വിഴിഞ്ഞത്ത് മാത്രം വിശുദ്ധമാവുന്ന കേരള സർക്കാരിൻ്റെ സ്വന്തം അദാനി | A.J. Vijayan | Manila C Mohan

Поділитися
Вставка
  • Опубліковано 15 жов 2024
  • #vizhinjam #vizhinjamport #adani #keralagovernment
    വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി അദാനിയും കേരള സർക്കാരും ഒപ്പു വെച്ച അടിമുടി തട്ടിപ്പ് കരാർ, എങ്ങനെയാണ് കേരളത്തിൻ്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിലോമകരമായി ബാധിക്കുക എന്ന് വിശദീകരിക്കുകയാണ് തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ. ഭരണകൂട - രാഷ്ട്രീയ നേതൃത്വത്തിനും കോർപറേറ്റുകൾക്കും മാത്രം ലാഭമുണ്ടാക്കിക്കൊടുക്കുന്ന കരാറിൽ നിന്ന് പിൻവാങ്ങാൻ പറ്റുമായിരുന്നിട്ടും ഇടതു സർക്കാർ അത് ചെയ്യാതിരുന്നതിനു പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങളും കരാറിലെ സൂക്ഷ്മമായ കെണികളും സമഗ്രമായി ചർച്ച ചെയ്യുന്നു.
    Coastal researcher and activist A.J. Vijayan explains how the comprehensive fraudulent agreement signed by Adani and the Kerala government for the Vizhinjam port project will adversely affect Kerala's economic, political, and social sectors in the long term. He discusses in detail the political interests behind the left government’s decision not to withdraw from this agreement, which benefits only the ruling political leadership and corporate entities. Despite having the opportunity to back out, the government proceeded, and Vijayan explores the intricate traps embedded in the agreement.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 82

  • @DanShs303
    @DanShs303 2 місяці тому +1

    വിഴിഞ്ഞം പോർട്ട് പരാജയമാണെന്ന് / മത്സ്യതൊഴിലാളികൾക്ക്തെ എതിരാണെന്ന്ളി യിക്കുവാൻ അവതാരിക വളരെ കഷ്ട്ട പ്പെടുന്നുണ്ട്.....!

  • @rajasekhar1517
    @rajasekhar1517 2 місяці тому +15

    പ്രോജെക്ടിൽ നിന്നും സർക്കാരിന് വരുമാനം ഇല്ലെന്നു തന്നെ ഇരിക്കട്ടെ...
    പക്ഷെ ഇതിനോട് അനുബന്ധിച്ചു വരുന്ന വ്യവസാങ്ങളും കച്ചവടങ്ങളും തൊഴിൽ സാധ്യതകളും മാത്രം മതി ഇവിടെ വികസിക്കാൻ...
    കുറെ ആളുകൾ ജീവിച്ചു പോകാനും നിങ്ങൾക്കു സഹിക്കുന്നില്ല അല്ലേ...
    നമ്മൾ tvm സ്നേഹിക്കുന്ന എല്ലാരും പ്രോജെക്ടിനെ അനുകൂലിക്കുന്ന 💋👍👌

  • @pvendara
    @pvendara 2 місяці тому +21

    വിഴിഞ്ഞം പോർട്ട് ലാഭത്തിലാക്കുന്ന കാര്യമോർത്ത് വിജയൻ സാറും മനില മാഡവും തലപുകക്കേണ്ട. അത് അദാനി ഏതുവിധേനയും ലാഭത്തിലാക്കും.

  • @MohanaChandran-hw4ui
    @MohanaChandran-hw4ui 2 місяці тому +8

    നിങ്ങൾ എത്ര പാര വച്ചാലും ഈ പദ്ധതി നടക്കും. ഇതു കേരള ജനതക്ക് ആവശ്യം ആണ്

  • @viswanathansubramaniam3634
    @viswanathansubramaniam3634 2 місяці тому +2

    Whatever you say, Sri. Elias John is very happy with the development of this Port.

