Redmi Note 14 Pro | വാങ്ങുവാൻ വരട്ടെ | Detailed Unboxing And Short Review

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 138

  • @VenugopalP-kj8mt
    @VenugopalP-kj8mt 24 дні тому +6

    പണ്ട് Redmi സീരീസ് കാത്തിരുന്ന പോലെ ഇപ്പോൾ IQoo സീരീസ് കാത്തിരിക്കുന്നു. പക്ഷേ software ഒരു രസമില്ല. Hyper OS പോലും better ആണ്.

  • @tomantony6495
    @tomantony6495 15 днів тому +1

    Xelite review video cheyyane oneplus 13 throttle cheyyunonde forumthil kore red screenshot kandu

  • @ashiqashi5121
    @ashiqashi5121 17 днів тому +2

    Bro ithupole laptops reviews koodi venam.. under 30k 5 best laptops vedio cheyyo... Vedio cheyyan padanengi onn commentagilum cheyyu bro..😊😊

  • @Anu_-bc2xr
    @Anu_-bc2xr 24 дні тому +8

    Phone maniac super🤗

  • @New2mi
    @New2mi 14 днів тому +1

    Bro brode neo 7 pro after funtouch os 14 update battery drain issue undo

  • @SarangrsIGN
    @SarangrsIGN 24 дні тому +3

    Guys Ith edukaam nilkunnavarodu Poco X7 edukku
    gunamo mecham vilayo thucham

  • @appuaravind2885
    @appuaravind2885 24 дні тому +2

    ഞങ്ങൾ അതിനേക്കാൾ excitement ഓടെ കാത്ത് ഇരുന്ന video 😍😍

  • @Azezal502
    @Azezal502 23 дні тому +2

    💵80's പിള്ളേർ മനസിലേറ്റിയ സ്മാർട്ട്‌ ഫോൺ 📱ബ്രാൻഡ്.. Xioami Redmi🥰😍..

  • @arunbossnpr3389
    @arunbossnpr3389 24 дні тому +2

    ഞാൻ എടുത്തു എനിക്ക് നല്ലതായി തോന്നിയത് സൗണ്ടും,ടച്ചും ബാക്കി എല്ലാം ശോകം,എടുത്തു കൊടുത്തു നഷ്ട്ടം പറ്റി, എന്നിട്ട് ഓപ്പോ find X 8 എടുത്തു നല്ല ഫോൺ ഞാൻ എടുത്തത് ഇതല്ല pro plus ആണ് waist ഇടക്കിടെ soft വെയർ ന്റെ ഭാഗത്ത് നിന്നും ഓരോ നോട്ടിഫിക്കേഷൻ വന്നോണ്ടിരിക്കും എടുത്തു കൊടുത്തു കാശ് പോയി എന്നാലും അതു പോയി കിട്ടിയല്ലോ സമാധാനം

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 10 днів тому

    Where is your new video why should delay

  • @blackbird4074
    @blackbird4074 9 днів тому

    Poco x7pro review venam , ninte review kandale enikoru samadhanam undavu❤

  • @brijinlal8322
    @brijinlal8322 4 дні тому

    Realme 14 pro plus review cheyyamo?

  • @sarathm5189
    @sarathm5189 23 дні тому

    Sir oru doubt ethu pottae aanu yeannu paranjal sirinte kayyinnu ethu arenkilum vagumo?

  • @JibinPv-s9x
    @JibinPv-s9x 16 днів тому +1

    Chetta Boat airdopes sonik ano nallath atho Boat Nirvana ion aano nallath plz replay chetta 🙏

    • @pranavjithu5005
      @pranavjithu5005 12 днів тому +2

      Nirvana ion thodakkam okke battery life nallonam kittum.. pinne Kure problem varum.. sound quality ,battery life , connectivity issues okke ond 😢.. oru 40-50 hrs battery life ulla anc support ulla oru airdrops vaangiyaal mathi.. velya battery ulla airdropes pani tharum 🙏nirvanede paisa undengil athilum kidu features ulla vere airdopes kittum

    • @akashbenny5397
      @akashbenny5397 8 днів тому

      ​@@pranavjithu5005can you suggest 2,3 airdropes in that range?

