ബ്രഹ്മമുഹൂർത്തിന്റെ മുഴുവൻ സത്യവും നിങ്ങൾക്കറിയാമോ? || THE SECRET OF BRAHMA MUHURTA

Поділитися
Вставка
  • Опубліковано 5 лют 2025
  • Register for Relevel Test: relvl.co/iyhc
    Check out Relevel Courses: relvl.co/92jx
    Tags:
    subconscious mind
    the power of your subconscious mind
    subconscious mind power
    reprogram your mind
    it goes straight to your subconscious mind
    rule your life
    brain power increase exercise
    brain power music
    how to improve brain power in Malayalam
    how to improve brain memory
    what is subconscious mind?
    book summary in Malayalam
    how to achieve your goals
    acheive
    book summary in Malayalam books
    pranav
    business ideas
    #bussiness #richdadpoordad
    rich dad poor dad in Malayalam
    the compound,
    downtown josh brown,
    how to invest,
    the compound effect,
    stock market,
    money management in Malayalam,
    money management for beginners,
    financial management,
    financial freedom,
    accounting,
    part time job,
    business ideas,
    how to double money,
    savings,
    money saving tips,
    money saving challenge,
    money saving deals,
    top 10 investors in investment plan,
    investment,
    Darren Hardy,
    book summary in Malayalam,
    the compound effect Malayalam book summary
    how to read body language,
    body language,
    body language expert,
    wired body language expert,
    reading body language,
    psychological tricks,
    body language in Malayalam,
    eye contact in Malayalam,
    what is body language,
    what is eye contact,
    20 to 30 age
    how to get rich
    how to make money
    how to become a millionaire
    money
    how to achieve great things before thirty
    how to do well before thirty
    how to deal with challenges before thirty
    life before thirty
    how to creat income before thirty
    success story
    Malayalam
    startup,Google
    life history
    young
    entrepreneur
    motivational
    inspirational
    millionaire
    millionaire mindset
    how to maintain body language,
    facial expression,
    body language tips,
    confident body language for men,
    confident body language for women,
    confident body language for girl,
    body language tips in Malayalam,
    body language tips for men,
    richdad poor dad
    robert kiyosaki books
    robert kiyosaki podcast
    robert kiyosaki financial education
    rich dad poor dad
    rich dad poor dad book summary
    how to be rich
    rich man
    rich mindset
    rich dad poor dad audiobook
    book summary
    financial management
    business people mindset
    how to be rich in india
    anand srinivasan behindwoods
    anand srinivasan Malayalam
    anand srinivasan interview
    rule your life
    rule your life Malayalam channel
    rule your life channel
    self development
    warren buffett
    warren buffett investment strategy
    warren buffett interviewi
    SHARE MARKET
    share market
    share market live
    investment
    how to invest
    warren buffet networth
    stock market
    how to invest in share market
    stock market for beginners
    investment ideas
    investing for beginners
    investment ideas 2022
    invest mindset
    jhunjhunwala
    warren buffet story in Malayalam
    Time For Greatness APP Link:- play.google.co...
    For Promotion Send a Mail to us:- timeforgreatness07@gmail.com
    Instagram ID:- timeforgreatne...
    Facebook ID :- timeforgreatne...

КОМЕНТАРІ • 472

  • @timeforgreatness
    @timeforgreatness  2 роки тому +3

    Register for Relevel Test: relvl.co/iyhc
    Check out Relevel Courses: relvl.co/92jx

  • @swadiquenalakath1008
    @swadiquenalakath1008 2 роки тому +612

    ഇത് കേൾക്കുന്ന വർഷങ്ങളോളം ഈ സമയത്ത് ഉണരുന്ന ലെ ഞാൻ 😌😌😌 ഉള്ളത് പറയാലോ സ്ട്രസ്സ് ടെൻഷൻ എന്നിവ ഒന്നും അധികം ഉണ്ടാവാറില്ല.... കാരണം എന്നും രാവിലെ തന്നെ തുടങ്ങുന്നത് നിസ്കാരം കൊണ്ടാണ് 🤝

  • @sanmedia505
    @sanmedia505 2 роки тому +21

    ഞാൻ ജിമ്മിൽ പോകാൻ ആദ്യം ചൂസ് ചെയ്ത time. 6 ദിവസം എന്നും കിടക്കുന്നതിനു മുൻപ് വിചാരിക്കും 4.30 എണീക്കേണമെന്ന് 6 ദിവസം ഞാൻ തോറ്റു but 7nth day i did. Yesss eppo 4.30 ജിമ്മിൽ ഞാൻ ഉണ്ടാവും

  • @nandanraja
    @nandanraja 2 роки тому +1

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫോർമേറ്റീവ് വിഡിയോ ആയി േ താന്നി .... 🙏👏👏👏
    രാവിലെ 2.30 ..... 3.00 മണിക്കുള്ളിൽ അധികവും സ്വയം ഉണരും .... മൂന്നു മണിയോടെ (ബ്രാഹ്മമുഹൂർത്തം) അമ്പലത്തിലെ ആചാരവെടി കേട്ട് .... അഭിവാദ്യം ചെയ്ത് വീണ്ടും ഉണർന്നു കിടക്കും.... ഈ അടുത്ത ദിവസങ്ങളായി വാമിങ്ങ് അപ് .... ബോഡി എക്സർസൈസും തുടങ്ങിയിട്ടുണ്ട്....
    റിട്ടയർ ലൈഫിലും ഒരു യങ്ങ്സ്റ്റർ ഫീലിങ്ങ് ....
    സബ് കോൺ ഷിയസ് മയ്ന്റിന്റെ ഒരു പാട് പ്രൊപോസലുകൾ ....
    മറ്റാരുടെയും സഹായം ഇല്ലാതെ നിത്യോപയോഗ ചിലവുകളിൽ നിന്നും വരുമാനം .... 5 - 6 - മാസമായി അത് ആസ്വദിക്കുന്നു ....
    The Power of Nature, Power of Truth and Power of the Universe...!
    എന്നിവ അനുർവചനീയം തന്നെ 🙏

