ALAVI SAQAFI KOLATHUR @ SUNNI ADHARSHA SAMMELANAM | KANHANGAD TOWN 06/01/2019

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 149

  • @ashique333
    @ashique333 2 роки тому +3

    കുറേ നല്ല അറിവ് പകർന്നു തന്ന ഈ ഉസ്താദ്മാർക്കെല്ലാം അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ, ആമീൻ

  • @abubakkarhudavi
    @abubakkarhudavi 6 років тому +47

    ഞാൻ ഒരു മുജാഹിദ് ചിന്ത തലക്ക് പിടിച്ച ആളായിരുന്നു,.നജീബ് മൗലവി, അലവി സഖാഫി, മുസ്തഫൽ ഫൈസി, എം ടി ദാരിമി,,, തുടങ്ങിയിയ ഉലമാക്കളാണ് സത്യം മനസ്സിലാക്കാൻ വഴി തന്നതാണ്,,, നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

    • @amnushaliamnushali7179
      @amnushaliamnushali7179 6 років тому +2

      ആമീൻ.... അൽഹംദുലില്ലാഹ് ഇങ്ങനെ ഒരുപാട് ആളുകൾ pettupoyavar ഉണ്ട് അവർക്കെല്ലാം സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @swadiqaliamjadi5130
      @swadiqaliamjadi5130 6 років тому

      Valare shariyan

    • @muhammedswalih1997
      @muhammedswalih1997 6 років тому

      ameen

    • @aslamt.h8551
      @aslamt.h8551 6 років тому

      Aaaaameeeeeeeeen

    • @ngyahooprophet7723
      @ngyahooprophet7723 6 років тому

      ഒന്നു പോടോ മൈരെ ..... പുളുവടിക്കാതെ ....
      ഞാൻ പണ്ട് സുന്നിയായിരുന്നു

  • @musthafamohmad6951
    @musthafamohmad6951 6 років тому +15

    Alavi saqafi muthan,deergayuss nalgane allah

  • @abubakkarhudavi
    @abubakkarhudavi 6 років тому +23

    ഇ.കെ, എ.പി, സംസ്ഥാന, ദക്ഷിണ, സകല സുന്നി സംഘടനക്കാരെല്ലാം ഒരേ തൗഹീദിലാണ്, ശാഖാപരമായും, സംഘടന പരമായും ഭിന്നത ഉണ്ടെങ്കിലും. പക്ഷേ മുജാഹിദുകൾ പല പല തൗഹീദിലാണ്.

    • @muhammedalin8216
      @muhammedalin8216 6 років тому +2

      എന്നാൽ, ഇയ്യാക്കനഅബുദു വഇയ്യാക്കനസ്തഈന്റെ അർത്ഥം ഒന്നു പറയാമോ?.

    • @muhammedalin8216
      @muhammedalin8216 6 років тому

      @@ABDULLATHEEFTK-bt3jg നിന്നേമാത്രം ഞങ്ങൾ ആരാധിക്കുന്നു,നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്നാണ്.

    • @muhammedalin8216
      @muhammedalin8216 6 років тому

      @@ABDULLATHEEFTK-bt3jg അതെ.

    • @muhammedalin8216
      @muhammedalin8216 6 років тому

      @@ABDULLATHEEFTK-bt3jg ഞാൻ എന്റെ വക കൂട്ടിച്ചേർത്തതല്ല.ആ ആയത്ത് എന്താണോ,അതാണ് പറഞ്ഞത്.

    • @muhammedalin8216
      @muhammedalin8216 6 років тому

      @@ABDULLATHEEFTK-bt3jg അതെ

  • @swadiqaliamjadi5130
    @swadiqaliamjadi5130 6 років тому +5

    Alavi sqfi usthadh super

  • @nadirakodikkandi6296
    @nadirakodikkandi6296 4 роки тому

    Zityarath cheyyan ale Muhammed Nabi swallallahu padipichat. Sunnath. Nerayamargam. Muhammed Nabi allahuvinod alle dua cheytitullu.

  • @mkdabdurahman
    @mkdabdurahman 6 років тому +2

    ചോദ്യോത്തരങ്ങൾ വളരെ ഉഷാറായി..

