സ്വന്തമായി ജെറ്റ് engine കൂടെ ഉണ്ടേൽ നമ്മൾ പൊളി ആകും 🔥🔥ബട്ട് AMCA 5th ജനറേഷൻ ടെക്നോളജി ലെ ക്കാളും 6ത് ജനറേഷൻ അല്ലേൽ മുന്നിലോട്ട് ചിന്തിക്കാം എപ്പോളും ഒരു പടി മുന്നിൽ ചിന്തിക്കാം, അതിനുള്ള ശേഷി ഉണ്ട് including സയന്റിസ്റ്.
ഒരു v8 petrol car engine പോലും നമ്മൾക്ക് സ്വന്തം ആയി ഇല്ല. (Jaguar, land rover ഒക്കെ വിദേശി ആണ് അതിന്റെ technology യിൽ ഒന്നും Tata ക്ക് പങ്ക് ഇല്ല.) എന്നീട്ട് ആണോ 5th generation flight jet engine. Technology transfer തന്നെ വേണം അല്ലാണ്ട് പറ്റില്ല😌😌
ഓരോ ജനറേഷനും മാറുമ്പോൾ ടെക്നോളജി അടിമുടി മാറുകയാണ്.. ഈ മേഖലയിൽ ആണെങ്കിൽ ഇന്ത്യ ഒരു ശിശുവും. മികച്ച ഒരു നാലാം തലമുറ വീമാനം സ്രഷ്ടിക്കാൻ പറ്റിയാൽ തന്നെ വലിയ സംഭവം ആയിരിക്കും. റഷ്യ, അമേരിക്ക, ഫ്രാൻസ് ഒക്കെയായി compare ചെയ്യുമ്പോൾ ഇന്ത്യ ഈ മേഖലയിൽ ഒരുപാട് പിന്നിൽ ആണ്. റഷ്യ പോലും 5ആം തലമുറ യുദ്ധവീമാനം നിർമ്മിക്കാൻ കഷ്ടപ്പെടുമ്പോൾ നമ്മൾ 6 ആം തലമുറ നോക്കണം എന്നൊക്കെ വെറുതെ യുട്യൂബിൽ പറയാം..
ഒരു ജെറ്റ് എഞ്ചിന്‍ ഉണ്ടാക്കാൻ ഇന്ത്യ പോകേണ്ട ദൂരം എതാണ്ട് ഉറപ്പായും അപ്രാപ്യമാണ്. അതിനു വേണ്ട technology, supply chain ഓരോന്നും അത്ര വിദൂരമാണ്. അതിന് ശ്രമിക്കാതെ ചൈന ചെയതത് പോലുള്ള collaborations ആണ് കൂടുതൽ practical solution
@@kiran-oj6ge അതിനു വി-8 പെട്രോൾ എൻജിന് ഇടയിൽ എവിടെയാണ് മാർക്കറ്റ്.മാർക്കറ്റ് ഉണ്ടെകിൽ ഇടയിൽ തന്നെ ഉണ്ടാകും.ഇപ്പോൾ തന്നെ ബസ് ,ട്രക്ക് ,കാർ എൻജിൻ ഒക്കെ ഇന്ത്യ നിര്മിക്കുന്നുട്.
@Navaneeth v8,v6 ഒക്കെ വിദേശത്ത് നല്ല മാർക്കറ്റ് ഉണ്ട്. Bmw 7 series v12 twin turbo ആണ് അങ്ങനെ ഒരു പാട് വണ്ടികൾ ഉണ്ട്. ഇവിടെത്തെ luxury വണ്ടികൾ ഒക്കെ devloped രാജ്യങ്ങളിൽ സാധരക്കാർക്കും affordable ആണ്. ഇവിടെ നിർമ്മിക്കുന്നത് ഒക്കെ ചെറിയ എൻഞ്ചിൻകൾ ആണ്. പവർ ഉള്ള എഞ്ചിൻ ഒന്നു ഇല്ല. ട്രക്ക്, bus ആയാലും നല്ല വണ്ടി ഇറക്കുന്നത് പുറത്ത് ഉള്ള കമ്പനികൾ ആണ്. Volvo,scania,man, Daimler, Navistar,iveco തുടങ്ങിയവാ ഉദാഹരണങ്ങൾ ആണ്. Technologyകൾ വരാൻ ഇന്ത്യ ഒരുപാട് മുന്നോട്ട് പോകണം.
എന്റെ ആശങ്ക നമ്മുടെ പല fighter ജെറ്റ്കളും കാലഹാരണപെട്ടുകൊണ്ടിരിക്കുകയാണ്.. എന്നാൽ പുതിയ തദേശീയ fighter ജെറ്റുകളെല്ലാം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളൂ. ഇവയെല്ലാം ഏതെങ്കിലും മിഷനിൽ കഴിവു തെളിയിക്കേണ്ടിയും ഇരിക്കുന്നു. എത്രയും പെട്ടെന്ന് ഈ fighter ജെറ്റുകൾ production തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു.😊
AMCA യിൽ ഇന്ത്യയുടെ Directed-energy weapon ആയ KALI weapon ഉണ്ടാവും,പിന്നെ rolls royce jet engines ഉണ്ടാവാൻ സത്യത ഉണ്ട്, പിന്നെ ഇന്ത്യയുടെ astra missile ന്റെ upgraded version ഉണ്ടാവും, പിന്നെ ഇന്ത്യയുടെ Uttam AESA Radar ഉണ്ടാവും, പിന്നെ ചിലപ്പോൾ brahmos missile two ന്റെ upgraded version ഉണ്ടാവും 🧐
മി. ഇല്ലുമിനാണ്ടി.. direct energy weapons ലൊക രാജ്യങ്ങൾ പരീക്ഷിച്ച് ഉപയോഗശൂന്യമെന്ന് കണ്ട് ഉപെക്ഷിച്ച്താണ്. ശാഖാ ഫോർവ്വെഡ്കൾ വായിച് നടക്കാതെ ലോകവിവരം വർദ്ധിപ്പിക്കുക.
@@tiju4723 pooda manda. Direct energy weapon ippozhum developing stage il aan. Thalakk vattundo ninak vaayithoniyath vilich parayan?. Ella main countries um ith devolop cheyyan kashtapedunund. Amca il adutha kaalathonnum direct energy weapon varilla. Amca il maathram alla oru fighter jet il um next 10 years il ingane onnu varan chance illa...
അമേരിക്കയുടെ ഏറ്റവും വലിയ വിജയം.. ഏതെങ്കിലും രാജ്യവുമായി എപ്പോഴും യുദ്ധമുഖത്ത് ആയിരിക്കും എന്നുള്ളതാണ്... അതുകൊണ്ടുതന്നെ അവർക്ക് അവരുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരീക്ഷിച്ച് അവരുടെ പോരായ്മകൾ കണ്ടുപിടിക്കാനാവും...
Nobody told you to follow US technology. They already started 6th GEN. Other people wants to challenge US tech. Natrurally there will be challenges in that area. Undoubtedly US tech is super compare to Russian tech. Evidence is Ukraine war.
AMCA ലു ഉത്തം AESA Gallium nitride TR modules ആണ് ഉപയോഗിക്കുന്നത്. F35 പോലത്തെ targeting system new generation electronic warfare system, aircraft health analysing software, F35 level situational awareness, automatic takeoff- landing, multi functional display cockpit, Retractable refueling prob, പിന്നെ CATS system ത്തിലെ ഒരോ member നെയും ഇതിൽ integrate ചെയ്യും. Advanced stealth coating, airframe using composite materials, new generation Air to air missiles like astra-1, astra-2 (duel pulse rocket motor), Astra-3(SFDR), Bombs like SAW, Spice, Missiles like brahmos NG, CATS hunter, Swarm drones. Automatic air-air refueling അടുത്ത AMCA mk2 ലു കാണും.
