SNEHAKADALAYA UMMA | SALEEM KODATHOOR | NEW SONG | 2024 | MUHAMMED CHELAMUKKU | ESSAAR MEDIA

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 110

  • @SaleemKodathoor.
    @SaleemKodathoor. 3 місяці тому +8

    ഉമ്മയോളമില്ല വെണ്മ മറ്റൊന്നിനും പ്രിയ സഹോദരൻ മുഹമ്മദ്‌ ചേലമുക്ക്‌ രചനയും സംഗീതവും നിർവഹിച്ച് എന്റെ ആലാപനത്തിൽ എസ്സാർ മീഡിയയിലൂടെ സ്വീകരിക്കുമല്ലോ...❤️

  • @ArifarArifar
    @ArifarArifar 3 місяці тому +3

    ഉമ്മാക്ക് തുല്യം ഉമ്മ മാത്രം ❤❤🎉😍😍❤❤🤲🤲💝🫶ഇക്ക സോങ് അടിപൊളി ആയിട്ടോ 🎉🎉❤🥰🥰❤️😘😘😍❤️👌🙏👍🥰

  • @noorjahanna1118
    @noorjahanna1118 3 місяці тому +9

    ഈ സോങ് കേട്ടപ്പോൾ ഉമ്മ അടുത്തുണ്ടായിരുന്നരങ്ങിൽ എന്ന് ഓർത്ത് പോകുന്നു എല്ലാ ഉമ്മമാർക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ

  • @muhammad_Chelamukk
    @muhammad_Chelamukk 3 місяці тому +12

    Thank you all...✍️😊
    ഉമ്മയുള്ള കാലത്തോളം ഈ ദുനിയാവ് നമുക്ക് സ്വർഗ്ഗം ആയിരികും ....ഉമ്മ ഇല്ലാത്തകാലം നമുക്കിവിടം ശൂന്യമാവും ....
    നമ്മുടെ എല്ലാ ഉമ്മ മാർക്കും ഉപ്പ മാർക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹികട്ടെ ...🤲🤲🤍

  • @pareethpillai6221
    @pareethpillai6221 3 місяці тому +3

    സൂപ്പർ വരികൾ
    നന്നായിട്ടുണ്ട്

  • @ameerhussain_official
    @ameerhussain_official 3 місяці тому +3

    ഉമ്മയോളമെത്തിടില്ല മണ്ണിലിന്നൊരാളും..
    ഉമ്മതന്ന സ്നേഹവാക്ക് കേട്ടതില്ല മറ്റാരിലും...😘😘😘👌🏻👌🏻👌🏻
    🔥🔥🔥🔥

  • @noorjahanna1118
    @noorjahanna1118 3 місяці тому +3

    സൂപ്പർ 👌🏻👌🏻👌🏻ഈ വരികളും അതിലുപരി സലീമികന്റെ സൗണ്ടും കൂടി ആയപ്പോൾ song പൊളിച്ചു

  • @jabirwayanad
    @jabirwayanad 3 місяці тому +2

    എന്റെ ചങ്ക് ഇക്കാ..... 🔥🔥🔥🔥 essar media താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍

  • @SafvanSafi
    @SafvanSafi 3 місяці тому +1

    ലിറിക്സ് മ്യൂസിക് സൂപ്പർ പ്രിയ പാട്ടുകാരൻ സലിം കാക്കും എസ് ആർ മീഡിയക്കും എല്ലാവിധ ആശംസകളും

  • @user-jasminaji
    @user-jasminaji 3 місяці тому +3

    Super 👌 lyrics bro❤❤

  • @shameenamkm8333
    @shameenamkm8333 3 місяці тому +3

    ഇക്കയുടെ വോയിസിൽ ഏത് പാട്ടുപാടിയാലും കേൾക്കാൻ നല്ല രസമാണ് 🥰♥️♥️😍👍

  • @salamishalmhal1697
    @salamishalmhal1697 3 місяці тому +1

    നാല്ല വരികൾ പിന്നെ നമ്മുടെ ബോസ് പാടിയാൽ പറയണ്ടല്ലോ ആ ഒരു feel ആര് പാടിയാലും കിട്ടില്ല 😍😍😍