  • @sureshkl6839
    @sureshkl6839 2 роки тому +21

    നേരെത്തെ ഉറങ്ങുക
    നേരെത്തെ ഉണരുക
    ഇതാണ് നല്ല ശീലം
    ആരോഗ്യ പ്രദവും
    ഇത് തന്നെ
    ഈ ശീലം ഉള്ളവർ
    മാനസികപരമായും
    ശാരീരികപരമായും
    ഊർജ്ജസ്വലരായിരിക്കും
    ഈ ശീലം ആർജിച്ചെടുക്കാൻ ശ്രമിക്കണം ഓരോ വ്യക്തിയും 👆

  • @rajanpu632
    @rajanpu632 2 роки тому +12

    ബ്രഹ്മ മൂഹൃത്വത്തിൽ.. സുപ്രീം സോളിന്റെ ഇടപെടൽ ഉണ്ട്.. പിന്നെ ഓക്സിജെന്റെ അളവ് കൂടുതലായിരിക്കും... നമ്മുടെ നല്ല സങ്കൽപ്പങ്ങൾ സുപ്രീംസോൽ സഭലമാക്കിത്തിരുന്ന സമയമാണ് ബ്രഹ്മ മുഹൂർത്തം..

  • @gaurichandran3143
    @gaurichandran3143 9 місяців тому

    ഗുഡ് മെസ്സേജ് ഇങ്ങനെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരട്ടെ എല്ലാവരും അപ്പോൾ യൂണിവേഴ്സിനെ എത്ര സന്തോഷം കാണും താങ്ക്യൂ സർ 🙏🏻🌹

  • @musmus2679
    @musmus2679 2 роки тому +1

    തഹജ്ജുദ് ഓർമ വരുന്നു.നല്ല വിവരണം.കൊള്ളാം. ചോദിക്കനുള്ളത് പ്രബഞ്ച നാഥനോട് ചോദിക്കാൻ പറ്റിയ സമയം എന്ന് പറയുമെന്ന് വിചാരിച്ചു. പക്ഷേ അവിടേക്ക് എത്തിയില്ല.പകരം പ്രബഞ്ചനാഥൻ സൃഷ്ടിച്ച പ്രബഞ്ചത്തോട് ചോദിക്കാൻ പറയുന്നു. അതില് എന്ത് കാര്യം. കാര്യമില്ല. പ്രബഞ്ചനാഥനല്ലെ ചോദിക്കപെടാൻ ഏറ്റവും അർഹൻ..?

    • @vishnuak898
      @vishnuak898 2 роки тому

      അത് താങ്കളുടെ വിശ്വാസം

  • @sijuchemichael143
    @sijuchemichael143 2 роки тому +10

    When i was a student I woke 4am and study that give me good results..

  • @renukavasunair4388
    @renukavasunair4388 2 роки тому +1

    Ente swapnathile chithram Njan ithil kandu unarum munpanu Neela vellathilanu valulla jeevi 🙏👍

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +98

    *അതി രാവിലെ ഉണരുന്ന ആരൊക്കെ ഉണ്ട് ❤❤❤❤❤❤❤❤❤❤😌😌*

    • @JP_comments
      @JP_comments 2 роки тому +10

      Niyum illa njanum illa 😂💯

    • @muhammedthoib
      @muhammedthoib 2 роки тому +1

      Me

    • @munnashamnas4326
      @munnashamnas4326 2 роки тому +9

      കിടക്കുമ്പോൾ കൊറേ വെള്ളംകുടിക്ക അപ്പോ അതിരാവിലെ എണീക്ക 😌

    • @jeffymalom7075
      @jeffymalom7075 2 роки тому +5

      പണ്ട് അങ്ങനത്തെ ആളുകൾ ജീവിച്ചിരുന്നതായി കേട്ട് കേൾവി ഉണ്ട്

    • @nasrudheenkl5343
      @nasrudheenkl5343 2 роки тому

      @@JP_comments 🤣🤣

  • @canidhin
    @canidhin 2 роки тому +27

    ഒരുപാട് നാളായി ശ്രമിക്കുന്ന കാര്യമാണ് പക്ഷെ കഴിയുന്നില്ല. No Fap community പോലെ നേരത്തെ എണീക്കാൻ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കിക്കൂടെ....

    • @vineethps7884
      @vineethps7884 2 роки тому +1

      Njanum orupadu nalayi sremikkunnu.. Ennum 4 manikku alaram vekkuk

    • @vchat6873
      @vchat6873 2 роки тому +1

      Community ഉണ്ട് ..five am club

    • @canidhin
      @canidhin 2 роки тому

      @@vchat6873 Details parayo

    • @vchat6873
      @vchat6873 2 роки тому +1

      @@canidhin അത് u വലിയ ബിസിനസ്‌കാരുടെ ഒരു കമ്മ്യൂണിറ്റി ആണ് എന്നാണ് കേട്ടത് ..five am club എന്നൊരു ബുക്ക്‌ ഉണ്ട് ..

