ഈ കുഞ്ഞുങ്ങളുടെ ജീവിതകഥ നേരിട്ടു കണ്ടു. ഇത്രയധികം നോവു പടർത്തി മറ്റൊരു നാടകവും കണ്ടിട്ടില്ല .ആ നോവു ചോരാതെ റിപ്പോർട്ടറിൻ്റെ ഈ വാർത്തയും ഹൃദയത്തെ കീറി മുറിക്കുന്ന പോലെ അതേ ഫീൽ പകർത്തി തന്നെ .ഒരു പാട് സന്തോഷം.ആദ്യവസാനം ആകുട്ടികളെ ചേർത്തു പിടിക്കുന്നതിൽ
എല്ലാം ഒരു ഓർമ്മയും സങ്കടവും നിറഞ്ഞ ഒരു ദുരന്തം എത്ര മാസങ്ങൾ കഴിഞ്ഞാലും കാലങ്ങൾ കഴിഞ്ഞുപോയാലും അവരെ നമ്മൾ മറക്കാൻ പാടില്ലാ എല്ലാം കേട്ടപ്പോൾ സങ്കടം മാത്രം വയനാട്ടിൽ മരണപ്പെട്ടവരെയും എല്ലാം ഓർമ്മ വന്നു അടിപൊളിയായി എല്ലാവരുടെയും അഭിനയം അതുപോലെ സങ്കടവും തോന്നി 😢😢😢👍🏻👍🏻👍🏻👏🏻👏🏻👏🏻💐💐💐💕💕🥰🥰
ഇന്നും ഉണ്ണിമാഷിൻ്റെ ഇടറിയ ശബ്ദവും കരച്ചിലും ഉള്ള് പിടയ്ക്കുന്നു, അറിയാതെ കണ്ണ് നിറയുന്നു.....ഉണ്ണിമാഷ് ❤ live Long മാഷേ..... God bless you 🙏.... school 🏫❤
ഒന്നു പറയാനില്ല. വാക്കുകൾ കിട്ടുന്നില്ല. ഉണ്ണി കൃഷ്ണൻ മാഷിനെ ഒന്നുകൂടി കാണാനായി നമിച്ചു സാറെ - മക്കളേ, നിങ്ങൾ ഉയരങ്ങളിലെത്തട്ടേ , വെള്ളാർ മല എന്നു കാണുമ്പോൾ തന്നെ കണ്ണു നിറഞ്ഞു കവിയും. ഇനി നിങ്ങളിൽ കളിചിരി മാത്രം ഉണ്ടാകട്ടേ, ഈശ്വരൻ അതിന് തുണ ഏകട്ടേ
ഉള്ളം പിടയുന്ന ഓർമ്മകൾ.... എന്റെ കുഞ്ഞുങ്ങളെ.... ഉണ്ണി മാഷേ..... സ്നേഹം മാത്രം 🙏🙏🙏👏❤️🥰
നെഞ്ചിൽ ഒരു പിടച്ചിൽ..... ഒരു തുള്ളി കണ്ണുനീർ നമ്മളെ വിട്ട് പോയവർക്ക് മുന്നിൽ.... നാടകം അല്ല ഇത് ജീവിതം തന്നെ അല്ലേ 😢😢😢😢
S😢
100%😢
കരയാണ്ട് ഇത് കാണാൻ പറ്റണില്ല , അഭിനയിക്കല്ല ജീവിക്ക തന്നെ ചെയ്തു❤
ഒന്നും പറയാനാവില്ല മക്കളും മാഷും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
"ഉണ്ണിമാഷും.. മക്കളും..
