അവനെ കൊല്ലാൻ വേണ്ടിയല്ല സാറേ ഞാൻ കുത്തിയത്... മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അരുൺ കൊലക്കേസ് പ്രതി

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 633

  • @mammoottymavara1750
    @mammoottymavara1750 Місяць тому +592

    അരുൺ പാവം മരിച്ചുപോയി
    സ്നേഹ ഇനി മരിക്കും വരെയും സന്തോഷമോ ആഹ്ലാദമോ ഇല്ലാതെ ജീവിക്കും അച്ഛന് എന്ത് സമാധാനം കിട്ടിയോ എന്തോ ബാക്കി ഉള്ള ആയുസ്സ് ഇനി
    ജയിലിൽ കിടന്നു തീരും
    ഉപദേശിച്ചു നേരാവാത്ത മക്കളെ കൊന്നിട്ടോ
    അപയപ്പെടുതിയിട്ടോ ഒരു കാര്യവുമില്ല മക്കൾ മാതാപിതാക്കൾ പറയുന്നത് കേൾക്കുന്നില്ല എങ്കിൽ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക
    മക്കൾക്ക് വേണ്ടി നാം എന്തിനു നമ്മുടെ ജീവിതം കളയണം

    • @SajiniKanjirakodu
      @SajiniKanjirakodu Місяць тому +29

      അതും ശരിയാണ്

    • @SreekalaS-ty8vp
      @SreekalaS-ty8vp Місяць тому +8

      Makkalodulla snebathinte kooduthalanu aa achan avane konnathu aa achane veruthe vidanam niyama palakare

    • @sarathv6949
      @sarathv6949 Місяць тому

      ​@@SreekalaS-ty8vp uluppundo ammachi... Makkalodu sneham koodi poyathaanel ithrem kaalam athu paranju manasilakkan nokkanamayirinnu... Alland pallakku kaththi kuththi irakkiyittu kona adikkan nikkaruthu 😏

    • @KinkY-TaiL-Mapogo-777
      @KinkY-TaiL-Mapogo-777 Місяць тому

      😂😂

    • @prajithasudheep3514
      @prajithasudheep3514 Місяць тому

      Correct upadhesichal onum ethugal neravilla oraleyum upadhesich nerakkan pattilla soyam thonanam agine illagil evar cheyunathinte gun dhoshavum anubhavich padikkanam allathe makkal anu vijarich thalayil kayattivach avanavante jeevitham kalayaruth

  • @hashirpk6895
    @hashirpk6895 Місяць тому +271

    നമ്മളും സ്കൂളിൽ പോയിരുന്നു എന്ത് നല്ല കാലം ആയിരുന്നു അത്

    • @shajikannur625
      @shajikannur625 Місяць тому +2

      Sathiyam 💯

    • @Shemi118
      @Shemi118 Місяць тому +2

      സത്യം

    • @Meena27931
      @Meena27931 Місяць тому +2

      Athee

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      കാലം മാറി, കാലത്തെ പിടിച്ച് നിറുത്താൻ കഴിയില്ല.എങ്കിലും പല കാര്യത്തിലും കേരളം ലോകത്തേക്കാൾ 100 കൊല്ലമെങ്കിലും പിന്നിലാണ്. അതിന്റെ കുഴപ്പമാണിതൊക്കെ.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      @@hashirpk6895കാലവും ലോകവുമൊക്കെ മാറി. എങ്കിലും കേരളം ഇപ്പോഴും പല കാര്യത്തിലും ലോകത്തേക്കാൾ 100 കൊല്ലം പിന്നിലാണ്. അതിന്റെ കുഴപ്പമാണിതൊക്കെ,

  • @ZeenathVp-t2y
    @ZeenathVp-t2y Місяць тому +257

    മക്കളൊന്നും വേണ്ടന്ന് തോന്നുന്ന നിമിഷം 😒

    • @everydayinternet2849
      @everydayinternet2849 Місяць тому +11

      Nalla kazhapulla thanthamaar undallo ithupole

    • @soorajkiranproductions1099
      @soorajkiranproductions1099 Місяць тому +7

      Ath ninak parenting ariyathonda

    • @everydayinternet2849
      @everydayinternet2849 Місяць тому +5

      @@soorajkiranproductions1099 how do you know that... Vivara doshikal aavaruth parents... Police entha kazhcha kaanan ullathano... Complain register cheyyunnathinu pakaram kuthi kollunnathano parenting ariyunnavarde reethi

    • @simpletricks1256
      @simpletricks1256 Місяць тому

      100%

    • @soorajkiranproductions1099
      @soorajkiranproductions1099 Місяць тому +2

      @@everydayinternet2849 immathiri olla commentsil ittal ariyam ivan okke etha type enn

  • @muhammedfarhan7202
    @muhammedfarhan7202 Місяць тому +557

    കൊല്ലാൻ അല്ല അവൻ ഇക്കിളി ആവാൻ ആണ് കുത്തിയതെന്ന് പ്രതി !!!! 😂😂😂

    • @Ashraf-M07
      @Ashraf-M07 Місяць тому +8

      😂😂

    • @shakirasanu2521
      @shakirasanu2521 Місяць тому +3

      😂

    • @noufalnoufal8815
      @noufalnoufal8815 Місяць тому +22

      അങ്ങനെയൊള്ള താഴോളി ഒക്കെ തട്ടികളഞ്ഞു നല്ലത്... അവൻ മരിക്കേണ്ടവൻ ഇരന്നു വാങ്ങിച്ചത്... ഇദ്ദേഹം ചെയ്തത് ഒരച്ഛന്റെ പെട്ടെന്നുള്ള രോധനം...

    • @HajaHaja-q3s
      @HajaHaja-q3s Місяць тому +10

      അന്തസായിട്ടു പറയടോ ശല്യക്കാരനെ കൊന്നു.

    • @muhammedfarhan7202
      @muhammedfarhan7202 Місяць тому

      @@noufalnoufal8815 ഒന്നാമത് അയാളുടെ മകൾക്കും ഈ കൊല്ലപ്പെട്ട ആളെ ഇഷ്ട്ടം ആയിരുന്നു
      രണ്ടാമത് , ഇങ്ങേരുടെ മൂഞ്ചിയ സ്വഭാവം കാരണം മകൾ പോലും ഇയാളുടെ കൂടെയല്ല താമസിക്കുന്നത്

  • @arunkumararun9346
    @arunkumararun9346 Місяць тому +230

    മക്കൾ കാരണം ജീവിതം തകർന്നവർ എത്ര പേര്. തങ്ങളുടെ നല്ല കാലങ്ങളിൽ ഒരാളെയും ഉപദ്രവിക്കത്തവർ കഷ്ട പെട്ടു വളർത്തിയ മക്കൾ കാരണം ഈ പ്രായത്തിൽ ജയിലിൽ കിടക്കേണ്ടി വന്നു.

    • @sidhartheramakrishnan4734
      @sidhartheramakrishnan4734 Місяць тому +29

      അല്ലാതെ ജാതി പ്രാന്ത് മൂത്തത് കൊണ്ട് അല്ല അല്ലെ😅😅മക്കളുടെ കുഴപ്പം കൊണ്ട് ആണ്😅

    • @SajiniKanjirakodu
      @SajiniKanjirakodu Місяць тому

      അതെ​@@sidhartheramakrishnan4734

    • @everydayinternet2849
      @everydayinternet2849 Місяць тому +1

      Murder nyaayeekarikkanum chila naarikal ee nattil und

    • @aspirant335
      @aspirant335 Місяць тому +2

      Athu ayalde kuttam alle

    • @saalim1008
      @saalim1008 Місяць тому +1

      😢😢😢

  • @nishathrahim9428
    @nishathrahim9428 Місяць тому +71

    ഞാൻ ആ അച്ഛന്റെ ഒപ്പമാണ്.
    16 വയസ്സ് ആകുന്നതിന് മുന്നേ ഒരു പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ട് വന്ന അവനും കൂടെ വന്ന അവളും ഇ രണ്ട് എണ്ണത്തിന്റെയും സല്ലാപങ്ങളെ പരിപൂർണമായി പിന്തുണച്ച ആ ചെക്കന്റെ വീട്ടുകാരും ആണ് ഇതിൽ ഒന്നാം പ്രതി അല്ല ഒന്നാം പ്രതികൾ എന്ന് വേണം പറയാൻ.
    പെണ്ണിന്റെ അച്ഛൻ എന്ന ഇദ്ദേഹം അവനെ കുത്തി കൊല്ലുന്നതിന് പകരം നിയമപരമായി കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു എന്നതും പറയേണ്ട വസ്തുതയാണ്..