  • @muhammad_Chelamukk
    @muhammad_Chelamukk 3 місяці тому +2

    Thank you all 😍
    Lyrics. 👇✍️❤️
    ഉമ്മയോളമില്ല നന്മമണ്ണില്
    കാതിനിബമാർന്ന നല്ല പാട്ടില്
    ഏകതണലേകും മണ്ണിലാരത്
    പാബിയെന്റെ നല്ലതിനായ് തേടല്
    കേട്ടറിഞ്ഞതല്ല ഞാനടുത്തറിഞ്ഞ ഉമ്മ കൂട്ടിനെന്നുമെന്നെ തൊട്ടറിഞ്ഞസ്നേഹ ഉമ്മ
    പോറ്റടാനെത്ര കഷ്ടതകൾ താണ്ടി നോറ്റൊരാ നോബുകൾളെനിക്കുവേണ്ടി
    ഉമ്മയോളമില്ല നന്മമണ്ണില്
    കാതിനിബമാർന്ന നല്ല പാട്ടില്
    രാവുറങ്ങിടാതെ ഉമ്മയെന്ന എന്റെ പുണ്യം പൂനിലാവ് പോലെ മണ്ണിലുള്ളൊരെന്റെ സ്വർഗ്ഗം
    എന്നിലേ സ്നേഹ കടലാണുമ്മ
    വേനലിൽ പെയ്ത മഴയാണുമ്മ
    മരണമെത്തിടുംവെരെയാമിഴി നനച്ചിടില്ല പിറവിദോഷമെന്ന വാക്ക് ഞാൻപുലർത്തിടില്ല
    ഉമ്മാ എന്റെയുമ്മളമില്ല മണ്ണിലൊന്നുമേ ഈ നന്മ
    ഉമ്മയോളമില്ല നന്മമണ്ണില് കാതിനിബമാർന്ന നല്ല പാട്ടില്
    കാവലായിരുന്ന പുണ്യനാമമാണ് ഉമ്മ കാത്തിരുന്ന് ഊട്ടിടുന്ന സ്നേഹമെന്റെ ഉമ്മ എത്രയോ നോവ് തിന്ന് പാവം ഉമ്മ അത്രയ്യും ദീര വരിയാണുമ്മ
    റൂഹടർന്നിടും വരെതണല് തന്നെ ഉമ്മ റൂഹിലുള്ള ഓതലും അവര് തന്നെ വെൺമ്മാ ഉമ്മാ നാള ജന്നത്തേകി ഉമ്മയെ തുണച്ചിടേണെ നാഥാ
    ഉമ്മയോളമില്ല നന്മമണ്ണില്
    കാതിനിബമാർന്ന പാട്ടില്
    ഏകതണലേകും മണ്ണിലാരത് പാബിയെന്റെ നല്ലതിനായ് തേടല്
    കേട്ടറിഞ്ഞതല്ല ഞാനടുത്തറിഞ്ഞ ഉമ്മ കൂട്ടിനെന്നമെന്നെ തോട്ടറിഞ്ഞ സ്നേഹ വെൺമ്മ പോറ്റിടാനെത്ര കഷ്ടതകൾ താണ്ടി നോറ്റൊരാ നോബുകൾളെനിക്കുവേണ്ടി
    ഉമ്മയോളമില്ല നന്മമണ്ണില്
    കാതിനിബമാർന്ന നല്ല പാട്ടില്..❤
    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നൂ...
    മുഹമ്മദ് ചേലമുക്ക് ✍️...😊

  • @aneeshpathanamthitta
    @aneeshpathanamthitta 3 місяці тому +1

    Super നല്ല വരികൾ....🥰
    സലീം ഇക്കയുടെ ആലാപനം കൂടെ ആയപ്പോൾ സൂപ്പർ
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @hamzanajma9347
    @hamzanajma9347 3 місяці тому +2