അവരുടെ അതിജീവനത്തിന്റെ- ആത്മാർപ്പണത്തിന്റെ " പ്രളയ"ത്തിൽ എല്ലാ വൻകരകളും മുങ്ങിപ്പോകട്ടെ!! കൽപ്പാന്തകാലത്തോളം, നിറം മങ്ങാത്ത ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. 💐🌷🎉❤🙏🏻
ഈ കുഞ്ഞുങ്ങളുടെ ജീവിതകഥ നേരിട്ടു കണ്ടു. ഇത്രയധികം നോവു പടർത്തി മറ്റൊരു നാടകവും കണ്ടിട്ടില്ല .ആ നോവു ചോരാതെ റിപ്പോർട്ടറിൻ്റെ ഈ വാർത്തയും ഹൃദയത്തെ കീറി മുറിക്കുന്ന പോലെ അതേ ഫീൽ പകർത്തി തന്നെ .ഒരു പാട് സന്തോഷം.ആദ്യവസാനം ആകുട്ടികളെ ചേർത്തു പിടിക്കുന്നതിൽ
എല്ലാം ഒരു ഓർമ്മയും സങ്കടവും നിറഞ്ഞ ഒരു ദുരന്തം എത്ര മാസങ്ങൾ കഴിഞ്ഞാലും കാലങ്ങൾ കഴിഞ്ഞുപോയാലും അവരെ നമ്മൾ മറക്കാൻ പാടില്ലാ എല്ലാം കേട്ടപ്പോൾ സങ്കടം മാത്രം വയനാട്ടിൽ മരണപ്പെട്ടവരെയും എല്ലാം ഓർമ്മ വന്നു അടിപൊളിയായി എല്ലാവരുടെയും അഭിനയം അതുപോലെ സങ്കടവും തോന്നി 😢😢😢👍🏻👍🏻👍🏻👏🏻👏🏻👏🏻💐💐💐💕💕🥰🥰
പൊന്നു മക്കളെ......🥰🥰🥰🥰🥰... കരയാതെ കാണാൻ സാധിച്ചില്ല.., നിങ്ങൾ ആ പച്ചയായ ജീവിതം അത് ജീവിച്ചു കാണിച്ചു 🥰🥰🥰
മൺമറഞ്ഞുപോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഉണ്ണി മാഷും മക്കളും - കേരളം മറക്കില്ല മാഷിനേ .........
പൊന്നുമക്കൾക്ക് ഒരുപാട് ഉമ്മകൾ❤❤❤❤❤❤❤❤❤❤❤❤❤❤
63 rd കലോത്സവം ഉണ്ണി മാഷും കുട്ടികളും kondupoyi🔥🔥🔥📍🎉🎉🎉🎉🎉🎉❤️❤️❤️❤️
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ വയ്യ 😭😭😭 അത്രക്കും ഹൃദയവേദന...
ഇന്നും ഉണ്ണിമാഷിൻ്റെ ഇടറിയ ശബ്ദവും കരച്ചിലും ഉള്ള് പിടയ്ക്കുന്നു, അറിയാതെ കണ്ണ് നിറയുന്നു.....ഉണ്ണിമാഷ് ❤ live Long മാഷേ..... God bless you 🙏.... school 🏫❤
ഇത് കണ്ടു നെഞ്ച് പൊട്ടി അപ്പോൾ അനുഭവിച്ച അവർ 😭🙏🙏
മനസ്സ് പിടിച്ചു, കണ്ണിൽ കണ്ണുനീർ, ചാലിട്ട്ഒഴുകി, മുഖം നിവർത്തി കാണാൻ കഴിയില്ല
ഇവരാണ് റിയൽ ഹീറോസ് ❤🎉
ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഇത് കാണാൻ കഴിയില്ല 😢😢😢🙏🙏 ❤️
പൊന്ന് മക്കൾ ❤❤
ആ കുട്ടിയുടെ ചോദ്യം ആരുടെയൊക്കെ നേർക്കാണ്😢😢😢😢
പൊന്ന് മക്കൾ 😥😥😥😥😥🥰🥰🥰🥰🥰🥰
കരയാതെ കണ്ടുത്തീർക്കാൻ പറ്റില്ല 🥺💔
നെഞ്ചിൽ... ഒരു പിടച്ചിൽ.....
ഈ ഉണ്ണി മാഷെ നാഷണൽ ടീച്ചേർസ് അവാർഡ്നു പ്രൊപ്പോസ് ചെയ്യണം.
