Honor Magic 7 Pro Malayalam Review | Mini Home Theatre In Hand 🔊| Camera And Game Test.

Поділитися
Вставка

КОМЕНТАРІ • 169

  • @Rajasilpi-s2p
    @Rajasilpi-s2p День тому +5

    ഞാൻ കഴിഞ്ഞ മാസം ഹോണറിന്റെ ടാബ് വാങ്ങി 11.5 inch സൂപ്പർ സൂപ്പർ സൂപ്പർ sound Quality ഒരു കുറ്റവും പറയാനില്ല❤️

  • @saidmuhammad7415
    @saidmuhammad7415 4 дні тому +14

    Honar x 9വർഷം ഉബയോഗിച്ചു ഇപ്പോഴും ഉണ്ട് കൂടെ ഇപ്പോൾ honar 200ഉബയോഗിക്കുന്നു കിടിലം

    • @MrUnboxTravel
      @MrUnboxTravel  4 дні тому +1

      💪🏻💪🏻

    • @BIN4BINEESHS
      @BIN4BINEESHS День тому +1

      ഹോണർ 200 ൽ 5 G കിട്ടുന്നുണ്ടോ ? ഏതാണ് Network ? കേരളത്തിൽ എവിടെ ഒക്കെ സർവ്വീസ് ഉണ്ട്‌ ? Please Reply.

    • @Vibupoongode
      @Vibupoongode День тому

      Useless phone anu bro, complaint anu, full time hang​@@BIN4BINEESHS

    • @saidmuhammad7415
      @saidmuhammad7415 День тому +1

      @@BIN4BINEESHS ബ്രോ ഞാൻ സൗതിയിൽ ആണ് ഉള്ളത് പയേത് 4gi ആയിരുന്നു അത് കിട്ടിയിരുന്നു honar 200 ഇപ്പോൾ vagiyethe ഉള്ളു

    • @salafikher2983
      @salafikher2983 День тому +1

      Me too bro..... Honor 8x lite 5year ഉപയോഗിച്ച് ഇപ്പൊ 200pro 👍👍

  • @shaheemniyas7058
    @shaheemniyas7058 4 дні тому +3

    Only Drawback i notice , in videography they limit to 4k 60 fps. At least they can offer 4k 120 fps. Nowadays most of the other smartphone brands pushing the limit to 8k 30 / 8k 24 fps.

  • @akkuakku4153
    @akkuakku4153 4 дні тому +1

    Old honor phonsil upi apps onnum work akunnilla....multi users are facing the same issue..no any words or support from honor...also flipkart polulla online shoppingil honor phones delist cheythu exchangeil ninn..so be careful

  • @hasivp6580
    @hasivp6580 4 дні тому +4

    ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന റിവ്യൂ ❤ keep it up bro❤🎉

  • @Rashid-tt2du
    @Rashid-tt2du 21 годину тому +1

    Bro honor oru chinese brand alle..appo indiayil use aakkunnen enthelm restructions undo..?

    • @MrUnboxTravel
      @MrUnboxTravel  21 годину тому

      ഇതൊന്നും അറിയാതെ വിദേശത്ത് നിന്നും Phone വാങ്ങി പണി കിട്ടാൻ നിൽക്കണ്ട⚠️‼️MrUnbox Travel
      ua-cam.com/video/nMXwcWrQpDo/v-deo.html

  • @yaserak82
    @yaserak82 13 годин тому +1

    Honor official sitil ninnu preorder cheythu...

  • @azizksrgd
    @azizksrgd 4 дні тому +3

    Uae sharaf dg യിൽ നിന്ന് pre ഓഡർ ചെയ്യുമ്പോൾ
    ഗിഫ്റ്റ് പിന്നെയും കൂടും..
    Power bank10000, neckband, bag, etc...

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Wow Its Depends On Countries Gifts Changes Undavum..