    വരികൾ സൂപ്പർ. പ്രിയമുള്ളവന്റെ വോയിസ്‌ അത് പിന്നെ പറയേണ്ടല്ലോ 👌🏽👌🏽👌🏽👌🏽👌🏽

  • @mubarak.erattupetta
    @mubarak.erattupetta 3 місяці тому +1

    Mashallah

  • @rasakthiruthummel7752
    @rasakthiruthummel7752 3 місяці тому

    സൂപ്പർ bro

  • @Bindhuqueen
    @Bindhuqueen 3 місяці тому +1

    Suprrr song ❤️❤️❤️ Luv u Amma😘😘😔🙏

  • @muhammaddarevesh6412
    @muhammaddarevesh6412 3 місяці тому

    ❤❤❤❤❤ super

  • @CofeeShop-p3q
    @CofeeShop-p3q 3 місяці тому

    Adipoli 💞💞💞💞

  • @NassiyaPS
    @NassiyaPS 3 місяці тому

    മാഷാ അല്ലഹ് ❤

  • @farook5212
    @farook5212 3 місяці тому

    👍🏾👍🏾സൂപ്പർ സോങ്

  • @Rafiishalmahal
    @Rafiishalmahal 3 місяці тому +1

    അടിപൊളി 🥰❤️❤️ ❤️😊

  • @musthafakallingal1073
    @musthafakallingal1073 3 місяці тому +1

    Super kidu ❤❤❤❤❤❤

  • @shameerbalaramapuram
    @shameerbalaramapuram 3 місяці тому +1

    വരികൾക്ക് അത്രമേൽ മൊഞ്ചു ആ വരികൾക്ക് ഫീൽ saleemka voice miss u ഉമ്മാ 😔😔😔😔👍🏻👍🏻

  • @SamadchammuChammu-pv4yh
    @SamadchammuChammu-pv4yh 3 місяці тому

    Masha allah വേറെ ലെവൽ ❤️

  • @ShamsuKumbidi
    @ShamsuKumbidi 3 місяці тому

    Super

  • @noorjahanna1118
    @noorjahanna1118 3 місяці тому

    Masha alla 😍😍😍അടിപൊളി song

  • @shameenamkm8333
    @shameenamkm8333 3 місяці тому

    സൂപ്പർ ഇക്കാ 🥰♥️😍🤲

  • @user-xu3ui8xq4cshihab
    @user-xu3ui8xq4cshihab 3 місяці тому

    💕💕💕

  • @beenaks-ym3mb
    @beenaks-ym3mb 3 місяці тому +1

    സൂപ്പർ ❤🎉👍💞

  • @thoufeeqthoufeeq913
    @thoufeeqthoufeeq913 3 місяці тому

    Boos❤️❤️❤️🌹🌹🌹🌹

  • @salamishalmhal1697
    @salamishalmhal1697 3 місяці тому

    😍😍

  • @swalihvallapuzha8591
    @swalihvallapuzha8591 3 місяці тому

    ഉമ്മയെ കുറിച്ചുള്ള നല്ല വരികളാണ് അതോടപ്പം സൗണ്ട് സലീംക്കയുടെ ആയപ്പോൾ ഒന്നും കൂടി ഉഷാർ ആയി

  • @Ajithak-ew9lr
    @Ajithak-ew9lr 3 місяці тому

    സൂപ്പർ ❤

  • @mammaduuuu
    @mammaduuuu 3 місяці тому

    👍👍♥️♥️

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 місяці тому

    👌👌💕💕

  • @SabeelaHakeem
    @SabeelaHakeem 3 місяці тому

    Good work .💫💫 വരികളും ആലാപനവും....❤❤❤❤❤

  • @noorjahanna1118
    @noorjahanna1118 3 місяці тому

    എന്താ ഒരു ഫീൽ 🥰🥰

  • @raufnilambur5969
    @raufnilambur5969 3 місяці тому

    Poli poli❤️🥰🎉feeling lyric music😢 singer saleekka poli😍❤️

  • @Jafarperambra
    @Jafarperambra 3 місяці тому

    സൂപ്പർ സലീംക്ക ❤️

  • @user-xu3ui8xq4cshihab
    @user-xu3ui8xq4cshihab 2 місяці тому

  • @fariseramangalam6529
    @fariseramangalam6529 3 місяці тому

    ഫീൽ 🔥🔥🔥

  • @ShajahanS-we2qi
    @ShajahanS-we2qi 3 місяці тому

    നമ്മുടെ ഭൂമിയിലെ സ്വർഗം ആണ് ഉമ്മാ 😍😘🥰

  • @noufalbavu4119
    @noufalbavu4119 3 місяці тому

    ❤️❤️❤️❤️😍🥰🥰🥰

  • @afsaledayar9542
    @afsaledayar9542 3 місяці тому

    എല്ലാ ഉമ്മമാർക്കും വേണ്ടി ❤️❤️❤️

  • @Raseenashabeer143
    @Raseenashabeer143 3 місяці тому

    ♥️💞

  • @noufalbavu4119
    @noufalbavu4119 3 місяці тому

    🥰🥰🥰

  • @jabirshakodinhiofficial6335
    @jabirshakodinhiofficial6335 3 місяці тому

    Nice🥰❤️

  • @ShamsuKumbidi
    @ShamsuKumbidi 3 місяці тому

    ഉമ്മ പറഞ്ഞാൽ ജീവനാണ് എല്ലാവരും ഉമ്മാനെ നന്നായി സ്നേഹിക്കുക സലീംക്ക ഉഷാറായിട്ടുണ്ട്❤

