അടുത്ത ജന്മത്തിൽ ഒരു ആണായിട്ട് ജനിച്ചാൽ മതിയായിരുന്നു ചെറുതിലെ സ്കൂളിൽ നിന്ന് frds ടൂർ പോകുമ്പോൾ സങ്കടം ആയിരുന്നു അന്നേരം എല്ലാവരും പറയും വലുതായി മാര്യേജ് കഴിഞ്ഞാൽ husnte കൂടെ പോകാം എന്നു മാര്യേജ് കഴിഞ്ഞു 10ഇയർ ആയി ടൂർ പോകുന്നുണ്ട് husbandum അവരുടെ കൂട്ടുകാരും നമുക്ക് 4ചുമരിനുള്ളിൽ മക്കളെ നോക്കി ഇരിക്കാൻ ആണ് യോഗം
ഞങ്ങൾ ചാലക്കുടിക്കാർ... ഒരു മാസം മുന്നേ പോയിരുന്നു.. അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ വാൽപറ... നേരെ പാലക്കാട്, വടക്കഞ്ചേരി , ചാലക്കുടി,... അതും രാത്രി 12 മണിക്ക്, 4.30 ആണ് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നത്, തമിഴ് നാട് റോഡ് കിണ്ണങ്കാച്ചി..... വണ്ടി ഓടിച്ചു മതിയായില്ല..... വാഴച്ചാൽ ടു മലക്കപ്പാറ കൊറച്ചു വഴി മോശം ആണ് അത് കുഴപ്പമില്ല....
@@movieshubtop5301 ശെരിക്കും പഴേ നിയമം, വൈകീട്ട് 6 മണി കഴിഞ്ഞ ചെക്ക് പോസ്റ്റ് കടത്തി വിടില്ല, പക്ഷെ ഇപ്പോഴത്തെ നിയമം അനുസരിച്ചു ഉച്ചക്ക് 12.30 കഴിഞ്ഞ കടത്തി വിടില്ല നേരം ഇരുട്ടുന്നതിനു മുന്നേ അപ്പുറത്തെ ചെക് പോസ്റ്റ് കടക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്,.. പിന്നെ പോയിട്ടു അപ്പുറത്തെ ചെക്ക് പോയിന്റ് കടക്കാതെ തിരിച്ചു വരാൻ പാടില്ല
Open ആണ് 6/8/23ന് പോയിരുന്നു. മലക്കപ്പാറക്ക് അടുത്ത് എട്ടുപ്പത്ത് കിലോമീറ്റർ റോഡ് മോശം ആണ്. “കബാലി ” റോഡിൽ നിന്നതിനാൽ രണ്ട് മണിക്കൂർ റോഡിൽ കിടക്കേണ്ടിയും വന്നു. ബൈക്കിൽ പോകുന്നവർ വളരെ സുക്ഷിക്കുക.
An average video,very poor narration, at least you could have mentioned the places you are passing through, the important locations are known to most of us but what about others? keep narrating about places, time, food available, facilities for sanitation, resting places etc. which other travelers can use during their journey particularly families and travelling first time on this route.
Ok Cheriya oru vloger aanu ... enthayalum yatrakal cheyyund .. so just ... thatteem mutteem .... Mobile aanu edittingum mattum Adintethaaya kuravukal und Eni vedeos edumbo angane cheyyam .... shamikku ....
Nalla road trip ❤ 👌🏻👌🏻
😍
Spr broo
😍
Kidu ❤
Nice route..
Wow പൊളി വീഡിയോ ❤❤❤
Oru nalla road trip aaaanu❤
Yes korachu kude und
അടുത്ത ജന്മത്തിൽ ഒരു ആണായിട്ട് ജനിച്ചാൽ മതിയായിരുന്നു ചെറുതിലെ സ്കൂളിൽ നിന്ന് frds ടൂർ പോകുമ്പോൾ സങ്കടം ആയിരുന്നു അന്നേരം എല്ലാവരും പറയും വലുതായി മാര്യേജ് കഴിഞ്ഞാൽ husnte കൂടെ പോകാം എന്നു മാര്യേജ് കഴിഞ്ഞു 10ഇയർ ആയി ടൂർ പോകുന്നുണ്ട് husbandum അവരുടെ കൂട്ടുകാരും നമുക്ക് 4ചുമരിനുള്ളിൽ മക്കളെ നോക്കി ഇരിക്കാൻ ആണ് യോഗം
Hollydays kittumbo
Family koppam next time
Oru trip angottu poguu😍😀
Ellla parathanakalum nalla oru family trip pogan 👍👍
ladies groups ippol dharalam undu.. avrodoppam safe ayi poti varam.. adhyam single day poyi nokkuka.. set ayal two days
ഹസ്സ്ന് പറഞ്ഞു മനസിൽ ആക്കി കൊടുക്കുക ഫ്രൻസിലും ഭംഗി സന്തോഷം... കുടുംബം കൂട്ടി യാത്ര യാണെന്ന്..... പ്രാർത്ഥിക്കുന്നു... 🤲
തനിക് ഫ്രണ്ട്സ് ഇല്ലേ.....