Main problem of indian aeronautics industry is there is no competitors like we only have hal but if we see US: Lockheed and Boeing Russia: MiG and sukhoi China:Chengdu and shenyan India can achieve this by privatization like Tata can always be a good competitors for HAL and we can have prototype competition like US,Russia and China and we can select the best eg:JSF project{f22 raptor program} competitors were yf 22[Lockheed] yf 23[Boeing] for better aircrafts we should follow the same policy with foreign aid like from Russia or France{i think France is the best}
@@tomhardy9031 Lol bjp was the one who revived the hal tejas project after congress slept on it for a decade,if congress comes to power,they are sure to sabotage indigenous defense products
@@hrishikeshunniczechrepubli4840 But our paths have caused more problems than assets HAL cant still produce fast enough,Tejas is a good plane but it took more than 30 years for devolopment but if u see US at the same time it had devoloped raptor by then.China had produced loads of aircraft by this time so there should be competition for more value
By the time AMCA comes into production, other countries would've come up with 6th gen fighters. Hence I'm of the opinion that India should focus more on developing a new aircraft as a 5.5 or 6th gen fighter and in doing so develop all technologies indigenously.
Budget and infrastructure is the big deal otherwise India would have directly gone to 6th gen fighters. Still we don't have an indigenous engine to fit it.
Dear friend, I like your video's. As a propulsion refractory researcher, I am really happy to know that this verint of videos are getting high reach among people's of Kerala. Best Regards
സംഭവം എനിക്ക് ഈ മേഖലയെ കുറിച്ചു ഒന്നും അറിയില്ല,, എന്നാൽ കേൾക്കാൻ താല്പര്യം ഉണ്ടു,, ഇപ്പോൾ stelth എന്നൊക്കെ അറിഞ്ഞു വരുന്നുണ്ട്,, പിന്നെ ഗൺസ് പണ്ടേ എനിക്ക് വീക്നെസ് ആയിരുന്നു,, ഒക്കെ,, സൂപ്പർ ആകുന്നുണ്ട്,, 🥰
My father is an ex army Man and I never seen him in my life watching other than news in TV ! I played some Of your vedios now he is a big fan of u ❤️ and I installed UA-cam for him 😝
F 22 ചെയ്യുന്ന എല്ലാ കാര്യങ്ങളും സുഖോയ് 30MKI ചെയ്യും. ❤️❤️❤️ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ..... അതിന്റെ advantages and disadvantages നെയും പറ്റി ...
Hope one day.... A young guy.. who's frustrated with all these gonna knock Indian doors with unbelievable things which , its impossible .. just to dream 🔥
Stealth എന്നാൽ radar cross section കുറകുക radar signature കുറകുക എന്നത് മാത്രം അല്ല. ഒരു വിമാനം detect ചെയ്യാൻ പല വഴികൾ കൊണ്ട് കഴിയും . അതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്ന് മാത്രം ആണ് radar detection. Stealth എന്നൽ ശത്രു Radar il പെടത്തിരികുനതിന് purame oru വിമാനത്തിൻ്റെ detect ചെയ്യാൻ കഴിയുന്ന അനേകം emissions കൂടി മറച്ചു വൈയ്കുക എന്നത്ത് ആണ്. ഉദാഹരണത്തിന് വിമാനത്തിൻ്റെ ജെറ്റ് എൻജിൻ ധാരാളം heat radiations അഥവാ infrared radiation പുറത്തു വിടും. infrared search and track pole ulla sensor ഇത് കണ്ടെത്തുകയും infrared homing അഥവാ heat seeking missiles വച്ച് ഈ വിമാനം നശിപ്പിക്കാനും കഴിയും .. heat signature marakan valarea അധികം പരിമിതികൾ ഉണ്ട് അതുകൊണ്ടാണ് F22 polea f35 il heat radiation mask ചെയ്യാൻ സംവിധാനം ചെയ്തതാണ്. F22 il heat radiation mask ചെയ്യാൻ ഉള്ള ഡിസൈൻ ആണ് അതിൻ്റെ എങ്ങിനെ exhaust bhagam വിമാനത്തിൽ നിന്നും പുറകിൽ പ്രകടം ആയി തള്ളി നൽകാത്തത്. പക്ഷേ ഇത് വലിയ ഭലം ചെയ്യുന്നില്ല എന്നു മനസ്സിലാക്കി ആണ് f33 il ഇത് ഒഴിവാക്കിയത്.
US inte f35 & F22 il Electro-Optical Distributed Aperture System എന്നൊരു സെൻസർ system undu. Northrop Grumman നിർമിച്ച ie sensor system 1300 km അകലെ ഉള്ള മിസ്സൈൽ ഇൻ്റെ പോലും heat radiation detect ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു. സാധാരണ ഉപയോഗിക്കുന്ന infrared search and track systems kalum 10 ഇരട്ടി റേഞ്ച് ഉള്ളതാണ് Distributed aperture system. ഈ ഒരു sensor മാത്രം മതി stealth എന്നൊരു കൺസെപ്റ്റ് പഴങ്കഥ ആയി മാറാൻ.
electromagnetic radiation കാരണവും വിമാനങ്ങൾ detect cheiyapedam .. chinese stealth fighter aaya chengdu J20 പോലും നമുടെ ഇന്ത്യൻ sukhoi SU30 MKI tibet ഭാഗത്ത് കുടി പറകുന്നത് detect ചെയ്തിരുന്നു. ചൈനീസ് ജെറ്റ് കൾ ആണ് ഏറ്റവും കൂടുതൽ electromagnetic radiation പുറംതള്ളുന്ന വിമാനങ്ങൾ.
stealth എന്നതിലും പ്രധാനം ശത്രു നമലെ കടെതും മുന്നേ അവരെ കണ്ടെത്തുക എന്നതാണ്. പണ്ട് കാലം തൊട്ടു മിലിറ്ററി il ulla oru തത്ത്വം ആണ് to detect before being detected. ഇത് ഇന്നത്തെ കാലത്ത് സാധ്യം ആകണം എങ്കിൽ അത്യാധുനിക സെൻസർ സംവിധാനം നിർമിക്കുക അത്യവിഷം ആണ്. ഇത് അമേരിക്ക മനനിലകി അതിനാൽ ആണ് F22 , F 35 inu ശേഷം പുതിയ stealth fighter project ഇല്ലാത്തതിൻ്റെ കാരണം
ഇന്നത്തെ കാലത്ത് ഒരു എയർ combat situation il Electronic warfare inu aanu . Adhunika AESA radar ഉപയോഗിച്ച് വളരെ ദുരത് ഉള്ള കൂടുതൽ ശത്രു വിമാനങ്ങൾ കണ്ടെത്തുക. ശത്രു വിമാനത്തിൻ്റെ radar jam ചെയ്യുക , ശത്രു തൊടുത്തു വിട്ട മിസ്സൈൽ electromagnetic radiation ഉപയോഗിച്ച് നിർവിര്യം ആകുക വഴി തിരിച്ചു വിടുക , ശത്രു നമുടെ radar jam ചെയ്യാൻ നോക്കുമ്പോൾ അതിനെ counter ചെയ്യുക എന്നിങ്ങനെ അനേകം മാർഗങ്ങൾ ഉണ്ട്. Spectra Electronic Warfare suit അടങ്ങിയ റാഫേൽ വിമാനം ആണ് ഇന്ന് ഇന്ത്യ സ്വന്തം ആകിയിരികുനെ.. ഇത് ചൈന പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് എതിർക്കാൻ കഴിയാത്ത വിധം ആധുനിക ആണ്. ശത്രു വിമാനം അതിൻ്റെ ആയുധം തോടുകൻ കഴിയാത്ത അവസ്ഥ il ആകാനും പിന്നീട് അവയെ നിഷ്പ്രയാസം നശിപ്പിക്കാനും ഇലക്ട്രോണിക് വെയർഫെയർ കൊണ്ട് കഴിയും.
Amca will be a 5.5 gen fighter jet with futuristic combat techs may even come with an AI Pilot version in its MK 2 version mk2 version will have an indian engine amca will come with direct energy weapons
I just read somewhere, like RR is planning to help and jointly develop an engine. And also in an interview Baba Kalyani owner of Kalyani Group and Bharat forge stated that his dream was to develop an indigenous jet engine for India and he was so confident that Bharat forge had attained tremendous knowledge in the field of metallurgy that they are now manufacturing critical engine components for leading engine manufacturers around the world. Let's be optimistic. Maybe we could develop our own engine down the road 🤗
Can you evaluate technical features of brahmos antiship missiles and make a vedio about it. I think it is a unique weapon comparing with its competitors of same category with kinetic kill technology,mach number,s menuvers,low earth flight trajectory,ramjet technology, and excellent accuracy.
