മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ നിർമാതാവ് സിബിയുടെ സുന്ദരമായ ഉടമ്പടി സാക്ഷ്യം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,2 тис.

  • @sherlyrajan6812
    @sherlyrajan6812 10 місяців тому +257

    എന്റെ അമ്മേ 21വയസുള്ള മകൻ കഞ്ചാവ്, ഡ്രഗ്സ്, ചെയിൻ സ്‌മോക്കിങ്, മദ്യപാനം എല്ലാറ്റിനും അടിക്ട് ആണ്. എന്റെ ഈശോ യെ അവനെ ആർക്കും രക്ഷിക്കാൻ സാധിക്കില്ല. എന്റെ ഉടമ്പടി അവനുള്ള മൂലധനം ആണ്. അവനെ എല്ലാ ലഹരി യിൽ നിന്നും രക്ഷിക്കാൻ എന്റെ ഉടമ്പടി ഞാൻ അമ്മേ ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു. അവന്റെ അവസ്ഥ കണ്ടു,,പ്രാർത്ഥിക്കുന്ന ഞങ്ങളെ പരിഹസിക്കാൻ ഇടവരുത്തല്ലേ അമ്മേ.അമ്മേ അവന്റെ ആത്മാവ് നഷ്ടം ആകാൻ വിടല്ലേ അമ്മേ. എനിക്ക് വേറൊന്നും വേണ്ട. അവന്റെ ആത്മാവ് സ്വർഗത്തിൽ എത്തണം. എന്റെ അമ്മേ തർന്ന അവന്റെ ജീവിതം ഉദ്ധരിച്ചു കൃപയുള്ള മകനാക്കി ഒരു നല്ല ഭാവി നൽകണേ അമ്മേ

    • @lissyeldho7746
      @lissyeldho7746 10 місяців тому +23

      അമ്മ ഒരു ദിവസം അവനെ തൊടും. പ്രത്യാശയോടെ പ്രാർത്ഥനയിൽ തുടരുക 🙏

    • @alfyprince4926
      @alfyprince4926 10 місяців тому +12

      ഞാനും അവനുവേണ്ടി പ്രാർത്ഥിക്കും

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 10 місяців тому

      😢👏

    • @JayaSree-xr4mm
      @JayaSree-xr4mm 10 місяців тому +14

      അമ്മേ ഈ മകനുവേണ്ടി ഞാനും പ്രാർത്ഥിക്കുന്നു അവൻറെ എല്ലാ ദുശ്ശീലങ്ങളും മാറ്റി അമ്മയോട് നല്ല സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മകനായി തീർത്തു കൊടുക്കണം

    • @manojjosephkavungal
      @manojjosephkavungal 10 місяців тому +7

      ഞാനും prathika 🙏🙏🙏ഈശോ thodum... 🙏🙏

  • @nandanaas6a264
    @nandanaas6a264 10 місяців тому +330

    അമ്മേ എന്റെ ഭർത്താവിന് ഭയങ്കര മുൻകോപമാണ് ദേഷ്യം വന്നാൽ എന്തു പറയും എന്നു പോലും അറിയാൻ വയ്യാത്ത ഒരു സ്ഥിതിയാണ് കടബാധ്യത മൂലം ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ്. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും മാതാവേ . ജീവിതപങ്കാളിയ്ക്ക് Tile work ആണ് അമ്മേ ഇപ്പോൾ കിട്ടുന്ന ശമ്പളവും വെട്ടികുറച്ചു അമ്മേ അമ്മ മാത്രമേ ഞങ്ങൾക്ക് അഭയം കൈവിടാതെ കാത്തു കൊള്ളണമേ🙏🙏🙏

    • @anithajohnson3611
      @anithajohnson3611 10 місяців тому +14

      ഈശോയേ അനുഗ്രഹിക്കണേ.

    • @mathaichacko5864
      @mathaichacko5864 10 місяців тому +12

      പ്രാർത്ഥിക്കുന്നു, മദ്യപാനമുണ്ടെങ്കിൽ നിർത്തുക

    • @vinudenny3273
      @vinudenny3273 10 місяців тому +9

      Amme ethe avasthayil ayirikunna ella makkaleyum anugrahikkane🙏

    • @jincykuriakose8718
      @jincykuriakose8718 10 місяців тому +20

      അമ്മേ എന്റെ ഭർത്താവും ഭയങ്കര മുൻകോപി യാണ് എന്താണ് പറയുന്നതു എന്ന് അറിയില്ല എല്ലാം അടിച്ചു പൊട്ടിക്കും അടിക്കും ഞാൻ ഭയങ്കര വിഷമത്തി ൽ ആണ് അമ്മേ എന്നെ യും സഹായികേണമേ 🙏🏻🙏🏻🙏🏻

    • @jeesvarghese67
      @jeesvarghese67 10 місяців тому +4

      Eeshoye sahaayikkane 🙏🙏🙏🙏🙏Amme maashyastham vahikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agnesa3313
    @agnesa3313 17 днів тому +1

    അമ്മേ മാതാവേ എൻ്റെ 🙏🙏മുൻകോപം മറ്റിത്തരേണമേ

  • @anamikavd9823
    @anamikavd9823 10 місяців тому +52

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @dishadinesh9306
    @dishadinesh9306 9 місяців тому +5

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കാൻ പറ്റണേ

  • @rajugeevarghese8784
    @rajugeevarghese8784 10 місяців тому +84

    അമ്മേ കൃപാസന പ്രസാദവര മാതാവേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കേണമേ എന്നെയും എന്റെ കുടുംബത്തെയും... ജപമാലറാണി... കാത്തുകൊള്ളണമേ... ആമേൻ... 🙏🏻🙏🏻🙏🏻

    • @daisythomas7329
      @daisythomas7329 10 місяців тому +1

      Ammemathave makante Bcom exam 22march il start cheyyunnu Avante koode oondayirikename sinoymone thodaname makalude vishmam matitharaname makalk vidhesat pokuvan anuvadhikename makalude innate fashion show ill first akename makaneyum sakshi akename amen

    • @daisythomas7329
      @daisythomas7329 10 місяців тому +1

      Eesoye papyeyum ammayeyum purnamayum sukapeduthaname kathukollaname amme njangalude bhavanathil kudumba samadanam tharane kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane

    • @daisythomas7329
      @daisythomas7329 10 місяців тому +1

      Ammemathave njangale yum ithupole vegathil sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme

    • @OneWay3109
      @OneWay3109 9 місяців тому

      എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      മരിച്ചവരെ ഒരിക്കലും നിങ്ങളുടെ പ്രാർത്ഥനയുടെ മധ്യസ്ഥനാക്കരുത്. കാരണം അവർക്ക് നമ്മുടെ പ്രാർത്ഥന കേൾക്കാൻ കഴിയില്ല.
      കർത്താവും ദൈവവുമായ യേശുക്രിസ്തുവിനോട് മാത്രം പ്രാർത്ഥിക്കുക. കാരണം, യേശുക്രിസ്തു ഇപ്പോഴും ജീവിച്ചിരിക്കുന്നു, എപ്പോഴും നമ്മോടൊപ്പമുണ്ട്. ആമേൻ, ഹല്ലേലൂയാ 🙏✌️❤️

  • @acmtoons8211
    @acmtoons8211 10 місяців тому +87

    SSLC പരീക്ഷ എഴുതുന്ന എന്റെ കൊച്ചുമകന്പനിയുണ്ട്. അവന് ആരോഗ്യം കൊടുത്ത് നന്നായി exam എഴുതുവാൻ അമ്മ സഹായിക്കണമെ

    • @nandanaas6a264
      @nandanaas6a264 10 місяців тому

      🙏🙏🙏

    • @bettybaby8879
      @bettybaby8879 10 місяців тому

      AMME kadabadyada matithanu anugrahikyename. Kittanulla panam ethrayum pettannu kittename. Makante bhayam matithanu anugrahikyename......

