Nice talk uncle ❤. ഇത് കേട്ടിട്ടെങ്കിലും കൃപയുടെ സുവിശേഷത്തെ പറ്റി ജനങ്ങൾ ബോധവാന്മാരാകട്ടെ. വേറൊരു സുവിശേഷം എന്തെന്നുള്ളത് താങ്കൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. Prise God.❤ എത്രയും വേഗം വരുന്ന യേശുക്രിസ്തുവിനെ നാമത്തിൽ Amen.❤
ഗലാത്യർ 1:3 *പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ* ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ 1:4 *കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും* നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സത്യദൈവത്തിന്റെ മകനായ യേശുക്രിസ്തുവിനെ, പിതാവിനു തുല്യനും സമനും ആകുന്നതാണ് മറ്റൊരു സുവിശേഷം
പൗലോസ് തന്റെ മിനിസ്ട്രി തുടങ്ങി 14 ആണ്ടു കഴിഞ്ഞിട്ട് യെരുശലേമിലേക്ക് പോകുകയാണ്.പൗലോസ് പറയുന്നു: ഞാൻ പോയത്,എനിക്കുണ്ടായ ഒരു വെളിപാട് അനുസരിച്ചാണ്. അവിടെ ചെന്ന് അദ്ദേഹം പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കണ്ട് അവരോട് യോജിക്കുകയാണ്. വീണ്ടും പൗലോസ് പറയുന്നു: "ഞാൻ ഓടിയതൊ, ഓടുന്നതൊ വൃദ്ധാ എന്ന് വരാതിരിക്കേണ്ടതിനു തന്നെ"......(ഗലാ.2:) എന്നുവെച്ചാൽ ഈ പത്രോസിനോടും മറ്റു ശ്ലീഹന്മാരോടും കൂട്ടായ്മയിൽ വരാതെ എന്തെല്ലാം പ്രസംഗിച്ചാലും, ആളുകളെ സ്നാനപ്പെടുത്തിയാലും അതെല്ലാം വൃദ്ധാവിലാണ് എന്ന് എഴുതി വച്ചിരിക്കുന്നു. അതൊരു വെളിപ്പാടാണ്. പൗലോസിന്റെ ഈ വെളിപ്പാട് പ്രസംഗിക്കണമെങ്കിൽ അദ്ദേഹത്തിന്റെ സഭയിൽ വരണം. പൗലോസ് അന്ത്യോഖ്യാ സഭയിലെ അംഗമായിരുന്നു. ആ അന്ത്യോക്യൻ സുറിയാനി സഭയുടെ പാരമ്പര്യം ഇന്നും തുടരുന്ന സഭയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും നിൽക്കുന്നതും. അതുമായി ഒരു ബന്ധവുമില്ലാതെ, അങ്ങേരുടെ പുസ്തകം എടുത്തുവച്ച് പ്രസംഗിക്കുന്നതിൽ ഒരർത്ഥവും ഇല്ല. It's very important. That's all.
ഭക്തിയുടെ മർമ്മം :1Cor 15:1-4 ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകൾ പ്രകാരം മരിച്ചു, അടക്കപ്പെട്ടു, തിരുവെഴുത്ത കളിൽ പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു. ഇതിനപ്പുറത്തുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തി വിരുദ്ധമാണ്. ഈയൊരു കാര്യം പൂർണമായി വിശ്വസിക്കുന്നവർക്ക് സൗജന്യമായ ആത്മരക്ഷ ലഭിക്കുന്നു. ഇതാണ് ഭക്തിയുടെ മർമ്മം.
ഇത്രയും ദൈവത്തിന്റെ വചനം വ്യക്തമായി തെളിയിച്ചു തന്നിട്ടും നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകുന്നില്ലയോ. നിങ്ങളുടെ സഭ ഏതാണ് ഉപദേശം ഏതാണ് ശുശ്രൂഷകരാരാണ് എന്നോട് പറയു അപ്പോൾ ഞാൻ പറഞ്ഞു തരാം നിങ്ങൾ ചതിയിൽ പെട്ടിരിക്കുകയാണോഎന്ന് .