😢
Vaalpara tourist bus ne viduo
Tourist bus normallly pogunnathaanu
Njangalu poyappo kandirunnu
Ksrtc yum pinne tembo travellerkalum kandirunnu ☺️
Oru 30 persons stay cheyyan pattiya affordable place suggest cheyumo?
Near to valparai or malakkapara
Kollaam
തമിഴ്നാട്ടിലെ റോഡുകളെല്ലാം തന്നെ നല്ല രീതിയിൽ ആണ് ചെയ്തിട്ടുള്ളത്. ഏറ്റവും അൽഭുതപ്പെടുത്തുന്ന കാര്യം അവർ അതിനെ കൃത്യമായി പരിപാലിക്കുന്നത് തന്നെ 👌💯
Correct 👌👌😍
ശരിയാണ്👍
💯💯
A. D. T. Tour. Journey. Beautiful. And. Very. Super. Hai.❤🎉
Thank u👍😍
കിടിലൻ റോഡ് ട്രിപ്പ് 👌
ഒരുദിവസം പോവണംബെയ്യിക്കില്ല്❤️❤️
Adipolli😊
Super trip ആണ് 🔥🔥🔥❤️❤️❤️❤️❤️പക്ഷെ ആതിരപ്പള്ളി to മലക്കപ്പാറവരെയുള്ള ഏരിയ danger ആണ് സൂക്ഷിച്ചു സ്പീഡ് കുറച്ചു പോകുക
👌👍😍
Road moshamano.caril pokan engane monsoon
Caril pogaan oru kuzhappm ellla
Kurachu sthalangalil kurachu road mosamaanu but kuzhappamillla
....
Mazhakalamaanu nalla mazhayokke peythu kazhinja road mosamaagaan chance und ...
Ippo road open ano
Athirappalli to vazhachal checkpost കടക്കാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഇപ്പൊൾ
Greenary
Manjummal boys kandathinu sesham inghanayulla greenary trips oru bhayathodukoodayanu kaanaru
Bor. Athirappallyil eppolanu start cheyithatu?
Njangal poyathu May maasamaanu
Athirappilly raavile 6.30 kku njangal ethy
Stay evide kittum? Valparai or malakapara? Pls reply bro
Bro Malakkapara Stay kuravaayrikkum
Valaparai stay available aaanu
Pinne njangal sarikkum Athirapilly to via Valparai Kannur by road trip aayrunnu bro stay chythilllayrunnu
Bro taxikalk etra rupa checkpostil varum
Avide entry chytha mady ..
ticket charge ellla ... oru reciept tharum adu malakkapara check postil kodukkanm
@@anoopdevasia1989 ekmil ninnu poi varaan etra hr edukum
Bro Ravile ekadesam Epoo Arhirappily Check post keri ,
7 am
ആകെ എത്ര കിലോമീറ്റർ ഉണ്ട്
Bike ൽ പോകുമ്പോ എന്തേലും problm undo like toll or permission, another entry pass like
Please reply
Oru problom ella bro
Forest aanu
Take self care
@@anoopdevasia1989 ok bro
Bro athirappalli check post 6 am shesham open aakollu athin munp bike il kadakkan pattlle
Please reply
Njangal bike aan inn night pokan udheshikkunnu appo 7 am ന് valparai ethanan nokkunnath best timing and way onn paranju tharo pls
Bro athirappilly to palakkad ethra time edukkum ravile 7.00 kk athirappilly vanna ee vazhi palakkad ethra manikk ethum ? Pls reply
Bro
Njangal poyapol mrng 7 manikku aanu start chythe
Athirappilly to Kannur
Time corect parayan pattilla bro
Kozhikode njangal 8 mani ayapo athi
Stop chythu
Photos vidieos okke eduthe free aay aanu poye...
So eveng aagumbolekkum enthaylum athum sure
Evng ethum enthanelum bro
Okk ❤️👍
ithuu one way anooo.. narrow road anallooh?
One way alla bro
Narrow forest road aaanu👍😍
Google maps il athirappalli to valparai rout കാണിക്കുന്നില്ല അതെന്താ
Adu ariyulla bro
Njangal kannur kaaraanu
Adukondu thannne route ariyilllayrunnu
Google map vazhi aayrunnu poye ..
