Hi sr നല്ലൊരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത്, ഞങ്ങൾ മോളെ കൊണ്ട് ഇതുപോലെ, പോയി മടുത്തു, പോന്നിട്ടുണ്ട്, good sr നല്ലൊരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത് 🤝🤝🤝🤝
താങ്കളുടെ നല്ല ഉദ്ദേശത്തിനു അഭിനന്ദനങ്ങൾ... ഒഡിഷനൊക്കെ പോകുന്ന ആളുകൾക്ക് ഉപകാരം ആവും, പിന്നെ ഇത്രയും കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഈ വീഡിയോവിൽ പറഞ്ഞ ഡയറക്ടർ അതുപോലെ producer ഇവരെ കൂടി തുറന്നു കാട്ടാമായിരുന്നു.... അതോ തുറന്ന് പറഞ്ഞാൽ ഇനി അവസരങ്ങൾ കിട്ടില്ല എന്ന് കരുതിയിട്ടാണോ... അങ്ങനെയുള്ളവരെ തുറന്നു കാട്ടണം sir.....
റാഫി സാർ, വലിയൊരു അറിവ് തന്നെയാണ്. അവിടുന്ന് പകർന്നു തന്നത്. അങ്ങയുടെ ഈ വീഡിയോ. ഈ തലമുറയ്ക്കും വരുംതലമുറയ്ക്കും. ഒരു മുതൽക്കൂട്ട് തന്നെയാണ്. നന്ദി നമസ്കാരം. ഞാൻ ബെന്നി പുതുക്കാട്.
കൊള്ളാം നന്നായിട്ടുണ്ട് sir ഉള്ള കാര്യങ്ങൾ സത്യസന്ധതയോടെ തുറന്നു പറഞ്ഞു.... ആശംസകൾ 🌹💕.. ഇനിയും നല്ല നല്ല സിനിമ സംബന്ധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰
ഹായ് നമസ്കാരം ഈ ഓഡിഷൻ ഞാനും പോയിരുന്നു ഞാൻ പൈസ ഒന്നും കോ ്് ടഉകൻ ഇല്ല എന്നു പറയുന്നു എൻറെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് പേർ പൈസ കൊടുത്ത് അവിടെ ക്ലാസ്സ് സ്റ്റേ ചെയ്തു പ്രാക്ടീസ് ആരംഭിച്ചു കഴിഞ്ഞിരുന്നു അവർ പക്ഷേ സിനിമ ഒന്നും പറഞ്ഞില്ല
Adipoli, gambeeram..cinemakkar follow cheyyuka..
ന്റെ പൊന്നോ..... റാഫിക്കാ ഇങ്ങക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐
റാഫി സർ
നിങ്ങളെപ്പോലെയുള്ള സത്യസന്ധതയുള്ളവരെയാണ് മലയാള സിനിമയ്ക്ക് ആവശ്യം 🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼💐💐💐💐💐💐
1️⃣0️⃣0️⃣✅️ You're right sir
Rafi sir
You are a great miracle😮😊😊😊😅❤❤❤❤
ഇക്കാ പൊളിച്ചു 👍🏻👍🏻👍🏻
റാഫിക്ക നല്ലൊരു വീഡിയോ ചെയ്തതിനു നന്ദി 👍🏻👍🏻👍🏻
കൊള്ളാം ഇക്ക 🔥
Rafika good message!!!
Hi sr നല്ലൊരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത്, ഞങ്ങൾ മോളെ കൊണ്ട് ഇതുപോലെ, പോയി മടുത്തു, പോന്നിട്ടുണ്ട്, good sr നല്ലൊരു കാര്യം ആണ് അങ്ങ് പറഞ്ഞു തന്നത് 🤝🤝🤝🤝
താങ്കളുടെ നല്ല ഉദ്ദേശത്തിനു അഭിനന്ദനങ്ങൾ... ഒഡിഷനൊക്കെ പോകുന്ന ആളുകൾക്ക് ഉപകാരം ആവും,
പിന്നെ ഇത്രയും കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഈ വീഡിയോവിൽ പറഞ്ഞ ഡയറക്ടർ അതുപോലെ producer ഇവരെ കൂടി തുറന്നു കാട്ടാമായിരുന്നു.... അതോ തുറന്ന് പറഞ്ഞാൽ ഇനി അവസരങ്ങൾ കിട്ടില്ല എന്ന് കരുതിയിട്ടാണോ... അങ്ങനെയുള്ളവരെ തുറന്നു കാട്ടണം sir.....
തുറന്ന് പറയാൻ ആയിട്ടില്ല....
ഞാൻ വര്ഷങ്ങളായി അറിയുന്ന എന്റെ പ്രിയ സുഹൃത്ത്, റാഫിക്കാ ജീവിതത്തിൽ ഒരിക്കൽ നമ്മൾ കാണും തീർച്ച
😂തീർച്ചയായും 😅
Appreciate the courage to say this openly🎉🎉🎉😊😊😊
❤❤Rafi Sir❤❤
Rafeeka.super
1 മിനിട്ടിൽ കവിയാതെ എന്ന് കൂടി പലരും നിഷ്കർഷിക്കാറുണ്ട്..... 😊
അതൊന്നും കാര്യമാക്കണ്ട... റാഫി സർ പറയുന്നത് സസൂക്ഷ്മം കേൾക്കുക 👍🏻
ഞങ്ങളുടെ റാഫിക്ക....