    • @azizksrgd
      @azizksrgd 4 дні тому

      % OFFER DETAILS
      Free Rada ZIP2 Essential Backpack 17.5inch
      Free Rada 4-in-1 Bundle (Speaker + Neckband + Adaptor + Cable)
      Free Rada 10000mAh Power Bank Detail >

  • @muhajirambalathingal7756
    @muhajirambalathingal7756 20 годин тому +1

    S25 ultra വാങ്ങാൻ പോയ എന്റെ ബ്രദർ honer majic 7pro ബുക്ക് ചെയ്തു വന്നു 🥰🥰🥰

  • @Filmy_lover
    @Filmy_lover 3 години тому

    താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു👍

  • @goldeniq098
    @goldeniq098 3 дні тому +1

    Broi ithinte os side and gaming side എല്ലാം വിശദീകരിച്ചു video idumo

  • @SumeshSpillai-i3g
    @SumeshSpillai-i3g День тому +1

    charge nilkinna ennu kettu... Njn use cheyyunnathu magic 6 pro aanu... Satisfied aanu... Pala compinikalude koottu green line issue illa

    • @Rashid-tt2du
      @Rashid-tt2du 21 годину тому

      Ethra year aayi bro performance ngane und.

  • @Matrix-vw7eo
    @Matrix-vw7eo 4 дні тому +6

    Honor x8 5g use cheyunnu kidilan phone 2 year ayi

    • @Vishnu_Radhakrishnan
      @Vishnu_Radhakrishnan 4 дні тому

      Update bug issues undo.. Greenline issues enthengilum
      Service centre available aano

  • @zebinz
    @zebinz 3 дні тому +2

    Bro honor x9a use ചെയ്യുന്നു അടിപൊളി phone charging ഒരു reskhayum ഇല്ല

  • @Rajeevromeo
    @Rajeevromeo 17 хвилин тому

    Bro Samsung 25ultra and honor magic 7 pro oru comparison video idumo

  • @riyasmosco406
    @riyasmosco406 День тому +1

    ഒരു നെഗറ്റീവ് കമെന്റ് പോലും വരാത്ത ഫോൺ ഉണ്ടെങ്കിൽ അത് Honor മാത്രമായിരിക്കും..! ♥️♥️ അനുഭവസ്ഥൻ 👍 ധൈര്യമായി വാങ്ങിക്കോ

  • @hyderksd5436
    @hyderksd5436 2 дні тому +2

    honor പുലിയല്ലേ ......🔥🔥🔥🔥 ഞാൻ കുറെ കാലം ഉപയോഗിച്ചതാ ..

  • @shabeelaby932
    @shabeelaby932 4 дні тому +3

    Kidilan sound and camera ...huaweiyude athe pole quality and durability adipoli

  • @hajeeshmohan3151
    @hajeeshmohan3151 Годину тому

    Ee phonil g pay work aagumo.

  • @kaderparakkal
    @kaderparakkal 4 дні тому +1

    ഹോണൊർ Honour ❤ super ❤

  • @shyamsasi47
    @shyamsasi47 4 дні тому +1

    Which colour is best is blue good

  • @ismailthikkodi2447
    @ismailthikkodi2447 4 дні тому +1

    🎉🎉🎉fantastic snapdragon poli ❤❤❤❤❤

  • @rahulsj5636
    @rahulsj5636 4 дні тому +1

    Broi IQOO z9 (middle east version as china version) video cheyyavo please

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Gulfil IQOO Phones Ithuvare vanitilla bro

  • @Adlistours
    @Adlistours 4 дні тому +2

    കേരളത്തിൽ huawei നടക്കുന്നുണ്ടോ ബ്രോ 😊

    • @MrUnboxTravel
      @MrUnboxTravel  3 дні тому +1

      ഇപ്പോൾ sale ഇല്ല എന്നു തോന്നുന്നു

  • @Vishnu037
    @Vishnu037 4 дні тому +1

    6 pro il ninu 7 pro yileku upgrade cheyithunnathe worthy aano

    • @Rashid-tt2du
      @Rashid-tt2du 4 дні тому +1

      Small difernt nature ollu in camera and performance.