എക്കാലത്തും എനിക്ക് അറിയാൻ താല്പര്യമുള്ള വിഷങ്ങൾ വീഡിയോകളിലൂടെ വിവരിച്ചുതന്നതിൽ ഏറെ സന്തോഷിക്കുന്നു. ഇനിയും ലോകത്തിൽ സംഭവിക്കാൻ പോകുന്ന ഏതൊരു കണ്ടുപിടുത്തതെക്കുറിച്ചും വിശദമായി ഞങ്ങൾക്ക് വിവരിച്ചുതരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
His point makes sense the USAF is still going to purchase a large number of upgraded F-15 fighter jets called F-15EX its size and payload is sort of similar to that of Su-30. The US Military has realised that 5th Gen Fighter tech is expensive to manufacture and maintain. There is also a project in the works on the F-16 platform with major redesign. Most likely there will be a mix of smaller numbers of Fifth Gen Fighters and majority 4.5++ Gen Fighters like F-16,F-18,F-15.
മിക്കവാറും അടുത്ത 3 മാസത്തിനുള്ളിൽ പുതിയ engine produce ചെയ്യാനുള്ള partner കമ്പനി യെ നമ്മൾ സെലക്ട് ചെയ്യും. Saffran and Rolls Royce. ഈ രണ്ട് കമ്പനികളിൽ ഒന്നായിരിക്കും പാർട്ണർ. 110kn engine with 20% growth potential ആണ് നമ്മുടെ ഡിമാൻഡ്.
French Saffran ന്റെ ഓഫർ Rafael fighter ൽ ഉപയോഗിക്കുന്ന M88 engine ന്റെ കോർ ഉപയോഗിച്ചുള്ള പുതിയ engine development ആണ്. ആ engine മികച്ചതാണെങ്കിലും പഴക്കമുള്ളതായതിനാൽ നമ്മൾ അത് സെലക്ട് ചെയ്യാൻ സാധ്യത കുറവാണ്. പക്ഷെ Saffran ആണ്, ഫ്രഞ്ച് കമ്പനി ആണ് അത് കൂടാതെ അവരുടെ തന്നെ rafael fighter ഈ പുതിയ engine പരീക്ഷിക്കാം എന്നുള്ള ഓഫറും ഉണ്ട് എന്നുള്ളതാണ് പ്ലസ് പോയിന്റ്. Rolls Royce ഒരു പുതിയ engine development ആണ് suggest ചെയ്യുന്നത്. ഏതെങ്കിലും നിലവിലുള്ള engine നെ ആശ്രയിച്ചുള്ളതല്ല. അതുകൊണ്ട് തന്നെ അത് വരുന്ന തലമുറയുടെ പ്രെത്യേകിച്ച് നമ്മുടെ AMCA മുന്നിൽ കണ്ട് നിർമിക്കുന്ന engine ആവും. നമ്മൾ ആവശ്യപ്പെടുന്ന 110 kn and 20% growth potential ഉം ഉണ്ടാവും എന്ന് പറയുന്നു. അതുകൊണ്ട് തിരഞ്ഞെടുക്കുന്നത് Rolls Royce നെ ആയിരിക്കാൻ ആണ് സാധ്യത. രണ്ട് കമ്പനി കളും പ്രൊജക്റ്റ് ചെയ്യുന്ന Cost almost similar ആണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ IP റൈറ്സ് ന്റെയും വർക്ക് ഷെയർ ന്റെയും മറ്റു strategic alliances ന്റെയും അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിൽ ആയിരിക്കും ഒരു തീരുമാനം ഉണ്ടാവുക.
എങ്ങനെയോ ഒരു ദിവസം KA52 alligator ന്റെ വീഡിയോ timeline ൽ വന്നു കണ്ടു... അതിനു ശേഷം എല്ലാ വീഡിയോയും കണ്ടു ... ഇപ്പോ പുതിയ ഓരോ വീഡിയോയും കാത്തിരിക്കുന്നു ..... ഒരു കാര്യം മാത്രം പറഞ്ഞോട്ടെ... എത്രയൊക്കെ ജോലിത്തിരക്കുണ്ടായാലും ഈ ചാനൽ നിർത്തിക്കളയരുത് .... ഒരു റിക്വസ്‌റ്റ് ആണ് സമയം കിട്ടുമ്പോ വീഡിയോ ഇട്ടാൽ മതിയാകും ... അതിപ്പോ രണ്ട് ആഴ്ച ആയാലും രണ്ട് മാസം ആയാലും കുഴപ്പമില്ല...... ഞാൻ കാത്തിരുന്നോളാം....കാരണം ബ്രോയുടെ ഓരോ വീഡിയോയും അത്രക്ക് informative ആണ് ...✌️✌️✌️✌️
Great, video, Thanks, Sir,,,AMCA യുടെ engine, notyet confirmed എന്നാണ് ഊഹം, But,, America / Russia യുമായി ഇത് സംബന്ധിച്ച് latest, deal ഉണ്ടാക്കിയോ എന്നറിയില്ല,,, ഏതായാലും 2024 ന്, First Proto type,, ഇറങ്ങുമെന്ന് പ്രതിക്ഷിക്കുന്നു
5th or above gen fighters are really capable & effiecent but I would say 4.5 gen fighters will dominate the sky's for next 15 - 20 years. We should consider the global economy, huge production & maintenance cost of 5th gen fighters. That's the reason USA stop the production of f22 raptor at least for a while & go with f15, f16 adv varients.
നമ്മൾ slow ആണ്. പിന്നെ ടെക്നോളജിയുടെ അഭാവം കൂടിയുണ്ട്. ഇപ്പോഴത്തെ നിലയിൽ defense technology ൽ അതിവേഗം കുത്തിക്കുന്ന രാജ്യങ്ങൾ ചൈനയും തുർക്കിയുമാണ്. ചൈന റഷ്യയെക്കാൾ മുൻപ് 5th generation fighter jet ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും മികച്ച attack drones ഇപ്പോൾ തുർക്കിയുടെ കയ്യിലാണ്.തുർക്കി 2023ൽ അവരുടെ 5th generation fighter നിർമിച്ചു കഴിയും. ഒരു 10 വർഷം കഴിഞ്ഞ് അത് പാകിസ്ഥാന് ലഭിക്കാൻ സാധ്യതയുണ്ട്. ഇപ്പോ തന്നെ BayriktarTB2 ഡ്രോൺ തുർക്കി പാകിസ്ഥാന് വിൽക്കാൻ കരാർ ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് defence analyst കൾ വിലയിരുത്തുന്ന attack drone ആണ് ഇത്. നമുക്ക് ആ നിലവാരത്തിലുള്ള ഒന്നുമില്ല. ഇപ്പോൾ അമേരിക്കയുടേ ഡ്രോൺ നുവേണ്ടി വൻ വിലകൊടുത്ത് ഓർഡകൊടുത്തു കാത്തിരിക്കുന്നു. കഷ്ടമാണ് ഇതൊക്കെ കാണുമ്പോൾ.
ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ തുർക്കിയുടെ കയ്യിൽ അല്ല അത് usa കയ്യിൽ ആണ്. USA വച്ചു compare ചെയ്യുബോൾ തുർക്കിയുടെ ഡ്രോൺസ് ചീപ്പ് and advanced ആണ് പിന്നെ ഇക്കണോമിക്കലി പിന്നിൽ നിൽക്കുന്ന രാജ്യമായ തുർക്കി 2023ഇൽ സ്വന്തമായി 5th ജനറേഷൻ fighterjet ഉണ്ടാകുക എന്നത് കണ്ടറിയണം പിന്നെ നമ്മൾ fighterjet ന്റെ കാര്യത്തിലെ പിന്നോട്ട് ഉള്ളു misile ടെക്നോളജി and rocket ടെക്‌നോജി india മുൻപിൽ ഉള്ളത്
@@Lonewolf-rj2hn Read International defense experts. Turkish drones are cheaper than American drones and its proven in Syrian war, Azerbaijan - Armenian war and Ukraine purchased then recently to defend their russian borders. U can see Azerbaijan - Armenian war videos n UA-cam.
