ഈ യുദ്ധവും നമ്മൾ ജയിക്കും അമ്മയോടൊപ്പം|Fr V.P Joseph Kreupasanam

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 672

  • @jayasreeramathooparambil9951
    @jayasreeramathooparambil9951 4 роки тому +1

    സ്നേഹം ഞങ്ങളുടെ പിതാവേ കൊറോണ എന്ന വൈറസ് എടുത്തു മാറ്റുവാൻ ദൈവമേ അവിടെനിന്നും കനിയേണമേ ഞങ്ങളെ ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @priyaselvaraj8640
    @priyaselvaraj8640 2 роки тому +1

    അമ്മ മാതാവെ എന്റെ മകളുടെ ദുഃഖങ്ങൾ മാറ്റി കൊടുക്കണമെ🙏🙏😭

  • @thankammageorge2264
    @thankammageorge2264 4 роки тому +5

    അമ്മേ മാതാവേ അമ്മ തിരുകുമാരനും കൂടി കോവിഡ് 19 തുരുത്തേണമേ ആമേൻ

  • @vimalamathew676
    @vimalamathew676 Рік тому

    എന്റെ അമ്മേ എല്ലാം തടസ്സം മാറ്റി തരണേ അമ്മേ 🙏🙏🙏🙏😭😭😭റോജൻ പാസ് ആകാൻ സഹായിക്കാനേ അമ്മേ 🙏🙏🙏😭😭😭

  • @nimmyranjith
    @nimmyranjith 4 роки тому +7

    അമ്മേ മാതാവേ രക്ഷിക്കണേ എന്റെ കടങ്ങൾ മാറുവാൻ എന്നെ സഹായിക്കാൻ അമ്മേ ഇടപെടണമെ. Ente Udambadi first 3 month finish akka pokuva amme... enne kaividalle

  • @jishavinod4139
    @jishavinod4139 4 роки тому

    അമ്മേ.. എന്റെ nimisha വിനോദിന് ലോക്ക് ഡൗൺ കഴുഞ്ഞു പരീക്ഷയിൽ ഉന്നത വിജയം നേടാൻ കൃപ നൽകേണമേ... +2 ഉയർന്ന മാർകോടെ പാസ്സ് ആക്കണേ... കഴിഞ്ഞ പരീക്ഷകൾ അമ്മയുടെ മാദ്ധ്യസ്ഥതയിൽ ഈശോയ്ക്ക് സമർപ്പിക്കുന്നു...

  • @beenastanly4872
    @beenastanly4872 Рік тому

    അമ്മേ മാതാവേ ഈ ലോകത്തിനും സകല ജനതകൾക്കും അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jishavinod4139
    @jishavinod4139 4 роки тому +2

    Nimisha വിനോദിന്റെ ദേഷ്യം മാറ്റി തരണേ... മുതിർന്ന വരോടൊക്കെ.. അവരെന്തെല്ലാം പറഞ്ഞാലും തിരിച്ചു അവരോട് ദേഷ്യപ്പെടാതെ... എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറാൻ നിമിഷ യ്ക്ക് കൃപ കൊടുക്കണേ... പരിശുദ്ധ അമ്മേ.... ദൈവ അനുഗ്രഹമുള്ള നല്ല മകളാകാൻ അമ്മ അവളെ ചേർത്ത് പിടിക്കണേ...

  • @jjfoodandtravel409
    @jjfoodandtravel409 4 роки тому

    യേശുവേ എന്റെ ജോലി സംബന്ധിച്ച് എല്ലാ തടസ്സവും മാറ്റി പുതിയ കമ്പനിയിൽ ജോലി ലഭിക്കുവാൻ കൃപ നൽകേണമേ, അമ്മേ മാതാവേ എനിക്കായ് അങ്ങയുടെ പ്രിയ സുതനോട് മാധ്യസ്ഥം വഹിക്കേണമേ. ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ...

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 4 роки тому +4

    അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ എല്ലാം നന്മകളും നൽകി അനുഗ്രഹിക്കണമേ.ഉടമ്പടിയിൽ വച്ച എല്ലാ കാര്യങ്ങളും നടത്തിത്തരണമേ

  • @tinumathew4537
    @tinumathew4537 4 роки тому +6

    അമ്മേ മാതാവേ രക്ഷിക്കണേ എന്റെ കടങ്ങൾ മാറുവാൻ എന്നെ സഹായിക്കാൻ അമ്മേ ഇടപെടണമെ
    pray for my brother