  • @abushaimacoorg3113
    @abushaimacoorg3113 6 років тому +6

    طول الله عمره مع العافية

  • @ashique333
    @ashique333 2 роки тому +1

    ഇവിടെ ചോദ്യകർത്താവ് പോയിന്റിൽ എത്തി പോയിന്റിൽ എത്തി എന്ന് പറഞ്ഞുകൊണ്ട് പറയുകയാണ് അല്ലാഹുവിനെയും മുഹിയിദീൻ ശൈഖിനെയും ഒരു പോലെയാക്കി, അത് ശിർക്കാണ് എന്ന് പറയുന്നു. എന്നാൽ അദ്ദേഹം മനസ്സിലാക്കുക ഈസ നബി (അ) മരിച്ചവരെ പുനർ ജീവിപ്പിക്കുന്നു, അല്ലാഹുവും മരിച്ചവരെ പുനർ ജീവിപ്പിക്കുന്നു. അതിനർത്ഥം അല്ലാഹുവും ഈസ നബി (അ) ഒരു പോലെയാണ് എന്നാണോ? അല്ലല്ലോ, ഈസ നബി (അ) ഉം മുഹിയിദീൻ ശൈഖും അല്ലാഹുവിന്റെ അനുഗ്രഹത്താൽ, അല്ലാഹു അവർക്ക് നൽകിയ കഴിവിനാൽ ആണ് നമ്മെ സഹായിക്കുന്നത്. എന്നാൽ അല്ലാഹു നമ്മെ സഹായിക്കുന്നതു അല്ലാഹുവിന്റെ സ്വന്തം കഴിവിഞാൽ ആണ്. സ്വയം കഴിവ് ഉള്ളവൻ അല്ലാഹു മാത്രം ആണ്‌. അല്ലാഹു സമദ് എന്ന് കുൽ ഹു അല്ലാഹു അഹദ് സൂറത്തിൽ പറയുന്നത് അതാണ്‌. അല്ലാഹുവിന്റെ സമദിയ്യത്ത് (സ്വയം കഴിവ് ഉള്ളവൻ) എന്നുള്ള വിശേഷണം അല്ലാഹു അല്ലാത്ത മാറ്റർക്കെങ്കിലും നൽകിയാൽ ആണ് ശിർക്ക് വരുന്നത്. അല്ലാതെ അല്ലാഹു നൽകിയ കഴിവ് കൊണ്ട് ഔലിയാക്കൾ നമ്മെ സഹായിക്കും എന്ന് വിശ്വസിച്ചാൽ അതിൽ ശിർക്ക് ഇല്ല. അതാണ് സുന്നികളുടെ വിശ്വാസം. ഇവിടെ അല്ലാഹു നമ്മെ സഹായിച്ചാലും മുഹിയിദീൻ ശൈഖ് നമ്മെ സഹായിച്ചാലും യഥാർത്ഥത്തിൽ സഹായം ലഭിക്കുന്നതു അല്ലാഹുവിൽ നിന്ന് തന്നെയാണ്. അല്ലാഹുവിന്റെ സഹായം മുഹിയിദീൻ ശൈഖിലൂടെയും നമുക്ക് ലഭിക്കുന്നു എന്ന് മാത്രം. ഡോക്ടർ അസുഖം മാറ്റി തരുമ്പോൾ യഥാർത്ഥത്തിൽ അല്ലാഹു തന്നെയാണ് അസുഖം മാറ്റി തരുന്നതു എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ.

