റൂഹോട്‌ ചേരും കിസ്മത്ത് PART 1 ROOHODU CHERUM KISMATH SHAHUL MALAYIL LATEST VIDEO 2021

Поділитися
Вставка
  • Опубліковано 1 жов 2024
  • Use Headphones for better experience
    പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com
    (NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)
    ROOHODU CHERUM KISMATH
    new shahul malayil
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    shahulmalayilnew
    whatsappstatus
    real story malayalam
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    MALAYALAM STORYS
    ശാഹുൽ മലയിൽ
    ഷാഹുൽ മലയിൽ
    malayalam noval
    audiobook malayalam
    malayalam audio story
    #PNRCREATIONS
  • Розваги

КОМЕНТАРІ • 208

  • @thasnathasu8008
    @thasnathasu8008 3 роки тому +194

    മഹിയെയും രുദ്രയെയും miss ചെയുന്നു 😢😢😢
    പുതിയ സ്റ്റോറി ക്ക് വേണ്ടി കാത്തിരുന്നവർ👍

  • @athirats4315
    @athirats4315 3 роки тому +69

    മഹിയെയും രുദ്രയെയും ഒത്തിരി miss ചെയുന്നു 😘😘. അച്ചുന്റെയും മാളുവിന്റെയും കുസൃതിയും ❤️❤️❤️❤️

  • @jiminsgirl6207
    @jiminsgirl6207 3 роки тому +136

    കൈയ്യെത്തും ദൂരത്ത്. സെക്കൻഡ് സീസൺ വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
    മഹി ❤️ രുദ്ര
    റൂഹോട് ചേരും കിസ്മത്ത്. കാണാൻ കാത്തിരുന്നവർ ഉണ്ടോ

  • @ahanavarghese4011
    @ahanavarghese4011 3 роки тому +258

    അങ്ങനെ പുതിയ സ്റ്റോറി തുടങ്ങി.ഓർമ്മയിൽ നിന്നു മായാത്ത സ്റ്റോറി ആവട്ടെ ഇതു൦.എന്നാലു൦ രുദ്രയെയു൦ മഹിയെയു൦ ഒത്തിരി മിസ്സ് ചെയുന്നു.

  • @safeenanazer1331
    @safeenanazer1331 3 роки тому +194

    റുഹോട് ചേരും കിസ്മത്ത് ❤️❤️❤️
    റൂഹ് എന്ന് കേട്ടപ്പോൾ ദുആ യെയും മിശുനെയും ഓർമ വന്നു...

  • @safeenanazer1331
    @safeenanazer1331 3 роки тому +53

    പുതിയ സ്റ്റോറി കേൾക്കാനായി ഓടിവന്നവർ ആരൊക്കെ 😘😘😘
    രുദ്രയെയും മാഹിയെയും മിസ്സ് ചെയ്യുന്നേ.....

  • @mashbuminnu1256
    @mashbuminnu1256 3 роки тому +23

    പടച്ചോനെ ഇങ്ങനെ ഒരു കഥ. ലൈബ ഇനി എന്ത് ചെയ്യും സങ്കടം ഉള്ള കഥ ആണെന്ന് തോന്നുന്നു. അമാൻ നൗറ ഒന്നിക്കുമോ.ലൈബ ഇനി അമാനെ എടുത്ത ദേഷ്യം നൗറടേത് തീർക്കുമോ. ആർക്കും സഹിക്കില്ല സ്നേഹിച്ച ആളെ പിരിയാൻ

  • @nazlyaboobacker7562
    @nazlyaboobacker7562 3 роки тому +24

    ഓരോ കഥ യ്യും ഡിഫ്‌റിട്ടൻറ് ആണ്, ഈ കഥ യ്യും മറ്റു കഥ ക്കല്ലേ പോല്ലേ എല്ലാവരുടെ ഹൃദയ്യം കഴിയട്ടെ, എന്നു ആശംസിക്കുന്നു

  • @shamseerlaiba6229
    @shamseerlaiba6229 3 роки тому +7

    ലൈബ എന്റെ മോളെ പേര്, അടുത്ത കുട്ടി പെണ്ണ്കുട്ടി ആണെക്കിൽ ദുആ, ഞാൻ സ്റ്റോറി കഴിഞ്ഞപ്പോൾ മനസ്സിൽ ഉറപ്പിച്ചു