Vellarmala ponnumakkale....ഉമ്മ❤❤❤❤❤❤❤
ഞാനും കരഞ്ഞു
Ente nad😢😢😢 . Unni mash❤❤
ഉണ്ണി മാഷേ ആ കുഞ്ഞു മക്കൾക്കു ദൈവം സമ്മാനിച്ച നിധിയാ കരയാതെ കാണാൻ ആവില്ല
മാഷ് 🔥
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤❤❤❤
കണ്ണ് നിറയാതെ കാണാൻ ഒക്കില്ല 😰
Njan pre-degree kku padicha vellappokkathile chennante naya innum ente manasil pidayunnundu. Ini orikkalum inganeyulla duranthangal avarthikkathirikkatte. Namukku avre chethanakkam. Nammude swantham sahodarangalayi
റിയൽ heroes ❤️❤️❤️❤️
കരഞ്ഞുകൊണ്ട് കണ്ടു
ഒന്നും പറയാനില്ല I love you all മക്കളെ
Ith kandapo karachil vannu. Njangal jillayil sanskrit abhinayichathintinte theme chooralmala
Up skit aayirynnu jillayil 1st adichu up aayathu kond state illa
Wayanad Jilla kalolsavam
അടുത്ത വർഷമെങ്കിലും നാടകമത്സരം പ്രധാന വേദിയിൽ നടത്തണം
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 😢😢
ലെ മുരളീധർ ജീ: ഒരു നാട് മൊത്തം ഒലിച്ചു പോയി എന്ന് ഒന്നും പറയരുത്....
Adhikaarikale.... Avarkk nalkanullath thirichu nalkoo😮
ഒന്നു പറയാനില്ല. വാക്കുകൾ കിട്ടുന്നില്ല. ഉണ്ണി കൃഷ്ണൻ മാഷിനെ ഒന്നുകൂടി കാണാനായി നമിച്ചു സാറെ - മക്കളേ, നിങ്ങൾ ഉയരങ്ങളിലെത്തട്ടേ , വെള്ളാർ മല എന്നു കാണുമ്പോൾ തന്നെ കണ്ണു നിറഞ്ഞു കവിയും. ഇനി നിങ്ങളിൽ കളിചിരി മാത്രം ഉണ്ടാകട്ടേ, ഈശ്വരൻ അതിന് തുണ ഏകട്ടേ
നമ്മുടെ കേരളത്തിന്റെ അഭിമാനം 🙏😒
Unni mashe great 👍
Super makkale❤❤❤😂
കരയാൻ എനിണ്ണുനീരില്ല😢
Ithinte full vdeo indooo
മനസ്സ് നനഞ്ഞൊഴുകി...
😭😭💔
വീണ്ടും മാഷും മാരും മക്കളും കരയിപ്പിച്ചു. നെഞ്ചു നീറി.
ഉണ്ണിമാഷേ നിങ്ങളെ പോലെ നിങ്ങൾ മാത്രം 😭
കരച്ചിൽ മാത്രം അടക്കാനാവുന്നില്ല
Ee nnaadakam kaanan kazhiyaatha ennepole ullaverkk riporter chanaliloode fullayit kaanikenam pls
🙏🙏🙏🙏🫂🫂🫂🙏🙏🙏🙏 മക്കളെ..❣️❣️❣️❣️❣️💙❣️❣️❣️❣️❣️
ഇതിന്റെ ഫുൾ വീഡിയോ കിട്ടോ?
😢😢😢😢😢😢😢❤❤❤
ഒന്നും പറയാനില്ല മാഷും മക്കളും യാഥാർഥ്യം കാണിച്ചുതന്നു കണ്ണുനിറയാതെ കാണില്ല
😢😢😢😢❤❤❤❤
E maashine daivam aayittaanu avarkku koduthath
❣️❣️
............❤❤❤❤
😪😪😪
🥺❤️
🙏🏻👏🏻❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😢😢😢❤❤❤
😢😢😢😢😢
👏🏻👏🏻👏🏻👏🏻😢
😢😢😢😢
👏🤝💪🥰
💐💐💐💐
😭😭
❤️❤️😍😍😍
❤️❤️❤️🥰
❤❤❤❤❤❤❤❤❤❤❤❤
😢
❤❤
Nammal enthinukollam
Sharikkum phinex pakshikal thanne
Nale class inda ini👀
😮
പൊന്നുമക്കളെ 🥰🥰😍😍❤️❤️
🥹🥹
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤❤❤❤
😥😥😥😥❤❤❤
❤😢
😢😢😢😢
😢😢
😢😢👏🏻👏🏻
❤
😢😢😢😢😢😢😢😢😢
😢😢🙏🙏❤❤
❤😢😢😢
😭😭
❤️❤️
❤
😢😢😢😢
❤️❤️❤️❤️
😢
❤️❤️
😢😢😢
❤
❤❤❤
😢😢😢
❤❤❤❤