  • @aadammahdi
    @aadammahdi 3 роки тому +1

    *2:54** മുതൽ സംശയ നിവാരണം നടത്തിയത് ഞാനാണ്. നിസാർ.*

  • @ashiqrasool3255
    @ashiqrasool3255 6 років тому +3

    Masha Allah

  • @midlaj0463
    @midlaj0463 6 років тому +1

    Ma sha alllah........ma sha alllah.....😍

  • @uksaadi
    @uksaadi 6 років тому +5

    Super

  • @salimnalappad
    @salimnalappad 6 років тому +4

    MAASHAA ALLAAH

  • @ishqrasool370
    @ishqrasool370 6 років тому +1

    Masha allah

  • @shareefapang9821
    @shareefapang9821 6 років тому +1

    Allahu ellavarkkum hedayath nalgattaaaaaaaa

  • @wandermadeena6776
    @wandermadeena6776 6 років тому +4

    Ufff. Super

  • @abdulkareemchinnampadi8911
    @abdulkareemchinnampadi8911 6 років тому +1

    Alhamdulullaaaaaah

  • @aabiabbas9990
    @aabiabbas9990 6 років тому

    subhanallha mujaahidnde yellam polinju

  • @basheer5821
    @basheer5821 5 років тому

    Good

  • @ummerummer4763
    @ummerummer4763 6 років тому

    നിങ്ങളുട ജാറ വ്യവസായവും ചിംഗാരിമേളവും ഒക്കെ തന്നെയാണ് ശരി, സമ്മതിച്ചു. ദീർഗായുസ്ന് പ്രാർത്ഥനയും

    • @swabeehmon970
      @swabeehmon970 4 роки тому

      തൗഹീദ്
      തീരുമാനം
      എന്തായി

    • @swabeehmon970
      @swabeehmon970 4 роки тому

      Jinnu teem aano?

  • @NasarP-wo9gs
    @NasarP-wo9gs 7 місяців тому

    മടുത്തു ഈ വാദ പ്രതിബാദം അത് ഇത് ഞങ്ങളാണ് അത് ഞങ്ങൾ അതാണ് ഞങ്ങളുടേതാണ് എല്ലാരും ഞങ്ങളാണ് യഥാർത്ഥ സുന്നത്ത് ജമാഅത്ത് എല്ലാവരും എന്നെ എല്ലാവരും എല്ലാവരും നരകത്തിൽ നിന്ന് അകറ്റാനും സ്വർഗ്ഗത്തിൽ ഘടിപ്പിക്കാനും എല്ലാരും പറയുന്നു സാധാരണക്കാരായ മനുഷ്യന്മാരെ പൊട്ടൻ കളിക്കാൻ രാഷ്ട്രീയക്കാരും പറയും പോലെ നല്ല മൊയ്‌ലിയാക്കന്മാരുടെ ചർച്ച ഇതൊക്കെ

  • @uksaadi
    @uksaadi 6 років тому +1

    Al hamdulillh

  • @imrankalandar4502
    @imrankalandar4502 6 років тому

    Assalamu Alaikum

  • @ummerummer4763
    @ummerummer4763 6 років тому +2

    സമസ്തക്കാർ അല്ലാഹുവിന്റെ അവുലിയാക്കളുടെ ഖബറിന്റെ മേലെ ചിങ്കാരിമേളവും ആനപ്പൂരവും നിർത്താൻ കഴിയുന്ന ഒരു ആകുട്ടിയായ ഒരു മൊയ്‌ലിയാര് നിങ്ങളിൽ ഉണ്ടെങ്കിൽ ഞാൻ സമസ്തയുടെ മുൻ നിരയിൽ ഉണ്ടാകും, in sha allah.

    • @muhammedswalih1997
      @muhammedswalih1997 6 років тому

      ninjal athine thayyaranenjil ninjalke ella supportum samasthayil ninum undakum in shaa allah. ....
      athoke nirthalakan pattuna reethiyil pandithar shremikununde ninjalude support avarke veenam.....
      aa vishayathil mathramalla ....mattella vishayanjalilum.....
      anajaranjalke ethire ottakettayi poradam in shaa allah. ....
      pinne ninjalke shinkarimelavum ana pooravum nirthalakan enthenjilum cheyyan pattiya idea undenjil panku vekooo....
      in shaa allah namuke nokam👍

    • @shahidlshahi4914
      @shahidlshahi4914 6 років тому

      Allahnte duniyavil ithinekkal valiya thett nadakkunille Ith thadayan allakk kazhiyanjuttano allAllooo