    • @solitary_reaper
      @solitary_reaper 10 місяців тому

      He will be alright, prayers❤

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 10 місяців тому +79

    എൻറെ ഭാര്യ എൻറെ കൂടെ ജീവിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് പോയി
    എൻറെ ഭാര്യയും ഞാനും എൻറെ കുഞ്ഞും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ അങ്ങയുടെ മകനോട് ഞങ്ങളുടെ കർത്താവായ ഈശോമിശിഹായോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ.

    • @mathaichacko5864
      @mathaichacko5864 10 місяців тому +13

      കോപം വഴക്ക് ഒഴിവാക്കുക, ചെറുപിഴവുകൾ അവഗണിക്കുക. ഭക്ഷണശീലം ലളിതമാക്കുക, അനേകം കറികൾ വേണം എന്ന നിർബന്ധം പാടില്ല. തുണിയലക്ക്, വീട്ടുജോലികളിൽ സഹായം നൽകുക. സൗമ്യമായി പെരുമാറി പലതും ചിരിച്ചുതള്ളുക. മദ്യപാനം, പുകവലി, ലഹരി ഉണ്ടെങ്കിൽ നിർത്തിയേ പറ്റൂ. പ്രശ്നം പരിഹരിക്കാം. പ്രാർത്ഥിക്കുക 🙏

    • @BeenaVincent-dp5kd
      @BeenaVincent-dp5kd 10 місяців тому +3

      മാതാവ് സാദിച്ചു തരും

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 10 місяців тому +2

      😢അമ്മേ

    • @leelammaxavier4628
      @leelammaxavier4628 10 місяців тому +2

      Udambady edukku ellam marum

    • @rajithaprrajithapr324
      @rajithaprrajithapr324 10 місяців тому +1

      Oru adalath nu date vechu prardhikku...wife koode varumb

  • @Jisin2353
    @Jisin2353 10 місяців тому +26

    മാതാവേ എന്റെ മനസിന്റെ വേദനകൾ അകറ്റി തരണമേ 🙏

  • @thomaspattanakkad8791
    @thomaspattanakkad8791 10 місяців тому +31

    10 ക്ലാസ്സ് പരീക്ഷ എഴുതുന്ന എല്ലാം കുഞ്ഞ് മക്കളെയും നന്നായി പരീക്ഷ എഴുതാന്‍ anugrahikkaname

    • @rose6647
      @rose6647 10 місяців тому +1

      പരീക്ഷയെഴുതുന്ന എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @laddurvarmavarma
    @laddurvarmavarma Місяць тому +1

    മാതാവ് ഞങ്ങൾക്ക് നല്ല വഴികൾ കാണിച്ചുതരണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @alen4176
    @alen4176 10 місяців тому +32

    ഈശോയെ നന്ദി, സ്തുതി, ആരാധന, മഹത്വം 🙏🙏🌹🌹

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 10 місяців тому +71

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ.. എന്റെ മക്കൾക്ക് സ്ഥിരം ജോലി കൊടുക്കണേ... അമ്മേ അവരുടെ വിദ്യാഭ്യാസ ലോൺ അടക്കാൻ അവരെ തന്നെ പ്രാപ്തരാക്കണെ...

    • @salisaalii5019
      @salisaalii5019 10 місяців тому +1

      ആമ്മേൻ❤❤

    • @jrs258
      @jrs258 10 місяців тому

      Amen

  • @jipsonjames6362
    @jipsonjames6362 10 місяців тому +23

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഈശോയിൽ നി൬് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏 😭😭😭😭

  • @anamikavd9823
    @anamikavd9823 10 місяців тому +24

    അമ്മേ മാതാവേ എന്റെ പരീക്ഷയുടെ മേൽ കരുണയായിരിക്കേണമേ

  • @Sindhiu
    @Sindhiu Місяць тому +2

    Sindhu🙏❤️🙏❤️🙏❤️🙏👍❤️

  • @abykuriakose460
    @abykuriakose460 10 місяців тому +38

    ആ കിഴതടിയൂർ ബാങ്കിലേ ലോൺ ഇയാളെക്കൊണ്ട് തിരിച്ചടപ്പിക്കണേ മാതാവേ.അനേകർ രക്ഷപെടും

    • @tp8375
      @tp8375 10 місяців тому +2

      കറക്റ്റ്..

    • @georgejoseph4549
      @georgejoseph4549 9 місяців тому

      ഇയാൾ ശരിക്കും ഒരു തട്ടിപ്പുകാരൻ അല്ലേ

  • @priyamol8334
    @priyamol8334 Місяць тому

    അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @Remya720
    @Remya720 10 місяців тому +32

    എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ. ‎ ആരും ‎ സഹായമില്ലാത്ത ‎ എന്റെ മാതാപിതാക്കൾക്കു ‎ ഒരു വാർക്കഭവനം ‎ നൽകി അനുഗ്രഹിക്കേണമേ.

    • @mathaichacko5864
      @mathaichacko5864 10 місяців тому

      പ്രാർത്ഥിക്കുന്നു, വിശ്വാസത്തോടെ, നിരാശയാകാതെ പഠിക്കുക 👍

    • @INDIATALKSZ
      @INDIATALKSZ 10 місяців тому

      Oet പാസ്സ് ആവണം എങ്കിൽ നല്ലോണം പഠിക്കുക, uk ക്ക് പോണക്കിൽ visaa ഇന്റർവ്യൂ ന്ന് നല്ലോണം prepare ചെയുകയ, വീട് വേണക്കിൽ uk ഇൽ പോയി പണി എടുത്ത് മാതാപിതാക്കൾക് വെച്ച് കൊടുക്കുക 👍👍👍

    • @soumyack1472
      @soumyack1472 10 місяців тому

      Urappaum Amma saadichu tharum 🙏

    • @sibik4122
      @sibik4122 10 місяців тому +1

      😂😂 ദുരന്തം 😅 😅

  • @SophyJohn-w3r
    @SophyJohn-w3r 17 днів тому

    Nanni nanii❤🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 10 місяців тому +15

    അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ദെവ സ്നേഹതിലും പരസ്പരം സ്നേഹതിലും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ

  • @SheejaAugustin
    @SheejaAugustin 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഞങ്ങളേ അമ്മയുടെ സാക്ഷിയാക്കേണമേ ആമേൻ ആവേ മരിയ🙏🏻❤️❤️🙏🏻

  • @bbjamespunnakkal6794
    @bbjamespunnakkal6794 10 місяців тому +17

    'അമ്മ മാതാവേ നാളെ +2 കണക്ക് പരീക്ഷ എഴുതുന്ന നിയമോളെയും, റിമ റെയോൺ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🤲🙏🙏🙏