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Eduthu Pidichu maranam enilla kurach koodi kayinju vene maram aa time price also will drop

  • @sherisherin8898
    @sherisherin8898 3 дні тому +1

    എല്ലാം ok but ഇതിന്റെ back Camara ഒരു വശത്ത് ആയിരുന്നെങ്കില്‍ അടിപൊളി aakumayirunnu,

  • @abitech007
    @abitech007 4 дні тому +2

    Xiaomi 15 indiayil എന്ന് വരും എന്ന് അറിയാമോ.?

    • @MrUnboxTravel
      @MrUnboxTravel  4 дні тому +1

      Officially Date Confirmed Alla Bro

    • @Jithindev10
      @Jithindev10 4 дні тому

      Xiaomi 15 ultra release date ekadesham ariyamo bro 🤷🏻

  • @unnikg4890
    @unnikg4890 4 дні тому +3

    Honor ❤

  • @nitheeshp6357
    @nitheeshp6357 4 дні тому +1

    Innalle S25 series launch. video undakille?waiting

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      January 22n anu launhc..Video Undsvum

    • @nitheeshp6357
      @nitheeshp6357 4 дні тому +1

      Pre launch event?

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      @ ath innan but enik video post cheyyan pattilla ad..because official global launhc datin mathrame publish cheyyan padullu

    • @nitheeshp6357
      @nitheeshp6357 4 дні тому +1

      @@MrUnboxTravel ok.waiting 22 nu undakille

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Yes after launch…12clock midnight

  • @shebinjose100
    @shebinjose100 4 дні тому +1

    india il use cheyyan pattumo

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      ഇതൊന്നും അറിയാതെ വിദേശത്ത് നിന്നും Phone വാങ്ങി പണി കിട്ടാൻ നിൽക്കണ്ട⚠️‼️MrUnbox Travel
      ua-cam.com/video/nMXwcWrQpDo/v-deo.html

  • @PeeushPrince-l8k
    @PeeushPrince-l8k День тому +1

    Gio Sim work ?

  • @nerupuparavai
    @nerupuparavai 2 дні тому +1

    post a review of the Redmi 14 series.

    • @MrUnboxTravel
      @MrUnboxTravel  2 дні тому +1

      Redmi Note 14 Pro Plus Kayyil Und Bro Kurach Day Use Cheythit Video Post Cheyyam

    • @nerupuparavai
      @nerupuparavai 2 дні тому +2

      @MrUnboxTravel thank you pro

  • @ajithkp8935
    @ajithkp8935 4 дні тому +1

    Wooww nice phone and nice presentation ❤

  • @ishaquehassan9824
    @ishaquehassan9824 4 дні тому +2

    Honor spec pande poliya, 5 year os update kidilan aane😍😍

    • @NizarNisu-tz5rx
      @NizarNisu-tz5rx 4 дні тому

      5 കൊല്ലം ഉണ്ടായിട്ടട്ടെന്ത് കാര്യം, കൃത്യസമയത് കിട്ടണ്ടേ 😏,
      Moto നെ കൊണ്ട് പറയുന്നപോലെയാ ഇവന്മാരുടെ അപ്ഡേറ്റ് ന്റെ അവസ്ഥ

    • @ishaquehassan9824
      @ishaquehassan9824 4 дні тому +1

      @NizarNisu-tz5rx 5 year ipom vannath aane, enike munne honor 9 lite 2 year oarnjatgpooe kittiyatha

    • @akkuakku4153
      @akkuakku4153 4 дні тому

      Upi work akunnundo?

