ഇ പി വിവാദം, പാണ്ഡ്യാല ഷാജി മറുപടിയുടെ 303-ാം അധ്യായത്തിൽ |MARUPADI|

Поділитися
Вставка
  • Опубліковано 27 кві 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

КОМЕНТАРІ • 84

  • @chandrababus2259
    @chandrababus2259 17 днів тому +17

    ശ്രീ പട്യാല ഷാജിക്ക് ഒരായിരം അഭിവാദ്യങ്ങൾ👏👏👏👏👏👏👏👏

  • @prajitha7618
    @prajitha7618 17 днів тому +33

    എവിടെ ആയിരുന്നു മുത്തേ ഷാജി 😂😂😂 ഇങ്ങള് ഇല്ലാണ്ട് ഒരു ഉഷാറില്ലായിരുന്നു.. പിണുവിനെ തന്തക്കു പച്ചക്ക് വിളിക്കാൻ ഉള്ള ചങ്കൂറ്റം ഇങ്ങൾക്കെ ഉള്ളു 😂😂

  • @abhinandvm1472
    @abhinandvm1472 17 днів тому +8

    പാണ്ട്യാല ഷാജി തനി സിംഹം തന്നെ

  • @emmanuelmangattu7448
    @emmanuelmangattu7448 17 днів тому +21

    ത്രിപുരയിലെ പോലെ പാർട്ടി ആപ്പീസുകൾ ഉൾപ്പടെ പാർട്ടി ഒന്നാകെ BJP യിൽ ലയിക്കാനാണ് സാധ്യത

  • @balachandranm.b3888
    @balachandranm.b3888 15 днів тому +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @swaminathkv5078
    @swaminathkv5078 17 днів тому +9

    ശ്രീ ഷാജി ചർച്ചകളിൽ വരണം ❤️❤️

  • @sreekutty2418
    @sreekutty2418 17 днів тому +14

    വളരെ കൃത്യമായ വിശകലനം

  • @chandrababus2259
    @chandrababus2259 17 днів тому +13

    ബഹുമാന്യനായ ശ്രീ പാട്യ ലക്ഷാജിക്ക് അഭിവാദ്യങ്ങൾ 👍👍👍👍🙏🙏🙏

  • @sureshmc2698
    @sureshmc2698 17 днів тому +9

    Salute Mr.Shaji Sab 🎉

  • @krishnanko3474
    @krishnanko3474 17 днів тому +17

    Pandiyala 👌👌👌👌

  • @sarathkumar-oh7qz
    @sarathkumar-oh7qz 17 днів тому +31

    Pandiyala ഷാജി സജീവമായിട്ട് ചാനലിൽ വരണം 🙏🏻

    • @madhusudanankurup6380
      @madhusudanankurup6380 17 днів тому +1

      സജീവമായിരാഷ് ട്രീയത്തിൽവരണം

    • @zakdoha6875
      @zakdoha6875 16 днів тому

      athilum nallathu ninne poleyulla chaanakangal ayaale poyi valla museum thilum poyi kaanunnathalle ?

  • @johnytn13
    @johnytn13 17 днів тому +4

    പന്ത്യലയെ പോലെ ഉള്ള manyamathikal😔ബിജെപി യിലേക്ക് വരട്ടെ... നാടു നന്നാവട്ടെ

  • @KannanDivakar
    @KannanDivakar 17 днів тому +11

    Pandiyala Shaji ❤

  • @user-je1nf4ro7t
    @user-je1nf4ro7t 15 днів тому +1

    കമ്യൂണിസം, പിണറായിസമായി മാറിയ ( മാറ്റിയ) ചരിത്രം വെളിവാക്കപ്പെട്ടാൽ, പിണറായി തീരും! പിണറായി തീർന്നാൽ സിപിഎമ്മും തീരും! - എന്തൊരു ഗതികേട്! എന്തൊരു അധഃപതനം!