  • @harikrishnar4655
    @harikrishnar4655 2 роки тому +10

    Sir namskaram🙏, thanks a lot for spreading this life changing habit,🙂

  • @MedLife786
    @MedLife786 2 роки тому +30

    ~4:24 AM മുതൽ ~5:12 AM വരെ ആണ് ബ്രഹ്മ മുഹൂർത്തം.

    • @visakhc6810
      @visakhc6810 2 роки тому +5

      എൻ്റെ അറിവിൽ അതിന് ചെറിയ ചെറിയ മാറ്റങ്ങൾ വരും depending on days and something

    • @anaghaanu8606
      @anaghaanu8606 2 роки тому +4

      3:20 to 3:40 അല്ലേ

    • @visakhc6810
      @visakhc6810 2 роки тому

      @@anaghaanu8606
      ഓരോ ദിവസവും ചെറിയ രീതിയിൽ മാറ്റം വരും.
      സൂര്യ ഉദയം അസ്തമയം സമയം മാറുന്ന പോലെ.

    • @MedLife786
      @MedLife786 2 роки тому +3

      @Anagha Anu ഒരു മുഹൂർത്തം എന്നാൽ 48 മിനുട്ടുകൾ ആണ്. പകൽ സമയത്തിൽ 15 മുഹൂർത്തവും രാത്രി സമയങ്ങളിൽ 15 മുഹൂർത്തവും ആണ് ആകെ ഉള്ളത്. രാത്രിയുടെയും പകലിന്റെയും സന്തി ചെയ്തു വരുന്ന മുഹൂർത്തത്തേ ബ്രഹ്മമുഹൂർത്തം ആയി കാണാറുണ്ട്.

    • @EvilspecXT__5.56
      @EvilspecXT__5.56 2 роки тому

      Athiravile or earlier morning velya decorations onnum venda.. brama muhurtham😜

  • @TraderMarx
    @TraderMarx 2 роки тому +18

    എന്നും 3 മണിക്ക് എഴുന്നേൽക്കും, പത്രമിടാൻ പോകുന്നുണ്ട്. 😊

  • @ratheeshratheesh6726
    @ratheeshratheesh6726 7 місяців тому

    അക്ഷയ് തങ്ങളുടെ ശബ്‌ദം മതിയല്ലോ 🙏❤️👍

  • @amithabeegom3444
    @amithabeegom3444 2 роки тому +73

    Subuhi namaskarikan enikaaru und

    • @asmusic7360
      @asmusic7360 2 роки тому +3

      ❤️

    • @shahalk1907
      @shahalk1907 2 роки тому +8

      Namaskaram kazhinjitt urangaruth..... Namuk enthano vendath ath padilkuka😊✌️

    • @playmusic389
      @playmusic389 2 роки тому +3

      Gud keep it up god healthy

    • @shiyas3494
      @shiyas3494 2 роки тому +3

      Maasha allah

    • @muhammedthoib
      @muhammedthoib 2 роки тому +1

      Njnume ethuvarayume 🥰

  • @rabiya8818
    @rabiya8818 2 роки тому +18

    Most precious video ever,,,and thank you

  • @ശിവമയം
    @ശിവമയം 2 роки тому

    നല്ല കാര്യം . ഞാൻ രാവിലെ എഴുനേൽക്കാൻ ശ്രമിക്കും

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 роки тому +1

    ജീവിതത്തിൽ ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ ആദ്യമായി കാണുന്നു. ഞാൻ രാവിലെ എണീക്കാറില്ല പരാജയമാണ് ജീവിതം

  • @sweetdreams7863
    @sweetdreams7863 2 роки тому +5

    ഞങ്ങൾ മിക്കവരും 4.30ക്ക് മുമ്പേ എഴുനേറ്റ് പള്ളിയിൽ പോകുന്നവർ ആണ് അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് തന്നെ സുബഹി നമസ്കരിക്കാറുണ്ട് ചില വീടുകളിൽ ചെറിയ കുട്ടികൾ വരെ എഴുന്നേൽക്കും

  • @p.asalam5794
    @p.asalam5794 2 роки тому +2

    1400വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ്‌ നബി ഇതെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്
    -നേരത്തെ ഉറങ്ങണം
    -പുലർച്ചെ എഴുന്നേറ്റ് ആരാധനകളിൽ മുഴുകണം
    -സൂര്യോദയം വരെ പിന്നെ ഉറങ്ങരുത്
    -

  • @Armaniethics
    @Armaniethics 2 роки тому +17

    നേരത്തെ ഉണരാം but എപ്പോ ഉറങ്ങാൻ കിടക്കുന്നതും important ആണ്

    • @shajithcks1308
      @shajithcks1308 2 роки тому

      Athavanam important tudududududu...,..