    • @Blue__berry._559
      @Blue__berry._559 Місяць тому +3

      Niyamaparamay cheythitt oru karyom Illa kutty minor ann athupole thanne kutty ahh cherukante pakshath ann nilkkukka ivar othutheeerpakki vidum .ahh achan cheythathin 100% ee innathe system vech yochikkunu ann bt kollandayrnnu enn mathram

    • @SamsuSamsu-c6e
      @SamsuSamsu-c6e Місяць тому +1

      Niti.kithumo..kitiyalthanje.apoyekum.avall.garbanniyayi.prashavichu.kutty.jimnju.pokanthudagum.njamude.natile.viyavashtha.aganeyya..

    • @shangeorge8045
      @shangeorge8045 Місяць тому +1

      Ethelum oru vallathil chavitti nilkku. Shikhandi aakaruth.
      Aa prathiye nyaayekarich parayuvaanel, angerood para aa mooleyum ithupooley kuthi kollaan. Enthey ? Sheriyalley ?
      19 vayas ulla paiyyane konnavane okkey nyaayekarikkunna ningalum ithupooley okkey cheyyillannu vella urappum undoo ?! Oru manusha jeevan aanu hey

    • @Meeraaa8
      @Meeraaa8 Місяць тому

      ഞാനും ആ അപ്പാന്റെ കൂടെ ആണ്

    • @M197k
      @M197k Місяць тому

      Appo aa pennu thettonnum cheythillennano? Ithra cheru praayathil kazhappu kerunnundel oru 25 vayassil aval ethra perde koode pokum? Avale maryadakk valarthaathe azhichuvittu valarthiya Ivan thanneeyaanu kutakkaaran.

  • @NewMoto-lp8ig
    @NewMoto-lp8ig Місяць тому +85

    രക്ഷിതാക്കൾക്ക് ഒരു വിലയും കൽപ്പിക്കാത്ത നിയമങ്ങളും കോടതികളും ഉള്ളപ്പോൾ ഇതിലപ്പുറം സംഭവിച്ചു പോകും😢

  • @hamzasaquafi4388
    @hamzasaquafi4388 Місяць тому +120

    ഈ അച്ചൻ ആ പയ്യനെ കുത്തിയതും അക്കാരണത്താൽ മരണം സംഭവിച്ചതും വേദനയും ഖേദകരവും തന്നെ
    പക്ഷെ ഇതിനുത്തരവാദി നമ്മുടെ നിയമവും കോടതിയുമാണ്
    8 മുതൽ മേൽപ്പോട്ട് പഠിക്കുന്ന കുട്ടികൾ ഉള്ളിടത്തേക്ക് പോയാൽ ഏത് രക്ഷിതാവിൻ്റെയും ചങ്ക് പിളരുന്ന രംഗങ്ങളാണ് ഏത് വൃത്തികേട് കാണിച്ചാലും കണ്ടില്ലന്ന് കരുതി സ്ഥലം വിടണം
    എങ്കിൽ സ്വന്തം രക്ഷപ്പെടാം
    ആരോട് പറയാൻ
    ആ അച്ചൻ തൻ്റെ മകളോടുള്ള സ്നേഹ കൂടുതൽ കൊണ്ട് ചെയ്തു പോയി ആ മോൻ്റെ കുടുംബത്തിന് മകനേ നഷ്ടമായി അച്ചൻ ജയിലിലും ആയി
    രണ്ടിനും ഉത്തരവാദിത്വം നമ്മുടെ കോടതിയാണ് നിയമവ്യസ്തയാണ്

    • @everydayinternet2849
      @everydayinternet2849 Місяць тому +4

      Matha padana class il okke makkal safe aa alle

    • @aspirant335
      @aspirant335 Місяць тому +2

      Kodathi ahnu kuttakaran enkilo nattile Ella parentsum jailil ponolo.

    • @philipthomas9777
      @philipthomas9777 Місяць тому +4

      കുട്ടികൾ തൊടുകേം പിടികൂകേം ഉമ്മകൊടുക്കുകയും ചെയ്യുന്നിടത്തു കോടതി ചെന്നു അടികൊടുക്കണോ 🤔 അതൊക്കെ സ്വയം നിയന്ത്രിക്കണം. എപ്പോളും അമ്മക്കും അച്ഛനും കൂടെനടക്കാൻ പറ്റിയെന്നു വരില്ല. 😌

    • @naseerasiyas5327
      @naseerasiyas5327 Місяць тому

      ​@@philipthomas9777 illla corect aanu but janangalkku chodyam cheyyan ulla niyamam pazaya kalathe pole kondu varanam

    • @jithinjoy3144
      @jithinjoy3144 Місяць тому +2

      പ്രേമിക്കുന്നത് ക്രിമിനൽ കുറ്റമാക്കി നിയമം കൊണ്ടുവരണം എന്നാണോ.. അതോ മക്കൾ മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കണം എന്നാണോ നിയമം വേണ്ടത്...

  • @kingofmyqueen1154
    @kingofmyqueen1154 Місяць тому +13

    പ്രേമം നല്ലത് തന്നെ അത് മുതലെടുക്കുന്നവരെ ശ്രെദ്ധിക്കണം ഒന്നോ രണ്ടോ മാസം മാത്രം പരിചയം ഉള്ളവരുടെ കൂടെ ഇറങ്ങി പോവുമ്പോ ഒന്ന് മനസിലാക്കുക നിങ്ങളെ ഒരു കുറവും കൂടാതെ വളർത്തിയ അച്ഛനെയും അമ്മയെയും ഓർക്കണം അവരുടെ കണ്ണുനീർ വീഴാതെ നോക്കണം

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl Місяць тому +57

    ഓരോ അച്ഛനും അമ്മയ്ക്കും അവരവരുടെ മക്കളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും സങ്കല്പങ്ങളും ഉണ്ടാകും....

    • @jithinjoy3144
      @jithinjoy3144 Місяць тому +11

      മക്കൾക്കും സ്വന്തം വ്യക്തിത്വവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവും എന്ന് മനസ്സിലാക്കിയാൽ മതി

    • @ExcitedCheckeredFlags-cr1tl
      @ExcitedCheckeredFlags-cr1tl Місяць тому +3

      @@jithinjoy3144
      അത് മനസ്സിൽ ആകണം എങ്കിൽ... ഒരു അച്ഛൻ ആകണം ..ഇ paraja നിനങ്ങൾക് മക്കൾ ഉണ്ടകിൽ mattorathante കൂടെ പോകുമ്പോൾ മനസിൽ ആകും മക്കളുടെ ആഗ്രഹങ്ങൾ

    • @ExcitedCheckeredFlags-cr1tl
      @ExcitedCheckeredFlags-cr1tl Місяць тому

      @@jithinjoy3144 അത് മനസ്സിൽ ആകണം എങ്കിൽ... ഒരു അച്ഛൻ ആകണം... അവനവന്റെ മക്കൾ.. Egine മറ്റൊരുത്തന്റെ കൂടെ പോകുമ്പോൾ മനസ്സിൽ ആകും...ഇ paraja നിനങ്ങൾക് മക്കൾ ഉണ്ടകിൽ മറ്റൊരുത്തന്റെ കൂടെ പോകുമ്പോൾ മനസ്സിൽ ആകും മക്കളുടെ ആഗ്രഹങ്ങൾ

    • @jithinjoy3144
      @jithinjoy3144 Місяць тому +6

      @@ExcitedCheckeredFlags-cr1tl അത് മനസ്സിലാക്കണം അച്ഛനും അമ്മയും ആയാൽ.. അല്ലാത്തവർ മക്കളെ വളർത്തുന്നതിന് പകരം വേറെ വല്ലതും ചെയ്യുന്നതാണ് നല്ലത്.. നിങ്ങളുടെ ആഗ്രഹത്തിന് ജീവിക്കേണ്ടവരല്ല നിങ്ങളുടെ മക്കൾ..

    • @ExcitedCheckeredFlags-cr1tl
      @ExcitedCheckeredFlags-cr1tl Місяць тому

      @@jithinjoy3144
      വിവരം ഇല്ലായിമ്മ ഒരു കുറ്റം അല്ല....

