

    🤲🏻🤲🏻🤲🏻

  • @faizalkannur1364
    @faizalkannur1364 2 роки тому +2

    സുന്ദരേട്ടൻ പാട്ട് ആത്മാർത്ഥതയോടെ പാടി. സഹലിന്റെ നമ്പർ കിട്ടുമോ.

  • @toiba2139
    @toiba2139 2 роки тому +1

    أ صيكم بدعاء لتتميم البيت شرف

  • @sunishpk6514
    @sunishpk6514 2 роки тому +3

    മാഷാ അല്ലാഹ്..... ജയ് ജിഹാദ്‌.. ദാറുൽ ഇസ്ലാം... SDPI... സിന്ദാബാദ്

  • @ideaokl6031
    @ideaokl6031 2 роки тому +1

    🌞🙏👍👍👍👍👍👍👍👌👌👌👌🌞

  • @underworld7496
    @underworld7496 2 роки тому +1

    ഈ ചെക്കന് തീരെ സുഖമില്ലേ

  • @ishqehabeeb9808
    @ishqehabeeb9808 2 роки тому +3

    സുന്ദരേട്ട നിങ്ങൾ മനസ്സ് കൊണ്ട് മുസ്ലിമാണ്ണോ

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +1

    വൃത്തി ആയിരുന്നു ഇസ്ലാമിന്റെയും പ്രവാചകന്റെയും ആകെ ഉള്ള ഉപദേശം .വിശ്വാസ ആത്മീയ സാമ്പത്തിക ശാരീരിക മാനസിക സാമൂഹിക സാംസ്കാരികമായ എല്ലാ വൃത്തിയും .എന്നാൽ ഇന്നത്തെ മുസ്ലിമിനെ കണ്ടാൽ വൃത്തി ഇല്ലായമയാണ് ഇസ്ലാമിന്റെ മുഖ മുദ്ര എന്ന് തെറ്റിദ്ദരിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ല

  • @sulaimanammankod4852
    @sulaimanammankod4852 2 роки тому +2

    കുറാഫികള്‍ ഇയാളെ അൗലിയാക്കാന്‍ സാധ്യതയുണ്ട്

    • @haseebhassee6396
      @haseebhassee6396 2 роки тому +1

      ഹായ് bro

    • @farhanafarhana2569
      @farhanafarhana2569 2 роки тому

      അള്ളാഹു അനുഗ്രഹിച്ചാൽ ഔലിയ ആകും. ഉമർ രളിയല്ലാഹുവിന്റെ ചരിത്രം പരിശോധിക്കു. ആരെയും നിസാരപ്പെടുത്തണ്ട അല്ലാഹുവാണ് ഉയർത്തുന്നവനും തയ്ത്തുന്നവനും.

  • @noushadguruvayoor3972
    @noushadguruvayoor3972 2 роки тому +1

    സഹൽ നിന്റെ നമ്പർ send ചെയ്യുമോ

  • @shahithasaleem2245
    @shahithasaleem2245 2 роки тому +2

    ആമീൻ

  • @FathimaSaliha-ug4op
    @FathimaSaliha-ug4op 6 місяців тому

    Ameen

  • @junaidchullikkod3593
    @junaidchullikkod3593 2 роки тому +1

    👍

  • @shahithasaleem2245
    @shahithasaleem2245 2 роки тому +1

    💚💚💚💚💚