ഇത് പോലെ ഉള്ള പല ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും wiki vox ലെ അവതരണവും കേസുകൾ പറയുന്നതിലെ വ്യക്തതയും ഈ ചാനലിലെ വീഡിയോസ് വേറിട്ട് നിക്കുന്നു 🫶🏼 ബോർ അടിക്കാത്ത അവതരണം keep going dear❣️
കേട്ടിട്ട് പേടി തോന്നി😢എനിയ്ക്ക് oraankunjum penkunjum ഉണ്ട് രണ്ട് പേരും സ്കൂളിൽ പോകുമ്പോൾ പെൺകുഞ്ഞിനെ കുറിച്ച് chindhiykum😢 ആൺകുഞ്ഞിനെ പറ്റി chindhiykynnath വല്ല ലഹരി യില് പെടുമോ എന്ന് ആണ് ഇപ്പൊ അഞ്ച് il ആണെങ്കിലും ഒന്നാം ക്ലാസ് കുട്ടികൾക്ക് വരെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല കാലം നന്നല്ല ഇപ്പൊ ഇത് കേട്ടപ്പോ പേടി തോന്നി നമ്മുടെ നാട്ടിൽ ഇത്ര അധഃപതിച്ചു സ്ത്രീകൾ കാണുമോ😮😮aa മേരി യക് വട്ട് അല്ലാതെന്താ അവള് വളർന്ന സാഹചര്യം കഷ്ടം😢
കുഞ്ഞുങ്ങൾ എന്നുപറഞ്ഞാൽ അവർ കുഞ്ഞുങ്ങൾ മാത്രമാണ്. ആണോ പെണ്ണോ എന്നുള്ളതല്ല അവരുടെ ഐഡന്റിറ്റി. കുഞ്ഞെന്നുള്ളത് മാത്രമാണ്. പ്രായപൂർത്തി ആയി സ്വന്തമായി ലോകത്തെ മനസ്സിലാക്കാനും, ആ ലോകത്തെ അവരുടെ സുരക്ഷക്കുതകുന്ന വിധം പകപ്പെടുത്താനും അവർക്ക് കഴിവു വരുന്നതുവരെ കുഞ്ഞെന്നുള്ള പരിഗണയിൽ തന്നെ പരിഗണിക്കണം. അതായതു ശരീരികമായും മനസികമായും പൂർണമായും പക്വത കൈവരിക്കുന്നത് വരെ കുഞ്ഞുങ്ങൾ തന്നെ ആണ്. പ്രായം ആകുമെന്തോരും പ്രായത്തിനനുസരിച്ചു പക്വത കൈവരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് രക്ഷിതാക്കളും അധ്യാപകരും. കാരണം അവരാണ് കുട്ടികളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന, കുട്ടിയെ സംബന്ധിച്ചു ഏറ്റവും മുതിർന്നവരും, ശാരീരിക മനസിക പക്വത ഉള്ളവരും. അതില്ലാതെ പോയതിന്റെ ഫലമാണ് ഈ കുഞ്ഞിന് സംഭവിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലേക്ക് വന്നു നോക്കിയാൽ സമീപകലത്തെ കലാലയ അന്തരീക്ഷത്തിലും ഇതിനു സമാനമായത്തും അലവട്ട ഭീകരമുഖം ഉള്ളതുമായ സംഭവങ്ങൾ കാണാൻ കഴിയും. അദ്ധ്യാപകർ അദ്ധ്യാപകർ അല്ലാതെ ആകുന്നു. അതിന്റെ പരിണിതഫലം ആണ് ഇന്നത്തെ പല കലാലയങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്.