  • @rajammaprabhakaran9605
    @rajammaprabhakaran9605 4 роки тому +9

    അമ്മ മാതാവേ ഈശോയുടെ മധ്യസ്ഥതയിൽ ഇ ലോകത്തുനിന്നും കൊറോണ വൈറസിന് തുടച്ചു മാറ്റേണമേ

  • @libymolgeorge9708
    @libymolgeorge9708 4 роки тому

    എന്റെ കൃപാസനം പ്രസാദവര മാതാവേ രണ്ടുവയസ്സുള്ള എന്റെ മകന്റെ രണ്ടു കണ്ണുകളും ചുവക്കുകയും ചൊറി യുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ നിന്നും അവനെ മോചിപ്പിക്കണമേ. 7 ദിവസമായി അമ്മേ അസുഖം തുടങ്ങിയിട്ട് എന്ത് രോഗമാണെന്നറിയില്ല. ഒരു തവണ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷേ ഡോക്ടർമാർ ഇല്ലായിരുന്നു. ഇന്നു ആശുപത്രിയിൽ കൊണ്ടുപോയി. ഒരു മരുന്ന് കണ്ണിലൊഴിക്കാൻ തന്നിട്ടുണ്ട്. മാതാവേ അമ്മയോടുള്ള ഞങ്ങളുടെ പ്രാർത്ഥനയുടെ
    അനുഗ്രഹം നൽകുകയും ചെയ്യണമേ.saudi prometric exam എഴുതിയപ്പോൾ fail ആയി. വീണ്ടും ഒരുതവണകൂടി ഞാൻ എഴുതുമ്പോൾ അമ്മ എന്നെ ജയിപ്പിക്കണമേ എന്നും ഞാൻ അമ്മയോട് അപേക്ഷിച്ചുകൊള്ളുന്നു. സ്വന്തമായി വീടില്ല. മാതാവേ 200 മാത്രം കൈയ്യിൽ വച്ചു കൊണ്ടാണ് അമ്മേ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. വാടക കൊടുക്കാൻ പോലും നിവൃത്തിയില്ല മാതാവേ. അമ്മ ഞങ്ങളെ സഹായിക്കണമേ.
    ഒന്നുമില്ലെങ്കിലും ഞങ്ങളുടെ വാടക കൊടുക്കുന്നതിനും, ഞങ്ങളുടെ കുഞ്ഞിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും, ഞങ്ങൾക്ക് കുറച്ച് പൈസ ആരെങ്കിലും കടമായിട്ടെങ്കിലും തരേണമേ എന്നു ഞാൻ അമ്മയുടെ മധ്യസ്ഥത്താൽ ഈശോയോടു താഴ്‌മയോടെ അപേക്ഷിച്ചുകൊള്ളുന്നു. അമ്മേ നന്ദി. അമ്മേ സ്തുതി. ഈശോയെ നന്ദി. ഈശോയെ സ്തുതി. ഈശോയെ, മാതാവേ ഈ പ്രാർഥനകളും അപേക്ഷകളും എന്റെ മകന്റെയും ഭർത്താവിന്റെയും എന്റെയും പേരിൽ ഞങ്ങൾ സമർപ്പിക്കുന്നതായി ഞങ്ങൾക്ക് വേണ്ടി എല്ലാറ്റിനുമുപരിയായി എന്റെ മകന്റെ പേരിൽ എന്റെ മകൻ സമർപ്പിക്കുന്നതായി എന്റെ മകനുവേണ്ടി എന്റെ മകന്റെ നിത്യസഹായമാതാവായ കൃപാസനം പ്രസാദവര മാതാവേ, അമ്മേ, അമ്മയുടെ മാധ്യസ്ഥം വഴി അമ്മയുടെ തിരു കുമാരനായ ഈശോയ്ക്ക് ഞാൻ സമർപ്പിച്ചു കൊള്ളുന്നു. ആമേൻ.

  • @sijikrajan7720
    @sijikrajan7720 Рік тому

    അമ്മേ മാതാവേ എന്റയും മോളുടെയും നിയോഗംഗാളുടമേൽ കൃപ ഉണ്ടാക്കണമേ 🙏🙏🙏

  • @vincymartinchennattu1487
    @vincymartinchennattu1487 4 роки тому

    അമ്മേ മാതാവേ ഷീജ ടീച്ചറുടെ മകനെ അമ്മയോട് ചേർത്തുനിറുത്തി സംരക്ഷിച്ചുകൊള്ളണമേ 🙏 ആമ്മേൻ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 роки тому

    അമ്മേ 🙏🙏🙏കൃപാസന പ്രസാദവര മാതാവേ 🙏🙏🙏അമ്മേ ഞങ്ങളുടെ വസ്തു നോക്കാനായി ഇപ്പോൾ ഒരു വ്യക്തി പോകുന്നു.. അമ്മേ അതിന് മുന്നേ അവിടെ എത്തി ഞങ്ങളുടെ വസ്തു അമ്മ തന്നെ കാണിച്ചു കൊടുക്കേണമേ.... അമ്മേ മോനു ഫീസ് അടയ്ക്കാൻ ഇനി രണ്ട് ദിവസമല്ലേ ഉള്ളു കൈ വിടല്ലേ അമ്മേ 🙏🙏

  • @salinynijonijo318
    @salinynijonijo318 4 роки тому +1

    Amme madhave corona virusil ninnum lokam muzhuvanum ulla janangale rakshikane,amen.