  • @jamaluhannan
    @jamaluhannan 4 дні тому +1

    അൺബോക്സിംഗ് 👍👍

  • @ഇടുക്കിയാത്ര

    Vivo x200 pro i ഫോൺ 16 pro.. Honor 7 pro ഏതാണ് നല്ല ക്യാമറ and പൊട്രൈറ്റ്

    • @mazzo4578
      @mazzo4578 4 дні тому +3

      ഒന്നും പറയാന് ഇല്ലാ vivo x200 പ്രൊ തന്നെ ക്യാമറ ക്ക് മുന്നിൽ

    • @ഇടുക്കിയാത്ര
      @ഇടുക്കിയാത്ര 4 дні тому +1

      @mazzo4578 👍

  • @sreeshankar3539
    @sreeshankar3539 4 дні тому +2

    Heating issu undo

  • @subeenasubair8220
    @subeenasubair8220 4 дні тому +1

    Bro ethra qr aanu.varunnath

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Videoyil Price And Details Paranjitund Please Watch Without skipping

  • @seejoy02
    @seejoy02 4 дні тому +1

    Honor 200 software issue എന്തോ പറയുന്നുണ്ടല്ലോ ഉള്ളതാണോ. Amazon ൽ offer ൽ 19000 കിട്ടും. നാട്ടിൽ നിന്ന് വാങ്ങിയ പ്രശ്നം ഉണ്ടോ

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      Indian Phones Related Idea Enik Kuravan Bro..Because Njan Use And Reviews Cheyyunad Global Versions aan

  • @shefeekhpoyil3776
    @shefeekhpoyil3776 3 дні тому +1

    Price kooduthalanu

  • @abdusalam4686
    @abdusalam4686 2 дні тому +1

    എത്രയാ rait

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      Videoyil Price Paranjitund Bro Please Check Out

  • @aneeshjohn07
    @aneeshjohn07 4 дні тому +2

    15 മുതൽ 22 വരെ എന്ന് പറയുമ്പോൾ സാംസങ് ഗാലക്സി എസ് 25 ഇറങ്ങുന്നതിനു മുൻപ് സെയിൽസ് പിടിക്കാനുള്ള പരിപാടിയാണ് അല്ലേ😂

  • @Nobodys009
    @Nobodys009 4 дні тому +1

    Haptic feedback engane ond

    • @MrUnboxTravel
      @MrUnboxTravel  4 дні тому +2

      Nice Aan…Haptic Depends on peoples an ishtapeduka enik ok anu…

  • @Mrsibu2
    @Mrsibu2 4 дні тому

    One plus 13 Qatar release date pls..

  • @jithinraj1460
    @jithinraj1460 2 дні тому +1

    Honor 200 kidilan phone aanu camera vise aanelum battery vise aanelum performance vise aanelum

    • @BIN4BINEESHS
      @BIN4BINEESHS День тому

      ഹോണർ 200 ൽ 5 G കിട്ടുന്നുണ്ടോ ? ഏതാണ് Network ? കേരളത്തിൽ എവിടെ ഒക്കെ സർവ്വീസ് ഉണ്ട്‌ ? Please Reply.

  • @senthil988
    @senthil988 3 дні тому +1

    India launch date?

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      Officially confirmed alla maybe after 2 months

    • @senthil988
      @senthil988 3 дні тому +1

      @MrUnboxTravel ok. Honor fan myself.

  • @Rajasilpi-s2p
    @Rajasilpi-s2p День тому +1

    പണ്ടുമുതലേ ഞാനീ ഹോണർ സെറ്റുകൾ മാത്രം ഉപയോഗിക്കുന്നു ഒരു കുറ്റവും പറയാനില്ല

  • @muhdajmalm4318
    @muhdajmalm4318 4 дні тому +1

    S25ultra മലയാളത്തിലെ ആദ്യ റിവ്യൂക്ക് waiting 🔥🔥🔥

  • @Nikhilkuruli
    @Nikhilkuruli 4 дні тому +1

    Back ല്‍ 4 cameras കാണുന്നുണ്ടല്ലോ

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      അത് ക്യാമറ അല്ല Ambient Light Sensor ആണ്

  • @akhilvaikkath6568
    @akhilvaikkath6568 4 дні тому +2

    Vs s 24 camera comparison venam

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      S25 Ultra Varunundallo Bro Ee Week So Ath Vene Nokam..