    • @arjunms9502
      @arjunms9502 2 роки тому

      @Shad Iya Adults better sleep time is 6 hrs😊

    • @agnidevan007
      @agnidevan007 2 роки тому

      അതേ

  • @syrajk5140
    @syrajk5140 2 роки тому +5

    അതിരാവിലെ എഴുന്നേൽക്കുന്നവർ നേരത്തെ ഉറങ്ങണം.. എന്തെന്നാൽ ഒരാൾക് 7മണിക്കൂർ ഉറക്കം നിർബന്ധം ആണ്.. അല്ലാത്തവർക്ക് ഉന്മേഷക്കുറവും അനാരോഗ്യവും കാല ക്രമേണ വരുന്നതാണ്.. 😊

  • @sugathakumarkg769
    @sugathakumarkg769 2 роки тому

    Very enrichment Sentinel spiritual thoughts and lifestyle success etc...
    Best wishes from Travancore Desiya Vikasana Mission International and Jawan Sneha Nidhi etc for KARSHIKA SAINIKA KUDUMBA YOGAMS...

  • @spiritualjourney556
    @spiritualjourney556 2 роки тому +1

    Thank you so much very use ful information 😌😇

  • @shabeertrement3556
    @shabeertrement3556 2 роки тому +2

    പറഞ്ഞ പല കാര്യങ്ങളും നല്ലതാണ്.
    ശ്രദ്ധിക്കുക, രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കരുത്.

    • @rajanv1022
      @rajanv1022 2 роки тому +1

      Karanam

    • @gkumar3004
      @gkumar3004 2 роки тому +1

      Athentha

    • @lukumanhakeem6066
      @lukumanhakeem6066 9 місяців тому

      വേവിക്കാത്ത വല്ല മധുരം കഴിച്ച ശേഷമാണങ്കിൽ പ്രശ്നമില്ല

  • @megamixmedia2972
    @megamixmedia2972 2 роки тому +2

    ഞാൻ നേരത്തെ ക്ലാസ്സ്‌ ഉള്ള സമയത്ത് ഒരു 630 ക്ക് ആരുന്നു എഴുനേൽക്കുന്നത്. അപ്പോൾ ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ ഒരു ഷീണം ആരുന്നു. പിന്നെ മിസ്സ്‌ ക്ലസിൽ Question ഒക്കെ ചോദിക്കുമ്പോൾ രാവിലെ 4 മണിക്ക് എഴുനേറ്റ് ഇരുന്ന് ഒരു ദിവസം പഠിച്ചു അന്നത്തെ ദിവസം മുഴുവനും എനിക്ക് എനിക്ക് എന്തോ സാധാരണ പോലെ ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ ഉള്ള ഷീണം ഒന്നുമില്ല പിന്നെ ഞാൻ എന്നെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് മനസിലായി ഞാൻ late ആയി എഴുനേൽക്കുന്ന സമയത്ത് ഷീണം ആരിക്കും എപ്പോഴും ഉറങ്ങി ഉറങ്ങി ഇരിക്കും ഇപ്പോൾ 4 മണിക്ക് തന്നെ എണീക്കും...

  • @bijumanattunil1062
    @bijumanattunil1062 2 роки тому +1

    തേങ്ങാ ആണ് ഇതുപോലെ കുറെ നാൾ എഴുന്നേറ്റു ക്ഷീണം കൂടി ആരോഗ്യവും പോയി രാവിലെ നല്ല പോലെ ഉറങ്ങി വൈകിട്ടു ഒരു ഏഴു കിലോമീറ്റർ ഓടി വ്യായാമം ഒക്കെ ആയപ്പോൾ ഇപ്പൊ നാലു പേരുടെ ആരോഗ്യം ആയി എത്രയും ഉറക്കം ഉണ്ടോ അത്രയും ആരോഗ്യം കൂടും എന്നാണ് എന്റെ അനുഭവം ഇരുട്ടത്തു ഉണർന്നു ജോലിക്ക് പോകേണ്ട എത്രയോ പേർ ഉണ്ട് അവർക്കു തേങ്ങാ ആണ് ആരോഗ്യം ഓരോ വിഡ്ഢിത്തരങ്ങൾ ആദിമ കാലത്തു മനുഷ്യർ തോന്നുമ്പോൾ ഉറങ്ങും തോന്നുമ്പോൾ ഉണരും അവർക്കു ആയിരുന്നു ആരോഗ്യം സിംഹം പകൽ മിക്കവാറും ഉറക്കം ആണ് എന്നിട്ട് അതിനാണ് ആരോഗ്യം കൂടുതൽ 😄😄😂😂

    • @_.ashin_
      @_.ashin_ 2 роки тому

      7-8 hours uraganam💯

  • @lachooooded
    @lachooooded 8 місяців тому

    ഞസ്ന എഴുന്നേൽക്കകാരുണ്ട് 3,20 ഡെയിലി, സൂപ്പർ

  • @swafarnafrid8310
    @swafarnafrid8310 2 роки тому +7

    ഉണരാൻ ഉള്ള time കിട്ടി ഇനി ഉറങ്ങാൻ ഉള്ള time കൂടി😌❤️

  • @Unknown.700
    @Unknown.700 2 роки тому +32

    രാവിലെ ഈ സമയത്തു പ്രാർതിക്കുന്നവരുടെ പ്രാർത്ഥന പെട്ടന്ന് സ്വീകരിക്കും..കാരണം ആ സമയത്തു വളരെ കുറച്ചു പേർ മാത്രമാണ് പ്രാർത്ഥിക്കുന്നത്..