  • @jishavinod4139
    @jishavinod4139 4 роки тому

    വിനോദിനെ അമ്മയുടെ മാദ്ധ്യസ്ഥതയിൽ ഈശോയ്ക് സമർപ്പിക്കുന്നു.. കോവിഡ് 19നിൽ നിന്ന് കാത്തുരക്ഷിക്കണേ... ആ കമ്പനിയിൽ ഉള്ള എല്ലാവരെയും കാത്തുരക്ഷിക്കണേ.. വിനോദിന് മനസിന് തൃപ്തി ഉള്ള രീതിയിൽ നല്ല ഭക്ഷണം കിട്ടാനും കൃപ ഉണ്ടാകണേ...

  • @lvarghese100
    @lvarghese100 4 роки тому +1

    അമ്മേ മാതാവേ ഞങ്ങളുടെ നാടിനെയും ലോകം മുഴുവനും ഈ കൊറോണ ദുരന്തത്തിൽ നിന്നും രക്ഷിക്കണേ

  • @sijikrajan7720
    @sijikrajan7720 2 роки тому

    അമ്മേ മാതാവേ രോഗശാന്തി സന്ധിവാതം ജോയിന്റെ എല്ലാം വേദന മാറ്റി തരേണമേ 🙏🙏🙏

  • @shalyshaju1478
    @shalyshaju1478 4 роки тому +2

    അമ്മ മാതാവേ എനിക്ക് ഇറ്റലി പോവാൻ വിസയും പാസ്സ്പോർട്ടും റെഡി ആയി ലോൺ റെഡി ആകനും അനുഗ്രയ്ക്കണമേ corona enna viresina എടുത്തു മാറ്റി താങ്കൾക് ജോലിക് പോകാൻ ഉള്ള എല്ലാം മാർഗങ്ങളും അമ്മ മാതാവ് തിരുകുമരനും njankalk നടത്തി തരണമേ
    Thanks

  • @sijikrajan7720
    @sijikrajan7720 2 роки тому

    അമ്മേ എൻ്റെ മകളുടെ ദശ്യം മാറ്റി തരേണമേ 🙏🙏🙏

  • @arunadevi6171
    @arunadevi6171 2 роки тому

    അമ്മേ മാതാവേ ഈ ജീവിത യുദ്ധം ജയിക്കാൻ അമ്മേ കൂടെനിന്ന് രക്ഷിക്കണം അമ്മ ആമേൻ

  • @jomolsonu7472
    @jomolsonu7472 Рік тому

    അമ്മയുടെ prethishikaranathinte സ്ഥിര സാക്ഷികള്‍ ആക്കി എന്നെയും മോളെയും സ്വയം ഉയരാനു കഴിയാത്ത ഞങ്ങള്‍ക്ക് എല്ലാ ജിവിത ആവശ്യങ്ങളും ആത്മീയവും ശാരീരികവും മാനസികവും ഭൗതികമായ ആയ എല്ലാ കൃപകളും ദിവ്യമായ ആരോഗ്യവും ദൈര്‍ഘ്യമേറിയ ആയുസും ദിവ്യമായ സൗന്ദര്യം ദിവ്യമായ എല്ലാ blessings കോടാനുകോടി നല്‍കി bless us abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും molilum family njangalude എല്ലാ niyogangalilum മോളുടെ പഠനത്തിലും മോളുടെ പഠന വിജയത്തിലും യേശു വിന്റെ ഉന്നത നാമത്തില്‍ സാക്ഷികള്‍ ആക്കി എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen

  • @rrss753
    @rrss753 Рік тому

    അമ്മേ ഞാൻ സൗമ്യ രജിഷ് നീതുവിന് എല്ലാം ഉഷാറാക്കി കൊടുക്കേണമേ അമ്മേ 🙏🙏🙏👍👍

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 роки тому +10

    അമ്മേ കൃപാസന മാതാവേ ഈ മാരകമായ രോഗത്തിൽ നിന്നം എന്നെയും എന്റെ കുടുബത്തെയും 'ഈ ലേകത്തെ എല്ലാ മക്കളെയും കത്തോണെ

  • @lailaantony3862
    @lailaantony3862 4 роки тому

    Lissy Augustine:-
    യേശുവേ സ്തോത്രം... യേശുവേ നന്ദി
    38 വയസ്സായ എന്റെ മകന്റെ വിവാഹം നടന്നു കിട്ടുന്നതിന് വേണ്ടി അമ്മേ ദൈവമാതാവേ മാധ്യസ്ഥം വഹിക്കണമേ...
    ഹല്ലേലൂയ്യാ.....