  • @shajimpshajimp6665
    @shajimpshajimp6665 3 роки тому +16

    നൗറ . ലൈബ അമാൻ♥️♥️♥️ രുദ്ര മഹി . സൂര്യൻ കിച്ചു. കിരൺ കീർത്തി ഫിദ അല്ലു. അൻവർ അംന. കണ്ണൻ നീതു. ഋഷി നിത്യ സത്യൻ ഹേമ . ചന്ദ്രൻ അപ്പു മാളു അച്ചു ഇവരെ ഒരു പാട് മിസ്സ് ചെയ്യുന്നു

  • @rinussrinsha32
    @rinussrinsha32 3 роки тому +39

    പുതിയ storykk waiting ആയിരുന്നു❤️
    ❣റൂഹോട് ചേരും കിസ്മത്ത്❣
    രുദ്രയെയും മഹിയെയും മിസ്സ്‌ ചെയ്യുന്നു😢❤️

  • @fahisathanasfahi2541
    @fahisathanasfahi2541 3 роки тому +25

    ഈ കഥയും എല്ലാവരെയും ആകർഷിക്കുന്നതും മറക്കാൻ കഴിയാത്തതും ആവട്ടെ എന്ന് ആശംസിക്കുന്നു ❤️😀💐

  • @nasrathnechu8883
    @nasrathnechu8883 3 роки тому +25

    "Roohod cherum kismath"
    New story 🤩🤩🥰
    Oradipoli story aayrikkatte👍

  • @kochumonjoshi3346
    @kochumonjoshi3346 3 роки тому +40

    ❤❤മിശു ദുആ ❤❤
    ❤❤മഹി രുദ്ര ❤❤മിസ്സ്‌ ചെയ്യുന്നു 💞💞
    ഇക്ക പുതിയ സ്റ്റോറി സൂപ്പർ 💕💕💕

  • @cristiasno
    @cristiasno 3 роки тому +8

    എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ..നിനക്കായി മാത്രം... ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം ?

  • @haseenahasi4360
    @haseenahasi4360 3 роки тому +51

    ഏത് സ്റ്റോറി ആണെങ്കിലും ഇക്കാ ന്റെ വോയിസ്‌ ൽ കേൾക്കാൻ സൂപ്പർ ആണ് 👍🏾

  • @fahisathanasfahi2541
    @fahisathanasfahi2541 3 роки тому +35

    ഈ കഥയും എല്ലാവരെയും ആകർഷിക്കുന്നതും മറക്കാൻ കഴിയാത്തതും ആവട്ടെ എന്ന് ആശംസിക്കുന്നു ❤️😀💐

  • @rachanaganga6098
    @rachanaganga6098 3 роки тому +10

    first

  • @snehasneha-rg4qc
    @snehasneha-rg4qc 3 роки тому +11

    ഇതു സൂപ്പർ കഥ ആയിക്കുo നൗറ യുo അമൻ യുo ഒത്തിരി ഇഷ്ടം ആയിട്ടൊ

  • @sivanivijeesh959
    @sivanivijeesh959 3 роки тому +31

    Missing..... Mahi Rudra😪😪

  • @nuha_queen9690
    @nuha_queen9690 3 роки тому +5

    Ruh enn ketapol.ishal roohne orma verunnu arkokkee

  • @alifshaachu5384
    @alifshaachu5384 3 роки тому +14

    പുതിയ കഥ അടിപൊളിയായി ഇക്കയുടെ ശബ്ദംകുടിയപ്പോൾ സൂപ്പർ 😍😍😍😍😍

  • @nafeesathzhahira7852
    @nafeesathzhahira7852 3 роки тому +4

    .neeyilla jeevidham story idanam ennullavar like& comment

  • @afnamt6543
    @afnamt6543 3 роки тому +17

    മഹി ❤രുദ്ര മിസ്സ്‌ ചെയുന്നു
    പുതിയ സോറ്ററി വെയ്റ്റിംഗ്ലായ്ന് 👍👍

  • @zahara_cp
    @zahara_cp 3 роки тому +4

    Adutha part yeantha idathe

  • @sherlywilson5935
    @sherlywilson5935 3 роки тому +5

    പുതിയ കഥ നല്ലത് തന്നേ പക്ഷേ പാവം ഒരു പെൺകുട്ടിയുടെ കണ്ണുനിരിൽ കുടിയാണല്ലോ നൗറക്ക് ജീവിതം തുടരേണ്ടത്
    എങ്കിലും അവൾക്ക് ആശ്വാസിക്കാം അമാനെ തന്നെയല്ലേ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചത് എന്ന് ഏതായാലും തുടക്കം ഗംഭിരം 👍

