Ayushree proved, she can attempt wide-range songs also. Some notes she handled were extra beautiful. Nithya had emphasised to go for more practice in high range areas.
ഈ എപ്പിസോഡിൽ പാടിയ എല്ലാ കുഞ്ഞുങ്ങളുടെ പാട്ടും വളരേയധികം നന്നായി ട്ടോ. വത്സലയും ജിമ്രൃട്ടനൂടിയുളള ആക്ടിംഗ് വളരെ നന്നായി ട്ടോ മീഡിയാ ഇല്ലാത്തത് സൂപ്പർ ആയി.വളച്ചുകെട്ടില്ലാതെ കാണികൾ കൈയ്യടിച്ചു.അടിപൊളി. ക്ഷേത്ര മോളുടെ ഡ്രസ്സും പാട്ടും അടിപൊളി കിടുക്കാച്ചിയായി കുഞ്ഞുമണി പാടി.ഒരു തോർത്ത്മുണ്ട് തന്നെ സാരിയായി ചുറ്റിയപ്പോൾ ക്ഷേത്രമോൾക്ക് സാരിക്ക് തുല്യമായി. എല്ലാ കുഞ്ഞുങ്ങൾക്കും ജഡജസ്സിനും ടോപ്പ്ബാൻഡിനും മീനൂട്ടീക്കും കൗശിക്കിനും പൊന്നു ജിമ്യൂട്ടനും എൻടെ എല്ലാവിധ ആശംസകളും നൻമകളും നേരുന്നു ❤❤❤❤❤❤❤❤
യാസീൻ മോൻ അതിമനോഹരമായി പാടി , നല്ല ഫീൽ ഉണ്ടായിരുന്നു . ജോർജ് സാർ പാടിയ മനോഹരഗാനം , നല്ല അവതരണം , എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു അഭിനന്ദനങ്ങൾ മോനു , ആശംസകൾ ! 👍 👍 👍 👌 👌 👌 ❤
ആര്യമോന്റെ പാട്ട് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും നന്നായിട്ടുണ്ട് കണ്ണാ ഒരുപാട് ഇഷ്ടമായി ✌️✌️✌️🥰🥰🥰❤️❤️❤️❤️👌👌 പനിയായിട്ടും ഇത്രേം മനോഹരമായി പാടിയതിന് ഒരുപാട് സ്നേഹം😍😍😍😍
സീസൺ 1 ലും, 2 ലും perfect singers ഉണ്ടായിരുന്നു. സീസൺ 3 യിലും 4 ലും പാടാൻ കഴിവുള്ള കുട്ടികളുണ്ട്. പക്ഷെ voice strain (ഒച്ചയടപ്പ്) ഉള്ള കുട്ടികളാണ് കൂടുതലും . അത് age ന്റെ problem ആണോ, over practise ന്റെ കുഴപ്പമാണോ,അതോ ശബ്ദം കാത്തുസൂക്ഷിക്കാത്തതിന്റെ കുറവാണോ എന്നറിയില്ല. എല്ലാവർക്കും നന്നായി പാടാൻ കഴിയട്ടെ. ആശംസകൾ.. ❣️❣️
Variety പാട്ടുകൾ വന്നപ്പോൾ തന്നെ Top singer കാണാൻ നല്ല രസമുണ്ട് പക്ഷെ നാടക ഗാനം എല്ലാം 1-2-3 ലും കേട്ടതു തന്നെ പകരം ദേശഭാഷയിൽ ഹിന്ദിയിലുള്ള ഗാന റൗണ്ടായിരുന്നെങ്കിൽ അത് മാറ്റ് കൂട്ടിയാനേ 🎉
കുട്ടികളുടെ പാട്ട് കേൾക്കാൻ ഇഷ്ടമായതുകൊണ്ട് ഇത് വെക്കുന്നത്. ആരെയൊക്കെ സഹിക്കണം ആ ജിബ്രൂട്ടനെ പിന്നെ Anchor കൗശിക്കിനെ മീനൂട്ടി മാത്രം മതി എന്ത് ബോറാണ് ഈ കൗശിക്ക് മുൻപ് പാട്ട് പാടാൻ വന്നപ്പോ നല്ലതായിരുന്നു' ഇപ്പോ നല്ല ബോറാവുന്നുണ്ട് കാട്ടായങ്ങള് i കഷ്ടം തന്നെ