  • @babypulickal4592
    @babypulickal4592 10 місяців тому +18

    അമ്മേ മാതാവേ പരസ്നേഹത്തിലൂടെയും പ്രേക്ഷിത പ്രവർത്തനത്തിലൂടെയും അമ്മയിലൂടെ ഈശോയിൽ നിന്നു് ഒരുപാട് അനുഗ്രഹങ്ങൾ വാങ്ങിച്ച ഈ സഹോദരനെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തിയതിന് കോടാനു കോടി നന്ദി🙏🌹🌹🌹🌹🌹🌹🌹

  • @Georgekutty-gh5st
    @Georgekutty-gh5st 9 місяців тому +3

    മാതാവേ പാലാ കിഴതടിയൂർ ബാങ്കിൽ നിന്നു സിബി പറ്റിച്ചു കൊണ്ട് പോയ പാവങ്ങളുടെ പൈസ തിരികെ കൊടുക്കാൻ ഈ മകനെ അനുഗ്രഹിക്കണേ.

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd Місяць тому

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഈ ജീവിത യാത്ര യിൽ എന്നോടൊപ്പം ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @Rasak-s3z
    @Rasak-s3z 4 місяці тому +1

    Mathave rashikkane

  • @Raji-e5c
    @Raji-e5c 10 місяців тому +13

    അമ്മ മാതാവേ കൃപാസനം പ്രസാദവര മാതാവേ എനിക്കും അമ്മയുടെ അടയാളം കാണിച്ചു തരേണമേ അമ്മയെ സ്വപ്നത്തിൽ എക്കിലും എന്നെ കാണിച്ചു തരേണമേ 🙏🙏

  • @chaithrarose6971
    @chaithrarose6971 4 місяці тому +1

    അമ്മേ മാതാവേ മുല്ലപ്പെരിയാർ ഡാമിന് ഒന്നും സംഭവിക്കില്ല🙏🏻, അമ്മ നങ്ങളെ സംരക്ഷിക്കണമേ🙏🏻🙏🏻. ഈ ഡാമിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരണമേ മാതാവേ 🙏🏻🙏🏻, എന്തെകിലും വലുത് സംഭവിക്കുന്നത്തിന് മുമ്പ് ഈ ഡാമിനെപറ്റി കേരള governmentinum തമിഴ് നാടു governmentinum ഒരു വിചാരം ഉണ്ടാക്കണമേ . ലക്ഷക്കണക്കിന് ആളുകൾ ആയിരിക്കും rekshapeduga ഇപ്പൊ അവർ yenthegilum ഈ durundham ഒഴിവാക്കാൻ chethaal .

  • @jacksonmarkose7962
    @jacksonmarkose7962 10 місяців тому +12

    അമ്മേ മാതാവേ എന്റെ അച്ചുവിന്റെ ഇന്റർവ്യൂ ജയിപ്പിച്ചു തരേണമേ അമ്മേ 🙏🌹🙏

  • @shynimolp5711
    @shynimolp5711 10 місяців тому +21

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgevarghese6937
      @georgevarghese6937 10 місяців тому +1

      രോഗസൗഖ്യം തരണമെ കൃപാസനം മാതാവെ.🙏🙏🙏🙏

  • @rajeshgeorge859
    @rajeshgeorge859 10 місяців тому +25

    പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത കോടികൾ തിരിച്ചടക്കുവാനായി ഒരു ഉടമ്പടി എടുക്കുവാനായി ഉള്ള കൃപ ഈ മകന് നല്കണമേ മാതാവേ, അങ്ങനെ അവിടെ വന്നു കരയുന്നവർക്ക് അങ്ങ് ആശ്വാസം നല്കണമേ

    • @anilkumarmanikutty4697
      @anilkumarmanikutty4697 10 місяців тому +1

      😢😂

    • @Pkraju123
      @Pkraju123 10 місяців тому +2

      ചേട്ടന്റെ കോടികൾ കടങ്ങൾ തിരിച്ഛ് അടക്കാൻ മാതാവ് കൃപ തരട്ടെ,വിഷമിക്കരുത്

    • @rajeshgeorge859
      @rajeshgeorge859 10 місяців тому +8

      ചേട്ടാ തെറ്റിദ്ധരിക്കരുത് ഞാൻ അല്ല ബാങ്കിൽ കോടികൾ കടം അടക്കാനുള്ളത്. ഈ സാക്ഷ്യം പറയുന്ന മഹത് വ്യകതി ആണ്. കയ്യിൽ പണം ഉണ്ടായിട്ടും, കുട്ടികൾ well settled ആയിട്ടും,മനഃപൂർവം പണം അടക്കാതിരിക്കുകയും ആണ് ഇദ്ദേഹം ചെയ്യുന്നത്. എന്തു കൊണ്ടു ഇദ്ദേഹം തന്റെ കോടികൾ കടം വീട്ടുവനായി ഒരു ഉടമ്പടി എടുക്കുന്നില്ല.ബാങ്കിൽ നിന്നും പണം കിട്ടാതെ വിഷമിക്കുന്ന, ഓട്ടോ തൊഴിലാളികൾ, കൂലി പണിക്കാർ, തുടങ്ങിയ പാവങ്ങളുടെ കണ്ണീരിനു ഒരു വിലയും കൊടുക്കാതെ വലിയ വായിൽ സാക്ഷ്യം പറയുവാൻ നാണം ഇല്ലേ. നിങ്ങളുടെ മാത്രം അല്ല. ഞങ്ങൾ പാവപ്പെട്ടവരുടെ പ്രാർത്ഥനയും അമ്മ മാതാവ് കേൾക്കും എന്ന് ഓർക്കുക

    • @thomasmani2221
      @thomasmani2221 10 місяців тому

      ​@@rajeshgeorge859👌

    • @Martin-vk6fp
      @Martin-vk6fp 10 місяців тому

      ​@@rajeshgeorge859well said

  • @brijivarghese5123
    @brijivarghese5123 10 місяців тому +13

    അമ്മ മാതാവേ എൻ്റെ അപേക്ഷ സ്വീകരിച്ചതിന് ആയിരം നന്ദി പറയുന്നു എൻ്റെ ഗോൾഡ് കാണിച്ചു തന്നതിന് ഒരുപാടു നന്ദി പറയുന്നു

  • @pravithamurali1617
    @pravithamurali1617 10 місяців тому +9

    അമ്മേ മാതാവേ എന്റെ മകന് നാളെ plus two മാത്‍സ് എക്സമിനു 90% മാർക്ക് നൽകി വിജയിപ്പിക്കണമേ എന്റെ ഈശോ യും അമ്മയും മാത്രമാണ് ആശ്രയം എന്റെ അമ്മേ എക്സാമിനാർ ആയിട്ട് അമ്മ തന്നെ വരണേ അമ്മേ കൈവെടിയല്ലേ എന്റെ ഈശോ യ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു

  • @sobhababu5927
    @sobhababu5927 Місяць тому

    മാതാവേ എന്റെ എന്റെ കൊച്ചു മകനെ എത്രയും പെട്ടെന്ന് യുകെയിൽ പോകാനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കി തരണമേ