പത്രോസ് ദശാംശം പിരിച്ചിരുന്നു സഭയിൽ.സ്നാനപ്പെടുത്തിയിരുന്നു. അവര് ശപിക്കപ്പെട്ടവർ ആയിരുന്നോ. പൗലോസ് ജോലി ചെയ്തു സഭയെ സഹായിച്ചു.സഭയിലുള്ള വിശ്വാസികൾ ആ കാലത്ത് മറ്റു സഭക്കാരെ സഹായിച്ചിരുന്നു. പണം പിരിവ് സുവിശേഷ വേല ക്ക് പണ്ട് കാലങ്ങളിൽ തൊട്ടു സഭയിൽ ഉണ്ടായിരുന്നു.
പത്രോസ് അത് മാത്രമല്ലല്ലോ സിസ്റ്റർ ചെയ്തത്. ന്യായപ്രമാണം അനുസരിച്ചിരുന്നു, യെരുശലേം സഭയിലെ മക്കളെ എല്ലാം പരിച്ഛേദന കഴിച്ചിരുന്നു, ജാതികളോട് അകന്നു സൂക്ഷിച്ചിരുന്നു. യഹൂദ മത ചടങ്ങുകൾ ആചരിച്ചിരുന്നു. പത്രോസിനെ അനുഗമിക്കുകയാണെങ്കിൽ നിങ്ങളും അതെല്ലാം ചെയ്യേണ്ടെ? Act 21:17 -26- ഒന്നു വായിക്കുക.
😮😮😮😮😮😮😮 വളരെ വിചിത്രമായ നിങ്ങളുടെ ഉപദേശങ്ങൾ അനേകരെ തെറ്റിക്കാൻ സാത്താൻ കൊണ്ടുവരുന്ന തന്ത്രമാണ്. ക്രിസ്തീയ വിശ്വാസികൾ ആരും തെറ്റി പോകരുത്. അന്ത്യകാലത്ത് വിചിത്രമായ ഉപദേശങ്ങൾ പറഞ്ഞുകൊണ്ട് അനേകർ വെളിപ്പെട്ടു വരും. റോമർക്ക് എഴുതിയ ലേഖനം റോമർക്ക് മാത്രമാണെന്നും തെസ്ലോണിയകാർക്ക് എഴുതിയ ലേഖനം അവർക്ക് മാത്രമുള്ളതാണെന്നും , ശിഷ്യന്മാരോട് പറഞ്ഞത് ശിഷ്യന്മാർക്ക് മാത്രമാണെന്നും,....... മറ്റും ഉള്ള ഈ ഉപദേശം അനേകരെ വിശ്വാസത്തിൽ നിന്ന് തെറ്റിക്കാൻ ഉള്ളതാണ്. വിശ്വാസികൾ ജാഗ്രത പാലിക്കുക.
ഇനിയെന്ത് പറഞ്ഞു നിങ്ങളെയൊക്കെ സത്യം ഗ്രീഹിപ്പിക്കും. അയ്യോ! അന്ധകാരത്തിൽ കിടക്കുന്ന ജാതി. നിങ്ങളുടെ കണ്ണ് ദൈവം തുറന്നെങ്കിൽ കൊള്ളായിരുന്നു. ഇതിലും വ്യക്തമായിട്ട് പറഞ്ഞുതരാൻ എനിക്കറിയില്ല, പൗലോസിനും അറിയില്ല.
അല്പമെങ്കിലും വിവേകം പ്രാപിക്കൂ സഹോദരാ, നിങ്ങളൊക്കെ അന്ധകാരത്തിൽ കിടക്കുകയാണ്. ഞാനും 30 വർഷമായി അന്ധകാര തടവിലായിരുന്നു. ബ്രദറൻ ഉപദേശത്തിന്റെ കീഴിൽ. പ്രാദേശിക സഭയുടെ അംഗം. കണ്ണുനീരി വീഴ്ത്തി ഞാൻ നിങ്ങളോട് പറയുകയാണ്, വിട്ടുപോരു ഈ തെറ്റായ ഉപദേശത്തിന് കീഴിൽ നിന്ന്. ദൈവം നിങ്ങളോട് കരുണ കാണിക്കും.
