തേങ്ങയുണക്കാം, ഷട്ടില്‍ കളിക്കാം ; കുടമുണ്ടയിലുണ്ടൊരു പഞ്ചവടിപ്പാലം​|Bridge

Поділитися
Вставка
  • Опубліковано 14 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 61

  • @Rachel_maria
    @Rachel_maria 3 місяці тому +22

    കോതമംഗലം യുഡിഎഫ് എംഎൽഎ ആയിരുന്ന T U കുരുവിള പണിഞ്ഞ് നൽകിയതാണ് ഇപ്പോളത്തെ അവസ്ഥ പൊളിച്ച് പണിയാൻ പോലും പറ്റില്ലാത്ത ഗതികേടും

  • @dom4068
    @dom4068 3 місяці тому +22

    ഒരു സര്ക്കാര് പണിത പാലാത്തിന് പിന്നീട് വന്ന സര്ക്കാര് അപ്രോച്ച് റോഡ് പണിയേണ്ട എന്ന് തീരുമാനിച്ചു എന്നർത്ഥം...

  • @zb2975
    @zb2975 3 місяці тому +16

    പാലം പണിയാം എന്നല്ലേ പറഞ്ഞുള്ളൂ... വണ്ടിഓടിക്കാം എന്നൊന്നും പറഞ്ഞില്ലല്ലോ... 😂

  • @Akshay-sy5py
    @Akshay-sy5py 3 місяці тому +1

    ചാണ്ടി സർക്കാരിന്റെ കോട്ടയം ആകാശപാത പോലെ കോമഡി പാലം 😂

  • @mriya4345
    @mriya4345 3 місяці тому +1

    ജനങ്ങളുടെ നികുതിപ്പണം.

  • @phantommandrake
    @phantommandrake 3 місяці тому +4

    Only 3 cr . In kollam another bridge worth 27 cr is in the same condition.

  • @vijaygnair2013
    @vijaygnair2013 3 місяці тому +1

    ശ്രദ്ധയിൽ പെട്ടിട്ടില്ല ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കും

  • @crazyman1095
    @crazyman1095 3 місяці тому +1

    ഇത് പോലൊരു പാലം ആണ് തിരുവല്ലത്തും എന്തിന് വേണ്ടി ആർക്ക്‌ വേണ്ടി അതിലുടെ ഒരാള് പോലും പോകുന്നത് കണ്ടിട്ടില്ല 😂

  • @sillytutorials4734
    @sillytutorials4734 3 місяці тому +3

    ഇതുപോലൊരു പാലം അഞ്ചുതെങ്ങിനടുത്തു ഉണ്ട്. പണി കഴിയാതെ, ആളുകൾക്ക് പേടിസ്വപ്നമായി നിലകൊണ്ടിരുന്നു ചില വർഷങ്ങൾക്കു മുൻപ്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 3 місяці тому +1

    പാലം അല്ല പ്രധാനം ഫണ്ട്‌ അടിച്ചുമാറ്റൽ ആണ് പ്രധാനം 😄

  • @csj09
    @csj09 3 місяці тому +29

    എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞതല്ലേ. ദിപ്പോ ശരിയാക്കി തരാം

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 3 місяці тому +11

      10 വർഷം മുന്നേ പണി കഴിഞ്ഞത് ആണ് അപ്പോ ആര് ഉണ്ടാക്കിയതാണ്..😂

    • @albinbaby6282
      @albinbaby6282 3 місяці тому +4

      LDF ഉണ്ടാക്കിയതല്ല സഹോദരാ

    • @harikumar4917
      @harikumar4917 3 місяці тому

      ​@@albinbaby6282 aha ne onnum chathillee kurachu nal ayallo kandittu

    • @harikumar4917
      @harikumar4917 3 місяці тому

      @@ab_hi_na_nd_7331 aha ne onnum chathillee kurachu nal ayallo kandittu

    • @travelwithme3680
      @travelwithme3680 3 місяці тому +2

      ​@@albinbaby6282ബാക്കി പണി എന്തേ ldf നു തീർത്തുകൂടെ 🤔 ഉണ്ടാക്കി പത്തു വർഷം ആയി എന്ന് പറയുന്നു.
      അങ്ങനെ ആണേൽ 2014. ൽ ഉണ്ടാക്കിയ പാലം. എന്നിട്ട് രണ്ട് കൊല്ലം കോണ്ഗ്രസ് ഭരിച്ചപ്പോ ഒന്നും ചെയ്തില്ല. ബാക്കി 8കൊല്ലം സിപിഎം ഭരിചിട്ട് എന്തുകൊണ്ട് എന്നിട്ടും ഉണ്ടാക്കാൻ കഴിഞില്ല

  • @SujilaPunnad
    @SujilaPunnad 3 місяці тому

    Ithupoloru palam kannur, iritty nagarasabha, 17 wardilund 14 varshamayi theerathath

  • @chatukam222
    @chatukam222 3 місяці тому +4

    Kottayam kodimatha undu ithu pole oru bridge

  • @pranavmm9205
    @pranavmm9205 3 місяці тому +1

    Place...??