Pinne Athirapilly to Malakkapara route thettillla ...
Valaparai first time aaanel map vechu thanne pogananm ..
അതിരപ്പള്ളി മലക്കപ്പാറ road എങ്ങ്നെ ഉണ്ട്...6മാസം മുൻപ് വളരെ മോശം ആയിരുന്നു.. അത് ഒഴിച്ചാൽ ബാക്കി എല്ലാം പൊളി ആണ്
അതിരപള്ളി, മലക്കപ്പാറ, വാൽപ്പാറ വഴി മൂന്നാർ പോകാൻ പറ്റുമോ, നല്ല റൂട്ട് പ്രകൃതി ഭംഗി യുള്ള റൂട്ട് പറയാമോ
Valparai yil ninnum nalla dhuuram aanu
...
athirappilly to valparai nalla road trip aanu
.
Pinne
Thodupuzha - Kanjar - Pullikaanam Road vazhi Vagamon .. karangy
Next munnar pokko nalla trip aayrikkum
Valparai trip il first njan vagmon trip aanu poyathu ....
ഞാൻ പോവാൻ കരുതുന്നു
Nice🔥🔥🔥
Malakkappara 30 km road tarring kazhinjarunno???atho matti vecho?
Kurachu mosamaanu
Ennnalum
Kuzhappam ellllayrunnu
മീനാക്ഷി പുരം വഴിയാണോ, പാലക്കാട് വന്നത്. പൊള്ളാച്ചി നിന്നും,
Aaanmalai via / aaliyar dam
പൊളളാച്ചി ടെച്ച് ചെയ്യാതെ പാലക്കാട്ടേക്കുളള വഴി ദൂരം കുറവാണോ..?
Traffic kuravaaanu ..
ഇപ്പോൾ യാത്ര നല്ല റോഡു ആണോ
Kurachu mosamundayrunnu
Bro nigal epola avdn thirich pone time
Thirichu ponilla
Bro
Athirappilly malakkapara ,,Valparai ,,, palakadu & Kannur Road Trip aayrunnu 😍
@@anoopdevasia1989 evmg 6 manik ale check post close cheya apo oru 5 mani vare oke avde spend cheyan uldh undavo. Ee perunak povan plan und
ഞാനും ഓണത്തിന് ഈ വഴി പോയി
പക്ഷെ എണ്ണ ഫിൽ ചെയ്യാൻ വിട്ടുപോയി
ഭാഗ്യം കൊണ്ട് എണ്ണ കഴിഞ്ഞു നിന്നില്ല നല്ല പേടി ഉണ്ടായിരുന്നു
എന്നാലും അടിപൊളി ആയിരുന്നു
Same aaayrunnu njangal poyapolum
But
Petrol medikande vannu ☺️🥹
road condition ipol enghane
ടൂറിസ്റ്റ് ബസ് പോകുന്ന റൂട്ടാണോ ?
Businu pogam
Ksrtc
Malakkapara vare und
......
പറഞ്ഞത് എല്ലാം ശരി ആണ് മലകപ്പാറ. വാൾ പാറ റോഡി ൽ കുറച്ചു സ്ഥലം റോഡ് മോശം ആണ്. മൃഗങ്ങളെ കാണും എന്ന് കരുതി പോവണ്ട.കുരങ്ങ് ഒഴികെ
Animal sighting luck aanu
ithuu one way anooo.. narrow road anallooh?
ബൈക്ക് യാത്രയിൽ എനിയ്ക്ക് പെട്രോള് മലക്കപ്പാറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 1 ലിറ്ററിന് 125 രൂപയ്ക്ക്. 🙏🏼
Avide kittum ennnanu paranje
Correct 125 aanu paranje pisa
Actually njangalu poyapolum theeernnilllayrnkilum pedichittu vaangiyrunnnu...😀
Kooduthal aanalle
@@anoopdevasia1989road എങ്ങെനെ ഉണ്ട് ബ്രോ
പോയിട്ടുണ്ട് ❤❤❤New Sub:❤👍🏻
Thank uu
ഞങ്ങൾ ചാലക്കുടിക്കാർ... ഒരു മാസം മുന്നേ പോയിരുന്നു.. അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ വാൽപറ... നേരെ പാലക്കാട്, വടക്കഞ്ചേരി , ചാലക്കുടി,... അതും രാത്രി 12 മണിക്ക്, 4.30 ആണ് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നത്, തമിഴ് നാട് റോഡ് കിണ്ണങ്കാച്ചി..... വണ്ടി ഓടിച്ചു മതിയായില്ല..... വാഴച്ചാൽ ടു മലക്കപ്പാറ കൊറച്ചു വഴി മോശം ആണ് അത് കുഴപ്പമില്ല....