  • @muhammedswalih1997
    @muhammedswalih1997 6 років тому

    masha Allah

  • @muhammedarshadv.k6989
    @muhammedarshadv.k6989 6 років тому

    പടച്ചോനെ അലവി സഖ്‌ആഫിക് സ്വർഗം നൽകേണമേ

    • @ansark1026
      @ansark1026 5 років тому

      Arshad Anu Muhyuddin shaikinodu parayu

    • @muhammedshijaz1955
      @muhammedshijaz1955 4 роки тому

      @@ansark1026 allahuvinod paranhal ningalkk endhe kuzhappam undo

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 2 роки тому

    10:15

  • @savachannelvalapinakath6047
    @savachannelvalapinakath6047 6 років тому +4

    8 10 മുജാഹിദ് ഉണ്ട് ഏതി നാണാവോ സിന്ദാബാദ്

  • @muhammedshareefshareef4753
    @muhammedshareefshareef4753 6 років тому

    3minittil yetra kalavanu faisale

  • @NasarP-wo9gs
    @NasarP-wo9gs 7 місяців тому

    ഞാനൊരു മുസ്ലിമാണ് ഞാന് എപി മുജാഹിദോ തബ്ലീഗ് ജമാഅത്ത് ഒരു സംഘടനയിൽ പെട്ട ആളല്ല ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള ഇസ്ലാം കാര്യത്തിലെ ഒന്നാമത്തെ കാര്യമാണ് ശഹാദത്ത് ഇസ്ലാം കാര്യം ബാത്തിലാകുന്ന കാര്യങ്ങൾ ഒന്നും ഒരാളും ഒരു മൊയിലിയാരും ചർച്ചയിൽ ഇല്ല ഈ നാല് കാര്യങ്ങൾ മാത്രമേ ബാത്തിലാകും അതിന്റെ മാത്രമേ എനിക്ക് പറയാനുള്ളത് മുഹമ്മദ് റസൂലുള്ള എന്ന ശഹാദത്ത് ബാത്തിലാകുമോ അതിന്റെ ശരത്തും അതിന്റെ ഫറളും എന്തൊക്കെയാണ് എന്ന് ഏതെങ്കിലും ഒരു വേദിയിൽ ഏതെങ്കിലും ഒരു മൊയ്ല്യാര് ചർച്ചചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു

  • @fari2022
    @fari2022 6 років тому +5

    കഷ്ടം
    അല്ലാഹുവിനോട് മാത്രം പ്രാർഥിക്കണം എന്ന് പറഞ്ഞതിന് മറുപടി വെച്ചിരിക്കുന്നു

    • @skullz6833
      @skullz6833 6 років тому

      Yes, Allah is enough all of your prayers...

    • @muhammedalin8216
      @muhammedalin8216 6 років тому

      ഇക്കൂട്ടർ അന്ധന്മാർ ആനയെ കാണാൻ പോയപോലേയാണ്.ചില മുസ്‌ലിം നാമധാരികൾക്ക് മുനമ്പത്ത് ബീവിയും,കുപ്പസ്വാമിയും സഹായം കൊടുക്കുമെന്ന് വിശ്വസിക്കുമ്പോൾ മറ്റൊരു കൂട്ടർ മൊയ്തീൻ ശൈഖും,മമ്പുറം തങ്ങളും അത് പോലുള്ള മരിച്ചു മൺമറഞ്ഞു പോയവർ സഹായിക്കുമെന്ന് കരുതുന്നു.ഇവർ അള്ളാഹുവിന്റെ ഖുദ്റത്തിനെ വിസ്മരിച്ചു കളയുന്നു.ഇതാണ് അവരിലെ ഏറ്റവും മോശപ്പെട്ട കാര്യം.

  • @akmmaidin4840
    @akmmaidin4840 6 років тому

    Alavi saqafi pandithan thannay.pakshay adhehathay iruthi shishyanmaar sthithi geetham pafunu..pakara ap ye pukazhthi pukazhthi rasulullanay kaanaan tkt kodukunathu ap aanenu varay mike ketti paranju iyaal..samooham athu puchathoday thalliyathum naam kandu.alavi saqafi ithonu shradikkanam shishyanmarodu e kaikotti paadal onnu nirthan parayanam kelkumpol arochakamanu.pls note.guruvum shishyarum.