  • @JITHINM-kr4dv
    @JITHINM-kr4dv 24 дні тому +6

    Njan oru POCO X6 user aan. This phonil ulla ella sanangelm ente phonil und. Sd 7s gen2 processir, 64MP+8MP and 67 W charging. Sherikkum ee phone over priced aan. 25K poyitt under 20K kodukkan ullathe ithil ullu

  • @Itsmeab2024
    @Itsmeab2024 8 днів тому

    Poco x7 pro review cheyyumo

  • @kolapulliappan27
    @kolapulliappan27 19 днів тому

    bro please do a video about the different display panel manufacturers (boe, tianma, tcl, huaxing etc..) tianma panel il ahne ettom kooduthal green lines okke vararu.. latest OnePlus 13 series uses boe panel..

  • @sarathm5189
    @sarathm5189 23 дні тому

    Ethil call recording without announcement unddo? , is call recording without announcement available in recent phones.

  • @amalsabu5816
    @amalsabu5816 17 днів тому

    Bro Motorola edge 50 neo aano Motorola edge 50 fusion aano nallath?

  • @സന്തോഷംസമാധാനം

    ee price il tele photo lens varunna phone ethenkilum undu

  • @VishnupriyaC-o8h
    @VishnupriyaC-o8h 22 дні тому

    Nice video...🎉

  • @SanalR-mu6sx
    @SanalR-mu6sx 24 дні тому +1

    Pattumenkil ozhuvakkuka veronnum parayan illa😂💥💥💥

  • @AlanSony-rp1yw
    @AlanSony-rp1yw 24 дні тому

    Bro 13 pro plus eppam egane onduu

  • @sahaaf7563
    @sahaaf7563 24 дні тому +1

    Bro poco x7prone patty oru video cheyyuo?

  • @akashbenny5397
    @akashbenny5397 7 днів тому

    Bro one plus 13 review cheyammo? S23 ultra or one plus 13 is better?

  • @mhd__ameeenn
    @mhd__ameeenn 23 дні тому

    Squarecle aaan parayuka ❤

  • @BinoyVishnu27
    @BinoyVishnu27 23 дні тому

    POCO F7 January 10 ന് വരുന്നുണ്ട് 😊😊😊😊

  • @tomantony6495
    @tomantony6495 15 днів тому

    Thala vekkanda poco f7 varum

  • @kis916
    @kis916 21 день тому

    Bro background kurachu full aakkane 😊

  • @adarshb3138
    @adarshb3138 24 дні тому

    13:25 njn install cheytha custom rom il aake motham 14 apps ullu
    Ithil blotware mathram 17aaa😅😅

    • @alantanil590
      @alantanil590 24 дні тому

      Eppam custom rom idan paadan poco x5pro try chyth madutu

  • @AneeshVg-w2x
    @AneeshVg-w2x 24 дні тому

    Ok pm ❤❤❤

  • @SafeerSafu-r7v
    @SafeerSafu-r7v 24 дні тому

    Sajeevvenraj avanavan kastapetu undakunna kaash kond eathu phon vaaganam ennu avanavan theerumanikum manda ninaku entha redmiyod ithara pucham

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому +1

      @SafeerSafu-r7v ok.. ningalkk enthan redmi thanne cashukoduthu medikkenam enn agraham?

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому +3

      @SafeerSafu-r7v phone pottayanel pottayannu parayum allathe adipoli aan set aan ennonnum parayilla athu kelkkan thalparyam illel positive mathram parayunnavarde videos kanuka👍🏻

