CAA യിൽ മോദിയുടെ ഗ്യാരണ്ടി |JANAM DEBATE | PART 01 | JANAM TV
Вставка
- Опубліковано 14 тра 2024
- CAA യിൽ മോദിയുടെ ഗ്യാരണ്ടി |JANAM DEBATE | PART 01 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : UMESH
സ്വർണം ഉരുകുന്നിടത്ത് നായ്ക്കൾക്ക് പണിയില്ല.
തോണി 🙏🏻
Application for grant of citizenship by registration or naturalization by persons eligible under section 6B എന്നതാണു 2024 ലെ നിയമത്തിലെ പ്രസക്തഭാഗം. എന്നാല്‍
പ്രഫുത്ത ഖേറളാവിലെ പല ചാനലുകളിലും അലയടിക്കുന്നത് മറ്റൊരു തരത്തിലുള്ള വ്യാഖ്യാനവും.1955 ലെ പൌരത്വ ആക്ട് 2019 ല്‍ ഭേദഗതി
ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2024 പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്ക് ഭേദഗതി ചട്ടം എന്നു മാത്രം വിശേഷിപ്പിക്കാതെ, പൌരത്വം ആര്‍ജ്ജിക്കുന്നതിലുള്ള വ്യവസ്ഥകളില്‍ ഇളവനുവദിക്കല്‍ ചട്ടങ്ങള്‍ എന്നോ മറ്റോ ചുരുക്കപ്പേര് (Short title) നല്‍കുകയും ഒരു വിശദീകരണക്കുറിപ്പ് ചേര്‍ക്കുകയും ചെയ്തിരുന്നെ
ങ്കില്‍ സുപ്രീം കോടതിയില്‍ കേസ് തന്നെ വരുമായിരുന്നില്ലെന്നു തോന്നുന്നു. ഏതായാലും സുപ്രീം കോടതിയില്‍ നിലവിലുള്ള കേസ് infructuous ആയി. ഇത്തരത്തില്‍ ഒരു നിയമം ബാക്കിസ്ഥാന്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇവിടെ പരാതി പറഞ്ഞും പ്രതിഷേധിച്ചും അസ്വസ്ഥരായി കഴിയുന്നവര്‍ ഒഴിവായിപ്പോയേനെ!!!