നമുക്ക് എന്നെങ്കിലും ഒരു ജറ്റ് എൻജിൻ ഉണ്ടാക്കാൻ സാധിക്കുമോ ഇത്രയും സയിന്റിസ്റ്റ് ഉണ്ടായിട്ടും നമുക്ക് സ്വന്തമായി ഒരു ജറ്റ് എൻജിൻ ഉണ്ടാക്കാൻ പറ്റാത്തത് നമ്മുടെ ഏറ്റവും വലിയ പോരായ്യാണ് നമ്മുടെ സയിന്റിസ്റ്റ് ന്റെ
I know amca won't be as good as 6 th gen fighter from Europe or us. But we need to start from some where with time we will have the expertise and we can upgrade to advanced aircraft manufacturing
ആദ്യം ഇന്ത്യ ക് വേണ്ടി യത് ഒരു engine devlop ന് ആവശ്യം ആയ ഒരു ഇക്കോ സിസ്റ്റം ആണ്. അത് ഇവിടെ ഇല്ല. ഒരു ടെസ്റ്റ് bird പോലും ഇല്ല അങ്ങനെ വരും മോബോൾ ഇത് പിന്നെ യും താമസിക്കും
Oru high efficiency radar um. Highly advanced air diffence system um. Oru misiile ullil 500 cheriya laser guided mini missile ula wepons use cheythapore , oru misiile oru kadannal kootam pole attack cheyan pattanam
When they launch the prototype of AMCA , it would be more or less a 4.5++ generation fighter . Only after further testing and enhancement it would be a true 5th gen. At least 2032 they will began serial production. Most probably Mk1 might be a stop gap. The realgame might be Mk2 with near 6th gen abilities
Getting an engine of the required thrust is a challenge for India as you have said. Technology sharing is not what most engine manufacturers willingly part with , tied up by design patents, and their own commercial reasons. Unmanned aircraft is another route India has to move ahead. With the current design experience gained , sure that plans are ahead to do both the manned and unmanned design route.
2028ൽ വികസനം പൂർത്തിയാക്കി 2029ൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ അഞ്ചാം തലമുറ എഎംസിഎ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അഞ്ചാം തലമുറ എച്ച്എഎൽ എഎംസിഎയുടെ പിന്നീടുള്ള വേരിയന്റിലും ആറാം തലമുറ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താനും ശ്രമിക്കുന്നു എന്ന് വ്യോമസേന മേധാവി ഒരു അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്.
കുറേ നാളായി ഞാൻ പറഞ്ഞ AMCA പറ്റി യുള്ള video ചെയ്യ്തത്തിൽ വളരെ സന്തോഷം ഉണ്ട് ഇനിയും video ഇടും എന്നു പ്രതിഷയോടെ കട്ട subscriber❤️
നേരാണോ..ഇൗ കൊച്ചിന്റെ ഒരു കാര്യം.ഇനി അടുത്ത വീഡിയോ എതാ വേണ്ടത്
@@sajan5555 yes avan kurea nallayi parayunnund
@@sajan5555 ഈ channel ന്റെ മുമ്പോളാ ഓരോ video യിലെ Coment checkout ചെയിതു നോക്കു അപ്പോൾ അറിയാം ഞാൻ പറയുന്നത് ശെരി എന്നു അപ്പോൾ മനസിലാവും 🤫
ജീവിതത്തിൽ ഇന്നേ വരെ പുള്ളിടെ അല്ലാതെ വേറെ ആരുടെയും വീഡിയോക്ക് ഇത്രയും കാത്തിരുന്നിട്ടില്ല..
ഒടുക്കം വന്നു അല്ലേ ❤️❤️❤️
Thanks bro ❤️
ചാണക്യൻ എന്ന ഒരു ചാനലും കൂടെയുണ്ട് അതിൻറ വീഡിയോയും കൊള്ളാം
സ്വന്തമായി ജെറ്റ് engine കൂടെ ഉണ്ടേൽ നമ്മൾ പൊളി ആകും 🔥🔥ബട്ട് AMCA 5th ജനറേഷൻ ടെക്നോളജി ലെ ക്കാളും 6ത് ജനറേഷൻ അല്ലേൽ മുന്നിലോട്ട് ചിന്തിക്കാം എപ്പോളും ഒരു പടി മുന്നിൽ ചിന്തിക്കാം, അതിനുള്ള ശേഷി ഉണ്ട് including സയന്റിസ്റ്.
ഒരു v8 petrol car engine പോലും നമ്മൾക്ക് സ്വന്തം ആയി ഇല്ല. (Jaguar, land rover ഒക്കെ വിദേശി ആണ് അതിന്റെ technology യിൽ ഒന്നും Tata ക്ക് പങ്ക് ഇല്ല.) എന്നീട്ട് ആണോ 5th generation flight jet engine. Technology transfer തന്നെ വേണം അല്ലാണ്ട് പറ്റില്ല😌😌
ഓരോ ജനറേഷനും മാറുമ്പോൾ ടെക്നോളജി അടിമുടി മാറുകയാണ്.. ഈ മേഖലയിൽ ആണെങ്കിൽ ഇന്ത്യ ഒരു ശിശുവും. മികച്ച ഒരു നാലാം തലമുറ വീമാനം സ്രഷ്ടിക്കാൻ പറ്റിയാൽ തന്നെ വലിയ സംഭവം ആയിരിക്കും. റഷ്യ, അമേരിക്ക, ഫ്രാൻസ് ഒക്കെയായി compare ചെയ്യുമ്പോൾ ഇന്ത്യ ഈ മേഖലയിൽ ഒരുപാട് പിന്നിൽ ആണ്. റഷ്യ പോലും 5ആം തലമുറ യുദ്ധവീമാനം നിർമ്മിക്കാൻ കഷ്ടപ്പെടുമ്പോൾ നമ്മൾ 6 ആം തലമുറ നോക്കണം എന്നൊക്കെ വെറുതെ യുട്യൂബിൽ പറയാം..
ഒരു ജെറ്റ് എഞ്ചിന്‍ ഉണ്ടാക്കാൻ ഇന്ത്യ പോകേണ്ട ദൂരം എതാണ്ട് ഉറപ്പായും അപ്രാപ്യമാണ്. അതിനു വേണ്ട technology, supply chain ഓരോന്നും അത്ര വിദൂരമാണ്. അതിന് ശ്രമിക്കാതെ ചൈന ചെയതത് പോലുള്ള collaborations ആണ് കൂടുതൽ practical solution
@@kiran-oj6ge അതിനു വി-8 പെട്രോൾ എൻജിന് ഇടയിൽ എവിടെയാണ് മാർക്കറ്റ്.മാർക്കറ്റ് ഉണ്ടെകിൽ ഇടയിൽ തന്നെ ഉണ്ടാകും.ഇപ്പോൾ തന്നെ ബസ് ,ട്രക്ക് ,കാർ എൻജിൻ ഒക്കെ ഇന്ത്യ നിര്മിക്കുന്നുട്.
@Navaneeth v8,v6 ഒക്കെ വിദേശത്ത് നല്ല മാർക്കറ്റ് ഉണ്ട്. Bmw 7 series v12 twin turbo ആണ് അങ്ങനെ ഒരു പാട് വണ്ടികൾ ഉണ്ട്. ഇവിടെത്തെ luxury വണ്ടികൾ ഒക്കെ devloped രാജ്യങ്ങളിൽ സാധരക്കാർക്കും affordable ആണ്. ഇവിടെ നിർമ്മിക്കുന്നത് ഒക്കെ ചെറിയ എൻഞ്ചിൻകൾ ആണ്. പവർ ഉള്ള എഞ്ചിൻ ഒന്നു ഇല്ല. ട്രക്ക്, bus ആയാലും നല്ല വണ്ടി ഇറക്കുന്നത് പുറത്ത് ഉള്ള കമ്പനികൾ ആണ്. Volvo,scania,man, Daimler, Navistar,iveco തുടങ്ങിയവാ ഉദാഹരണങ്ങൾ ആണ്. Technologyകൾ വരാൻ ഇന്ത്യ ഒരുപാട് മുന്നോട്ട് പോകണം.