  • @minijoseph4354
    @minijoseph4354 10 місяців тому +11

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തന്നു അനുഗ്രഹിക്കണമേ . ആമേൻ

  • @ashajoseph2391
    @ashajoseph2391 10 місяців тому +15

    അമ്മേ എന്റെ മോളെ സമർപ്പിക്കുന്നു 🙏🏼എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏼അമ്മേ ജോലിക്ക് പോകാൻ ആരോഗ്യം തരണേ അമ്മേ 🙏🏼🙏🏼🙏🏼

  • @jacksonmarkose7962
    @jacksonmarkose7962 10 місяців тому +16

    അമ്മേ മാതാവേ എന്റെ മോന്റെ എക്സാം നന്നായി എഴുതാൻ അനുഗ്രഹികേണമേ 🙏🌹🙏🌹

    • @INDIATALKSZ
      @INDIATALKSZ 10 місяців тому +1

      നന്നായി പഠിക്കു മകനെ അപ്പോൾ നന്നായി എഴുതാം

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 5 місяців тому +1

    മാതാവേ എന്റെ ഹോസ്റ്റലിൽ പിള്ളാരെല്ലാം നിറയെ മാതാവേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 10 місяців тому +12

    അമ്മേ കടബധ്യത യിൽ നിന്നും ഒരു മോചനം തരണേ.. എന്റെ ksfe കുറികൾ കിട്ടണേ

  • @priyaroyroshan
    @priyaroyroshan 10 місяців тому +8

    എന്റെ അമ്മ മാതാവേ,ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് അമ്മ മാതാവിന് ഒരായിരം നന്ദി. 🙏 എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു വലിയ സാക്ഷിയാക്കി മാറ്റണമേ. 🙏 എത്രയും പെട്ടെന്ന് കൃപാസനത്തിന് വന്നു സാക്ഷ്യം പറയാനുള്ള അനുഗ്രഹം അമ്മ മാതാവ് ഈശോയിൽ നേടി തരണമേ 🙏

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 10 місяців тому +10

    അമ്മേ എന്റെ അമ്മേ എന്റെ ദേഷ്യം മാറ്റി തന്ന് എന്റെ അമ്മയുടെ മക്കളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേമേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏

  • @suryasujith1232
    @suryasujith1232 9 місяців тому

    🙏❤️😭എൻ്റെ ഈശോയെ🙏🙏🙏❤️🙏❤️Amma💋🌍😘🫀❤️❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @jijigeorge5551
    @jijigeorge5551 10 місяців тому +15

    അമ്മേ, നാളെത്ത 10th ബോർഡ്‌ എക്സാം സമർപ്പിക്കുന്നു 🙏അമ്മേ കുഞ്ഞുമക്കളോട് കരുണയായിരിക്കണമേ🙏തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 10 місяців тому +6

    എൻ്റെ ദൈവമേ എൻ്റെ മോളുടെ കുടുംബജിവിതം നയിക്കാൻ ഉള്ള സമയവും ബുദ്ധിമുട്ടം മാറ്റി കൊടുക്കണേ ദൈവമേ

  • @priya-wo4hv
    @priya-wo4hv 10 місяців тому +10

    Jesus എൻ്റെ ആവശ്യങ്ങൾ എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. അവിടുന്ന് അനുഗ്രഹിക്കണേ.....🙏

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm 9 місяців тому +1

    അമ്മേ മാതാവേ എന്നെ വഴി നടത്തി tharamamee

  • @sintostephenstephen4535
    @sintostephenstephen4535 10 місяців тому +14

    എന്റെ മകളെ SSLC പരീക്ഷയിൽ ഉന്നതമായ വിജയം നൽകി അനുഗ്രഹിക്കണമേ.

  • @RosammaCJ
    @RosammaCJ 3 місяці тому

    Amme mathave enne ammayude Sakshiyai thirkkaname amen

  • @victoriapreeni3193
    @victoriapreeni3193 10 місяців тому +13

    അമ്മേ ദൈവമാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഇട നല്കിയതിന് അമ്മയ്ക്കും ഈശോയ്ക്കും ആയിരമായി രം നന്ദിയർപ്പിക്കുന്നു. ഈ സാക്ഷ്യം ഒരുപാടുപേരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ഇടവരുത്തുമാറാകട്ടെ .

  • @Simidavilson89
    @Simidavilson89 10 місяців тому +11

    എന്റെ അമ്മയുടെ തലവേദന മാറ്റി താരണമേ എന്റെ അമ്മയുടെ കടം അനിയത്തിയുടെ കടം മാറ്റി തരണമേ

  • @lathababy4866
    @lathababy4866 10 місяців тому +10

    അമ്മേ മാതാവേ എന്റെ മോൻ ഇപ്പോൾ ACCA യുടെ എക്സാം എഴുതി കൊണ്ടിരിക്കുന്ന പാസ്സാക്കണേ അമ്മേ 🙏

  • @sobel2992
    @sobel2992 10 місяців тому +8

    എന്റെ അമ്മേ അമ്മയുടെ മകൻ സോബൽസലെറ്റ് K ജോൺസൺ അമ്മേ 10-ാം ക്ലാസ്സിൽ പഠിക്കുന്നു അവന് നല്ല തലവേദന ആണ് അമ്മേ അനുഗ്രഹിക്കേണമെ ഈ നിമിഷം സൗഖ്യപ്പെടുത്തണമെനല്ലതുപോലെ പരീക്ഷ എഴുതാനൂ അമ്മേ അനുഗ്രഹിക്കേണമെ❤🙏🏻🙏🏻🙏🏻🙏🏻

  • @autolandpala
    @autolandpala 10 місяців тому +6

    എൻ്റെ മാതാവേ സിബി കിസ്കോയിൽ നിന്ന് തട്ടിയെടുത്ത കോടികൾ തിരിച്ചടക്കാൻ തോന്നിക്കണേ.അങ്ങിനെ പാവപ്പെട്ട പാലാക്കാരെ രക്ഷിക്കണേ

    • @tp8375
      @tp8375 10 місяців тому +1

      ഇയാൾ ഫ്രോഡ് ആണോ.. ആളുകൾക്ക് പൈസ കൊടുക്കാനുണ്ടോ

    • @rajeshgeorge859
      @rajeshgeorge859 10 місяців тому +3

      പാലായിലെ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടർ ബോർഡ്‌ അംഗം. ഇയാൾ ഉൾപ്പടെയുള്ള കുറെ ആളുകൾ കോടികൾ ലോൺ എടുത്തു, തിരിച്ചടക്കാൻ പറ്റുമായിട്ടും അടക്കാതെ ബാങ്കിനെ വെല്ലുവിളിച്ചുകൊണ്ട് കേസുമായി മുന്നോട്ട് പോകുകയാണ്. ഇങ്ങനെയുള്ള ആളുകൾ തന്നെ വേണം സാക്ഷ്യം ഇടുവാൻ. ആ ബാങ്കിൽ വന്നു പണത്തിനായി കരയുന്ന പാവപെട്ട ആളുകളെ, വിഷമിക്കുന്നവരെ ഞങ്ങൾ പാലക്കാർ ദിവസവും കാണാറുണ്ട്. സംശയം ഉണ്ടെങ്കിൽ ബാങ്കിൽ വിളിച്ചു അന്വേഷിക്കാം. ഇവിടെ ആളുകൾ ഇട്ടിരിക്കുന്ന കമെന്റുകൾ വായിച്ചു നോക്കുക. എന്താണെങ്കിലും ഒരാളെക്കുറിച്ചു ഇത്രയധികം ആളുകൾ ഇല്ലാത്ത കമെന്റുകൾ ഇടുമോ