  • @prileepmathan8144
    @prileepmathan8144 2 місяці тому +9

    ഒരു പൊതുവായ സംരഭം മുടക്കി പരിസ്ഥിതി സ്നേഹികളുടെ യഥാർത്ഥ നിറം അറിയണമെങ്കിൽ ഇവർ സ്വന്തം വീട് കെട്ടിപ്പൊക്കുമ്പോൾ അത് എത്ര മാത്രം പരിസ്ഥിതി സൗഹൃദം ആണെന്ന് മനസ്സിലാകും ...എതിർക്കുക ഇവരുടെ തൊഴിൽ ആണ് , കേട്ടിരിക്കാൻ നെഗറ്റീവ് മൈൻഡഡ്‌ ആയ ഭൂരിപക്ഷം മലയാളികൾ ഉള്ള നാട്ടിൽ ഈ തൊഴിലിനു നല്ല വരുമാനവും കിട്ടും

  • @globelwave1738
    @globelwave1738 2 місяці тому +9

    നഷ്ടം മാത്രം ബാലൻസ് ഷീറ്റ് കാണിക്കുന്ന വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വന്നപ്പോൾ ലാഭനഷ്ടകണക്കുമായി ഈ ചൊറിച്ചിൽ ടീമിനെ കണ്ടിട്ടില്ലല്ലോ ? അത് കൊണ്ട് നിങ്ങളുടെ പ്രതിബദ്ധത അരിയാഹാരം കഴിക്കുന്നവർക്ക് തിരിയും.

    • @1mrchengai
      @1mrchengai 2 місяці тому

      തോൽവിയിൽ പോലും 10 വർഷം കൊണ്ട് 600 കോടിയിലേറെ സർക്കാരിന് ലാഭമാണ്

  • @jijotr
    @jijotr 2 місяці тому +5

    Investment multiplier എന്നൊരു concept അറിയില്ല എന്ന് മനസ്സിലായി. മിനിമം plus two economics എങ്കിലും മനസ്സിലാക്കണം

  • @MoonMoon-000
    @MoonMoon-000 2 місяці тому +4

    ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ കസ്സേര കിട്ടിയ ശേഷം തങ്ങൾക്ക് തോന്നുന്ന പോലെ ഓരോ തീരുമാനങ്ങളും ആയി മുന്നോട്ടു പോയാൽ ജനം എന്ത് ചെയ്യാൻ, വിഡ്ഢികളായി നോക്കി ഇരിക്കുക അല്ലാതെ എന്ത് ചെയ്യും.... എന്തായാലും കൊള്ളാം വിഴിഞ്ഞം പോർട്ട് വേണ്ട വിധം നടത്തി കൊണ്ട് പോയാൽ കേരളത്തിന് തൊഴിൽ സാധ്യത പല വിധത്തിൽ ഉണ്ടാകും എന്നത് ഒരു വാസ്തവം ആയി മാറും ....

  • @joypt6909
    @joypt6909 2 місяці тому +9

    ഇയാൾ വളരെ അധികാരികമായി നുണ പറയാൻ ശ്രമിക്കുകയാണ്. താനെന്തോ വലിയ ബുദ്ധിജീവിയാണെന്നാണ് നാട്യം

  • @globelwave1738
    @globelwave1738 2 місяці тому +7

    കൊച്ചിയിലെ അച്ചിമാരുടെ നിലവിളി ഇത് വരെ തീർന്നില്ലെ ? വിട് മച്ചാനെ

  • @thomask5106
    @thomask5106 2 місяці тому +2

    Good analysis. Very informative. It speaks the magnitude of the corruption involved in this project.

  • @arunr3046
    @arunr3046 2 місяці тому +4

    Criminal

  • @kshemaraj1372
    @kshemaraj1372 2 місяці тому +2

    ഇതിൽ നോക്കു കൂലി വാങ്ങാൻ ഉള്ള സംവിധാനം ആയി മാറിക്കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താൻ ഇനി ഹാർബറിനു ചുറ്റും വ്യവസായിക വികസനം ഉണ്ടാവണം. പക്ഷെ അത്തരത്തിൽ ഒരു സംവിധാനം വികസിപ്പിക്കാൻ കേരള രാഷ്ട്രീയ സാഹചര്യം മാറണം.