  • @janardhannair7732
    @janardhannair7732 17 днів тому +17

    Salute to Sri.Pandiyala Shaji SIR

  • @sindhuraj3315
    @sindhuraj3315 13 днів тому +1

    ഗംഭീരം

  • @SadaSiven-el5kc
    @SadaSiven-el5kc 15 днів тому +1

    പിണറായി വിജയനെ ഇതുപോലെ നാറ്റിക്കാൻ പണ്ഡിയാലാ ഷാജിയുടെ കഴിവ് പ്രശംസിന്യമാണ് ഇതുപോലെ അറിയാവുന്ന കാര്യങ്ങൾ എല്ലാം ചാനലിൽ കൂടെ ജനങ്ങളിലേക്ക് എത്തിക്കുക അഭിനന്ദനങ്ങൾ ഷാജിയേട്ടാ 🌹♥️🙏

  • @sajeevank473
    @sajeevank473 17 днів тому +27

    യഥാർത്ഥ കമ്മ്യണിസ്റ്റ് സൈദ്ധാന്തികൻ ചർച്ചയിൽ സജീവമായി വരണം (ഓൾസ് ചങ്കന് വിടു പണി ചെയ്യാത്ത ധീരൻ)

  • @anilck7130
    @anilck7130 17 днів тому +1

    നിങ്ങൾ പറയുന്നത് വളരെ ശെരിയാണ് നിങ്ങൾ നിങ്ങളെ സൂക്ഷിക്കുക 👍👍👍👍

  • @swaminathkv5078
    @swaminathkv5078 17 днів тому +2

    ശ്രീ പാടിയാല ഷാജി യെ കണ്ടിട്ട് കുറെ കാലമായല്ലോ 👌

  • @MukundanM-zh2sw
    @MukundanM-zh2sw 17 днів тому +2

    very good Sha Jiyettan❤❤❤

  • @premachandran5391
    @premachandran5391 16 днів тому +2

    കല്ല് കൊത്താനുണ്ടോ കല്ല്? എന്ന് വിളിച്ചു കൂവി കൊണ്ട് പ്രകാശ് ജാവേദ്കർ ആക്കുളം വഴി നടക്കുമ്പോൾ ദല്ലാളൻ അത് കണ്ട് തേഞ്ഞ കല്ല് കൊത്തിക്കാൻ ജാവേദ്കറെ വിളിച്ച് ഇപിയുടെ മോന്റെ വീട്ടിൽ കൊണ്ടുപോയി!അപ്പോൾ അവിടെ ഉണ്ടായിരുന്ന ഇപി ആതിഥേയ മര്യാദ കൊണ്ട് ഒരു ചായ കൊടുക്കാൻ മകനോട് പറഞ്ഞു! അത്രയേ നടന്നുള്ളൂ!അയിനാണ് ഇവന്മാർ ഈ ബഹളം ഉണ്ടാക്കുന്നത് 😅

  • @dasank5656
    @dasank5656 17 днів тому +5

    Next MLA 💪💪💪

  • @education2news671
    @education2news671 17 днів тому +4

    Correct

  • @Balakrishna-ii6gx
    @Balakrishna-ii6gx 17 днів тому +1

    Super discussion kudos to Shaji

  • @sudhakarant6864
    @sudhakarant6864 15 днів тому +1

    Very very correct...

  • @vrmohanan2532
    @vrmohanan2532 17 днів тому +3

    Very very good discussion

  • @gopinadhankj9906
    @gopinadhankj9906 17 днів тому +1

    Congratulations Shaji. Correct observation

  • @user-ye4dn5tk3k
    @user-ye4dn5tk3k 17 днів тому +1

    യാതൊരു ഉളുപ്പുമില്ലാത്തവൻ മാർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല.

  • @dasks6245
    @dasks6245 17 днів тому +2

    പാർട്ടിക്ക് വേണ്ടി നുണകൾ പറഞ്ഞും കൊന്നും കൊലവിളിച്ചും നടന്നു ഇത്രയും കാലം പിണറായിക്ക് വേണ്ടി ഓശാന പാടിയ EP ക്ക് കിട്ടേണ്ടത് കിട്ടി PJ ക്ക് ആദ്യമേ കിട്ടി ഇനി MVJ ബാക്കിയുണ്ട് ഇനിയെങ്കിലും നിങ്ങൾ നിങ്ങളുടെ പാർട്ടിയുടെ തനിക്കോണം മനസ്സിലാക്കി എത്രയും വേഗം മറ്റു പാർട്ടികളിലേക്ക് ചെക്കറുക രാഷ്ട്രിയ പ്രവർത്തനം നടത്തിയേ മതിയാവൂ എന്നുണ്ടെങ്കിൽ