ജിമ്പ്രു ഓരോന്ന് കാണിക്കുന്നത് കണ്ടാൽ കുഞ്ഞിന്നാളിൽ നമ്മള് അമ്മമാരുടെ സാരി ഉടുത്തു ചിരവ കുഞ്ഞാക്കി ഓരോ കോമാളിത്തരം കാണിക്കില്ലേ പക്ഷെ പ്രായമായാൽ നമ്മൾ അത്രയും വിവരക്കേട് കാണിക്കുമോ.. ടോപ് സിങ്ങറിൽ പാടുന്നത് കുഞ്ഞുങ്ങൾ ആണെങ്കിലും പ്രേക്ഷകർ പ്രായം ഉള്ളവർ അല്ലേ.. അത്രയും വിവരം ഇല്ലാത്തവർക്ക് മാത്രമേ ജിമ്പ്രുവിന്റെ കോമഡി ദഹിക്കു
മോനേ, യാസിൻ നന്നായി പാടി എനിക്കു ഒരുപാടു ഇഷ്ടമായി ഞാൻ ഈ നാടകം ഒരുപാടു പ്രാവശ്യം കണ്ടതാണ് സത്യൻ മാഷ് എന്റെ അടുത്ത കുഷ്ടരോഗ ആശുപത്രിയുണ്ട്. അവിടെ ഈ നാടകം അവതരിപ്പിച്ചു. അതാണു ഞാൻ ആദ്യം കണ്ടതു ഞാൻ ഒരുപാടു കരഞ്ഞ നാടകമായിരുന്നു. എന്നെ അന്നത്തെ ഓർമ്മയിലെക്കു കൊണ്ടുപോയി. ഇതുപോലെ മുന്നോട്ടു പോകാൻ ദൈവത്തോട്ട് പ്രാർത്തിക്കുന്നു.❤
ആയുശ്രീ മോൾ നന്നായി പാടി. പക്ഷെ ശരത് സാർ പറഞ്ഞ പോലെ രവീന്ദ്രൻ മാഷുടെ എത്ര ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇനിയെങ്കിലും പാട്ടു സെലക്ട് ചെയ്യുമ്പോൾ ശ്രദ്ദിക്കണേ..
കഴിഞ്ഞ ദിവസം ആ ജിംബ്രുവിനെ കണ്ടില്ല. ആശ്വാസം. ഇതു വരെ പൂർണമായി എപ്പിസോഡ് കാണില്ലായിരുന്നു. ഇപ്പോൾ അത് മാറി. അത്ര വെറുപ്പിക്കൽ ആയിരുന്നു ഈ ജിംബ്രു എന്ന കോമാളി കഥാപാത്രം. ഫ്ലവഴ്സ് ന് അഭിനന്ദനങ്ങൾ...
ആയുശ്രീയിൽ മുമ്പ് ഒരു പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ പോയി. പരമ ബോറൻ ഗാനങ്ങളാണ് ഇപ്പോൾ പാടാൻ തെരഞ്ഞ് എടുക്കുന്നത്. ആദ്യത്തെ രണ്ട് ഗാനങ്ങളിൽ കാണിച്ച മികവ് പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല. ജനഹൃദയങ്ങളിൽ പതിഞ്ഞ പാടി ഫലിപ്പിക്കാൻ പറ്റുന്ന എത്രയോ ഗാനങ്ങൾ കിടക്കുന്നു. എന്നിട്ടും ഈ കുട്ടി ഇതുമാതിരിയുള്ള ചളിപ്പുകൾ ആണ് പൊക്കിയെടുത്ത് കൊണ്ടുവരുന്നത്. 🤔
ആര്യൻകുട്ടൻ ഒരു അസാധ്യാസിങ്ങർ ആണ്.. ശ്രദ്ധിച്ചു padukaa.. ഇനി ഇങ്ങനെ ശ്രദ്ധിച്ചു പാടുക No 1സിംഗർ ആണ്.. പുറകോട്ടു പോകാതെ മുന്നോട്ടു മുന്നോട്ടു God bless u ചക്കരെ ആര്യൻ അബിൻ മഹിപൽ.. Etc... സൂപ്പർ സിംഗേഴ്സ്
Ayushree proved, she can attempt wide-range songs also. Some notes she handled were extra beautiful. Nithya had emphasised to go for more practice in high range areas.