  • @asliyanakli12
    @asliyanakli12 6 років тому

    South Indian shiyakal

  • @mujeeb3402
    @mujeeb3402 6 років тому

    ജീവിചിരികുന ഒരു വലിയ് 500m അകലത് ഇരുത്തി രൺട് ആളുകളുടെ ചോദൃം കേൾപീച് തെളിയിച് കൊകൊടുതാൽ എലാവരുടെയും സംശയം തീരിലെ
    മരിചാൽ ശക്തി കൂടുമൊ

  • @hidayathrma7389
    @hidayathrma7389 6 років тому +1

    നിങ്ങൾ പറയുന്നത് പരിശുദ്ധ ഖുർആന്റെ പിന്നിലാണ് നിങ്ങ ളെന്നു. ഖുർആൻ തഫ്സീർ വായിക്കരുത്.ഫാതിഹായുടെ അർത്ഥം പോലും പടിക്കേണ്ട കാര്യമില്ല എന്നു നിങ്ങൾ. അതു നിങ്ങൾ പറയുന്ന നേരത്ത് പോലും ഖുർആനിൽ നിന്നു അതിന്റെ തഫ്സീർ വായിച്ചു R S S കാരൻ പോലും മുസ്ലിമാകുന്നു ഈ ഗ്രന്തം വായിക്കരുത് മനസിലാവില്ല എന്നു സമൂഹത്തോട് പറയുന്ന നിങ്ങൾ എങ്ങിനെ അല്ലാഹുവിനു പ്രിയപ്പെട്ട വരാകും. റസൂല് പടിപ്പിക്കാത്ത എന്തെല്ലാം നിങ്ങൾ ദീനിൽ കൂട്ടി ചേർകുന്നു സുന്നത്താണ് എന്നും പുണ്യം കിട്ടും എന്നും പറയുന്നു . സുന്നത് റസൂല് പഠിപ്പിച്ചത് പുണ്യം കിട്ടാൻ അള്ളാഹു പറയണം. പലതും പുതിയതായി കൊണ്ടു വരുന്ന നിങ്ങൾ ലോകത്തോട് പറയുന്നത് അല്ലാഹുവിനു അറിയില്ല അതുകൊണ്ടാണ് ഇതൊന്നും അള്ളാഹു പറയാതിരുന്നത്.ഞ്ഞങ്ങൾ വലിയ അറിവിന്റെ ഉടമയാണ് എനാനോ മുസ്ലിയാരെ . റസൂല് പറയുന്നു ക്രിസ്ത്യാനികൾ 72 ആകും നിങ്ങൾ73 ആകും ഒരു വിഭാഗമേ സ്വർഗത്തിൽ പോകൂ .ഈ മതത്തിൽ ഒരു ചെറു വിഭാഗം എന്നും ഉറച്ചു നിൽക്കും.എന്നു റസൂല്.സ്.ഹ. ഇനിയൊരു കാലം വരും ആന്ന് ആള്കൾ കൂടുതൽ കാണും അവരിൽ അധികവും വെള്ളത്തിൽ ഒളിച്ചു പോകുന്ന ചണ്ടികളാണ് എന്നും റസൂല്. അള്ളാഹു അല്ലാതവരോട് സഹായം ചോദിക്കുന്ന സുന്നികൾ ചണ്ടികളല്ലേ സൂറ മർയം.80.81 ഒന്നു വായിച്ചാൽ മനസിലാവും .നിങ്ങൾ വിളിച്ചു പ്രാര്ഥിക്കുന്നവരോട് മഹ്‌ഷറയിൽ അള്ളാഹു ചോദിക്കും ഇവർ പ്രാർത്ഥിക്കുന്നത് നിങ്ങൾ കേട്ടിരുന്നുവോ അവർ നിഷേധിക്കും. ഇതു വിഗ്രഹങ്ങൾ എന്നു പറയേണ്ട അവരെ ഉയർത്തി അള്ളാഹു ചോദിക്കില്ല . ഇതു നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന മഹാന്മാരെ കുറിച്ചാണ്.ഇതിന്റെ വിശദീകരണം കൂറ്റനാട് ഉസ്താസത്തിന്റേത് വായിച്ചാൽ ചിരിവരും

    • @abduljaleel7945
      @abduljaleel7945 6 років тому

      Hidayath Rma
      അല്ലാഹു അല്ലാത്തവരോട് സഹായം ചോദിച്ചാൽ മുശ്രിക്കാകുമെങ്കിൽ നമ്മൾ ഡോക്ടറോട് സഹായം ചോദിക്കുന്നു.അത് ശിർക്കല്ലെ..
      നബി തങ്ങൾ ചോദിച്ചിട്ടുണ്ടല്ലോ അപ്പോ അതോ..