  • @PJN-ou7xb
    @PJN-ou7xb 17 днів тому +3

    ലോക ഫ്രോഡ്കൾ കമ്മ്യൂണിസ്റ്റ്‌ 💀

  • @user-gy2to4wu8g
    @user-gy2to4wu8g 16 днів тому +1

    ടി പി ക്ക് ഒരു ഇന്നോവ മതിയായിരുന്നു ഇ പി ക്ക് ചുരുങ്ങിയത് രണ്ട് ഇന്നോവ വേണ്ടി വരും😂😂😂

  • @SrihariMohan-lp4el
    @SrihariMohan-lp4el 17 днів тому +1

    This guy is a genius ...❤

  • @venusarangi
    @venusarangi 17 днів тому +6

    അയാൾ ഭജപായിൽ വേണ്ട

  • @dasank5656
    @dasank5656 17 днів тому +3

    ആർഷോ , സ്വരാജ് 😜😜😜

  • @user-jx9pv6mr3m
    @user-jx9pv6mr3m 17 днів тому +1

    ഈ മനുഷ്യനെ അറിയാമോ ഇവരാണ് യതാത്രക മ്മുണികട ശ് സ്റ്റ് ക കാർ

  • @pavithranpavithran6678
    @pavithranpavithran6678 17 днів тому +3

  • @akkruakku4418
    @akkruakku4418 16 днів тому +1

    അല്ലെങ്കിലും കോവിന്ദന് എന്ത് വില...........!!!
    എല്ലാം Mr : വിജയൻ തന്നെയാണല്ലൊ ......

  • @swaminathkv5078
    @swaminathkv5078 17 днів тому +1

    ശ്രീ ജയരാജൻ പറയുന്നത് ശുദ്ധ നുണയാണെന്നു കേട്ടാൽ തന്നെ മനസിലാക്കാം.. ഇലക്ഷൻ റിസൾട്ട്‌ വരട്ടെ.. ഇപ്പോൾ തലയിൽ മുണ്ടിട്ടു ചർച്ചക്ക് പോയവർ പകൽ വെളിച്ചത്തു പോകുന്നത് കാണാം 😄

  • @Gikku2104
    @Gikku2104 17 днів тому +2

    അമ്മികുത്താനുണ്ടോ അമ്മി,,,,,,,

  • @jayanmadathil4510
    @jayanmadathil4510 17 днів тому +1

    Innova... Ready

  • @chandrababus2259
    @chandrababus2259 17 днів тому

    👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @ManojKumar-vi2pn
    @ManojKumar-vi2pn 17 днів тому

    👍🏾👍🏾👍🏾

  • @user-bq7lh3qr7i
    @user-bq7lh3qr7i 17 днів тому

    🙏🌹👍👌

  • @user-ys5hb9pt7c
    @user-ys5hb9pt7c 10 днів тому

    ഷാജഗാനെ ഒന്നും അറിയില്ല, ചലം ചാനലിൽ സഖി മാത്രേ ഉള്ളു 😊😊

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 17 днів тому

    👍👍👍

  • @doharesidencyambalavayal-ol4ko
    @doharesidencyambalavayal-ol4ko 17 днів тому

    ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രാമ്മയും 😂😂😂

  • @prakashanp9706
    @prakashanp9706 17 днів тому +1

    👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @abrahamjenson1078
    @abrahamjenson1078 17 днів тому

    CAA സെൻട്രൽ ഗവർമെൻ്റ് നടപ്പിലാക്കിയാൽ സംസ്ഥാന ഗവർമെൻ്റിന് തടയാൻ കഴിയില്ല..ഇവിടെ ജനങ്ങളെ കബളിപ്പിച്ച് സംസ്ഥാനം നടപ്പിലാക്കില്ല എന്ന് വിടുവാ പറഞ്ഞു കൊണ്ടിരുന്നു.

  • @sumathi758
    @sumathi758 17 днів тому

    Pandyala shaji mughyamanthri aayal mathiyayirunnu

  • @RaviChandran-pv5po
    @RaviChandran-pv5po 17 днів тому +4

    കാർലമാർക്സ് കണ്ടി തിന്നു വളർന്ന ഷാജി

    • @sreekutty2418
      @sreekutty2418 17 днів тому +3

      ഹോ ഹോ ഭയങ്കരത്തിൽ ഭയങ്കരം

  • @deepakshyamalak7716
    @deepakshyamalak7716 16 днів тому

    Modi ee Kalikk koot nilkkum enn karuthiyillaaaa.. it's very bad game Modiji 😢..

