അമരാവതി വീടിന്റെ മുറ്റത്ത് സംസ്കാര ചടങ്ങുകൾ... നെഞ്ചുപിടഞ്ഞ് കുടുംബം

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 167

  • @yousufpk9443
    @yousufpk9443 5 годин тому +61

    അർജുനന്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല കേരള ജനതയുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും

  • @SalyRaju-c5u
    @SalyRaju-c5u 5 годин тому +37

    :.🌹🌹 പാവം കുഞ്ഞിനേ കാത്തു കൊള്ളണേ വിഷമം സഹി ക്കാൻ കഴിയുന്നില്ല🌹🌹🌹🌹🙏🙏🙏🙏

  • @archanalidsuy8082
    @archanalidsuy8082 5 годин тому +48

    പാവം മോൻ 😢😢😢😭

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 4 години тому +43

    ആ കുഞ്ഞ് മുകളിലേക്ക് നോക്കി ആണ് അലറി കരയുന്നത്😢

    • @ammukannan5116
      @ammukannan5116 4 години тому +16

      ഡ്രോണ് കണ്ട് പേടിച്ചു കരയുവാണ്

    • @വൈഗ-ഡ5ഭ
      @വൈഗ-ഡ5ഭ 4 години тому +1

      @@ammukannan5116 പാവം കുഞ്ഞ്

  • @aravindh838
    @aravindh838 4 години тому +251

    ഞാൻ serious അയിട്ട് ഒരു കാര്യം ചോദിക്കട്ടെ ഈ cmnt കണുന്നവർ മറുപടി ഒന്നു പറയണെ
    എനിക്ക് എന്തോ ഈ സഹോദരനെ ഒരു മുൻ പരിജയം ഉള്ള പോലെ ആണ് feel ചെയ്യുന്നത് സ്വന്തം കൂടപ്പിറപ്പ് പോലെ ........ നിങ്ങൾക്ക് ആർക്കെങ്കിലും ഇങ്ങനെ Feel ചെയ്യുന്നുണ്ടൊ? .... അതോ എന്റെ മാത്രം തോന്നൽ ആണോ ....

    • @fareedaabdulla1184
      @fareedaabdulla1184 4 години тому +8

      Namuk.. Oke anganeyanu

    • @gamingboysfan
      @gamingboysfan 4 години тому +2

      Enikkum.. Sahikkan patanilla...

    • @pathus921
      @pathus921 4 години тому +2

      സഹിക്കാൻ പറ്റുന്നില്ല

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z 4 години тому +2

      Anikkum...avidayo.kandu.nalla.parichayam

    • @Nirmal950
      @Nirmal950 4 години тому +5

      ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അർജ്ജുൻ എല്ലാവർക്കും സഹോദരൻ തന്നെ ആയി..

  • @user-navaneeth798
    @user-navaneeth798 4 години тому +157

    കുഞ്ഞിന് ട്രോൺ പേടിയാണെന്നു തോന്നുന്നു. കൊച്ചു കുഞ്ഞല്ലേ ഒരുപാട് ആൾ. ബഹളം. അതിനു ഇറിറ്റേറ്റ് aakunudu

    • @Haseena-jr8bb
      @Haseena-jr8bb 4 години тому +9

      Drone kurach time mati kude.avanu pediyaa a sound ketit😢

    • @Badusha557
      @Badusha557 4 години тому +1

      അതാണ് മീഡിയയുടെ പവർ,,

    • @monishajames4928
      @monishajames4928 4 години тому

      Pavam😢

  • @ushaj5192
    @ushaj5192 4 години тому +22

    Because of drone camera of this media people, that kid is crying

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 4 години тому +19

    പടച്ചോനെ 😢അതിന്റെ മുഖം പോലും കാണാൻ ആ സഹോദരിക്ക് പറ്റിയില്ലല്ലോ

  • @rosh967
    @rosh967 5 годин тому +20

    Paavam kunjinentho buddimuttund.. Mele nokki karayinnu.. Paavam..