    • @abduljaleel7945
      @abduljaleel7945 6 років тому

      Hidayath Rma പുണ്യം കിട്ടാൻ അല്ലാഹു പറയണമെങ്കിൽ ദീനി ദഅ്‌വത്തിന് സംഘടന ഉണ്ടാക്കുന്നത് എന്തിനാണ്.
      അള്ള പറഞ്ഞിട്ടാണോ, അപ്പോ പുണ്യം കിട്ടുന്നതിനുള്ള മാനദണ്ഡം എന്താണ്..

    • @abduljaleel7945
      @abduljaleel7945 6 років тому

      ഖുർആൻ വായിച്ച് തോന്നിയ പോലെ വ്യാഖ്യാനിച്ച് മനസ്സിലാക്കിയത് കൊണ്ടാണ് ചേകന്നൂർ മൗലവിക്ക്‌ നിസ്കാരതിന്റെ വക്തുകളുടെ എണ്ണം 3 ആയത്, അതഹിയാതിൽ ശിർക്ക് വന്നത്.ഖുർആൻ വ്യാഖ്യാനത്തിന് യോഗ്യരായ ഇമാമുമാരുണ്ട് .അവരെ പിന്തുടരുന്നതാനു കരണീയം,

    • @hidayathrma7389
      @hidayathrma7389 6 років тому

      @@abduljaleel7945 അല്ലാഹു റസൂല് പഠിപ്പിച്ചത് പുണ്യം മാതാവിനെ അനുസരിക്കുക ചിരിച്ചു കൊണ്ട് പെരുമാറുക പുണ്യം വഴിയിലുള്ള തടസം നീക്കുക ചെടികൾക്ക് ജന്തുകൾക്കും വെള്ളം നൽകുക ആളുകളെ സഹായിക്കുക സകാത് നൽകുക മാസത്തിൽ കുറഞ്ഞത് 3 അല്ലേൽ ഒരു നോമ്പു എടുക്കുക മക്കളുടെ ഭാര്യയുടെ വായിൽ ഒരു ഉരുള ചേറു വെച്ചി കൊടുക്കുക അങ്ങിനെ ഒത്തിരി പുണ്യം പഠിപ്പിച്ചിട്ടുണ്ട് പിന്നെ DR. കാണുക എന്നതും ഒരാളോട് 100 രൂപ ചോദിക്കുക എന്നതും മനുഷ്യൻ മാർ തമ്മിൽ അന്യോന്യം സഹോദരങ്ങളാണ്.സഹായികളുമാണ് എന്നു അള്ളാഹ് പഠിപ്പിച്ചിട്ടുണ്ട്. റസൂല് സ.ഹ പണത്തിനു ആവശ്യം വന്നപ്പോൾ ജൂതനോട് കടം മേടിച്ചിട്ടുണ്ട് അസുഖം വന്നപ്പോൾ തലയിൽ കൊമ്പു വെച്ചിട്ടുണ്ട് ഇതെല്ലാമാണ് മാതൃക സഹോദരാ ഇതു അല്ലാഹുവിന്റെ ദീനാണ് ഇതു പോലുള്ള നിലവാരം കുറഞ്ഞ ചോദ്യം ചോദിക്കുന്നത് മുസ്ലിയാക്കളുടെ പണിയാണ് അല്ലാഹുവിന്റെ ദീനിനെ കളിയാക്കുന്ന അള്ളാഹു വിനു എന്നെ മാത്രം ആരാദിക്കാവൂ എന്നു പറയുന്നിടത് എന്റെ റസൂലിനെയും സഹാബത്തിനെയും പണ്ഡിതന്മാരെയും എന്നു പറയാൻ മറന്നു എന്നാണോ നിങ്ങൾ പറയുന്നത് .എന്തു അള്ളാഹു റസൂലിനെ കൂടെ ചേർത്തില്ല അള്ളാഹു പറയുന്നു എന്റെ അടിമകളെ എന്നോടൊപ്പം ചേർകരുത് റസൂലും അടിമയാണ്

  • @skullz6833
    @skullz6833 6 років тому +1

    Yes Salfisam is real Islamisam because their following Quran and Sunnah.. but Shia samasthstha is not Islamikam,because their following SHIRK & BIDATH and promoting these....Your team should be come in real SUNNI...( please follow only QURAN & SUNNAH ) May Allah give Hidayath....this is for Aahirath....Allah is enough all of your prays and no need any mediator..