  • @Abc76353
    @Abc76353 Місяць тому +28

    എല്ലാ അച്ചന്മാരെയും പോലെ ഈ അച്ഛനും സ്വപ്നം കണ്ടിട്ടിട്ടുണ്ടാകില്ലേ? സ്വന്തം മകൾ പഠിച്ചു മിടുക്കിയായി നല്ലൊരു വരനെ വിവാഹം കഴിച്ചു കുടുംബിനിയായി കുട്ടികളായി സന്തോഷത്തോടെ ജീവിക്കുന്നത്. ഒരു പെൺകുട്ടിയെ സുഖവും ദുഃഖവും ഒന്നുമറിയിക്കാതെ ഒരു പിതാവ് വളർത്തുന്നത് തന്റെ ജീവിതാവസാനം വരെ തനിക്ക് താങ്ങും തണലുമായി തന്നെ സംരക്ഷിക്കും എന്ന ആശയിലല്ല. മറിച്ച് അവൾ ജീവിച്ചു തുടങ്ങേണ്ടത് മറ്റൊരാൾക്ക്‌ ജീവിതം കൊടുത്തുകൊണ്ട് മറ്റൊരു വീട്ടിലാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ്. അച്ഛനെ നിങ്ങൾ സംരക്ഷിക്കണം എന്ന് പറയില്ല എങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും നിങ്ങൾക്ക് വേണ്ടി ഓടി തളർന്ന അച്ഛനെ ഒരിക്കലും കരയിപ്പിക്കരുത്.

  • @nithinbabu8527
    @nithinbabu8527 Місяць тому +139

    ഇയാൾ പുറത്ത്
    ഇറങ്ങുമ്പോളെകും മകള്‍ വേറെ ഒരുത്തന്റെ കുടെ പോയിക്കാണും 👍

    • @YunusYunus-b6z
      @YunusYunus-b6z Місяць тому

      Ninakkokke parihaasam parayaan nallarasam..ayaalude avasthayonnu manassilaakki parayedo ..ho ninakkupinne ee paranja pilleronnumundaakilla le

    • @AjayAjay-ur9pl
      @AjayAjay-ur9pl Місяць тому +1

      Sathyamm nammuk kathirunn kanam

  • @shareefshareefkhan3196
    @shareefshareefkhan3196 Місяць тому +55

    ഇതിനാണ് പറയുന്നത് പെൺകുട്ടികൾ ആണകുട്ടികൾ 'കുറച്ച് അകലം പാലിക്കുന്നത് 'വളരെ നല്ലതാണ്. അല്ലെങ്കിൽ ഇതുപോലെ ഇനിയും ആവർത്തിക്കും

    • @AlexH-re5lw
      @AlexH-re5lw Місяць тому +9

      ഇതിപ്പോൾ പിതാവ് അല്ലെ തെറ്റ് ചെയ്തത്. അതും കുട്ടികളുടെ തലയിലോ😂😂😂

    • @NaushadKk-wm2uh
      @NaushadKk-wm2uh Місяць тому

      Yes bro good

    • @everydayinternet2849
      @everydayinternet2849 Місяць тому +2

      @@shareefshareefkhan3196 kolayaali kolayaali thanneyaado... Ayalde oru akalam paalikkal...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому

      @@shareefshareefkhan3196 എത്ര അകലം പാലിച്ചാലും കൂട്ടിലിട്ട് വളർത്തിയാലും പ്രണയിക്കുന്നവർ പ്രണയിക്കും. അത് പ്രകൃതി നിയമമാണ്. അതിന് കൊലപാതകം പരിഹാരമല്ല.

  • @SreekuttanSree-e6h
    @SreekuttanSree-e6h Місяць тому +38

    മക്കൾ എന്നും 🙏🙏🙏🙏ഒരു പേടി സ്വപ്നം 🙏🙏🙏

  • @Guruji-x7c
    @Guruji-x7c Місяць тому +76

    ഇപ്പോഴത്തെ മക്കൾക്ക് പഠന ത്തിൽ കാമശാസ്ത്രം ഒരു വിഷയമാക്കണം.. ബസിലും...ട്രയിനിലും... പൊതുസ്ഥലങ്ങളിലും തെരുവുപട്ടിയേക്കാൾ കഷ്ടം... ഞങ്ങൾ യാത്രക്കാർ തല കുനിച്ചിരിക്കാറേയുള്ളു.....

    • @12356aman
      @12356aman Місяць тому

      മുല്ലപെരിയാർ ഉടനെ ഒന്നും പൊട്ടില്ല കു അല്ല ഗുരു വേ ... ഇത് പോലെ ഒരു തള്ള് 😮

  • @Djjsarrrrr
    @Djjsarrrrr Місяць тому +278

    സ്നേഹിക്കുന്നവർക്ക് വ്യഭിചാരിക്കാനും അഴിഞ്ഞാടാനുമുള്ള നിയമം ഉണ്ടാക്കിയ കോടതികളാണ് ഇവിടെ കുറ്റക്കാർ

    • @Mullapoov
      @Mullapoov Місяць тому +7

      കെടക്കുമ്പോ തിരിയും ജയിൽ അത്ര സുഖം ഉള്ള പരുപാടി അല്ല പലരും പറയും വേഗം ഇറങ്ങാം എന്ന് അതൊക്കെ വെറും പറച്ചിൽ മാത്രം കൊറേ എണ്ണം കിടക്കുന്നുണ്ട് ജയിലിൽ ഒരു ദിവസം തള്ളി നീക്കുക എന്നുള്ളത് തന്നെ പ്രയാസം ആയിരിക്കും

    • @Naz-op6ue
      @Naz-op6ue Місяць тому +1

      vyabijarikkaan niyamamonnumilla... v8karqm prakadipp8kkendayidath maathram prakadippikkaan sheelichaa madhi...

    • @homedept1762
      @homedept1762 Місяць тому +1

      ഇന്ന് ഏറ്റവും വലിയ കുടുംബദ്രോഹി കോടതികൾ. സ്ത്രീ എന്നാൽ എന്തോ വലിയ സംഭവമാണ് എന്നാണ് മട്ട്.

    • @homedept1762
      @homedept1762 Місяць тому +1

      ഇന്ന് ഏറ്റവും വലിയ കുടുംബദ്രോഹി കോടതികൾ. സ്ത്രീ എന്നാൽ എന്തോ വലിയ സംഭവമാണ് എന്നാണ് മട്ട്.

    • @Abc76353
      @Abc76353 Місяць тому +1

      എട്ടും പൊട്ടും തിരിയാത്ത ആണും പെണ്ണും പൊതുസ്ഥലങ്ങളിൽ വറെ ഒരു മറയുമില്ലാതെ കാട്ടിക്കൂട്ടുന്ന കാമകേളികൾ കണ്ടാൽ കുടുംബമായിട്ട് വെളിയിൽ പോകുന്നവർക്ക് നാണക്കേട് തോന്നും. എന്തെങ്കിലും അവരുടെ നന്മയെ കരുതി ചോദിച്ചാൽ സദാചാര ഗുണ്ട എന്ന് വിളിച്ചുകൊണ്ട് നവോത്ഥാനക്കാർ ചാടിവീഴും.