    • @IsraZuber-gq2nq
      @IsraZuber-gq2nq 4 години тому +4

      Mele drone parakunnund adh kanditaan karayunnad

  • @sowmya.v2920
    @sowmya.v2920 5 годин тому +30

    കുഞ്ഞിന്റെ കരച്ചിൽ കാണാൻ വയ്യ 😥😢😔😔അർജുൻ 😥🙏🌹

  • @sananiyajobish2661
    @sananiyajobish2661 4 години тому +11

    എന്റെ മകന്റെ പേര് അയാൻ എന്നാണ് എന്റെ ഭർത്താവും ഒരു ടിപ്പർ ഡ്രൈവർ ആണ് daily ഉള്ള വിളി അത് ഒരു ദിവസം വന്നില്ല എങ്കിൽ എന്താണോ എന്ന് ഒരു സങ്കടം ആണ്... പക്ഷെ അവർക്ക് ആ വിളി ഇനി ഒരിക്കലും വരില്ല എന്ന് ആലോചിക്കുമ്പോൾ അയ്യോ സഹിക്കാൻ വയ്യ 😢😢😢😢

  • @leelammathomas9864
    @leelammathomas9864 5 годин тому +53

    ആ കുഞ്ഞിന്റെ കരച്ചി ൽ നെഞ്ചു പൊള്ളി ക്കു ന്നു 😔

  • @AflahAflahkltr
    @AflahAflahkltr 3 години тому +8

    ഒരു.. മക്കക്കും.. ഇങ്ങനെ.. ഒരു.. അവസ്ഥ.. വരുത്തല്ലേ... അല്ലാഹ്...ആമീൻ... 🤲🏻😰

  • @XavierRaju-n8f
    @XavierRaju-n8f 5 годин тому +13

    നെഞ്ചു തകരുന്ന വേദന 😢😢

  • @sivapriya-ju6rv
    @sivapriya-ju6rv 4 години тому +11

    കുഞ്ഞു മേലോട്ട് നോക്കി പേടിച്ചു ആണ് കരയുന്നത്

    • @IsraZuber-gq2nq
      @IsraZuber-gq2nq 4 години тому +1

      Mele drone parakunnund adh kanditaan karayunnad

  • @VidhyaMol-n5s
    @VidhyaMol-n5s 5 годин тому +8

    🥺സഹിക്കാൻ കഴിയുന്നില്ല ഇത് കാണുപ്പോൾ

  • @binuAnzil
    @binuAnzil 4 години тому +7

    ആകുഞ്ഞിനെ അവിടെ നിന്ന് മാറ്റമായിരുന്നു... സഹിക്കുന്നില്ല ക്ഷമ നൽകണേ 😢😢😢😢

    • @Lifeof_archu
      @Lifeof_archu 4 години тому +4

      Avan aan chidha koluthendiyirunnath.karuyaunnath kond cheyyathirunnathaavum

  • @bijus3396
    @bijus3396 4 години тому +5

    പിളളടെ കരച്ചിൽ കാണാൻ വയ്യ പൊന്നുമക്കള് 😢😢

  • @JayaValsan-i7j
    @JayaValsan-i7j 3 години тому +3

    അച്ഛനും. മോനും. പിരിഞ്ഞു. പോകുന്നു. ദുഃഖം. അച്ഛന് മോനെ. വിട്ടുപോകുന്ന. വേദന അതാണ്. മോന്റെ. കരച്ചിൽ. സഹിക്കില്ല. ആ. വേദന.

  • @bijujohn8043
    @bijujohn8043 3 години тому +3

    കുഞ്ഞിന്റെ മുഖം കണ്ടിട്ട് ചങ്ക് തകരുന്നു... കണ്ണീർപ്പൂക്കൾ കൂടെപ്പിറപ്പേ 🌹🌹🌹❤️

  • @ShyniRahul-oj4wo
    @ShyniRahul-oj4wo 4 години тому +3

    കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 😢😢😢😢

  • @achankunju6520
    @achankunju6520 4 години тому +2

    ദൈവത്തിന്റെ വിധിയെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല. നമ്മൾ ഇവിടെ ഒന്നും കൊണ്ടുവന്നിട്ടില്ല. വെറും കയ്യോടെ അതെ വെറും കയ്യോടെ തിരികെ പോകണം. ഇവിടെ നമുക്ക് കിട്ടിയതെല്ലാം, അതെന്തായാലും ദൈവത്തിന്റെ ദാനം ആണ്. ദൈവം തന്നു ദൈവം എടുത്തു.

