Valsarare Dhoorathu വത്സലരേ ദൂര| Binu Mallassery | Fr. Samuel CP | Lyrical Video | 4K

Поділитися
Вставка
  • Опубліковано 16 лис 2024
  • Collection of Jacobite syrian orthodox Liturgical Song
    Song credits
    Valsarare Dhoorathu
    Vocal : Binu Mallassery, Rev Fr. Samuel CP
    Lyrics: Traditional
    Music: Traditional
    Flute Abhijith
    Chorus Siji Rincy
    Orchestration :Mixed & Master: Pradeep Tom
    Vocal Recording : Alwyn Alex & Pradeep Tom
    Studios: M.2 studios kochi | Golden keys Kuwait
    Lyrical Video : Golden Movies
    Thanks to
    Shibu Prakkanam ❤️
    Lyrics :
    വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- (Valsarare Dhoorathu)
    ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ
    സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ
    മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ .
    മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ
    ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും
    വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ !
    നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ.
    വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ
    കഠിനഭയത്താലെകതാരിളകീടുന്നു.
    ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ-
    ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം
    ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ -
    ലോകമയന്മാർക്കില്ല ഗുണം കാലം മൂലം
    പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം -
    സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ
    വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ...
    സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും
    വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ
    സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ.
    പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ
    വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ
    ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത
    വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ

КОМЕНТАРІ • 75