  • @JesiAni-k4q
    @JesiAni-k4q Місяць тому +12

    തെറ്റ് ഒരാളുടെ ഭാഗത്ത് മാത്രമാണോ ആ പെണ്ണിന്റെ ഭാഗത്തും ഇല്ലേ
    അവനവന്റെ മകളെ ഉപദേശിച്ചു നേർ വഴിക്ക് കൊണ്ട് വരുന്നതിന് പകരം ആ പയ്യനെ കുത്താൻ പോയേക്കുന്നു കഷ്ട്ടം 😏😏
    എന്നിട്ട് അവസാനം കൊല്ലാൻ വേണ്ടി അല്ല കുത്തിയതെന്ന്. നെഞ്ചത്ത് കുത്തിയ ചാവൂല ചത്തപോലെ കിടക്കാനെ കയ്യൂ എന്ന് വിചാരിച്ചു കാണും 😏😏
    ആ അമ്മയുടെ അവസ്ഥ എന്തായിരിക്കും 😢😢😢

  • @ManuKuttan-o6e
    @ManuKuttan-o6e Місяць тому +55

    വിദേശത്ത് ആയിരുന്ന പയ്യനെ വിളിച്ച് വരുത്തി വകവരുത്തി. പയ്യനും ഉണ്ട് വേദനിക്കുന്നു ഒരച്ചനും അമ്മയും അത് മറക്കരുത്

    • @user-jo1gn5os8u
      @user-jo1gn5os8u Місяць тому +8

      അവന്റെ കഴപ്പ് കാരണം പോന്നതല്ലെ അവൾ അവളുടെ പാട്നോക്കട്ടെ എന്ന് കരുതണമായിരുന്നു

    • @medicated_person
      @medicated_person Місяць тому +1

      ​​@@user-jo1gn5os8u avan avale kettilagil chath kalayum enn paranju apool avan pooyi chavadi myrenn parayano

    • @medicated_person
      @medicated_person Місяць тому +1

      ​@@user-jo1gn5os8uKazhap karanm pooyatho avalda thanthayalle avane vilich varuthiye

    • @arjunsunil101
      @arjunsunil101 Місяць тому

      @@user-jo1gn5os8uante kazhape athe engane sheriyavum. Avalde kazhape alle viliche varuthiyathe? Anthe thanne ayalum aval prayapurthi allengil POCSO kodutal avan teernene. Allathe viliche varuthi kuthal

  • @princevargheseathappilly7915
    @princevargheseathappilly7915 Місяць тому +3

    ആണും പെണ്ണും പരസപരം അവരവരുടെ ചരിത്രം (history) പറഞ്ഞു തുടങ്ങുകയും ശരീരത്തിന്റെ ഭൂമിശാസ്ത്രം (geography) അറിയുന്നതോടെ അവസാനിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഇന്നത്തെ പ്രേമം രൂപാന്തരപ്പെട്ടിരിക്കുന്നു. പ്രേമമോ അതോ കാമമോ അതെന്തുമാകട്ടെ അത് വ്യക്തിപരമാണ്, എന്നാൽ വിവാഹം കുടുംബപരമോ സമൂഹപരമോ ആണെന്നുള്ള വ്യത്യാസം ഈ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    • @thankachancj3471
      @thankachancj3471 Місяць тому

      What a foolish idea. Marriage is not a social affair

  • @sojaskicthen3081
    @sojaskicthen3081 Місяць тому +13

    മക്കളെ ഒരു വകതിരിവ് വരുന്ന കാലംതോട്ടു തന്നെ പറഞ്ഞ് തിരുത്തണം. അവർ കുട്ടികളാണ്. നല്ലത് തിരിയാനുള്ള പ്രായം ആവുന്നത് വരെ നമ്മൾ കൂടെ വേണം. പ്രേമം അല്ല പഠനം ആണ് പ്രധാനം എന്ന് പറഞ്ഞു തിരുത്തണം. ഇങ്ങനെ ആ അച്ഛൻ ചെയ്തത് കൊണ്ട് എന്ത് സംഭവിച്ചു. രണ്ടു കുടുംബം നശിച്ചു. പണം മാത്രം നൽകി മക്കളെ വളർത്തരുത്. മൊബൈൽർ ഫോൺ മറ്റൊരു വില്ലൻ. രക്ഷിതാക്കൾ ഏറ്റവും നല്ല മൊബൈൽ തന്നെ വാങ്ങി മൽകും.
    പക്ഷെ മക്കൾ ഒന്ന് ഓർക്കണം അത് ആൺ ആയാലും പെണ്ണ് ആയാലും. നിങ്ങളെ എല്ലാം ഒരു പ്രതീക്ഷയിൽ ആണ് നമ്മൾ വളർത്തുന്നത്. പിഞ്ചു കുഞ്ഞു മുതൽ 19 വയസ് വരെ വളർത്താൻ നല്ല പാടാണ്. അത് നിങ്ങളും ഓർക്കണം. നിങ്ങൾ ഇല്ലാതായാൽ പിന്നെ ഞങ്ങൾക്ക് എന്ത് ജീവിതം. മക്കളാണ് ഞങ്ങളുടെ വഴി മക്കളാണ് ഞങ്ങളുടെ വെളിച്ചം.

  • @sheejasaro
    @sheejasaro Місяць тому +16

    വഴി തെറ്റിയ മകൾ നാളെ വേറെ ഒരാളിന്റെ കൂടെ.. അവനും നാളെ ഈ ഗതി..

  • @sunimolsunimol1406
    @sunimolsunimol1406 Місяць тому +18

    സ്നേഹ ബന്ധത്തിൽ ആകുന്ന രണ്ടുപേരും കുറ്റക്കാർ ആണ് ഒരാളെ കൊന്നു സ്വന്തം മകളെ സുരസ്ക്ഷിതരാക്കി എന്തായാലും വളരെ സങ്കടകരമായ സംഭവം 🙏😭

    • @nikhilkrishnan2076
      @nikhilkrishnan2076 Місяць тому +3

      സ്നേഹിക്കുന്നത് കുറ്റം ആണെന്നോ.. പഷ്ട് ..

    • @lathikanagarajan7896
      @lathikanagarajan7896 Місяць тому

      Penmum chrukanum pranayichal cherukanu mathram kuttam...itheviduthe nyayam....enthayalum kuthi konnavante kudumbam 7 jenmathilum anubhavikum

    • @sunimolsunimol1406
      @sunimolsunimol1406 Місяць тому

      @@nikhilkrishnan2076 bro സ്നേഹിക്കുന്നത് കുറ്റമല്ല രണ്ടു വീട്ടുകാരും അറിയുമ്പോൾ പ്രശനം ഉണ്ടാക്കുന്നു അതാണ്‌ ഉദ്ദേശിച്ചത്

    • @kannananand3655
      @kannananand3655 Місяць тому

      നീ എന്തു തേങ്ങായാ പറയുന്നേ 😂

  • @navasbasheer406
    @navasbasheer406 Місяць тому +30

    അന്നേരത്തെ വികാരത്തിന് ചെയ്തു..പാവം

    • @psychedelic1759
      @psychedelic1759 Місяць тому +2

      Oru Koch payyane kutthikunna aVan paavamo😂 .. ooh avanu kallu kudichapol kutthi kollaan thoni Apo kuzhapamilla😢

  • @muneersaeed8675
    @muneersaeed8675 Місяць тому +25

    ആണ് കുട്ടികൾ ഉള്ള അമ്മച്ചിമാർ പിള്ളേർക്ക് നല്ല ഉപദേശം കൊടുത്തു വളർത്തുക

    • @medicated_person
      @medicated_person Місяць тому +1

      Penn pillere mariyadak valarthitt mathi annugalod ondakam

    • @sumanapraveen7667
      @sumanapraveen7667 Місяць тому +9

      അതെന്താ പെൺപിള്ളേർ ക്ക് നല്ല ഉപദേശത്തിൻ്റെ ആവിശ്യ മില്ലെ..🙄🙄

    • @shakeerali838
      @shakeerali838 Місяць тому +4

      ആരാ ഉപദേശം കേൾക്കുന്നമക്കൾ ഇപ്പോൾ ഉണ്ടോ ആണായാലും പെണ്ണായാലും കണക്ക്തന്നെ

    • @muneersaeed8675
      @muneersaeed8675 Місяць тому

      @@sumanapraveen7667 ഓ അതിനെന്താ... ആവാല്ലോ ഒന്നാമത് അഴിഞ്ഞാട്ടം കുറച്ചു കുറക്കാൻ ഉള്ള ഉപദേശം ആയിക്കോട്ടെ

  • @shiva3791
    @shiva3791 Місяць тому +9

    അച്ചോടാ പാവം... കൊല്ലാൻ വേണ്ടി അല്ല കുത്തിയത് പോലും...

  • @sajeevsaji6196
    @sajeevsaji6196 Місяць тому +3

    ഈ അച്ഛൻ തോറ്റുപോയി..😢

  • @niyasniyas1770
    @niyasniyas1770 Місяць тому +1

    പ്രേമം സ്നേഹം ഉണ്ടെങ്കിൽ വിവാഹം ചെയ്തു കൊടുക്കണം ആരെയും കൊല്ലരുത് ഇപ്പോൾ അയാൾ സെന്റർ ജയിലിൽ ആയി മകളുടെ ജീവിതം ഭാവി പോയി ഫാമിലി നശിച്ചു പോയി

  • @JishaJisha.v.r
    @JishaJisha.v.r Місяць тому +11

    തന്റെ മോളെ എന്താ കോലത്തിരുന്നത്. തന്റെ മകൾ തന്നിക്ക് വലുതാണെങ്കിൽ അതുപോലെ തന്നെയാ ആ അച്ഛനും അമ്മയ്ക്കും ആ മകൻ. A മകൻ ഒരുതെറ്റും ചെയ്തിട്ടില്ലലോ.