    • @tp8375
      @tp8375 10 місяців тому +1

      ​@@rajeshgeorge859ബാങ്കിൽ വിളിച്ചു ചോദിച്ചു.. എല്ലാം മനസിലായി. സിബിയുടെ കള്ളത്തരം.. ഇപ്പോൾ ജോസഫ് പാതിരിയെ കൂട്ട് പിടിച്ചു കള്ള സാക്ഷ്യം

    • @georgejoseph4549
      @georgejoseph4549 9 місяців тому +2

      ഇയാൾ ശരിക്കും ഒരു ഫ്രോഡ് ആണ് എൻറെയും പൈസ ബാങ്കിൽ കുടുങ്ങി കിടക്കുകയാണ്

    • @OneWay3109
      @OneWay3109 9 місяців тому

      എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      മരിച്ചവരെ ഒരിക്കലും നിങ്ങളുടെ പ്രാർത്ഥനയുടെ മധ്യസ്ഥനാക്കരുത്. കാരണം അവർക്ക് നമ്മുടെ പ്രാർത്ഥന കേൾക്കാൻ കഴിയില്ല.
      കർത്താവും ദൈവവുമായ യേശുക്രിസ്തുവിനോട് മാത്രം പ്രാർത്ഥിക്കുക. കാരണം, യേശുക്രിസ്തു ഇപ്പോഴും ജീവിച്ചിരിക്കുന്നു, എപ്പോഴും നമ്മോടൊപ്പമുണ്ട്. ആമേൻ, ഹല്ലേലൂയാ 🙏✌️❤️

  • @susanabraham3845
    @susanabraham3845 10 місяців тому +8

    അമ്മേ എന്റെ നിയോഗവും എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @BettyKuriakose-c8u
    @BettyKuriakose-c8u 9 місяців тому

    അമ്മേ മാതാവേ ഒരത്ഭുതം നടത്തി അനുഗ്രഹിക്കേണമേ ആമ്മേൻ ✝️✝️✝️🙏🏻🙏🏻

  • @PinkyJose-sp3kr
    @PinkyJose-sp3kr 10 місяців тому +9

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @maryjohn169
    @maryjohn169 10 місяців тому +4

    മാതാവേ..എന്റെ മകന്റെ വിദ്വേഷം വെറുപ്പ് വാശി, വൈരാഗ്യം, അഹങ്കാരം എല്ലാ തിന്മകളും എടുത്തു മാറ്റിക്കളയണമെ എന്ന് യാചിച്ചു പ്രാർത്ഥിക്കുന്നു.

  • @JiniShaji-no9vj
    @JiniShaji-no9vj 10 місяців тому +7

    അമ്മേ എന്റെ കുടുബത്തിൽ സമാധാനം തരണമ്മേ അമ്മേ

  • @soumyasaiju3616
    @soumyasaiju3616 10 місяців тому +12

    അമ്മേ മാതാവേ വിശ്വാസം വർധിപ്പിക്കണമേ ഈശോയുടെയും അമ്മയുടെയും അടുത്തു നിന്നും അകന്നു പോവാൻ ഇടവരുത്തല്ലേ... അമ്മയും ഈശോയും കൂടെ ഉണ്ടാവണെ.... 🙏🙏🙏

  • @jisilmathew6587
    @jisilmathew6587 10 місяців тому +5

    എൻ്റെ വണ്ടിക്ക് കന്നി ഓട്ടം കിട്ടി മാതാവേ ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി

  • @jancyvarghese1802
    @jancyvarghese1802 10 місяців тому +9

    ഒരു മാസമായി എന്റെ മക്കൾ പരസ്പരം മിണ്ടാതെ പിണങ്ങി നടക്കുന്നു, അവരുടെ പിണക്കം മാറി സ്നേഹത്തിലാവാൻ അമ്മ ഇടപെടണേ, സഹായിക്കണേ

  • @varghesemathew9020
    @varghesemathew9020 10 місяців тому +10

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന കാൻസർ രോഗം മുഴുവനായി മാറ്റിത്തരേണമേ 🙏🙏🙏

  • @Mothermary170
    @Mothermary170 17 днів тому

    Amme mathave husbentine yum njagale ororuthareyum parisudhatmavinal niraykename

  • @MiniJoy-k1v
    @MiniJoy-k1v 10 місяців тому +10

    അമ്മ മാതാവേ ഞങ്ങ ളുടെ നിയോഗങൾ സാധിച്ചു തരണമേ ആമേമൻ

  • @josephpanakal9920
    @josephpanakal9920 10 місяців тому +6

    ❤❤❤ദൈവമേ എൻ്റെ കുടുംബാംഗങ്ങൾ എല്ലാം ദൈവസ്നേഹത്തോടെ കാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യാൻ അനുഗ്രഹിക്കണമേ❤❤❤

  • @josephpanakal9920
    @josephpanakal9920 10 місяців тому +11

    ❤❤❤ ഇത് ഈവർഷത്തെ ഏറ്റവും മികച്ച സാക്ഷ്യങ്ങളിൽ ഒന്ന് ആണ്.മാതാവേ ഇനിയും ഒരുപാട് പ്രമുഖ വ്യക്തികൾ വന്ന് ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ❤❤❤

    • @autolandpala
      @autolandpala 10 місяців тому +1

      എൻ്റെ മാതാവേ സിബിയുടെ കിസ്കോയിലെ ഉടമ്പടി ഒന്നു തീർപ്പാക്കണമേ.അങ്ങിനെ പാലാക്കാരെ രക്ഷിക്കണേ

    • @tp8375
      @tp8375 10 місяців тому

      ഈ സാക്ഷ്യം നുണയാണ്.. കൃപാസനം അച്ഛനും കൂട്ടാണ്.. എല്ലാം ബിസിനസ്

    • @josemathew-k5b
      @josemathew-k5b 10 місяців тому

      ഈ സാക്ഷ്യം പറയുന്നവൻ കിഴതടിയൂർ ബാങ്കിൽ നിന്നും 14 കോടി ലോണെടുത്തിട്ട് തിരിച്ചടക്കാതെ നിക്ഷേപകരെ പെരുവഴിയിൽ അക്കിയവരുടെ കൂട്ടത്തിൽ ഉള്ളവനാണ്, ഇവൻ എന്ത് സാക്ഷ്യം പറഞ്ഞാലും സത്യം മാതാവിന് അറിയാം. ഇത് സാക്ഷ്യം അല്ല പൊങ്ങച്ചമാണ്

    • @georgejoseph4549
      @georgejoseph4549 9 місяців тому

      കിഴതടിയൂർ ബാങ്കിൽ നിന്നും പണം അടിച്ചുമാറ്റിയ വ്യക്തി അല്ലേ ഈ സിബി തോട്ടുപുറം

    • @devogalb8978
      @devogalb8978 5 місяців тому

      No 1 ഫ്രാട് ആഹ്നു ഇവൻ 💯

  • @jaisymaria2866
    @jaisymaria2866 10 місяців тому +7

    മാതാവേ എൻ്റെ സഹോദരൻ്റെ കുടുംബത്തിൽ അമ്മയുടെ സംരക്ഷണം നൽകണമേ.