വാണം മാത്രം വിട്ടു നടന്നിരുന്ന ഞാൻ ഇപ്പോൾ ഫുൾ f22 ഉം stealth technology എല്ലാം കാണുന്നു ശാസ്ത്രത്തിന്റെ ഒരു വളർചെ
😂
ഇതുവരെ ഒരു ചാനലിനും ഇങ്ങനെ കാത്തിരുന്നിട്ടില്ല സൂപ്പർ തള്ള് ഇല്ലാത്ത സത്യസന്ധത ഉള്ള chanel
Thanks bro
എന്റെ ആശങ്ക നമ്മുടെ പല fighter ജെറ്റ്കളും കാലഹാരണപെട്ടുകൊണ്ടിരിക്കുകയാണ്.. എന്നാൽ പുതിയ തദേശീയ fighter ജെറ്റുകളെല്ലാം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളൂ. ഇവയെല്ലാം ഏതെങ്കിലും മിഷനിൽ കഴിവു തെളിയിക്കേണ്ടിയും ഇരിക്കുന്നു. എത്രയും പെട്ടെന്ന് ഈ fighter ജെറ്റുകൾ production തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു.😊
AMCA യിൽ ഇന്ത്യയുടെ Directed-energy weapon ആയ KALI weapon ഉണ്ടാവും,പിന്നെ rolls royce jet engines ഉണ്ടാവാൻ സത്യത ഉണ്ട്, പിന്നെ ഇന്ത്യയുടെ astra missile ന്റെ upgraded version ഉണ്ടാവും, പിന്നെ ഇന്ത്യയുടെ Uttam AESA Radar ഉണ്ടാവും, പിന്നെ ചിലപ്പോൾ brahmos missile two ന്റെ upgraded version ഉണ്ടാവും 🧐
മി. ഇല്ലുമിനാണ്ടി.. direct energy weapons ലൊക രാജ്യങ്ങൾ പരീക്ഷിച്ച് ഉപയോഗശൂന്യമെന്ന് കണ്ട് ഉപെക്ഷിച്ച്താണ്. ശാഖാ ഫോർവ്വെഡ്കൾ വായിച് നടക്കാതെ ലോകവിവരം വർദ്ധിപ്പിക്കുക.
@@tiju4723 ennu loka rayangal tannodu paranjo tan aruva shastragnjano ninte comment kandal nee valya konadar anennu tonnuvallo kurachu munpe anel nee smartphone nte karyatilum itupole paranjene
@@tiju4723 pooda manda. Direct energy weapon ippozhum developing stage il aan. Thalakk vattundo ninak vaayithoniyath vilich parayan?. Ella main countries um ith devolop cheyyan kashtapedunund. Amca il adutha kaalathonnum direct energy weapon varilla. Amca il maathram alla oru fighter jet il um next 10 years il ingane onnu varan chance illa...
That is not enough, We need to go beyond all of these and invest in AI technology
അമേരിക്കയുടെ ഏറ്റവും വലിയ വിജയം.. ഏതെങ്കിലും രാജ്യവുമായി എപ്പോഴും യുദ്ധമുഖത്ത് ആയിരിക്കും എന്നുള്ളതാണ്... അതുകൊണ്ടുതന്നെ അവർക്ക് അവരുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരീക്ഷിച്ച് അവരുടെ പോരായ്മകൾ കണ്ടുപിടിക്കാനാവും...
Full suport und chettaa 🥰🥰🥰🇮🇳🥰🇮🇳🥰🇮🇳🥰
Jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳
0:56 സത്യമായ കാര്യം. നമ്മൾ എന്ത് ചിന്തിക്കണം എന്ന് പോലും അവരാണ് തീരുമാനിക്കുന്നത്.
Well said ചേട്ടാ ❤️
❤️
Nobody told you to follow US technology. They already started 6th GEN. Other people wants to challenge US tech. Natrurally there will be challenges in that area. Undoubtedly US tech is super compare to Russian tech. Evidence is Ukraine war.
ua-cam.com/users/shortsZXUFgjI5_fg?feature=share
AMCA ലു ഉത്തം AESA Gallium nitride TR modules ആണ് ഉപയോഗിക്കുന്നത്. F35 പോലത്തെ targeting system new generation electronic warfare system, aircraft health analysing software, F35 level situational awareness, automatic takeoff- landing, multi functional display cockpit, Retractable refueling prob, പിന്നെ CATS system ത്തിലെ ഒരോ member നെയും ഇതിൽ integrate ചെയ്യും. Advanced stealth coating, airframe using composite materials, new generation Air to air missiles like astra-1, astra-2 (duel pulse rocket motor), Astra-3(SFDR), Bombs like SAW, Spice, Missiles like brahmos NG, CATS hunter, Swarm drones. Automatic air-air refueling അടുത്ത AMCA mk2 ലു കാണും.
കുറേ നാളായി കമന്റ് ഇടുന്ന വിഷയം ആയിരുന്നു very ഹാപ്പി ❤❤❤❤❤ thankyou അണ്ണാ
അടുത്ത subject :-കാവേരി engine
Main problem of indian aeronautics industry is there is no competitors like we only have hal
but if we see
US: Lockheed and Boeing
Russia: MiG and sukhoi
China:Chengdu and shenyan
India can achieve this by privatization like Tata can always be a good competitors for HAL
and we can have prototype competition like US,Russia and China and we can select the best
eg:JSF project{f22 raptor program} competitors were
yf 22[Lockheed]
yf 23[Boeing]
for better aircrafts we should follow the same policy with foreign aid like from Russia or France{i think France is the best}
Why can't we create a new path other than following the path made by others
Well said
ആദ്യം വെറുപ്പിന്റെ രാഷ്ട്രീയം ബിജെപി , rss എന്നിവർ അവസാനിപ്പിക്കട്ടെ ,
എന്നിട്ട് ഒലത്തിയാ മതി.
@@tomhardy9031 Lol bjp was the one who revived the hal tejas project after congress slept on it for a decade,if congress comes to power,they are sure to sabotage indigenous defense products
@@hrishikeshunniczechrepubli4840 But our paths have caused more problems than assets HAL cant still produce fast enough,Tejas is a good plane but it took more than 30 years for devolopment but if u see US at the same time it had devoloped raptor by then.China had produced loads of aircraft by this time so there should be competition for more value
By the time AMCA comes into production, other countries would've come up with 6th gen fighters.
Hence I'm of the opinion that India should focus more on developing a new aircraft as a 5.5 or 6th gen fighter and in doing so develop all technologies indigenously.
Corect
Yes , India is planning to incorporate 6th generation technologies as well in this fighter
THIS IS 5.5 GEN FIGHTER
Man Amca is a 5.5 generation fighter
Budget and infrastructure is the big deal otherwise India would have directly gone to 6th gen fighters. Still we don't have an indigenous engine to fit it.
Dear friend,
I like your video's. As a propulsion refractory researcher, I am really happy to know that this verint of videos are getting high reach among people's of Kerala.
Best Regards
സംഭവം എനിക്ക് ഈ മേഖലയെ കുറിച്ചു ഒന്നും അറിയില്ല,, എന്നാൽ കേൾക്കാൻ താല്പര്യം ഉണ്ടു,, ഇപ്പോൾ stelth എന്നൊക്കെ അറിഞ്ഞു വരുന്നുണ്ട്,, പിന്നെ ഗൺസ് പണ്ടേ എനിക്ക് വീക്നെസ് ആയിരുന്നു,, ഒക്കെ,,
സൂപ്പർ ആകുന്നുണ്ട്,, 🥰
താങ്കളുടെ വീഡിയോസ് 2024ആണ് കാണുന്നത്. വളരെ നല്ല രീതിയിൽ ഉള്ള പഠനങ്ങൾക്ക് ശേഷമാണ് താങ്കൾ ഓരോ വീഡിയോസും ചെയ്യുന്നത്
Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ
👍
@@SCIENTIFICMALAYALI kandu🇮🇳🇮🇳🇮🇳🇮🇳
Most awaited video by the way!
Adipoli.oro video varanum kathirikkarund ❤️
Bhramos2+AMCA powli combination😍
Internal ആയി carry ചെയ്യാൻ പറ്റില്ല
I was waiting for your new video and it came with an interesting topic 🔥
Requesting videos on Nowshera dog fight and Balakot air strike.