  • @felixjoseph1559
    @felixjoseph1559 Місяць тому +27

    അത് സ്വന്തം മകൾക്ക് ഇങ്ങനത്തെ ഒരു അവസ്ഥ വന്നെങ്കിൽ മാത്രമേ ഒരു അച്ഛന്റെ വേദന എന്താണെന്ന് മനസ്സിലാകത്തുള്ളൂ.... എനിക്ക് ഈ ഒരു അച്ഛനിൽ അഭിമാനം തോന്നുന്നു

    • @medicated_person
      @medicated_person Місяць тому +9

      Annit molk achantta vedhana manasilayillalo enthe

    • @medicated_person
      @medicated_person Місяць тому

      Aa eni jalil erunnu umbam myrann

    • @sijuswaminathan8256
      @sijuswaminathan8256 Місяць тому +2

      ​@@medicated_personavalkkokke enth attachment കുടുംബത്തോട്. ഇപ്പോഴത്തെ പിള്ളേർക്ക് kashtappad എന്താണ് എന്ന് അറിയില്ലഡോ. വെറുതെ കണ്ടവന്മരുടെ bikil കറങ്ങി നടക്കുക, വഴിവിട്ട ജീവിതം നയിക്കുക ഇതാണ് ഇന്നത്തെ ലോകം. അത് എല്ലായിടത്തും ഉണ്ട്

    • @bindhunisha8588
      @bindhunisha8588 Місяць тому

      എന്തുകൊണ്ട് മകളെ കൊന്നില്ല. മകളും കുറ്റക്കാരിയല്ലേ
      ആൺകുട്ടികളെ മാത്രം കുറ്റക്കാർ ആക്കരുത് രണ്ടുപേരും ഒരുപോലെ കുറ്റക്കാർ ആണെങ്കിൽ രണ്ടുപേരെയും കൊല്ലണമായിരുന്നു അല്ലെങ്കിൽ ജീവിക്കാൻ വിടണമായിരുന്നു... വിട്ടുകളയണം കുറേനാൾ കഴിയുമ്പോൾ തിരിച്ചറിവുണ്ടായി തിരിച്ചു വരും
      ഇതിപ്പോൾ മറ്റൊരു അച്ഛനും അമ്മയും കഷ്ടപ്പെട്ടു വളർത്തി വലുതാക്കി പഠിപ്പിച്ചു തണൽ ആകേണ്ട ഒരു മോനെകൊല്ലാൻ ഒന്നുകൂടെ ആലോചിക്കേണ്ടി വന്നില്ലല്ലോ 😢😢
      ആ മകൾ ഇനി ജീവിക്കുമോ മരിക്കുമോ അച്ഛനെ സ്നേഹിക്കുമോ വേറെ കെട്ടി സന്തോഷം അനുഭവിക്കുമോ... ഒരു കൊലയാളി ആയി ഇയാൾക്ക് ജീവിക്കാം

    • @induajai6966
      @induajai6966 Місяць тому

      Go seek medical help...you are sick

  • @LittleDevacute
    @LittleDevacute Місяць тому +30

    സാഹചര്യം അതാണ് അ അച്ഛനെ കൊണ്ട് ചിലപ്പോൾ അങ്ങനെ ചെയ്യാൻ തോന്നാനുള്ള അവസ്ഥ ഉണ്ടാക്കിയത് അച്ചൻ കാണണ്ട എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്തിനാ അച്ഛൻറെ മുന്നിൽ പോയി വെല്ലുവിളിക്കുന്നത്

    • @medicated_person
      @medicated_person Місяць тому +2

      Ada ayal avanne vilichu varuthiyathann

    • @angelp8781
      @angelp8781 Місяць тому

      Swantham makale nereyaakkuka alle adyam vendath....? Police vare paranju penkutty Avane vilichu varuthi kaanaarundarunnu enn..apol adyam avale nereyaakki aa relation nirthikkan nokkanamarunnu

  • @pmnoushad6150
    @pmnoushad6150 Місяць тому +11

    Be in Control of your emotions, don’t let your emotions control you. This is a lesson for us.

    • @PoochaSaar
      @PoochaSaar Місяць тому

      A man who gets cornered shows only one emotion... Animal

  • @bittupaul1839
    @bittupaul1839 Місяць тому +3

    അയാൾക്ക്‌ അയാളുടെ മകൾ ആരുന്നു വലുത്. മോൾ സത്യത്തിൽ മകളെ ചതിച്ചു. വീണ്ടും ഈ മനുഷ്യൻ മനോവിഷമത്തിൽ ആയി കാണും

  • @ShinojMp-k1d
    @ShinojMp-k1d Місяць тому +7

    Pithavinoppam❤❤❤❤❤

  • @SajiPhillip-j5h
    @SajiPhillip-j5h Місяць тому +20

    ആദ്യം മോൾക്കിട്ട് രണ്ട് കൊടുക്കാൻ പോലും കഴിയാത്ത പാവം പിതാവ് ഒടുക്കം ഗോതമ്പ് ഉണ്ട തിന്നാൻ വിധി. 😂😂

    • @sheejasaro
      @sheejasaro Місяць тому

      ഗോതമ്പു ഉണ്ട എവിടെ

  • @SasikumarEastern-h4x
    @SasikumarEastern-h4x Місяць тому +2

    പെൺകുട്ടി ക്ലീൻ പയ്യൻ ഔട്ട്‌

  • @fhameen
    @fhameen Місяць тому +17

    നിങ്ങളെ കോടതി നിയമം അനുസരിച്ചു ഒന്നും ചെയ്യില്ല, ഒരു പിതാവിന്റെ കടമ. ചെറുക്കന്റെ വീട്ട്കാരാണ് കുറ്റക്കാർ എത്ര വയസ്സ് ചെക്കന് ചിരി വരുന്നു മുട്ടയിൽ നിന്ന് വിരിഞ്ഞില്ല

    • @hidenews365
      @hidenews365 Місяць тому +1

      കോടതി തലോടും ഒന്ന് പോടാ മൈ

    • @medicated_person
      @medicated_person Місяць тому +1

      Pethavintta olakka

    • @lathikanagarajan7896
      @lathikanagarajan7896 Місяць тому +2

      Kollunnathano pithavinte kadama

    • @TravelDay-1
      @TravelDay-1 Місяць тому

      എന്തെങ്കിലും ചെയ്യുമ്പോഴേക്കും കൊല്ലാൻ നിന്നാൽ ഇന്ന് ഒരുത്തനും ഉണ്ടാവില്ല.

  • @filzafathima2948
    @filzafathima2948 Місяць тому +86

    ഒരിക്കലും ആ അച്ചനെ ശിക്ഷിക്കരുത്, അയാൾ ഒരു അച്ചൻ്റെ കടമയാണ് നിർവഹിച്ചത് നിർഭാഗ്യവശാൽ മരണം സംഭവിച്ചു (ഏതൊരു അച്ചൻ്റെയും വേതന മക്കൾ മനസ്സിലാക്കണം)

    • @kbfc557
      @kbfc557 Місяць тому +10

      Oraale kollal aano

    • @GhuFdf-j2y
      @GhuFdf-j2y Місяць тому +17

      Ini Avante Amma ammayude kadama koodi nirvahikkanam

    • @abhijithk5615
      @abhijithk5615 Місяць тому +1

      ​@@kbfc557podee poore molea 😏😏

    • @abhijithk5615
      @abhijithk5615 Місяць тому +1

      Oru koch pyynea konnvna white wash adikunnu nayinta molu

    • @sobhanababu5297
      @sobhanababu5297 Місяць тому +4

      Anthayalum kollenda Aavsyamilla...kuttiyalle...Allavarum kollan thudangiyal

  • @Cutie-bee-
    @Cutie-bee- Місяць тому +17

    Paavam achan.ningalku neethi kittum.vallatha pashchataapam und ee achanu

  • @shonethomas7302
    @shonethomas7302 Місяць тому

    കഷ്ട്ടപെട്ട് പെൺകുഞ്ഞുങ്ങളെ വളർത്തും എന്നിട്ട് പറക്ക മുറ്റുമ്പോൾ ഒരോഥൻമാർ പ്രേമിക്കും കഷ്ടപ്പെട്ട അപ്പനും അമ്മയും മൂഞ്ചും.. ഈ പിതാവിന് ബിഗ് സലൂട്ട്. 😘പൂവാലന്മാർക്ക് ഇത് മാതൃഹ ആകണം

  • @hayy1900
    @hayy1900 Місяць тому +5

    കത്തി എന്ദിന കയ്യിൽ പിടിച്ചത്........ കുട്ടി വന്നേ ങ്കിൽ പറഞ്ഞു മനസിലാക്കി കൊടുത്തു കൂടെ.. എന്ദിന കുട്ടിയോട് വരാൻ പറഞ്ഞത്....