Nice talk uncle ❤. ഇത് കേട്ടിട്ടെങ്കിലും കൃപയുടെ സുവിശേഷത്തെ പറ്റി ജനങ്ങൾ ബോധവാന്മാരാകട്ടെ. വേറൊരു സുവിശേഷം എന്തെന്നുള്ളത് താങ്കൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. Prise God.❤ എത്രയും വേഗം വരുന്ന യേശുക്രിസ്തുവിനെ നാമത്തിൽ Amen.❤
😂😂😂😂
@@JamesSam-t4rതാങ്കൾ എന്തിന് ചിരിക്കുന്നു.. ലൂസിഫറിന്റ ഒരു ചിരി പോലെ
❤️❤️കൃപാ യുഗം.. കൃപയുടെ സുവിശേഷം ❤️❤️❤️❤️❤️❤️
ഗലാത്യർ
1:3 *പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ* ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
1:4 *കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും* നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
സത്യദൈവത്തിന്റെ മകനായ യേശുക്രിസ്തുവിനെ, പിതാവിനു തുല്യനും സമനും ആകുന്നതാണ് മറ്റൊരു സുവിശേഷം
😂
ഇന്ന് കൃപയുടെ സുവിശേഷം മാത്രം ❤❤❤❤
💯💯💯
പൗലോ സിന്റെ സുവിശേഷം വായിച്ച് ഇപ്പോൾ 12 അപ്പസ്തോലൻ മാരുടെ സുവിശേഷം വായിക്കാൻ മറന്നു പോയിരിക്കുന്നു
Amen.
Praise the lord 🙏🙏🙏
Praise the lord
Hallelujah
Glory to God Almighty 🙏
🙏🙏🙏❤️
Amen🙏❤️❤️👍🌹
Very clear glory to God🙏🏻🙏🏻🙏🏻
❤❤❤❤❤❤❤
Amen
യേശുവിൻറെ രക്തംസകല പാപവും പോക്കിനമ്മെ ശുദ്ധീകരിക്കുന്നുഎന്നെഴുതിയത്യോഹന്നാൻ ആണ്....പൗലോസ് അല്ല ...
😭
😭
പൗലോസ് സ്നാനപ്പെട്ടതാണ്.പൗലോസ് കുറച്ചു വൃക്തികളെ സ്നാനപ്പെടുത്തി
Praise the God 👍 good explanation
പൗലോസ് തന്റെ മിനിസ്ട്രി തുടങ്ങി 14 ആണ്ടു കഴിഞ്ഞിട്ട് യെരുശലേമിലേക്ക് പോകുകയാണ്.പൗലോസ് പറയുന്നു: ഞാൻ പോയത്,എനിക്കുണ്ടായ ഒരു വെളിപാട് അനുസരിച്ചാണ്. അവിടെ ചെന്ന് അദ്ദേഹം പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കണ്ട് അവരോട് യോജിക്കുകയാണ്. വീണ്ടും പൗലോസ് പറയുന്നു: "ഞാൻ ഓടിയതൊ, ഓടുന്നതൊ വൃദ്ധാ എന്ന് വരാതിരിക്കേണ്ടതിനു തന്നെ"......(ഗലാ.2:) എന്നുവെച്ചാൽ ഈ പത്രോസിനോടും മറ്റു ശ്ലീഹന്മാരോടും കൂട്ടായ്മയിൽ വരാതെ എന്തെല്ലാം പ്രസംഗിച്ചാലും, ആളുകളെ സ്നാനപ്പെടുത്തിയാലും അതെല്ലാം വൃദ്ധാവിലാണ് എന്ന് എഴുതി വച്ചിരിക്കുന്നു. അതൊരു വെളിപ്പാടാണ്. പൗലോസിന്റെ ഈ വെളിപ്പാട് പ്രസംഗിക്കണമെങ്കിൽ അദ്ദേഹത്തിന്റെ സഭയിൽ വരണം. പൗലോസ് അന്ത്യോഖ്യാ സഭയിലെ അംഗമായിരുന്നു. ആ അന്ത്യോക്യൻ സുറിയാനി സഭയുടെ പാരമ്പര്യം ഇന്നും തുടരുന്ന സഭയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും നിൽക്കുന്നതും. അതുമായി ഒരു ബന്ധവുമില്ലാതെ, അങ്ങേരുടെ പുസ്തകം എടുത്തുവച്ച് പ്രസംഗിക്കുന്നതിൽ ഒരർത്ഥവും ഇല്ല. It's very important. That's all.
