SAHAL TRIP
SAHAL TRIP
  • 262
  • 1 909 830
ഏർവാടിയിൽ ആദ്യം നടന്ന യുദ്ധത്തിൽ ആദ്യം ശഹീദായ മുഹമ്മദ് ബദറുദ്ധീൻ റാലിഅല്ലാഹു തല #Tamilnadu #ervadi
മഹാനായ കുത്ത്ബ് സയ്യിദ് ഇബ്രാഹിം ബാദുഷ റഹിയള്ളാഹുത്താല തമിഴ്നാട്ടിലെ രാമനാഥപുരത്ത് വന്ന് ആദ്യം കാൽപദിക്കുമ്പോൾ നടന്ന യുദ്ധത്തിൽ ശഹീദായ മുഹമ്മദ് ബദറുദ്ദീൻ
Переглядів: 342

Відео

Labbaika Chollunnu Jana Lakshagal ലബ്ബയ്ക്ക ചൊല്ലുന്നു ജനലക്ഷങ്ങൾ #sahaltrip #islamicsong #islam
Переглядів 1,4 тис.Місяць тому
Song: Labbaika chollunnu jana lakshagal Singer: Nasi K K Lyrics:Dr. Haneez Music: Fahad Director: Mohammed Sahal Editor: Mohammed Sahal Production: Sahal Trip For live Screen: 75300 43124 Any Events: 96296 29078 Official Insta _Mohammed Sahal Channel Insta id Sahal_trip #islamicsong #ervadi #ervadisong #sahaltrip #trending #Music #muslim #muslimah #muslims #muslimstatus #automobile #makan #madi...
World highest motorable peak UMLING LA 19300 Feet in india 😱உலகின் மிக உயர்ந்த மோட்டார் பாஸ் #leh
Переглядів 352 місяці тому
World highest motorable peak UMLING LA 19300 Feet in india 😱உலகின் மிக உயர்ந்த மோட்டார் பாஸ் #leh
khardung la pass 18380 Feet 😱second highest motorable pass😳And many events that happened to us💔😭Ep10
Переглядів 242 місяці тому
khardung la pass 18380 Feet 😱second highest motorable pass😳And many events that happened to us💔😭Ep10
Ladakh memories |💔😢|மறக்க முடியாத தருணங்கள்😢#leh #travel #explore
Переглядів 332 місяці тому
Ladakh memories |💔😢|மறக்க முடியாத தருணங்கள்😢#leh #travel #explore
A trip to Manali on a flooded and damaged road💔🥵(All India trip Episode4)#ladakh #trending
Переглядів 658 місяців тому
A trip to Manali on a flooded and damaged road💔🥵(All India trip Episode4)#ladakh #trending
Army Camp Experiences en route to Ladakh| The problem with our bike happened that day💔😭 (episode8)
Переглядів 1139 місяців тому
Army Camp Experiences en route to Ladakh| The problem with our bike happened that day💔😭 (episode8)
An incident on the way to Ladakh|(ep7) A new kind of experience at an army camp🔥Cost - TopicBreakout
Переглядів 939 місяців тому
An incident on the way to Ladakh|(ep7) A new kind of experience at an army camp🔥Cost - TopicBreakout
Finally we reached Manali பல தடைகளையும் தாண்டி மணாலி வந்து அடைந்து விட்டோம்(All India trip Episode5)
Переглядів 6310 місяців тому
Finally we reached Manali பல தடைகளையும் தாண்டி மணாலி வந்து அடைந்து விட்டோம்(All India trip Episode5)
A trip to Manali on a flooded and damaged road💔🥵(All India trip Episode4)#ladakh #trending #manali
Переглядів 8710 місяців тому
A trip to Manali on a flooded and damaged road💔🥵(All India trip Episode4)#ladakh #trending #manali
Dangers seen on the way to Manali due to Mountain Sliding🥺💔All India trip (Episode3) #manali
Переглядів 4211 місяців тому
Dangers seen on the way to Manali due to Mountain Sliding🥺💔All India trip (Episode3) #manali
Dangers seen on the way to Manali due to Mountain Sliding😱💔(All India trip Episode3)#manali #STF,
Переглядів 13211 місяців тому
Dangers seen on the way to Manali due to Mountain Sliding😱💔(All India trip Episode3)#manali #STF,
Kerala to North East to Nepal(Episode2)#kerala
Переглядів 129Рік тому
Kerala to North East to Nepal(Episode2)#kerala
Kerala to North East to Nepal(Episode1)#kerala #trending #India
Переглядів 171Рік тому
Kerala to North East to Nepal(Episode1)#kerala #trending #India