  • @abythomas9338
    @abythomas9338 Місяць тому +7

    ഇങ്ങനെ ഉള്ള മക്കൾ കാരണം 2 കുടുംബങ്ങൾ തകർന്നു

  • @mythoughtsaswords
    @mythoughtsaswords Місяць тому +6

    സ്വന്തം ജീവിതമാണ് പാഴായി പോകുന്നതെന്ന് കത്തി എടുക്കുന്നവർ ആദ്യം ആലോചിക്കുക

  • @abhineshk9908
    @abhineshk9908 Місяць тому +1

    ഇത് പോലെ ഇനിയും സംഭവിക്കും അത് ഉറപ്പ് ആണ്

  • @Sreejakannan-ez2wo
    @Sreejakannan-ez2wo Місяць тому +1

    കള്ളുകുടിച്ചു ബോധമില്ലാതെ ചെയ്ത തെറ്റ് ഒരു കുഞ്ഞിന്റെ ജീവൻ എടുത്തു ബോധം വീണപ്പോൾ കൊല്ലാൻ കുത്തിയതല്ല എന്ന് സ്വന്തം മകൾ തെറ്റ് ചെയ്തില്ലേ ഒരു ജീവൻ എടുത്തിട്ട് വേണമായിരുന്നോ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm Місяць тому +4

    കുട്ടികള വടി എടുത്തു അടിക്കാൻ പാടില്ല എന്ന നിയമം കൊണ്ട് വന്നവർക്കു ഒന്നും പോയില്ല.... പക്ഷെ ആ അടി കൊണ്ട് വളർന്നവർ ഇപ്പോൾ അതിനു നന്ദി പറഞ്ഞു ജീവിക്കുന്ന

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Місяць тому +1

      @@SethuLakshmi-dx9fm ആ കാലമൊക്കെ പോയി. ഇപ്പോൾ മക്കളെ പേടിച്ചാണ് മാതാപിതാക്കൾ ജീവിക്കുന്നത്. പുതിയ തലമുറക്ക് വിവാഹത്തിലും മക്കളിലും സ്നേഹ ബന്ധങ്ങളിലുമൊന്നും താൽപര്യമില്ല. .

    • @kannananand3655
      @kannananand3655 Місяць тому

      മണ്ടത്തരം പറയല്ലേ 😂

  • @apolllllc7928
    @apolllllc7928 Місяць тому +4

    അച്ഛനോടൊപ്പം തന്നെ ❤

  • @hashirpk6895
    @hashirpk6895 Місяць тому +39

    ഇത്രയും തെമ്മാടി കൾ ആയ ഒരു പുതിയ തലമുറ ഈ ലോകത്ത് എവിടെ യും ഉണ്ടാവില്ല

    • @medicated_person
      @medicated_person Місяць тому

      Ada myre fb il pooyi ondakk avida ninna pollulla kunnakal kaanum ethinokke support chaiyan

    • @shinybinu6154
      @shinybinu6154 Місяць тому +5

      Athu lokam kanathathu kond thonnunnatha..😅😅

    • @kannananand3655
      @kannananand3655 Місяць тому

      പൊട്ടകിണറ്റിൽ കിടക്കുന്നത് കൊണ്ടാണ് അത്രയും വിവരം അല്ലെ നിനക്ക് ഉണ്ടാക്കു😂

  • @simpletricks1256
    @simpletricks1256 Місяць тому +4

    കൃമികടി മാറ്റാൻ വേണ്ടി കുത്തിയതാ

  • @binolgopi6397
    @binolgopi6397 Місяць тому +30

    അയാളുടെ മുഖത്തു പശ്ചാത്താപവും ഹിഷമവും കാണുന്നു. പക്ഷെ മോൻ നഷ്ടമായത് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല

  • @abushakira1957
    @abushakira1957 Місяць тому +1

    😮 ഇവനെ വെറുതെ വിടരുത്
    .ഇതൊരു മുസ്ലിം ആകും ആയിരുന്നെങ്കിൽ കേരളം കത്തും മായിരുന്നു

  • @kasinathkailasnath186
    @kasinathkailasnath186 Місяць тому +9

    മോൾക്ക് സന്തോഷം

  • @philipthomas9777
    @philipthomas9777 Місяць тому +1

    കുട്ടികൾക്ക് സ്നേഹമാകാം, സുഹൃത്തുക്കളുമാകാം. പക്ഷെ നാലുദിവസം കഴിഞ്ഞാൽ പിന്നെ കല്യാണം എന്നൊരു തീരുമാനം ശരിയല്ല. അതാണ് പ്രശ്നങ്ങൾക്കൊക്കെ കാരണം 🤔കല്യാണം വീട്ടുകാർക് വീട്ടുകൊടുക്കു പിള്ളേരെ 🙏🏻

  • @JamalSabana
    @JamalSabana Місяць тому +1

    ഇപ്പോൾ ആ പെൺ കുട്ടിക്ക് അച്ഛന്റ്റെ വില അറിയാം...

  • @ummerummer7733
    @ummerummer7733 Місяць тому +78

    നിങ്ങൾ ചെയ്തത് കുഴപ്പമില്ല ഈ നാട്ടിലെ എല്ലാ പെൺമക്കളുടെ അച്ഛന്മാരും ഇങ്ങനെയാണ് ചെയ്യേണ്ടത്

    • @nibin7
      @nibin7 Місяць тому +18

      Enth thenga ammava

    • @nibin7
      @nibin7 Місяць тому +4

      Penkuttydeym thalparya prakaravan

    • @amalraj8032
      @amalraj8032 Місяць тому +6

      മരിച്ചത് ഒരു മുസ്ലിം സഹോദരൻ ആണേൽ താങ്കൾ ഇങ്ങനെ parayuvo

    • @muhammedali2196
      @muhammedali2196 Місяць тому +9

      അയാൾ അവന്റെ വീട്ടിൽ പോയി ഈ ബന്ധം അവസാനിപ്പിക്കണം എന്ന് പറഞ്ഞു കേട്ടില്ല 🙏🙏🙏 മകളും കുറ്റക്കാരിയാണ്

    • @abhijithk5615
      @abhijithk5615 Місяць тому

      ​@@muhammedali2196mklea venm kollan 😏

  • @sureshrsuresh7151
    @sureshrsuresh7151 Місяць тому +2

    കാമ ശാസ്ത്രം സ്കൂളുകളിൽ ഒരു സബ്ജക്ട് ആയി വരണം

    • @surendranm.k985
      @surendranm.k985 Місяць тому

      എന്തിനാ?
      ഫോണിൽ നിന്നു കിട്ടാത്തത് എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പഠിക്കാനാണോ?

  • @Vintage265
    @Vintage265 Місяць тому +1

    പുള്ളിക്ക് കുറ്റബോധം ആണോ അതോ അഭിനയം ആണോ 😂

  • @babuk4434
    @babuk4434 Місяць тому +1

    ചെയ്തത് ഏതായാലും നന്നായി. മോൾക്കും കൂടി കൊടുക്കണമായിരുന്നു.