  • @ambiliam8252
    @ambiliam8252 Рік тому

    അമ്മേ എന്നെ അനുഗ്രഹികണമേ എന്റെ ജോലി തടസ്സങ്ങൾ നീങ്ങി എന്നെ രക്ഷിക്കാണമേ

  • @jodwininterior1005
    @jodwininterior1005 4 роки тому +11

    കർത്താവായ ദൈവമെ ഈ ലോകത്തിൻ്റെ മേൽ കരുണയാരികണെ

  • @easyhindiclass2409
    @easyhindiclass2409 4 роки тому

    കൃപാസന മാതാവേ എൻ്റെ ശരീര വേദനകളെല്ലാം മാറ്റണമേ ...

  • @thankammageorge2264
    @thankammageorge2264 4 роки тому +1

    യേശുവേ കരുണ തോന്നേണമേ ആമേൻ

  • @isabellmmanuvel2446
    @isabellmmanuvel2446 Рік тому

    അമ്മേ എനിക്ക് തൊണ്ട വേദന സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼

  • @ajithatv2116
    @ajithatv2116 4 роки тому

    പരിശുദ്ധ മാതാവേ എനിക്കു ഒരു ഭവനം നൽകി അനുഗൃഹീകണമേ

  • @Priya-fw7js
    @Priya-fw7js Рік тому

    അമ്മ എനിക്കൊരു ജോലിയുടെ കാര്യം വന്നിട്ടുണ്ട് അമ്മേ അത് കൂടെ നിന്ന് എനിക്ക് ശരിയാക്കി തരണേ ഒരു ഹോസ്പിറ്റലിലാണ് പറഞ്ഞിട്ട് പോയിരിക്കുന്നത് ഒരു ബ്രദർ അത് കിട്ടി കഴിഞ്ഞാൽ അമ്മേ എനിക്ക് എൻറെ പാസ്പോർട്ട് മേടിക്കാനുള്ള കാശിനും ഉണ്ടാക്കിയെടുക്കാൻ ലോകത്തിലെ കരച്ചിൽ വരുന്നുണ്ട് എനിക്ക് അമ്മ കൂടെ നിന്ന എനിക്ക് സഹായിക്കണേ അമ്മേ തൊടുപുഴയിൽ എൻറെ അമ്മ എൻറെ കൂടെ വരണേ ആരൂല്ലേ അമ്മേ അമ്മയുടെ പ്രതീക്ഷയില് നിന്നിറങ്ങുമ്പോൾ സന്നിധിയില് ആദ്യമായിട്ട് ഞാൻ ഒരു പ്രത്യക്ഷീകരണം സാക്ഷി ആയി ഞാൻ എൻറെ അമ്മയുടെ നാട്ടിൽ വരണം😭😭😭😭😭😭😭😭😭😭💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @airyntony3185
    @airyntony3185 4 роки тому +5

    വരുമാനമാർഗ്ഗം കാണിച്ചു തന്നനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ അമ്മേ അൻവിന് ഓർമ്മ തിരിച്ചു നൽകി അനുഗ്രഹിക്കണമേ

  • @abiya9280
    @abiya9280 4 роки тому +3

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കോടതിയിൽ കൊടുത്ത വിഷയം അമ്മ വാദിച്ചു വിജയിപ്പിച്ചു തരണമേ

  • @beatresabiju2423
    @beatresabiju2423 4 роки тому +16

    ​അമ്മേ പരിശുദ്ധ അമ്മേ കൃപ യുടെ മാതാവേ corona virus മറ്റ് കളയാന്‍ വേണ്ടി പ്രാര്‍ത്ഥന

  • @jayeshkc4795
    @jayeshkc4795 4 роки тому +7

    എല്ലാ കൊറോണ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഇശോയേ..