  • @aseemazeez9381
    @aseemazeez9381 2 місяці тому +4

    സ്വയം കടൽ ശാസ്ത്രജ്ഞൻ എന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ എന്നും അവകാശപെട്ട ഇയാൾ പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചാൽ മനസിലാക്കാം . ഇതിപ്പോൾ പോർട്ടൻ്റെ ബിസിനസ്, കേരള സർക്കാരിൻ്റെ സാമ്പത്തികം എന്നിവയെ കുറിച്ച് വേവലാതി പെടുന്നു 😂 സത്യത്തിൽ താങ്കൾ ഏതിലെങ്കിലും ഉറച്ച് നിൽക്കൂ. 😂😂

  • @prileepmathan8144
    @prileepmathan8144 2 місяці тому +2

    ഇന്ത്യയിൽ കഴിഞ്ഞ രണ്ടു വര്ഷം മറൈൻ മേഖലയിൽ ഉണ്ടായ development പരിശോധിക്കുക ..outstanding പെർഫോമൻസ് ആണ് ..

  • @rajeshshark
    @rajeshshark 2 місяці тому +2

    Tax revenue is a very significant income. Atleast half will come to the state government. Why is this fact missed. If the state directly owned the project and a loss is incurred for some years it will have to be borned by the state itself. Using Adani with experience in initial years is not a disadvantage. Transhipment port can become a gateway port as soon as there are goods to transport, nothing prevents this, disregarding this fact is incorrect.

  • @pintopp7890
    @pintopp7890 2 місяці тому +2

    നമ്മൾക്ക് എല്ലാവർക്കും എളുപ്പം ചെയ്യാവുന്ന ഒരു കാര്യം ഇതെല്ലാം ഇഴകീറി പരിശോധിക്കാം എന്നതാണ്. നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ നല്ലത്

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 місяці тому +4

    കരാർ വേണ്ടെന്നു വച്ച.. താണങ്കിൽ അദാനിക്ക് നഷ്ടം കൊടുക്കേണ്ടിവരും...

  • @rajendrans-sd2tb
    @rajendrans-sd2tb 2 місяці тому +6

    താനെന്തിനാ വിജയാ വിഴിഞ്ഞം പോർട്ടിന്റെ ലാഭത്തിനെ ഓർത്തു വേവലാതിപ്പെടുന്നത്. വിദേശത്തുനിന്നും കിട്ടുന്ന കോടികളുടെ ചില്ലറ നഷ്ടപെടുന്ന സങ്കടം മുഖത്ത് കാണുന്നുണ്ട്.

  • @raveendranpillai7449
    @raveendranpillai7449 2 місяці тому +2

    Now understand why the youth nit likes to work kerala. Kuthithrupukar jai

  • @sarathclalr1963
    @sarathclalr1963 2 місяці тому +3

    Super interview must watch. Other donkey media should see this

  • @TheKooliyadan
    @TheKooliyadan 2 місяці тому +1

    ഇവനേതാ ഈ എമ്പോക്കി, കേന്ദ്രത്തെ പഴി ചാരുന്നു പോലും......

  • @premanchandran694
    @premanchandran694 2 місяці тому +4

    രാജ്യത്തിന് വിദേശനാണ്യം നേടാൻ ട്രാൻസ്ഷിപ്പ്മെൻ്റ് സഹായിക്കും......

  • @josew202
    @josew202 2 місяці тому +2

    കടൽകൊള്ള രണ്ട് കൂട്ടർക്കും പുണ്യ പ്രവൃത്തി ആയി മാറി. കേന്ദ്ര കക്ഷി യുടെ തലതൊട്ടപ്പൻ കരാർ എടുത്തത് കൊണ്ട് അവർക്കും ഇത് പാൽപ്പായസം ആയി. എല്ലാവരും കൂടി കേരളത്തിലെ ജനങ്ങളെ പറ്റിച്ചു. എന്നാൽ ഈ ജനങ്ങൾ ആകട്ടെ യാതൊരു കണക്കും അത് പോലെ കേന്ദ്രം പല ലോക പ്രശസ്ത കമ്പനികളെ കൊണ്ട് നടത്തിയ പഠന റിപ്പോർട്ടോ ഒന്നും അറിയാതെ ഉത്സാഹപ്പെട്ടു നടക്കുക ആണ്. ഗുജറാത്തി മുതലാളിമാർ കണക്ക് അറിയാത്ത മണ്ടൻമാർ ആണ് മലയാളികൾ എന്ന് പറഞ്ഞു ചിരിക്കുക ആണ്.