  • @morningstardigitalsevahub
    @morningstardigitalsevahub Місяць тому +1

    അച്ഛന്റെ ഒപ്പം.. പേടിക്കേണ്ട പ്രായത്തിൽ പഠിക്കണം അല്ലാതെ പരിപാടിക്ക് പോകരുത്

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 Місяць тому +2

    ഉള്ളതും തിന്ന് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം. ഇല്ലെങ്കിൽ ദേ ⚰️⚰️ ഇത്രേ ഒള്ളൂ... വേക്കേ തേൻസ്. കുഴിയിൽ വേറെ ആരും കൂടെ കാണില്ല ⚰️⚰️

  • @oommenthomaspanicker8653
    @oommenthomaspanicker8653 Місяць тому +3

    ഇയ്യാൾ ക്ക് മാസ്ക് ഉം ഇല്ല.മറയും ഇല്ല

  • @zakariya.k9937
    @zakariya.k9937 Місяць тому +5

    എന്ത് കോടതി

  • @nimmyujil8150
    @nimmyujil8150 Місяць тому +1

    കൊല്ലാൻ അല്ലെങ്കിൽ പിന്നേ എന്തിനാടാ ചെയ്തേ 😡😡😡

  • @KUNJUMOL-r1m
    @KUNJUMOL-r1m Місяць тому

    അവൻ കൊല്ലാൻ കുത്തിയതല്ല കുത്തി കഴിഞ്ഞ് കൊല്ലാൻ

  • @annujohn3049
    @annujohn3049 Місяць тому

    ആദ്യമായാണ് ഒരു കൊലയാളിയൊട് ദയ തൊന്നുന്നത്. മക്കൾ വരുത്തി വയ്ക്കുന്ന വിന . ഒരു അച്ഛൻ്റെ ഗതികേട് .

  • @ratheeshrratheesh3115
    @ratheeshrratheesh3115 Місяць тому +2

    അവന്റെ ജീവനും പോയി അയാൾ ജെയിലിലും ആയി എന്തിനാണ് ഈ പടിക്കണ്ട പ്രായത്തിൽ പ്രേമം? എല്ലാ മാതാ പിതാക്കളും കുട്ടികളെ നന്നായി ശ്രദ്ധിക്കണം തുടക്കത്തിൽ ശ്രെദ്ധിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു . എല്ലാത്തിനും വില്ലൻ ഫോൺ ആണ് കുട്ടികൾക്ക് ഫോൺ വാങ്ങി കൊടുക്കരുത് പാരൻസിന്റെ ഫോൺ അത്യാവശ്യത്തിന് മാത്രം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @surendranm.k985
      @surendranm.k985 Місяць тому

      നന്മയും, തിന്മയും നിറഞ്ഞതാണ് സർവ്വതും.
      പ്രത്യേകിച്ച് മൊബൈൽ.
      അവരവർ തിരഞ്ഞെടുക്കും പോലെയാണ് നന്മയും, തിന്മയും സംഭവിക്കുക. പ്രായത്തിനനുസരിച്ചുള്ള വകതിരിവ് ഇല്ലെങ്കിൽ പിന്നെന്ത്.
      കുടുംബജീവിതം തുടങ്ങുന്നതു വരെ മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ല മാർഗമാണ്, പക്ഷേ പ്രായോജികമാണോ എന്നുള്ളതാണ്.

    • @UshaKumari-lv1ys
      @UshaKumari-lv1ys Місяць тому

      Athoke verum തോന്നലാ. മൊബൈലൊക്കെ അവരോപ്പിക്കും

    • @surendranm.k985
      @surendranm.k985 Місяць тому

      @@UshaKumari-lv1ys
      മാഷ് പറഞ്ഞതും ശരിയാണ്.
      വേണ്ടാതീനത്തിനൊക്കെ കാഞ്ഞ ബുദ്ധിയാണവർക്ക് .
      നമ്മുടെ മനസമാധാനത്തിന്.

  • @Godhimself111
    @Godhimself111 Місяць тому +2

    വല്ല പെണ്ണിനും വേണ്ടി സാഹസികം കാണിക്കുന്ന ആൺപിള്ളേർക്കു ഇതൊക്കെ ഒരു പാഠം ആയിരിക്കട്ടെ എന്തൊക്കെ ആയാലും പെണ്ണിന് വേണ്ടി ജീവിതം നശിപ്പിക്കുന്നത് ബുദ്ധി അല്ല . അച്ഛൻ ജയിലിൽ ആയാലും സ്നേഹിച്ച പയ്യൻ ചത്താലും അവള് അവളുടെ ജീവിതം നോക്കി സന്തോഷം ആയിട്ട് വേറെ പയ്യനെ നോക്കി സുഖം ആയിട്ട് ജീവിക്കും തന്തയ്ക്കു മരിച്ച പയ്യനും പോയി

  • @MubasheerMubu-xm2rz
    @MubasheerMubu-xm2rz Місяць тому +8

    കൊന്നത് ആണ് നിയമം ഇങ്ങനെ ഉള്ള കൊലകള്‍ നല്ലതാണു bestie ടീം ഒന്ന് പേടിക്കണം

  • @dr.health470
    @dr.health470 Місяць тому

    Samatani aallae , ന്യായീകരണം കൂടുതലാണ്. തൻ്റെ മകളെ പോലെ വളർത്തിയത് ആവും അവനെയും.

  • @lalithaa2320
    @lalithaa2320 Місяць тому +1

    അങ്ങനെ പോകുന്നവളുമ്മാരെ എന്നുന്നേക്കുമായി ഉപേക്ഷിച്ചേക്കണം. സർവ വ്യഭിചാരവും കഴിഞ്ഞ് അവൾ വീട്ടിൽ കയറിവന്നാൽ അവളുടെ മുട്ടുകാൽ തല്ലിയൊടിച്ചു ഒരിടത് ഇട്ടേക്കണം. അല്ലാതെ മക്കളെ കഴ്ട്ടപ്പെട്ടും സ്നേഹിച്ചും വളർത്തുന്ന അച്ഛന്മ്മാർ വെറും കഴുവേറികളായിട്ട് നടക്കുന്നവന്മ്മാരെ ചോദ്യം ചെയ്യാൻ പോകരുത്. സത്യത്തിൽ ആ അച്ഛന്റെ പേരിൽ സങ്കടം തോന്നുന്നു.

  • @kallu5693
    @kallu5693 Місяць тому +2

    പെണ്ണിന്റെ ജീവിതം പോയി 💔😑

  • @Preemaa-v8x
    @Preemaa-v8x Місяць тому +2

    മക്കൾ കാരണം ജീവിതം നശിക്കുന്ന മാതാപിതാക്കൾ 😢

  • @vineeshmp9827
    @vineeshmp9827 Місяць тому +1

    പാവം പ്രതി 😂😂😂

  • @abdulsalampu8173
    @abdulsalampu8173 Місяць тому

    ജനിപ്പിച്ചു പോയി എന്ന കാരണം കൊണ്ട് എത്ര മാതാപിതാകളാണ് കഷ്ട്ടപെടുന്നത്. ആ മനുഷ്യൻ വേണം എന്നി കരുതി ചെയ്ത്ത് ആവില്ല. നിവിർത്തികേട് കൊണ്ട് സംഭവിച്ചതായിരിക്കും

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Місяць тому +1

    സ്വന്തം മകളെ വിലക്കേണ്ടിയിരുന്നു. സ്വന്തം മകൾ വഴിപിഴച്ചതിന് ആരാന്റെ മക്കളെ കൊല്ലണോ? ആ മകളെ കൊന്നൂടായിരുന്നോ?

  • @paulkuttipuzha26
    @paulkuttipuzha26 Місяць тому +3

    Avale aadyam kollanam

  • @Becadi
    @Becadi Місяць тому +4

    Good full support

  • @WHIPLASHHforU
    @WHIPLASHHforU Місяць тому

    ചേട്ടാ നിൻ്റെ മോളെ യാണ് ഇത് ചേയ്യേ ണ്ടിയിരു ന്നത്. മകൾ പിഴച്ചാൽ മറ്റുള്ളവ രെയല്ല കൊല്ലേണ്ടത്.