  • @nehajoju4525
    @nehajoju4525 3 роки тому +5

    നല്ല തുടക്കം but ലൈഭയെ orkumbo oru veshamam

  • @babyraziya6396
    @babyraziya6396 3 роки тому +4

    Angane nammude puthiya stry thudangiyirikkukayaan suhurthukkale😍😍😍😘. WTNG AAYIRUNNU ETHREYUM NERAM 😁. ENDAYALUM NAMMUDE ETHILE HERO & HEROINE
    AMAAN ❤ NOURA
    PAVAM LAIBAKK OTHIRI SANKADAMAYITTUNDAKUM KOODE AMAANUM 😢. ENDAYALUM STRY POLIYATTO. KATTA WTNG 4 NXT PART IKKA AND ETHOOSE😍😍😍😍😍😍😍😍

  • @gowrinanda5543
    @gowrinanda5543 3 роки тому +8

    1st part thanne kidukkiyallo

  • @ayisha-c9g
    @ayisha-c9g 3 роки тому +13

    𝐍𝐞𝐰 𝐬𝐭𝐨𝐫𝐲....✨💛

  • @SameeraThajudheen
    @SameeraThajudheen 3 роки тому +3

    Kaiethum doorath part 2 varumo

  • @shijim4978
    @shijim4978 3 роки тому +6

    ഏതു സ്റ്റോറി ആയാലും രണ്ടു കൈയും നീട്ടി സ്വീകരിക്കും കാരണം നമ്മുടെ എല്ലാം സ്വന്തം മുത്തിന്റെ❤️ Heart touching voice❤️ ഒന്നു മാത്രം മതി ഏതു സ്റ്റോറിയും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടാൻ ❤️ ഈ സ്റ്റോറിയും കാശിയേയും ജാനിയേയും , ആരവിനെയും ആരോഹിയേയും, ദുവാനേയും മിഷുനേയും പോലെ നമ്മുടെ എല്ലാം ഹൃദയത്തിൽ ഒരിടം നേടാൻ കഴിയട്ടെ👍❤️❤️❤️

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +12

    Polichu സ്റ്റോറി ഇക്കാ ❤❤

  • @shijim4978
    @shijim4978 3 роки тому +9

    മഹിയെ മിസ്സ് ചെയ്യുന്നു Still I love you❤️❤️❤️

  • @sharfiyashafi1579
    @sharfiyashafi1579 3 роки тому +15

    ഒരു പുതിയ എഴുത്തുകാരിയെകുടി കിട്ടി ❤

  • @shahanabinthzubair3894
    @shahanabinthzubair3894 3 роки тому +21

    അങ്ങനെ പുതിയ കഥക്ക് ഇവിടെ തുടക്കം......😍

  • @anjusuresh9058
    @anjusuresh9058 3 роки тому +3

    ജാനിയെയും കാശിയെയും ഓർക്കുന്നവരുണ്ടോ

  • @AnwarAnwar-gr3ho
    @AnwarAnwar-gr3ho 3 роки тому +6

    .eekadhanjankettathann.annalumikkayude.voisilkelkkan.ishttamanne❤️❤️❤️❤️

  • @udayalekshmi8315
    @udayalekshmi8315 3 роки тому +3

    Super story aanu
    Eee story njan vere aarudeyo voicel kettittund
    But ikkante voice ayathu kondu onnudi kelkkan thonni