    • @sreejithsreejithvly1681
      @sreejithsreejithvly1681 2 роки тому +1

      🤣🤣🤣🤣

    • @maheshmm129
      @maheshmm129 2 роки тому +1

      😂😂😂😂

    • @agnidevan007
      @agnidevan007 2 роки тому +1

      @@Unknown.700 താങ്കൾ മതം പറയാതെ പറഞ്ഞു താങ്കൾ നല്ല ഒരു person ആവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jayanvayakkal
      @jayanvayakkal 2 роки тому +1

      അപ്പോൾ ക്യുവിൽ ആൾകാർ കുറവായിരിക്കും

    • @nandanraja
      @nandanraja 2 роки тому

      ഭയങ്കര .... തമാശയായി പ്പോയി ....😎😳

  • @JP_comments
    @JP_comments 2 роки тому +42

    Time for greatness positive vibes only 😊❤️

    • @luttappi3287
      @luttappi3287 2 роки тому +1

      Ok but cheria kachodam und arayo
      🤣

  • @joby6248
    @joby6248 2 роки тому +30

    ഈ പറയുന്ന timeil എഴുനേൽക്കണേൽ മിനിമം 9മണിക്കെങ്കിലും ചാച്ചണം.. അപ്പോ 6 hr s ഉറക്കം കിട്ടും.🙂
    ഇപ്പോ time 11.30പിഎം... (ഇത് 4,4.30 hrs മാത്രം..)... ഉറങ്ങാതെ നിങ്ങളുടെ വീഡിയോ കാണുന്നു...🫢... എന്തായാലും നാളെ എഴുന്നേൽക്കും .

  • @badarudeenka4967
    @badarudeenka4967 2 роки тому +8

    ആ സമയത്ത് ഉണർന്നു നമസ്കരിക്കുന്ന ആളും മറ്റു മതത്തിലെ കർമ്മം ചെയ്യുന്ന ആളുകളുടെയും മനസ്സ് ഒന്നു തന്നെ ആയിരിക്കും. ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു താല്പര്യം ഉണ്ടാവണം എന്ന് മാത്രം.

  • @ammikuttanami4767
    @ammikuttanami4767 2 роки тому +8

    Thank you for the valuable information ♥️

  • @shinushajan3125
    @shinushajan3125 2 роки тому +8

    💯 percentage correct....

  • @keeponrepenting6413
    @keeponrepenting6413 2 роки тому +3

    ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട പുണ്യമുള്ള ഒരു നിസ്കാര സമയമാണിത് . തഹജ്ജുദ് നിസ്ക്കാരത്തിന്റെ സമയം. ഇതില് പറഞ്ഞ മുഴുവന് കാര്യങ്ങളും സത്യമാണ്. മതഗ്രന്ഥങ്ങളില് പോലും കാണാം

  • @lijin1155
    @lijin1155 2 роки тому +348

    രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് മൂത്രമൊഴിച്ച് വീണ്ടും ഉറങ്ങുന്ന ഞാൻ 🥴😪

    • @odinff1871
      @odinff1871 2 роки тому +1

      Ni nInak lucid dream poova

    • @27Amar
      @27Amar 2 роки тому +5

      അതുകൊണ്ട് മൂത്രം ഒഴിക്കുന്നിടം വിശാലമായി കിട്ടും..👌 ക്യരിയോൺ..

    • @lijin1155
      @lijin1155 2 роки тому

      @@27Amar 😹🥴

    • @Hrithik_Roshan_fan_boy
      @Hrithik_Roshan_fan_boy 2 роки тому

      @@odinff1871 anadhu ചേട്ടന്റെ വീഡിയോ കണ്ടിട്ടുണ്ട് അല്ലേ

    • @agnidevan007
      @agnidevan007 2 роки тому +1

      🤣

  • @rajkumarknair2321
    @rajkumarknair2321 2 роки тому

    Video is great..due to front page design....I have not able to share it to my daughters

  • @mumthasu1768
    @mumthasu1768 2 роки тому +2

    V good 👍
    Many many informations passed

  • @sivanandangopalan838
    @sivanandangopalan838 2 роки тому +7

    Ohm ശാന്തി 🙏🙏🙏

  • @santhoshck9980
    @santhoshck9980 2 роки тому +2

    Thanku... അഭിനന്ദനങ്ങൾ

  • @mwcreations5407
    @mwcreations5407 2 роки тому

    Great and life saving information dear Broiii🥰🥰👌🏻👌🏻👌🏻

  • @sugunavarmaraja2376
    @sugunavarmaraja2376 2 місяці тому

    Really great

  • @thazmum752
    @thazmum752 2 роки тому +32

    ഉറക്കിലൂടെ ആനന്ദം കാണുന്നവരുടെ വിലപിടിച്ച സമയം. dont miss it.

  • @clisthacs
    @clisthacs 2 роки тому +42

    ഒരു സംശയം,സൂര്യൻ വരാത്ത നമ്മുടെ ബ്രഹ്മ മുഹൂർത്തം എന്ന് പറയുന്ന സമയങ്ങളിൽ രാത്രിയോ,പകലോ മാത്രമായി നിൽക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ എന്ത് ചെയ്യണം

    • @diljith3706
      @diljith3706 2 роки тому +11

      അതിനെ പറ്റി ചിന്തിക്കണ്ട സഹോ
      .. അവനവന്റെ നാട്ടിലെ ബ്രഹ്മ മുഹൂർത്തം നോക്കിയാൽ മതി

    • @jeffymalom7075
      @jeffymalom7075 2 роки тому +7

      Space സ്റ്റേഷനിൽ irikkunavte ബ്രഹ്മ mohhirtham എപ്പോഴാണ്

    • @goodsoul77
      @goodsoul77 2 роки тому

      @@jeffymalom7075 😂

    • @kcadarsh8690
      @kcadarsh8690 2 роки тому +2

      @@jeffymalom7075 അല്ല അത് പിന്നെ ഞാൻ മാത്രം അല്ല... അവരും... ഇങ്ങനെ... ബ്രഹ്മമുഹൂർത്തം...