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 місяці тому +11

    ചാണ്ടി sir ഇട്ട കല്ല് ആണ്😂

    • @kdgaming692
      @kdgaming692 3 місяці тому

      Kammikal pakuthikkaki😂

  • @deepakrnair8126
    @deepakrnair8126 3 місяці тому +2

    Kashttom..😮

  • @shijukumarmuthayyan1622
    @shijukumarmuthayyan1622 3 місяці тому +5

    ഇടതു പഷം അല്ല ഉണ്ടാക്കിയത് അതാണ് ഒരു ഇത്‌ ഇല്ലാത്തതു

  • @Jackys15
    @Jackys15 3 місяці тому +2

    We have one bridge in Kollam , Eravipuram railway station flyover . It’s been ages it’s stuck with no resolution . Many ppl lost life due to waiting for trains to cross and no when bridge construction is closed its tragic

  • @chackotharakan4490
    @chackotharakan4490 3 місяці тому +5

    No accountability for anyone😢

  • @noordeenk.m.5180
    @noordeenk.m.5180 3 місяці тому +3

    UDF പണിത പാലത്തിനു കമന്റ്‌ പറയുന്ന UDF പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഉള്ളവർക്ക് അല്പമെങ്കിലും ഉളുപ്പ് ❓

  • @varunkurisingal6841
    @varunkurisingal6841 3 місяці тому +2

    Muvattupuzha 15 kollam ayit oru palam und

  • @kichusrj1107
    @kichusrj1107 3 місяці тому +2

    3 kodi poyalentha international stadium aayille

  • @abcvideo7578
    @abcvideo7578 3 місяці тому +2

    3 കോടി😢

  • @Do9167
    @Do9167 3 місяці тому

    Makkekadavu-Nerekadavu Palam, 6 years and still counting

  • @Stntoys722
    @Stntoys722 3 місяці тому +5

    ഉമ്മൻ‌ചാണ്ടി സർക്കാർ നിർമിച്ചത്

    • @miracle8744
      @miracle8744 3 місяці тому +1

      നിങ്ങളുടെ സർക്കാരിന് രണ്ടു ഭാഗത്തേക്കും ഒരു റോഡ് പോലും ഉണ്ടാക്കാൻ കഴിയില്ലേ?

  • @Cruyff-x8p
    @Cruyff-x8p 3 місяці тому +1

    ജർമൻ ടെക്നോളജി ആണോ 😂

    • @shinass3886
      @shinass3886 3 місяці тому +1

      അത് ഞങ്ങൾ പത്തനാപുരം കർക് സ്വന്തം ..
      2 കൊല്ലം ആയി കുറച്ചു റോഡ് ഇവിടെ പൊളിച്ചിട്ടിട്ടു..

  • @manusabu5839
    @manusabu5839 3 місяці тому +1

    Ethoke enthu kerathile etavum super road panithath udf timil anu…athu karinu ldf vanapol Thomas isssac road panitha cash kodukathe erinu
    Road panitha malesiyan contractor last suicde cheythu

  • @vijeshangadipuram9716
    @vijeshangadipuram9716 3 місяці тому +1

    Malappuram KSRTC

  • @gokulsg-tf7mp
    @gokulsg-tf7mp 3 місяці тому

    Puchagalokkayum panguveykkam

  • @ajithchandrabose4363
    @ajithchandrabose4363 3 місяці тому

    Attappilly Kadavu Regulator Cum Bridge

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 місяці тому

    കുറ്റം പറയുവോ ഒരു മനസുഗം

  • @seeker990
    @seeker990 3 місяці тому +1

    UDF kar panithathu aayathu komdu commi govt athu sariyakkathe ittu, nashippikkan ulla paripadi aanu

  • @anandhuajayan8725
    @anandhuajayan8725 3 місяці тому

    😂

  • @entertainingmedia1499
    @entertainingmedia1499 3 місяці тому +2

    കോൺഗ്രസ്‌ ഉം സിപിഎം ഉം അല്ലേലും നാടിന് ഗുണം ഇല്ല ഇപ്പോൾ , പണ്ട് കമ്മ്യൂണിസ്റ് കാർ എങ്കിലും ഉണ്ടായിരുന്നു, ഇപ്പോൾ അവർ കോൺഗ്രസ്‌ നേ പോലെ ആയി😂

  • @muhammedmusthak4833
    @muhammedmusthak4833 3 місяці тому

    😁

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 3 місяці тому

    Ninte bhuthi vimanam analo😂😂😂evide aa nirmithiude mahan

  • @uchuism1
    @uchuism1 3 місяці тому +4

    കോങ്ങികളുടെ അഴിമതി ..കോട്ടയം ആകാശ പൂന്തോട്ടം പോലെ വേറെ ഒരെണ്ണം 😅😅

  • @philantropist7782
    @philantropist7782 3 місяці тому

    9 years says it all

  • @sahilkodur2425
    @sahilkodur2425 3 місяці тому

    യുഡിഫ് സർക്കാർ പണിതത്... കോൺഗ്രസ്‌ മനോരമ ക്ക് പിരാന്ത് ആയോ 😆😆😆