    • @muhammedshijaz1955
      @muhammedshijaz1955 4 роки тому

      In which ayah quran told in which hadees isthigasa tawassul are shirkk.

  • @musthafamohmad6951
    @musthafamohmad6951 6 років тому

    Suhrabi ,alavi saqafi enn parayoo ,nee saqafiyude kalinadiyile Cher avan yogyadayilla

  • @Mohammedanasev88
    @Mohammedanasev88 6 років тому

    3.58.00, muslyar Allahuvine vell vilikkunnu. Kafir aavaunna chodyam
    ALLAH ivattakalk hidayath kodukkane.

  • @muhammedshareefshareef4753
    @muhammedshareefshareef4753 5 років тому

    Is ilek poyavar yellavarum vahabisattil ninnu

  • @shareefapang9821
    @shareefapang9821 6 років тому

    Areyatha karyangal parayaderunnal madeyallo

  • @muhammedshareefshareef4753
    @muhammedshareefshareef4753 6 років тому

    Lokattu oru kitabilumilla😂😂😂

  • @abdulmajidvp3956
    @abdulmajidvp3956 4 роки тому

    മുജാഹിദുകൾ ,ജമാഅത്ത്കാർ ... തുടങ്ങിയവരുടെ നവോദ്ധാനനായകരുടെ അവസ്ഥ.............
    1)
    1:08:08 to 1:16:47
    - ജമാലുദ്ധീൻ അഫ്ഗാനി; ഇസ്ലാമിലെ പാശ്ചാത്യൻ ചാരൻ....

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому +1

      2)
      മുഹമ്മദ് അബ്ദു ; ഹദീസ്നിഷേധിയായ നേതാവ്..
      1:16:48 to 1:27:25 ...

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому

      മൂന്ന്)
      റശീദ് രിള.....
      1:27:25 to 1:32:43

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому

      നാല്)
      ഇബ്നു അബ്ദിൽ വഹ്ഹാബ്.. കൊള്ളക്കാരനായ നേതാവ്...
      1:32:44 to 1:34:59

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому

      1:34:54 to 1:42:15 ....
      മുജാഹിദുകൾ ഹദീസ് നിഷേധികൾ.
      മൗലവി തന്നെ പറയുന്നു..

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому

      1:51:26 to 2:00:05
      ഇസ്തിഗാസ ; മൗലവിയുടെ കളവ് പിടികൂടുന്നു

  • @haneefmarthya1456
    @haneefmarthya1456 6 років тому +1

    ഉത്തരം മുട്ടുമ്പോൾ അലറി തടി
    സലാമത്താകൽ അലവിയുടെ പണ്ടേ ഉള്ള ഒരു രീതിയ.

  • @iamamallu5
    @iamamallu5 6 років тому +1

    ഖുറാഫി സമ്മേളനം...

    • @muhammedshijaz1955
      @muhammedshijaz1955 4 роки тому

      Enn pottatharanmar(islam ariyathavar) maathram parayum.

  • @abidyk2110
    @abidyk2110 6 років тому

    മുജാഹിദ് ബാർബർ ഷാപ്പ് വിരോധികൾ

    • @shahilcv
      @shahilcv 6 років тому

      Samasthakkar Sunnathinte Virodikal

  • @whatwhat7931
    @whatwhat7931 6 років тому +1

    Mujahid.sindaba

  • @kbmedia5183
    @kbmedia5183 6 років тому +3

    Masha Allah

  • @shajeelm2008
    @shajeelm2008 6 років тому +1

    Masha allah

  • @bststatus7174
    @bststatus7174 6 років тому +1

    Super

    • @mustafamp8770
      @mustafamp8770 6 років тому

      Usthathnne aafiyathoode yulla deergayass nalkattee aameen

  • @althafta2329
    @althafta2329 6 років тому

    Masha Allah

  • @shahidmuhammed3450
    @shahidmuhammed3450 6 років тому +1

    Super

  • @muhammadaliahsani
    @muhammadaliahsani 5 місяців тому

    Super

  • @althafta2329
    @althafta2329 6 років тому

    Masha Allah