    • @777-m2y
      @777-m2y 2 роки тому +1

      @@jeffymalom7075
      അവർക്കും time ഒണ്ട്
      അവരുടെ time ഇൽ എപ്പോ 3.10am ആകുവോ അപ്പോൾ അവർക്കും ബ്രഹ്മ മുഹൂർത്തം സ്റ്റാർട്ട്‌ ആകും
      സൊ സിമ്പിൾ

  • @shameerareekode210
    @shameerareekode210 2 роки тому +3

    ഞാൻ ഒരു പ്രവാസിയാണ് എല്ലാം ദിവസവും 4.30 എണിക്കുന്നു രാത്രി 9 മണിക്ക് ഉറങ്ങുന്നു വർഷങ്ങളായി

  • @aburabeeh5573
    @aburabeeh5573 2 роки тому +4

    ഖുർആൻ ൽ ഈ സമയത്തെ' വത്വഅ ' എന്നാണ് വിളിച്ചത്.
    പഞ്ചേന്ദ്രിയങ്ങൾ പരസ്പരം യോജിപ്പ് ഉള്ള സമയം.
    ഈ സമയത്ത് എണീറ്റ് ആരാധന അനുഷ്ഠിക്കാൻ കൽപ്പിക്കുന്നു.

  • @unnikrishnanvarier4981
    @unnikrishnanvarier4981 2 роки тому +3

    100% correct 👍

  • @abinapm2940
    @abinapm2940 2 роки тому +1

    Thank you ....3.30 k ezhunet veendum poyi kidannu urangunnathine kurich paranju thannathinum

  • @vineethjango5214
    @vineethjango5214 2 роки тому

    Oru kaaryam parayam samsaram kollam ithil varunna mativation ellam adipoli aanu bt mumbu cheythavan ithonnum cheyyunna aalayi thonnarillaa karanam avante urangi ulla samsaram aanu ipo crct aayi

  • @kcadarsh8690
    @kcadarsh8690 2 роки тому +15

    Skip 3:05 to 5:16

  • @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര

    ഒന്ന് ശ്രമിച്ച് നോക്കട്ടെ thank you

  • @shinethekkinethu1176
    @shinethekkinethu1176 2 роки тому +10

    അങ്ങനെ ആണേൽ 8 മണിക്ക് മുൻപ് ഉറങ്ങണം

    • @canidhin
      @canidhin 2 роки тому +2

      yes. Innathe kalath ath ahtra eluppam alla...

  • @socialanalyst8989
    @socialanalyst8989 2 роки тому +1

    ഈ വീഡിയോടെ cover picture കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞില്ല , അതിൽ പുരുഷ ബീജത്തിന്റെ പടം ഉണ്ടായിരുന്നല്ലോ.

  • @karthik_kk708
    @karthik_kk708 2 роки тому +28

    രാവിലെ 4 മണിക്ക് എഴുന്നേറ്റ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. 😍🤩
    രാവിലെ നേരത്തെ എഴുന്നേൽക്കാനേ കഴിയുന്നില്ല. 🥺

  • @Adw_aith_
    @Adw_aith_ 2 роки тому

    Ente achanum...sisterum..okke urakam polum illaathavara...ippol kuzhilekku kalum neettiyirikkunnu.......innuvare avarkonnum oru maattavum...njgalonnum kandittilla....angane enikkariyavunna..ethrayo..perund...ellavarum..ithe life ullavarthsnneya

  • @frdousi5791
    @frdousi5791 2 роки тому +3

    ആരെങ്കിലും ഈ പറയുന്ന സമയത്തു ഉണന്നിരുന്നു കഷ്ടപെട്ടു പഠിക്കുകയോ,യാത്രയ്ക്ക് തയ്യാറടുക്കുകയോ ചെയ്യുന്ന കാണുമ്പോൾ മങ്ങിയ വെട്ടത്തിൽ (പാതി മയക്കത്തിൽ)കിടക്കുന്ന പലർകും ഉറക്കം continue ചെയ്യാൻ ഉള്ള സന്തോഷം കുടും

  • @pesfolio9568
    @pesfolio9568 2 роки тому +16

    ഞാൻ രാവിലെ നാല് മണിക്ക് തന്നെ ഉണർന്ന് എഴുനേറ്റിരുന്ന് ആദ്യം കാലുകൾ നിലത്തുറപ്പിച് കട്ടിലിൽ നുണ്ണെഴുന്നേറ്റ് ബാത്‌റൂമിൽ പോയി മൊത്രമൊഴിച് വന്ന് വീണ്ടും കിടന്നുറങ്ങും പിന്നെ 10 നാണികഴിഞ് അമ്മ വന്ന് വിളിക്കുമ്പോൾ തലക് അടികിട്ടിയപോലെ എണീക്കും

    • @shaijusebastian8558
      @shaijusebastian8558 2 роки тому +1

      ചെറ്റ

    • @sarath707
      @sarath707 2 роки тому

      @Malayalam Kadha Vlog ,stories telling, eppozhaa aa nerathu urangiyorunnathu?