ആരും ഇതുവരെ കാണാത്തയും കേൾക്കാത്ത യും രീതിയിൽ ഉള്ള ഒരു പുതിയ മനുഷ്യൻ|അദ്ദേഹത്തിൻറെ ജീവിത കഥ😖 #kerala
Переглядів 528Рік тому
ആരും ഇതുവരെ കാണാത്തയും കേൾക്കാത്ത യും രീതിയിൽ ഉള്ള ഒരു പുതിയ മനുഷ്യൻ|അദ്ദേഹത്തിൻറെ ജീവിത കഥ #kerala
Ervadi ദർഗയിലേക്ക് പോകുന്നവര്ക്ക് ഉപകാരപ്പെടുന്ന പുതിയ ഒരു റൂട്ട്|#ervadi #sahaltrip #tamilnadu
Переглядів 6 тис.Рік тому
Ervadi ദർഗയിലേക്ക് പോകുന്നവര്ക്ക് ഉപകാരപ്പെടുന്ന പുതിയ ഒരു റൂട്ട്|#ervadi #sahaltrip #tamilnadu
Krishnettan's പുഞ്ചിരിയുടൻ കൂടിയ സങ്കടങ്ങൾ.#muslimsong #sahaltrip #ervadi
Переглядів 49 тис.Рік тому
Krishnettan's പുഞ്ചിരിയുടൻ കൂടിയ സങ്കടങ്ങൾ.#muslimsong #sahaltrip #ervadi
കേറിയാൽ തിരിച്ചു വരുമെന്ന് ഉറപ്പ് ഇല്ല Harihar Fort Maharashtra most danger Trekking#hariharfort
Переглядів 234Рік тому
കേറിയാൽ തിരിച്ചു വരുമെന്ന് ഉറപ്പ് ഇല്ല Harihar Fort Maharashtra most danger Trekking#hariharfort
(Ervadi Dargah to Kerala)തമിഴ്നാട്ടീന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ...#ervadi #sahaltrip
Переглядів 8 тис.Рік тому
(Ervadi Dargah to Kerala)തമിഴ്നാട്ടീന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ...#ervadi #sahaltrip
(Ervadi Dargah 2023 Festival) Four popular places in Tamil Nadu are included in this one video.😱
Переглядів 376Рік тому
(Ervadi Dargah 2023 Festival) Four popular places in Tamil Nadu are included in this one video.😱
(Ervadi Dargah 2023 Midnight festival)(ஏர்வாடி தர்கா 2023 சந்தனக்கூடு)(एरवाड़ी दरगाह महोत्सव 2023)
Переглядів 5 тис.Рік тому
(Ervadi Dargah 2023 Midnight festival)(ஏர்வாடி தர்கா 2023 சந்தனக்கூடு)(एरवाड़ी दरगाह महोत्सव 2023)
Ervadi Dargah 2023 Festival 👌💚#shorts #ervadi #trending #tamilnadu
Переглядів 2,6 тис.Рік тому
Ervadi Dargah 2023 Festival 👌💚#shorts #ervadi #trending #tamilnadu
Ervadi Dargah 2023 flag hoisting festival 🇸🇦 Ervadi dargah 2023 kodimaram..#ervadi #sahaltri
Переглядів 5 тис.Рік тому
Ervadi Dargah 2023 flag hoisting festival 🇸🇦 Ervadi dargah 2023 kodimaram..#ervadi #sahaltri
(കടലിന്റെ അടുത്തൊരു നല്ല വെള്ള കിണർ) Ervadi dargah #tamilnadu #sahaltrip
Переглядів 159Рік тому
(കടലിന്റെ അടുത്തൊരു നല്ല വെള്ള കിണർ) Ervadi dargah #tamilnadu #sahaltrip
(Ervadi dargah 2023 Santhanakoodu Date)#tamilnadu #sahaltrip #ervadi
Переглядів 2,6 тис.Рік тому
(Ervadi dargah 2023 Santhanakoodu Date)#tamilnadu #sahaltrip #ervadi
Ervadi Dargah ക്ക് ചുരുങ്ങിയ ചെലവിൽ പുതിയ വഴിയിൽ എങ്ങനെ പോകാം 195 രൂപ കൊണ്ട്) #tamilnadu #sahaltrip
Переглядів 1,3 тис.Рік тому
Ervadi Dargah ക്ക് ചുരുങ്ങിയ ചെലവിൽ പുതിയ വഴിയിൽ എങ്ങനെ പോകാം 195 രൂപ കൊണ്ട്) #tamilnadu #sahaltrip
Ervadi 2023 Uroos Festival date| Erwadi Santhanakoodu Festival 2023..#ervadi #tamilnadu #sahaltrip
Переглядів 5 тис.Рік тому
Ervadi 2023 Uroos Festival date| Erwadi Santhanakoodu Festival 2023..#ervadi #tamilnadu #sahaltrip
(Ervadi fire incident 2001)ഇതിൽ ആർക്കും അറിയാത്ത പല സത്യങ്ങളുണ്ട്..#tamilnadu #sahaltrip #ervadi
Переглядів 660Рік тому
(Ervadi fire incident 2001)ഇതിൽ ആർക്കും അറിയാത്ത പല സത്യങ്ങളുണ്ട്..#tamilnadu #sahaltrip #ervadi
(pattambi nercha 2023)കേരളത്തിലെ ഏറ്റവുമധികം ആനയും ആയിട്ട് നടക്കുന്ന ഒരു നേർച്ച
Переглядів 316Рік тому
(pattambi nercha 2023)കേരളത്തിലെ ഏറ്റവുമധികം ആനയും ആയിട്ട് നടക്കുന്ന ഒരു നേർച്ച
Ervadi Dargah Krishnettan (Sundarettan)New Songs #ervadisongs #ervadi #sahaltrip
Переглядів 1,5 тис.Рік тому
Ervadi Dargah Krishnettan (Sundarettan)New Songs #ervadisongs #ervadi #sahaltrip