  • @artofmobiletech4333
    @artofmobiletech4333 3 дні тому +2

    ബ്രോ അവിടെ മാജിക്‌ 6 പ്രൊ ഇപ്പൊ എന്ത് റേറ്റ് ഉണ്ട്
    ഇവിടെ എല്ലാ മോഡലിനും കുറഞ്ഞു
    അതിനു മാത്രം ഇപ്പഴും 90k

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      Gulfil price drop ayi around 65-67K Rangil Kittanund Phone

    • @artofmobiletech4333
      @artofmobiletech4333 3 дні тому +1

      @MrUnboxTravel ok thankyou
      ഇവിടെ ആ റേറ്റിനു കുറയോ നോക്കട്ടെ
      7 pro ഇറങ്ങുന്നുണ്ടേൽ കുറയാൻ ചാൻസ് ഉണ്ട്

  • @ncmphotography
    @ncmphotography 8 годин тому

    Nice ❤❤

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 4 дні тому +2

    Honor is king

  • @rifayit-mp4wj
    @rifayit-mp4wj 4 дні тому +1

    Horner 7pro vivo 200pro ithi Athanu best camera phone

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      X200 Pro Njan Kandittilla Nerit But Ketidatholam Camera Kidu An.. Performance But Honor Magic 7 Pro aayirikum better because of Snapdragon 8 Elite Processor

  • @sabithc4773
    @sabithc4773 4 дні тому +1

    ഗൾഫിൽ നിന്നും കൊണ്ടുവരുന്ന Honor, Huawei ഫോണിൽ ഇപ്പോൾ UPI apps വർക്ക്‌ ചെയ്യുന്നില്ല...

    • @MrUnboxTravel
      @MrUnboxTravel  3 дні тому +1

      എന്റെ Honor ഫോണിൽ work ചെയ്യുന്നുണ്ടല്ലോ എന്റെ കുടുംബത്തിലെ 3-4 പേർക്കും work ആകുന്നുണ്ടല്ലോ Honor ഫോണിൽ

    • @sabithc4773
      @sabithc4773 3 дні тому +2

      @@MrUnboxTravel ഞാൻ ഇവിടെ ടെലികോം കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്, നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർക് പ്രശ്നം ഇല്ല, വീണ്ടും രെജിസ്ട്രേഷൻ ചോദിക്കുമ്പോൾ sms verified ആവുന്നില്ല,

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      @ Ok…Thanks For The Valuable Information 🤝

    • @shafimuhammod1781
      @shafimuhammod1781 3 дні тому +1

      ഞാൻ 8 വർഷം ആയി honor ഉപയോഗിക്കുന്നു ഒരു മാസമായിട്ട് upi work ആവുന്നില്ല 😢😢

    • @sabithc4773
      @sabithc4773 3 дні тому

      @@shafimuhammod1781 അതെ അതാണ് പ്രശ്നം വീണ്ടും രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല,

  • @mockingdev
    @mockingdev 4 дні тому

    Bro google dialer aano ulle... ?

  • @jayakrishnang3399
    @jayakrishnang3399 4 дні тому +1

    Video quality 1080p needs minimum.

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      1080p ആണല്ലോ ഞാൻ Upload ചെയ്യാറുള്ളത് എന്റെ വീഡിയോസ് ഒക്കെ..