റാഫി സാർ,
വലിയൊരു അറിവ് തന്നെയാണ്. അവിടുന്ന് പകർന്നു തന്നത്. അങ്ങയുടെ ഈ വീഡിയോ. ഈ തലമുറയ്ക്കും വരുംതലമുറയ്ക്കും. ഒരു മുതൽക്കൂട്ട് തന്നെയാണ്. നന്ദി നമസ്കാരം. ഞാൻ ബെന്നി പുതുക്കാട്.
ഗുഡ് ഇൻഫർമേഷൻ 👍
👍🏻👍🏻👍🏻👍🏻താങ്കൾക്ക് ശത്രുക്കൾ എണ്ണം കൂടാൻ പോകുന്നു 😂😂😂
ഫേസ്ബുക് ഗ്രൂപ്പിൽ ചിലവന്മാർക്ക് കുരുപൊട്ടി കണ്ടല്ലോ റാഫി സാറേ 😂അവർക്കിട്ടും കൊട്ടി അല്ലേ 😂
കൊള്ളാം നന്നായിട്ടുണ്ട് sir ഉള്ള കാര്യങ്ങൾ സത്യസന്ധതയോടെ തുറന്നു പറഞ്ഞു.... ആശംസകൾ 🌹💕.. ഇനിയും നല്ല നല്ല സിനിമ സംബന്ധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰
നല്ല അറിവിലേക്ക്-
ഈ വാക്കുകൾ വളരെ സഹായമാണ്.താങ്ക്സ്
സാർ, ഞാനും പോയിരുന്നു സാറു പറഞ്ഞ ആ ഓഡിഷന്. സംവിധായകനെ കണ്ടപ്പോഴേ കാര്യം മനസ്സിലായി.
ചിലർക്കെങ്കിലും കുരു പൊട്ടുന്നുണ്ടല്ലോ 😂
❤❤❤
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് പുതിയ അറിവുകൾ കിട്ടി
Thanks rafikkaa🥰
ഹായ് നമസ്കാരം ഈ ഓഡിഷൻ ഞാനും പോയിരുന്നു ഞാൻ പൈസ ഒന്നും കോ ്് ടഉകൻ ഇല്ല എന്നു പറയുന്നു എൻറെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് പേർ പൈസ കൊടുത്ത് അവിടെ ക്ലാസ്സ് സ്റ്റേ ചെയ്തു പ്രാക്ടീസ് ആരംഭിച്ചു കഴിഞ്ഞിരുന്നു അവർ പക്ഷേ സിനിമ ഒന്നും പറഞ്ഞില്ല
നല്ല ഒരു വീഡിയോ 👌👌നന്ദി 🙏
Realy informatic video 👍all the best Raffi sir🤝 its me Shibu Nirmalyam
ഞാനും ഈ ഓഡിഷനിൽ പങ്കെടുത്തിരുന്നു ആരും ഇതുവരെ എന്നോട് പൈസ ചോദിച്ചിട്ടില്ല
വ്യക്തമായി കേൾക്കുക.... 🙏🏼😊
ഉവ്വാ... അതുകൊണ്ട് ഇദ്ദേഹം ഈ പറഞ്ഞതൊക്കെ കള്ളമാണെന്നാണോ 😂
ഏത് ഓഡിഷൻ 🤔
അതിന് അദ്ദേഹം പറയുന്നില്ലല്ലോ ഏത് ഓഡിഷൻ ആണെന്ന് 😂
താങ്കൾ അതിനു സെലക്ട് ആയോ?
എങ്കിൽ എഗ്രിമെന്റ് & റോൾ ഓക്കേ ആയോ?
ഞാനും ഇരയാണ്
റാഫിക്ക ഇഷ്ട്ടം ❤
Good message...thank u sir..
ഞാനും ഈ ഓഡിഷനിൽ പങ്കെടുത്തു ഇക്കാ എന്നോട് cash ചോദിച്ചു
Rafika sir good message 👍
Super and super
Nice and very informative video 👌👌
❤❤❤👌👌👌
Thank you sir
Very relevant and useful information
Good information 👍
കറക്ട് 😊👍🏻മിടുക്കൻ 😊👍🏻🙏🏻
👍👍
റാഫിക്കാ അടിപൊളി പൊളിച്ചു
Great🎉
കറക്ട്❤
റാഫി സാർ👍
Thagalku cimimaum ayi olla bendam ennanu onn parayavo
👌👌👍
ചെറിയ നടൻ, ചെറിയ സംവിധായാകൻ, ചെറിയ എഴുത്ത്കാരൻ 🙏🏻
സപ്പോർട്ടിംഗ്
Super super
❤
😂❤❤
Thank you sir