  • @Ismail-vlogz
    @Ismail-vlogz 4 години тому +2

    ഈ വേദന അനുഭവിച്ചട് കൊണ്ട് ആ വേദന സഹിക്കാവുന്നതിലും കൂടുതൽ ആണ് പ്രണാമം സഹോദര 🌹🌹ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 😢

  • @Mohammedsalim-se3cy
    @Mohammedsalim-se3cy 3 години тому +2

    അല്ലാഹുവേ കുടുംബത്തിൽ സമദാനം നൽകണയേ

  • @Biluvlog9056
    @Biluvlog9056 4 години тому +2

    Ponnu mone Arjun 😢😢 sahikaan pattunnilladaa Andina Daivame egane chaythad andinuuu😢😢

  • @PraseethaKumari-t8y
    @PraseethaKumari-t8y 4 години тому +1

    എന്റെ മോന്റെ പ്രായം എന്റെ മോനേ അർജുൻ സഹിക്കാൻ പറ്റുന്നില്ലെടാ പൊന്നുമോനെ

  • @NNN__5-q2q
    @NNN__5-q2q 3 години тому +1

    പ്രിയ സഹോദരന് ആത്മശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു പ്രണാമം

  • @zayutipsvlog4853
    @zayutipsvlog4853 2 години тому +1

    ഡ്രോൺ കണ്ടു പേടിച്ചു കരയുന്നതാണ്.......😢

  • @nappie685
    @nappie685 4 години тому +1

    kunjinu vishap daaham okke kaanum.oru fruite vagikodukumo kunjinu

  • @premjithsamuel1829
    @premjithsamuel1829 3 години тому +1

    ആദരാഞ്ജലികൾ 😔 കണ്ണീരോടെ 🙏🙏🙏

  • @mrrouts3918
    @mrrouts3918 5 годин тому +2

    Arjun🥀

  • @nammuandme
    @nammuandme 4 години тому

    യ അല്ലാഹ്....സഹിക്കാൻ പറ്റുന്നില്ല...മോൻ കരയുന്നു...തിരക്ക് അവന് പേടിയാകും😢😢

  • @Sumitha-p6f
    @Sumitha-p6f 5 годин тому +4

    Sahikkan pattunillallo daivame😢😢

  • @ansarkoorikuzhy3638
    @ansarkoorikuzhy3638 5 годин тому +1

    Aadharaanjalikal🌹

  • @achankunju6520
    @achankunju6520 4 години тому

    പ്രിയ സഹോദരന്റെ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ, അനുഗ്രഹിക്കട്ടെ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 5 годин тому +1

    നെഞ്ചു പൊട്ടുന്നു

  • @farooqcm673
    @farooqcm673 4 години тому

    😰😰😰😰പടച്ചോനെ ഒരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ തരല്ലേ 😢😢😢😢

  • @dharsan2002
    @dharsan2002 4 години тому

    ഇടയില്കൂടെ news വായികുന്നവൻനു ഒന്നു മിണ്ടാതെ ഇരുന്നുടെ

  • @JennathnizaAyrinfathima
    @JennathnizaAyrinfathima 4 години тому

    Sahikkan kazhiyunnilla.. Innu vare kandittillenkilum thirichu vannirunnenkil ennu ellavareyum pole orupaad aashichirunnu😢😢😢Pranamam sahodara

  • @aynasworld7290
    @aynasworld7290 4 години тому +3

    യാ റബ്ബേ... കുടുംബത്തിന് ക്ഷമ നൽകണേ 🤲🏻🥲

  • @dreamsofworld333
    @dreamsofworld333 4 години тому

    എന്തൊക്കെ കാണണം പടച്ചോനെ സഹിക്കാൻ വയ്യ 🙏😢😢😢

  • @shijumk5089
    @shijumk5089 3 години тому

    കർത്താവെ ആ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilaap9814
    @akhilaap9814 4 години тому