  • @girijaakshara5938
    @girijaakshara5938 10 місяців тому +3

    അമ്മ മാതാവേ നിന്റെ പാതത്തിൽ ആശ്രയിച്ചു ജീവിക്കുന്ന എന്നെ ഒരിക്കലും അവിടുന്ന് തള്ളി കളയല്ലേ 🙏🙏🙏😭😭😭

  • @bindhusudhakaran1091
    @bindhusudhakaran1091 10 місяців тому

    അമ്മേ ലോകമാതാവേ എന്റെ മകന്റ് ആർമിയിലെ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ എന്റെ കൃപാസനമാതാവേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 10 місяців тому +5

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ ഉടമ്പടി യോഗങ്ങൾ സാധിച്ചു തരണ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @SHILLYJOSEPH
    @SHILLYJOSEPH 10 місяців тому +7

    അമ്മമാതാവേ എന്റെ അവിശ്വാസം പരിഹരിച്ചു എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @SimiRishin-oe6tz
    @SimiRishin-oe6tz 10 місяців тому +5

    അമ്മ മലദ്വാരത്തിൽ മുഴ ചൊറിച്ചിലും 😭😭 എനിക്ക് മാറ്റി തെരണം അമ്മേ 🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 10 місяців тому +7

    അമ്മേ എൻ്റ ഭാര്യക്കും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഒരു ജോലി അവിടെ എനിക്ക് തരണമേ ഞങ്ങള്ൾ 3 പേരും ദെവ സ്നേഹതിലും പരസ്പരം സ്നേഹതിലും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ കുഞ്ഞിനെ കാത്ത് കൊള്ളനമ്മെ പഠിക്കുവാൻ നല്ല ബുദ്ധി കൊടുക്കണമെ പഠിക്കുന്നത് ഓർമയിൽ നിർത്തണമെ ഞങ്ങള്ൾക്ക് സന്തത ഭഗൃം തരണമേ

  • @Lekshmi_4241
    @Lekshmi_4241 10 місяців тому +5

    അമ്മാ എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷെ ഞാനൊരു ഹിന്ദു ആയതിനാൽ എൻ്റെ വീട്ടുകാർക്ക് അവിടേക്ക് വിടുന്നതിൽ താല്പര്യമില്ല. എൻ്റെ പരിശുദ്ധ അമ്മ എന്നെ ഇത്രേം പെട്ടന്ന് അവിടെ എത്തിക്കണേ ഉടമ്പടി എടുക്കാനും സാധിക്കണേ അമ്മാ😭😭🙏🙏

  • @savithasunil4001
    @savithasunil4001 10 місяців тому +7

    അമ്മേ എന്നെയും ഇതുപോലെ സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 10 місяців тому +3

    അമ്മേ പരിശുദ്ധ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 10 місяців тому +10

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @terisammamathew8917
    @terisammamathew8917 10 місяців тому +6

    അമ്മേ എന്റെ ജീവിത പങ്കാളി മദ്യപാനം നിർത്താൻ കനിയണം കുടുംബ സമാധാനം നല്കണമേ അമ്മേ

  • @mariyamthomas1529
    @mariyamthomas1529 10 місяців тому +6

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @jomonpaul-t7j
    @jomonpaul-t7j 10 місяців тому +12

    എന്നെപ്പോലെയുള്ള സാധാരണക്കാർ സഹകരണ ബാങ്കിൽ നിഷേപിച്ചിരുന്ന പൈസ ബാങ്ക് പൊട്ടിയതുമൂലം കിട്ടാതായ അവസരത്തിൽ എങ്ങനെയെങ്കിലും തിരികെ ലഭിക്കണമെന്ന് മാതാവിനോട് അപേക്ഷിക്കുമ്പോൾ അതേ ബാങ്കിൽ നിന്നു 14കോടിക്കു മുകളിൽ ലോണെടുത്തു കുടിശിക വരുത്തി കിഴതടിയൂർ ബാങ്ക് പൊട്ടിപോകാൻ പ്രധാന കാരണക്കാരനായ വ്യക്തിയുടെ ഈ സാക്ഷ്യം പറച്ചിലിലെ ദാന ധർമ്മ പ്രവൃത്തി കേൾക്കുമ്പോൾ ഇങ്ങനെയും പുണ്യപ്രവൃത്തികൾ ചെയ്യുന്നവരുണ്ടല്ലോ😢5:51

  • @MahijaCh
    @MahijaCh 3 місяці тому

    അമ്മേ എന്റെ അമ്മയുടെയും എന്റെ ഈശോയുടെയും കൂടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ ജീവിതം മറ്റു ആർക്കും ദോഷം ഉണ്ടാക്കല്ലേ

  • @rajeshgeorge859
    @rajeshgeorge859 10 місяців тому +11

    ഞാനും കൃപസനത്തിലെ മാതാവിന്റെ ഭക്തൻ ആണ്. പക്ഷെ ഇദ്ദേഹത്തിന്റെ ഈ സാക്ഷ്യം കേട്ടതോടെ ഉള്ള ഭക്തിയും കൂടെ ഇല്ലാതായി. മാതാവിനോട് അല്ല കേട്ടോ. കൃപസനത്തോട് കാരണം അവിടെ എപ്പോളും പറയുന്നത് മറ്റുള്ളവരെ സഹായിക്കണം എന്നാണ്. എനിക്ക് അറിയുവാൻ സാധിച്ചത് ഇദ്ദേഹവും കൂടി ബോർഡ്‌ മെമ്പർ ആയിരുന്ന പാലായിലെ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഇന്ന് തകർച്ചയിൽ ആണ്. കോടികൾ വായ്പ എടുത്ത ഇദ്ദേഹം കയ്യിൽ പണം ഉണ്ടായിട്ടു പോലും തിരികെ അടക്കുവാൻ തയ്യാറല്ല എന്നാണ്. കുട്ടികൾ well settled ആയിട്ടുള്ള ഇദ്ദേഹത്തിന് എന്തുകൊണ്ട് ആ പണം തിരികെ അടക്കുവാൻ പറ്റുന്നില്ല. ഓപ്പറേഷൻ നടത്തുവാൻ പണം ഇല്ലാതെ വിഷമിക്കുന്ന, ഈ ബാങ്കിൽ നിക്ഷേപിച്ചിട്ടു കുട്ടികളുടെ വിവാഹം നടത്താനാവാതെ, കുട്ടികളുടെ വിദ്യാഭ്യാസം നടത്തുവാൻ സാധിക്കാത്ത പാവപെട്ട ആളുകൾ ആ ബാങ്കിൽ വന്നു കരയുന്നത് ഞാൻ ദിവസവും കാണാറുണ്ട്. ഇങ്ങനെയുള്ള വ്യക്തികൾ ആണ് ജീവകാരുണ്യ പ്രവർത്തികളെക്കുറിച്ചു പറയുവാൻ ഏറ്റവും യോഗ്യത ഉള്ളവർ. ദയവു ചെയ്തു ആ പണം അടച്ചു ബാങ്കിലെ പാവപെട്ടവരുടെ കണ്ണീരും ശാപവും വരും തലമുറയ്ക്ക് കൂടി കിട്ടാതിരിക്കുവാൻ മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കണേ.