  • @ridolfp412
    @ridolfp412 3 роки тому

    അമ്മേ മാതാവേ എന്റ ഉടമ്പടി പ്രാർത്ഥന sadhichutharane

  • @shigytreesak9446
    @shigytreesak9446 4 роки тому +4

    ഞാൻ ഡേറ്റ് ഇട്ട് പ്രാർഥിച്ചത് ഇന്ന് ആയിരുന്നു എന്റെ മാതാവ് നടത്തി തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @tinumathew4537
    @tinumathew4537 4 роки тому +1

    യേശുവേ എന്റെ മരിയ മോളെ അനുഗ്രഹികണമേ മകളുടെ എല്ലാ വിധ ദുഃഖവും എടുത്തു മാറ്റി ഭാവി ജീവിതത്തെ ഐശ്വര്യ കൊണ്ട് അനുഗ്രഹികണമേ

  • @airyntony3185
    @airyntony3185 4 роки тому

    അമ്മേ പരിശുദ്ധ അമ്മേ എന്റ മോൻ എഴൂതിയ NID EXAM പാസാക്കി തരണമേ, മോൾക്ക് എല്ലാവിഷയത്തിലും A1 നൽകി അനുഗ്രഹിക്കണമേ, യേശുവേ നന്ദി യേശുവേ സ്തുതി

  • @sowmyajoson4740
    @sowmyajoson4740 4 роки тому

    മാതാവേ എന്റർ ചേട്ടന്റെ കാലിലെ നീരും ശാരീരിക മാനസിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ 18/4/20

  • @athirarajeshrajeshkr8854
    @athirarajeshrajeshkr8854 2 роки тому +1

    🙏അമ്മ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തരണേ 🙏

  • @sindhusailesh2585
    @sindhusailesh2585 4 роки тому

    അമ്മേ മാതാവേ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @reenashaji6525
    @reenashaji6525 4 роки тому +17

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കടബാധ്യതയിൽ ഇടപെടെണമേ

  • @Neha-t6r
    @Neha-t6r 4 роки тому

    അമ്മേ മാതാവേ എന്റെ അനിയനും ഒരു നല്ല ജോലി nalkanee

  • @lawrencep.j7889
    @lawrencep.j7889 4 роки тому +1

    Amme ammede madhyasthathal enikkoru Joli thayo

  • @jishavinod4139
    @jishavinod4139 4 роки тому

    എന്റെ അമ്മയുടെ കണ്ണിന്റെ എല്ലാം അസുഖവും മാറ്റി തരണേ.. ശ്യാമള അമ്മയെ അമ്മയുടെ മാദ്ധ്യസ്ഥതയിൽ ഈശോയ്ക്ക് സമർപ്പിക്കുന്നു.. . അമ്മേ...

  • @annammaantony5426
    @annammaantony5426 Рік тому

    അമ്മേ ന്റെ അമ്മേ പരിശുദ്ധ പരമ ദിവ്യകാരുണ്യ. ത്തിന് എന്നേരവു പുകഴ്ചയും കാരുണ്യത്താന് എന്നേരവു അർപ്പിക്കുന്നു അമ്മേ എന്റെ അമ്മേ എന്റ ഈ ശോയെ അമ്മേ ആമ്മേൻ

  • @jacquelinb6982
    @jacquelinb6982 3 роки тому

    അമ്മേ മാതാവേ ഉടബ്ബഡി നിയോഗങ്ങൾ സാധിച്ചു തരണമേ

  • @tessyjoy917
    @tessyjoy917 4 роки тому +2

    എന്റെ കടബാധ്യടയിൽ പരിശുദ്ധ അമ്മയെ ഇടപാടാണെ

  • @lailaantony3862
    @lailaantony3862 4 роки тому +6

    അമ്മേ പരിശുദ്ധ അമ്മേ!
    ദൈവമാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടന്നു കിട്ടുവാൻ അമ്മ ഇടപ്പെടണമേ....
    ഹല്ലേല്ലൂയ്യാ.....

    • @teenasara1449
      @teenasara1449 4 роки тому

      Ammey enter kaliley chorichil matttitharaney.

  • @silysijo5437
    @silysijo5437 4 роки тому +3

    Amme മാതാവേ njangulde കുടുംബ ജീവിതത്തിൽ ഉള്ള വിള്ളലുകൾ മാറ്റിതരണമേ. Amme മാതാവേ എന്റെ ജീവിതപ്പകാളിയൂടെ ലഹരി ഉപയോഗം മാറ്റിതരണമേ

  • @funnydude3018
    @funnydude3018 4 роки тому

    അമ്മേ ഞങ്ങട സ്ഥലം വില്പന നടക്കാൻ കണിയണമേ

  • @amminikuttya735
    @amminikuttya735 3 роки тому

    അമ്മേ ദൈവമാതാവേ മകനേ സഹായിക്കേണമേ

  • @sunithammajohn5
    @sunithammajohn5 4 роки тому +6

    പരിശുധാൽമാവേ എന്നിൽ നിറയണമേ .എന്റെ കുറവുകൾ നികത്തണമേ .വിവരക്കേടുകളും അറിവ്‌ കുറവും അമ്മയുടെ നികത്തി അനുഗ്രഹിക്കണമേ

  • @tisnaantony5315
    @tisnaantony5315 2 роки тому

    Ente amme ente examinu enne pass aakkithannathinu orupadu nanni♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshnijose5346
    @reshnijose5346 4 роки тому +4

    അമ്മ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ. ഏപ്രിൽ 30 മുൻപേ എനിക്കും എന്റെ സഹോദരിക്കും ഓരോ കുഞ്ഞുങ്ങളെ തന്നു അംഗുരാഹിക്കണമേ.