  • @manjumalu523
    @manjumalu523 3 роки тому +10

    സെക്കന്റ്‌ ♥️

  • @meenu7368
    @meenu7368 3 роки тому +7

    Fisttt❤️❤️❤

  • @archaprem3492
    @archaprem3492 3 роки тому +6

    nw story

  • @adithya.c6441
    @adithya.c6441 3 роки тому +6

    Firsteeee😍😍😍😍

  • @saranyam7607
    @saranyam7607 3 роки тому +5

    First

  • @Famiiii313
    @Famiiii313 3 роки тому +4

    Noura ❤️ Aman

  • @sop-x7i
    @sop-x7i 3 роки тому +15

    ഈ കഥക്ക് വേണ്ടി വെയ്റ്റ് ചെയ്യുവായിരുന്നു 🙂✌️

  • @achuvs8724
    @achuvs8724 3 роки тому +7

    Kayyi eattum thoorattu miss cheyunnu ☹️

  • @lekshmip2187
    @lekshmip2187 3 роки тому +2

    Paavam Liba... Aarkkum ingane oru avastha vararuth

  • @krishnakicha609
    @krishnakicha609 3 роки тому +4

    നൗറ ഒരു വെറയ്റ്റി പേര് ആണ്

  • @lekshmip2187
    @lekshmip2187 3 роки тому +2

    Entho vallatha Oru sangadam ee kadha kelkkumbol

  • @rinushia6609
    @rinushia6609 3 роки тому +6

    രുദ്ര മഹി miss cheyunnu

  • @SALINI466
    @SALINI466 3 роки тому +8

    💐 പുതിയ സ്റ്റോറിയ്ക്കായി വെയിറ്റ് ചെയ്യുകയായിരുന്നു 💐 അടിപൊളി സ്റ്റോറി ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ❣️❣️

  • @هبةبنتشمس
    @هبةبنتشمس 3 роки тому +7

    🍁

  • @vysakhiajesh4540
    @vysakhiajesh4540 3 роки тому +5

    കൊള്ളാം

  • @safnamuhammed1489
    @safnamuhammed1489 3 роки тому +5

    Polichu

  • @ancyfathima5943
    @ancyfathima5943 3 роки тому +17

    Puthiya story vannee😘😘😘😘😘

  • @krishnapriya35
    @krishnapriya35 3 роки тому +8

    അങ്ങനെ പുതിയ സ്റ്റോറി വന്നു😍super❤

  • @aminarashid1804
    @aminarashid1804 3 роки тому +10

    🥰🥰🥰

  • @anjuanil7299
    @anjuanil7299 3 роки тому +13

    Miss രുദ്ര ❤മഹി still love you 💕💕

  • @sherin6488
    @sherin6488 3 роки тому +9

    ❤🔥

  • @AnjuAnju-nz2pi
    @AnjuAnju-nz2pi 3 роки тому +6

    I love story,💕💕💕💕💕💕💕💕💕💕

  • @sonanc4322
    @sonanc4322 3 роки тому +9

    ❤❤❤

  • @SameeraThajudheen
    @SameeraThajudheen 3 роки тому +2

    Puthiyath kollaam

  • @anithajayaprakash2299
    @anithajayaprakash2299 3 роки тому +2

    ഈ കഥ കേട്ട പോലെ

  • @deethuramesh2795
    @deethuramesh2795 3 роки тому +6

    Adipoli story

  • @appuappu344
    @appuappu344 3 роки тому +9

    Mahiyeyum rudrayeyum pole ithilulla Ella kadhapathrangalkkum ellavarudeyum manassu keezhadakkan pattatte.all the best.shahulkka and team.

  • @remyapr3294
    @remyapr3294 3 роки тому +3

    ❤👍

  • @varshavarsha2043
    @varshavarsha2043 3 роки тому +4

    Super

  • @sushmamadhu3404
    @sushmamadhu3404 3 роки тому +8

    Vanalo pudiya kada
    💙💙💙💛

  • @sameerasalim1211
    @sameerasalim1211 3 роки тому +2

    Amaan noura

  • @mumthazsalim7248
    @mumthazsalim7248 3 роки тому +2

    Super

  • @murshishidhu
    @murshishidhu 3 роки тому +3

    Nora aman

  • @niyastsashna3926
    @niyastsashna3926 3 роки тому +3

    Adipoli story eni nurayude jeevithathil enthokke sambhavikkumm kathirunne kanamm katta waiting