  • @sivanandangopalan838
    @sivanandangopalan838 2 роки тому +2

    താങ്ക്സ് 🙏🙏🙏

  • @1000-t4q
    @1000-t4q 2 роки тому +4

    Bro sound എന്താ നല്ലോണം മരിയല്ലോ
    ഫേസ് കാണിച്ചു ഒരു വീഡിയോ ചെയ്യാവോ

    • @Godlovesu-b6d
      @Godlovesu-b6d 2 роки тому +3

      Ith akshay bro alla vere oru bro aanu

    • @1000-t4q
      @1000-t4q 2 роки тому +1

      @@Godlovesu-b6d athara appo akshay evade

    • @Godlovesu-b6d
      @Godlovesu-b6d 2 роки тому +1

      @@1000-t4q akshay bro ind but ethupolathe voiceover videos cheyumpa ee sound kelkunna bro aanu chayyaru

  • @soumyas.s8037
    @soumyas.s8037 2 роки тому

    Thank u so much sir for good information

  • @rajeshkadachi
    @rajeshkadachi 2 роки тому

    Thank you, great information

  • @IRSHAD11111
    @IRSHAD11111 2 роки тому +3

    Njn oru student anu , njn 4:00 AM nu eneekkan 4 pravashyam try cheythu, but , nerathe eneeta divasangalilokke enikk pakal full urakkamanu, 😉

  • @MajuAnju
    @MajuAnju 2 роки тому +8

    Thanku❤️❤️❤️

  • @cjharry980cc3
    @cjharry980cc3 2 роки тому +3

    Ithra nerathe oke eneeekannel epo kidakkandi varum

  • @viswajith24
    @viswajith24 2 роки тому +5

    Who is the author of this book ?

  • @sajifrancis5974
    @sajifrancis5974 Рік тому

    Super❤

  • @sid1167
    @sid1167 2 роки тому +39

    3 ദിവസം ആയി 3.45 ഇന്‌ കൃത്യമായി എഴുന്നേൽക്കുന്നു 🙂🙂

    • @rahuls1165
      @rahuls1165 2 роки тому

      എങ്ങനെ ഉണ്ട്

    • @sid1167
      @sid1167 2 роки тому +1

      @@rahuls1165 ഇന്ന് 5.30 എണീറ്റ്

    • @worlddream9810
      @worlddream9810 2 роки тому +1

      @@sid1167 4.30 to 5.00 ബെറ്റർ കാരണം അതവശ്യം ഉറക്കം വേണം നമുക്ക്

    • @sid1167
      @sid1167 2 роки тому

      @@worlddream9810 അറിയാം automatic ayitt aan 🙂

    • @lijin1155
      @lijin1155 2 роки тому +1

      @@sid1167 etra manikk orangan kidakkum bruh ?

  • @rdlawrence82
    @rdlawrence82 2 роки тому +2

    ഒക്കെ ശരി... പക്ഷെ night shift ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ളവർ എന്ത് ചെയ്യണം? എന്റെ shift കഴിയുന്ന സമയം രാവിലെ 6:30ക്ക് ആണ്.
    രാവിലെ 9:00 മണിയ്ക്ക് ഉറങ്ങാൻ പോകും. വൈകീട്ട് 4:00 മണിയ്ക്കാണ് ഉണരാറു... ശരിയാണ്. ഞാനും 4 മണിയ്ക്കാണ് ഉറക്കമുണരുന്നത്, ഒരുപാട് കാലമായി. പക്ഷെ രാവിലെയല്ല... വൈകീട്ടാണെന്നു മാത്രം.

    • @mejomathew4496
      @mejomathew4496 2 роки тому +1

      Iyal joli illathappol ingane nerathe eneekkumayirunno!?
      Night shift joli ayathukond ipol onnum cheyyanilla...pakshe mattangal varumallo joli yilum.
      Appol nerathe enettu kothi theerkkanam mr

  • @sreekalaprakash1689
    @sreekalaprakash1689 2 роки тому

    English prayatairicuka

  • @JDMEDIA.8
    @JDMEDIA.8 2 роки тому

    Ellavarm avarkk pattunna samayangalil urangi minimum oru 7 hour kazhinj ezhunelkkuka

  • @parvathijithin1574
    @parvathijithin1574 2 роки тому +5

    Bro oru help cheyyaamo pls...ith pole ulla videos evdunna download cheyyunne enn onn paranju tharaamo? Voice over kodukkaan vendiyaanu.... aaarkelum ariyaamenki onn help cheyyane pls🙏.

    • @messi5969
      @messi5969 2 роки тому

      Bro

    • @messi5969
      @messi5969 2 роки тому

      Ath voice ayt downlaod cheyyan engi mp3 dwonlaod enna linkil Keri dwonlaod akiya mathi mp4 video koodi

  • @mayaaishu2828
    @mayaaishu2828 2 роки тому

    Njan enikkilla enik eattavum madi ravile ezhunnelkkan anu.night etra time venelum irikum but ravile pattilla.ravile ente hus 5 am nu enilkum.njan 6.30. or 7am.athu hus vannu vilikum.dee ezhunnelk ennu.ithupole ulla arkelum undo🥰🥰🥰

  • @Jamshi983
    @Jamshi983 2 роки тому

    Thank you👌🌹👌🌹

  • @afzyyopz1164
    @afzyyopz1164 2 роки тому

    Bro brahma murtham thil enikkaan ethra manikk oranganam

  • @sharfudeen1235
    @sharfudeen1235 2 роки тому

    Appo oru divasam ethre timing oranghanam?