    • @RinalG
      @RinalG 24 дні тому

      Negative kare thappipidich reply kodukkum

    • @rbnby
      @rbnby 24 дні тому

      ​@@RinalGith avante channel aa. Ithokke choyikkan ne etha naye

  • @raihan216
    @raihan216 23 дні тому

    Bro poco x7pro must ayyi edukanam

  • @ameenzeprt9607
    @ameenzeprt9607 24 дні тому +2

    Background change ആക്കു

  • @Shamnaparveenworld
    @Shamnaparveenworld 24 дні тому

    Nice ❤

  • @Girishk56
    @Girishk56 24 дні тому

    Syllicon carbon battery ഉള്ള വേറെ ഫോൺ ഉണ്ടോ ഇ വിലയ്ക്ക്

    • @dafnajaison7951
      @dafnajaison7951 23 дні тому

      Next year kure verum.. ini angot atakum trend

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 3 дні тому

    താങ്കൾ പറഞ്ഞ ത് 100% കറക്റ്റ്

  • @SubramanyanSaravanan
    @SubramanyanSaravanan 24 дні тому

    ❤️❤️❤️❤️❤️

  • @independent6182
    @independent6182 23 дні тому

    Redmi note 12 pro ആണ്‌ ഞാൻ ഉപയോഗിക്കുന്നത് 2 വർഷം ആകാറായി അതിൽ 67വാട്ട് ചാർജർ ആണ്‌ ഇപ്പോൾ 44 ആക്കിയോ 😂😂... റെഡ്മി നോട്ട് 10 ന് 15കെ ഉണ്ടായിരുന്നുള്ളു റെഡ്മി നോട്ട് 12 ആയപ്പോ 30കെ ആയി... ഇതിപ്പോ എത്രയാ... പക്ഷെ റെഡ്മി നോട്ട് 12 ചാർജിങ് കിടു ആണ്‌ മുന്നിട്ടുകൾക്കൊണ്ട് ചാർജ് ആകും ഓവർ ഹീറ്റിങ് ഇല്ല, ബി ജി എം ഐ ഒക്കെ അത്യാവശ്യം നന്നായി കളിക്കാം, കാമറ മോശമാണ്, ഓഡിയോ ക്വാളിറ്റി കൊള്ളാമായിരുന്നു....

  • @BinoyVishnu27
    @BinoyVishnu27 23 дні тому +1

    ആദ്യമേ തന്നെ എന്തോ കൊണ്ട് 😂

  • @BE_THE_1-m8s
    @BE_THE_1-m8s 24 дні тому

    Bro Poco M7 pro 15k എങ്ങനെയുണ്ട്?

  • @AlanSony-rp1yw
    @AlanSony-rp1yw 24 дні тому +1

    Better phone hh no note 13 pro plus prayamo bro

    • @fabrizioromano.20yearago19
      @fabrizioromano.20yearago19 24 дні тому

      Yes amazonil ippol 23 k okke kittum. Spec vise adipoli aan e phone. 1.5k display, ip68 rating, Dolby vision, Dolby audio, nfc, gorilla glass victus oke e price rangil rare aan.
      Pakshe out of the box android 13 aan verunnath athpole camera nallathano enn enik ariyilla chila reviews ill camera Kuzhappam illanum chillathil camera pora noke kekanne. Pinne heating issue indnum pala reviews illum kandu.
      Enthayalum spec mathram nokkuka anengil e price rangile one of the best phone thanne aan 13 pro plus. Actual usuage aan correct ariyandath😅

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 24 дні тому +2

    ഇതിനേക്കാൾ നല്ലത് Infinix ആണ് 🔥😂

  • @Virgin_mojito777
    @Virgin_mojito777 24 дні тому

    Bro... Background green screen വച്ചു set akk

  • @palliyalilabid7040
    @palliyalilabid7040 24 дні тому +1

    Bro 30k good phone etha suggest pls ...camara games and performance pls reply...

  • @faizkankol4079
    @faizkankol4079 22 дні тому

    Price wise is its the worst one ,
    Heavy use Nadakkila
    But Normal Use Phone nyc aann
    Battery okke 🔥🔥

  • @sajeevvenjaramood3244
    @sajeevvenjaramood3244 24 дні тому +24

    20000 ൽ താഴെ ഇതിനെക്കാൾ കിടു ഫോൺ കിട്ടുമെന്നിരിക്കെ ഈ വിലയ്ക്ക് ഇതു വാങ്ങാൻ പോകുന്നവനെ പൊട്ടൻ എന്നല്ല; മരപ്പൊട്ടൻ എന്നല്ലേ വിളിക്കേണ്ടത്?