    • @josew202
      @josew202 2 місяці тому +2

      ഇവിടെ ഒരു വിഴിഞ്ഞം ഉത്സാഹ കമ്മിറ്റി ചാനെൽ ഉണ്ട്. ഞാൻ അതിൽ ഈ കണക്ക് സംബന്ധിച്ചു കമന്റ്‌ ഇടുമ്പോൾ അത് തുടർച്ചയായി മുക്കുക എന്ന പണി ചെയ്തു കൊണ്ട് ഇതിനെതിരെ പറയുന്നവർ മുഴുവൻ മറ്റു ചില കമ്പനികളുടെ യും ചൈനയുടെയും ചരന്മാർ ആണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുക ആണ്. തലക്ക് വെളിവുള്ള ആർക്കും ഈ കാര്യങ്ങൾ പഠിക്കണം എന്ന് വച്ചാൽ നിസ്സാരമായി പഠിക്കാം പക്ഷെ ചില സ്വപ്ന ജീവികൾക്ക് അതൊന്നും കഴിയില്ല.

    • @1mrchengai
      @1mrchengai 2 місяці тому

      100%

  • @binuraj9735
    @binuraj9735 2 місяці тому +3

    യൂദാസ്

  • @shijurcgyujtyyg2454
    @shijurcgyujtyyg2454 2 місяці тому +2

    This only Cochin man

    • @josew202
      @josew202 2 місяці тому

      ഇദ്ദേഹം വിഴിഞ്ഞംകാരൻ ആണ് ആന്റണി രാജു mla ഇദ്ദേഹത്തിന്റെ ആരാണ് എന്ന് അറിയോ?

    • @sasikumarnair4324
      @sasikumarnair4324 2 місяці тому

      @@josew202 He is biased against vizhinjam port from the beginning,,,,

  • @rajasekhar1517
    @rajasekhar1517 2 місяці тому +8

    വളരെ മോശം ചർച്ച... വികസന വിരോധികൾ...

  • @nikiljp6955
    @nikiljp6955 2 місяці тому

    Ingeru pottanano..atho pottanayitu abhinayikuka aano ..port vanaal automatic aayi vikasanam varum...athinu valiya vidhyabhyasam veno....kashttom..aarko vendi samsarikunnu....

  • @sambasivan1747
    @sambasivan1747 2 місяці тому

    വിഹിതം പോരട്ടേ കൊണ്ട് വരാനുല ചുമതല വിജയന് കൊടുത്തിരുന്നില് യിത് നടക്കില്ലായിരുന്നു-ഇപ്പോയിത് എങനെയിത് പൊലിച് മാറ്റാം.

  • @sureshkumark2672
    @sureshkumark2672 2 місяці тому +5

    പാതിരി മാരുടെ അജണ്ട ഈ ചാനലിൽ വഴി അടിച്ചേൽപ്പിക്കാൻ നോക്കരുത്

  • @ravikumarkb8103
    @ravikumarkb8103 2 місяці тому

    It is beneficial to india Kerala is part of India

  • @npchacko9327
    @npchacko9327 2 місяці тому +2

    ചില വ്യക്തമായ വാക്കുകൾ!
    1. അഴിമതി നടന്നിട്ടുണ്ട്.
    പറയാതെ പറഞ്ഞു...... ഉമ്മൻ ചാണ്ടിക്കാലത്ത്
    2.വർഷം 30 എന്നത് 40 വർഷമാക്കി.
    3. പിണറായി ഗത്യന്തരമില്ലാതെ 45 വർഷമാക്കി.
    4. VG F....... ഗ്രാൻ്റ് തിരിച്ചു കൊടുക്കുമ്പോൾ ...... വഞ്ചന, ചതി ഇനിയും !
    5. BJP ക്കാർ പറയുന്നതുപോലെ ഗ്രാൻ്റെല്ലാ
    6. അഡാനിയ്ക്കു കൈ നനയാതെ ലാഭത്തിൽ നിന്നും ലാഭവും
    😂രസകരമായ തീര ശോഷണം ...... വിശദീകരണം😂
    ...😂..... വല്ലാർപാടം...... നിശബ്ദം😂
    🔥🔥🔥 മുതലാളിത്ത കോർപ്പറേറ്റുകൾക്ക് എക്കാലത്തും ഈ ഭൂമിയിൽ സ്വർഗം🔥🔥🔥
    😂നിരാലംബരായവർക് മരണശേഷം സ്വർഗം😂

  • @gopakumarsudhir4766
    @gopakumarsudhir4766 2 місяці тому

    Vallarpadam is not a Transshipment port and it is not a deep sea port. Therefore it is unwise to compare Vallarpadam with Vizhinjam! Therefore the comparison is naturally with other Transshipment ports which include Colombo, Singapore, Dubai and Oman ports.