  • @tkvlogs2389
    @tkvlogs2389 3 роки тому +9

    ❤❤❤❤

  • @nadapervin8889
    @nadapervin8889 3 роки тому +4

    Anghane,New Story thodaghi,😍mahi rudra oru paad miss cheyyunnu😢

  • @roushanasir5288
    @roushanasir5288 3 роки тому +2

    😭😭

  • @tkvlogs2389
    @tkvlogs2389 3 роки тому +11

    😻😻

  • @asifhannath2025
    @asifhannath2025 3 роки тому +10

    New story ❤️🥰😍💖

  • @jasminshamnad7258
    @jasminshamnad7258 3 роки тому +6

    Puthiya story ethiyallo😍😍

  • @afsathsanu6843
    @afsathsanu6843 3 роки тому +2

    സൂപ്പർ

  • @abizain4415
    @abizain4415 3 роки тому +2

    Vaitting

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +3

    👍👍👍

  • @shanibakaithapoyil680
    @shanibakaithapoyil680 3 роки тому +5

    Super

  • @thwaiba4746
    @thwaiba4746 3 роки тому +2

    🥳🥳🥳🥳🥳👍👍👍👍👍👍Fntstic

  • @murshishidhu
    @murshishidhu 3 роки тому +7

    Story poli

  • @mufidamusthafa4996
    @mufidamusthafa4996 3 роки тому +5

    Waiting for next part2

  • @munzirasraf6735
    @munzirasraf6735 3 роки тому +6

    Super 💕💕💕💕👍👍👍👌👌👌

  • @niyajohny4207
    @niyajohny4207 3 роки тому +4

    Miss you mahi and rudhra. New story ku vendi waiting ayirunnu

  • @sherinsijo8643
    @sherinsijo8643 3 роки тому +5

    പുതിയ story വന്നല്ലോ❤️❤️

  • @subisam4478
    @subisam4478 3 роки тому +4

    അമാൻ ❤നൗറ 👌story

  • @Sanhaart
    @Sanhaart 3 роки тому +4

    മഹി യെയും രുദ്ര യെയും miss ചെയ്യുന്നു

  • @reshmasaneesh1648
    @reshmasaneesh1648 3 роки тому +2

    Super💞💞💞💞💞💞👌👌👌👌👌

  • @swethap.s887
    @swethap.s887 3 роки тому +4

    ആദ്യത്തെ part തന്നെ മനസ്സിൽ പതിഞ്ഞു.. ഇനിയെന്ത്???
    ഈ ചെറിയ വിഷമം നാളെ വലിയ ഒരു സന്തോഷമായി തീർന്നാൽ മതിയായിരുന്നു....
    അമൻ ❤നൗറ
    ലൈബ.......... 😒😒

  • @ansiyaansar7088
    @ansiyaansar7088 3 роки тому +9

    Eee story njn kettitt und😁 poliyaa...Amaan❤️ Naura

    • @miyamichu5508
      @miyamichu5508 3 роки тому

      Yavedanna

    • @muthurishad4853
      @muthurishad4853 3 роки тому

      ലൈബ എന്ത് ചെയ്യും

    • @thesnisidheeq287
      @thesnisidheeq287 3 роки тому

      Prathi lipiyil ano kete story de name ithanne yano

    • @ansiyaansar7088
      @ansiyaansar7088 3 роки тому

      @@thesnisidheeq287 Allatto...Njn kettatha story but eppo ath remove aakkinnu thonnunnu njn nokki...

  • @sanx5955
    @sanx5955 3 роки тому +4

    Noura❤Amaan

  • @samadsamad6400
    @samadsamad6400 3 роки тому +4

    Poli story aavatte idhum💞💞💞😘😘😘

  • @mubeenarahuman7102
    @mubeenarahuman7102 3 роки тому +5

    👍👍👍👍❤️❤️❤️❤️👌👌

  • @rizvanrizu7972
    @rizvanrizu7972 3 роки тому +4

    Super story💛💛🌹

  • @nanditha4349
    @nanditha4349 3 роки тому +3

    New story kollam 👌🤗

  • @anasan8863
    @anasan8863 3 роки тому +2

    Supar