    • @lionelmessian787
      @lionelmessian787 24 дні тому +2

      ഇത് നോക്കിയ phone ഇറക്കിയ പോലാണ് ഇതൊക്കെ എന്തായാലും പൊട്ടും 😛

    • @a.gdream9763
      @a.gdream9763 24 дні тому +2

      Under 20000 നല്ല ബ്രാൻഡ് ഫോൺസ് ഒന്ന് പറയാമോ 🥹

    • @a.gdream9763
      @a.gdream9763 24 дні тому +1

      ചൈന വേണ്ട..... വേറെ

    • @lionelmessian787
      @lionelmessian787 24 дні тому

      @@a.gdream9763 motrola, iqoo ഒക്കെ ഉണ്ട്

    • @lionelmessian787
      @lionelmessian787 24 дні тому +4

      @a.gdream9763 china ഇല്ലാത്ത mobile ഇല്ല bro made in india എന്ന് എഴുതിയാലും 90% parts ചൈന നടക്കുന്നതാണ്. ഇന്ത്യയിൽ കിട്ടുന്ന iphone പോലും ചൈന ഉണ്ടാക്കുന്നതാണ് 😛

  • @athul1034
    @athul1034 24 дні тому +1

    Bro vangiyitte return cheytudee refund kituvallo 7 days vare , atakumbol nashtam onum undakillallo 😐😐❤️❤️

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому

      reason is needed for return

    • @VenugopalP-kj8mt
      @VenugopalP-kj8mt 24 дні тому

      കള്ളത്തരം കാണിച്ച് ജീവിക്കല്ലേ. 😂 നേരേ പോയാലേ പതിയെ ആയാലും ഗുണം ഉണ്ടാവൂ

  • @maneesh6123
    @maneesh6123 24 дні тому

    😊

  • @AneeshVg-w2x
    @AneeshVg-w2x 24 дні тому +2

    vivo V 40 എങ്ങനെയുണ്ട് P M ❤❤❤❤❤

  • @lionelmessian787
    @lionelmessian787 24 дні тому

    Redmi ഫോണുകളിൽ ബോർഡ്‌ issue നല്ലോണം ഉണ്ട് മുൻപ് ഇറങ്ങിയ phones എല്ലാം തന്നെ ഇങ്ങനെ തന്നെ.. ഇപ്പോൾ ഇവന്മാർ നോക്കിയ പോലെ സ്വയം തകരാൻ നോക്കുവാണ് 🫠

    • @രമണൻറെഡ്ഢി
      @രമണൻറെഡ്ഢി 24 дні тому +1

      ഇപ്പോൾ complaints കുറവാണു..
      അവർ Redmi offline ലും,Poco Online വിൽക്കുന്നു..

    • @VenugopalP-kj8mt
      @VenugopalP-kj8mt 24 дні тому

      Redmi note7pro അഞ്ചു വർഷമായി ഉപയോഗിക്കുന്നു.

    • @rohitps2683
      @rohitps2683 23 дні тому

      Redmi note 7 pro user board issues onnum illa

  • @SK-wq5qy
    @SK-wq5qy 24 дні тому

    Vivo T3 എടുക്കണം എന്ന് വിചാരിച്ചു..അപോ കുറെ per battery drain problem, battery back-up ഇല്ല.. heating issue ഉണ്ടെന്ന് പറയുന്നു..അങ്ങനെ അത് മുടങ്ങി..😅ഇനി 2025 നോക്കാം🙃..😌

  • @എന്റെനാട്കണ്ണൂര്

    Ui redmi anu nallath vivo realme pora

  • @lionelmessian787
    @lionelmessian787 24 дні тому

    ഇവന്മാരുടെ സോഫ്റ്റ്‌വെയർ ഇപ്പോളും പ്രശ്‌നം ഉണ്ട് ഓരോ update ലും ഓരോ bug ഉം hardware പ്രശ്നങ്ങളും

  • @RinalG
    @RinalG 24 дні тому

    Avan macro kittiya mathi

  • @bibinvlogs5579
    @bibinvlogs5579 20 днів тому

    ശംബു

  • @Sharfu-q4e
    @Sharfu-q4e 23 дні тому +2

    2 മെഗാപിക്സൽ 😂

  • @xavierjohn774
    @xavierjohn774 24 дні тому

    ഈ ഫോണിനു പകരം Poco x 6 pro വാങ്ങുന്നതല്ലേ നല്ലത്

  • @thahirkarikkad
    @thahirkarikkad 23 дні тому

    Bro 20k യുടെ ഉള്ളിൽ വരുന്ന നല്ലൊരു phone പറയാമോ 😒😒

    • @PhoneManiacOfficial
      @PhoneManiacOfficial  23 дні тому

      iqoo z9, moto egde 50 fusion, realme narzo 70 turbo

    • @perazabey6914
      @perazabey6914 9 днів тому

      ​@@PhoneManiacOfficialNjan Redmi 13 pro order cheythu..(Amazon)12 GB 256 GB at 20500..Pakka value for money 🔥🔥🔥