    Aa kunjine karayikallee...😔avante achanu ath sahikkillla... 😔😔🙏

  • @ShahidaBeevi-o8y
    @ShahidaBeevi-o8y 5 годин тому +1

    😢😢😢

  • @Rinafano38
    @Rinafano38 5 годин тому +1

    😥😥

  • @smmm556
    @smmm556 5 годин тому +1

    😢

  • @firdhoooscreation6501
    @firdhoooscreation6501 4 години тому

    Ya allah... Sahikkan pattunnillalloo.... Kannu nirayathe kanan avilla..😢😢😢

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 4 години тому

    അനിയാ കണ്ണിരോടെ ആദരാഞ്ജലികൾ

  • @LuluPaul-h9d
    @LuluPaul-h9d 4 години тому

    കാണാനാവുന്നില്ല ഈ കാഴ്ച്ച.. കുഞ്ഞിനെ കണ്ടിട്ട് 😪😪

  • @Bunnybear._.777
    @Bunnybear._.777 4 години тому

    Monete karachill
    Sahikaan patunilla😢

  • @lathikanair9764
    @lathikanair9764 3 години тому

    Pavam kunju mon avane enthariyam 🙏🙏🙏

  • @remadevi45654
    @remadevi45654 4 години тому

    Arjun ന് യാത്രാമൊഴി🙏🙏🙏

  • @riyanrifahi5119
    @riyanrifahi5119 Годину тому

    aa kunjhi troll kandu pedikunnundu

  • @ChinchuSs-m7h
    @ChinchuSs-m7h 4 години тому

    Kunju mon karanjappo sahikkan patunnilla

  • @LathaSree-rq9wv
    @LathaSree-rq9wv 2 години тому

    Arjunu yathramozhi . ❤🙏

  • @alexgeorgealex3127
    @alexgeorgealex3127 3 години тому

    🙏🙏 പ്രിയ സഹോദരന് പ്രണാമം 🙏🙏

  • @treesat.a9130
    @treesat.a9130 4 години тому

    ഈ കാഴ്ച സഹിക്കാൻ പറ്റുന്നില്ല

  • @AbdulRasheed-cx9yr
    @AbdulRasheed-cx9yr 3 години тому

    Ponnu moone kanikkalle patunnilla kanan

  • @SK-dj7vw
    @SK-dj7vw 4 години тому

    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹
    😢😢😢😢😢😢😢

  • @nayana7748
    @nayana7748 4 години тому

    Rest in peace brother 😞🌹

  • @sudhspk123
    @sudhspk123 5 годин тому +3

    ഭഗവാനെ 😭😭😭

  • @SreelathaPuthussery
    @SreelathaPuthussery 4 години тому

    പ്രണാമം....മകനെ😢😢😢😢

  • @AchimaVlog
    @AchimaVlog 5 годин тому

    Rip🙏 arjun😢

  • @soumyarameshan2667
    @soumyarameshan2667 4 години тому

    പ്രണാമം 🌹🌹🙏🙏.......

  • @sreekanthkb4477
    @sreekanthkb4477 4 години тому

    നെഞ്ച് വിങ്ങുന്നു ..

  • @mayavathik9778
    @mayavathik9778 4 години тому

    ആ കുഞ്ഞിന്റെ നോട്ടം കണ്ടോ .. ഒരുപക്ഷെ അവനു മാത്രം അവന്റെ അച്ഛനെ കാണാൻ കഴിയുന്നുണ്ടായിരികം

    • @user-ux9pz7je7t
      @user-ux9pz7je7t 3 години тому +2

      Oru lojiku noki para😂

    • @sooriyasujith9476
      @sooriyasujith9476 3 години тому +5

      മുകളിൽ ഡ്രോൺ പറക്കുന്നുണ്ട്..അതിന്റെ സൗണ്ട് ഒകെ കേട്ടിട്ടാണ് കുഞ്ഞു കരയുന്നത്.