Njan eh case ne patty korach masangalk munb kettarnu from a different channel.. Adil actually avarde live interview and avarde lawyer nte oke ulla oru video aarn. Ah video kandapa sherikum willy yod sangadam toni. Actually adil parayanadu ah young age il teacher nu ingana oru attract undenn kettapo friends ayit oru bet pole oru tamashak avan cheyan tudagiyaan enna but serious aay poi. Now that he is grown up avanod endelum choicha ah teacher aan reply parayane.. It's like he is a doll. Ah kunj janichapa adine kail pidichond avan nikkana oru photo und, aniyathine pidich nikana pole. Actually avante kids um avanum thamme valya age difference illata kond avar actually bayagra close aarn. He actually really loved his kids, avanta kichungalk parents illand pokaruth enna otta karanm konda avan ah pullikaride oppam jeeviche.. Atrem cherya age il ah koch mature akanern. Life made him mature. He said that, avan ann avan enda cheyane enn ariyata age aarn, but once known it was late. Then he got divorce and ippa oru gf endanna kette.. And ah kids avante oppam undanna tonane. He was indeed a good kid and a great dad but got possessed by the teacher, ah interview il she was having a wide smile and keep on saying, ours is a true love.. Wnnat avanod choikum.. Alle.. And he with a emotionless face be.. Yeah i think so🙂. That was so heartbreaking💔
ഇവൾ പറഞ്ഞതുപോലെയാണ് ഇനി നടക്കാൻ പോകുന്നത് ഞങ്ങൾ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചെറിയ കുട്ടികളെ ഒക്കെ ഇതേപോലെ ഇതുപോലെ സ്നേഹിച്ചു കൂടെ കൂട്ടാൻ തുടങ്ങും ഒന്നിച്ച് കഴിയാൻ തുടങ്ങും എന്നിട്ട് പറയും ഞങ്ങൾക്ക് ഇഷ്ടം തോന്നുന്നത് കുട്ടികളോടാണ് അത് ഞങ്ങളുടെ തെറ്റല്ല അത് നോർമലാണ് മറ്റുള്ളതൊക്കെ നോർമൽ ആണെങ്കിൽ അതും നോർമൽ ആണ് എന്ന് പറയും കാലം പോകുന്ന ഒരു പോക്കേ, അറപ്പും വെറുപ്പും തോന്നുന്നു ഇതു കേട്ടിട്ട്
പിന്നീട് പ്രശ്നം വരാൻ കാരണം വില്ലി വലുതായല്ലോ അവൾക്ക് വലിയ ആൾക്കാർ ഇഷ്ടമല്ലല്ലോ അവൾക്ക് കുഞ്ഞുങ്ങൾ ആണല്ലോ ഇഷ്ടം ഇനിയും വേറെ കുഞ്ഞുങ്ങളെ പോയി തപ്പി നടക്കും
Can you explain " the Cameron herrin case" Cameron Herrin was racing back in 2018 with a friend. At the time he was a 17 year old teenager. As they were racing, Cameron unintentionally collided with a woman aged 24 and her daughter. The mother and daughter were both killed during this accident.
Nammude society il boys, girls onnum safe alla.girls open aayi parayum oru limit kazhinjal but boy's aarodum thaniki nere undaya karyangal share cheyathilla athinu reason society thanne aanu ne boy alle ennitum ninaku nine protect cheyan ariyile enna reedhil pokum mattullavarude reaction pine engane kuttikal avarkundakunna sexual harassment share cheyum