Most awaited video from this channel. Superb video bro
വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കും.. അത്ര കിടിലം ആണെന്ന് ഉറപ്പാണ് ❤
❤️
My father is an ex army Man and I never seen him in my life watching other than news in TV ! I played some Of your vedios now he is a big fan of u ❤️ and I installed UA-cam for him 😝
Thanks a lot brother... N a big salute to the Army Man ❤️❤️❤️
F 22 ചെയ്യുന്ന എല്ലാ കാര്യങ്ങളും സുഖോയ് 30MKI ചെയ്യും. ❤️❤️❤️
അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ..... അതിന്റെ advantages and disadvantages നെയും പറ്റി ...
F22 nte athra power pora, f22 avionics advanced ahn, Su30 kk stealth capability ila. Ithre ulu vethyasam. Pakshe ith valiyoru vethyasam ahn.
Hope one day.... A young guy.. who's frustrated with all these gonna knock Indian doors with unbelievable things which , its impossible .. just to dream 🔥
പറഞ്ഞത് വളരെ സത്യം
അമേരിക്കൻ ജിമ്മിക്കിന് പൂർകെ എല്ലാരും ഓടുന്നു.
ആരെയും മറിച്ചു ചിന്തിപ്പിക്കാതിരിക്കാൻ ഉള്ള തന്ത്രം 👍🏻
The content is so good! And it's free too 💎
Jay Hind from Madhya Pradesh 🇮🇳🙏❤️
Stealth എന്നാൽ radar cross section കുറകുക radar signature കുറകുക എന്നത് മാത്രം അല്ല. ഒരു വിമാനം detect ചെയ്യാൻ പല വഴികൾ കൊണ്ട് കഴിയും . അതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്ന് മാത്രം ആണ് radar detection. Stealth എന്നൽ ശത്രു Radar il പെടത്തിരികുനതിന് purame oru വിമാനത്തിൻ്റെ detect ചെയ്യാൻ കഴിയുന്ന അനേകം emissions കൂടി മറച്ചു വൈയ്കുക എന്നത്ത് ആണ്. ഉദാഹരണത്തിന് വിമാനത്തിൻ്റെ ജെറ്റ് എൻജിൻ ധാരാളം heat radiations അഥവാ infrared radiation പുറത്തു വിടും. infrared search and track pole ulla sensor ഇത് കണ്ടെത്തുകയും infrared homing അഥവാ heat seeking missiles വച്ച് ഈ വിമാനം നശിപ്പിക്കാനും കഴിയും .. heat signature marakan valarea അധികം പരിമിതികൾ ഉണ്ട് അതുകൊണ്ടാണ് F22 polea f35 il heat radiation mask ചെയ്യാൻ സംവിധാനം ചെയ്തതാണ്. F22 il heat radiation mask ചെയ്യാൻ ഉള്ള ഡിസൈൻ ആണ് അതിൻ്റെ എങ്ങിനെ exhaust bhagam വിമാനത്തിൽ നിന്നും പുറകിൽ പ്രകടം ആയി തള്ളി നൽകാത്തത്. പക്ഷേ ഇത് വലിയ ഭലം ചെയ്യുന്നില്ല എന്നു മനസ്സിലാക്കി ആണ് f33 il ഇത് ഒഴിവാക്കിയത്.
US inte f35 & F22 il Electro-Optical Distributed Aperture System എന്നൊരു സെൻസർ system undu. Northrop Grumman നിർമിച്ച ie sensor system 1300 km അകലെ ഉള്ള മിസ്സൈൽ ഇൻ്റെ പോലും heat radiation detect ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു. സാധാരണ ഉപയോഗിക്കുന്ന infrared search and track systems kalum 10 ഇരട്ടി റേഞ്ച് ഉള്ളതാണ് Distributed aperture system. ഈ ഒരു sensor മാത്രം മതി stealth എന്നൊരു കൺസെപ്റ്റ് പഴങ്കഥ ആയി മാറാൻ.
electromagnetic radiation കാരണവും വിമാനങ്ങൾ detect cheiyapedam .. chinese stealth fighter aaya chengdu J20 പോലും നമുടെ ഇന്ത്യൻ sukhoi SU30 MKI tibet ഭാഗത്ത് കുടി പറകുന്നത് detect ചെയ്തിരുന്നു. ചൈനീസ് ജെറ്റ് കൾ ആണ് ഏറ്റവും കൂടുതൽ electromagnetic radiation പുറംതള്ളുന്ന വിമാനങ്ങൾ.
stealth എന്നതിലും പ്രധാനം ശത്രു നമലെ കടെതും മുന്നേ അവരെ കണ്ടെത്തുക എന്നതാണ്. പണ്ട് കാലം തൊട്ടു മിലിറ്ററി il ulla oru തത്ത്വം ആണ് to detect before being detected. ഇത് ഇന്നത്തെ കാലത്ത് സാധ്യം ആകണം എങ്കിൽ അത്യാധുനിക സെൻസർ സംവിധാനം നിർമിക്കുക അത്യവിഷം ആണ്. ഇത് അമേരിക്ക മനനിലകി അതിനാൽ ആണ് F22 , F 35 inu ശേഷം പുതിയ stealth fighter project ഇല്ലാത്തതിൻ്റെ കാരണം
ഇന്നത്തെ കാലത്ത് ഒരു എയർ combat situation il Electronic warfare inu aanu . Adhunika AESA radar ഉപയോഗിച്ച് വളരെ ദുരത് ഉള്ള കൂടുതൽ ശത്രു വിമാനങ്ങൾ കണ്ടെത്തുക. ശത്രു വിമാനത്തിൻ്റെ radar jam ചെയ്യുക , ശത്രു തൊടുത്തു വിട്ട മിസ്സൈൽ electromagnetic radiation ഉപയോഗിച്ച് നിർവിര്യം ആകുക വഴി തിരിച്ചു വിടുക , ശത്രു നമുടെ radar jam ചെയ്യാൻ നോക്കുമ്പോൾ അതിനെ counter ചെയ്യുക എന്നിങ്ങനെ അനേകം മാർഗങ്ങൾ ഉണ്ട്. Spectra Electronic Warfare suit അടങ്ങിയ റാഫേൽ വിമാനം ആണ് ഇന്ന് ഇന്ത്യ സ്വന്തം ആകിയിരികുനെ.. ഇത് ചൈന പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് എതിർക്കാൻ കഴിയാത്ത വിധം ആധുനിക ആണ്. ശത്രു വിമാനം അതിൻ്റെ ആയുധം തോടുകൻ കഴിയാത്ത അവസ്ഥ il ആകാനും പിന്നീട് അവയെ നിഷ്പ്രയാസം നശിപ്പിക്കാനും ഇലക്ട്രോണിക് വെയർഫെയർ കൊണ്ട് കഴിയും.
എന്തുകൊണ്ടാണ് ഇത്തരം ടെക്നോളജികൾ കോപ്പി ചെയ്യാൻ പറ്റാത്തത്
Amca will be a 5.5 gen fighter jet with futuristic combat techs may even come with an AI Pilot version in its MK 2 version mk2 version will have an indian engine amca will come with direct energy weapons
Mack 2 ano?
@@EvilspecXT__5.56 yeah bro mach 2
അഞ്ചാം തലമുറ യുദ്ധവിമാനം 🇮🇳ക്ക് എറ്റവും അത്യാവിശം !
I just read somewhere, like RR is planning to help and jointly develop an engine. And also in an interview Baba Kalyani owner of Kalyani Group and Bharat forge stated that his dream was to develop an indigenous jet engine for India and he was so confident that Bharat forge had attained tremendous knowledge in the field of metallurgy that they are now manufacturing critical engine components for leading engine manufacturers around the world. Let's be optimistic. Maybe we could develop our own engine down the road 🤗
Kalyani engine is tested in France 2 weeks ago .
RR is not the engine for amca mark 1. It's ge 414 engine.
For amca mark 2. Maybe it's RR
Superb 👌👌👌👌 all the best brother
നല്ല അവതരണം.
നേരെ മെമ്മറിയിലേക്കു് സേവു് ചെയ്യപ്പെടുന്നു.
Can you evaluate technical features of brahmos antiship missiles and make a vedio about it. I think it is a unique weapon comparing with its competitors of same category with kinetic kill technology,mach number,s menuvers,low earth flight trajectory,ramjet technology, and excellent accuracy.