  • @shihabkacheripadi5704
    @shihabkacheripadi5704 4 дні тому +1

    Honor മാജിക്‌ 6പ്രൊ എങ്ങനെയുണ്ട്

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Honor Magic 6 Pro Malayalam Review | ഇന്ത്യയിൽ ഈ ഫോൺ വന്നാൽ പൊളിക്കും🔥🔥| MrUnbox Travel
      ua-cam.com/video/lwOpxQSCmDg/v-deo.html

  • @loveglory4802
    @loveglory4802 4 дні тому +1

    64000 nu s24 ultra kittum, athalle nallthu

  • @jamaluhannan
    @jamaluhannan 4 дні тому +1

    ഫോണിൽ ഇതിൽ കൂടുതൽ സെറ്റപ്പാണ് പ്രതീക്ഷിച്ചത്

  • @NizarNisu-tz5rx
    @NizarNisu-tz5rx 4 дні тому +1

    52k,
    Honor magic 6 pro 512GB
    Samsung s23 ultra 256GB
    ഏതാ ബെറ്റർ ?

  • @spbk1
    @spbk1 2 дні тому +1

    honour നല്ല ഫോൺ ആണ്

  • @Hashtech-i4i
    @Hashtech-i4i 4 дні тому +1

    How much price

  • @tuhinhassan9374
    @tuhinhassan9374 День тому +1

    Nyc mobile

  • @SALMAN-tk6hc
    @SALMAN-tk6hc 4 дні тому +1

    Oru con polum illatha phone undavumo?

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Flagship ഫോൺ അല്ലേ മാത്രമല്ല ഒരു ആഴ്ച കൊണ്ടൊന്നും കുറവുകൾ കണ്ടെത്താൻ ആവില്ലല്ലോ…വേണമെങ്കിൽ 8K വീഡിയോ ഇല്ല എന്നൊക്കെ പറയാം പക്ഷേ സാധാരണ രീതിയിൽ അതൊരു പോരായ്മയി മാത്രമുള്ളതായി തോന്നിയിട്ടില്ല

  • @amrahEt
    @amrahEt 4 дні тому +1

    Redmi, 14" വീഡിയോ ഇടു

  • @FathimaThanzeem
    @FathimaThanzeem 3 дні тому

    Honor x 9c yil kanunnu ith green line pink line enniva varo

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      Future enthu sambhavikum ennurapilla bro…ippo kurachayi issues report alla

  • @ShajahanKm-p6f
    @ShajahanKm-p6f 4 дні тому +1

    Very nice

  • @rajangeorge5838
    @rajangeorge5838 4 дні тому +1

    👍👍👍

  • @fayispookkadan9114
    @fayispookkadan9114 4 дні тому +1

    Honor magic 6 pro എടുക്കണമോ അതോ 7 pro ആണോ നല്ലത്

  • @BE_THE_1-m8s
    @BE_THE_1-m8s 4 дні тому +1

    🔥

  • @Irfan9495
    @Irfan9495 4 дні тому +2

    100x pic pls

  • @thulasidharanthambi7914
    @thulasidharanthambi7914 4 дні тому +1

    👍👍♥️

  • @chandrabalan
    @chandrabalan 4 дні тому +1

    റിവ്യൂ ഗംഭീരമെന്നോ സൂപ്പർബ് എന്നോ പറയാം. ഇതിന് കുറവുകൾ ഒന്നുമില്ലിയോ ഇർഷാദേ. സ്പോൺസർഡ് വീഡിയോ ചെയ്യുമ്പോൾ ആദ്യം അതൊന്നു പറയുന്നതല്ലേ അതിന്റെയൊരു മര്യാദ. അല്ലെ ഇർഷാദേ

    • @MrUnboxTravel
      @MrUnboxTravel  3 дні тому

      One Week മാത്രം use ചെയ്ത ഫോൺ അല്ലേ ആ ടൈമിൽ എനിക്ക് എടുത്തു പറയേണ്ട Negatives കണ്ടിട്ടില്ല Long Term Usage ചെയ്താൽ അല്ലേ പോരായ്മകൾ പറയാൻ പറ്റൂ…ഇത് സ്പോൺസർഡ് വീഡിയോ അല്ലാത്തത് കൊണ്ടാൻ ഞാൻ അത് എഴുതി കാണിക്കാത്തത്

    • @chandrabalan
      @chandrabalan 3 дні тому +1

      @MrUnboxTravel ഓക്കേ.. മനസ്സിലാകുന്നുണ്ട് 👍

  • @anazkilimanoor
    @anazkilimanoor День тому +1

    Njan vangiyit 3 day's AYI

  • @jayarajank7052
    @jayarajank7052 День тому

    താങ്കളെനിക്ക് ഒന്നും തരില്ലല്ലേ 😭😭😭

  • @Rashid-tt2du
    @Rashid-tt2du 4 дні тому +2

    Njan magic 6 pro book cheythu..worth aano ?