  • @miniwilliams7381
    @miniwilliams7381 4 роки тому +4

    അമ്മേ മാതാവേ എന്റെ മൂത്ത മകന് ഒരു നല്ല ജോലി ശെരി ആക്കി തരണേ. ഞങ്ങള്‍ക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാര്‍ത്ഥിക്കണേ. 🙏🙏🙏

  • @sandhyabasil15
    @sandhyabasil15 4 роки тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഈ മാസം എങ്കിലും ഒരു കുഞ്ഞിനെ തരണേ. ആമേൻ

  • @jishavinod4139
    @jishavinod4139 4 роки тому

    വിനോദിന് പഴയ കമ്പനിയിൽ നിന്ന് കിട്ടാനുള്ള മുഴുവൻ സാലറിയും മറ്റ്‌ കിട്ടാനുള്ള പൈസയും അമ്മയുടെ മാദ്ധ്യസ്ഥതയിൽ കർത്താവേ അവിടുന്ന് ഞങ്ങൾക്ക് വാങ്ങി തരണേ... ഇനി എത്ര നാൾ വിനോദ് കഷ്ട്ട പെട്ടാൽ ആണ്... ഞങ്ങൾക്ക് അത്രേം പൈസ ഉണ്ടാക്കാൻ കഴിയുന്നത്.. എങ്ങനെ ഉണ്ടാക്കാനാണ് കർത്താവേ.. ഞങ്ങൾക്ക് വാങ്ങി തരണേ... അമ്മേ...

  • @annammaantony5426
    @annammaantony5426 Рік тому

    ഒരു കുഞ്ഞിനെ തരു അമ്മേ എന്റെ അമ്മേ അമ്മേ കരഞ്ഞു പ്ര ർത്ഥിക്കുന്നു

  • @tinumathew4537
    @tinumathew4537 4 роки тому

    അമ്മേ മാതാവേ രക്ഷിക്കണേ എന്റെ കടങ്ങൾ മാറുവാൻ എന്നെ സഹായിക്കാൻ അമ്മേ ഇടപെടണമെ njan +2 all subject win pray for me to get good result and percentage

  • @tomsiriac8351
    @tomsiriac8351 4 роки тому

    അമ്മേ മാതാവേ April 15 ഞാൻ അർപ്പിക്കുന്നു വീടുപണി നടത്തി തരണമേ

  • @ameghajayaraj2686
    @ameghajayaraj2686 4 роки тому

    April,12, സമർപ്പിക്കുന്ന, എന്റെ മകൾക്ക് വേണ്ടി പ്രാർതഥിക്കണമേഅച്ചാ.അലേപഷൃഎന്നരേഗത്തിൽസൗഖൃംനല്കിഅനുഗ്രഹിക്കണമേ.8വർഷമായിവിഷമിക്കുന്നും.ആമേൻ

  • @sunithammajohn5
    @sunithammajohn5 4 роки тому +5

    എന്റെ മക്കളെ സമർപ്പിക്കുന്ന്നു അമ്മെ അനുഗ്രഹിക്കണമേ .ഭർത്താവിനെ ലഹരി ഉപയോഗം നിർത്തി കിട്ടണേ

  • @mollyjoseph5120
    @mollyjoseph5120 2 роки тому

    അമ്മേ മാതാവേ ഈ രാത്രിയിൽ എനിക്ക് ഉറക്കം തരണമെ. Amma

  • @jayapaul3922
    @jayapaul3922 4 роки тому +15

    അമ്മേ മാതാവേ രക്ഷിക്കണേ എന്റെ കടങ്ങൾ മാറുവാൻ എന്നെ സഹായിക്കാൻ അമ്മേ ഇടപെടണമെ

  • @dalia7225
    @dalia7225 4 роки тому +3

    പരിശുദ്ധ കൃപാസന മാതാവേ കാത്തു ക്കൊള്ളണമെ

  • @celinaugustin1123
    @celinaugustin1123 4 роки тому +2

    പരിശുദ്ധ അമ്മേ ഈ ലോകം മുഴുവനും ഏക വിശ്വാസത്തിൽ വരുവാൻ കൃപയാകണെ.