👌😍
Hi, vazhachal to malakappara.. road ippezhum mosham aano?
@@CallmeSJK പണി തീർന്നിട്ടുണ്ട്ടാകാൻ സാദ്യത ഇല്ലാ 👋
Angot kerunnathinu time limit vallom undo bro ?
@@movieshubtop5301 ശെരിക്കും പഴേ നിയമം, വൈകീട്ട് 6 മണി കഴിഞ്ഞ ചെക്ക് പോസ്റ്റ് കടത്തി വിടില്ല, പക്ഷെ ഇപ്പോഴത്തെ നിയമം അനുസരിച്ചു ഉച്ചക്ക് 12.30 കഴിഞ്ഞ കടത്തി വിടില്ല
നേരം ഇരുട്ടുന്നതിനു മുന്നേ അപ്പുറത്തെ ചെക് പോസ്റ്റ് കടക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്,.. പിന്നെ പോയിട്ടു അപ്പുറത്തെ ചെക്ക് പോയിന്റ് കടക്കാതെ തിരിച്ചു വരാൻ പാടില്ല
ഇന്നലെ ഈ റൂട്ട് പോയി വന്നു ഈ വീഡിയോ കാണുന്നു 🤣
👍😍
എങ്ങനെ ഉണ്ടായിരുന്നു ഏത് വഴി പോയി ഏത് വഴി വന്നു
അതിരപ്പള്ളി to വാൽപ്പാറ ബൈക്ക് കടത്തിവിടുന്നുഡോ
Kadathividunnundayrunnu
May Last weekil Okke .....
മലക്കപ്പാറ റോഡ് പണി കഴിഞ്ഞോ ഈ അടുത്ത് പോയവരുണ്ടോ..?
ഇല്ല
work naddakunnd but valiya progress illaa road mosham ann
ഇന്നലെ പോയി.. road പണി കഴിഞ്ഞില്ല.. എന്നാലും ഒരു vibe തന്നെയാണ്..
കേരളം കഴിഞ്ഞാൽ പിന്നെ നല്ല റോഡ് ആണ്. കേരളത്തിലെ റോഡ് മോശം 😢
സമയം കൊറേ റോഡിൽ പോകും
ഇന്ന് പോയിട്ട് വന്നതേയുള്ളൂ മലക്കപ്പാറ സൈഡ് റോഡ് വൻ ശോകമാണ്
Bro..അതിരപ്പിള്ളി മലക്കപറ റൂട്ട് ഇപ്പോൾ open ആണോ..
Epolathe ariyullla bro
Sory
Open agaan aanu chance
Njngal poaythu jun ilaaanu
Open ആണ് 6/8/23ന് പോയിരുന്നു. മലക്കപ്പാറക്ക് അടുത്ത് എട്ടുപ്പത്ത് കിലോമീറ്റർ റോഡ് മോശം ആണ്. “കബാലി ” റോഡിൽ നിന്നതിനാൽ രണ്ട് മണിക്കൂർ റോഡിൽ കിടക്കേണ്ടിയും വന്നു. ബൈക്കിൽ പോകുന്നവർ വളരെ സുക്ഷിക്കുക.
@@vinodbabu264 👍👍
ഏകദേശം എത്ര ദൂരം മോഷം റോഡ് ഉണ്ട്?
Oru 15 Km undaagum
But adigam mosam onnum alllayrunnu ...
Keralathinte vellam tn adichumattuanallo😂
കൂടെ കൂടെ "ഒരു രക്ഷയുമില്ല" "ഒരു രക്ഷയുമില്ല" എന്നിങ്ങനെ പലയാവർത്തി പറയുന്നത് മടുപ്പുണ്ടാക്കുന്നു.
👍
അല്ലെങ്കിൽ എന്നെ പോലുള്ള ആണുങ്ങളെ കെട്ടണം
An average video,very poor narration, at least you could have mentioned the places you are passing through, the important locations are known to most of us but what about others? keep narrating about places, time, food available, facilities for sanitation, resting places etc. which other travelers can use during their journey particularly families and travelling first time on this route.
Ok
Cheriya oru vloger aanu ... enthayalum yatrakal cheyyund .. so just ... thatteem mutteem ....
Mobile aanu edittingum mattum
Adintethaaya kuravukal und
Eni vedeos edumbo angane cheyyam .... shamikku ....
Athirapilly >Malakkapara>Valparai>Palakkad ആയിരുന്നോ റൂട്ട്
Yess