  • @premanchandran694
    @premanchandran694 2 місяці тому +2

    GSt കിട്ടും....അത് ഒരു വരുമാനമാണ്.... കേന്ദ്രം സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കുറ്റം പറയുമ്പോൾ അതൊക്കെ സർക്കാർ കൃത്യമായി വശദീകരിച്ചിട്ടുണ്ട് ......അത് മനസ്സിലായില്ലയെങ്കിൽ മനസ്സിലാകാൻ പോകുന്നില്ല ....

  • @krishnakumar26
    @krishnakumar26 2 місяці тому +4

    Sir
    2099 ൽ zoom ന് കരാർ കൊടുത്തതാണ്. Zoom ൽ ചൈനക്ക് പങ്കാളിത്തമുണ്ടന്ന് പറഞ്ഞ് ഒഴിവാക്കിയതാണ്. കരാർലംഘനം നടത്തിയാൽ അന്താരാഷ്ട്ര നിയമങ്ങൾ ബാധകമാണ്.
    ഒന്നുമറിയാത്തവരെപ്പോലെ താങ്കളെ പ്പോലുള്ളവർ സംസാരിക്കുന്നതിൽ ഖേദമുണ്ട്

    • @sath296
      @sath296 2 місяці тому

      post ൽ 2099? തിരുത്തുക

  • @balukp5231
    @balukp5231 2 місяці тому

    ഇത് രണ്ട് UDF കാരുടെ അഭിപ്രായങ്ങളായിട്ട കരുതുന്നു

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 місяці тому +2

    ലാഭം ഇല്ലാത്തതിനാലാണ് മുമ്പ് എതിർത്തത്.... ചൊതുമേഖലയിലാണ് വേണ്ടി ഇരുന്നത്.... പിന്നീട് Oc കരാർ വെച്ചപ്പോൾ ചെയ്യേണ്ടി വന്നു...ചെയ്തില്ല എങ്കിൽ അദാനിക്ക് നഷ്ടം കൊടുക്കേണ്ടിവരും

    • @1mrchengai
      @1mrchengai 2 місяці тому

      CAG report powerful ആണെന്ന് പറയുന്നു. അഴിമതി നടത്തിയവരുടെ കീശയിൽ നിന്ന് നഷ്ടപരിഹാരം ചെയ്യാൻ പറയുന്നുണ്ടത്രെ

  • @sasikumarnair4324
    @sasikumarnair4324 2 місяці тому +1

    AJ Vijayan and his wife works strongly against the Vizhinjam port from the very beginning....and a very biased person and his opinion is being given as an expert opening here.....looks a paid event against the port development

  • @rmdharan6895
    @rmdharan6895 2 місяці тому

    നിക്കോബാറിൽ കേന്ദ്ര സർക്കാർവക മറ്റൊരു തുറമുഖം വരുന്നതിനാൽ അവർ ഇതിനെ സഹായിക്കുന്നില്ല എന്ന അവസ്ഥയും ഉണ്ട്.

  • @SIDDHARTHSKUMAR2020
    @SIDDHARTHSKUMAR2020 2 місяці тому

    അയ്യാ വിവര ദോഷികൾ രണ്ടും കൂടി ഇരുന്ന് ഓരോന്ന് തട്ടി വിടൽ ആണല്ലോ

  • @sachinrkrishnan6680
    @sachinrkrishnan6680 2 місяці тому +1

    ഒരു പഞ്ചവടിപാലം.