  • @Sahadzidan
    @Sahadzidan 2 роки тому +2

    Thank you

  • @ammuvijayan9355
    @ammuvijayan9355 2 роки тому

    Nammde chuttum olla ellarum ee samayath eneeta nammal universe aayit connect aakuo

  • @premjipanikkar490
    @premjipanikkar490 2 роки тому

    Halo, r u Taking about Bramma Murtham or doing advertisement

  • @althafali1832
    @althafali1832 2 роки тому

    thahajjud namaskaaram 3 manikk nirvahikkan pandithan paranjad

  • @samplefb5112
    @samplefb5112 2 роки тому +1

    നിങ്ങള്ക്ക് എന്തു തോന്നുന്നുവോ അത് ചെയ്യുക നിങ്ങളെ മറ്റൊന്നിനും അടിമപ്പെടുത്താതിരിക്കുക നിങ്ങള്‍ എന്തു ചിന്തിക്കുന്നുവോ അത് സംഭവിക്കും നിങ്ങളെ വിശ്വസിക്കുക ചിന്തകളില്‍ ശ്രെഡിക്കുക

  • @mumthasu1768
    @mumthasu1768 2 роки тому +2

    Its help us to sleep early night

  • @Shibilcms
    @Shibilcms 2 роки тому +1

    ഞാൻ നേരത്തെ കിടന്നാൽ 4-5 മണിക്ക് എഴുന്നേൽക്കും. പക്ഷേ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് വല്ല സിനിമയും കണ്ട് കിടക്കും

  • @sed-e9f
    @sed-e9f 2 роки тому +2

    Urangan 1:00 AM aavum angne ulla sahacharyathil morning 5:30 AM nu eneekuanel endhengilm kozhapamundo

    • @goodsoul77
      @goodsoul77 2 роки тому

      Minimum 6 hour uraganam

  • @shajithcks1308
    @shajithcks1308 2 роки тому +2

    NjAn 12 manikanu urangunnath njan 4 manik ezhunnettal enthu sambavikkum

  • @Jjjjjkjk
    @Jjjjjkjk 2 роки тому +16

    ആ സമയങ്ങളിൽ ഉറങ്ങാൻ പോകുന്നവർ 😀

  • @TITANXTWO
    @TITANXTWO 2 роки тому +1

    Ee timeil thanne azhunekunmbo vela kozhapm indo bro 👀❤️

  • @jbpvm6025
    @jbpvm6025 2 роки тому +1

    morning 4am eaneettitt kidannalo.. eee Thoreau kittuvo

  • @sayujp4262
    @sayujp4262 2 роки тому +1

    4 manik enikan etra manik oranganam

  • @Zyc.uhhhh_
    @Zyc.uhhhh_ 2 роки тому +2

    Bro video nalla lengthy aan🤌just.......

  • @AnithaAnitha-u6x
    @AnithaAnitha-u6x 9 місяців тому

    Good

  • @abdulhakeem7627
    @abdulhakeem7627 2 роки тому

    ഇത് മുസ്ലിങ്ങൾ എല്ലാവരും ചെയ്ത് പോരുന്നതാണ് ഞങ്ങൾക് അപ്പോൾ സുബ്ഹിക്ക് മുമ്പായി എഴുനേറ്റ് നിസ്കരിക്കാനുണ്ട്

  • @ANSARALI-ki2op
    @ANSARALI-ki2op 2 роки тому

    Aa kuraan padichaal mathi alaam ariyaam

  • @abhisheksperinjappattu3784
    @abhisheksperinjappattu3784 2 роки тому +2

    Oru day 8 hrs urangande..?

  • @sidharthsp2265
    @sidharthsp2265 2 роки тому +1

    Morning ezhunnelkkanamenn orupad orupad agrahamund sir pakshe njan work kazhinj varunnath 2 manikk anu athu kazhi urangan 2:30 enkilum avum pinne njan eppazha ezhunnelkka oru suggestion tharaaamoo.....🙁🙁🙁

    • @canidhin
      @canidhin 2 роки тому

      Nalla urakkam avasyam anu. So 7 hour uranguka... ithu nokkanda...

  • @darveeskhan5532
    @darveeskhan5532 2 роки тому

    അനുഭവം ഗുരു സത്യം ആണ് മതത്തിന്റെ പേരിൽ അല്ല .രാവിലെ നേരെത്തെ എണീറ്റ് പുറത്ത് ഇറങ്ങി നടക്കുകയോ വ്യായാമം ചെയ്‌യുക എങ്കിൽ ഒരു വിധം മാനസിക പ്രശ്നം ഓക്കേ പരിഹരിക്കാം നല്ല എനർജിക് ആവുകയും ചെയുന്നു ഉണ്ട് നേരത്തെ കിടന്നു രാവിലെ എണീക്കണം എണീക്കുമ്പോൾ മടി ഉണ്ടാവും അത് പ്രശ്നം ആക്കരുത് പിന്നീട് ഓക്കേ ആവും

  • @Viking12344
    @Viking12344 2 роки тому +1

    Appo eppo kedakanam??

  • @abzz777
    @abzz777 2 роки тому +1

    Oru samshym appol nammal ethra Manik kidakanm.7 hours engilum kurajath uragande appo ntha cheyyua