  • @bindhupj5510
    @bindhupj5510 4 роки тому +3

    എന്റെ ഈശോയെ കോവിഡ് ബാധയിൽ നിന്ന് എല്ലാ രാജു ങ്ങളെയു' രോഗബാധിച്ചവരേയും എല്ലാം കുടുബങ്ങളെയും കാത്തു കൊളേണമേ

  • @pushpamary3063
    @pushpamary3063 2 роки тому

    ഈശോയെ , ഫ്രാൻസിസ് അസീസിയെപ്പോലെ വിശുദ്ധ ജീവിതം നയിക്കാൻ വേണ്ട , ആത്മീയ വിശുദ്ധി നൽകണമേ , ഈശോയെ , ഞാൻ മഹാ പാപിയാണ് . പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ . ഈശോയെ , വർഷങ്ങൾ കഴിഞ്ഞിട്ടും , കൊറോണ തീരുന്നില്ല... അതിന്റെ വക ഭേദവും മാറുന്നില്ല ... ഈശോയെ ഇത്രയും .. ദുരിതം ഉണ്ടായിട്ടും... മനുഷ്യരും മാറുന്നില്ലല്ലോ ? ഈശോയെ , എന്നും ലോകത്തിൽ മനുഷ്യൻ ഇങ്ങനെ തന്നെ... ആയിരിക്കുമോ? ഈശോയെ , ഞങ്ങൾ മറ്റുള്ളവരെ ചതിച്ചും... വഞ്ചിച്ചും.. കൊന്നും.. കോല വിളിച്ചും... ഞങ്ങൾ ജീവിക്കുന്നു .... ഈശോയെ.. കോറോണയുടെ... വകഭേദം... ഉണ്ടായിക്കൊണ്ടിരിക്കുന്നതുപോലെ... മനുഷ്യൻ...മനുഷ്യനായി ജീവിക്കുവാൻ , വിശുദ്ധയിൽ ജീവിക്കുവാൻ... പരസ്പര സ്നേഹത്തിൽ ജീവിക്കുവാൻ... ഞങ്ങളുടെ... ഈ കാലത്തെ പണ്ടത്തെ കാലത്തെപ്പോലെ (ആദിമ സഭയുടെ ദിനങ്ങളെന്നപോലെ ), അപ്പോസ്തലന്മാർ ജീവിച്ചിരുന്ന... ആ ദിനങ്ങളെ പോലെ , ആ കാലഘട്ടം പോലെ , ഞങ്ങളെ വിശുദ്ധിയിൽ ജീവിക്കാൻ വേണ്ട കൃപാവരം നൽകി അനുഗ്രഹിക്കണമേ .... ഈശോയെ സ്തുതി... സ്തോത്രം.... നന്ദി.... ആരാധന.... മഹത്വം... ആമേൻ.... ഹാലേലൂയ....

  • @ദൈവസ്നേഹം-ഠ4ന
    @ദൈവസ്നേഹം-ഠ4ന 4 роки тому +5

    ഈശോയേ എല്ലാവരെയും അങ്ങയുടെ സ്വന്തമാക്കി തീർക്കേണമേ

  • @anithaantony1089
    @anithaantony1089 4 роки тому +1

    Amme mathave papikalaya makkale upekshikalle amme munnottu pokan oru pretheekshayumilla eniku enne thangane amme oru pretheekshayude Kai tharaname st Joseph pray for us

  • @sujasaneesh6358
    @sujasaneesh6358 2 роки тому

    Amme അനുഗ്രഹിക്കേണമേ 🙏🙏

  • @suryavenu2279
    @suryavenu2279 4 роки тому +11

    അമ്മേ മാതാവേ കൊറോണയിൽ നിന്ന് ലോകത്തെ മുഴുവനും രക്ഷിക്കേണമേ

  • @abhishikths1590
    @abhishikths1590 4 роки тому +1

    മാതാവേ ഇന്ന് അൽഭുതം pravarthikaname എന്റെ ജീവിതത്തിൽ. എനിക്ക് എത്ര പൈഡയ മാതാവേ ഓരോ ആളുകൾക്ക് കൊടുക്കാൻ ഉള്ളത്. അതിനു ഒരു വഴി പെട്ടെന്ന് തന്നെ കാണിച്ചു തരണമേ മാതാവേ

    • @jayapaul3922
      @jayapaul3922 4 роки тому

      വിഷമിക്കണ്ട 'അമ്മ മാതാവ് സഹായിക്കും

    • @joo-by8ex
      @joo-by8ex 4 роки тому +1

      മാതാവ് ഉറപ്പായും ഇടപെടും വഴി കാണിച്ചു തരും പേടിക്കണ്ട

  • @rajishibukumar7945
    @rajishibukumar7945 4 роки тому

    എനിക്ക് കൂട്ടായി നല്ല ജീവിതപങ്കാളി ആക്കി തരണേ അമ്മേ

  • @devikanambiar8669
    @devikanambiar8669 4 роки тому +1

    Amme mathave karunayundakane

  • @nishababymathews7259
    @nishababymathews7259 4 роки тому +1

    തളർന്നു വീഴുന്നു.. അമ്മേ...