    • @ajikuriakose219
      @ajikuriakose219 10 місяців тому +1

      Yes very correct fraud siby

    • @ajikuriakose219
      @ajikuriakose219 10 місяців тому +2

      ഞാൻ യോജിക്കുന്നു ഈ comment, കാരണം ഞാൻ ഒരു പാലാക്കാരൻ ആണ്

    • @DrBibinWilson
      @DrBibinWilson 10 місяців тому +1

      Yes

    • @georgejoseph4549
      @georgejoseph4549 9 місяців тому

      ഇയാൾ ശരിക്കും ഒരു കള്ളൻ അല്ലേ അച്ഛന്മാർക്ക് കള്ളന്മാർക്ക് കൂട്ട് നിൽക്കാമോ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 5 місяців тому +1

    അമ്മേ മാതാവേ എനിക്ക് മുദ്രാ ലോൺ 15 ലക്ഷം രൂപ കിട്ടണമേ അതിനുവേണ്ടി മാതാവേ ഞാൻ പ്രാർത്ഥിക്കണമേ

  • @LissyShaji-fl1kp
    @LissyShaji-fl1kp 4 місяці тому

    Amme mathave entemolk 31date interview airland nanakane ameen❤❤

  • @anjanaanjana7169
    @anjanaanjana7169 10 місяців тому +5

    എന്റെ ഭർത്താവിന് പെട്ടെന്ന് വിസ ശെരിയാക്കി തരേണമേ അമ്മേ.... നല്ല ജോലി ആയിരിക്കണേ ammee🙏🙏

  • @bindur7919
    @bindur7919 10 місяців тому +3

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ ആത്മഹത്യ വക്കിൽ നിന്ന് എന്റെ കുടുംബത്തെ കൈപിടിച്ചു ഉയർത്തി സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏

  • @KrishnaKumari-bp2mp
    @KrishnaKumari-bp2mp 10 місяців тому +5

    മാതാവേ എന്റെ രണ്ടാമത്തെ ഉടമ്പടി പുതുക്കൽ കഴിഞ്ഞു. നിയോഗഗൾ സാധിച്ചു തരണമേ. ക്രെപാസാനം മാതാവേ. സ്തുതി.

  • @sabu.k.skarankal9470
    @sabu.k.skarankal9470 10 місяців тому +11

    ഭരണ സമിതി അംഗമായിരിക്കേ സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും ബിനാമി പേരിലും കോടികൾ ലോണെടുത്ത് തിരിച്ചടക്കാതെ ഒരു പ്രസ്ഥാനത്തെ തകർത്ത് പാവങ്ങളുടെ നിക്ഷേപം അടിച്ചു മാറ്റിയിട്ട് ഇപ്പോൾ മാതാവിനെ കൂട്ടുപിടിച്ച് കുംബസാരം.... വായ്പാ വേളയിൽ ബാങ്കുമായി ഒട്ടനവധി ഉടമ്പടി ചെയ്തിരുന്നല്ലോ? ഒന്നെങ്കിലും പാലിക്കൂ മാന്യാ........

  • @jincybiju1801
    @jincybiju1801 10 місяців тому +5

    അമ്മേ എനിക്ക് തക്ക സമയത്ത് തന്നെ നാട്ടിൽ വരുവാനും അവിടെ വന്നു ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുവാനും ഉള്ള കൃപ തരണമേ

  • @graceantony2592
    @graceantony2592 10 місяців тому +6

    സിബിച്ചേട്ടാ ഒരു ലോൺ തിരിച്ചടക്കാത്തതിനേക്കുറിച്ചുള്ള കുറേ കമന്റുകൾ വന്നിട്ടുണ്ടല്ലോ... അതു മൂലം അവിടുള്ള കുറേപ്പേർക്ക് സാമ്പത്തികമായി വളരേയധികം
    പ്രശ്നങ്ങളുണ്ടെന്നും...
    അതെന്താണ്????

    • @binoyjohn1874
      @binoyjohn1874 10 місяців тому +4

      പാലാ കിഴതടിയൂർ സഹകരണ ബാങ്കിൽ 14 കോടി എന്നാണ് ബാങ്ക് പറയുന്നത് 'ബാങ്കിൽ വിളിച്ചാൽ മതി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാം. മൂന്ന് തവണയായി 5000 രൂപയാണ് ഒരു മാസം പിൻവലിക്കാവുന്നത്. പെരും ്് കള്ളനാണ് വെറും നാട്യമാണ് , കെട്ടിയോളം കെട്ടിയോനു കൂടി നാടകം കളിക്കുകയാണ് '

    • @rajeshgeorge859
      @rajeshgeorge859 10 місяців тому +6

      ഇത്രയും ആളുകൾ എഴുതുമ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെന്നു മനസിലാകാമല്ലോ. ഇദ്ദേഹം ബോർഡ്‌ മെമ്പർ ആയിരുന്ന പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഇപ്പോൾ വൻ തകർച്ചയിൽ ആണ്. ബാങ്കിൽ നിന്നും ലഭിച്ച അറിവുകൾ അനുസരിച്ചു ഏറ്റവും കൂടുതൽ ലോൺ അതും വൻതുക, കോടികൾ ലോൺ ആയി എടുക്കുകയും, വർഷങ്ങൾ ആയി അതിന്റെ തുക ഇദ്ദേഹം അടക്കുകയും ചെയ്യാതെ ഇരിക്കുകയാണ്. ഇത്രയും സാമ്പത്തിക ഭദ്രത ഉള്ള ആൾ പണം അടക്കാതെ പാവപെട്ട കൂലിപ്പണിക്കാരുടെയും, ഓട്ടോ ഡ്രൈവർ മാരുടെയും രോഗികളായ പാവങ്ങളുടെയും പണം കൊടുക്കുവാൻ കഴിവില്ലാതെ ബാങ്ക് വിഷമിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ. Krupasanam അധികാരികൾ ബാങ്കിലെ സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ വിളിച്ചു കൃത്യമായി കാര്യങ്ങൾ തിരക്കി ഇദ്ദേഹത്തിന്റെ ഈ സാക്ഷ്യത്തിന് മേൽ നടപടി എടുക്കുമെന്ന് കരുതുന്നു. ഞാനും അവിടെ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന ഒരു മരിയ ഭക്തൻ ആണ്

    • @kuruvillakokkatt729
      @kuruvillakokkatt729 10 місяців тому

      Correct

    • @DrBibinWilson
      @DrBibinWilson 10 місяців тому

      Yes

  • @jonalselvaraj8805
    @jonalselvaraj8805 10 місяців тому +4

    അമ്മേ മാതാവേ മാളുവിന്റെ COS ശരി ആക്കി കൊടുക്കണമേ. എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ. കൈവിടല്ലേ അമ്മേ.

  • @thomasmani2221
    @thomasmani2221 10 місяців тому +13

    സിബി തൊട്ടുപുറം കിസ്കോ ബാങ്കിൽ വന്നു ഉടം പിടി എടുക്കു പൈസ തിരിച്ചു അടക്കാം എന്ന്.