ഇത് പോലെ ഉള്ള പല ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും wiki vox ലെ അവതരണവും കേസുകൾ പറയുന്നതിലെ വ്യക്തതയും ഈ ചാനലിലെ വീഡിയോസ് വേറിട്ട് നിക്കുന്നു 🫶🏼 ബോർ അടിക്കാത്ത അവതരണം keep going dear❣️
കേട്ടിട്ട് പേടി തോന്നി😢എനിയ്ക്ക് oraankunjum penkunjum ഉണ്ട് രണ്ട് പേരും സ്കൂളിൽ പോകുമ്പോൾ പെൺകുഞ്ഞിനെ കുറിച്ച് chindhiykum😢 ആൺകുഞ്ഞിനെ പറ്റി chindhiykynnath വല്ല ലഹരി യില് പെടുമോ എന്ന് ആണ് ഇപ്പൊ അഞ്ച് il ആണെങ്കിലും ഒന്നാം ക്ലാസ് കുട്ടികൾക്ക് വരെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല കാലം നന്നല്ല ഇപ്പൊ ഇത് കേട്ടപ്പോ പേടി തോന്നി നമ്മുടെ നാട്ടിൽ ഇത്ര അധഃപതിച്ചു സ്ത്രീകൾ കാണുമോ😮😮aa മേരി യക് വട്ട് അല്ലാതെന്താ അവള് വളർന്ന സാഹചര്യം കഷ്ടം😢
കുഞ്ഞുങ്ങൾ എന്നുപറഞ്ഞാൽ അവർ കുഞ്ഞുങ്ങൾ മാത്രമാണ്. ആണോ പെണ്ണോ എന്നുള്ളതല്ല അവരുടെ ഐഡന്റിറ്റി. കുഞ്ഞെന്നുള്ളത് മാത്രമാണ്. പ്രായപൂർത്തി ആയി സ്വന്തമായി ലോകത്തെ മനസ്സിലാക്കാനും, ആ ലോകത്തെ അവരുടെ സുരക്ഷക്കുതകുന്ന വിധം പകപ്പെടുത്താനും അവർക്ക് കഴിവു വരുന്നതുവരെ കുഞ്ഞെന്നുള്ള പരിഗണയിൽ തന്നെ പരിഗണിക്കണം. അതായതു ശരീരികമായും മനസികമായും പൂർണമായും പക്വത കൈവരിക്കുന്നത് വരെ കുഞ്ഞുങ്ങൾ തന്നെ ആണ്. പ്രായം ആകുമെന്തോരും പ്രായത്തിനനുസരിച്ചു പക്വത കൈവരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് രക്ഷിതാക്കളും അധ്യാപകരും. കാരണം അവരാണ് കുട്ടികളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന, കുട്ടിയെ സംബന്ധിച്ചു ഏറ്റവും മുതിർന്നവരും, ശാരീരിക മനസിക പക്വത ഉള്ളവരും. അതില്ലാതെ പോയതിന്റെ ഫലമാണ് ഈ കുഞ്ഞിന് സംഭവിച്ചിട്ടുള്ളത്.
നമ്മുടെ നാട്ടിലേക്ക് വന്നു നോക്കിയാൽ സമീപകലത്തെ കലാലയ അന്തരീക്ഷത്തിലും ഇതിനു സമാനമായത്തും അലവട്ട ഭീകരമുഖം ഉള്ളതുമായ സംഭവങ്ങൾ കാണാൻ കഴിയും. അദ്ധ്യാപകർ അദ്ധ്യാപകർ അല്ലാതെ ആകുന്നു. അതിന്റെ പരിണിതഫലം ആണ് ഇന്നത്തെ പല കലാലയങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്.
Njan eh case ne patty korach masangalk munb kettarnu from a different channel.. Adil actually avarde live interview and avarde lawyer nte oke ulla oru video aarn. Ah video kandapa sherikum willy yod sangadam toni. Actually adil parayanadu ah young age il teacher nu ingana oru attract undenn kettapo friends ayit oru bet pole oru tamashak avan cheyan tudagiyaan enna but serious aay poi. Now that he is grown up avanod endelum choicha ah teacher aan reply parayane.. It's like he is a doll. Ah kunj janichapa adine kail pidichond avan nikkana oru photo und, aniyathine pidich nikana pole. Actually avante kids um avanum thamme valya age difference illata kond avar actually bayagra close aarn. He actually really loved his kids, avanta kichungalk parents illand pokaruth enna otta karanm konda avan ah pullikaride oppam jeeviche.. Atrem cherya age il ah koch mature akanern. Life made him mature. He said that, avan ann avan enda cheyane enn ariyata age aarn, but once known it was late. Then he got divorce and ippa oru gf endanna kette.. And ah kids avante oppam undanna tonane. He was indeed a good kid and a great dad but got possessed by the teacher, ah interview il she was having a wide smile and keep on saying, ours is a true love.. Wnnat avanod choikum.. Alle.. And he with a emotionless face be.. Yeah i think so🙂. That was so heartbreaking💔