🌹യാസിൻ. നാടക പാട്ടിന് തുടക്കം കുറിച് 🙏വേണ്ടുന്ന ❤️ഫീൽക്കൊടുത്സൂപ്പർ ആയി പാടി ഇഷ്ട്ടപെട്ടവർ ഒരു ലൈക് 😮
😅
😊
ഈ എപ്പിസോഡിൽ പാടിയ എല്ലാ കുഞ്ഞുങ്ങളുടെ പാട്ടും വളരേയധികം നന്നായി ട്ടോ. വത്സലയും ജിമ്രൃട്ടനൂടിയുളള ആക്ടിംഗ് വളരെ നന്നായി ട്ടോ മീഡിയാ ഇല്ലാത്തത് സൂപ്പർ ആയി.വളച്ചുകെട്ടില്ലാതെ കാണികൾ കൈയ്യടിച്ചു.അടിപൊളി. ക്ഷേത്ര മോളുടെ ഡ്രസ്സും പാട്ടും അടിപൊളി കിടുക്കാച്ചിയായി കുഞ്ഞുമണി പാടി.ഒരു തോർത്ത്മുണ്ട് തന്നെ സാരിയായി ചുറ്റിയപ്പോൾ ക്ഷേത്രമോൾക്ക് സാരിക്ക് തുല്യമായി.
എല്ലാ കുഞ്ഞുങ്ങൾക്കും ജഡജസ്സിനും ടോപ്പ്ബാൻഡിനും മീനൂട്ടീക്കും കൗശിക്കിനും പൊന്നു ജിമ്യൂട്ടനും എൻടെ എല്ലാവിധ ആശംസകളും നൻമകളും നേരുന്നു ❤❤❤❤❤❤❤❤
എല്ലാരും ക്ഷേത്രയ്ക്ക് ലൈക്ക് അടിക്കൂ...
ഏനെന്റെ ക്ഷേത്രയ്ക്ക് ❤അടിക്കും 🥰😍
Ayushree super mole
Kshthra chundthare vava manoharamayi padi kepet
Adutha pattu nannayi paduka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
ആര്യകുട്ടൻ മിടുക്കനായി പാടി ❤പ്രാക്ടീസ് നല്ലോണം ചെയ്യണം 🙏🙏❤നീ ഒരു finalist തന്നെയാണ് 🙏🙏love you കുട്ടാ ❤
Ee seasonil enik ettavum ishtanu ayushree mole sundari mole anu ❤😘
യാസീൻ മോൻ ..പൊളിച്ച ഡാ...👍👍♥️♥️💪💪
ക്ഷേത്രകുട്ടിയുടെ പാട്ട് സൂപ്പറായിരുന്നു. ഈ കുഞ്ഞു പ്രായത്തിലേ നല്ല ക്ഞാനമുള്ള കുട്ടി ..❤❤
Mole polichu ttoo....anentte padathe Swappanam vidha chuma.... Kshethrakutty thakarthe Oru UMMA da God Bless 🙌 🙏 ♥️ ❤️ 48:00 48:01
ക്ഷേത്ര കുട്ടി നന്നായി പാടി 👌👌 👍👍 🌹🌹🌹🌹🌹🌹
17:03
Kshethrakutty super adipoli moluuu ❤❤❤❤❤ Ummaaa
Beautiful and attractive star wishing you Happy and prosperous life with music world wide ❤❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി കൊച്ചു പ്രായത്തിൽ നല്ല പാട്ടായിരുന്നു 45:08 45:08
യാസീൻ മോൻ അതിമനോഹരമായി പാടി , നല്ല ഫീൽ ഉണ്ടായിരുന്നു . ജോർജ് സാർ പാടിയ മനോഹരഗാനം , നല്ല അവതരണം , എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു അഭിനന്ദനങ്ങൾ മോനു , ആശംസകൾ ! 👍 👍 👍 👌 👌 👌 ❤
❤
11:43
Yassin manoharamayi padi kepet nalla fell koduthu padi
Eneyum nalla pattu konduvareka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
യാസീൻ പാട്ട് സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി
Ayusree പാട്ട് സൂപ്പർ ആയിട്ടുണ്ട്... ആശംസകൾ 👌👌🌹
ആര്യമോന്റെ പാട്ട് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും നന്നായിട്ടുണ്ട് കണ്ണാ ഒരുപാട് ഇഷ്ടമായി ✌️✌️✌️🥰🥰🥰❤️❤️❤️❤️👌👌 പനിയായിട്ടും ഇത്രേം മനോഹരമായി പാടിയതിന് ഒരുപാട് സ്നേഹം😍😍😍😍
Hahahahaaaaa....mothira kai muradichu...manasu matharam muradicjilla 🎉
Hahahaaaaaa...how nice nicer song love it dear ❤🎉❤😂🎉
Kshethra Kutty super ayi padi 👍 kidu polichu ❤❤❤❤
ആയുശ്രീ മോളെ ഒരുപാട് ഇഷ്ടമാണ് ജഡ്ജമാർ പറഞ്ഞമാതിരി പ്രക്ക് റ്റിസ് ചെയുക ഗോഡ് മോളെ
വേറൊരു ജോണറിലുള്ള പാട്ട് ആയുശ്രീ മനോഹരമായി പാടി
സീസൺ 1 ലും, 2 ലും perfect singers ഉണ്ടായിരുന്നു.