КОМЕНТАРІ

  • @OkinawaSaidalavi
    @OkinawaSaidalavi 10 годин тому

    അണ്ണൻ മാർക്ക് ഉള്ള ബുദ്ധി ആണ് ഏർവാടി അവിടെ ഉറക്കത്തിൽ ഒരാൾ കണ്ടു എന്ന് പറഞ്ഞു കുറെ സിമെന്റ് കൊണ്ട് ജാരങ്ങൾ ഉണ്ടാക്കി ആകെ ചിലവ് സിമെന്റ് ഇഷ്ട്ടിക മാത്രം ക്യാഷ് വാരുന്നു ഉള്ളിൽ ആരും ഇല്ല 😄😄😄

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss День тому

    Aameen❤

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss День тому

    ❤❤❤

  • @abdullatheefm.platheef5262
    @abdullatheefm.platheef5262 День тому

    Aameen

  • @MohammedIbrahim-ct9yo
    @MohammedIbrahim-ct9yo День тому

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @davoodmp5651
    @davoodmp5651 День тому

    '

  • @samusudeenk.m7278
    @samusudeenk.m7278 2 дні тому

    ❤❤

  • @riyazvalappil
    @riyazvalappil 4 дні тому

    *_കണ്ണിൻ്റെ കാഴ്ച മാത്രം പോര മനസ്സുകൂടെ ഉൾപ്പെടണം നോട്ടത്തിൽ...._* _അപ്പോൾ അല്പ വിജ്ഞാനം വെച്ച് ആളുകളെ കളിയാക്കൽ താനേ നിൽക്കും!_ 👈

  • @aaminaaami5774
    @aaminaaami5774 5 днів тому

    ആമീൻ ആമീൻ ആമീൻ

  • @jamsheedkottil5825
    @jamsheedkottil5825 5 днів тому

    എൻറ ഉമ്മക്ക് ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ട്❤❤❤

  • @__shamsee___123
    @__shamsee___123 6 днів тому

  • @__shamsee___123
    @__shamsee___123 6 днів тому

    ❤️

  • @muhammedap3524
    @muhammedap3524 10 днів тому

    ഈ വീഡിയോ അനവസരത്തിലുള്ളതാണ്. ഒരാളെ കൊച്ചാക്കാൻ ശ്രമിക്കുന്നവൻ താനെ കൊച്ചാവുകയുള്ളൂ...