  • @kavithar535
    @kavithar535 Місяць тому

    കൊല്ലാൻ വേണ്ടി അല്ലെങ്കിൽ പിന്നെ ഇക്കിളി ആക്കാൻ ആണോ കുത്തിയത് 🙆🏻‍♀️😡😡

  • @phoenixvideos2
    @phoenixvideos2 Місяць тому +1

    കുത്തിയാൽ മരിക്കാം
    അത് കൊണ്ട്
    കാട്ടാളാ
    ആ ചിരി മായ്ച്
    കളഞ്ഞില്ലേ നീ
    നിൻ്റെ മകൾ
    പകുതി
    കാരണമാണ്
    തേച്ച ശേഷം
    ശല്യം ചെയ്യുന്നു
    എന്നാക്കിയോ മകൾ

  • @muhammadalikurikkal6030
    @muhammadalikurikkal6030 Місяць тому

    ഈ........... നെ ഇനി പുറം ലോകം കാണരുത്

  • @ThressiajohnyJohny
    @ThressiajohnyJohny Місяць тому +1

    മക്കൾ ഉണ്ടായാൽ ഇക്കാലത്തു ഇതാ പ്രശ്നം

  • @hashirpk6895
    @hashirpk6895 Місяць тому +10

    ജീൻസ് പാന്റ് ലിപ്സ്റ്റിക് മൊബൈൽ കാലിന് ഒരു കറുത്ത ചരട് ഈ വേശ്യ വർഗം കാരണം മാതാ പിതാക്കൾ ജയിലിൽ പോവേണ്ട അവസ്ഥ കഷ്ടം

  • @Hombalefilims-p4f
    @Hombalefilims-p4f Місяць тому

    മാവേലി ആക്കാൻ പറ്റിയ SI

  • @senankvsenan3760
    @senankvsenan3760 Місяць тому +1

    Kollendavane Kolluka thanne venam . Full support for father

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk Місяць тому +18

    ഒരുപയ്യനവിളിച്ചുവരുത്തിചതിച്ചുകൊന്നിറ്റുംഅതിനഞായികരിക്കുന്നകുറേകമാറ്റ്ഇടുന്നനിങൾക്കുംഈഗദിഎന്നകിലുംവരും

    • @noufalnoufal8815
      @noufalnoufal8815 Місяць тому +1

      ആ വന്നവൻ നല്ലവനാണോ... അവന്റെ നാവു ശെരിയല്ലാത്തത് കൊണ്ട് അവനെ ഉറക്കി ☝️☝️☝️

    • @AskarAli-n4d
      @AskarAli-n4d Місяць тому

      നിന്റെ മകളെ ആരെങ്കിലും പീഡിപ്പിച്ചു ഗർഭിണി ആകുമ്പോഴും ഇതു തന്നെ നിലപാട് എടുത്താൽ നല്ലത്

  • @XYZ-ABC-k3u
    @XYZ-ABC-k3u Місяць тому +1

    അച്ഛന് ഐക്യ ദാർഢ്യം

  • @travellingvlog7900
    @travellingvlog7900 Місяць тому +1

    പോലീസ് പറയുന്ന കഥയിൽ പൊരുത്തകേട് ഉണ്ടല്ലോ.....പെണ്ണും ചെറുക്കനും കട്ട പ്രേമത്തിൽ, ഈ ബന്ധം അച്ഛൻ എതിർക്കുന്നു, അവനെ പേടിച്ചു ബന്ധുവീട്ടിൽ നിർത്തുന്നു, അവിടെയും പയ്യൻ സ്ഥിരം പെണ്ണിനെ കാണാൻ വരുന്നു.....പിന്നെ പറയുന്ന കഥയിലാണ് പൊരുത്ത കേടു, പെട്ടന്ന് എങ്ങനെയാണ് പെണ്ണും ചെറുക്കനും തെറ്റുന്നത്, മകളെ നിലക്ക് നിർത്തണം എന്നു പറഞ്ഞു പെണ്ണിന്റെ അച്ഛനോട് പറയുന്നതായി പറയുന്നു, ഒന്നും മനസ്സിലാകുന്നില്ല

  • @Shihab-c2c
    @Shihab-c2c Місяць тому +3

    ഇ കാര്യത്തിൽ അറെ ബ്യൻ രാജ്യ നിയമാന്നല്ലത്കോലക്കോല

  • @DeepaNair-n1x
    @DeepaNair-n1x Місяць тому +1

    Achante avastha😢

  • @binduvinod9616
    @binduvinod9616 Місяць тому +1

    ആ പെണ്ണിന്റ സൂക്കേട് തീർന്നോ..

  • @guccigirl6198
    @guccigirl6198 Місяць тому

    പിന്നെന്തിനാവോ കുത്തിയത് വളർത്താനോ അച്ചോടാ പാവം വാവാച്ചി

  • @sheebarahim3689
    @sheebarahim3689 Місяць тому +1

    കൊല്ലാനല്ല അവൻ പിച്ചത്തി കുത്തിയത് ഒരു രസത്തിന് ഇക്കിളി ഇട്ടതാണ് അവന്റെ വർത്തമാനം

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr Місяць тому +11

    Pinne kathiyum kondu poyathu thalodaan aayirikkum alle... Atho padavettan poyathu aayirunno.???

  • @hafeenaashik844
    @hafeenaashik844 Місяць тому

    കരച്ചലൊന്നും അങ്ങ് വരുന്നില്ലലോ ശ്യാമളാ 😂

  • @ummoosrejuvlog5726
    @ummoosrejuvlog5726 Місяць тому

    മകൾക്ക് സമാദാനം കിട്ടിയോ എന്ധോ...? അച്ഛന് ജയിലിൽ എത്തിയപ്പോൾ മക്കൾക്ക് വേണ്ടി കത്തിയെടുത്തു ജീവിതം പോയപ്പോൾ അതും set ആയി

  • @latheefnoor8870
    @latheefnoor8870 Місяць тому +4

    അവനെ ഉമ്മ വെച്ചതാണോ താൻ
    ദ്രോഹി ഇപ്പോൾ എവിടെ എത്തി നിന്റെയും മക്കളുടെയും ജീവിതം ആ പാപം എവിടെ തീരാനാണ് നിന്റെയും മക്കളുടെയും അവസാനം വരെ ആ ക്ഷാപം ഉണ്ടാവും

  • @aviatorcrew389
    @aviatorcrew389 Місяць тому +1

    ഇങ്ങേരുടെ മകൾ വേറെ കെട്ടി സുഖം ആയിട്ട് ജീവിക്കും. അച്ഛനേം അമ്മനേം ധിക്കരിക്കുന്ന മകൾ പോട്ടെ എന്ന് വിചാരിക്കണം

  • @nayanarrrdg9585
    @nayanarrrdg9585 Місяць тому +1

    കൊന്നത് തെറ്റ് തന്നെയാ ആ പെൺകുട്ടി ഒന്നും വേണ്ട എന്ന് വെച്ച പിൻ mariyegil.. E അപ്പനെ ഇങ്ങനെ കാണണ്ട അവസ്ഥ ഉണ്ടാവുമരുന്നോ.. തെറ്റ് 3 പേരുടെ ഭാഗത്തു ഉണ്ട്.. ഒന്നാമത് കല്ലിയാണം കഴിഞ്ഞു നല്ലോണം ജീവിക്കുന്ന 50% ആളുകളെ ഉള്ളു.. പിന്നെ കല്ലിയാണം കഴിഞ്ഞാലും നമ്മുടെ മാതാപിതാക്കൾ സ്‌പോർട് കൂടെ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ല

  • @RajuKannadi
    @RajuKannadi Місяць тому +1

    ഒരു റിട്ടടയേർഡ് ജോർജ് ഏമാൻ പറഞ്ഞതൊക്കെ ഇതും ആയി ഒരു ബന്ധോം ഇല്ലാണ്ട് ആണ്. അയാൾ അന്വേഷിച്ച എല്ലാ കേസുകളും ഇനി എന്തായാലും ഒന്നുകൂടെ അന്വേഷിക്കേണ്ടി വരും.ഇത്രേം പോലും തെറ്റായ ഒരു റിപ്പോർട്ട്‌ യൂട്യൂബിൽ ഷെയർ ചെയ്യുന്ന ആൾ എങ്ങനാ ഒരു കേസ് മാറിയതക്ക് അന്വേഷിച്ചത്

  • @Shameer-rn8bi
    @Shameer-rn8bi Місяць тому +6

    പാവം എന്തായാലും ഈ അച്ചൻ ഒറിജിനൽ തറവാട്ടിൽ പിറന്ന ഒരുച്ചൻ 'മകൾ വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു നിമിഷം. - നിയമം ഈ അച്ചനെ സാഹചര്യം കണക്കിലെടുത്ത് വെറുതെ വിടണം -😢

    • @AlvinPrakash-qi9kp
      @AlvinPrakash-qi9kp Місяць тому +2

      മദ്രസ പൊട്ടൻ 🙏

    • @DrNightMonkey
      @DrNightMonkey Місяць тому +4

      Oru award um koodi kodukaam. Kolakkase prathiye verute vidano? 😂.