  • @somlata9349
    @somlata9349 4 години тому

    രണ്ടു മക്കൾ ഉണ്ടോ

  • @KallyaniOttamavungal
    @KallyaniOttamavungal 4 години тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 4 години тому

    😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤

  • @pachucheri5971
    @pachucheri5971 2 години тому

    🙏🏻🙏🏻🙏🏻😢😢😢😢😢

  • @latheefabdul9638
    @latheefabdul9638 4 години тому

    ശിവപാതം.ശിവൻമരിക്കുന്ന
    മുന്നേയും.ശിവന്റേഅച്ചനമ്മ
    മാർ.ജനിക്കുന്നമുന്നേയും
    ജനനവും.മരണവും ഉണ്ടല്ലൊ സഹോദരാ..

  • @deniandrews5948
    @deniandrews5948 4 години тому

    Condolences🌹🌹

  • @RajendraNanu-k7z
    @RajendraNanu-k7z 5 годин тому

    🙏🌹🌹🌹🙏പ്രണാമം 🙏

  • @GeethaSreedhar-i2h
    @GeethaSreedhar-i2h 4 години тому

    പ്രണാമം l🙏🙏🙏🙏

  • @nappie685
    @nappie685 4 години тому

    marikunilla arjun

  • @krishnapriya2909
    @krishnapriya2909 4 години тому

    Pavam vava😭

  • @shalushalu3776
    @shalushalu3776 2 години тому

    Anikkum undd

  • @Balan.N.K
    @Balan.N.K 4 години тому +5

    ആ കുഞ്ഞിനെ കരയിപ്പിക്കല്ലേ 😭😭😭

  • @mercykuttysimon5701
    @mercykuttysimon5701 5 годин тому

    Salute 🙏🙏

  • @TEXT4142
    @TEXT4142 Годину тому

    🙏🏼🌹🌹🌹🙏🏼

  • @SK-dj7vw
    @SK-dj7vw 4 години тому

    🙏🙏🙏🙏
    😢😢😢😢

  • @lachusma3877
    @lachusma3877 4 години тому

    🥹😭🙏 pavam

  • @Rizusss
    @Rizusss 5 годин тому

    പടച്ചോനെ 😢😢

  • @AmmuRenil-ch9pk
    @AmmuRenil-ch9pk 5 годин тому

    😭😭😭😭😭😭😭😭

  • @devdarshs9288
    @devdarshs9288 3 години тому

    Rip😔🙏

  • @jayasubhash8490
    @jayasubhash8490 2 години тому

    Pranamam

  • @jayasubhash8490
    @jayasubhash8490 3 години тому

    Rip

  • @ShahanaK-t6k
    @ShahanaK-t6k 3 години тому

    😢😢😢n

  • @teresa965
    @teresa965 2 години тому

    🙏🕯️🌹✨

  • @bijuapollo898
    @bijuapollo898 5 годин тому

    Pranamam

  • @srenukavasudevan4083
    @srenukavasudevan4083 4 години тому

    🙏🏻🌹😓

  • @LovelyAjan-sp5mx
    @LovelyAjan-sp5mx 4 години тому

    മോനേ

  • @sajinasuni4262
    @sajinasuni4262 4 години тому

    😭😭😭😭😭

  • @AjithabAjithasajeesh
    @AjithabAjithasajeesh 4 години тому

    😢😢😢😢😢

  • @krinu6531
    @krinu6531 4 години тому

    😢😢😢😢😢

  • @AfsalTK-y3z
    @AfsalTK-y3z 2 години тому

    😢

  • @AncySaji-ti4jp
    @AncySaji-ti4jp 4 години тому

    😢😢😢🙏

  • @Yakoob512
    @Yakoob512 3 години тому

    😢😢😢

  • @radhakrishnanmallapallilpr6632
    @radhakrishnanmallapallilpr6632 3 години тому

    😢😢😢

  • @noushad5273
    @noushad5273 5 годин тому

    😢😢😢😢