പൗലോസ് ആയിരുന്ന അന്തയോഖ്യ സഭയുടെ ഭാഗമാണ് നിങ്ങൾ എന്ന് ഉറപ്പുണ്ടോ,, പിന്നെ ഇവിടെ കിടന്നു, തല്ലു അടിക്കേണ്ട കാര്യമില്ലല്ലോ
🤣
Bro. 1തിമോത്തി 3/16.ഭക്തിയുടെ മർമം മനസിലാക്കി തരിക, നമ്മുടെ വിശ്വാസം പ്രാർത്ഥിച്ചാൽ അനുഗ്രഹിക്കും എന്നാൽ ഭക്തി?.
ഭക്തിയുടെ മർമ്മം :1Cor 15:1-4
ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകൾ പ്രകാരം മരിച്ചു, അടക്കപ്പെട്ടു, തിരുവെഴുത്ത കളിൽ പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു.
ഇതിനപ്പുറത്തുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തി വിരുദ്ധമാണ്. ഈയൊരു കാര്യം പൂർണമായി വിശ്വസിക്കുന്നവർക്ക് സൗജന്യമായ ആത്മരക്ഷ ലഭിക്കുന്നു. ഇതാണ് ഭക്തിയുടെ മർമ്മം.
Sthothram🙏🏻❤🙏🏻
❤❤❤
❤❤
❤
ഓരോരുത്തർക്കും ഓരോ സുവിശേഷം. നിങ്ങൾ ഏതു ഗ്രൂപ്പിൽ പെട്ട ആളാണ്? അധികം ശിക്ഷാവിധി ഉണ്ടാകാതിരിക്കാൻ നിങ്ങളിൽ അധികം പേർ ഉപദേശകന്മാർ ആകരുത്.
ഇത്രയും ദൈവത്തിന്റെ വചനം വ്യക്തമായി തെളിയിച്ചു തന്നിട്ടും നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകുന്നില്ലയോ. നിങ്ങളുടെ സഭ ഏതാണ് ഉപദേശം ഏതാണ് ശുശ്രൂഷകരാരാണ് എന്നോട് പറയു അപ്പോൾ ഞാൻ പറഞ്ഞു തരാം നിങ്ങൾ ചതിയിൽ പെട്ടിരിക്കുകയാണോഎന്ന് .
പത്രോസ് ദശാംശം പിരിച്ചിരുന്നു സഭയിൽ.സ്നാനപ്പെടുത്തിയിരുന്നു. അവര് ശപിക്കപ്പെട്ടവർ ആയിരുന്നോ. പൗലോസ് ജോലി ചെയ്തു സഭയെ സഹായിച്ചു.സഭയിലുള്ള വിശ്വാസികൾ ആ കാലത്ത് മറ്റു സഭക്കാരെ സഹായിച്ചിരുന്നു. പണം പിരിവ് സുവിശേഷ വേല ക്ക് പണ്ട് കാലങ്ങളിൽ തൊട്ടു സഭയിൽ ഉണ്ടായിരുന്നു.