  • @appubaby6625
    @appubaby6625 10 місяців тому +5

    ഈശോ യുടെ മാതാവേ,അമ്മേ എനിക്ക് അമ്മയുടെ മുന്നിൽ വരുന്നതിനും,അച്ഛൻ്റെ അനുഗ്രഹം വാങ്ങുന്നതിനും,ഉടമ്പടി എടുക്കുന്നതിനും എന്നെ anuugrahikkane.ഞാൻ പാപിയാണ്,എൻ്റെ പാപങ്ങൾ പൊറുത്ത് എന്നെ രക്ഷിക്കണേ മാതാവേ

  • @siyaaji
    @siyaaji 10 місяців тому +14

    പാലായിലെ ഒരു പ്രമുഖ ബാങ്കിൽ നിന്ന് കോടികൾ ലോണെടുത്ത് തിരിച്ചടയ്ക്കാത്ത സിബി തോട്ടുപുറം ചേട്ടൻ അല്ലേ
    താങ്കൾ ഇപ്പോൾ സഹായിച്ചു കൊണ്ടിരിക്കുന്നത് ഞങ്ങൾ ബാങ്കിൽ നിക്ഷേപിച്ച പണംകൊണ്ടാണ് എന്നുള്ള കാര്യം മറക്കരുത് നാണമില്ലേ മിസ്റ്റർ സാക്ഷ്യം പറയുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയണം ഇത് കള്ള സാക്ഷ്യം അല്ലേ പാലായിൽ നിന്ന് ഒരു വിശ്വാസി

    • @jessyannfrancis7470
      @jessyannfrancis7470 10 місяців тому

      ഇയാള് കടം എടുത്തു എന്ന് മാത്രം അല്ല, കടം പിരിക്കാൻ ചെന്ന ഉദ്യോഗസ്ഥരെ തെറി വിളിക്കുന്നു കൂടാതെ ബാങ്ക് പോളിയും എന്ന് മെസ്സേജ് spread ചെയ്തു നശിപ്പിച്ചു.
      നിങൾ കാരണം എത്ര പാവങ്ങളുടെ ഹാർഡ് earned money നഷ്ട്ടപ്പെട്ടു? സാക്ഷ്യം പറഞ്ഞു ദൈവത്തിനെ നാണം കെടുതരുത്.

  • @pravithamurali1617
    @pravithamurali1617 10 місяців тому +5

    അമ്മേ എന്റെ അനുജത്തി യുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ സഞ്ചാരി മാതാവല്ലേ എത്രയും വേഗം ഇടപെടേണമേ 🙏🙏🙏🙏

  • @ajimoncs4623
    @ajimoncs4623 10 місяців тому +14

    സിബി തൊട്ടുപുറം എന്ന താങ്കൾ palaile kisco ബാങ്കിൽ board മെമ്പർ ayirikkumpo കോടികൾ ലോണെടുക്കുകയും അതൊന്നും തിരിച്ചടക്കാതെ ആരെ സഹായിച്ചിട്ടു എന്ത് കാര്യം,, പാവപ്പെട്ടൊരുടെ പൈസ thanne അല്ലെ അതും,, അത് കൊണ്ടേ കുറച്ചെങ്കിലും അടച്ചിരുന്നേൽ കുറെ ആളുകൾക്ക് cash kodukkarunnu

    • @annakuttyjohn8409
      @annakuttyjohn8409 10 місяців тому

      Correct

    • @annakuttyjohn8409
      @annakuttyjohn8409 10 місяців тому

      താങ്കളുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം വിദേശത്ത് പോക്ക് എല്ലാം ഭംഗിയായി നടത്തി, ബാങ്കിൽ നിന്നും വായ്പ എടുത്ത് അടക്കാത,എത്റ പേരുടെ വീട്ടിലെ കണ്ണീരിന് താങ്കൾ കാരണമായി.? എല്ലാം ലണ്ടനും, ജർമ്മനും അമേരിക്കയും.!! നാട്ടുകാരുടെ കോടികൾ തട്ടിയെടുത്ത്, അതിനെപ്പറ്റി എന്താ പറയാനുള്ളത്?

    • @robinjoseph918
      @robinjoseph918 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤

    • @MiniJacob-l9b
      @MiniJacob-l9b 9 місяців тому

      സിബി ചേട്ടാ ബാങ്കിൽ നിന്ന് പൈസ എടുത്തു ഉണ്ടങ്കിൽ അത് അടക്കണ്ടേ . കൃപാസന മാതാവിനോട് പ്രാർത്ഥിച്ച്. ബാങ്കിൽ നിന്ന് എടുത്ത പൈസ അടച്ച് മറ്റുള്ളവരുടെ ബുദ്ധിമുട്ട് മാറ്റുക അതായത് താങ്കൾ മൂലം ഉണ്ടായ ബുദ്ധിമുട്ടു മാറ്റുക... 🙏

  • @Simidavilson89
    @Simidavilson89 10 місяців тому +5

    എന്റെ അമ്മ മാതാവേ ഓസ്ട്രെയിൻ കുടുംബത്തോടെ പോകുന്നത്തിന് അടുത്തെ ആഴ്ച സമീറ്റ് ചെയൂ തടസങ്ങൾ മറ്റി
    വിസ താരണമേ

  • @ranieby7044
    @ranieby7044 10 місяців тому +5

    അമ്മേ,ഇപ്പൊ exam എഴുതി കൊണ്ടിരിക്കുന്ന എൻ്റെ കുഞ്ഞുങ്ങളുടെ അടുത്ത് കാണേണമെ. ഹിന്ദി ആണമ്മെ Leona ക്ക് ഇന്ന്.സഹായിക്കേണമേ അമ്മേ. Zeona kku EVS ആണമ്മെ. കുഞ്ഞുങ്ങളെ സഹായിക്കേണമേ🙏🙏🙏

  • @binoyjohn1874
    @binoyjohn1874 10 місяців тому +5

    ഈ മഹാ മാന്യൻ പാലാ കിഴതടിയൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ വായിപയെടുത്ത കോടികൾ തിരിച്ചടയ്ക്കുക ആദ്യം'' ഞങ്ങൾ റേഷൻ കൊണ്ടും പെൻഷൻ കൊണ്ടും ജീവിക്കുന്നവരാ .ഞങ്ങളുടെ ചെറിയ നിക്ഷേപങ്ങൾ പോലും തിരികെ കിട്ടുന്നില്ല. മഹാമാന്യാ നീ ബാങ്കിൽ അടക്കാനുള്ള പണം തിരികെ അടക്കൂ എന്നിട്ട് പോരെ ധാന ധർമ്മം വിശ്വാസവഞ്ചന കാണിച്ചിട്ട് വിശ്വാസപ്രഘോഷണം വേണമോ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ദൈവത്തിൻ്റെ മുമ്പിൽ ആളാകാമെന്നാണോ '''

    • @jinojino2333
      @jinojino2333 9 місяців тому

      മണിയംകുന്നുള്ള ഒരു ചേട്ടന്റെ വീട്ടിൽ 2022 ൽ തേങ്ങ ഉടയ്ക്കാൻ വരുവാരുന്നു