  • @raufnilambur5969
    @raufnilambur5969 3 місяці тому

    Waiting❤️🥰😍

  • @sharafu6953
    @sharafu6953 3 місяці тому

    Saleemkka💖💖

  • @fajanaswayanadofficial9522
    @fajanaswayanadofficial9522 3 місяці тому

    Saleem ikka 🥰🤍

  • @jobinkichu869
    @jobinkichu869 3 місяці тому

    സലീം ഇക്കാ നിങ്ങളുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️🥰നിങ്ങളുടെ ഒരു കട്ട ആരാധകൻ ആണ് ഞാൻ ❤️🥰🥰🥰🥰

  • @sidheeqmuthu9198
    @sidheeqmuthu9198 3 місяці тому

    വരികൾ ❤ ശബ്ദം ❤❤

  • @noorjahanna1118
    @noorjahanna1118 3 місяці тому

    സലീമിക്ക ഇഷ്ട്ടം

  • @shibilitgi6265
    @shibilitgi6265 3 місяці тому

    Lyrics music super
    Pinne ikkade singing parayandallo masha allah entha
    feel super song❤❤❤

  • @MEHBIN48
    @MEHBIN48 3 місяці тому

    🥰😒

  • @faisalckm6005
    @faisalckm6005 3 місяці тому

    സലീംബായ് പൊളി♥️♥️♥️
    എന്നെ അറിയോ കണ്ടാൽ അറിയാം

  • @musthafakallingal1073
    @musthafakallingal1073 3 місяці тому

    😢😢😢😢😢😢

  • @ShanilMythrys
    @ShanilMythrys 3 місяці тому

    ഒരു ഇടവേളക്ക് ശേഷമാണ് സലീംക്കാന്‍റെ വര്‍ക്ക് ചെയ്യുന്നത്. ഇഷ്ടമായാല്‍ ഷയര്‍ ചെയ്യുമല്ലോ...❤

  • @Nafas-Mathara.official
    @Nafas-Mathara.official 3 місяці тому

    Good ❣️🫶🫶🫶🫶❣️

  • @ramshidkv1211
    @ramshidkv1211 3 місяці тому

    👍👍👍

  • @abdullapp3587
    @abdullapp3587 3 місяці тому

  • @shuhaibshatirurofficial5825
    @shuhaibshatirurofficial5825 3 місяці тому

    ♥️♥️♥️♥️😘

  • @shibilitgi6265
    @shibilitgi6265 3 місяці тому

    Poli song😍😍😍

  • @vts_media_entertainments
    @vts_media_entertainments 3 місяці тому

    അടിപൊളി,🎉🎉❤❤❤❤

  • @vts_media_entertainments
    @vts_media_entertainments 3 місяці тому

    😍😍😍😍

  • @sakkeere8394
    @sakkeere8394 3 місяці тому

    ❤️❤️❤️❤️❤️

  • @AnanduAnil-xs9zz
    @AnanduAnil-xs9zz 3 місяці тому

    ❤️❤️❤️❤️

  • @MuhammedAshique-tq2uw
    @MuhammedAshique-tq2uw 3 місяці тому

    ❤️❤️❤️❤️

  • @Rafiishalmahal
    @Rafiishalmahal 3 місяці тому

    ❤️❤️❤️❤️

  • @midhilajsha8745
    @midhilajsha8745 3 місяці тому

    ❤❤❤

  • @SamadchammuChammu-pv4yh
    @SamadchammuChammu-pv4yh 3 місяці тому

    ❤❤❤❤

  • @abdullapp3587
    @abdullapp3587 3 місяці тому

    ❤❤❤

  • @Ajithak-ew9lr
    @Ajithak-ew9lr 3 місяці тому

    ❤❤❤

  • @CofeeShop-p3q
    @CofeeShop-p3q 3 місяці тому

    ❤❤❤❤

  • @Jafarperambra
    @Jafarperambra 3 місяці тому

    അടിപൊളി ❤️

  • @anas.kavanurk8065
    @anas.kavanurk8065 3 місяці тому

    ❤❤❤❤❤

  • @ആദുമോൾ
    @ആദുമോൾ 3 місяці тому

    ❤❤❤❤

  • @MUHAMMEDRIYASOFFICIAL-hs6oe
    @MUHAMMEDRIYASOFFICIAL-hs6oe 3 місяці тому +1

    ❤️❤️❤️❤️❤️

  • @Aliyarvellamunda
    @Aliyarvellamunda 3 місяці тому

    ❤️

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 3 місяці тому

    ❤❤

  • @ansaranu-mc6qx
    @ansaranu-mc6qx 3 місяці тому

    ❤❤❤❤❤❤❤❤

  • @_______8928
    @_______8928 3 місяці тому

    ❤❤