Chechi sister mariyaye kurich oru video chyyo
കൊള്ളാം 😔😔ടീച്ചർ വേണ്ടായിരുന്നു 🙏
ചേച്ചി ഇനിമുതൽ ക്രൈയിം സ്റ്റോറി ഇടുമോ
ഇവൾ പറഞ്ഞതുപോലെയാണ് ഇനി നടക്കാൻ പോകുന്നത് ഞങ്ങൾ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചെറിയ കുട്ടികളെ ഒക്കെ ഇതേപോലെ ഇതുപോലെ സ്നേഹിച്ചു കൂടെ കൂട്ടാൻ തുടങ്ങും ഒന്നിച്ച് കഴിയാൻ തുടങ്ങും എന്നിട്ട് പറയും ഞങ്ങൾക്ക് ഇഷ്ടം തോന്നുന്നത് കുട്ടികളോടാണ് അത് ഞങ്ങളുടെ തെറ്റല്ല അത് നോർമലാണ് മറ്റുള്ളതൊക്കെ നോർമൽ ആണെങ്കിൽ അതും നോർമൽ ആണ് എന്ന് പറയും കാലം പോകുന്ന ഒരു പോക്കേ, അറപ്പും വെറുപ്പും തോന്നുന്നു ഇതു കേട്ടിട്ട്
Super 👌 adipoli 👍
Chechi inn ente birthday ahnu onn wish cheyyamo ❤😊
Happy birthday🎉❤
Happy Birthday dr❤️
Hbd
Happy bday♥️
Belated Bday Wishes bruh
First 🔥🔥🔥🔥
Hey chechi eniyum ithupoltha vdo cheyyane ghostum urban legendum Ella m cheyyane pls ❤pin cheyyumo njn ithum kooti 9 vattamanu idunathu
Oru hai tharumo chechi 🙇🏻
പിന്നീട് പ്രശ്നം വരാൻ കാരണം വില്ലി വലുതായല്ലോ അവൾക്ക് വലിയ ആൾക്കാർ ഇഷ്ടമല്ലല്ലോ അവൾക്ക് കുഞ്ഞുങ്ങൾ ആണല്ലോ ഇഷ്ടം ഇനിയും വേറെ കുഞ്ഞുങ്ങളെ പോയി തപ്പി നടക്കും
👌👌👌
Hai babyyy❤❤❤
Super presentation
എൻറെ മോനെ കേട്ടിട്ട് തന്നെ അറപ്പ് വരുന്നു ഞാനാണ് അമ്മ ആയിരുന്നെങ്കിൽ അവൻറെ അവളെ വെടിവെച്ചു കൊന്നുകളയും ആയിരുന്നു ലവ് യു പൊന്നുമോളെ
Can you explain " the Cameron herrin case"
Cameron Herrin was racing back in 2018 with a friend. At the time he was a 17 year old teenager. As they were racing, Cameron unintentionally collided with a woman aged 24 and her daughter. The mother and daughter were both killed during this accident.
Jaanum oru adhyapikayumai pranayatilay saririka bhadhathilumai entha kuzhappam
😢😢😢
How?
Eyy kuzhapponnuulla. Enjoy bro 😄😘
❤❤
Nammude society il boys, girls onnum safe alla.girls open aayi parayum oru limit kazhinjal but boy's aarodum thaniki nere undaya karyangal share cheyathilla athinu reason society thanne aanu ne boy alle ennitum ninaku nine protect cheyan ariyile enna reedhil pokum mattullavarude reaction pine engane kuttikal avarkundakunna sexual harassment share cheyum
😢😢😢😢😢😢😢😢😢
👍👍👍👍
🙏🙏🙏😮😮😮😮
❤
Anyway സെറുക്കൻ കില്ലാടി തന്നെ 😅😅
🧡🧡🧡🧡
❤🎉
Baby jailyn story
ക്രൈയിം സ്റ്റോറി ഇടു
💜💜💜💜
12 വയസ്സു മാത്രം പ്രായമുള്ള കുട്ടിക്ക് കൊണ്ട് എങ്ങനെ ഗർഭിണിയാകും
ഉള്ളത് കൊണ്ട് ഓണം പോലെ അതു കൊണ്ടാണ് ഗർഭിണിയായത്
ANATOMICALY 12 VAYUS ADULT ANE
👍
Ok
Ninne unsubscribe cheyhunnu
Omkv
❤
❤