  • @user-fm9zu4tp9c
    @user-fm9zu4tp9c 10 днів тому

    പാട്ട് സൂപ്പർ👌👌👌

  • @user-fm9zu4tp9c
    @user-fm9zu4tp9c 10 днів тому

    ക്ക

  • @PixelGraphic-bt1do
    @PixelGraphic-bt1do 11 днів тому

    സമസ്തക്ക് ഔലിയ ആക്കാൻ പറ്റിയ ഒരാൾ എന്റെ നാട്ടിലുണ്ട്. നല്ല മൂത്ത മൊയ്‌ല്യാന്മാർ ഉണ്ടെങ്കിൽ കാണിച്ചു തരാം. ഉണ്ണിക്കുട്ടൻ എന്നാണ് പേര്. കുളിയും നനയും ഒന്നുമില്ല. രാത്രി ഒരു പീടികത്തിണ്ണയിൽ ആണ് കിടക്കുക. കറാമത്ത് ആണെന്ന് തോന്നുന്നു നായ്ക്കൾ ഒന്നും കടിക്കാറില്ല

    • @عرفان_73
      @عرفان_73 8 днів тому

      😂😂😂

    • @MohammedAli-qm1ey
      @MohammedAli-qm1ey 7 днів тому

      പാവം താങ്കൾ... പണ്ഡിതന്മാരുടെ ഇറച്ചി തിന്ന് കഴിയുന്ന വിഡ്ഢി 😂😂

    • @anshadameen1671
      @anshadameen1671 5 днів тому

      Samastha ouliya aaakkaaanaa ettavum ballya pani😅

    • @karimindi2633
      @karimindi2633 4 дні тому

      പരിഹാസം കൂടി പോകണ്ട അത് നല്ലത് അല്ല

    • @PixelGraphic-bt1do
      @PixelGraphic-bt1do 4 дні тому

      @@karimindi2633 രസിക്കും നല്ലോണം പരിഹസിക്കും.. ഔലിയാക്കന്മാർ ആണെന്ന് പറഞ്ഞു യഥാർത്ഥ ഔലിയാക്കന്മാരെ പോലും പുച്ഛിക്കുന്ന ആളുകളാണ് നിങ്ങൾ.. ഏറ്റവും വലിയ വലിയ അല്ലാഹുവിന്റെ റസൂൽ അല്ലേ? പിന്നീട് ആര് അബൂബക്കർ സിദ്ദീഖ് റദിയല്ലാഹു അല്ലേ.. അബൂബക്കർ ഒരു കറാമത്ത് പറയുന്ന മൊയ്ല്യാരെ നിങ്ങൾ കണ്ടിട്ടുണ്ടോ.. റബ്ബിന്റെ സിഫത്തുകളും അതിശക്തനായ റബ്ബിന്റെ ഗുണവിശേഷങ്ങളും പറയുന്നതിനു പകരം വെറും ഔലിയാക്കന്മാരെ പുകഴ്ത്തി പറയുന്ന അതും കള്ള ഔലിയാക്കന്മാരെ ടീമിനെ പരിഹസിക്കുക തന്നെ ചെയ്യും. ഏത് ഔലിയ ആണോ കുളിക്കാതെയും നനക്കാതെയും നടന്നത്.. വൃത്തിക്ക് ഇസ്ലാമിൽ എത്ര പ്രാധാന്യമുണ്ട്.. ഇവർ ഔലിയാക്കന്മാർ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നവർ എല്ലാം തന്നെ പിശാചിന്റെ ഔലിയാക്കളാണ്.. സമസ്തായ സത്തിൽപ്പെട്ട ജനങ്ങൾ ഖുർആൻ പഠിക്കുന്നില്ലല്ലോ ഖുർആനിന്റെ അർത്ഥം മനസ്സിലാക്കുന്നില്ലല്ലോ അതുകൊണ്ട് മൊയ്ല്യാക്കന്മാർക്ക് എളുപ്പത്തിൽ അവരെ പറ്റിക്കാം. കബർ കെട്ടിപ്പൊക്കി ജാറം ഉണ്ടാക്കി അവിടുത്തെ വരുമാനം കൊണ്ട് ഹറാം തിന്നു ജീവിക്കുന്നവരുടെ പരിഹസിക്കുക തന്നെ ചെയ്യും