  • @RinalG
    @RinalG 24 дні тому

    Redmi note 14 pp review

  • @RinalG
    @RinalG 24 дні тому +1

    Tech news

  • @arunbossnpr3389
    @arunbossnpr3389 24 дні тому +1

    പ്രോ പ്ലസ് ഒരു ഹെവി സെറ്റ് up ഉം ഇല്ല വെറുതെ ഒരു ഫോണ്

  • @mrzigzagGaming
    @mrzigzagGaming 24 дні тому

    My Phone is Best 25K Infinix GT 20 Pro 120 Fps Gaming 🙄

  • @ruwaisrafi7978
    @ruwaisrafi7978 24 дні тому

    Vivo t3 ultra review ?

  • @AlanSony-rp1yw
    @AlanSony-rp1yw 24 дні тому

    Bro reply plzz

  • @angeljohn4763
    @angeljohn4763 23 дні тому +1

    ഫോൺ കൊടുക്കണ്ടോ......

  • @adulhameedhmadhani3829
    @adulhameedhmadhani3829 24 дні тому

    ഓഫ് ലൈൻ ആക്കിയത് കൊണ്ടാണ് വില കൂടിയത്

  • @SATHEESAN.THENURS
    @SATHEESAN.THENURS 24 дні тому

    ഇതിനെക്കാളും ബെറ്റർ redmi 13 Pro Plus 25000 only

  • @RinalG
    @RinalG 24 дні тому

    സ്ഥലം ഒന്ന് മാറ്റി പിടി

  • @unnikrishnanab4799
    @unnikrishnanab4799 24 дні тому

    Bro ഇപ്പൊൾ റെൽമെ GT6t ഇടുക്കണമോ അതോ poco X7 പ്രൊക്ക് വേണ്ടി ജനുവരി wait ചെയ്യണമോ

    • @ARCxSpoidy
      @ARCxSpoidy 24 дні тому

      Better wait for x7 pro bro ennitt reviews kanditt nallath noki edukk

    • @pranav33552
      @pranav33552 24 дні тому +1

      32k alle athinnu kurrachum koodi kooti iqoo neo9 pro edutho
      8gb 256gb kku 35999 ullu
      8gb 128gb kku 33999

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому

      gt 6t

  • @fakegaming4573
    @fakegaming4573 24 дні тому

    Fst🥰

  • @SATHEESAN.THENURS
    @SATHEESAN.THENURS 24 дні тому

    Overpressed phone only 20000 rupees value for money

  • @OruVadakkan118
    @OruVadakkan118 24 дні тому

    Samsung A16
    നല്ല ഫോണാണോ?

  • @gokulkrishnan4010
    @gokulkrishnan4010 24 дні тому +1

    പ്രഹസനം....😂😂😂😂😂

  • @RinalG
    @RinalG 24 дні тому +4

    ദാരിദ്ര്യം പിടിച്ച youtuber😂

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 24 дні тому +7

      ഇജ്ജ് കാണണ്ട പുള്ളേ 🤧 ഇത്രയും നന്നായിട്ട് കാര്യങ്ങൾ പറയുന്ന വേറെ ആരുണ്ട് മലയാളത്തിൽ

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому +8

      അതെ....... Daridram illathavarde video poi kando bro

    • @abhay_hari_10
      @abhay_hari_10 24 дні тому +11

      Better than "company paid" UA-camrs😹

    • @RinalG
      @RinalG 24 дні тому

      Editing illa intro illa ennan udeshichath

    • @PhoneManiacOfficial
      @PhoneManiacOfficial  24 дні тому +4

      @@RinalG okay... point aan... bro actually video kanunnath ente editing skill and introkk aano atho phoneine patti ariyan aano?

  • @sologamerr5420
    @sologamerr5420 23 дні тому

    Redmi 🤡 realme 14 pro + 🗿💀

  • @sanoopart3631
    @sanoopart3631 23 дні тому