സീസൺ 3 യിലും 4 ലും പാടാൻ കഴിവുള്ള കുട്ടികളുണ്ട്. പക്ഷെ voice strain (ഒച്ചയടപ്പ്) ഉള്ള കുട്ടികളാണ് കൂടുതലും . അത് age ന്റെ problem ആണോ, over practise ന്റെ കുഴപ്പമാണോ,അതോ ശബ്ദം കാത്തുസൂക്ഷിക്കാത്തതിന്റെ കുറവാണോ എന്നറിയില്ല.
എല്ലാവർക്കും നന്നായി പാടാൻ കഴിയട്ടെ. ആശംസകൾ.. ❣️❣️
യാസീൻ... അടിപൊളി.♥️♥️👍👍💪💪
Sathiyam...feel kitty 😂love you da monee 🎉😂.Oru UMMA ❤😂🎉
Variety പാട്ടുകൾ വന്നപ്പോൾ തന്നെ Top singer കാണാൻ നല്ല രസമുണ്ട് പക്ഷെ നാടക ഗാനം എല്ലാം 1-2-3 ലും കേട്ടതു തന്നെ പകരം ദേശഭാഷയിൽ ഹിന്ദിയിലുള്ള ഗാന റൗണ്ടായിരുന്നെങ്കിൽ അത് മാറ്റ് കൂട്ടിയാനേ 🎉
യാസീൻ ബ്രോ 😍😍👌🏻👌🏻👌🏻👌🏻👌🏻
പുത്തൻ കുട്ടിക്കുപ്പായം കഴിഞ്ഞോ
Àyushsre.molu manoharamayi padi kepet
Moluda sound like
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
Adipoli Songs Singing.
Thakarppan Dance performance.
Wonderful Voice.
Adipoli Anchoring.
By.
Ajesh.Harbour Loading.Thottappally
Ayushree..
You have a lot of potential and your performance is amazing🤝❤
❤ഇപ്പോള്പോയ്ന്റനിലയിൽ 🙏മുന്നിട്ട് നിക്കുന്ന ആര്യൻ പരിശ്രമം 😮വിജയിക്കുന്നുണ്ട് മിടുക്കൻ നന്നായി പാടി 🌹
കുട്ടികളുടെ പാട്ട് കേൾക്കാൻ ഇഷ്ടമായതുകൊണ്ട് ഇത് വെക്കുന്നത്. ആരെയൊക്കെ സഹിക്കണം ആ ജിബ്രൂട്ടനെ പിന്നെ Anchor കൗശിക്കിനെ മീനൂട്ടി മാത്രം മതി എന്ത് ബോറാണ് ഈ കൗശിക്ക് മുൻപ് പാട്ട് പാടാൻ വന്നപ്പോ നല്ലതായിരുന്നു' ഇപ്പോ നല്ല ബോറാവുന്നുണ്ട് കാട്ടായങ്ങള് i കഷ്ടം തന്നെ
യഥാർത്ഥം.
Ayusree superb selection and rendition 👏👏👏👏👏👏💕💕💕👌👌🍫🍫🍫
ക്ഷേത്രമോളെ 👌♥️♥️♥️👌👌👌🥰🥰🥰
സീസൺ 3 യിൽ മേബിൻമോൻ പാടിയ സോങ് യാസീൻ നന്നായി. പാടി. ശെരിക്കും മേബിനെ ഓർമവന്നു. യാസീൻ മോനു മേബിൻമോന്റെ കാട്ടുണ്ട്.
ക്ഷേത്ര കുട്ടി സൂപ്പർ 🌹
Areya mon manoharamayi padi kepet
Nalla pattu. Nalla sound kelkan nalla sukam
Padithathel sradikuka gunam chayum chayum
Very good..God bles u. 🌹🌹🌹👍
ആര്യ മോൻ free ആയി പാടൂ . Tension വേണ്ട .ഞങ്ങൾ പ്രാർത്ഥിക്കുന്നു .