  • @mohammedps875
    @mohammedps875 12 днів тому

    നല്ല നല്ല പാട്ടു തെല്ലു തെല്ല് കേട്ടു നെല്ല് കുത്തി പോട്ട്

  • @AppiAmichu
    @AppiAmichu 12 днів тому

    Karnataka

  • @aaminaaami5774
    @aaminaaami5774 13 днів тому

    ആമീൻ ആമീൻ

  • @tpsuleman1602
    @tpsuleman1602 13 днів тому

    Sundaretan drsugal matarile kulikarille

  • @kayamkulamkochunni5228
    @kayamkulamkochunni5228 13 днів тому

    ❤️👍🏻

  • @saleem5278
    @saleem5278 14 днів тому

    അടുത്ത ഔലിയപട്ടം മണക്കുന്നുണ്ട് 😂 പൊക്കി വെച്ചോ

  • @sidheeqaliup1535
    @sidheeqaliup1535 14 днів тому

    .valla sinimaa haalilum poyi paadado ee poo kaavile kulaayhu marappatti kale.

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 14 днів тому

    നിങ്ങളെ സമസ്തക്കാർ കണ്ടാൽ വെറുതെ വിടില്ല

  • @_status__wild_7873
    @_status__wild_7873 15 днів тому

    Sundaran chettan ippo evideya

  • @Fitness_with_muntazir
    @Fitness_with_muntazir 15 днів тому

    ❤❤❤❤

  • @user-ul5er6lf8g
    @user-ul5er6lf8g 16 днів тому

    അള്ള കാക്കട്ടെ

  • @user-ul5er6lf8g
    @user-ul5er6lf8g 16 днів тому

  • @KunjikkaVadi-nq2bj
    @KunjikkaVadi-nq2bj 16 днів тому

    ഔലിയ ആക്കിയ ചുണ്ണികൾ എവിടെ കാണാനില്ലല്ലോ... ഓച്ചിറ ഉപ്പാപ്പ ചെലകർമം ചെയാത്തആളാണെന്നു കേട്ടിട്ടുണ്ട് അയാള്. ഓലിയാ ആണെന്നും അവിടെ കബർ പൂജ ഉണ്ടെന്നും കേട്ടിട്ടുണ്ട്.. ചുണ്ണികൾ വരും ഇയാൾ പറയുന്നതിന് മറുപടി കൊടുക്ക്‌ പ്ലീസ് ചുന്നി കൂട്ടന്മാർ എവിടെ

  • @nizamnizam5545
    @nizamnizam5545 17 днів тому

  • @user-kasoooooo
    @user-kasoooooo 17 днів тому

    😂

  • @Abdulnazar696
    @Abdulnazar696 18 днів тому

    Sharahinte oru vidhiyum palikkathe engane auliya akunne

  • @Jaleelpathoor
    @Jaleelpathoor 18 днів тому

    സുന്ദർ ജി നിങൾ മരിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ദറ ജ ഉയരും നിങൾ ഒരു ഔലിയ വരുമാനത്തിൻ്റെ അൻപത് ശതമാനം നിങ്ങളുടെ കുടുംബത്തിന് ജാറo ഉണ്ടാക്കലും കൊണ്ടുനടക്കലും സമസ്തക്കാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു കരാർ ഉണ്ടാകുക നിങ്ങളുടെ കുടുംബം രക്ഷപെടും

  • @ummernp8013
    @ummernp8013 18 днів тому

    ഇപ്പൊ നീ പറയുന്നതൊക്കെ തന്നെ ഔലിയ അവനുള്ള യോഗ്യത

  • @Venduvijaram
    @Venduvijaram 18 днів тому

    സുന്ദര നിങ്ങൾക് നിങ്ങളുടെ വലുപ്പം അറിയില്ല മലബാറിൽ വന്നു 2 ദിവസം മുന്ഷ്യൻ മാർക്ക്‌ മനസിലാവാത്ത വിധം കുറച്ചു എന്തെങ്കിലും പുലമ്പ് അപ്പത്തനെ 2സമസ്ത കാരും താങ്കളുടെ കാര്യത്തിൽ തീരുമാനം ആക്കും മുദബിരുൽ ആലം or indain മുദബിർ പിന്നെ മരണം വരെ തങ്ങൾക്കു food accomadation five star ട്രാൻസ്‌പോർട് ഒക്കെ ഫ്രീ എന്ന പിന്നെ ശേഷം സ്‌ക്രീനിൽ സുന്ദർജി