  • @phil3603
    @phil3603 16 днів тому

    NATTELLILLATHAVARUDE PARTY.

  • @subhashpattoor440
    @subhashpattoor440 15 днів тому

    ശോഭയ്ക്കു എതിരെ (ദ 7:41 ല്ലാലിനും )എതിരെ കേസ് ഇ. പി. കൊടുത്താൽ മെഡിക്കൽ ദയവധത്തിൽ ഇദ്ദേഹം കൊല്ലപ്പെടും. ശരീരത്തിൽ ജീവൻ രക്ഷിക്കാൻ ചുമന്നു നടക്കുന്ന 6 ഇൻസ്‌ട്രുമെന്റ്സിൽ ഒരെണ്ണം കേടാക്കിയാൽ മതി. പിനുവിന്റെ സ്പെഷ്യൽ സെക്രട്ടറി ആയ ശേഷം എം. വി. ജയരാജൻ പെട്ടെന്ന് ഉപേക്ഷിച്ചു, എല്ലാം നശിക്കാറായി എന്നു കണ്ടു?

  • @rajunair44
    @rajunair44 15 днів тому

    EP issue must have also caused tremors in BJP supporters... Any secret adjustment with LDF will only cause uneasiness with BJP supporters... Since polling is already over everyone is helpless... Will request Centre to help LDF with funds so that the state bounces back to life... Crores of rupees is pending to b dispersed to farmers and businesses...

  • @premrajnarayanan8735
    @premrajnarayanan8735 17 днів тому

    Sitaram Yechury is fit for nothing. He is not going to take any action against this Scoundrel.

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 17 днів тому

    Please, pandiyala, shaji, thangal, eethadiyile, kuruvi, koodu, kalanjal, thangal, became, jentleman, please, iam,, with, you

  • @SathishKumar-xt2st
    @SathishKumar-xt2st 14 днів тому

    ഇ ഷാജി൭യയു൦ ൭കാ൯ട് നിങ്ങളുടെ ചാനൽ കു൭റ നാളായി ൭കാ൯ടു നടകുനനു.
    ൭വറു൦ പാഴ്.

  • @nandanmadhavan6181
    @nandanmadhavan6181 17 днів тому +5

    ഇത്തരം ആളുകളെ ബി.ജെ പി യിൽ കയറ്റി
    യാൽ ഈ പാർട്ടി കോൺ
    ഗ്രസിനെക്കാലും വലിയ
    അഴിമതി പാർട്ടി യാകും.
    പാർട്ടിക്കകത്തു തന്നെ
    നല്ലരു അഴിച്ചു പണി നട
    ത്തേണ്ടതായിട്ടുണ്ട്.......

  • @KmL-el9we
    @KmL-el9we 17 днів тому +1

    ❤️❤️❤️❤️👍👍👍👍👍 good

  • @vijayakumarpillai6030
    @vijayakumarpillai6030 17 днів тому +1

    നിങ്ങളൊക്കെ എന്താ പറയുന്നത് കടുംബം ജയിലിൽ പോകുന്നതിന് മുൻപ് വിശ്വസ്ഥനെ ഒന്നു പറഞ്ഞു വിട്ടു നോൽക്കിയതല്ലേ

  • @gopikv3368
    @gopikv3368 17 днів тому

    ❤❤❤❤❤❤

  • @zakdoha6875
    @zakdoha6875 16 днів тому

    ഇതേതാ ഈ ആന്റിക് പീസ് ? ഇത് പോലത്തെ സാധനങ്ങളെ സാധാരണ വല്ല മ്യൂസിയത്തിലുമാണ് കാണാറുള്ളത് .. നമ്പ്യാര് പിന്നെ കൂട്ടിക്കൊടുപ്പും നിസ്കാരപായയുമായി അലയുന്ന ഒരു പ്രേതം

  • @mohandastc-xy8gz
    @mohandastc-xy8gz 15 днів тому

    സർ 2 സിറ്റിൽ BJP യെജയിപ്പിച്ചാൽ നരേന്ദ്ര മോഡി പിണറായി ക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി കൊടുക്കും എന്ന് മോഡി പറഞ്ഞു.