  • @kiransreekuttan3796
    @kiransreekuttan3796 4 дні тому +1

    ഇന്ത്യയിൽ കിട്ടുമോ?

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      നിലവിൽ ഇന്ത്യയിൽ വന്നിട്ടുള്ള ചിലപ്പോൾ ഒന്ന് രണ്ട് മാസം കൊണ്ട് വരാം പക്ഷേ ഉറപ്പില്ല

  • @naturevibezz
    @naturevibezz 3 дні тому +1

    X200 pro is better than this

  • @ajeeshjohny3
    @ajeeshjohny3 4 дні тому +1

    Indiayil no service at all

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      Honor Service Undallo Indiayil Ippol

    • @ajeeshjohny3
      @ajeeshjohny3 3 дні тому +1

      @MrUnboxTravel no service center , ente friend 1 month ayitt wait cheyanu , network ic. Complaint.
      Ipo coimbatore oru shopil koduthirika

  • @azizksrgd
    @azizksrgd 4 дні тому +1

    ഇന്ത്യയിൽ ഇറങ്ങുന്നില്ലേ
    എപ്പോൾ

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      ഇറങ്ങാൻ സാധ്യത ഉണ്ട് പക്ഷേ കുറച്ച് കഴിയും..കാരണം ഇപ്പോഴും ഇന്ത്യയിൽ Magic 6 Pro 89999 രൂപയാണ്…

  • @minnathminnu3455
    @minnathminnu3455 4 дні тому +1

    Rit phon

  • @andromedagalaxy3535
    @andromedagalaxy3535 4 дні тому +1

    mele ഒരു ഓട്ട ഇട്ടിട്ട് നല്ല ഫുൾ സ്ക്രീൻ ഡിസ്പ്ലേ എന്ന് പറയുന്നതിൽ അർത്ഥമില്ല.....

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      ആ ഓട്ട ഉള്ളത് കൂടുതൽ Safety ഉറപ്പാക്കാൻ ആണ് അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതിന്റെ ഗുണം…നിലവിൽ iPhone,Huawei,Honor brands മാത്രമാണ് 3D Face Depth Sensor Use ചെയ്യുന്നത്

    • @andromedagalaxy3535
      @andromedagalaxy3535 4 дні тому +1

      @MrUnboxTravel കുറ്റം പറഞ്ഞതല്ല സഹോ.....ഞാൻ ഇപ്പോഴും k20 പ്രോ ഉപയോഗിക്കുന്നുണ്ട്....6 വർഷം ആകാറായി.... ഫുൾ സ്ക്രീൻ എന്ന് പറഞ്ഞാല് ഇത് പോലെ വേണം എന്നുള്ളത് കൊണ്ട് പറഞ്ഞതാ.....

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      @ കുറ്റം പറഞ്ഞതല്ല എന്ന് മനസിലായി ബ്രോ..ഞാൻ ആ ഓട്ട അവിടെ വരാനുള്ള കാരണം പറഞ്ഞതാണ്…😍

  • @narayanankadavath6838
    @narayanankadavath6838 4 дні тому +1

    ഫോൺ സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല. ഇന്ത്യയിൽ വരട്ടെ വരുമെന്നു പ്രതീക്ഷിക്കുന്നു.

    • @MrUnboxTravel
      @MrUnboxTravel  4 дні тому

      കുറച്ച് സമയം എടുക്കും വരാൻ

  • @hasivp6580
    @hasivp6580 4 дні тому +1

    👍👍👍