    • @VkskaladKalad
      @VkskaladKalad 17 днів тому

      Sundarande bhudhipolum illathepoyallo

    • @alimaji1774
      @alimaji1774 3 дні тому

      അത് ഉമർമൗലവിയുടെ മകനായ ബഷീർ സോമിക്ക് പറഞ്ഞു കൊടുക്കടേയ്.... 😡

  • @user-vh4jx1ey9k
    @user-vh4jx1ey9k 18 днів тому

    സമസ്ത ഔലിയ

  • @razakaroor7430
    @razakaroor7430 18 днів тому

    ഈ സമുദായം എത്ര വിഡ്ഢികൾ, പ്രത്യകിച്ചു സമസ്തക്കാർ.. ഉളുപ്പില്ലാത്ത വിഭാഗം 😭😭😭

  • @user-od1eo2vu3j
    @user-od1eo2vu3j 19 днів тому

    സമസ്ത ക്കാർക്ക് ഏതെങ്കിലും മോലിയാർ പറഞ്ഞാൽ അവർ വിശ്വസിക്കും 👌👌👌മന്നബുദ്ധികളായ മോയന്തുകൾആണ്‌ 😂😂😂

  • @bilalvlogs6969
    @bilalvlogs6969 19 днів тому

    Sundharettan❤️❤️.. Vahabikal ithil vann kuru pottunnu😂

  • @user-ir6br6jb2j
    @user-ir6br6jb2j 19 днів тому

    വൃത്തിയിൽ നടക്കുക ഏത് മതമോ മാങ്ങാ തൊലിയോ ആണെങ്കിലും

  • @vahidkutti7685
    @vahidkutti7685 19 днів тому

    ഓച്ചിറ ദാമോധരനും ഇതുപോലായിരുന്ന് ഞാൻ പോയി കണ്ടതാ സലാം പറഞ്ഞതിന് എന്നെ അടിക്കാൻ വന്നു അയാൾ ഇപ്പോ മയ്യപ്പെട്ടപ്പോൾ വലിയ ഔലിയയാക്കി

    • @alikottakkalvk3799
      @alikottakkalvk3799 19 днів тому

      സലാം പറയാൻ ഓച്ചിറ വരെ പോകേണ്ട ആവശ്യം താങ്കൾക്ക് ഇല്ലായിരുന്നു

    • @vahidkutti7685
      @vahidkutti7685 18 днів тому

      @@alikottakkalvk3799 നിങ്ങൾക്ക് ഞാൻ എൻ്റെ വീട്ടിരിന്ന് സലാം പറഞ്ഞത് നിങ്ങൾ കേൾക്കുന്നുണ്ടോ

    • @harisky8855
      @harisky8855 16 днів тому

      കുപ്പികകത്തുള്ള വസ്തുവിനെ പോലെ 😊

    • @fishingkerala4220
      @fishingkerala4220 13 днів тому

      അദ്ദേഹം മാനസിക രോഗി ആയിരുന്നു.. അദ്ദേഹം മുസ്ലിം പോലും അല്ല എന്നാണ് നാട്ടിൽ എല്ലാവരും പറയുന്നത്..

    • @user-hx7fe2wv6f
      @user-hx7fe2wv6f 10 днів тому

      Adhesham muslim aan auliyayum aan​@@fishingkerala4220

  • @HasnulbannaKaringappara
    @HasnulbannaKaringappara 20 днів тому

    Oro manushyarude avastha😢

  • @yesyem6735
    @yesyem6735 27 днів тому

    Ur contact number please if u can

  • @AsifAsif-qk2mf
    @AsifAsif-qk2mf Місяць тому

    👍🏻👍🏻💐💐

  • @MahinS-yf4lp
    @MahinS-yf4lp Місяць тому

    Evedaano veed avede ninn direct ramanadapuram train keruka avedenn ervadi direct bus und ethaan eluppavazhi

  • @SahadSahad1x
    @SahadSahad1x Місяць тому

    Kadayude peru parayu

  • @SahadSahad1x
    @SahadSahad1x Місяць тому

    സുന്ദരേട്ടാ നിങ്ങളെ പാട്ട് ഒരുപാട് ഇഷ്ടായി ❤❤

  • @kunjusudu8748
    @kunjusudu8748 Місяць тому

    🤲🤲🤲🤲

  • @kunjusudu8748
    @kunjusudu8748 Місяць тому

    🤲🤲🤲🤲

  • @shuhaibthaparaban3158
    @shuhaibthaparaban3158 Місяць тому

    Masha allah