പത്രോസ് അത് മാത്രമല്ലല്ലോ സിസ്റ്റർ ചെയ്തത്. ന്യായപ്രമാണം അനുസരിച്ചിരുന്നു, യെരുശലേം സഭയിലെ മക്കളെ എല്ലാം പരിച്ഛേദന കഴിച്ചിരുന്നു, ജാതികളോട് അകന്നു സൂക്ഷിച്ചിരുന്നു. യഹൂദ മത ചടങ്ങുകൾ ആചരിച്ചിരുന്നു. പത്രോസിനെ അനുഗമിക്കുകയാണെങ്കിൽ നിങ്ങളും അതെല്ലാം ചെയ്യേണ്ടെ?
Act 21:17 -26- ഒന്നു വായിക്കുക.
😮😮😮😮😮😮😮 വളരെ വിചിത്രമായ നിങ്ങളുടെ ഉപദേശങ്ങൾ അനേകരെ തെറ്റിക്കാൻ സാത്താൻ കൊണ്ടുവരുന്ന തന്ത്രമാണ്. ക്രിസ്തീയ വിശ്വാസികൾ ആരും തെറ്റി പോകരുത്. അന്ത്യകാലത്ത് വിചിത്രമായ ഉപദേശങ്ങൾ പറഞ്ഞുകൊണ്ട് അനേകർ വെളിപ്പെട്ടു വരും. റോമർക്ക് എഴുതിയ ലേഖനം റോമർക്ക് മാത്രമാണെന്നും തെസ്ലോണിയകാർക്ക് എഴുതിയ ലേഖനം അവർക്ക് മാത്രമുള്ളതാണെന്നും , ശിഷ്യന്മാരോട് പറഞ്ഞത് ശിഷ്യന്മാർക്ക് മാത്രമാണെന്നും,....... മറ്റും ഉള്ള ഈ ഉപദേശം അനേകരെ വിശ്വാസത്തിൽ നിന്ന് തെറ്റിക്കാൻ ഉള്ളതാണ്. വിശ്വാസികൾ ജാഗ്രത പാലിക്കുക.
ഇനിയെന്ത് പറഞ്ഞു നിങ്ങളെയൊക്കെ സത്യം ഗ്രീഹിപ്പിക്കും.
അയ്യോ! അന്ധകാരത്തിൽ കിടക്കുന്ന ജാതി. നിങ്ങളുടെ കണ്ണ് ദൈവം തുറന്നെങ്കിൽ കൊള്ളായിരുന്നു. ഇതിലും വ്യക്തമായിട്ട് പറഞ്ഞുതരാൻ എനിക്കറിയില്ല, പൗലോസിനും അറിയില്ല.
വേദപുസ്തകം ഒരു പ്രാവശ്യം മെങ്കിലും വായിച്ചാൽ ഈ comnnt വരില്ല
താങ്കൾ യെഹുദനാണോ?
വേദ പുസ്തകം വായിച്ചു നോക്കൂ താങ്കളും ഞാനും ആരാണ് ? എന്ന് മനസിലാകും
ഇനി ആരും സുവിശേഷങ്ങൾ വായിക്കേണ്ട എന്നാണ് ഇദ്ദേഹം പറയുന്നത്.😮
അല്പമെങ്കിലും വിവേകം പ്രാപിക്കൂ സഹോദരാ, നിങ്ങളൊക്കെ അന്ധകാരത്തിൽ കിടക്കുകയാണ്. ഞാനും 30 വർഷമായി അന്ധകാര തടവിലായിരുന്നു. ബ്രദറൻ ഉപദേശത്തിന്റെ കീഴിൽ. പ്രാദേശിക സഭയുടെ അംഗം. കണ്ണുനീരി വീഴ്ത്തി ഞാൻ നിങ്ങളോട് പറയുകയാണ്, വിട്ടുപോരു ഈ തെറ്റായ ഉപദേശത്തിന് കീഴിൽ നിന്ന്. ദൈവം നിങ്ങളോട് കരുണ കാണിക്കും.
You have to read the word of God carefully
Amen
Amen🙏❤️👍🌹
❤
❤❤❤❤