എംജി സാർ പറഞ്ഞത് വളരെ ശരിയാണ് സത്യൻ അന്തിക്കാടിന്റെ ഒരുപാട് പാട്ട് കേൾക്കാൻ ഇടയായി ❤❤❤
കാശിക് മോനെ
കോലം കെട്ടുമ്പോൾ ഒരു അവതാരകന് അനുയോജ്യമാക്കുന്ന തരത്തിലുള്ള കോലം കെട്ടുക.
ബോറടിപ്പിക്കരുത്.
Yes
Yazin🥰മോനെ സൂപ്പർ ❤️🥰
ക്ഷേത്ര ❤️🥰😘😘😘
ആയു ശ്രീ മോൾ നന്നായി പാടി❤
Aaryakutta super ❤ inium nannayi paadan sadhikkatte God bless you chakkare
യാസീൻമോൻ നന്നായി പാടി good
ആര്യ മോൻ സൂപ്പർ വളരെ ഈസിയായി പാടി
Hai kunjugal Ellavarum Nannayi padiyittundu ❤❤❤❤MG Sir....Sarath Sir....❤❤🙏🙏 Meenutty.... NithiyaMol ....Mon❤❤❤ TopBand ❤👌🙏
ആര്യ മോൻ വളരെ മനോഹരമായി പാടി. ഇനിയുള്ള ഓരോ പടവുകളും വിജയത്തിലേക്കുള്ളതാകട്ടെ. എല്ലാ ആശംസകളും.
ജിമ്പ്രു ഓരോന്ന് കാണിക്കുന്നത് കണ്ടാൽ കുഞ്ഞിന്നാളിൽ നമ്മള് അമ്മമാരുടെ സാരി ഉടുത്തു ചിരവ കുഞ്ഞാക്കി ഓരോ കോമാളിത്തരം കാണിക്കില്ലേ പക്ഷെ പ്രായമായാൽ നമ്മൾ അത്രയും വിവരക്കേട് കാണിക്കുമോ.. ടോപ് സിങ്ങറിൽ പാടുന്നത് കുഞ്ഞുങ്ങൾ ആണെങ്കിലും പ്രേക്ഷകർ പ്രായം ഉള്ളവർ അല്ലേ.. അത്രയും വിവരം ഇല്ലാത്തവർക്ക് മാത്രമേ ജിമ്പ്രുവിന്റെ കോമഡി ദഹിക്കു
പറഞ്ഞത് നന്നായി കരടി വെറുപ്പിക്കൽ ആണ്
Ayushre team kalakkiyallo👌❤❤❤❤❤❤❤❤❤❤
സൂപ്പർ ആര്യ മോനെ അടിപൊളി👌 നന്നായി പാടി❤️❤️❤️❤️
യാസിൻ എസ്എലന്റ് സിംഗിംഗ് ആശംസകൾ ❤❤❤❤👍👍👍
മാമ൯ കൊള്ളില്ല....അനങ്ങപാറയായി ഇരിക്കുക...😅
യാസിൻ മോൻ❤
Kshethrakunjine kananum pattum chiriyum super 😘😘😘
ഷേത്ര കുട്ടി സൂപ്പർ സൂപ്പർ ❤❤❤
മോനേ, യാസിൻ നന്നായി പാടി എനിക്കു ഒരുപാടു ഇഷ്ടമായി ഞാൻ ഈ നാടകം ഒരുപാടു പ്രാവശ്യം കണ്ടതാണ് സത്യൻ മാഷ് എന്റെ അടുത്ത കുഷ്ടരോഗ ആശുപത്രിയുണ്ട്. അവിടെ ഈ നാടകം അവതരിപ്പിച്ചു. അതാണു ഞാൻ ആദ്യം കണ്ടതു ഞാൻ ഒരുപാടു കരഞ്ഞ നാടകമായിരുന്നു. എന്നെ അന്നത്തെ ഓർമ്മയിലെക്കു കൊണ്ടുപോയി. ഇതുപോലെ മുന്നോട്ടു പോകാൻ ദൈവത്തോട്ട് പ്രാർത്തിക്കുന്നു.❤
😮😮😮
❤🎉excellent 🎉
ആയുശ്രീ 👌👌👌
ആയുശ്രീ നന്നായി പാടി ആശംസകൾ മോളെ ❤❤❤
ആയുഷ്രീ മോളെ നീ കലക്കി da ❤❤❤
Yaseen mon 👍😍
യാസിൻകുട്ടസൂപ്പർ ♥️♥️♥️♥️👌👌👌👌2
ആയുശ്രീ മോളെ നന്നായി പടിയിട്ടുണ്ട് 👌👌 ❤❤
#Ayusree ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #
Ayusree super 🥰
valsala🤣🤣super💓
ക്ഷേത്ര മോളെ, ചക്കര ഉമ്മ 🌹🌹🌹🌹🌹🌹
Ayushree....you are a blessed singer...keep up the spirit❤
ആയുശറീ മോളു നന്നായി പാടി❤❤
Ayusree മോൾ നന്നായി പാടി
ആയുശ്രീ മോൾ നന്നായി പാടി. പക്ഷെ ശരത് സാർ പറഞ്ഞ പോലെ രവീന്ദ്രൻ മാഷുടെ എത്ര ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇനിയെങ്കിലും പാട്ടു സെലക്ട് ചെയ്യുമ്പോൾ ശ്രദ്ദിക്കണേ..