  • @roshancheryakuth539
    @roshancheryakuth539 2 місяці тому

    വികസിക്കട്ടെ... എല്ലാം നശിപ്പിച്ചു വികസിക്കട്ടെ കോർപ്പറേറ്റ്കൾ

  • @gopakumarn5945
    @gopakumarn5945 2 місяці тому +5

    ആദ്യം താങ്കൾ കേന്ദ്രഗവണ്മെന്റിന്റെ സാഗർമാല പദ്ധത്തി എന്താണന്നു പഠിക്, നിങ്ങൾ എത്ര എതിർത്താലും ഈ പദ്ധതി വരും,ഇന്ത്യ വികസിക്കും, അതോടൊപ്പം കേരളവും

  • @babup6446
    @babup6446 2 місяці тому +1

    Useless discussion

  • @tnarayanannair9522
    @tnarayanannair9522 2 місяці тому

    Manila madam pineyu churinze kodu errikukayane thanklude interview avoid cheyathediriku😢

  • @Deepusamvarghese
    @Deepusamvarghese 2 місяці тому +1

    Two negative thinkers aka communists trying to propagate their agenda in the form of criticism.

  • @francisjorris358
    @francisjorris358 2 місяці тому +1

    കുറെ പെട്ടിക്കടകൾ പരിസരത്ത് പൊങ്ങും. അങ്ങനെ തലസ്ഥാനം വികസിച്ച് മുന്നേറും..!

  • @sath296
    @sath296 2 місяці тому

    ഉമ്മൻചാണ്ടി പുണ്യവാളൻ ആയി😂

  • @joypt6909
    @joypt6909 2 місяці тому +1

    ഇയാൾ പറയുന്ന പറനങ്ങൾക്ക് ശേഷം ഒട്ടേറെ വെള്ളം ഒഴുകിപ്പോയി

  • @Asifkhan-yi4bf
    @Asifkhan-yi4bf 2 місяці тому

    Ever okke dubai vallom aayirunnel ee naadu thakarnene

  • @sath296
    @sath296 2 місяці тому

    ടെൻ്റർ നടപടിയിൽ അഴിമതി ഉണ്ടെന്നു ഇടതുപക്ഷം അക്ഷേപം ഉന്നയിച്ചിരുന്നു.
    പക്ഷേ പോർട്ട് വരണമെന്ന് തന്നെയാണ് LDF ആഗ്രഹിച്ചിരുന്നു.
    അദാനിയുമായിട്ടുള്ള കരാർ റദ്ദാക്കിയാൽ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിടാൻ BJP യും കോൺഗ്രസും സമ്മതിക്കുമോ?
    വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിക്കുക.

    • @1mrchengai
      @1mrchengai 2 місяці тому

      ഇത്രയേറെ കൂട്ടികൊടുപ്പ്‌ കരാർ നീതി അല്ല. 30 വർഷം മുൻപ് വരേണ്ടിയിരുന്ന port വൈകി, കൂട്ടികൊടുപ്പിലൂടെ വന്നു. 40 വർഷം കഴിഞ്ഞ് 19000 കോടി ഇനിയും കൊടുക്കണം എന്ന് പറയുന്നു CAG

  • @JayanthFazaluddin
    @JayanthFazaluddin 2 місяці тому +1

    YOU NEED JOB IN VIZHINJAM PORT PLEASE SEND YOUR CV... VACANCIES ARE OPEN... HAHAHAH

  • @rajeshr7945
    @rajeshr7945 2 місяці тому

    2 ഉം വലിയ പുദ്ദി ജീവികളായി അനാവശ്യ ചർച്ച, എങ്ങനാ പാരവെക്കാം അതാണ് തലപ്പുകക്കുന്ന മലയാളി ഇതാണ് കേരളം രക്ഷപെടാത്തത്, അദാനി നോക്കിക്കൊള്ളും ലാഭംകണക്കു

  • @sachinrkrishnan6680
    @sachinrkrishnan6680 2 місяці тому

    Great work. Keep going.!

  • @JayanthFazaluddin
    @JayanthFazaluddin 2 місяці тому

    Hahahah..... ADANI IS SINDHI.... HE KNOWS HOW TO DEVELOP HIS SHIPPING BUSINESS.... FOR YOUR KIND INFORMATION MSC SHIPPING COMPANY ALREADY OPENED THEIR OFFICE IN THIRUVANANTHAPURAM.... DP WORLD DON'T WANT VALLARPADAM PORT TO BE DEVELOPED.... THAT'S BUSINESS STRATEGY OF DUBAI GOVERNMENT... HAHAHAHAHA
    SO PLEASE DON'T WASTE YOUR TIME COMMENTING ON VIZHINJAM PORT.. . NH45 ALREADY CONVERTED TO NH66.... TO SUPPORT VIZHINJAM... HAHAHHAHA