MashaAllah❤ Jai Hind
Smashaalla
മനുഷ്യൻ അദൃശ്യൻ അകുന്ന... വിമാനവും... അയുധങ്ങളും ഭാരതം നിർമ്മിച്ചാൽ ലോകരാജ്യങ്ങളെ ഞെട്ടിക്കാം
😂😂😂😂😂😂
🤠
എക്കാലത്തും എനിക്ക് അറിയാൻ താല്പര്യമുള്ള വിഷങ്ങൾ വീഡിയോകളിലൂടെ വിവരിച്ചുതന്നതിൽ ഏറെ സന്തോഷിക്കുന്നു.
ഇനിയും ലോകത്തിൽ സംഭവിക്കാൻ പോകുന്ന ഏതൊരു കണ്ടുപിടുത്തതെക്കുറിച്ചും വിശദമായി ഞങ്ങൾക്ക് വിവരിച്ചുതരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
Fantastic wonderful next video you procedure
Chatta e oru video ik vandi kathirikkan thudangiyitt kalam kura ayi .. thankyou chatta 😀😀😂
His point makes sense the USAF is still going to purchase a large number of upgraded F-15 fighter jets called F-15EX its size and payload is sort of similar to that of Su-30.
The US Military has realised that 5th Gen Fighter tech is expensive to manufacture and maintain.
There is also a project in the works on the F-16 platform with major redesign.
Most likely there will be a mix of smaller numbers of Fifth Gen Fighters and majority 4.5++ Gen Fighters like F-16,F-18,F-15.
മിക്കവാറും അടുത്ത 3 മാസത്തിനുള്ളിൽ പുതിയ engine produce ചെയ്യാനുള്ള partner കമ്പനി യെ നമ്മൾ സെലക്ട് ചെയ്യും. Saffran and Rolls Royce. ഈ രണ്ട് കമ്പനികളിൽ ഒന്നായിരിക്കും പാർട്ണർ. 110kn engine with 20% growth potential ആണ് നമ്മുടെ ഡിമാൻഡ്.
French Saffran ന്റെ ഓഫർ Rafael fighter ൽ ഉപയോഗിക്കുന്ന M88 engine ന്റെ കോർ ഉപയോഗിച്ചുള്ള പുതിയ engine development ആണ്. ആ engine മികച്ചതാണെങ്കിലും പഴക്കമുള്ളതായതിനാൽ നമ്മൾ അത് സെലക്ട് ചെയ്യാൻ സാധ്യത കുറവാണ്. പക്ഷെ Saffran ആണ്, ഫ്രഞ്ച് കമ്പനി ആണ് അത് കൂടാതെ അവരുടെ തന്നെ rafael fighter ഈ പുതിയ engine പരീക്ഷിക്കാം എന്നുള്ള ഓഫറും ഉണ്ട് എന്നുള്ളതാണ് പ്ലസ് പോയിന്റ്.
Rolls Royce ഒരു പുതിയ engine development ആണ് suggest ചെയ്യുന്നത്. ഏതെങ്കിലും നിലവിലുള്ള engine നെ ആശ്രയിച്ചുള്ളതല്ല. അതുകൊണ്ട് തന്നെ അത് വരുന്ന തലമുറയുടെ പ്രെത്യേകിച്ച് നമ്മുടെ AMCA മുന്നിൽ കണ്ട് നിർമിക്കുന്ന engine ആവും. നമ്മൾ ആവശ്യപ്പെടുന്ന 110 kn and 20% growth potential ഉം ഉണ്ടാവും എന്ന് പറയുന്നു. അതുകൊണ്ട് തിരഞ്ഞെടുക്കുന്നത് Rolls Royce നെ ആയിരിക്കാൻ ആണ് സാധ്യത.
രണ്ട് കമ്പനി കളും പ്രൊജക്റ്റ് ചെയ്യുന്ന Cost almost similar ആണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ IP റൈറ്സ് ന്റെയും വർക്ക് ഷെയർ ന്റെയും മറ്റു strategic alliances ന്റെയും അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിൽ ആയിരിക്കും ഒരു തീരുമാനം ഉണ്ടാവുക.
എങ്ങനെയോ ഒരു ദിവസം KA52 alligator ന്റെ വീഡിയോ timeline ൽ വന്നു കണ്ടു... അതിനു ശേഷം എല്ലാ വീഡിയോയും കണ്ടു ... ഇപ്പോ പുതിയ ഓരോ വീഡിയോയും കാത്തിരിക്കുന്നു ..... ഒരു കാര്യം മാത്രം പറഞ്ഞോട്ടെ... എത്രയൊക്കെ ജോലിത്തിരക്കുണ്ടായാലും ഈ ചാനൽ നിർത്തിക്കളയരുത് .... ഒരു റിക്വസ്‌റ്റ് ആണ് സമയം കിട്ടുമ്പോ വീഡിയോ ഇട്ടാൽ മതിയാകും ... അതിപ്പോ രണ്ട് ആഴ്ച ആയാലും രണ്ട് മാസം ആയാലും കുഴപ്പമില്ല...... ഞാൻ കാത്തിരുന്നോളാം....കാരണം ബ്രോയുടെ ഓരോ വീഡിയോയും അത്രക്ക് informative ആണ് ...✌️✌️✌️✌️
Thanks bro
Great, video, Thanks, Sir,,,AMCA യുടെ engine, notyet confirmed എന്നാണ് ഊഹം, But,, America / Russia യുമായി ഇത് സംബന്ധിച്ച് latest, deal ഉണ്ടാക്കിയോ എന്നറിയില്ല,,, ഏതായാലും 2024 ന്, First Proto type,, ഇറങ്ങുമെന്ന് പ്രതിക്ഷിക്കുന്നു
Russian jets are larger.. Neither we planning for USA.. Most probably rolls roys or sfran's snecma..
5th or above gen fighters are really capable & effiecent but I would say 4.5 gen fighters will dominate the sky's for next 15 - 20 years.
We should consider the global economy, huge production & maintenance cost of 5th gen fighters.
That's the reason USA stop the production of f22 raptor at least for a while & go with f15, f16 adv varients.
കട്ട സുഖോയ് ഫാൻ ആയ ഞാൻ ❤️💕
സയൻസ് വളർന്നു ഒപ്പം പുതിയ പ്രശ്നങ്ങളും
അമേരിക്കയും മിമിക്രിക്കാരും എന്ന അഭിപ്രായം എനിക്ക് മാത്രമല്ല ഉണ്ടായിരുന്നത് 😊
😄
നമ്മൾ slow ആണ്. പിന്നെ ടെക്നോളജിയുടെ അഭാവം കൂടിയുണ്ട്. ഇപ്പോഴത്തെ നിലയിൽ defense technology ൽ അതിവേഗം കുത്തിക്കുന്ന രാജ്യങ്ങൾ ചൈനയും തുർക്കിയുമാണ്. ചൈന റഷ്യയെക്കാൾ മുൻപ് 5th generation fighter jet ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും മികച്ച attack drones ഇപ്പോൾ തുർക്കിയുടെ കയ്യിലാണ്.തുർക്കി 2023ൽ അവരുടെ 5th generation fighter നിർമിച്ചു കഴിയും. ഒരു 10 വർഷം കഴിഞ്ഞ് അത് പാകിസ്ഥാന് ലഭിക്കാൻ സാധ്യതയുണ്ട്. ഇപ്പോ തന്നെ BayriktarTB2 ഡ്രോൺ തുർക്കി പാകിസ്ഥാന് വിൽക്കാൻ കരാർ ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് defence analyst കൾ വിലയിരുത്തുന്ന attack drone ആണ് ഇത്. നമുക്ക് ആ നിലവാരത്തിലുള്ള ഒന്നുമില്ല. ഇപ്പോൾ അമേരിക്കയുടേ ഡ്രോൺ നുവേണ്ടി വൻ വിലകൊടുത്ത് ഓർഡകൊടുത്തു കാത്തിരിക്കുന്നു. കഷ്ടമാണ് ഇതൊക്കെ കാണുമ്പോൾ.
ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ തുർക്കിയുടെ കയ്യിൽ അല്ല അത് usa കയ്യിൽ ആണ്. USA വച്ചു compare ചെയ്യുബോൾ തുർക്കിയുടെ ഡ്രോൺസ് ചീപ്പ് and advanced ആണ്
പിന്നെ ഇക്കണോമിക്കലി പിന്നിൽ നിൽക്കുന്ന രാജ്യമായ തുർക്കി 2023ഇൽ സ്വന്തമായി 5th ജനറേഷൻ fighterjet ഉണ്ടാകുക എന്നത് കണ്ടറിയണം
പിന്നെ നമ്മൾ fighterjet ന്റെ കാര്യത്തിലെ പിന്നോട്ട് ഉള്ളു misile ടെക്നോളജി and rocket ടെക്‌നോജി india മുൻപിൽ ഉള്ളത്
Turkey rand unda..America yude Predator and Mq9 Reaper okke vech compare cheyyana polum pattilla ee Turkish Drone nu
@@Lonewolf-rj2hn Read International defense experts. Turkish drones are cheaper than American drones and its proven in Syrian war, Azerbaijan - Armenian war and Ukraine purchased then recently to defend their russian borders. U can see Azerbaijan - Armenian war videos n UA-cam.
@@jiniljayaram7801
Turkish drones cheaper aanu ennu paranju American drones entha mosam aanennu aano? American drones kazhiv theliyichittullavayanu..Azerbaijan il sambhavachath Armenia de kayyil nalla weapons illathe poyi ellayirunnel kanamayirunnu
@@വെട്ടിച്ചിറഡയമൺTurkey has conducted test flight of its fifth-generation fighter jet KAAN.
Very good vedio.I have been waiting for your vedio.
ഇവനാരാണ്. ഓ ഭയങ്കരം തന്നെ.
Wai8ing aarunnu Broi
സുഖോയി. MK, i കുറിച്ച്. ഒരു. വീഡിയോ. പ്രതീക്ഷിക്കുന്നു ❤❤❤🙏
നമുക്ക് എന്നെങ്കിലും ഒരു ജറ്റ് എൻജിൻ ഉണ്ടാക്കാൻ സാധിക്കുമോ ഇത്രയും സയിന്റിസ്റ്റ് ഉണ്ടായിട്ടും നമുക്ക് സ്വന്തമായി ഒരു ജറ്റ് എൻജിൻ ഉണ്ടാക്കാൻ പറ്റാത്തത് നമ്മുടെ ഏറ്റവും വലിയ പോരായ്യാണ് നമ്മുടെ സയിന്റിസ്റ്റ് ന്റെ
Barack 8 missilesine kurichu oru video venam
ജീവിതത്തിൽ കമന്റ് എഴുടാൻ മനസ് പറയുന്ന വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
AMCA IS A 5.5 GENERATION FIGHTER🇮🇳🔥
Gripen fighter plane ne kurich video cheyyamo
കാവേരി engine ! നല്ല പേര് .
I know amca won't be as good as 6 th gen fighter from Europe or us. But we need to start from some where with time we will have the expertise and we can upgrade to advanced aircraft manufacturing
ശരിക്കൂ aviation fuel വച് ഉള്ള engine പകരം ഒരു ന്യൂക്ലീർ എനർജി ജെറ്റ് engine ആണ് develop ചയ്എണ്ടുത്
50 ൽ റഷ്യയും അമേരിക്കയും അത് ചെയ്ത് നോക്കിയതാണ് പക്ഷേ സുരക്ഷാ പ്രശ്നങ്ങളും റേഡിയേഷൻ leakage ഉം കാരണം ഒഴിവാക്കി
ആദ്യം ഇന്ത്യ ക് വേണ്ടി യത് ഒരു engine devlop ന് ആവശ്യം ആയ ഒരു ഇക്കോ സിസ്റ്റം ആണ്. അത് ഇവിടെ ഇല്ല. ഒരു ടെസ്റ്റ് bird പോലും ഇല്ല അങ്ങനെ വരും മോബോൾ ഇത് പിന്നെ യും താമസിക്കും
യുദ്ധമില്ലാത്ത ലോകം എന്ന ശക്തമായ ആശയവും അതിനുള്ള ചിന്തകളുമായി ഒരു രാജ്യം ശക്തമായി മുന്നോട്ടു വന്നാൽ അതായിരിക്കും ഇനി ആവശ്യം... എന്നാൽ ലോകം മാറും
Please do a video of AK-203 rifle that India is going to acquire from Russia
Gripen e managed to super cruse using a GE f141. Achieved by superior design refinement.
Wonderful Explanation
Very interesting topic 👌
ഇപ്പൊ ആണ് ചാനൽ കണ്ടത് എനിക്ക് ഉള്ള അതേ പ്രത് 🥳 നിങ്ങൾക്കും ❤❤❤
❤️❤️❤️
New video evide
Waiting ❤️
Soon... ഞാൻ സ്ഥലത്ത് ഇല്ല അതാണ് താമസിക്കുന്നത്
👍❤️❤️
Oru high efficiency radar um. Highly advanced air diffence system um. Oru misiile ullil 500 cheriya laser guided mini missile ula wepons use cheythapore , oru misiile oru kadannal kootam pole attack cheyan pattanam
Euro fighter typhoon kurich oru vedio cheyumo
When they launch the prototype of AMCA , it would be more or less a 4.5++ generation fighter .
Only after further testing and enhancement it would be a true 5th gen.
At least 2032 they will began serial production.
Most probably Mk1 might be a stop gap.
The realgame might be Mk2 with near 6th gen abilities
Superb video... Waiting for the next video on AMCA. We really needs to come up with our own engine. Hopefully by around 2035 we will have one.
J10 ഉം റാഫെലും തമ്മിൽ ഒരു കമ്പാരിസൺ വീഡിയോ ചെയ്യൂ...
Njan kure nal ayi kathirukukayayiru ethinta video Edan vendi
Arjun battle tankinne patti oru vedio venom...
Make a video about Sukhoi 30 MKI
Bro indiayude omca(optional manned combat aircraft) kurichu oru vedio cheyoo.....
Brahmos നെപ്പറ്റി vdo cheyyamo❤
👍
5th gen fighters nte main qualifications 3 ennam undenn mattor vid il kandu
1,Super stealth
2,Supercruise
3,Superfusion.
Superfusion onn explain cheyyamo
Well analysis 👏🏻❤
Turkey drone video cheyyamo
Engine swanthamayitte kandupidiche patty 👍👍👍👍👍👍👍
Chetta SU 57 Na kurichu oru video cheyummo
Getting an engine of the required thrust is a challenge for India as you have said. Technology sharing is not what most engine manufacturers willingly part with , tied up by design patents, and their own commercial reasons. Unmanned aircraft is another route India has to move ahead. With the current design experience gained , sure that plans are ahead to do both the manned and unmanned design route.
India stated cooperating with Safran group of France to make AMCA engine
Best video in this category👌🏻
❤️
Nebo m radar നേ പറ്റി വീഡിയോ ചെയ്യുമോ ആ റഡാർ ന് stealth jets നേ detect ചെയ്യാൻ കഴിയും.
DRDO Rolls-Royce engines Joint collaboration na kurichu Oru video ittuvoo
Super സുഖോയ് യെ പറ്റി oru vdo idamo
2028ൽ വികസനം പൂർത്തിയാക്കി 2029ൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ അഞ്ചാം തലമുറ എഎംസിഎ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അഞ്ചാം തലമുറ എച്ച്എഎൽ എഎംസിഎയുടെ പിന്നീടുള്ള വേരിയന്റിലും ആറാം തലമുറ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താനും ശ്രമിക്കുന്നു എന്ന് വ്യോമസേന മേധാവി ഒരു അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്.
Understand super cruise and after burner difference.Better to have an IP right engine that can have upgrading to meet future requirements....
, ജയ് ഭാരത് 🙏🙏🙏🙏
Amca will have a radar reflecting cotting in the glass of coockpit
MQ-9 Reaper നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Loved your summarised yes little more in depth video on AMCA. I HOPE the project doesn't get delayed like thejus mk1
താങ്കൾ പറഞ്ഞത് വളെരെ ശെരിയാണ്
thanks bhai well said
MiG 41 foxbat 2.0 യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