Ayushree amazing performance
കഴിഞ്ഞ ദിവസം ആ ജിംബ്രുവിനെ കണ്ടില്ല. ആശ്വാസം. ഇതു വരെ പൂർണമായി എപ്പിസോഡ് കാണില്ലായിരുന്നു. ഇപ്പോൾ അത് മാറി. അത്ര വെറുപ്പിക്കൽ ആയിരുന്നു ഈ ജിംബ്രു എന്ന കോമാളി കഥാപാത്രം. ഫ്ലവഴ്സ് ന് അഭിനന്ദനങ്ങൾ...
Shetrakkutty.thankam.love.you.mutheee
യാസിൻ 👍🏼👍🏼❤️❤️
Good❤❤❤
Kshethramol super 👌 👍
Ayusree നന്നായി പാടി❤❤
ആയുശ്രീ 👌👌👏👍
അയുഷ്രീ ..നന്നായി പാടി❤
Yasin super 🎉🎉❤❤
M.g sirinte magic super 👍
Ayushree❤❤❤outstanding
ആയു ശ്രീ മോളെ ആയുഷ്മാൻ ഭവ: സൂപ്പർ
ആയുശ്രീ മോളേ 👌👌👌
ജമ്പ്രൂ കിറിയ തുണി ചുറ്റി മെന്റൽ ഹോസ്പിറ്റിൽ വരുന്നു തോനുന്നു
🤣🤣🤣🤣🤣🤣
Kshethra, molus 💕 super ❤❤❤❤
Ayushree super 👍
Ayusree nannayi padi 👍 love you
Anchor Kaushik is not required for the show....Meenooty is more than enough....Remove the male anchor please....
ആയുശ്രീയിൽ മുമ്പ് ഒരു പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ പോയി. പരമ ബോറൻ ഗാനങ്ങളാണ് ഇപ്പോൾ പാടാൻ തെരഞ്ഞ് എടുക്കുന്നത്. ആദ്യത്തെ രണ്ട് ഗാനങ്ങളിൽ കാണിച്ച മികവ് പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല. ജനഹൃദയങ്ങളിൽ പതിഞ്ഞ പാടി ഫലിപ്പിക്കാൻ പറ്റുന്ന എത്രയോ ഗാനങ്ങൾ കിടക്കുന്നു. എന്നിട്ടും ഈ കുട്ടി ഇതുമാതിരിയുള്ള ചളിപ്പുകൾ ആണ് പൊക്കിയെടുത്ത് കൊണ്ടുവരുന്നത്. 🤔
ആര്യൻകുട്ടൻ ഒരു അസാധ്യാസിങ്ങർ ആണ്.. ശ്രദ്ധിച്ചു padukaa.. ഇനി ഇങ്ങനെ ശ്രദ്ധിച്ചു പാടുക
No 1സിംഗർ ആണ്.. പുറകോട്ടു പോകാതെ മുന്നോട്ടു മുന്നോട്ടു
God bless u ചക്കരെ
ആര്യൻ
അബിൻ
മഹിപൽ.. Etc... സൂപ്പർ സിംഗേഴ്സ്
ആര്യ മോൻ തകർത്തു പാടി ❤❤❤❤👏👏👏👏👏
Verygood singing🎉🎉🎉🎉🎉
സർഗ്ഗ മോൾ and team ന്റെ കൊറസ് സൂപ്പർ 🙏
Ayushree super
Keep it up
Ayushree super 🎉🎉🎉❤