    • @nishababymathews7259
      @nishababymathews7259 4 роки тому

      കർത്താവേ....സ്തുതി... തലവേദന മാറി

  • @jespinbylon5885
    @jespinbylon5885 4 роки тому

    Esho arathana mahathom ente esho arathana mahathom ente esho arathana 🙏

  • @alphysheeba4184
    @alphysheeba4184 4 роки тому +1

    Amme pakarcha viyadhiyil ninnu njangale Kathu reshikkanameee

  • @mercyfrancis5798
    @mercyfrancis5798 4 роки тому +1

    Amme Maathaave korona virusil ninnum lokathe rakshikename Amme

  • @beatresabiju2423
    @beatresabiju2423 4 роки тому +9

    ​ഹല്ലെലുയ്യ യേശുവേ ആരാധനാ .

  • @minijose3109
    @minijose3109 Рік тому

    Amen eshoye nannyarathana sthuthi parisuthaamme kreupasanam mathave makkale anugragikaname thankyou jeusus 🙏🙏🙏🙏

  • @sushamagopinathan9337
    @sushamagopinathan9337 4 роки тому +6

    യേശു വേ അനിലിനെയും അതുപോലെ സൗദി യിൽ sale ജോലി നോക്കുന്ന എല്ലാ മക്കളെയും കൊറോണ യിൽ നിന്നും കാക്കണേ

  • @SallusMumbai
    @SallusMumbai 4 роки тому +1

    'മോളേ കാത്തുരക്ഷിക്കണമേ ഈശോയേ

  • @rajaniamloo8000
    @rajaniamloo8000 4 роки тому +3

    Mathave ente kadabathitha maran oru vazhi tharaneee

  • @ദൈവസ്നേഹം-ഠ4ന
    @ദൈവസ്നേഹം-ഠ4ന 4 роки тому +6

    ഈശോയേ ലോകം മുഴുവൻ വേദനിക്കുന്ന എല്ലവരിലേക്കും അനുതാപമായി കടന്നുചെന്ന് എല്ലാവരെയും അങ്ങയുടെ സ്വന്തമാക്കി തീർക്കേണമേ🙏🙏🙏🙏🙏

  • @manjuanilkilikar4052
    @manjuanilkilikar4052 4 роки тому +1

    Amma mathave ange samrakshanam ennum eppozhum njangaldemel undayirikkane...jeevithathile ella thadasangalum neeki tharane...ange putranodu njangalk vendi apekshikkaname

  • @foodcourtwithgops6303
    @foodcourtwithgops6303 4 роки тому +2

    April 13,,,preganancy positive aakaname amme oru arogyamulla kunjine nalkaname amme,,, oru thadasavum undavarthe ithavana ,,,,,amme 🙏

  • @thankammageorge2264
    @thankammageorge2264 4 роки тому +8

    യേശുവേ കോവിഡ് 19 ഈ ലോകത്തു നിന്നു നീക്കേണമേ ആമേൻ

  • @annammaraju9974
    @annammaraju9974 2 роки тому

    ആവേ മാറിയാം അമ്മേ എന്റെ ഭാവനത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @gigifrancis8978
    @gigifrancis8978 4 роки тому

    Sherly chechiyude eduppu vedhana mattane amma madhave Thankyou jesus 1000times prise the lord 1000times mariye vazhga Thankyou for your love and Thankyou jesus 1000times

  • @seenageorge5400
    @seenageorge5400 4 роки тому +10

    അമ്മേ മാതാവേ എന്റെ മകൻ സൊണാൽ 10th board exam എഴുതി result കാത്തിരിക്കുന്നു 85% മാർക്ക്‌ തന്ന് വിജയിപ്പിക്കണമേ

  • @bennyjoseph632
    @bennyjoseph632 4 роки тому +1

    Praise the lord

  • @meenuvarghesek8613
    @meenuvarghesek8613 4 роки тому +1

    Amme mathave pappa mummy um ente sister kudumbathayum Corona ninum rakshikaname

  • @mathewp.j.5857
    @mathewp.j.5857 4 роки тому +4

    അമ്മേ! മാതാവേ, കൊറോണ വൈറസിന്റെ പിടിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ.

  • @bijujohn2178
    @bijujohn2178 4 роки тому +1

    അമ്മേ എന്റെ എല്ലാ ആവശ്യങ്ങളുംസമർപ്പിക്കുന്നു